Maruti Suzuki Zen's 2 door limited edition models-Carbon and Steel | A close look

  Рет қаралды 410,780

Baiju N Nair

Baiju N Nair

3 жыл бұрын

boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
ആപ്പിൾ സ്റ്റോർ:apps.apple.com/in/app/boodmo/...
ഗൂഗിൾ പ്ളേസ്റ്റോർ: play.google.com/store/apps/de...
2003 ൽ മാരുതി സുസുക്കി സെൻ ജനപ്രിയ മോഡലിന്റെ 2 ഡോർ വേരിയന്റുകൾ കാർബൺ ,സ്റ്റീൽ എന്നീ പേരുകളിൽ പുറത്തിറക്കി.ആകെ 600 യൂണിറ്റുകൾ മാത്രം വിറ്റ ആ മോഡലുകളെ പരിചയപ്പെടാം.
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#MarutiSuzuki #BaijuNNair #MarutiSuzukiZen #Carbon&Steel #LimitedEdition #2DoorHatchback #MalayalamAutoVlog

Пікірлер: 1 000
@anoopjose3409
@anoopjose3409 3 жыл бұрын
ആഗ്രഹിച്ചു ഞാൻ മേടിച്ച ആദ്യത്തെ വണ്ടി zen ആണ്...58000 രൂപക്ക് സെക്കന്റ്‌ ഹാൻഡ്, ഒരുപാട് യാത്ര ചെയ്തട്ടുണ്ട്.. പിന്നീട് വേറെ വണ്ടി എടുത്തപ്പോഴും അത് വിൽക്കാതെ വീട്ടിൽ ഇട്ടു... ഇപ്പഴും നാട്ടിൽ ചെന്നാൽ ഓടിക്കും... മഴ ഉള്ളപ്പോൾ പഴയ ഓർമകളുമായി.. Zen is an emotion ❤
@dunhillswitz2484
@dunhillswitz2484 3 жыл бұрын
Me too....I also Have a 2000 Zen Second hand... Carburetor model... Run only 48000 kms when I bought it on 2014...Very enjoyable driving.... As u said in rainy season
@gopan63
@gopan63 3 жыл бұрын
സത്യം❤️
@RK-gk3cr
@RK-gk3cr 3 жыл бұрын
Me too ❤️ . 2003 lxi. Really loving
@kevingeorge584
@kevingeorge584 3 жыл бұрын
Mee to 1997 . First my car ... And 2001 model
@Storyteller-gj
@Storyteller-gj 3 жыл бұрын
Mileage ethra kittum bro
@sabumon1817
@sabumon1817 3 жыл бұрын
വാഹനങ്ങളെ കുറിച്ചു സാമാന്യം അറിവ് ഉണ്ടെന്നു ധരിച്ചിരുന്ന ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വണ്ടി മാരുതിക്കു ഉണ്ടായിരുന്നു എന്നു അറിയുന്നത്. നന്ദി
@user-ve2kj4zf2p
@user-ve2kj4zf2p 3 жыл бұрын
Same 💪
@cruisercruisers4248
@cruisercruisers4248 3 жыл бұрын
അന്ന് കാലത്ത് തന്നെ ഒരു അടാറ് two ഡോർ വണ്ടി ഇറക്കി യുവാക്കളുടെ ഹൃദയത്തിൽ കയറിയതാണ് മാരുതി സുസുകിഅല്ലെ 👌💕
@aneeshsasidevan3859
@aneeshsasidevan3859 3 жыл бұрын
വണ്ടി ഭംഗിയായി സൂക്ഷിക്കുന്നതിൽ Vishnu ❤️❤️❤️ 👌👌👌👍
@silentman7315
@silentman7315 3 жыл бұрын
kzbin.info/www/bejne/mmScY6atgsSMqbs
@mrbabyblade9022
@mrbabyblade9022 3 жыл бұрын
Carbon 😍😍😍😍 ഫാൻസ്‌ ഇവിടെ കമോൺ 🤙
@letgo3104
@letgo3104 3 жыл бұрын
ഒരു മഞ്ഞ സെൻ "ജോർജ്ജ് കുട്ടി" എടുത്ത് ആ പാറ മടയിലുള്ള കുളത്തിൽ കൊണ്ട് ഇട്ടിട്ടുണ്ട് ഒന്ന് തപ്പി നോക്കിയാ കിട്ടും.
@rafikhafji85
@rafikhafji85 3 жыл бұрын
Ha. Ha ha
@jogeo
@jogeo 3 жыл бұрын
അതൊക്കെ കോൺസ്റ്റബിൾ സഹദേവൻ സാക്ഷി പറഞ്ഞു കഴിഞ്ഞപ്പോൾ പോലീസ് പൊക്കിയിരുന്നല്ലോ. ഇതു പോലെ വല്ല black colour ആയിരുന്നേൽ സഹദേവന് കാണാൻ പറ്റില്ലാരുന്നു...
@carhub2854
@carhub2854 3 жыл бұрын
@@jogeo sathyam😂👍
@user-ce3qv1xh4u
@user-ce3qv1xh4u 3 жыл бұрын
Athokke pokki edthekkedoo drishym onnoode kaanu
@pluralsight9799
@pluralsight9799 3 жыл бұрын
Resale value inna,naatukar motham arinju
@prathyushprasad7518
@prathyushprasad7518 3 жыл бұрын
ZEN ഇന്ത്യക്കാർക്ക് ഒരു വെറും വാഹനമല്ല........800 പോലെ ഒരു വികാരമാണ്........അവിടെയൊക്കെയാണ് മാരുതി സുസുക്കി എന്ന കമ്പനി ഇന്ത്യക്കാരൻ്റെ മനസ്സിൽ എത്രത്തോളം ആഴത്തിൽ പതിഞ്ഞിട്ടുണ്ട് എന്ന് മനസ്സിലാവുന്നത്.......... ❤️❤️🔥മാരുതി സുസുക്കി🔥❤️❤️
@nitro_nebula04
@nitro_nebula04 3 жыл бұрын
Yes ❤️😊
@hariprasadur5829
@hariprasadur5829 3 жыл бұрын
ഇപ്പോഴത്തെ മാരുതിയോട് പുച്ഛം മാത്രമാണ് സാധാരണക്കാരന്റെ ജീവന് യാതൊരു വിലയും കൽപ്പിക്കുന്നില്ല. saftey കൂട്ടണം
@joysona5031
@joysona5031 3 жыл бұрын
@@hariprasadur5829 Zen inu pinne nala safety undalo, Onnu podey. Car ine verum safety machine aayitu kaanuna ninak onum Car inodu ulla emotional attachment paranjal manasilavila.
@prathyushprasad7518
@prathyushprasad7518 3 жыл бұрын
@@hariprasadur5829 സുഹൃത്തേ , ഇന്ത്യയിൽ ഏത് വാഹനം ഇറങ്ങണമെങ്കിലും ഭാരതീയ സർക്കാർ നടത്തുന്ന ചില ക്വാളിറ്റി ടെസ്റ്റുകളും മറ്റും ഒക്കെ ഉണ്ട്........അതൊക്കെ കഴിഞ്ഞ് അവിടെ നിന്ന് പാസായി ഇറങ്ങിയാൽ മാത്രമേ ആ വാഹനം അപ്രൂവ് ചെയ്ത് വിടുകയൊള്ളു........
@hariprasadur5829
@hariprasadur5829 3 жыл бұрын
@@prathyushprasad7518 അതൊന്നും റോഡിൽ കാണുന്നില്ലല്ലോ ... 😀നിങ്ങളൊക്കെ എന്തൊക്കെ പറഞ്ഞ് ന്യായീകരിച്ചാലും ശരി വണ്ടി പക്കാ പപ്പടം ആണ് . ford , tata, യെ ഒക്കെ കണ്ടു പഠിക്കുകതന്നെ വേണം
@user-se1bn5hm1k
@user-se1bn5hm1k 3 жыл бұрын
From 90's to 2k ഇന്ത്യക്കാരുടെ പോളോ ആയിരുന്നു Zen. I think london taxiയെ ഓർമിപ്പിക്കുന്ന തരത്തിൽ design ചെയ്ത Zen Classic മാത്രമാണ് നമുക്കിടയിൽ കുറച്ചെങ്കിലും ജനകീയമാകാഞ്ഞ model. The rest have a wider fan base😎
@jishnuk.s588
@jishnuk.s588 3 жыл бұрын
90es ile polo ..correct
@ansarpa9903
@ansarpa9903 3 жыл бұрын
since 94/95
@jishnuk.s588
@jishnuk.s588 3 жыл бұрын
@@ansarpa9903 since 1993...zen undayirynu
@krishhari4883
@krishhari4883 3 жыл бұрын
Yes ❤
@user-se1bn5hm1k
@user-se1bn5hm1k 3 жыл бұрын
@@jishnuk.s588 😍
@balchandj2609
@balchandj2609 3 жыл бұрын
Zen fans like adiiii..........!!!!
@basiljoseph0071
@basiljoseph0071 3 жыл бұрын
Using zen😎. Only 38,000 kms
@balchandj2609
@balchandj2609 3 жыл бұрын
@@basiljoseph0071 👏👏👍👍
@zenjkaitharath8679
@zenjkaitharath8679 3 жыл бұрын
@@basiljoseph0071 i am zen
@raghav9676
@raghav9676 3 жыл бұрын
Zen
@balchandj2609
@balchandj2609 3 жыл бұрын
@@raghav9676 hello raghav
@opmnafih
@opmnafih 3 жыл бұрын
Zen owners ഇവിടെ... 👍adi
@abinvincent2745
@abinvincent2745 3 жыл бұрын
കൊള്ളാം ബൈജു ചേട്ടാ ഇനിയും ഇതുപോലത്തെ വീഡിയോ പ്രീതീക്ഷിക്കുന്നു
@ajindevasia49
@ajindevasia49 3 жыл бұрын
Yeah.. Rare species love💥
@harigovindr194
@harigovindr194 3 жыл бұрын
ബിജു ചേട്ടൻ, പണ്ട് മാതൃഭൂമിയിൽ 3 ഡോർ സെൻ നെ കുറിച്ച് എഴുതീട്ടുണ്ട്!! ""വാഹനലോകം"" 👍
@RK-gk3cr
@RK-gk3cr 3 жыл бұрын
ഉറപ്പാണ് . .. ചേട്ടന് zen തന്ന ആ സുഹൃത്ത് ഇന്ന് ശരിക്കും സങ്കടപെടുന്നുണ്ട്....ഉറപ്പാണ്☺️
@IshaDreamVlogs
@IshaDreamVlogs 3 жыл бұрын
2 door zen ആദ്യമായി കാണുന്നവർ ഉണ്ടോ ?
@basithmlpm4956
@basithmlpm4956 3 жыл бұрын
Orupaad kandittund
@allenjosephsamuel2653
@allenjosephsamuel2653 3 жыл бұрын
Ella
@niyasthrissur6457
@niyasthrissur6457 3 жыл бұрын
Undu..
@gmcvlogs8747
@gmcvlogs8747 3 жыл бұрын
Ella
@hisham6676
@hisham6676 3 жыл бұрын
Illa
@sajaneasowkurishinkal694
@sajaneasowkurishinkal694 3 жыл бұрын
Yes. Vishnu maintains and take care of his vehicles really well. He used to have a pulsar back in 2006-07 i guess. Everyday he spent time to sit and clean the tires as well before going to bed.
@vishnuvijayan2902
@vishnuvijayan2902 3 жыл бұрын
😁
@sandeepcs2588
@sandeepcs2588 2 жыл бұрын
@@vishnuvijayan2902 😮
@sanjay____
@sanjay____ 3 жыл бұрын
Tech travel issue ശേഷം നിങ്ങളിൽ സത്യമുണ്ടെന്നു മനസ്സിലാക്കി മുൻപ് ഒരു തെറ്റിധരണ ഉണ്ടായിരുന്നു പിന്നീട് സ്ഥിരം കാഴ്ചക്കാരൻ ❤️
@bijoyj6439
@bijoyj6439 3 жыл бұрын
Sathyam ane broo enikkum angana ayirunne
@nawafkannur551
@nawafkannur551 3 жыл бұрын
Using 2004 model 5door second generation Zen .. still a beast .. it's a 4 cylinder engine.. smooth and refined.. better than latest generation cars..
@user-vr9px9qv3j
@user-vr9px9qv3j 3 жыл бұрын
ബൈജു ചേട്ടനെ പെരുത്തിഷ്ടം 😍😍
@sauravunni3755
@sauravunni3755 3 жыл бұрын
ഇത്രേം നല്ല മോഡൽ സെൻ നിർത്തി എന്തിനാണ് സെൻ എസ്റ്റിലോ എന്നൊരു വണ്ടി ഇറക്കിയതെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല.
@aflakhshaps4405
@aflakhshaps4405 3 жыл бұрын
@@tradegq8014 chodhyam manssilayilla alle. Design aanu chothichath
@efgh869
@efgh869 3 жыл бұрын
എല്ലാ മോഡലുകളും കുറച്ചു കാലം കഴിയുമ്പോൾ നിർത്തും... ഒരു മോഡൽ നിർത്തിയാൽ 7വർഷം പിന്നെ അതിന്റെ പാർട്സ് കൊടുത്താൽ മതി... പാർട്സ് കിട്ടാതെ ആകുമ്പോൾ സ്വാഭാവികമായും ആളുകൾ പുതിയ വണ്ടി വാങ്ങേണ്ടിവരും...
@allabout1550
@allabout1550 3 жыл бұрын
M800 & ZEN രണ്ടും ഇന്ന് ഒരു വികാരമാണ്.❤️
@hanandts
@hanandts 3 жыл бұрын
Memories, always thought I should have one of these, was in school when these were out!! Thank you for making the video!!
@bibzcoffeeshades
@bibzcoffeeshades 3 жыл бұрын
കോളേജ് കാലത്തു കെ ടി കുഞ്ഞുമോൻ ഫിലിം ആയ കാതൽ ദേശം സിനിമയിലൂടെ ആണ് മാരുതി സെൻ ഹൃദയത്തിൽ ചേക്കേറിയത്.അന്നേ ഉള്ള ആഗ്രഹം ആയിരുന്നു ഒരു മാരുതി സെൻ വാങ്ങുക എന്നത്.പക്ഷെ കാർ വാങ്ങിക്കുവാനുള്ള സെറ്റ് അപ് ആയപ്പോൾ മാരുതിയിലെ മരത്തലയന്മാർ ഇത്ര മനോഹരമായ ഒരു മോഡൽ നിർത്തിക്കളഞ്ഞു.എന്നിട്ട് ആമത്തോട് പോലുള്ള എസ്റ്റിലോയ്‌ക്ക് സെൻ ന്റെ പേരും ഇട്ടു ജനങ്ങളെ പറ്റിക്കുവാൻ നോക്കി. വാഹന പെരുപ്പം നിറഞ്ഞ ഇക്കാലത്തു സെൻ റോഡുകളിൽ വളരെ പ്രാക്ടിക്കൽ ആയിരുന്നു.ഇനിയും സുസുക്കി ഇതിനെ ഡിസൈൻ മാറ്റാതെ എൻജിൻ മാത്രം മാറ്റി വീണ്ടും ഇറക്കിയിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുകയാണ്. #Zen എന്നും ഇഷ്ട്ടം 😘😘😘😘 എന്ന് ഒരു ഫിഗോ/ഫിയസ്റ്റ ക്‌ളാസിക് ഓണർ.
@sarathbro....542
@sarathbro....542 Жыл бұрын
My car was zen deluxe brought from a single owner Thrissur.....the only car I loved and cried when my dad sold out.......
@abhilashbhasi1706
@abhilashbhasi1706 3 жыл бұрын
The black one is well maintained and looks stunning 😍👌
@vyshnavivijayan7730
@vyshnavivijayan7730 3 жыл бұрын
Wow kudos 😍😍😍 proud of you vishnu annaa!! Nice intro and a good piece of info!! Happy to see our carbon on the floor!!!
@vlogerinqatar755
@vlogerinqatar755 3 жыл бұрын
Zen lovers. 🔥🔥🔥🔥🔥🔥😍🤟
@zenjkaitharath8679
@zenjkaitharath8679 3 жыл бұрын
🔥
@rajeshbabu5790
@rajeshbabu5790 3 жыл бұрын
പൊളി സാനം ❤ zen ഫാൻസ്‌ 👇
@WheelOcity_Official
@WheelOcity_Official 3 жыл бұрын
Zen used to be one of the best cars for city use👍
@unnikrishnan9902
@unnikrishnan9902 3 жыл бұрын
Zen Carbon model ഇറങ്ങിയപ്പോൾ ഉള്ള 'overdrive' magazine ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. 2001 ആണെന്ന് തോന്നുന്നു. നമ്മുടെ ഒക്കെ അന്നത്തെ സ്വപ്ന വാഹനം. ❤
@shylajaharilal7776
@shylajaharilal7776 3 жыл бұрын
ഇതുപോലെ മനോഹരമായ ഒരു വീഡിയോ ചെയ്ത ബൈജു ചേട്ടാ..ഇഷ്ടം മാത്രം..❤️❤️❤️.....
@martinsebastian130
@martinsebastian130 3 жыл бұрын
ഇതിൻ്റെ ഒരു പോരായ്മ എന്ന് പറഞ്ഞാൽ ആദ്യം ഇറങ്ങേണ്ടവൻ പുറകിൽ കയറി ഇരുന്നാൽ അവൻ ഇറങ്ങാൻ നേരം മഴ ആണെങ്കിൽ മുമ്പിൽ ഇരിക്കുന്നവൻ ആദ്യം മഴയെതിറങ്ങി നിന്നിട്ട് വേണം പുറകിൽ ഇരിക്കുന്നവനെ ഇറക്കാൻ 😀😀
@nithin400
@nithin400 3 жыл бұрын
ആദ്യം ഇറങ്ങു്ന്ന ആൾ മുന്നിൽ ഇരുന്നാൽ തീരാവുന്ന പ്രശനം ഒള്ളൂ 😂😂
@prathyushprasad7518
@prathyushprasad7518 3 жыл бұрын
@@nithin400 അതല്ലേ നല്ലത്......😅😅
@dunhillswitz2484
@dunhillswitz2484 3 жыл бұрын
Still I love you......😊
@sahalshamyoon4098
@sahalshamyoon4098 3 жыл бұрын
ആദ്യം ഇറങ്ങേണ്ടവനെ വല്ല ഓട്ടോറിക്ഷ യിലും കേറ്റി വിട്ടാ മതി 😁
@SyamBalakrishnan
@SyamBalakrishnan 3 жыл бұрын
😅
@DarkBoyGaming
@DarkBoyGaming 3 жыл бұрын
ഒരു സമയത്ത് മാരുതി ഉണ്ടാക്കിയ ഓളം അത് വേറെ തന്നെയാണ്.!! ഇന്നും അതെ പവർ തന്നെയാണ് ഈ മൊതലിന്. 😁
@anazrahim2011
@anazrahim2011 3 жыл бұрын
@@sathyajithms3495 ശെരിയാ no one selling hatch back സ്വിഫ്റ്റ് 😀
@jaisonjoseph5054
@jaisonjoseph5054 3 жыл бұрын
Satyam ipolum puliyee mati vekan verey illa
@krishhari4883
@krishhari4883 3 жыл бұрын
Innum old zen puttu pole nammude road il oodunnund 👌
@kudariii
@kudariii 3 жыл бұрын
Ippo nalla companykal vannappo valichu nadakkunnu
@swathanthranchintonmukhan
@swathanthranchintonmukhan 2 жыл бұрын
10 most iconic four-wheelers ever on Indian roads! (My personal favourites) Hindustan Ambassador Premier Padmini (Fiat 1100 Delight) Maruti 800 Maruti Zen💫 Hyundai Santro Xing Maruti Alto Mahindra Bolero Tata Safari Maruti Gypsy Maruti WagonR 🏅🏅🏅 Honourable mentions (Personal list) Honda City Honda Jazz Toyota Qualis Toyota Innova Renault Duster Tata Sumo Mahindra Thar Force Gurkha Ford Ikon Ford Figo Volkswagen Polo Skoda Rapid Chevrolet Tavera 🎖️🎖️🎖️
@balachandranappu
@balachandranappu 3 жыл бұрын
It is great that this video came out. A very rare car indeed! Please see if you can also bring an episode on Zen classic as well.
@KrishnakumarSudhakaran
@KrishnakumarSudhakaran 3 жыл бұрын
Excellent sir!! I owned a zen since 2001. Sold in Feb 21.
@johnthomas7907
@johnthomas7907 3 жыл бұрын
The cars have aged beautifully .. miss my zen ... Epic session
@nivedk.s7659
@nivedk.s7659 3 жыл бұрын
My first car was zen too, such a fun to drive car❤️
@haneenismail2458
@haneenismail2458 3 жыл бұрын
Most wanted video❤️❤️❤️
@vivekbinoj4565
@vivekbinoj4565 3 жыл бұрын
Thank you Baiju Chetta for this video. Really admire your passion❤️
@aravindalokam
@aravindalokam 3 жыл бұрын
Uff.. zen carbon oru rakshayumillaa❤️ vere level
@levinshalomvilla33
@levinshalomvilla33 3 жыл бұрын
Great to see Vishnu San's Zen in this Program ❤️
@santhoshklm1239
@santhoshklm1239 3 жыл бұрын
ബൈജു ചേട്ടാ... ഇത് ഒന്നിൽക്കൂടുതൽ രാജ്യങ്ങളിൽ എക്സ്പോർട് ചെയ്ത കാർ ആണ്.. പക്ഷെ ഇന്ത്യയിൽ കാർബൺ എന്നാണെങ്കിലും ഇതിന്റെ പേര് അൾട്ടോ സുസുക്കി എന്നാണ്(നമ്മുടെ അൾട്ടോ അല്ല) ഞാൻ മാരുതിയിൽ ട്രെയിനിങ് ചെയ്യുന്ന ടൈമിൽ ആണ് ഈ വണ്ടി നിർമ്മിച്ചിരുന്നത്.. ഇതിന്റെ അസ്സംപ്ലിയിൽ ഞാനും പങ്കാളി ആയിട്ടുണ്ട്.. നമ്മുടെ zen ന്റെ എൻജിൻ അല്ല ഇതിൽ ഉപയോഗിച്ചിരുന്നത്.. നമ്മൾ തമ്മിൽ കണ്ടിട്ടുണ്ട്.. ടോപ് ഗിയറിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ കുറച്ചു കാറിന്റെ ഡിസൈനുമായി പനമ്പള്ളി നഗറിൽ താങ്കളെ വന്നു കണ്ടിട്ടുണ്ട് ഓർക്കുന്നോ...
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
Good to know that these vehicles existed!!!!!!! have never seen 2 door zen in my life!!!!!!!!!
@sandeepsaleemgameare
@sandeepsaleemgameare 3 жыл бұрын
Pwoli VDO..vishnu.. awesome man..👍🏻👍🏻
@SijuManuel
@SijuManuel 3 жыл бұрын
11 വർഷം ആയി ZEN MPFI ഉപയോഗിക്കുന്നു.pocket rocket ആണ്
@efgh869
@efgh869 3 жыл бұрын
2006 സെൻ പെട്രോൾ mpfi 17 km മൈലേജ് ശരിക്കും കിട്ടുന്നുണ്ട്... ഹൈവേയിൽ ഒന്നുമല്ല...
@vidyasagarka6746
@vidyasagarka6746 3 жыл бұрын
നല്ല രീതിയിൽ review പറഞ്ഞോണ്ട് ഇരികുമ്പോ അപുറത്തെ വീട്ടിലെ ചേച്ചി തുണി അലകി സൗണ്ട് ഉണ്ടാകുന്നത് എന്തൊരു കഷ്ടമാണ്..... 😛
@subbusuburamani1076
@subbusuburamani1076 3 жыл бұрын
E video post cheithathinu endeyum ende KOLLENGODE panchayathindeyum vaha 🙏🙏🙏. .. BAIJU annan uyir❤️❤️❤️
@700nura
@700nura 3 жыл бұрын
If Maruti Suzuki were to release this Zen (even if it is 4 door or 2 door) I'll be 100% ready to book it immediately
@boscoff8900
@boscoff8900 3 жыл бұрын
Unbelievable. Till today I was not knowing about zen 2 door
@carhub2854
@carhub2854 3 жыл бұрын
Really 😳omy gaad👍
@retina7140
@retina7140 3 жыл бұрын
Yengane ariyana veettil thanne iruppalle FF kalichu
@mohamedshafeeqpk9957
@mohamedshafeeqpk9957 3 жыл бұрын
Me2
@carhub2854
@carhub2854 3 жыл бұрын
@@retina7140 😂
@saifullakhanpn5084
@saifullakhanpn5084 3 жыл бұрын
2014ൽ Carbon കയ്യിലുണ്ടായിരുന്നു,
@UNBOXINGBiryani
@UNBOXINGBiryani 3 жыл бұрын
*Aadyamaayitt kaanugayaan ee type zen...* 🔥🔥🔥🔥🔥
@fmox88
@fmox88 3 жыл бұрын
മാരുതി പണ്ട് കാലത്ത് ഇറക്കിയ രണ്ട് കിടിലം വണ്ടികളാണ്‌ esteem and zen. Two door type ഇറങ്ങിയിരുന്നു എന്ന് കേട്ടിരുന്നു... കണ്ടത്തില്‍ സന്തോഷം 💕💕💕
@mototec964
@mototec964 3 жыл бұрын
കിടു വീഡിയോ 🥰🥰ഇങ്ങനെ ഉള്ളത് കാണുമ്പോ ആണ് ഒരു ത്രിൽ
@winsandfailsmallu7218
@winsandfailsmallu7218 3 жыл бұрын
Black aanu kaanan pwoliii❤️
@anumodis
@anumodis 3 жыл бұрын
2 door hatch recently available was VW GTi not GT. Nice presentation as always ! 👏
@user-ce3qv1xh4u
@user-ce3qv1xh4u 3 жыл бұрын
,gti ennu thanneyaanu paranjathu
@ArunSNarayanan
@ArunSNarayanan 3 жыл бұрын
This was New information for me and many...thank you baijucheta❤️
@shaheem143
@shaheem143 3 жыл бұрын
One of my friends having stock condition steel, he will be joining vineeth pretty soon 😍❤️
@muhammeduvais2466
@muhammeduvais2466 3 жыл бұрын
02:50 പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന ഡയലോഗ് ഓർമ്മ വന്നു 😂
@vivekchandran9951
@vivekchandran9951 3 жыл бұрын
കൊല്ലം ജില്ലക്കാരനായ ഞാൻ കഴിഞ്ഞ ദിവസമാണ് പാമ്പാടി ഗ്രാമപഞ്ചായത്ത് കണ്ടത്.... ആദ്യമായിട്ടാണ് ഒരു പഞ്ചായത്ത് ഓഫീസ് കാണുമ്പോൾ മനസ്സിൽ ചിരി വന്നതും ബൈജു ചേട്ടന് ഓർത്തതും 😍😍😍
@kevingeorge584
@kevingeorge584 3 жыл бұрын
Zen oru vikaraam aaanu..1997 model .koduthathinu Shesham .2018 il 2002 model vagan kazhinjuu... No word's .. supper
@talentartcreations
@talentartcreations 3 жыл бұрын
Nigalude video ellam poliyaa machaane nalla avadaranavum
@ARUNJAYASANKAR
@ARUNJAYASANKAR 3 жыл бұрын
One of my favourite vintage cars in india. Thankyou so much baiju cheta for this episode❤️❤️
@abelvilangadan7409
@abelvilangadan7409 3 жыл бұрын
romanjification😍💥 ee video kandu kazhinju aarokke Olx visit cheythu?😁
@deepz4you38
@deepz4you38 2 жыл бұрын
Vineeth.... Super......Great choice to your garage 💫
@sampath.7773
@sampath.7773 3 жыл бұрын
Veetil type 2 Zen VXI onde 😍 Pakshe eniku valya ishtamilla Night ride okke paadu aanu Pakshe 4 cylinder engine inte performance Vera level aanu
@ameenami1502
@ameenami1502 2 жыл бұрын
Dream car 🖤🖤
@christophernolan5394
@christophernolan5394 3 жыл бұрын
വീട്ടിൽ കാർ ഇല്ലാത്തവർ like അടിക്കൂ....
@arshadkareem7150
@arshadkareem7150 3 жыл бұрын
😝
@christophernolan5394
@christophernolan5394 3 жыл бұрын
@@arshadkareem7150 but also vandipranthan....😅
@arshadkareem7150
@arshadkareem7150 3 жыл бұрын
True🤘
@pluralsight9799
@pluralsight9799 3 жыл бұрын
Edu kanunna mobile illathe njan😵
@adilhisham9341
@adilhisham9341 3 жыл бұрын
@@pluralsight9799 👀 what!
@biju22355
@biju22355 3 жыл бұрын
Nice, now Only knw abt this kind Zen. Thanks Dr.
@athul9278
@athul9278 3 жыл бұрын
Video kanumbozheee aaa oru vikaram varunnund😍😍
@hadibeeran3877
@hadibeeran3877 3 жыл бұрын
Zen is an amazing machine🔥
@elginjose7892
@elginjose7892 3 жыл бұрын
Zen Carbon 🏎️🔥🔥
@anilkoippally373
@anilkoippally373 3 жыл бұрын
Love u Zen. കഴിഞ്ഞ 22 വർഷമായി ഉപേയാഗിക്കുന്നു
@sanjayp5807
@sanjayp5807 3 жыл бұрын
എന്റെ അടുത്തും ഉണ്ടായിരുന്നു മൂത്തമത്തു ഇറക്കിയ zen estilo നല്ല കിടു വണ്ടിയാണ് milegum, യാത്ര ഷീണവും ഒട്ടും തോന്നാറില്ല ദീർക്കദൂര യാത്ര പോകുമ്പോൾ ❤zen❤
3 жыл бұрын
Zen carbon ❤️
@JUGALSUDHEER
@JUGALSUDHEER 3 жыл бұрын
Hello vishnu bro 😍😍😍 vishnu bro fannn 💛💛
@vishnusrnair9130
@vishnusrnair9130 3 жыл бұрын
ഞാനും ഒരു ZEN owner ആണ്.... കിടു വണ്ടി ആണ്... ഇഷ്ടപ്പെട്ടുപോകും....
@rathishatutube
@rathishatutube 3 жыл бұрын
one of the best looking models of zen...........
@manojv.s.1403
@manojv.s.1403 3 жыл бұрын
ഈ മോഡലുകളുടെ പുറകിലെ കഥ ഇപ്പോഴാണറിഞ്ഞത് ... രണ്ട് ഡോർ ഉള്ള ഈ മോഡൽ ആരു വാങ്ങമെന്ന് അന്ന് തോന്നിയിരുന്നു ....😀
@arjunidc6466
@arjunidc6466 3 жыл бұрын
Unique contents ...that's Baiju chettan's highlight
@subhashanjarakandy
@subhashanjarakandy 3 жыл бұрын
ഇതും ഒരു വെറൈറ്റിയാണ്. ലിമിറ്റഡ് എഡിഷൻ കാറുകളുടെ റിവ്യൂ .😍
@fasilvattoly
@fasilvattoly 3 жыл бұрын
എന്തൊരു ക്ലാരിറ്റിയാണ് ❣️
@mr.trollersatheerthyan5279
@mr.trollersatheerthyan5279 3 жыл бұрын
പണ്ട് zen കയ്യിൽ ഉണ്ടായിരുന്നവർ അടി ലൈക് 🔥 👍 👇
@zenjkaitharath8679
@zenjkaitharath8679 3 жыл бұрын
ഞാൻ തന്നെ zen aan😂
@thejazzvarghese3422
@thejazzvarghese3422 3 жыл бұрын
@@zenjkaitharath8679 nallatha
@zenjkaitharath8679
@zenjkaitharath8679 3 жыл бұрын
@@thejazzvarghese3422 😂
@athulpratheesh5945
@athulpratheesh5945 3 жыл бұрын
കാർബൺ കണ്ടിട്ടുണ്ടങ്കിലും ഇതിന്റെ ഡോറുകളടെ എണ്ണവും പ്രത്യേകതയും ഇപ്പോഴാശ്രദ്ധിച്ചത്
@unicorn9980
@unicorn9980 3 жыл бұрын
Wow... Beautiful ❤️
@amalthomas455
@amalthomas455 3 жыл бұрын
Kidilan❣️❣️
@pettravellersudhin
@pettravellersudhin 3 жыл бұрын
Zen uyirrrrrr😍😍😍😍😍😍😍mszr
@rhajibinmoideen2284
@rhajibinmoideen2284 3 жыл бұрын
Zen uyir😍😍😍
@zenjkaitharath8679
@zenjkaitharath8679 3 жыл бұрын
Thank u
@msjpvpk
@msjpvpk 3 жыл бұрын
I think the Zen steel was owned by Petes kochi , i have travelled in this one . This was a gem of a car . It was literally flying through the roads . Pocket Rocket ......
@navaskunchimon4026
@navaskunchimon4026 3 жыл бұрын
Biju etta nigal varalavalaa .--- heroo👍
@jimilmaanaaden1061
@jimilmaanaaden1061 3 жыл бұрын
Zero Engine Noise ZEN Carb and steel 😍😍😍
@fayizct8039
@fayizct8039 3 жыл бұрын
Is engine swap legal in india?
@kltraveler
@kltraveler 3 жыл бұрын
My car Zen , അതൊരു ഫീൽ ആണ് zen , വണ്ടി മാറാൻ തോന്നിയിട്ടില്ല ഇതു വരെ 4 cylinder engine 😍 feel ❤️
@shyamsachin5578
@shyamsachin5578 3 жыл бұрын
Unique review....👌💓
@MohammedHashimhashim94m
@MohammedHashimhashim94m 3 жыл бұрын
ബൈജു ചേട്ടന്റെ ക്യാമറ മാനേ കണ്ടേ.... 21:20
@nasartp4303
@nasartp4303 3 жыл бұрын
Yes
@nasartp4303
@nasartp4303 3 жыл бұрын
Super bro 🤣🤣🤣🤣🤣
@dipakrn5230
@dipakrn5230 3 жыл бұрын
Cameramenon📽️🎥
@dunhillswitz2484
@dunhillswitz2484 3 жыл бұрын
Yes... Cameraman Appukkuttan
@john.jaffer.janardhanan
@john.jaffer.janardhanan 3 жыл бұрын
@@dunhillswitz2484 appukkuttan alla.sunnychettan.26:15
@athulmohan85
@athulmohan85 3 жыл бұрын
Zen 🔥
@zenjkaitharath8679
@zenjkaitharath8679 3 жыл бұрын
🔥
@shafzz6486
@shafzz6486 3 жыл бұрын
Perfectly maintained 😘😘
@AKHILAB-dv8sr
@AKHILAB-dv8sr 3 жыл бұрын
Kollam.. ഒരു diffrent വീഡിയോ
@abhinandkichu
@abhinandkichu 3 жыл бұрын
Zen automatic indu 💥
@avgaming757
@avgaming757 3 жыл бұрын
ഇതിന് പുതിയ വാഹനങ്ങളെ കാൾ super ആണ്
@sajanshekhars5713
@sajanshekhars5713 3 жыл бұрын
Zen... 🔥🔥 പാവപ്പെട്ടവന്റെ ഫെരാരി.. 🐎🔥❤️
@ryanrejin2374
@ryanrejin2374 3 жыл бұрын
Always like to own one of these, now I am scared of Scrapage Policy...
which one is the best in maruti zen mpfi and carburettor
16:14
brutha cartech and travel
Рет қаралды 99 М.
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 86 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 36 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 210 МЛН
Maruti Zen Carbon Restoration Story!
21:31
Weekend Automotive
Рет қаралды 36 М.
Review on the first turbocharged zen in Bangalore
12:27
Piston Club
Рет қаралды 84 М.
Китайские свалки новых авто и велосипедов
1:00
BMW M5 VS COBALT  QANCHAGA TUSHDI 😱💣
0:17
Comfort zone avto
Рет қаралды 2,5 МЛН
РЕЗКА РЕЗИНЫ ДЛЯ ШИН
0:40
MakkClips
Рет қаралды 9 МЛН
Every car need this.#car #carhack #shortsyoutube
1:00
Chaudery Auto Traders
Рет қаралды 6 МЛН
Мальчик стал гонщиком в 5 лет
0:14
Короче, новости
Рет қаралды 778 М.
Чуть крылья не оторвал при разгрузки
0:38