"Money Talks" മൊബൈൽ ആപ്പ് നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യാം For PlayStore (All Android users) on-app.in/app/home?orgCode=agwss For iOS apple users: apps.apple.com/in/app/myinstitute/id1472483563 Click above and Download "My Institute" App and enter org code. Code is agwss
എനിക്ക് sip il invest ചെയ്യണം എന്ന് ഉണ്ട്..ഇതിന് എന്തൊക്കെ ചെയ്യണം sir.. എന്നെ ഹെൽപ് ചെയ്യാമോ?
@MoneyTalksWithNikhil2 жыл бұрын
@@smileeskerala6850 Sure, please call 9567337788 or mail to nikhil@talkswithmoney.com
@ஆன்மீகம்-ஞ3ங2 жыл бұрын
उत्तमं
@zerritta9792 жыл бұрын
EMI,,, ഇല്ലാത്ത പ്രഭാതം "എന്തൊരു സുഖമാണ് ,,,,,anil sirപറഞ്ഞത് സാമ്പത്തിക അച്ചടക്കമാണ് ചിലപ്പോൾ എല്ലാവർക്കും ദഹിക്കില്ല,,, വർഷം മൂന്ന് കഴിഞ്ഞു സാറിന്റെ പിന്നാലെ കൂടിയിട്ട് ,,,ഇപ്പോൾ zeero debt,,,,ലേക്ക് എത്താൻ കുറഞ്ഞ ദൂരം കൂടി ഉള്ളൂ ....കടപ്പാട് മാത്രം ,,, thank you,,,,,
@niyas15342 жыл бұрын
Same
@abduljouhar012 жыл бұрын
This means alot for me.. Coz I'm really Dependent on EMI. thank you brother ♥️👍🏼
@jamsheedvettathoor70562 жыл бұрын
ഈ മനുഷ്യനോട് എനിക്ക് വല്ലാത്തൊരു ബഹുമാനമാണ് വളരെ സൈലന്റായി ബഹളങ്ങളില്ലാതേ കാര്യങ്ങൾ പറഞ്ഞ് തരും നന്ദി .....
@josecherian32052 жыл бұрын
Great man
@satheeshc35782 жыл бұрын
Yes
@kmsafeer2 жыл бұрын
Athe,enikkum thonniyittundd
@MoneyTalksWithNikhil2 жыл бұрын
Thank you 🙏
@chottanikarahardwares42262 жыл бұрын
@@kmsafeer a
@sathyadinesan41902 жыл бұрын
നല്ലൊരു ഉപദേശം.. ആരും നെഗറ്റീവ് ആയി ചിന്തിക്കാൻ വഴിയില്ല. പണ്ടൊക്കെ ഇങ്ങനെ ഉപദേശങ്ങൾ തരാൻ ആളുകൾ ഉണ്ടായിരുന്നെങ്കിൽ എത്രയോ പാവപ്പെട്ട കുടുംബങ്ങൾ രക്ഷപ്പെട്ടുപോയേനെ എന്നാണ് ഈ വീഡിയോ കണ്ടതിന് ശേഷം എനിക്ക് തോന്നിയത്. എല്ലാവരുടെയും ചിന്തകൾ നല്ലവഴിക്കും സ്വയം പര്യാപ്തത നേടാനും സാമ്പത്തിക നില മെച്ചപ്പെടുത്താനും ഇത്തരം ഉപദേശങ്ങൾ സഹായകരമാകുമെന്നതിൽ യാതൊരു സംശയവുമില്ല. കണ്ണുകൾ തുറക്കട്ടെ.. അഭിനന്ദനങ്ങൾ 🌹
@presadm83112 жыл бұрын
സത്യം
@mahboobkv84612 жыл бұрын
👌
@sherlymohanan69852 жыл бұрын
വളരെ നല്ല ഉപദേശം
@haneefaam70862 жыл бұрын
സാറിന്റെ ഈ നിർദ്ദേശങ്ങൾ വളരെയധികം ഉപകാരപ്രദമാണ് താങ്കൾ പറഞ്ഞ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ഞാൻ ചെയ്തു കട ത്തിന്റെ കാര്യത്തിൽ ഞാൻ ഇപ്പോൾ അനുഭവിക്കുന്നു ഇങ്ങനെയുള്ള നിർദേശങ്ങൾ ഇനിയും പറഞ്ഞുതരിക താങ്കൾക്ക് അഭിനന്ദനങ്ങൾ
@sreelayam37962 жыл бұрын
താങ്ക് യൂസർ, ഈ വീഡിയോ ഒരു പത്തു വർഷം മുൻപ് ഞാൻ . കണ്ടിരുന്നെങ്കിൽ എന്നാശിച്ചു പോവുന്നു..... തൊട്ടതിനും പിടിച്ചതിനുമെല്ലാം ലോണെടുത്ത് മുടിഞ്ഞ ഞാൻ ... ഇപ്പൊഴെങ്കിലും ബോധോദയം തന്നതിന് നന്ദി🙏🙏🙏🙏😍😍
@sinjithasinju74 Жыл бұрын
താങ്കളുടെ വീഡിയോസ് കാണാറുണ്ട്, കടങ്ങൾ ഉണ്ടായിരുന്നു .. ഒരുപാട്.., 80% വീട്ടി കഴിഞ്ഞു....ഇപ്പോഴും വാടകക്ക് ആണ് താമസിക്കുന്നത്. Kadangal ഒന്നുമില്ലാതെ oru 5 സെന്റ് property vangi.. Emi കടം ഒന്നുമില്ലാതെ ഇല്ലാതെ ടു wheeler vangi... കയ്യിലുള്ള കുറച്ചു ക്യാഷ് കൊണ്ട് veedu പണി തുടങ്ങിയിട്ടുണ്ട്.. Happy ആണ്... താങ്ക് you sir...
@MoneyTalksWithNikhil Жыл бұрын
Nannavatte, ellam vegam sariyavatte🙏
@sinjithasinju74 Жыл бұрын
@@MoneyTalksWithNikhil പേർസണൽ ആയി സംസാരിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ
@MoneyTalksWithNikhil Жыл бұрын
@@sinjithasinju74 please mail to nikhil@talkswithmoney.com or reach 9567337788 between 10am and 5pm, Monday to Friday
@abyjohnson67012 жыл бұрын
താങ്കളുടെ വീഡിയോ കണ്ടു ഞാൻ പോസ്റ്റ് ഓഫീസിൽ ഒരു rd ചേർന്നു. വളരെ ലളിതം ആയി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നു.☺️☺️
@libinlorance3433Ай бұрын
Thanks❤ After 2 years I have closed all my emis today. No more EMI any more
@sameerkp81282 жыл бұрын
നമ്മൾക്കു താഴെ ഉള്ളവരിലേക് നോക്കുക മുകളിലുള്ള വരിലേക് നോക്കരുത് ഒരു ബൈക്ക് ഉള്ളവൻ അത് പോലും ഇല്ലാത്ത ഒരു പാട് ആളുകൾ ഉണ്ട് അവരിലേക് നോക്കുക
@jeljishchacko46532 жыл бұрын
Respected sir🥰 സാർ പറഞ്ഞ കാര്യങ്ങൾ സത്യമാണ്. കാരണം ഞാനും ഒരു പാവപ്പെട്ടവനാണ്🥰
@performingkmrstudios34222 жыл бұрын
ആ ചിന്ത ആണ് മാറ്റേണ്ടത്
@faisaloottukulam18822 жыл бұрын
ഞാൻ പിൻതുടരുന്നതും താങ്കൾ പറഞ്ഞ ഈ മെത്തേടാണ്.അതായത് എമർജൻസി ഫണ്ട് മാറ്റി വെച്ച് ജോലി ചെയത് കിട്ടുന്ന ചെറിയ ശമ്പളത്തിൽ നിന്നും അല്പം മിച്ചം വെച്ച് സാമ്പത്തിക ഭദ്രത കൈവരിക്കാൻ ശ്രമിക്കുന്നു. താങ്കളുടെ മോട്ടീ വേഷന് നന്ദി പറയുന്നു.
@MoneyTalksWithNikhil2 жыл бұрын
Superb
@mudisfakncheru83432 жыл бұрын
ഈ സഹോദരൻ എന്റെ ജേഷ്ഠസാഹോദരൻ ആയിരുന്നെങ്കിൽ.. എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു. എനിക്കൊരുപാട് നഷ്ടം സംഭവിച്ചു പോയി. സർവശക്തൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@kochuu2 жыл бұрын
Enikkum😔
@MoneyTalksWithNikhil2 жыл бұрын
Thank you bros
@unnikirishna92062 жыл бұрын
വളരെ നല്ല ഒരു വീഡിയോ ഞാൻ കടം വാങ്ങി അതിന്റെ പലിശ കൊടുക്കാൻ പറ്റാതെ അത് കൊടുക്കാൻ വീണ്ടും ലോൺ എടുത്തു രാത്രിയിൽ ഉറക്കം ഇല്ല ഒരു ദിവസം തൂങ്ങിമരിക്കാൻ തീരുമാനിച്ചു കയർ കെട്ടി പെട്ടെന്ന് ഏതോ ഒരു ശക്തി അതിൽ നിന്നും എന്നെ പിന്തിരിപ്പിച്ചു ഇപ്പോൾ ദൈവം സഹായിച്ചു കടങ്ങൾ ഒക്കെ വീടി സമ്പാദ്യം ഒന്നും ഇല്ലെങ്കിലും മനസ്സമാദാനം ഉണ്ട് എന്റെ അച്ഛൻ മരിക്കാൻ നേരത്ത് എന്നോട് പറഞ്ഞത് എന്റെ മോൻ ആരോടും ഇനി കടം വാങ്ങി ഒരു കാര്യവും ചെയ്യരുത് ഉള്ളത് കൊണ്ട് ഒതുങ്ങി ജീവിക്കുക 😭
@nanthakumaritkumarit59203 ай бұрын
Nanum ithe avasthayil kudi kadannu poyittundu
@p.hp.h837Ай бұрын
എൻ്റെ ഉമ്മ പറഞ്ഞ അതെ കാര്യം❤
@TheMediaPlus2 жыл бұрын
ഞാൻ ലോൺ എടുക്കൽ നിർതിയിട്ട് 10 വർഷമായി. 👍
@HappyChameleon-ky5pi10 ай бұрын
സർന്റെ ക്ലാസ്സ് എന്തൊരു എനർജി ആണ് 🙏🙏🙏🙏
@MoneyTalksWithNikhil10 ай бұрын
🙏
@bennyjohn72752 жыл бұрын
ഇതുപോലുള്ള നല്ല നിർദേശങ്ങൾ ഉപദേശങ്ങൾ ഇനിയും ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@MoneyTalksWithNikhil2 жыл бұрын
Thank you
@midhuntr84722 жыл бұрын
സാറിന്റെ എല്ലാ വിഡിയോസും വളരെ ഉപകാരപ്രദമാണ്... ഞാനും ഒന്നും കടത്തിൽ വാങ്ങാറില്ല.. Two wheeler എടുത്തത് ready cashinu... വീട് പഴയതു ആയി... പുതിയത് വെക്കണം... അതും ലോൺ എടുക്കാതെ തന്നെ ഞാൻ വെക്കും
@MoneyTalksWithNikhil2 жыл бұрын
thanks for your comment. god bless you
@sadanandanarackal75442 жыл бұрын
നല്ല ചർച്ച. കടം ഇല്ലാത്തതു് ആരോഗ്യവും സന്തോഷവും തരും . പാവപ്പെട്ടവന് എങ്ങനെ പണകാരനാകാം എന്ന വിഷയം പ്രതിപാതിച്ചതു് വളരെ ശരിയാണ്. സാമ്പത്തികമായി നെഗറ്റീവ് ആയിരുന്ന ഞാൻ പോസ്റ്റീവ് ആയി.
@MoneyTalksWithNikhil2 жыл бұрын
Good
@seenab92342 жыл бұрын
1
@krishnadasan41522 жыл бұрын
നല്ല ഒരു വീഡിയോ ..... ഇതു പോലുള്ള അറിവ് പകർന്നു നൽകുന്ന "സാറിന്" ഒരു "പാട് നന്ദി"
@MoneyTalksWithNikhil2 жыл бұрын
🙏
@sreekantht.p15812 жыл бұрын
നല്ല, ആശയം, അവതരണം, ഉപകാരപ്രദം...... സന്തോഷം ♥️♥️🙏🏻
@vjpaulson51732 жыл бұрын
വെരി ഗുഡ് മോട്ടിവേഷൻ 🙏🙏👍👍👍
@brotherscreations5932 Жыл бұрын
സാറിന്റെ ഈ നല്ല മനസ്സിന് ഒരുപാട് നന്ദി 🙏🙏🙏🙏🙏നല്ല ഒരു മെസ്സേജ്
Hey Nikhil, kazhinja divasam Vytila vech Nikhil enn vilichath njan aanu, while driving 😍
@MoneyTalksWithNikhil2 жыл бұрын
❤️
@ShyamSasidharan-k4k Жыл бұрын
I love ur presentation❤
@AbdulAzeez-jr7ep Жыл бұрын
Good message
@shreyasprasad52262 жыл бұрын
Nalla talk Aayirunnu Thankyou sir
@prasanthap302 жыл бұрын
Rich Dad and poor dad book is best option to get financial education ...
@rejoyjacobvaidyan1022 Жыл бұрын
Sir Good social service.
@gtog2t6592 жыл бұрын
ചേട്ടൻ rich dad poor dad വായിച്ചിട്ടു വന്നിരിക്കുവല്ലേ. 👍👍👍👍
@shameermu3282 жыл бұрын
😂😂😂😂😂😂
@sujithas4312 жыл бұрын
Hi sir Bharai axa life insurance monthly income+life saving plan nallathano?
@MoneyTalksWithNikhil2 жыл бұрын
Better options available und
@sujithas4312 жыл бұрын
Sir athil yearly125000 vechu 7 year start cheythu athu stop cheythal nammuku pay cheytha amount kittumo, first year pay chethu
@MoneyTalksWithNikhil2 жыл бұрын
@@sujithas431 please speak check with their office.
@remasreedharan29652 жыл бұрын
Brilliant advice to general public....thanks .
@abdullahkappil79412 жыл бұрын
Thanks for giving this type of awareness and highly appreciated.
@gpalthoroppala178 Жыл бұрын
Parental speech, really beneficial
@manuvazhayil2 жыл бұрын
വളരെ ചിന്തനീയമായ ടോപിക്
@stephenvalerinedsilva7739 Жыл бұрын
A simple man with valuable advice.
@anubiju9062 жыл бұрын
Good video Thank you sir
@arunx200420032 жыл бұрын
Can you please do a video on where to park emergency funds and what are the best options to invest some lumpsum amount other than FD? Many r saying that FD is not worth.
@MoneyTalksWithNikhil2 жыл бұрын
There are old videos
@shiningwalltex82472 жыл бұрын
u r grt sir. പുതിയ വെളിച്ചം.
@nishajnisar87512 жыл бұрын
Its true.. Very impressed 👍
@bijubaskaran1281 Жыл бұрын
Thanku sir... ❤️
@babeeshothayoth89962 жыл бұрын
വളരെ നല്ല വിഡിയോ
@sujadhvarghese10622 жыл бұрын
Very Good Talk .
@kavithajayan9487 Жыл бұрын
nammal SIP start cheythittu after 1/2 years car/scooter vangan nokumbol athinte price maarille sir?
@n.m.saseendran72702 жыл бұрын
These principles are very essentially to be followed by ordinary people. If repaying capacity is not there it is better to avoid to go for any loan.
@MoneyTalksWithNikhil2 жыл бұрын
Yes
@skylinemobiles65322 жыл бұрын
Your very right sir.... thanks your advice....
@raveendranrr57602 жыл бұрын
ആശംസകൾ... 🙏👌👍... ♥️🌹❤️... നാഗൻ മനസ്.
@vinodvinodan25842 жыл бұрын
Good message God bless you thank you for your effort❤❤❤
@santovarghese5519 Жыл бұрын
Thank You Sir
@jishnups62562 жыл бұрын
നല്ല msg, സർ ഞാൻ ഒരു അഭിപ്രായം പറഞ്ഞോട്ടെ EMI, loan എല്ലാം സത്താർനനക്കാര് എടുക്കുന്നത് നിവർത്തി കേടുകൊണ്ടാ വളരെയേ തുച്ഛമായ വരുമാനം ഉള്ളപ്പോൾ എടുത്തു പോകും അത് കുറെഷേ അടച്ചു തീർക്കാൻ ഏതൊരു സാദാരനാകരനും പറ്റും ചില മാസം ചെലവ് കൂടുമ്പോൾ അടവ് പെന്റ്റിങ് ആകും അങ്ങനെ പോകുമ്പോൾ അത് കൂടും ഞാൻ emi ബൈക്ക് എടുത്തു തീർത്തു. (1lac)bike ഞാൻ Emi ഫോൺ എടുത്തു തീർത്തു (18,0000/-) ഫോൺ 2 എണ്ണം അതുപോലെ കുറച്ചു emi എല്ലാം തീർത്തു. **എങ്ങനെ പണം മാറ്റിവെച്ചു തീർക്കാൻ*** എല്ലാവരുടെയും ആഗ്രഹം കൊണ്ട് ഓരോ സാധനം vagum അല്ലാതെ ആരും മനപ്പൂർവം EMi എടുക്കില്ല. ****Thts the point is കൈയിൽ പണമുടോ no emi, no loan, no insurance****
Today I spoke to their customer care executive and I have received very fruitful information about the investment. I have decided to move forward. Thank you Mr. Nikhil and your team.
@sajanranjith76392 жыл бұрын
Good video , very nice
@subashkurupu78392 жыл бұрын
വളരെ നല്ല വീഡിയോ സർ കുറച്ചു കാര്യങ്ങൾ മനസിലാകാൻപറ്റി താങ്സ്
@vishnuparaman53872 жыл бұрын
Sir parajathe pole njan e nimishem njan sremikuva njan rashepedum urapinde ennit sir node parayam ok wit
@malayaliadukkala2 жыл бұрын
Good advice......
@matthaitm89452 жыл бұрын
Very good and relevant advice Sir. Excellent.
@rahulkarthi20742 жыл бұрын
First njan oru thanks parayatte ❤️ njan sir te vedios kandu kandu ente money problems kurachoke pariharikkan enikku sadikkunnudu athu pole thanne stock marketing SIP , ETF ethine kurichoke kooduthal ariyanum SIP start cheyanulla oru motivation um enikku kity.. Enikku onnu phone il samsarikkan agraham indu... ❤
@MoneyTalksWithNikhil2 жыл бұрын
Please reach 9567337788 between 10am and 5pm
@sajeevant72712 жыл бұрын
Very good speach
@Sajeev.B.C2 жыл бұрын
സാർ sip എന്നാൽ എന്താണ്?
@rathishtnair24942 жыл бұрын
Excellent tips sir
@perfectmanbinoy63482 жыл бұрын
You are Great Sir
@sandhyabh4862 жыл бұрын
Thank you sir Good meessga 🙏🙏🙏🙏
@mubarakkk12596 ай бұрын
സർ.. എനിക്ക് 15k ശമ്പളം ഒള്ളു സാറിന്റെ വീഡിയോ കണ്ടിട്ട് ഈ അടുത്ത് എന്റെ emi, loan എല്ലാം ഞാൻ കൂടി നോക്കി അപ്പോൾ ഞാൻ ഞെട്ടി പോയി.. 15k അടുത്ത് തന്നെ എല്ലാം ഉണ്ട് പിന്നെ ഗോൾഡ് ലോൺ പിന്നെ ചെറിയ കടങ്ങൾ വേറെയും ഇനി എന്തു ചെയ്യണം ഇങ്ങനെ ചെയ്യണം എന്ന് ഒന്നും അറിയില്ല.... 🙄സർ..
@MoneyTalksWithNikhil6 ай бұрын
Call us at 8089074445 or mail us at care@pentad.in
@arunayyappan19002 жыл бұрын
100% true.. good information
@moopensmetals8061 Жыл бұрын
IMPRESSED
@exodus29022 жыл бұрын
Usefull video🌹
@fridayvloginuae77842 жыл бұрын
Pavapettavanalla njanum panakaran aan yenn theliyikkan nadakumbol aan sir veendum daridrathilek pogunnath sir Sir paranja pole nammuk vangan pattunathanengil vangikuga allenkil ozivakuka arum daridranalla chillath nammal aayitt daridranavugayan chilath nammude chuttupadukal namme aakitheerkugayan Thanks sir
@MoneyTalksWithNikhil2 жыл бұрын
Ellavarkkum sambathika badratha undavatte 🙏
@shakkeebjan292 жыл бұрын
Informative
@rafeekak4852 Жыл бұрын
Sir njan ori manthil 20000 ruba sambalam undu ori ruba polum kaiyel undagunnilla end cheyyanam
@MoneyTalksWithNikhil Жыл бұрын
Cheriya oru savings/investment thudangu. Please mail to nikhil@talkswithmoney.com assist cheyyam
@kksoman20002 жыл бұрын
Very good knowledge for my life. Thanks of lot
@MoneyTalksWithNikhil2 жыл бұрын
Great
@robyrobyroby82272 жыл бұрын
എന്റെ അപ്പന്റെ അതെ ഡയ് 🥳🥳🥳👍🏻ലോഗ്
@maidhuparekkattu91172 жыл бұрын
Sir thaagalude upadaasam allaa varkumupakaarapadum
@divyavp96282 жыл бұрын
Good think
@ഹലോമലയാളീസ്2 жыл бұрын
Sir poliya.... ♥️♥️♥️♥️♥️♥️👏👏👏👏👏👏
@arjunanil99942 жыл бұрын
Sir, emi 0 percent anel issues ondo?….. save cheythalum product vangan alle uddeshikkanath?….. appo actually atrem time waste aavukayalle?. Emi aakumbo namuk aa product nerathe kittukayalle
@MoneyTalksWithNikhil2 жыл бұрын
Ok. But please check again, vere charge onnum illa ennu
@an.ma0072 жыл бұрын
Nice information 😍❤️
@jeevanprakash44852 жыл бұрын
ഞാൻ നേരത്തെ ചെയ്യുന്ന, എന്റെ സഹോദരനോട് പറയുന്ന കാര്യമാണ് ഇത്. നൂറ് രൂപ കിട്ടിയാൽ അതിൽ 50രൂപ മാറ്റി വയ്ക്കാൻ ശ്രമിച്ചാൽ മെച്ചമായി ജീവിക്കാം. വീട് prifaab veedu ലോൺ വേണ്ട. വാഹനം കഴിവതും സെക്കന്റ് ഉപയോഗിച്ചാൽ മെച്ചപ്പെടാം 👍👍🌹🌹💕💕❤❤