പാത്തുമ്മ പെറ്റാ വാവർ മകനും | Pathumma petta Vavar Makanum | SameerBinsi & Imam Majboor

  Рет қаралды 90,995

YesAre Media

YesAre Media

Күн бұрын

Sameer Binsi & Imam Majboor Sings the super hit song Pathumma petta vavar makanum at Government Law College Kozhikode_ All India Moot Court Competition 2023
#sameerbinsi
#imammajboor
#pathummapettavavarmakanum
#manapremathilu
#pattapakalchoottumminnichu
#gazal
#kawali
#lawcollege
#Kozhikode
#mappilappattu
#aimcc

Пікірлер: 100
@shamsudheen1031
@shamsudheen1031 Ай бұрын
Super, പ്രതേക ഫീൽ, ഈ പാട്ടുപോലെ കേരള മക്കളെ നമ്മുക്ക് സൗഹൃദത്തോടെ ജീവിക്കാം, വർഗീയ വിഷങ്ങളെ അകറ്റി നിർത്താം... ❤❤❤
@anthummavanraju7559
@anthummavanraju7559 Жыл бұрын
നന്നായിട്ടുണ്ട്
@gracyvarghese7772
@gracyvarghese7772 Ай бұрын
ഈ ഒരുമയുടെ , സൗഹൃദത്തിൻ്റെ, സാഹോദര്യത്തിൻ്റെ ഈടുറ്റ ബന്ധനത്തേ അറുത്തു മാറ്റാൻ ഒരു ശക്തിക്കും കഴിയില്ല. ഹരിവരാസനവും ഇതൊക്കെയും കേൾക്കുമ്പോൾ ഹൃദയത്തിലുളവാകുന്ന സന്തോഷവും സമാധാനവും ഒരിക്കലും നഷ്ടമാകാൻ നമ്മൾ അനുവദിക്കരുതു🙏🙏🙏🙏
@jassimstudiodubai1509
@jassimstudiodubai1509 Ай бұрын
നമ്മുടെ നാട്ടിലെ മത സൗഹാർദം തകർക്കാൻ ആരെയും സമ്മതിക്കില്ല അതിനു ജീവൻ പോയാലും വേണ്ടില്ല
@sreelekha-e4j
@sreelekha-e4j Ай бұрын
വിജിതമ്പിയെ എടുത്തു കിണറ്റിൽ ഇടാം 🥰🥰🥰🥰
@kunjumon5
@kunjumon5 Ай бұрын
Harivarasanam kelkan nalla ishtamanu ente veedinaduthanu temple❤❤❤
@aneeshkannan8582
@aneeshkannan8582 20 күн бұрын
അഹ അഹ.....ആഹ....ആഹ...😂😂😂😂😂❤❤❤❤❤❤😂😂😂😂😂😂😂😂👌👌👌👌🌹🌹🌹🪷🙏🤲🙏🤲🙏🤲🙏🤲🙏🤲🙏🤲🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️😁😁💋💋💋😁😁😁😁😁😁😁😁😁😁😁😁😁😁😁😁🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🏯🏭🏯🏭🏯🏭🏯🏭🏯🏭🏯🏭🏯⚘️⚘️⚘️⚘️⚘️⚘️⚘️⚘️🏟⚘️⚘️⚘️👍.
@Amalkunjan-g7b
@Amalkunjan-g7b Жыл бұрын
ഇന്നും ഇതിനു. എന്താണ് power . അതാണ് ഈ പാട്ട്. അയ്യപ്പൻ വാവർ. കൂട്ട് കെട്ട് കേൾക്കാൻ തന്നെ എന്നാ ഫീൽ ആണ്
@sameervm5699
@sameervm5699 Жыл бұрын
മതേതരത്വത്തിന്റെ ഉത്തമ ഉദാഹരണം 🎉🎉🎉
@anandhuchempazhanthy2580
@anandhuchempazhanthy2580 4 ай бұрын
❤❤
@AngelicRealm-..-
@AngelicRealm-..- Ай бұрын
Matha sawgardathinte..😮
@SureshBabu-ts6vx
@SureshBabu-ts6vx Жыл бұрын
Super ekka
@SulaimanThairadath
@SulaimanThairadath Жыл бұрын
👌അടിപൊളി 🌹🌹🌹
@moiduttykc6993
@moiduttykc6993 Жыл бұрын
ഏറെ ഇഷ്ടം
@moideenkutty4407
@moideenkutty4407 Жыл бұрын
അടിപൊളി ❤
@വാനമ്പാടി-റ8റ
@വാനമ്പാടി-റ8റ Ай бұрын
ഈ പാട്ട് കേട്ട് വർഗീയ വാദികൾക്ക് മൂലത്തിൽ ചൊറിയുന്നുണ്ടാവും
@M___althaf_
@M___althaf_ Ай бұрын
Bro vavar muslim Alla bro aal muslim anenn ipplum nigl vishwasikunnundo 😂
@വാനമ്പാടി-റ8റ
@വാനമ്പാടി-റ8റ Ай бұрын
വാവരായാലും അയ്യപ്പനായാലും ഇതൊരു സാങ്കല്പിക കഥാപാത്രമാണ് പിന്നീട് ഇതിന് രൂപവും ഭാവ ദവും കൊടുത്ത് ആരാധനമൂർത്തികളാക്കി എന്ന് മാത്രം കാലങ്ങൾ മുമ്പോട്ട് പോകുമ്പോൾ ലുട്ടാപ്പിയും ഡാകിനിയും ഡിങ്കനുമെല്ലാം ആരാധന മൂർത്തികളാക്കാൻ സാദ്ധ്യതയുണ്ട്
@shafeeque1758
@shafeeque1758 Ай бұрын
​@@M___althaf_ ha ഉണ്ട്‌
@M___althaf_
@M___althaf_ Ай бұрын
@@shafeeque1758 vishwasicho 😂👍🏻
@santoshsandhya4766
@santoshsandhya4766 3 ай бұрын
സൂപ്പർ
@Saheersha-mo8zk
@Saheersha-mo8zk 26 күн бұрын
സ്വാമി ശരണം...لاالاه الالله മതമൈത്രി യുടെ ഉത്തമ ഉദാഹരണമാണ് കേരളം....
@shamseershamsi1778
@shamseershamsi1778 Ай бұрын
Paatum ishtamaayi. Thaazhe vanna commentsum ishtaayi😊😊
@nadeeras7293
@nadeeras7293 Ай бұрын
പൊളിച്ചു.❤❤❤❤❤❤
@Newly--123
@Newly--123 Ай бұрын
Adipoli
@NisarNisaa
@NisarNisaa Ай бұрын
Mashaallah 🤝🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🙏
@happyday961
@happyday961 Жыл бұрын
❤❤❤❤🎉
@KomarKomar-x7y
@KomarKomar-x7y 11 ай бұрын
🙏🙏🙏
@Flawers-s3v
@Flawers-s3v Жыл бұрын
❤️❤️❤️❤️❤️❤️❤️
@shafijkstore0742
@shafijkstore0742 27 күн бұрын
ഞാനൊരുഞ്ജാനിയായഗുരുവിനെകണ്ടുആർക്കുമൊരുബാരമാകാതെ വാവരുടെപാതയിലേകക്ക്പോകുന്നു..ഞാൻഅവിടെകാണുംപുതിയൊരാളായി.. വാവർഅവർകളുടെ അടുത്തു പോകുന്നതിന് മുന്നെ അന്ന് അയ്യപ്പൻപറഞ്ഞുഅവരുടെപാതസ്വീകരിച്ഛുആകാടിൻ്റമണ്ണിൽ അന്ത്യവിശ്രമം കൊള്ളുന്നു ..ആരുംതിരക്കാത്തതിനാൽ ആരെയുംകാണാൻ ഇഷ്ഠപെടാതെ.അതാണ് സത്യം...😢
@abdulrahiman4959
@abdulrahiman4959 Ай бұрын
❤ super
@Volvo2946
@Volvo2946 Ай бұрын
സൂപ്പർ ❤❤❤❤
@anandhuchempazhanthy2580
@anandhuchempazhanthy2580 4 ай бұрын
❤vavaru swami ❤❤❤❤ ayyan❤❤
@aliyar916
@aliyar916 Ай бұрын
ഫീൽ ❤
@backer.kaladibacker.kaladi
@backer.kaladibacker.kaladi Ай бұрын
അടിപൊളി 👍
@shajifshaji1056
@shajifshaji1056 Ай бұрын
Maasha Allaah
@mohammedasharaf4208
@mohammedasharaf4208 Жыл бұрын
❤❤❤
@shafeeq3916
@shafeeq3916 Жыл бұрын
കേരളത്തിന്റെ നിലനിൽപിന്റ അടിത്തറ അയ്യപ്പനും കുടുകാരൻ വാവരും ആണ് എന്നും എപ്പോളും അവർ നമുക്ക് കാണിച്ചു തന്ന ഒരു വഴി ഉണ്ട് ഒരുമയുടെയും സ്നേഹത്തിന്റെയും സഹായത്തിന്റയും വഴി ചോദിക്കാതെ തന്നെ സഹായിക്കുകയും മതം പറഞു ജാതി പറഞു വർഗീയത പറഞു കേരള സമൂഹതെ ബിനിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് അയ്യപ്പന്റയും വാവരുടെയും മണ്ണിൽ സ്ഥാനം ഇല്ല എന്ന് ഉറച്ച നിലപാടോട് കൂടെ അവർ രണ്ട് പേരും നമുക്ക് കാണിച്ചു തന്ന നല്ല വഴിയിലൂടെ കേരള ജനത്തെയും ഈ മണ്ണും എന്നും മുന്നോട് മുന്നോട് സഞ്ചരികടെ എന്ന് നമുക്ക് ഉറച്ച നിലപാടോടെ..... ഒരു മനുഷ്യൻ സ്നേഹം മാത്രം ♥️
@shafeeq3916
@shafeeq3916 Жыл бұрын
ഞൻ പറഞത് സത്യം അല്ലെ. ..നിങ്ങളുടെ അഭിപ്രായം ഒന്ന് പറയുമോ 🫵.....പ്ലീസ്സ് റിപ്ലൈ 🙏....
@Muthu-m8c
@Muthu-m8c 10 ай бұрын
Sathyam
@MisiriWayanad
@MisiriWayanad Ай бұрын
സ്നേഹമുള്ള സുഹൃത്തുക്കളെ പറ്റി പറയുമ്പോൾ അത് കേൾക്കുമ്പോൾ തന്നെ മനസ്സിന് സന്തോഷമാണ്
@SalmathSalu-c3h
@SalmathSalu-c3h Ай бұрын
Sathyam❤
@mdrafitktk3659
@mdrafitktk3659 28 күн бұрын
Well said
@SatharPj
@SatharPj Жыл бұрын
❤❤❤❤ pj
@iqbalsebin3049
@iqbalsebin3049 27 күн бұрын
superb
@sharafu47
@sharafu47 Ай бұрын
സൂപ്പർ 👌🏻👌🏻👌🏻👌🏻
@ajvadaju287
@ajvadaju287 Ай бұрын
Super song
@SalamAbdul-wy7qr
@SalamAbdul-wy7qr Ай бұрын
Masha Allah
@kayamkulamkochunni5228
@kayamkulamkochunni5228 12 күн бұрын
അയ്യപ്പസ്വാമി ❤️വാവർ
@MaimunnaMaimu
@MaimunnaMaimu 13 күн бұрын
സൂപ്പർ സൂപ്പർ ജ്ഞനമ്മുള്ള രണ്ട് പേർ വാവർ സാമീ അയ്യപ്പ സാമീ
@rajeeshn5890
@rajeeshn5890 27 күн бұрын
Sufism❤❤❤❤Tatwamasi❤❤❤❤Ana al Haq❤❤❤❤
@Saudabi-bp2bb
@Saudabi-bp2bb Ай бұрын
Ishtayi
@rajeeshn5890
@rajeeshn5890 27 күн бұрын
AUM=AMEN=AMEEN❤❤❤EKAM SAT VIPRAHA BAHUTA VATANDI❤❤❤❤ ALLAHU AHAD❤❤❤
@umairnse
@umairnse 8 күн бұрын
ഞാനീ പാട്ടു കേൾക്കുന്നത് പരപ്പങ്ങാടി മുഖ്യമന്ത്രി വന്നപ്പോൾ ആണ് ഇവർ രണ്ട് പേരും കൂടി പാടി യത്
@mohammedkoduvamparambath4271
@mohammedkoduvamparambath4271 25 күн бұрын
Pl put subtitles 😊❤
@jayanarayanan6234
@jayanarayanan6234 26 күн бұрын
പാത്തുമ്മ കാട്ടിൽ വിറകിന് പോയപ്പോൾ ശിവൻ ദേവന്റെ സംഗമം ഉണ്ടാവുകയും അതിൽ ജനിച്ച കുട്ടിയാണ് വാവർ എന്നൊരു പാട്ട് പണ്ട് കേട്ടിട്ടുണ്ട്
@sabeernazar9559
@sabeernazar9559 14 күн бұрын
കേൾക്കും നമ്പൂതിരി വന്നാൽ വിളക്ക് എടുത്ത് പുറത്തു പോകുന്നവർ ഉള്ള നാട് അല്ലേ
@Safar-q4h
@Safar-q4h Ай бұрын
❤️❤️❤️🌹
@dr.muhammadalisaqafi3887
@dr.muhammadalisaqafi3887 29 күн бұрын
💜💜💜
@FathimaUmmer-zw2zy
@FathimaUmmer-zw2zy Ай бұрын
Adipoli😂
@M.A.pallam
@M.A.pallam 20 күн бұрын
😢 മ്യൂസിക് മാത്രമാണ് കേൾക്കുന്നത് വരികൾ വ്യക്തമാകുന്നില്ല ഇതൊരു മാപ്പിളപ്പാട്ട് അല്ല ഇത് കേൾക്കുന്ന ജനങ്ങൾക്ക് പ്രഹസനമാണ്
@parijanparayil8143
@parijanparayil8143 Ай бұрын
👌
@AbdulHameed-c8v
@AbdulHameed-c8v 26 күн бұрын
Madhedhara keralathinde patharamaatt gaanam
@mygunaappan
@mygunaappan 26 күн бұрын
Lyrics clear kittan entha വേണ്ടത്
@jamshidjamshi5823
@jamshidjamshi5823 Ай бұрын
❤❤❤❤❤❤❤❤❤❤❤
@shafipattambishafi1382
@shafipattambishafi1382 8 күн бұрын
ഇപ്രാവശ്യം അരവണ കിട്ടിയിട്ടില്ല 😊
@pixelfreefire1143
@pixelfreefire1143 3 күн бұрын
Athentha...
@BasheerShahul-nr3uz
@BasheerShahul-nr3uz Ай бұрын
❤❤❤❤❤🎉🎉🎉🎉😮
@AyanAziya
@AyanAziya Ай бұрын
🎉
@usmanhadikakkadan8992
@usmanhadikakkadan8992 24 күн бұрын
🤍🎶🎶🎶🎶🎶🎶🎧
@mohamedalipulinkunath2560
@mohamedalipulinkunath2560 Ай бұрын
❤😂🎉🙏👌👍👏
@Kasim-q6k
@Kasim-q6k Ай бұрын
👍👍👍😂😂😂😂🙏🙏
@M.A.pallam
@M.A.pallam 20 күн бұрын
പാട്ടുകൾ പാടുമ്പോൾ വരികളും അർത്ഥങ്ങളും വ്യക്തമാക്കണം ഇത് മലയാളമാണ് തമിഴ് ഗാനം തെലുങ്കാണേ എന്ന് വ്യക്തമാകുന്നില്ല
@amjadputhen9334
@amjadputhen9334 Ай бұрын
ചിലർ ക്ക് ഇഷ്ടം ആകില്ല ഇതൊന്നും 😡😡
@JamsheerV-gy5yt
@JamsheerV-gy5yt Ай бұрын
ഇതൊന്നും വിജി തമ്പിയും ടീമും അറിയണ്ടാ....😂😂😂
@pixelfreefire1143
@pixelfreefire1143 3 күн бұрын
Athe😂
@usmanhadikakkadan8992
@usmanhadikakkadan8992 24 күн бұрын
അടിപൊളി 👌👌👏👏👏👌👌
@gopakumarmg
@gopakumarmg Жыл бұрын
❤❤❤
@Andullakutty
@Andullakutty 27 күн бұрын
സൂപ്പർ
@safeelathahir1466
@safeelathahir1466 Ай бұрын
Supper 🙏🙏🤲🤲
@muhammedalimhdali6401
@muhammedalimhdali6401 Ай бұрын
🎉❤
@SainulAbid-r9l
@SainulAbid-r9l 4 ай бұрын
🙏🙏🙏🙏
@hakeemny8250
@hakeemny8250 Ай бұрын
❤❤
@ABDULKAREEM-zl4ew
@ABDULKAREEM-zl4ew 27 күн бұрын
Super
@muzammilanachal7880
@muzammilanachal7880 Ай бұрын
@kareemnalekkar8632
@kareemnalekkar8632 Ай бұрын
@jafarjafar1644
@jafarjafar1644 Ай бұрын
❤❤
@naaf_09
@naaf_09 Ай бұрын
@hemahomestead7460
@hemahomestead7460 Ай бұрын
❤❤
@janees915
@janees915 Ай бұрын
❤❤❤❤❤❤
@RaihanathCK-om3qj
@RaihanathCK-om3qj Ай бұрын
❤❤❤❤❤
@saleemmp3295
@saleemmp3295 Ай бұрын
@arifaparambath409
@arifaparambath409 Ай бұрын
❤❤❤❤❤
@ABDULKAREEM-zl4ew
@ABDULKAREEM-zl4ew 27 күн бұрын
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Sameer Binsi & Imam Majboor | പട്ടാപ്പകൽ | Pattaappakal
5:51
Sameer Binsi & Imam
Рет қаралды 2,8 МЛН