പാത്തുമ്മ പെറ്റ വാവർ | pathumma petta | ajithan sree dharma sastha bhajana sangham | eas puthiyakavu

  Рет қаралды 248,855

Sandeep Pothani

Sandeep Pothani

Күн бұрын

Пікірлер: 273
@baluram9530
@baluram9530 Жыл бұрын
എനിക്കും ഉണ്ട് നാടും നാട്ടാരും.. 👍👍ഇതൊക്കെ കാണുമ്പോ അവരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്... ശരണമയ്യപ്പ 🙏🙏🙏
@midhunappu8943
@midhunappu8943 Жыл бұрын
😂
@CHITHIRAPRODUCTIONS
@CHITHIRAPRODUCTIONS Жыл бұрын
🤪🤪🤪🤪🤪🙏❤️
@kalidas3030
@kalidas3030 Жыл бұрын
🤣🤣
@sivahari5344
@sivahari5344 Жыл бұрын
🤣🤣
@subhashs7216
@subhashs7216 Жыл бұрын
😂😂😂😂😂 സത്യം
@zakariyazakariya9655
@zakariyazakariya9655 Жыл бұрын
ഒന്നും പറയാനില്ല ..കേട്ടിട്ട് മതി വരുന്നില്ല.ഇതാണ് സാഹോദര്യം😍ഇതാണ് നമുക്ക് വേണ്ടതും...അഭിനന്ദനങ്ങൾ ടീംസ്💐💐
@muhammedalipc3774
@muhammedalipc3774 Жыл бұрын
പൊളി എത്ര പ്രാവശ്യം കേട്ട് എന്നറിയില്ല ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്നു 😍
@anandhuchempazhanthy2580
@anandhuchempazhanthy2580 Жыл бұрын
💕💕💕💕💕💕💞
@riyaskp3180
@riyaskp3180 Жыл бұрын
വാവരുടെയും അയ്യപ്പ സ്വാമിയുടെയും സൗഹ്യദം പോലെ നമ്മുടെ സൗഹൃദവും എന്നും നിലൽക്കട്ടെ❤️❤️❤️
@anandhuchempazhanthy2580
@anandhuchempazhanthy2580 Ай бұрын
❤❤ sathyam ❤❤
@akbarpkd5303
@akbarpkd5303 Жыл бұрын
നഷ്ടപെട്ട എന്തൊക്കെയോ തിരിച്ചുകിട്ടിയ ഫീൽ ഈ പാട്ട് കേൾക്കുമ്പോൾ
@sharafudheenceepee6460
@sharafudheenceepee6460 Жыл бұрын
35 വർഷത്തെ എന്റെ കുട്ടിക്കാലത്തെ ഓർമയിലേക്ക് തിരിച്ചുപോയോ അനുഭവം 👍👍👍👍👍
@anandhuchempazhanthy2580
@anandhuchempazhanthy2580 Жыл бұрын
💕
@vijayanvijayan1541
@vijayanvijayan1541 Жыл бұрын
Super
@subhashn7570
@subhashn7570 Жыл бұрын
ഇതാവണം നമ്മുടെ നാട് . വല്ലാത്ത സന്തോഷം 👍👍👍👍🌹🌹🌹🌹
@Arjun-r8j9b
@Arjun-r8j9b Жыл бұрын
🥰🥰🙏🙏🙏🙏🙏ഏതു നാടാണു ദൈവമെ ഇത് ഒരു 5 സെൻ്റ് സ്ഥലം വാങ്ങി ഇവിടെ വീടുണ്ടാക്കണം സ്വർഗ്ഗം ആണിത്💜💜💖🥰🥰🥰🥰🥰🥰
@kareemkt5883
@kareemkt5883 Жыл бұрын
Chakkarapadam
@VishakEran
@VishakEran Жыл бұрын
Kodungallur
@sanipolonica9763
@sanipolonica9763 5 ай бұрын
Kodungallur ( വള്ളിവട്ടം തറ )
@shafeekcheppu9873
@shafeekcheppu9873 3 ай бұрын
Vallivattom... Nte naadu 😍
@nasserwayanad8331
@nasserwayanad8331 Жыл бұрын
സ്വമി ശരണം കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല ലവ്യ്യൂ എല്ലാവരോടും 🥰🥰🥰🥰
@syedjj5939
@syedjj5939 Жыл бұрын
അഭിമാനം തോനുന്നു..... നമ്മുടെ ഈ സൗഹൃദം ഒരു സുടാപ്പിക്കും, സങ്കിക്കും തകർക്കാൻ കഴിയില്ല
@harismp2501
@harismp2501 Жыл бұрын
❤❤❤❤❤correct
@santhoshrajan3884
@santhoshrajan3884 Жыл бұрын
😍
@SethurajSethuraj-ym3jw
@SethurajSethuraj-ym3jw Жыл бұрын
ഈ ആഘോഷിക്കുന്ന കൂട്ടത്തിൽ തന്നെ സംഘികൾ und. നീ കൂടുതൽ തൊലിപ്പ് അടിക്കാതെ ചെല്ല്.!😏
@unnikrishnankv6298
@unnikrishnankv6298 Жыл бұрын
ഇതിൽ എന്തിനാ സുഹൃത്തേ രാഷ്ട്രീയ കണ്ണട ഉപയോഗിക്കുന്നത്?
@sreekumarsekharan3685
@sreekumarsekharan3685 10 ай бұрын
സങ്കി ഒരു സൗഹാർദത്തിനും എതിരല്ല . നിങ്ങളുടെ മതഭാന്താണ് എല്ലാത്തിനും കാരണം . ഞമ്മൻ്റ മതമാണ് വലുത് ബാക്കിയെല്ലാം കാഫിർ എന്ന ചിന്താഗതിയാണ് ആദ്യം മാറ്റേണ്ടതും , സ്വയം തന്നെ ഒരു വ്യക്തി മാറേണ്ടതും .
@amalakhil99
@amalakhil99 Жыл бұрын
മനോഹരം. മനുഷ്യർ സ്നേഹത്തിലൂടെ, പാട്ടിലൂടെ, ചുവടുകളിലൂടെ ഭക്തിയെ ആവിഷ്ക്കരിക്കുന്നു.
@anandhuchempazhanthy2580
@anandhuchempazhanthy2580 Жыл бұрын
💕
@basheerp9774
@basheerp9774 Жыл бұрын
ഒരു പാട് പ്രാവശ്യം കണ്ടു ഈ പാട്ടിന്റെ ട്യൂണും ആ ചേട്ടന്റെ സൗണ്ടും ഒരു പ്രത്യേക സുഖം കേൾക്കാൻ ❤️👍👍
@anandhuchempazhanthy2580
@anandhuchempazhanthy2580 Жыл бұрын
💕💕💕💕💕💕💕💕
@anandhuchempazhanthy2580
@anandhuchempazhanthy2580 Жыл бұрын
♥️
@sanurajtm9840
@sanurajtm9840 Жыл бұрын
ശരിക്ക് പറഞ്ഞാൽ നമ്മൾ ഇങ്ങനെയൊക്കെയല്ലേ ജീവിക്കേണ്ടത് എന്തൊരു സന്തോഷമാണ് അവരുടെയൊക്കെ ജീവിതത്തിൽ ഉള്ളതുകൊണ്ട് അവരൊക്കെ സന്തോഷകരമായ ആടിപ്പാടി ജീവിക്കുന്നത് ഇങ്ങനെയല്ല ജീവിക്കേണ്ടത് എന്നാൽ ഇന്ന് മിക്ക വീടുകൾ ഒരു മരിച്ച ഒരു സന്തോഷവും ഇല്ലാത്തവർ എന്നാൽ ഇന്ന് നാട്ടിൽ എന്തെങ്കിലും ഇതുപോലുള്ള ഒരു പരിപാടിയോ അല്ലെങ്കിൽ അമ്പലത്തിൽ എന്തെങ്കിലുമൊക്കെ ഉണ്ടെങ്കിൽ പല ആൾക്കാരും അവരുടെതായ രീതിയിലുള്ള ഒരുപാട് മടിയാണ് അവർക്ക് എന്തോ നഷ്ടപ്പെടുമെന്നുള്ള തോന്നലാണ് എന്ന് ഒന്നും നഷ്ടപ്പെടാൻ ഇല്ലെങ്കിൽ പോലും അവർക്ക് നഷ്ടപ്പെടുമെന്നുള്ള ഒരു ഭയം 👍
@rameshtn3696
@rameshtn3696 Жыл бұрын
😍😍😍😍😍
@shijeeshsivam
@shijeeshsivam Жыл бұрын
Yes
@harisks470
@harisks470 Жыл бұрын
😍😍😍
@musthafak9684
@musthafak9684 Жыл бұрын
@noushadali4327
@noushadali4327 Жыл бұрын
ഗുഡ്
@Mammad227
@Mammad227 Жыл бұрын
അയ്യനും വാവരും ഇത്‌ പോലെ കൈ കോർത്തു തോളോട് തോൾ ചേർന്ന് നിൽക്കട്ടെ എന്നുമെന്നും...അന്യമത നിന്ദയും വർഗീയതയും വഴിവിട്ട ജിഹാദുമൊക്കെ പോയി തുലയട്ടെ...ഇതാവട്ടെ ഈ കെട്ട കാലത്തു ദൈവത്തിന്റെ സ്വന്തം രാജ്യത്തു എല്ലാവരും ഒറ്റ സ്വരത്തിൽ പാടുന്ന, എങ്ങും മുഴങ്ങി കേൾക്കേണ്ട സ്നേഹത്തിന്റെ വിശുദ്ധഗീതം...❤Let this beautiful bhajan connect us to one another on a deeper spiritual level, and unite us all in appreciating the beauty of our shared values, culture and heritage…Jai Hind😍🙏🥰
@mohammedashraf159
@mohammedashraf159 Жыл бұрын
Good 👍👏👏👏👏
@rahathvedio6943
@rahathvedio6943 Жыл бұрын
20 തവണ കേട്ട് കഴിഞ്ഞ് ഇനിയും കേൾക്കും
@pappan5380
@pappan5380 Жыл бұрын
എൻ്റെ ബാല്യകാല ഓർമ്മകൾ സമ്മനിച്ച നിമിഷങ്ങൾ...😍😍😍
@ravindranna8710
@ravindranna8710 Жыл бұрын
"ഈ സൗഹർദ്ദവും, സാഹോദര്യവും എന്നും നിലനിൽക്കട്ടെ.... ഇവിടം സ്വർഗമാണ് "
@bepartofrightanas3803
@bepartofrightanas3803 Жыл бұрын
എത്രയോ വട്ടം കണ്ടു ഇത് പാടുന്നവരും ഓടിയൻസും ഒക്കെ സൂപ്പർ ❤❤
@nk_abdussalam
@nk_abdussalam Жыл бұрын
പാത്തുമ്മ പെറ്റ വാവർ മകനും ഒത്ത വിദ്യകൾ തീർത്തു ​ഗ്രഹിച്ചൂ മുത്തായ മോനോട് ഉമ്മ അന്ന് മുത്തേ നിനക്കിനി എന്തോന്ന് വേണ്ടൂ.. പാത്തുമ്മ പെറ്റ വാവർ മകനും ഒത്ത വിദ്യകൾ തീർത്തു ​ഗ്രഹിച്ചൂ മുത്തായ മോനോട് ഉമ്മ, അന്ന് മുത്തേ നിനക്കിനി എന്തോന്ന് വേണ്ടൂ.. കപ്പലു വേണം കോപ്പുകൾ വേണം ഇപ്പോഴെന്നുമ്മാ അതൊപ്പിക്ക വേണം അപ്പോഴാ ഉമ്മാ അതു നൽകി, പിന്നെ തൊപ്പിയും കുപ്പായം തോക്കു, പീരങ്കി പാത്തുമ്മ പെറ്റ വാവർ മകനും ഒത്ത വിദ്യകൾ തീർത്തു ​ഗ്രഹിച്ചൂ മുത്തായ മോനോട് ഉമ്മ, അന്ന് മുത്തേ നിനക്കിനി എന്തോന്ന് വേണ്ടൂ.. വേണ്ടതൊക്കെയും കപ്പലിലാക്കി വേണ്ട വേ​ഗതേ കപ്പലിലേറി താണ്ടി കുതിച്ചേറി കപ്പൽ, അന്ന് വാങ്കിന്റെ നേരത്ത് തീരത്തണഞ്ഞു പാത്തുമ്മ പെറ്റ വാവർ മകനും ഒത്ത വിദ്യകൾ തീർത്തു ​ഗ്രഹിച്ചൂ മുത്തായ മോനോട് ഉമ്മ, അന്ന് മുത്തേ നിനക്കിനി എന്തോന്ന് വേണ്ടൂ.. പള്ളിയിൽ ചെന്ന് നിസ്കാരം നടത്തീ ഉള്ളിലോർത്തൂ പോന്നു പുറത്ത് പച്ചക്കുതിരമേലേറി, നല്ല തട്ടൊത്ത ഭൂതലേ പായുന്ന നേരം പാത്തുമ്മ പെറ്റ വാവർ മകനും ഒത്ത വിദ്യകൾ തീർത്തു ​ഗ്രഹിച്ചൂ മുത്തായ മോനോട് ഉമ്മ, അന്ന് മുത്തേ നിനക്കിനി എന്തോന്ന് വേണ്ടൂ.. ആനപ്പുറത്ത് അയ്യനും വന്നൂ കപ്പം ചോദിച്ചൂ ഏറ്റുമുട്ടുന്നൂ വർഷങ്ങൾ നിരവധി താണ്ടീ, ആരും തോറ്റില്ല ജയിച്ചില്ലാ നേരത്തന്ന് പാത്തുമ്മ പെറ്റ വാവർ മകനും ഒത്ത വിദ്യകൾ തീർത്തു ​ഗ്രഹിച്ചൂ മുത്തായ മോനോട് ഉമ്മ, അന്ന് മുത്തേ നിനക്കിനി എന്തോന്ന് വേണ്ടൂ.. വിശ്വരൂപം അയ്യനും കാട്ടീ വീണുവണങ്ങീ വാവരു സ്വാമീ വാവരേ ഇനി നമ്മൾ തോഴർ, ലോകം പാലിക്കാൻ നാം വേണം ഒന്നായി ഇവിടെ പാത്തുമ്മ പെറ്റ വാവർ മകനും ഒത്ത വിദ്യകൾ തീർത്തു ​ഗ്രഹിച്ചൂ മുത്തായ മോനോട് ഉമ്മ, അന്ന് മുത്തേ നിനക്കിനി എന്തോന്ന് വേണ്ടൂ.. അയ്യൻ വലത്ത് വാണരുളുന്നു വാവര് സ്വാമീ കാത്തരുളേണം കയ്യൊഴിയല്ലീവരിന്ന്, സ്വാമി അയ്യപ്പസ്വാമിയുടെ ഇഷ്ടപ്രിയനെ പാത്തുമ്മ പെറ്റ വാവർ മകനും ഒത്ത വിദ്യകൾ തീർത്തു ​ഗ്രഹിച്ചൂ മുത്തായ മോനോട് ഉമ്മ, അന്ന് മുത്തേ നിനക്കിനി എന്തോന്ന് വേണ്ടൂ..
@YFshorts.
@YFshorts. Жыл бұрын
Thnku brooo 🥰🥰⏰
@sajudevaraj277
@sajudevaraj277 Жыл бұрын
💕💕💕💕💕
@dhanyavinayanvinayan6070
@dhanyavinayanvinayan6070 Жыл бұрын
@sivakumarsivasiva6484
@sivakumarsivasiva6484 19 күн бұрын
തകൃതിത്താം തോട്ടത്തിൽ കളിച്ചീടവേ എന്നപാട്ടിന്റെ വരികൾ അറിയാമെങ്കിൽ ഒന്ന് അയച്ചു തരുമോ
@tsnaseer
@tsnaseer Жыл бұрын
എത്ര കെട്ടിട്ടും കണ്ടിട്ടും..മതിവരുന്നില്ല.. ട്യൂണും.. ആട്ടവും... Wow supr താങ്ക്സ്...
@baijuramesh3853
@baijuramesh3853 Жыл бұрын
എന്തു ഭാഗ്യം ചെയ്ത നാട്ടുകാർ 🙏🙏🙏🙏
@lifeinindiakerala4220
@lifeinindiakerala4220 Жыл бұрын
ഈ പാട്ടു ഇത്ര കാലം ആയിട്ട് കേട്ടില്ല ❤
@4me859
@4me859 Жыл бұрын
50000 varshangalk shesham comet varuna pole varshangalk shesham njn kanda nala video ❤❤❤Swami Ayyapa❤❤❤
@aswathysarath7583
@aswathysarath7583 Жыл бұрын
താങ്ക്യു ചേട്ടാ ഞങ്ങളുടെ നാട്ടിൽ വന്ന് ഞങ്ങളുടെ കൂടെ വിളിക്ക് ആഘോഷിച്ചതിൽ 🙏🏻🙏🏻🙏🏻🙏🏻
@nithinraj58
@nithinraj58 Жыл бұрын
Idhevda
@nithinraj58
@nithinraj58 Жыл бұрын
Jillaa
@aswathysarath7583
@aswathysarath7583 Жыл бұрын
@@nithinraj58 തൃശൂർ 😜✌️
@rakhikrishna4339
@rakhikrishna4339 Жыл бұрын
Super🥰🥰🥰🥰🥰
@sreejith-6151
@sreejith-6151 Жыл бұрын
Thrissur -vallivattam
@mohammedcherungottil560
@mohammedcherungottil560 Жыл бұрын
ഈയൊരു മനസ്ഥിതി ഈയൊരു സൗഹാർദ്ധം എന്നും ഭാരതത്തിൽ നിലനിൽക്കട്ടെ. വളരെ സന്തോഷമായി.
@faisalkalluvala6020
@faisalkalluvala6020 Жыл бұрын
ഇത് എവിടയാണ് സ്ഥലം എന്ന് എനിക്കറിയില്ല . ഒന്നറിയാം ഭൂമിയിലെ സ്വർഗം ഇതുതന്നെയാണ്... ♥️♥️♥️♥️♥️ 👌🥰🌹🌹🌹🌹🌹
@nandakrishnan8519
@nandakrishnan8519 Жыл бұрын
Vallivattam
@VishakEran
@VishakEran Жыл бұрын
Kodungallur❤
@sreejith-6151
@sreejith-6151 Жыл бұрын
Mala-kodungallur thrissur almost ellayidathum vilakkin und
@sudhikb937
@sudhikb937 Жыл бұрын
വളരെ നല്ല സ്ഥലം ആണ് വള്ളിവട്ടം.. 😂😂😂
@sudhikb937
@sudhikb937 Жыл бұрын
@@VishakEran കൊടുങ്ങല്ലൂർ എവിടെ കിടക്കുന്നു വള്ളിവട്ടം എവിടെ കിടക്കുന്നു..
@sinisini9360
@sinisini9360 Жыл бұрын
👍👏👏👌 അജിതൻ ടീം ആശംസകൾ
@indirajinagar4386
@indirajinagar4386 Жыл бұрын
ശബ്ദം &ബാക്ക്ഗ്രൗണ്ട് music ❤️
@manucr77
@manucr77 Жыл бұрын
കേരളത്തിലെ സുന്ദര സ്ഥലങ്ങളിൽ ഒരു സ്ഥലം 😍😍😍😍
@sudhikb937
@sudhikb937 Жыл бұрын
നല്ല ബെസ്റ്റ് സ്ഥലമാ.. വള്ളിവട്ടം 😂
@anandhuchempazhanthy2580
@anandhuchempazhanthy2580 Жыл бұрын
Comments kandu kannu niranjuu😘😘😘💞💞💞♥️💞💞💞💞💞💞 ethpole onnayi ninna nammude nadu 😍😍🙏😍😍😍😍😍😍😍
@asharafpy8505
@asharafpy8505 Жыл бұрын
ഇത് എല്ലാവരും കണ്ടു പഠിക്കണം. എന്ത് നന്നായി പാടുന്നു. ഇതിന്റെ വരികൾ ഇതിൽ ഇടുമോ
@shafibaikkara4443
@shafibaikkara4443 Жыл бұрын
വളരെ നല്ല പെർഫോമൻസ്, നന്നായി ആസ്വദിച്ചു, ❤️❤️❤️❤️
@muhammedveliymbra1169
@muhammedveliymbra1169 Жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത pattu
@ukkashaukka9182
@ukkashaukka9182 Жыл бұрын
ഇവിടെ ഇങ്ങനെയാ ഭായ് ഒറ്റമനസ്സാ എല്ലാവരും ഒന്നാണ്
@bashirrawther5145
@bashirrawther5145 Жыл бұрын
എത്രാ പ്രാവശ്യം കേട്ടു എന്നറിയില്ല. പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു
@ssambath8114
@ssambath8114 Жыл бұрын
This is true secularism...respect each other then this world is heaven..Swami Saranam
@Flawers-s3v
@Flawers-s3v 9 ай бұрын
വാവർ സ്വാമി ശരണം....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shiyarkhan9661
@shiyarkhan9661 6 ай бұрын
എനിയ്ക്ക ഒരുപാടു ഇഷ്ടപ്പെട്ടു🎉🎉❤
@LakshmiKrishnankichu
@LakshmiKrishnankichu 8 ай бұрын
Eee pattu onnu kelllakkan neram vellukanathu vareyum kathirikkum ❤❤
@hussainvalapra818
@hussainvalapra818 Жыл бұрын
എവിടെയായിരുന്നു ഇത്രകാലം👏🙏
@RenjuRaj-k5n
@RenjuRaj-k5n 9 ай бұрын
ഇന്നലെയാണ് ഈ പാട്ടു കേൾക്കുന്നേ എന്താ സന്തോഷം നാട്ടുകാരുടെ
@manuprabhakar2912
@manuprabhakar2912 Жыл бұрын
ഇത് ഏതാണ് സ്ഥലം ഇതൊക്കെ കണ്ട് സത്യത്തിൽ എൻ്റെ കിളി പറന്നു പോയി ഇതൊക്കെ ആണ് ആഘോഷം ❤️
@aswathyammusponnu7078
@aswathyammusponnu7078 Жыл бұрын
ഇതു എവിടെയാണ് സ്ഥലം
@aswathysarath7583
@aswathysarath7583 Жыл бұрын
Vallivattam njangalude nadu 🥳🔥
@SaleeshavsAmmu
@SaleeshavsAmmu 10 ай бұрын
Enthoke parajalum njgade Ajiachante voice oru shrekshayum illa😍😍😍
@abdurahman651
@abdurahman651 Жыл бұрын
ഒരു പാട് തവണ കേട്ടു ....
@hasanarp8253
@hasanarp8253 Жыл бұрын
Njanoru musalmananu yee patinodopam yenikum padan oru chansundo manoharam gambeeram poli podichu thakarthu
@kirankamal2652
@kirankamal2652 Жыл бұрын
നമുക്ക് മലയാളിക്ക് എന്ത് ജാതി എന്ത് മതം
@Gunfighterization
@Gunfighterization Жыл бұрын
Ella vargeeya vaathikaleyum eduthu kinattil ittu..ithupole namukku jeevikaam.. ithaanu nammal.thani malayali.
@shinyshiny2412
@shinyshiny2412 Жыл бұрын
കണ്ണുനിറഞ്ഞ ഒരു കാഴ്ച
@thankkapanbaby4502
@thankkapanbaby4502 4 ай бұрын
എന്തിനാടോ ജാതിയും മതവും ഇതുകണ്ടില്ലേ ❤️❤️❤️
@rohithsankar6403
@rohithsankar6403 Жыл бұрын
ഇ പാട്ടെല്ലാം ചേർത്ത് ഒരു aoduio ആൽബം ഉണ്ടാക്കി നെറ്റിൽ ഇടാമോ വീണ്ടും കേൾക്കാൻ ആഗ്രഹം ഉണ്ട് കുറച്ചൂടെ ക്ലിയർ വോയ്‌സിൽ
@jobijobish2191
@jobijobish2191 Жыл бұрын
മനസ്സറിഞ്ഞ് ആഘോഷിക്കുന്ന സ്വർഗവാസികൾ... നമോവാകം.. ഒന്നും പറയാനില്ല...
@anandhuchempazhanthy2580
@anandhuchempazhanthy2580 Жыл бұрын
Anta nattilum. Varavo😘😘
@umaAmma-t6q
@umaAmma-t6q 10 ай бұрын
ബ്ലാക് ചുരിദാർ etta കുട്ടികൾ കലക്കി 🥰🥰👌👌👌👌👌
@ismailismu1534
@ismailismu1534 Жыл бұрын
ഇത് കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല ❤❤
@abdutarp3457
@abdutarp3457 Жыл бұрын
എന്റെ കേരളം എത്ര സുന്ദരം 🌹
@alaudheen9534
@alaudheen9534 Жыл бұрын
Don't use headphones addict aavum
@subhashn7570
@subhashn7570 Жыл бұрын
ഭാഗ്യം ചെയ്യ്ത് നാട്ടുകാർ 🙏🙏🙏🙏
@surabhishijusurabhishiju4912
@surabhishijusurabhishiju4912 Жыл бұрын
നമുക്കും ഉണ്ടൊരു നാട്..... ഇതൊക്കെ കാണുമ്പോ 😭😭
@ismailnp8833
@ismailnp8833 Жыл бұрын
എന്ത്യേ ഇത്ര വൈകി 🥰🥰🥰🥰🥰🥰
@hamzmon3706
@hamzmon3706 Жыл бұрын
അടിപൊളി ♥️♥️
@harismp2501
@harismp2501 Жыл бұрын
Woww ❤❤❤❤❤❤❤eduuu thakarkkan oruthaneyum anuvadikkaruddddd❤❤❤❤❤❤
@chithravinayan8182
@chithravinayan8182 Жыл бұрын
ഇതിന്ടെ lyrics ഒന്ന് ഇടുമോ
@subramaniyansami9872
@subramaniyansami9872 9 ай бұрын
അടിപൊളിസൂപ്പർ 🙏🏻🙏🏻🙏🏻
@shafeekcheppu9873
@shafeekcheppu9873 9 ай бұрын
Nte naadu.. Vallivattom❤❤❤❤
@vinodpv744
@vinodpv744 10 ай бұрын
❤❤❤big 💓 salute 💓 allfreds 🙏 ❤❤❤❤❤❤❤❤❤beautiful performance ❤❤❤❤
@mohandas5159
@mohandas5159 Жыл бұрын
Ayyappan vilakk njagalkkoru aagoshamanu 🤗🥰
@rimnamehreenrimna2737
@rimnamehreenrimna2737 Жыл бұрын
ഇതാണ് നമ്മുടെ കേരളം
@theuntoldstoriesbyjamsheer7583
@theuntoldstoriesbyjamsheer7583 Жыл бұрын
love this song 😍😍
@nizarayar9407
@nizarayar9407 Жыл бұрын
Parayaan vaakugell illaaaaa❤❤❤❤
@jaffarsaidu9551
@jaffarsaidu9551 15 күн бұрын
പുതിയ ലഹരി കിട്ടി ഇനി ഇതു മതി
@kujippakujippa2915
@kujippakujippa2915 Жыл бұрын
മനോഹരം.
@hari.v.vharikrishnan7325
@hari.v.vharikrishnan7325 Жыл бұрын
Black Churidhar girl AWESOME Dance moves
@jbrkvmkd
@jbrkvmkd Жыл бұрын
Sameer binsi post kand vannathaan 😊❤
@dhaneeshp7204
@dhaneeshp7204 Жыл бұрын
അമ്മോമ്മോ മ്മോ മ്മ്മ്...... എന്തൊരു എനർജി 😍😍
@rafeek466
@rafeek466 Жыл бұрын
ഇതെവിടെയാ.. 🥰🥰
@ibrahimkutt1500
@ibrahimkutt1500 10 ай бұрын
സൂപ്പർ ❤❤❤ ശരണമയ്യപ്പ
@manchesterutd55
@manchesterutd55 Жыл бұрын
Deshavilak ingane anenkil oru ganamela vechalthe avastha 😋😋
@SreeshmacvSree
@SreeshmacvSree Жыл бұрын
Thakarkkum
@unnikrishnan4730
@unnikrishnan4730 10 ай бұрын
സൂപ്പർ ❤......
@VishakEran
@VishakEran Жыл бұрын
Kodungallur❤ KL47
@musthafakakka2655
@musthafakakka2655 Жыл бұрын
Muthumannekal sooper makkallea
@kaderkottayad5345
@kaderkottayad5345 Жыл бұрын
ഞാൻ 10 പ്രാവശ്യം കേട്ടു
@krishnaprasad7841
@krishnaprasad7841 Жыл бұрын
Bro lirycs ondel idu
@4ulabbams
@4ulabbams Жыл бұрын
"പാത്തുമ്മ പെറ്റ വാവർ മകനും... ഒത്ത വിദ്യകൾ തീർത്തു ഗ്രഹിച്ചു.. മുത്തായ മോനോട് ഉമ്മ... അന്ന് മുത്തേ നിനക്കിനി എന്തോന്ന് വേണ്ടൂ... കപ്പലു വേണം കോപ്പുകൾ വേണം ഇപ്പൊഴെന്നുമ്മാ അതൊപ്പിക്ക വേണം.. അപ്പോഴാ ഉമ്മ അത് നൽകി - പിന്നെ തൊപ്പിയും കുപ്പായം, തോക്ക്, പീരങ്കീ... " ❤️❤️❤️❤️😍😍😍😍😍😍😍😍
@aslamsaleena3133
@aslamsaleena3133 Жыл бұрын
Ayyappante guru baaber
@shakkushakku2102
@shakkushakku2102 Жыл бұрын
ലാൽസലാം സഖാക്കളേ ❤️❤️💋
@midhunappu9662
@midhunappu9662 Жыл бұрын
തൃശ്ശിവാപേരൂർ ഡാ 💥💁‍♂️
@shijuthambimaliyil
@shijuthambimaliyil Жыл бұрын
Ithinte lyrics kittan valla margavum undo
@4ulabbams
@4ulabbams Жыл бұрын
"പാത്തുമ്മ പെറ്റ വാവർ മകനും... ഒത്ത വിദ്യകൾ തീർത്തു ഗ്രഹിച്ചു.. മുത്തായ മോനോട് ഉമ്മ... അന്ന് മുത്തേ നിനക്കിനി എന്തോന്ന് വേണ്ടൂ... കപ്പലു വേണം കോപ്പുകൾ വേണം ഇപ്പൊഴെന്നുമ്മാ അതൊപ്പിക്ക വേണം.. അപ്പോഴാ ഉമ്മ അത് നൽകി - പിന്നെ തൊപ്പിയും കുപ്പായം, തോക്ക്, പീരങ്കീ... " ❤️❤️❤️❤️😍😍😍😍😍😍😍😍
@mhdcm5614
@mhdcm5614 Жыл бұрын
Ith search cheyyu bro und ithe pole ulla prgrmil aaro eyuthiyath (comment boxil)
@anandhuchempazhanthy2580
@anandhuchempazhanthy2580 Жыл бұрын
♥️♥️♥️♥️
@moideenkutti4212
@moideenkutti4212 Жыл бұрын
Edanu nammuda kerala
@arune.t179
@arune.t179 Жыл бұрын
ചെമ്പകപ്പൂ മേനിയാണ്.... ട്യൂൺ 🥰
@jevymon1740
@jevymon1740 Жыл бұрын
ഇതിന്റെ ട്യൂൺ ആണ് ചെമ്പകപ്പൂ മേനിയ്ക്ക്😂😂😂😂
@arune.t179
@arune.t179 Жыл бұрын
@@jevymon1740 aaru paranju ee paatu release aayathinu sheshamanu vavarint paatukal vannath
@jevymon1740
@jevymon1740 Жыл бұрын
പാത്തുമ്മ പെറ്റ വാവർ പണ്ട് ഉണ്ടായിരുന്ന ഒരു വാമൊഴി പാട്ടല്ലേ ?
@arune.t179
@arune.t179 Жыл бұрын
@@jevymon1740 അതിന്റ ട്യൂൺ വേറെ അല്ലേ
@kunhayammuabdulla8163
@kunhayammuabdulla8163 Жыл бұрын
@@jevymon1740 ആശപൂത്തിടും കല്ലിയാണമേ ആരബ്ബ പെണ്ണിൻ കല്ലിയാണമേ ……ഇതാണ് ഈപാട്ടിെൻറ ട്യൂൺ
@tvibin7189
@tvibin7189 Жыл бұрын
ഒരുമ 🥰🥰🥰
@saudisupplies6011
@saudisupplies6011 Жыл бұрын
Keralarhe swaami kaakum ❤❤❤❤
@shanu99shan
@shanu99shan Жыл бұрын
Lyrics idamo
@FasilaSubair
@FasilaSubair 7 ай бұрын
@ibrahimkutt1500
@ibrahimkutt1500 10 ай бұрын
ഇതാണ് നമ്മുടെ കേരളം വർഗീയവാദികൾ പോയി തുലയട്ടെ മതസൗഹാർദ്ദം എന്ന നിലനിൽക്കട്ടെ
@justingeorge442
@justingeorge442 23 күн бұрын
🎉❤😊
@animalkindom1221
@animalkindom1221 Жыл бұрын
പാടുന്ന ആളെ കാണിച്ചില്ലല്ലോ 🙏
@vamikasstyles7554
@vamikasstyles7554 11 ай бұрын
🙏🙏🙏🙏😘super
@saudisupplies6011
@saudisupplies6011 Жыл бұрын
❤❤❤❤❤❤❤❤❤❤keralam
@oknaseer999
@oknaseer999 Жыл бұрын
കേട്ടും കണ്ടും പൂതി തീരുന്നില്ല
Шок. Никокадо Авокадо похудел на 110 кг
00:44
iPhone or Chocolate??
00:16
Hungry FAM
Рет қаралды 21 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,7 МЛН
Шок. Никокадо Авокадо похудел на 110 кг
00:44