If Pavakka with any Currys I like that 🎉 thank you 😊
@beenamohamed3156 Жыл бұрын
എന്താത്ഭുതം... ഇന്ന് ഞാൻ പതിവില്ലാതെ പാവയ്ക്കാ വാങ്ങി.... നാളെ എന്ത് ചെയ്തുകൊണ്ട് പോകാം എന്ന് കരുതി youtube open ചെയ്തപ്പോൾ കണ്ടത് ഷെമി യുടെ പാവയ്ക്കാ വിഭവം ആണ്... നാളെ ഉണ്ടാക്കിയിട്ട് feedback പറയാം.... Thankyou
@ShameesKitchen Жыл бұрын
Happiyee muthumaniye😇🥰🥰😘🥰🥰
@vishnuvijayan3550Ай бұрын
It's not athbhutham....Google ningal paranjathu kettathaanu and ningalkku recommendation vannathaahnu..
@shajihameed2347 Жыл бұрын
Innu thanne njan try cheyyum❤❤❤❤❤❤❤
@hashiranoufal97365 ай бұрын
Super👌ithaa ee kadai ethaan brand link undo?
@മുസ്തഫകൊടുമുണ്ട Жыл бұрын
പുളി വെള്ളം ഒഴിക്കൽ ഇല്ല ബാക്കി എല്ലാം ഞാൻ ഇടക്ക് ചെയ്യുന്ന രീതി തന്നെയാ എനിക്ക് നല്ല ഇഷ്ടമാ കൈപ്പ അത് എങ്ങനെ വെച്ചാലും കഴിക്കും തേങ്ങ അരച്ച് വെച്ചാ ചപ്പാത്തിക്ക് ബെസ്റ്റാ പിന്നെ നല്ലാണം വഴറ്റിയും വെക്കാറുണ്ട അതിന്റെ കുരു വരെ ഇരുന്ന് കഴിക്കുന്ന ആളാ ഞാൻ 😂😂
@amuthap73205 ай бұрын
Can u pls do bitter ground thoran . Please.
@preethiraj7597 Жыл бұрын
ഞാൻ ഉണ്ടാക്കി, സൂപ്പർ
@anniejacob3990 Жыл бұрын
I baught pavakka .will try this differet variety dish tomorrow.Thank you dear
@HafseenaShabi-x6s Жыл бұрын
എനിക്കും ഒരുപാട് ishtanu
@shymajk26277 ай бұрын
ഉണ്ടാക്കി അടിപൊളി ❤
@sandrawilson2243 Жыл бұрын
ഷമീ,സ്റ്റീൽപാത്രം ഇങ്ങനെ തിളങ്ങുന്നതിന്റെ രഹസ്യം പറഞ്ഞുതരാമോ
@PlikkoVibes2 ай бұрын
പുതിയത് ആയത് കൊണ്ട്.. കൊറേ പാത്രം ഉണ്ടായത് കൊണ്ട് കുറച്ചു ഉപയോഗം കൊണ്ടും 🫡
@mariababy63779 ай бұрын
Can I use dried pavakka for it?
@SimiAjumal6 ай бұрын
Njan undamki ee colouril ayilla taste und
@akkulolu Жыл бұрын
കാണാൻ തന്നെ ഭംഗി ❤️❤️
@raisaishah463911 ай бұрын
Super taste😋😋must try...❤ njan undakkii...thanks dear 😘