പോയ്‌ ചത്തുഡ്രൊ |CET COLLEGE ISSUE Malayalam troll|Billus

  Рет қаралды 3,573

Cristopher Nolan Billus

Cristopher Nolan Billus

Күн бұрын

Пікірлер: 30
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
*മാമ മാധ്യമങ്ങളെ പോലെ അല്ല ട്രോളൻമാർ എന്ന് മനസിലാക്കി തരുന്ന നിമിഷങ്ങൾ പൊതു സമൂഹത്തിന്റെ മുന്നിൽ ഇങ്ങനെ ഉള്ള വിഷയങ്ങൾ എത്തിക്കാൻ ഇപ്പോ എന്തിനേക്കാളും നല്ലത് ഇതുപോലുള്ള ട്രോൾ വീഡിയോസ് ആണ് മാറ്റങ്ങൾ അനിവാര്യമാണ് അവർക്ക് നീതി ലഭിക്കട്ടെ* ❤
@PM-es1zf
@PM-es1zf 5 жыл бұрын
*ഇങ്ങനെ ഉള്ള ട്രോൾ നു ലൈക്ക് കുറവായിരിക്കും. എങ്കിലും താങ്കൾ ഇതു ചെയ്തതല്ലോ. Good work, അവർക്ക് പെട്ടന്ന് നീതി കിട്ടട്ടെ*
@nobleyesudasan7616
@nobleyesudasan7616 5 жыл бұрын
എന്തോ നിന്നെ ഇഷ്ടപ്പെട്ടു പോയി.. ഇതാവണം ട്രോളാൻ 😍😍
@walle830
@walle830 5 жыл бұрын
എവിടെ ഹെൽമറ്റ് പിടിയന്മാർ,എവിടെ modify പിടിയന്മാർ🤔🤔🤔🤔🤔🤔
@കമന്റോളി
@കമന്റോളി 5 жыл бұрын
*നായികന്മാരുടെ കൂറ ഇന്റർവ്യൂ ട്രോൾ ചെയ്യുന്നതിനേക്കാളും നല്ലത് ഇത് പോലെ സാമൂഹിക കാര്യങ്ങൾ ട്രോൾ ചെയ്യുന്നതാണ് ഞങ്ങൾക്കും ഇഷ്ടം.ജനങ്ങൾ പെട്ടെന്ന് കാര്യങ്ങൾ അറിയട്ടെ സല്യൂട്ട് U and സൂരജ് പാലാക്കാരൻ*
@manuchandran8987
@manuchandran8987 5 жыл бұрын
Good job bro 👍. ഇതൊക്കെ കാണുമ്പോഴാണ് ഇവിടുത്തെ ചില മാമാ മാധ്യമങ്ങളെഏ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്
@Shades_Of_Shogun
@Shades_Of_Shogun 5 жыл бұрын
Troll എന്ന് പറഞ്ഞാൽ ഇതായിരിക്കണം.....വെറുതെ ഒരാളെ കളിയാക്കി സമയം കളയുന്നതിലും എന്തുകൊണ്ടും നല്ലത് ഇതുപോലെ സമൂഹനന്മ ലക്ഷ്യം വച്ചുകൊണ്ട് ഉള്ള ട്രോളുകൾ ആണ്......, hat's off you
@trolankochunni3340
@trolankochunni3340 5 жыл бұрын
കിടുവ ട്രോളാ.. ❤❤❤❤❤
@akhilpvm
@akhilpvm 5 жыл бұрын
*ട്രോളന്മാർക്ക് ചുമ്മാ ട്രോളാൻ മാത്രം അല്ല സമൂഹത്തിലെ ഇതുപോലെയുള്ള വിഷയങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാനും കഴിയും എന്ന് കാണിച്ചു കൊടുക്കുന്ന വിഡിയോകൾ* Good job .. 👍👍💕
@psychotrollen4727
@psychotrollen4727 5 жыл бұрын
കൊള്ളാം ബ്രോ 👏👏👏👍
@parvathyajith2356
@parvathyajith2356 5 жыл бұрын
1.57😂
@sachu3573
@sachu3573 5 жыл бұрын
❤️❤️💪💪
@Jafarnk.
@Jafarnk. 4 жыл бұрын
Subscribed
@nisarc3689
@nisarc3689 5 жыл бұрын
Kollaadaa aaa miranyyyy
@the_alpha10
@the_alpha10 5 жыл бұрын
Social media: Ella budhimuttukalum innathode theerthu theram 💪🏻💪🏻
@howltae
@howltae 5 жыл бұрын
👏👏👏👏
@arunvayyattushanmughan445
@arunvayyattushanmughan445 5 жыл бұрын
Polichu muthe
@anasjabbar4120
@anasjabbar4120 5 жыл бұрын
കേരള പോലീസ് എന്താ അണ്ണാക്കി പിരി വെട്ടി ഇരിക്കാണോ
@jeffth7837
@jeffth7837 5 жыл бұрын
Nanayittundeda Aaa pavangalku neethii kittunathuvare nammalkelavarkum onichu nikkka
@Piratesof5677
@Piratesof5677 5 жыл бұрын
U did a good thing Christopher
@anoobbabu6024
@anoobbabu6024 5 жыл бұрын
ക്ലൈമാക്സ്‌ സോങ് 😅😅
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Bhaskaran Pillai from America | Comedy | Karikku
14:00
Karikku
Рет қаралды 11 МЛН
Understanding OCD| എന്താണ് OCD | mindit | Epi 03
21:02
പിണറായി മോങ്ങുന്നു
2:59
Malayali Vartha
Рет қаралды 320