വെള്ളിയാഴ്ച രാത്രിയിലെ ആ 7:15 നഷ്ട്ടപ്പെട്ടു പോയ 90' s കിഡ്സ് ഉണ്ടോ?????
@satheshkanadi62573 жыл бұрын
ആദ്യം വ്യാഴാഴ്ച കളിലായിരുന്നു
@devishdev69813 жыл бұрын
Und brooo
@rubiyaslakshadweepviewsnvo49453 жыл бұрын
ഉണ്ട്🥰😥😥
@faisalkv39993 жыл бұрын
ഉണ്ട് 🙂🚶🚶
@aadhisiva69213 жыл бұрын
Eni orikkalum thirich kittillallo
@Linsonmathews3 жыл бұрын
Uff... ഇതൊക്കെ കാണുമ്പോൾ ഒത്തിരി സന്തോഷം, 90 കാലഘട്ടം 🤗❣️
@shemeemhussain6 ай бұрын
ഈ എപ്പിസോഡ് ഒക്കെ ഞാൻ കണ്ടത് ഇപ്പോഴും ഓർക്കുന്നു. അന്ന് വീട്ടിൽ ഫിലിപ്സ് ബ്ലാക്ക് ആൻഡ് വൈറ്റു ടി വി യിൽ. 28 വർഷങ്ങൾ പുറകിലേക്ക് പോയി. ഞാൻ 6 ആം ക്ലാസ്സിൽ പഠിച്ചിരുന്ന കാലം. നന്ദിയുണ്ട് ...ഈ നൊസ്റ്റാൾജിയ ക്കു.....നഷ്ടപ്പെട്ട ആ നല്ല കാലത്തേ കുറിച്ച് ഓർക്കുമ്പോൾ എവിടെയോ ഒരു നീറ്റൽ. നാലുകെട്ട്, മേലോട്ട് കൊഴിയുന്ന ഇലകൾ, നിറമാല തുടങ്ങിയ സീരിയലുകൾ ഉണ്ടെങ്കിൽ ഇടണെ...
@rahulvm25823 жыл бұрын
കുട്ടിക്കാലത്തെ ആ നല്ല മധുരമുള്ള ഓർമ്മകൾ തിരിച്ചു കൊണ്ട് വന്നതിനു ഒത്തിരി നന്ദി 90's Kids nu ഇതൊക്കെ കാണുമ്പോൾ നല്ലൊരു nostalgia feel ഉണ്ടാകും 🥰🥰🥰🥰🥰
@OrbitVideovision3 жыл бұрын
ഈ ചാനലിലെ വീഡിയോസ് മുഴുവൻ നൊസ്റ്റാൾജിയ ആണ്
@sreedharana16753 жыл бұрын
പോയ ദിനങ്ങൾ ഒരിക്കലും തിരിച്ചു വരില്ല... അയവിറക്കാം .. ആ നല്ല നാളുകളെ ...
@Megastar3693 жыл бұрын
90കളുടേ കാലഘട്ടം ഒര് സുവർണ്ണ കാലഘട്ടം ആണ്....ഭൂമിയേലേ ഏറ്റവും സുന്ദരമായ വർഷങ്ങൾ ആണ് 90കൾ അന്ന് ജീവിച്ചവരാണ് ഈ ഭൂമിയിൽ ഏറ്റവും ഭാഗ്യം ചേയ്തവർ എന്ന് വിശ്വസിക്കാന എനിക്ക് ഇഷ്ടം പ്രത്യേകിച്ച് കേരളിയർ❤️❤️❤️
പഴയ കാലം നന്മകളാൽ സമൃദ്ധം. ലോകം ചെറുതായപ്പോ നന്മകളും ചെറുതായി..
@jeffrinjoseph27023 жыл бұрын
Veendum 25 varsham purakottu poys pole. Nostalgic childhood memories.Thank you orbit.
@Sreekumarmr3 жыл бұрын
ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ മുൻകൂട്ടി നേരുന്നു....🙏
@sujeshc95663 жыл бұрын
തിരിച്ചു കിട്ടാത്ത സുവർണ്ണകാലം...💗
@rojinalex15063 жыл бұрын
90's Kids arelum undoooo? ❤️
@dewy2008843 жыл бұрын
84 born..
@sreejithv19903 жыл бұрын
85
@arjunvmenon92453 жыл бұрын
Saichettan rocks
@shahinvr33503 жыл бұрын
85
@User100-s4q3 жыл бұрын
86...
@bennysbenny23 жыл бұрын
ഇദ്ദേഹത്തിന് ഒരു super star ആകാനുള്ള എല്ലാകഴിവുകളും ഉണ്ടായിരുന്നു . പക്ഷേ എന്തുപറ്റിന്നറിയില്ല 🙄
@ismnis3 жыл бұрын
90 കളിൽ ദൂരദർശനിൽ ഒരിക്കൽ ഒരിടത്ത് എന്നൊരു കുട്ടികളുടെ പരമ്പര ഉണ്ടായിരുന്നു ... അത് കിട്ടുമോ ... ഓർബിറ്റ്സിന് വളരെ നന്ദി
@andrewshal54723 жыл бұрын
Great video thank u for uploading 😍😍
@An0op13 жыл бұрын
ഈ എപ്പിസോഡ് ഏറെക്കുറെ ആളുകളും കണ്ടത് ബ്ലാക്ക് & വൈറ്റ് TV യിൽ ആയിരിക്കും.... കളർ tv അന്നെന്തോ മഹാത്ഭുതം പോലെ ആയിരുന്നു....വെള്ളിയാഴ്ചകളിലെ പവർ കട്ടിനെ ആളുകൾ വെറുത്തിരുന്ന കാലം..പണ്ടൊക്കെ ട്രാൻസ്‌ഫോർമറുകളിലെ ഫ്യൂസ് ആർക്കും ഊരി മാറ്റാൻ പറ്റുമായിരുന്നു...അന്നൊക്കെ ചിത്രഗീതം ടൈമിൽ ചില സാമൂഹ്യ വിരുദ്ധന്മാർ ഫ്യൂസ് ഊരി മാറ്റുമായിരുന്നു....
@arunushus19973 жыл бұрын
96 ഒക്കെ ആയപ്പോഴേക്കും എല്ലായിടത്തും കളർ ടിവി ആയിക്കഴിഞ്ഞു. ഞങ്ങളുടെ ഗ്രാമത്തിൽ ആദ്യം ടി വി വന്നത് 86 ലാണ് അതും കളർ ടിവി. എൻ്റെ വീട്ടിൽ ടി വി വാങ്ങിയത് 90 ലാണ് അതും കളർ ടിവി ആയിരുന്നു. അക്കാലത്ത് ചിത്ര ഗീതം വ്യാഴാഴ്ച രാത്രി 7.45 മുതൽ 8.30 വരെയായിരുന്നു.അതുപോലെ സിനിമ ശനിയാഴ്ച്ച വൈകിട്ടായിരുന്നു. പിന്നീടാണ് ഞായറാഴ്ച ആയത്.
@sizzlinghotties21493 жыл бұрын
ഇതൊക്കെ കേബിൾ tv പ്രചാരത്തിൽ വന്നതിനു ശേഷം ഉള്ള ചിത്രഗീതങ്ങൾ ആണ്. ഇതിനു മുൻപ് 90 മുതൽ 95 കാലഘട്ടങ്ങളിലെ കണ്ടാലേ nostalgia feel ഉള്ളു
@macrocosmnature37343 жыл бұрын
Vadakkan veeragadha yile songs kandathaanu ormma....Mathrubhumi yil Anne divasam...ad varum...evening vare waiting aanu...
@harithabiju273 жыл бұрын
Thumbnail ലെ 'ബാലസ്ന' നെ കണ്ടു വന്നത 😁😁 ! ഒരു നല്ല കാലം 🤗🥰
@praveenkuruppath3 жыл бұрын
ചിത്രഗീതം കാണാൻ അടുത്ത വീട്ടിൽ പോകുന്നത് ഓർമ്മ വരുന്നു 😔😔😔😔😔
@htallii10693 жыл бұрын
Devaragam songs were so popular back then. Athu pole Aniyathipravu, Chandralekha, Niram okke orma varunnu