Zen എടുത്തിട്ട് അതിൽ എങ്ങനെ കുറഞ്ഞ ചിലവിൽ പണിയാം എന്ന് തപ്പി കൊണ്ട് ഇരുന്നപ്പോൾ ആണ് ഈ വീഡിയോ കണ്ടത്....thank you❤
@shujahbv40157 ай бұрын
അതെ ഞാനും ചിന്തിച കാര്യം ആണ് ചെറിയ ഒതുങ്ങുന്ന രീതിയിൽ ക്യാഷ് ചെലവ് ആക്കിയാൽ തന്നെ നല്ല ലുക്ക് ആവും എന്ന് മനസ്സിൽ ആയി
@bluverop86176 ай бұрын
Zen njan innanu aadhyamayittu odichu nokunnath love at first site ennu parayunna pole odichu nokkippol thanne payankara ishttamayi vandi sherikkim rocket thanne ❤️❤️
@akhil56377 ай бұрын
Glass black colour film cheytha mvd fine kitto?
@adhilmanu8733 ай бұрын
Bro ith eath type model aan enn onn paranju tharoo 2nd type aaano 1.3 mpfi aano 🙌🏻❤
@aswingomi7 ай бұрын
Kodukkunnundoi???
@Simsim1234410 ай бұрын
Pazhaya pole daily vdo ittu power akk bro😌🔥
@aldenicvlogz10 ай бұрын
Ini angottu sett aakka ❤️🔥
@Simsim1234410 ай бұрын
😌👍🏻
@ctff14226 ай бұрын
Type 2 owners🎉😊
@faizalfzy90668 ай бұрын
zenൽ ഇരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ😁❤️
@aldenicvlogz4 ай бұрын
❤️
@4wheelmaniac7510 ай бұрын
🤩💥
@aldenicvlogz10 ай бұрын
❤️
@pranobkumar313810 ай бұрын
Zen❤️
@aldenicvlogz10 ай бұрын
❤️
@Nichu-i8w8 ай бұрын
Bro zen undo arivil
@mhdshifankk8 ай бұрын
ഇത് എത്ര രൂപ ക്ക് ആണ് വാങ്ങിയത്
@JoneshomesForyou6 ай бұрын
എല്ലാം ഓക്കെയാ പക്ഷേ ആ ഗ്രിൽ ഒട്ടും ചേർച്ച യില്ല ..😘പവർ വിൻഡോസ് കൂടെ ചെയ്താൽ പൊളിക്കും😊
@unknown-x6c8r12 күн бұрын
Grill kidu aynd
@shujahbv40159 ай бұрын
Zen ന്ടെ 2024 വീഡിയോ എവിടെ എന്ന് നോക്കി സെർച്ച് ചെയ്യുമ്പോൾ ആണ് നിങ്ങളുടെ വീഡിയോ കാണാൻ കഴിഞ്ഞത് നിങ്ങളും ചിലർ പറഞ്ഞ same അഭിപ്രായം ആണ് പറഞ്ഞത് 2002 വരെ ഉള്ള ലുക്ക് നെ കുറിച്ച് കറക്റ്റ് ആണ് ആ ടൈം വരെ ഇറങ്ങിയ പ്രതേകിച്ചു 2000 മുതൽ 2002 വരെ ഇറങ്ങിയ lookum mpfi engine ഉം എല്ലാം ആയത് കൊണ്ട് ആളുകൾക്കു കൂടുതൽ ഇഷ്ടം പിന്നെ ഒരു ചിരി വന്ന കാര്യം zen estilo യെ കുറിച്ച് ഇതിന്ടെ അടുത്ത് വെക്കാൻ കഴിയുകയേ ഇല്ല എന്നത് കറക്റ്റ് ആണ് കേട്ടോ ബോഡി പവർ ഉം അത്ര ഇല്ല ഈ ഒരു ഡ്രൈവിംഗ് സുഖവും lookum ഇല്ല എന്തായാലും മോശം അല്ലാത്ത അവതരണം പുതിയ zen വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം എനിക്കും ഒരു പ്ലാൻ ഉണ്ട് വണ്ടി എടുക്കാൻ വലിയ പൈസ ഇറക്കാതെ തന്നെ ഉള്ള നല്ലൊരു ലുക്ക് അല്ലെ ഹാ good