Dileep comedy movie ellam enikku nalla ishtam anu 😂❤
@spaceintruder4858 Жыл бұрын
അവനവന്റെ മുറ്റം അടിക്കുന്നത് പെണ്ണുങ്ങളുടെ മാത്രം ജോലി ആകുന്നതെങ്ങനെയാ? മുറ്റമടിച്ചാൽ പൗരുഷം കൊഴിഞ്ഞു വീഴുമോ?
@Jaasisaahi Жыл бұрын
ചിലപ്പോ വീണാലോ 😄
@rajeevjacob532 Жыл бұрын
പാവാട വന്നല്ലോ
@spaceintruder4858 Жыл бұрын
@@rajeevjacob532 ആര് നിന്റെ അപ്പനോ?
@rajeevjacob532 Жыл бұрын
@@spaceintruder4858 നിനക്ക് തന്ത ഉണ്ടോട നാറി..പോയി ചേച്ചി പെണ്ണുങ്ങളുടെ അടിപ്പാവാട കഴുകി കൊടുത്തു വെള്ളം കുടിക്കാൻ നോക്ക് നാറി..
@wowser2153 Жыл бұрын
@@Jaasisaahigovt job il sweepers muzhuvan aanungal aanallo
@masthanjinostra29812 жыл бұрын
National award 😢😢
@gemsree52262 жыл бұрын
Why?
@bijomattew4915 Жыл бұрын
😂
@NITHINSAJEEVONLINE Жыл бұрын
State award..?
@soorajsidharth8376 Жыл бұрын
ഇതുപോലുള്ളതിനാ നാഷണൽ അവാർഡും സ്റ്റേറ്റ് അവാർഡും അല്ലാണ്ട് ചില നടൻമാർ അഭിനയ്ക്കുന്ന കോപ്രായങ്ങൾക്കല്ല ബ്രോ ഇപ്പോ ഇവിടെ അർഹിച്ച പടങ്ങളെക്കാൾ നാഷണൽ അവാർഡുകിട്ടുന്നത് ചില കോമാളികളിക്കാന് എന്നാൽ കിട്ടേണ്ടതിനു കിട്ടുന്നില്ല ചില പഴുപടങ്ങൾക്ക് കിട്ടിയേംചെയ്യും അത് ഇവിടെയുള്ളവർക്ക് അഭിനയം തിരിച്ചറിയാൻ കഴിയാത്ത ബോധക്കേടുള്ളതുകൊണ്ടാ കുറ്റംപറയുന്നില്ല ഇതൊക്കെ നാഷണൽ അവാർഡ് അർഹിച്ചപാഠമാണ് ഞാൻ വർക്ക് പറഞ്ഞ കാരണം കൊണ്ടാണ് കിട്ടണ്ട് പോയത് 😂
@ajsince2025 Жыл бұрын
Radhakrishnan Becomes A Father😍🥰🔥
@julieanu62835 ай бұрын
സിനിമയിലൊക്കെ എത്ര നല്ല കൂട്ടായിരുന്നു dileepഉം bhavanaയും #
@@user-kunjusMSഎന്തിനു? കേസ് ന്റെ കാര്യമാണ് പറയുന്നതെങ്കിൽ മീഡിയ ചർച്ചകൾ വെച്ച് മാത്രം കേസ് മനസ്സിലാക്കിയതിന്റെ problem
@thankgodsecret49735 ай бұрын
@@risthuashique0956എന്ത് കയ്യിലിരിപ്പ്?
@ShijuTc-xn8bq10 ай бұрын
Shibu mol @ Andy chettan ❤
@15.emanuelshaju242 жыл бұрын
19:57 camera settan in frame..... director brilliance....
@fathimafamida7342 жыл бұрын
😂
@irfanippukarama46032 жыл бұрын
😂
@jeevanjoy9570 Жыл бұрын
ath vella tv channel kaar aayirikkum...radha thirich vannath arinjitt vannathaayrirkkum
@kamarunnisakm7151 Жыл бұрын
@@jeevanjoy9570v
@muhammedshakkeer227711 ай бұрын
good enjoy super super cinema 👌👌👌
@ffnoobjack29 күн бұрын
19:57 Camera man on screen... 🤣
@sidharthraj9269Ай бұрын
സത്യം പറഞ്ഞ ഇതിനൊക്കെ ആണ് national award കൊടുക്കേണ്ടത്... കാരണം ഇത് വേറെ ആർക്കും ചെയ്യാൻ പറ്റില്ല ദിലീപിന് അല്ലാതെ 🔥🔥🔥
@പാറ-ഞ8ള8 ай бұрын
11:44 Vidyaji ❤
@Wr-v1i9 ай бұрын
Ending👌👌❤❤❤
@BaadIraVlogs8 ай бұрын
ഇതില് വന്ന പോലീസ്‌കാരിൽ ഒരാൾ ജോജു ജോർജ് ആണെന്ന് ആര്കൊക്കെ മനസ്സിലായി
@adhiiii.l7 ай бұрын
Ninakk mathram manassilayittollu👍
@abduljaleel16422 ай бұрын
Dogpgp സിപിഎം cpcp സ്‌വ്ക് കോമഡി കമ്പനി
@lathefp4291 Жыл бұрын
Bavana ❤❤❤❤
@അനിൽഅനു Жыл бұрын
ദിലീപേട്ടൻ ❤❤❤❤❤❤❤❤❤
@rebelmoon-aj Жыл бұрын
This is one of my fav Dileep’s movie.
@midhuntk8250 Жыл бұрын
Kidilam movie 👍🏻👍🏻👍🏻
@rsankar083129 күн бұрын
19:57 kadappuram vlogger ann thonnu...guys ellavarkum puthiya videoilekku swagatham😂😂
@allensaji75482 жыл бұрын
Biju ettante voice
@SPINXZO69 Жыл бұрын
Gopika ❤❤❤
@advab490210 ай бұрын
Camera cameo in 19:55 😂😂
@mohammedmusthafa1478 ай бұрын
പോലീസിൽ ഒരാൾ ജോജു ജോർജ് 😊
@angelkuttus294 ай бұрын
Yes
@noushadgold9187Ай бұрын
എനിക്ക് കണ്ടിട്ട് ഒരു ഡൗട്ട് ജോജു ആണോന്ന് ഇപ്പൊ മാറി
@nikhilesht38712 жыл бұрын
Bgm🤗
@sonavincent64357 ай бұрын
Eanta valera eshtapetua cenima ❤❤dilip
@uk794 Жыл бұрын
ഗോവയിൽ Kerala police😂😂😂
@Babu-tr1lh11 ай бұрын
😂😂😂
@jahanash4934 Жыл бұрын
ഈ സിനിമയൊക്കെ മലയാളത്തിന്റെ മാസ്റ്റർ പീസ് ആണ്. അതുപോലെ വാത്സല്യം, the king etc.. പൊളിറ്റിക്കൽ കറക്ടനെസ്സ് നോക്കി ഇതിനെയൊന്നും വിലയിരുത്താതെ ഇരിക്കുക. കാരണം ഇതെല്ലാം old ജനറേഷൻ ചിന്തകളാണ്. ആക്കാലത്തെ പ്രതിനീതികരിച്ചു വന്ന സിനിമ. ഇന്ന് കാഴ്ചപ്പാടുകളും ആളുകളുടെ ചിന്താഗതിയും എല്ലാം മാറി. ഇന്നത്തെ ലോജിക് വെച്ച് പണ്ടത്തെ സിനിമ വിലയിരുത്തുന്നവർ യഥാർത്ഥത്തിൽ എന്താണ് ഉദ്ദേശിക്കുന്നത്
@manishsuresh4996 Жыл бұрын
എല്ലാ കാലത്തും എല്ലാ തരം സിനിമകളും വേണം, അതിനു political correctness നോക്കി വിലയിരുത്തേണ്ട കാര്യമെന്താ
@shradha8509 Жыл бұрын
Pavithram too..
@renjithr252210 ай бұрын
മദ്രസ്സ പൊട്ടൻ😂😂
@vinayak904174 ай бұрын
Ithile theme orikalum politically incorrect alla.. ithil radhakrishnan gayo.. bisexualo transo alla..pulliye kunjunalile pennayi thanne emotionally and physically koodeyullavar valarthukayum kaanukayum cheythathe aayalke behavioural problems undaki..like duel behaviour..it has nothing to do with his sexuality..the problem was his family and village people.
@goury3022 Жыл бұрын
Avanava te muttam adikkunnath enthinanushire😅❤
@muhammedrafich5068 Жыл бұрын
19:57 🎥🎥🎥
@muhammedfasal2462 Жыл бұрын
19:57 padathinte cameramanee screenil kanam😂
@ksthampatty3105 Жыл бұрын
Dileep the great actor. U are unparallel
@roshnirobin512810 ай бұрын
Joju chetan ❤
@motozan2 жыл бұрын
പോലീസ് ജോജു ജോർജ് 😂
@BaadIraVlogs8 ай бұрын
കടപ്പുറത്തു ഇന്ദ്രജിത്തിനെ ദിലീപ് തല്ലുന്ന സീനിൽ കാമറ കണ്ടത് ആരൊക്കെ ശ്രദ്ധിച്ചു😂
@lathefp4291 Жыл бұрын
Biju Menon polichu 🙃
@mldx9136 Жыл бұрын
19:57😮🎥
@गणेशः Жыл бұрын
നല്ല അഭിനയം
@MrPrasadkp Жыл бұрын
Dileep ❤❤❤
@ivapoovathi69192 жыл бұрын
ഭാവന ❤
@dileepv63472 жыл бұрын
Joju George ano police karil oral
@sanasha--bi2 жыл бұрын
S
@crazzzzy7562 жыл бұрын
Pulli nalla look aarunnu.
@hannafathima8 ай бұрын
സ്വന്തം കഴിവ് മനസ്സിലാക്കിയ നടൻ aahn ദിലീപേട്ടൻ
@adithyans5592 Жыл бұрын
19:56 il camera man ine kanam. Check it out guys 😊
@akhilambattuakhilambattu3664 Жыл бұрын
Super HiT movie
@jacksonbimmer4340 Жыл бұрын
എന്നാ പടമായിരുന്നു 🔥🔥♥️
@NancyNancy-c8x7 ай бұрын
I like ❤❤😊 tha movie
@_shinu123 Жыл бұрын
Joju George ne dub chydad privithiraj aan😂😂
@adhiiii.l7 ай бұрын
Where is joju
@_shinu1237 ай бұрын
@@adhiiii.l aa police constable ayit vannen joju aarelhm shardhicho?
@adhiiii.l7 ай бұрын
@@_shinu123 illya aarum shradhichillathre😆🏃♀️
@Mr.e-v8n3 ай бұрын
19:57😂😂😂😂
@rafeeqraferqm9212 жыл бұрын
2005""super""filim""17"kollam""😪😪
@ArakkaA-ss6rm Жыл бұрын
Nadiye ariyathavarokke erangipokkolanam eni ee vazhikki kandpovauth
Bcz of dileep so many actors got chance back in film 😢 but they all forget him with one lie 😢 waiting for his 2023 movies ❤❤
@ajaykv584 Жыл бұрын
കള്ളം ആണെന്ന് താങ്കൾക്ക് എങ്ങനെ അറിയാം... ഇൻവെസ്റ്റികഷൻ ഓഫീസർ ആയിരുന്നോ
@nature79212 жыл бұрын
Political correctness illaathirunna kalam😌
@josnaaugustine8141 Жыл бұрын
In
@niggachad301 Жыл бұрын
Good old days
@VKP-i5i Жыл бұрын
It was always there 😂
@vaishakbalakrishnan4895Ай бұрын
Joju George ❤
@muhammedfarhan61657 ай бұрын
22:21 bgm🤌🏻✨
@dilnadilz2437 ай бұрын
24:11 Melemanath songile actress😅
@musthafavpm94502 жыл бұрын
ഗോപി കാ
@shajishajeesh20293 ай бұрын
Ayalkku cinemayil varunnathin U mumbum ithu thanneyarunnu Paripati
@salihakbs153524 күн бұрын
Police il joju undallo😂
@ramsheedp8221 Жыл бұрын
ദിലീപ് സൂപ്പർ
@alwinantonies622 жыл бұрын
Jith 😍
@gemsree52262 жыл бұрын
The bloodiest most climax. 😬😬😬
@sreedharannm28152 жыл бұрын
L ah RSS
@parambathmukundan47672 жыл бұрын
@@sreedharannm2815 0
@lijoon.2 жыл бұрын
Ee film thanne bloodiest anu
@Jyothish_lusty2 жыл бұрын
Sure
@dannydanny5714 Жыл бұрын
Wookes myrukalkk istapedula CLIMAX KOLLAM ☕☕
@AthulAnilcharuvila14 күн бұрын
If supporting role biju menon padam ❤
@nithinshivadas69572 жыл бұрын
Joju george❤️
@abdullakallingal44592 жыл бұрын
Thagarthalee to Thagarthalee to and including those
@abdullakallingal44592 жыл бұрын
P
@demboy126 ай бұрын
Vere aarkum kazhiyulla 🫂
@VKP-i5i Жыл бұрын
23:02 🔥
@ponnu22776 күн бұрын
Achanem ammenem kollandaayirunnu😢bhakki okke ok
@Heroradhaa2 жыл бұрын
നല്ല സന്ദേശം ഉള്ള ക്ലൈമാക്സ് . ആണ് ആണായി ജീവിക്കണം പെണ്ണ് പെണ്ണായും.. ഇതൊന്നും പ്രകൃതി വിരുദ്ധ ടീമിന് അത് ഇഷ്ടപ്പെടില്ല.
@pscguru52362 жыл бұрын
👏👏👏
@TransSpeciesTiger2 жыл бұрын
ഏത് കാലത്താണ് ജീവിക്കുന്നത്😏ഒരു പുരുഷൻ സ്ത്രീ വേഷം ധരിക്കുകയും അയാൾ മനസ്സ് കൊണ്ട് സ്ത്രീയാണെന്ന് പറയുകയും ചെയ്താൽ അയാളെ സ്ത്രീയായി പരിഗണിക്കേണം, കേവലം Transgendersനെ അനുകൂലിക്കാത്ത നിങ്ങൾ എങ്ങിനെ ഞങ്ങളെപ്പോലുള്ള മനുഷ്യന്റെ ശരീരവും കടുവയുടെ മനസ്സും ഉള്ള Trans Species ആയിട്ടുള്ള ആളുകളെ അംഗീകരിക്കും?
@@philipsvipin1696 viraku keerendi vannittilla .. viraku aduppu use cheyyathath kond .. baakki ithil paranja panikal okke njanum cheyyum sir .. appo pinne cooking um muttam adiyum aavaaallo lle .. Physically stronger aanungal alla ennu ivide aarum paranjittilla .. domestic jolikal okke oru gender inte thalayil idanda enne paranjullu..
@woowwonderful29172 жыл бұрын
ankuttikale naked aay kanikkunnathil preshnamille.. ankuttikalde maanathin entha vila ille...😡😡
@deepakmskoyilandy12972 жыл бұрын
True, It's called doublestandard
@gemsree52262 жыл бұрын
@@deepakmskoyilandy1297 of whose?? 😆😆
@philipsvipin16962 жыл бұрын
@@gemsree5226 of society.... Entha ithra kinikkan athinu
@gemsree52262 жыл бұрын
@@deepakmskoyilandy1297 if they have a good stand for anyone, it's for men. Veettil aanungal shirt idathe irikkum.. Pennungalude sleeveless vare prashnam aanu.. 😆