പാർവ്വതി സിനിമയിൽ തിളങ്ങി നിന്ന കാലഘട്ടത്തിൽ പിറന്ന പെൺകുഞ്ഞുങ്ങൾക്ക് (ഹിന്ദു കുട്ടികൾക്ക്) മിക്കവർക്കും പാർവ്വതി എന്ന പേര് ആയിരുന്നു.
@sreekuttan71117 ай бұрын
ഇജ്ജ് Nona parayalle😂😂
@arunaroy-u2y7 ай бұрын
എന്ത്. പിടിച്ചില്ലേ. നിങ്ങളുടെ ആൾ കാർ ഇടണം എന്ന് പറഞ്ഞില്ല ല്ലൊ. ദേവിയുടെ പേര് ആണ്. ഞങ്ങൾ ഇട്ട് സന്തോഷിച്ചോളം@NaseemaVm-pn1ui
@ciniemagallery48816 ай бұрын
പാർവതി സൗന്ദര്യത്തിൽ ഒരുപാട് അഹങ്കാരി ആണ്.. അതെങ്ങനെയാ എല്ലാരും സുന്ദരി എന്ന് പറഞ്ഞു തലേകയറ്റി വെച്ചതല്ലേ ഒരുകാലത്തു....
@SandeepMenon-i1m3 күн бұрын
അതിപ്പോൾ നിങ്ങളാണെങ്കിലും അങ്ങനെയേ വരൂ. സൗന്ദര്യമുള്ള എല്ലാ ആളുകൾക്കും അഹങ്കാരമുണ്ട് പ്രത്യേകിച്ചും പെണ്ണുങ്ങൾക്ക്. അവർ ചെറുപ്പകാലത്തു നല്ല സുന്ദരിയായിരുന്നു എന്നുള്ളതിൽ തർക്കമേയില്ല. അതിന്റെ കൂടെ സമ്പത്തും പ്രശസ്തിയും ഉണ്ടാകുമ്പോൾ ഏതൊരാളും അഹങ്കരിക്കുക സ്വാഭാവികം മാത്രമാണ്. ഇതൊന്നുമില്ലാത്തവർ അവരെ കുറ്റപ്പെടുത്തുക.
@ciniemagallery48812 күн бұрын
@SandeepMenon-i1m ithonnum illa enn parayan ningal enne kandittundo.. Njn aarannum evide aanennum ente kudumbavum okke ariyinna pole aanallo parichil... Pinne parvathy kk athra sarppa soundharyam onnum ullathayi enik thonnunnilla... Oru naadan look.. Naadan look ishtapedunnavarkk avar bayangara sundari aayittokke thonniyekkam.. Enthayalum ente soundharya samkalpam athalla...
@SandeepMenon-i1m2 күн бұрын
@@ciniemagallery4881 സാധാരണ കണ്ടുവരുന്നത് അങ്ങനെയാണ്. നിങ്ങൾ എല്ലാ അർത്ഥത്തിലും അവർക്കു മുകളിലാണെങ്കിൽ താഴേക്കുനോക്കി കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. പിന്നെ നിങ്ങളുടെ സൗന്ദര്യ സങ്കല്പം ഇങ്ങനെയല്ലെന്നു കരുതി അവർ സുന്ദരിയല്ലാതാകുന്നില്ല. അവരുടെ ചെറുപ്പ കാലഘട്ടത്തിൽ അത്രത്തോളം ആരാധകർ അവർക്കുണ്ടായിരുന്നു എന്നതുതന്നെ അതിനുള്ള തെളിവാണ്. അതുകൊണ്ടു തന്നെ സ്വാഭാവികമായും ഏതൊരാളെയും പോലെ അവർക്കും അഹങ്കാരിക്കാം അതിനു യാതൊരു തെറ്റുമില്ല. എല്ലാ അർത്ഥത്തിലും അവർ പെർഫെക്ട് ആണ്. സാമ്പത്തികമായും പ്രശസ്തിയിലും എല്ലാം. ഇതൊന്നുമില്ലാത്തവരാണ് പൊതുവെ എല്ലാവരെയും കുറ്റംപറഞ്ഞു നടക്കുന്നത്. നല്ലരീതിയിൽ ജീവിയ്ക്കുന്നവരുടെ ചെറിയ കുറ്റങ്ങൾപ്പോലും ഊതിപ്പെരുപ്പിച്ചു വലുതാക്കി പറഞ്ഞു നടന്ന് സംതൃപ്തിയടയും കാരണം അവർക്കതേ പറ്റൂ. ചന്ദ്രനേ നോക്കി പട്ടി കുരയ്ക്കുന്നതുപോലെയേയുള്ളൂ.
@rajasree98Күн бұрын
@@ciniemagallery4881ഒരു സാധാരണ പെണ്ണ് എന്നതിൽക്കവിഞ്ഞു ഒരു സുന്ദരി പോലും അല്ല അവർ
@priyaa15134 сағат бұрын
Annu pakvathayilla.Eppol nalla kutti.
@Kollengode_stories11 ай бұрын
Jaada 😂😂😂😂 enikum undayirunnu ❤❤❤❤
@78902-i11 ай бұрын
ഈ പാർവതി എന്ന നടിക്ക് വലിയ ആൾ എന്ന ഭാവം ആണ്... അഭിനയം ഇത്രയും അറിയാത്ത ഒരു നടി....അവർക്കു അഭിനയിക്കാൻ അറിയില്ല..
@twinkle310611 ай бұрын
Oh fayankaram thanne avar nannayi act cheyunna valare straight forward aya sthree anu angane ullavarku ahankaram ennu thonum
@Nidheena10 ай бұрын
😂സത്യം
@varshavalsan89867 ай бұрын
Ateeeeeeeeee enikku. Evale
@deepadeepus64667 ай бұрын
അവരുടെ ഈ കുറ്റവും കുറവും പറഞ്ഞു തന്നെ യാണ് ജയറാം അവരെ സ്വന്തം ആക്കി യത്
@78902-i7 ай бұрын
@@deepadeepus6466 അതിന് ജയറാം കല്യാണം കഴിച്ചത് അവരുടെ ഇഷ്ട്ടം പേർസണൽ കാര്യം... അഭിനയിക്കുമ്പോൾ പാർവതിയുടെ ഭാവം പറഞ്ഞു അത്ര തന്നെ... അത് പേർസണൽ അല്ല.... കുറ്റവുമല്ല... ഓരോരുത്തർക്ക് ഓരോ രീതി....
കാണാൻ ഭംഗിയും പൈസയുമുണ്ടെങ്കിൽ ആർക്കും അഹങ്കാരം ഉണ്ടാകും. അതിൽ വല്യ കുറ്റം പറയാനൊന്നുമില്ല. എന്റെയൊരു റിലേറ്റീവ് ന്റെ ജൂനിയർ ആയി പഠിച്ചതാണിവർ. വളരെ സുന്ദരിയായിരുന്നു എന്നുപറഞ്ഞു കേട്ടിട്ടുണ്ട്.
@ciniemagallery48816 ай бұрын
അഹങ്കരിക്കാൻ മാത്രം എന്നാ ഉള്ളത്. ഒരു സാധാരണ സൗന്ദര്യം.. Extra oridinary ആയിട്ട് ഒന്നുല്ല... But ഒടുക്കത്തെ അഹങ്കാരി
@BinduPV-q6s7 ай бұрын
Silentkiller😂ashwathichechi🤣
@manjushabiju29557 ай бұрын
പണ്ട് ഇവര് ഭയങ്കര അഹങ്കാരി ആയിരുന്നു.. അവർ പറഞ്ഞിട്ടുണ്ട്..😅😅
@godsgift63177 ай бұрын
Parvathy ano
@Syama-o7o7 ай бұрын
സത്യമാണ് അഹങ്കാരിയുടെ തലപ്പത്തായിരുന്നു
@GangaGanga-jw6hm7 ай бұрын
അതെ ഞാൻ കണ്ടിട്ടുണ്ട് സിനിമയിൽ അഭിനയിച്ചു തുടങ്ങിയസമയത്ത് പക്ഷെ പാർവ്വതിയുടെ ചേച്ചിയും അനിയത്തിയും എല്ലാവരോടുംചിരിക്കും അനിയത്തിയ്ക്കു ഒരുഡാടയുമില്ലായിരുന്നു ചേച്ചിയും അങ്ങനെ തന്നെ യായിരുന്നു പാർവ്വതി യ്ക്കു ഭയങ്കര ജാടയായിരുന്നു
@LuckyLucky-ch9tp7 ай бұрын
@@Syama-o7oഅഹങ്കരിക്കാനുള്ള എല്ലാ യോഗ്യതയും അവർക്കുണ്ട് സൗന്ദര്യം, പണം, പ്രശസ്തി, നല്ലൊരു കുടുംബം അപ്പോൾപ്പിന്നെ കുറച്ചു അഹങ്കാരമൊക്ക ആകാം.
@LadyAgroVisionnishasuresh7 ай бұрын
കുട്ടിക്കാലം എല്ലാവർക്കും പ്രീയപ്പെട്ടത്... ഒത്തിരി ഓർമ്മകൾ.... പ്രശസ്ത ആൾക്കാരുടെ എല്ലാരും അറിയും
@solly54910 ай бұрын
അഹം കാര്യ
@Sheeba-ru6zl7 ай бұрын
രാജിസുന്ദരി
@jaya82011 ай бұрын
Is thisan old video?
@manasishiva724711 ай бұрын
Yes
@twinkle310611 ай бұрын
Yes
@Kollengode_stories11 ай бұрын
Poornima chechi , entha beauty secrets....
@rinurayan7 ай бұрын
ഇതൊക്കെ ഇത്ര പബ്ലീഷ് ചെയ്യാനുണ്ടോ എല്ലാവർക്കും ഉള്ള കുട്ടികാലമല്ലേ 🙆🙆🙆🙆🙆
@peacelife118Күн бұрын
Parvathiyekalum enikk malavikaya super sobhavathil
@TJ-fm8we11 ай бұрын
ഇതൊക്കെ എല്ലാ കുട്ടികളും ചെയ്യുന്ന കുസൃതികളല്ലേ
@Sheeba-ru6zl7 ай бұрын
രാജി ശ്രീവിദ്യ ലുക്ക്
@krishnabai520410 ай бұрын
Sister engine marichu..? Aranyakam movie il aa മുഖം ormayundu, sisters anenu ariyillarunu...
@mayalakshmy510210 ай бұрын
Pimples ന് ട്രീറ്റ്മെന്റ് എടുത്തതാണ്. സൈഡ് എഫക്ട്.. ലിവർ നെ ബാധിച്ചു. 1996 മെയ് 28 ന് ദീപ്തി പോയി
@krishnabai52049 ай бұрын
@@mayalakshmy5102 thanks for the reply... May her soul rest in peace 🕊️
@PriyajaLk7 ай бұрын
Poornima Raji natural beauti❤❤❤
@anithaanil39146 ай бұрын
ഈ രാജി paravathiyude ആരാ?
@sreedevin717911 ай бұрын
Ethrainnocentaaswatho
@Sinayasanjana7 ай бұрын
🥰🥰🥰
@rubeenasameer6777 ай бұрын
Aniyathiku malavikayude chaya thonnunnu.
@pachusworld62247 ай бұрын
Ahagaram.
@devikasuresh54707 ай бұрын
Parvathy verum jada🫡
@GayathriViswanathan-x1xКүн бұрын
Nalla jadakkariya
@sajnasaju12186 ай бұрын
Aarde kannukal aanith.. Ammakkum, achanum illa
@manjushabiju29557 ай бұрын
ഫുൽ കുട്ടിയടി😅
@seethalekshmi66417 ай бұрын
Pavam e achan adukkalayil aanu kidakkunnathu .ennu .Amma strong aayi mole yum kondu shoot nu kondu poyathum ellam ivarude servant avide complete paranju nadannu. Ivar rent nu aanu thamadichathu. Ivarku igane Gama parachil
@reshmiak22047 ай бұрын
Amma teacher aayirunnu. Rent ino?
@KSD6257 ай бұрын
amma bhai aaye enghane.nair family alle ivar...
@LuckyLucky-ch9tp7 ай бұрын
വീട്ടുവേലക്കാരികൾ അങ്ങനെ പറഞ്ഞു നടന്നില്ലെങ്കിലേ അദ്‌ഭുതമുള്ളൂ. മറ്റുള്ളവരുടെ ജീവിതം കാണുമ്പോൾ അതുങ്ങൾക്ക് ഒടുക്കത്തെ കണ്ണുകടിയാണ്. ഇവരൊക്കെ പറഞ്ഞു നടക്കുന്നത് അരിയാഹാരം കഴിക്കുന്നവർ വിശ്വസിക്കില്ല. അവർ ഫിലിമിൽ അഭിനയിക്കുന്നതിനുള്ള സൗകര്യത്തിന് ട്രിവാൻഡ്രത്തു താമസിച്ചതാണ്. അല്ലാതെ സ്വന്തമായി വീടില്ലാത്തതല്ല. അവരുടെ അമ്മ ടീച്ചർ ആയിരുന്നു അച്ഛനും ജോലിയുണ്ടായിരുന്നു. അല്ലാതെ ജീവിക്കാൻ വേറേ നിവർത്തിയില്ലാത്തവരല്ല. അച്ഛൻ അടുക്കളയിൽ ആണുപോലും കിടക്കുന്നത് ഒരാളെ മാക്സിമം അവഹേളിക്കാൻ വായിൽ വരുന്നത് പടച്ചുവിടുന്ന ഓരോ നുണച്ചികൾ.