No video

വരൂ..നമുക്ക് ബാല്യകാലത്തിലേയ്ക്ക് മടങ്ങിപ്പോകാം..

  Рет қаралды 316,998

Orbit Videovision

Orbit Videovision

Күн бұрын

വരൂ..നമുക്ക് ബാല്യകാലത്തേയ്ക്ക് മടങ്ങിപ്പോകാം..
1996-ലെ ചിത്രഗീതം
അനേകലക്ഷം കലാസ്വാ​ദ​കരായ മലയാളിസുഹൃത്തുക്കൾക്കായി ഞാൻ ഒരിക്കൽക്കൂടി സമർപ്പിക്കുന്നു..
(NP: Copyright issues ഉള്ളതിനാൽ ചലച്ചിത്ര ഗാനങ്ങൾ ഒഴിവാക്കേണ്ടിവന്നു, സവിനയം ക്ഷമിക്കുക).
Video share ചെയ്യാനും Channel Subscribe ചെയ്യാനും മറക്കില്ലല്ലോ അല്ലെ ?..
Please Support #Orbit_videovision
Thank you..
LIKE || SHARE || SUBSCRIBE
Follow Orbit Videovision On
INSTAGRAM:-
/ orbitvideovision
FACEBOOK:- / orbit-videovision-1060...

Пікірлер: 713
@prejuvyas8839
@prejuvyas8839 3 жыл бұрын
ഡോക്ടർ ആര്യ . ഓഫ്താൽമോളജിസ്റ്റ് . നർത്തകി . തിരുവനന്തപുരം .
@nikhilbhagavankattil9201
@nikhilbhagavankattil9201 3 жыл бұрын
Cinema nadi aani ano soundkoduthathe
@prejuvyas8839
@prejuvyas8839 3 жыл бұрын
@@nikhilbhagavankattil9201 അറിഞ്ഞുകൂടാ. അവരുടെ യഥാർത്ഥ ശബ്ദം ഇതല്ല എന്ന് മാത്രമറിയാം.
@BAHRAINMALLU2023
@BAHRAINMALLU2023 3 жыл бұрын
നമ്മുടെ സ്പടികം സിനിമയിൽ ഉർവശി ചേച്ചിയുടെ ചെറുപ്പം അഭിനയിച്ചത് ആര്യ അല്ലേ?
@prejuvyas8839
@prejuvyas8839 3 жыл бұрын
@@BAHRAINMALLU2023 Yes .......
@SaahisRecipes
@SaahisRecipes 3 жыл бұрын
അതേ.. . ആ സമയത്ത് divya unniyum ആര്യ യും ഒക്കെ ആയിരുന്നു കുഞ്ഞു താരങ്ങൾ 😍😍
@aneeshkv7728
@aneeshkv7728 3 жыл бұрын
ഒരുകുടയും കുഞ്ഞുപെങ്ങളും, ജെയിൻ റോബോട്, ജംഗിൾബുക്ക്‌..... ഓർമകളിൽ ആരെങ്കിലും ഉണ്ടെങ്കിൽ ലൈക്‌ അടിക്കാം ❤
@akdb6017
@akdb6017 2 жыл бұрын
Jain Robot alleda, Giant Robot
@adithyavnice9067
@adithyavnice9067 3 жыл бұрын
മനസ്സിൽ ആരോടും ഒരു പരിഭവവും ഇല്ലാത്ത 90s കാലഘട്ടം
@archangelajith.
@archangelajith. 3 жыл бұрын
Absolutely ❤️🔥
@busharahakeem378
@busharahakeem378 3 жыл бұрын
Sathyam
@murshidpvmurshidpv9641
@murshidpvmurshidpv9641 3 жыл бұрын
Poli
@Sky-oc2vw
@Sky-oc2vw 3 жыл бұрын
അയല്‍വക്കത്തെ വീട്ടില്‍ ആട്ടും തുപ്പും കേട്ടിരുന്നു tv കണ്ട കാലം..
@uniqueurl
@uniqueurl 3 жыл бұрын
ഹോ. ഹോറിഫിക്
@jyothis_njose2067
@jyothis_njose2067 3 жыл бұрын
ഞാനും... പിന്നേം എന്തിനാണ് ആൾക്കാർ ഈ 90's പൊക്കി പിടിച്ചോണ്ട് നടക്കുന്നത് എന്തിനാണെന്ന് മനസിലായിട്ടില്ല.. നല്ല ഫുഡ് പോലും എനിക്കൊന്നും ഇല്ലാരുന്നു.
@manuunnikrishnan8955
@manuunnikrishnan8955 3 жыл бұрын
@@jyothis_njose2067 palarkkum angane akam....pakshe aaa memories friends cousins...oru tensionumilland kalich nadanna kalam...ithokke thanne...ellathinum mele ennu eee video kanumbol annu kode ulla palarum innu illa enna vedana
@minipj5812
@minipj5812 3 жыл бұрын
Tv kanuvan varumbol ayalvakkathey vtl power ct aakum🙄😁.
@yoonuap7725
@yoonuap7725 3 жыл бұрын
ഓർമ്മിപ്പിക്കല്ലേ പൊന്നൂ
@History_Mystery_Crime
@History_Mystery_Crime 3 жыл бұрын
ആഹാ.... ജീവിച്ചു എന്ന് തോന്നുന്ന സുവർണ കാലം ❤❤❤ 90s♥
@harigopalr2193
@harigopalr2193 3 жыл бұрын
Yes
@SaahisRecipes
@SaahisRecipes 3 жыл бұрын
സത്യം
@stenyxavier5308
@stenyxavier5308 3 жыл бұрын
Parama sathyam......athokke oru kaalam
@nishasaji22
@nishasaji22 3 жыл бұрын
എന്ത് രസായിരുന്നു
@aldringeorge5582
@aldringeorge5582 3 жыл бұрын
Dialogue from ഇടുക്കി gold 👍
@p.rajith7363
@p.rajith7363 3 жыл бұрын
തൊണ്ണൂറുകളിൽ ബാല്യം കഴിഞ്ഞവരാണ് ഭാഗ്യവാന്മാർ.
@mohamedrizwanarizwanriz2006
@mohamedrizwanarizwanriz2006 3 жыл бұрын
Sathiyam
@daisydaisy8286
@daisydaisy8286 Жыл бұрын
👍👍🙏🏻🙏🏻🙏🏻
@Vibes3438
@Vibes3438 27 күн бұрын
Yes
@kavil3078
@kavil3078 3 жыл бұрын
അന്ന് ആരെങ്കിലും വിജാരിച്ചിരുന്നോ എതു നിമിഷം വേണെമെങ്കിലും കാണാൻ ഇതൊക്കെ നമ്മുടെ വിരതുമ്പിൽ എത്തുമെന്ന് ... ഇനി എന്തൊക്കെ🌞
@SabuXL
@SabuXL 3 жыл бұрын
വിരൽത്തുമ്പിൽ ലഭ്യമാക്കാൻ കഴിഞ്ഞതോടെ ഒരെണ്ണം പോലും കാണാൻ കഴിയാത്ത അവസ്ഥ ആണ്. ആകാംക്ഷ എന്ന സംഭവം ഇല്ലാതെ പോയി. 🙄
@philipk2374
@philipk2374 3 жыл бұрын
@@SabuXL അതാണ് എന്ത് കണ്ടാലും തൃപ്തി ഇല്ല. 90 കൾ ആണ് സൂപ്പർ കാലഘട്ടം
@SabuXL
@SabuXL 3 жыл бұрын
@@philipk2374 അതെ അതിന് മുമ്പുള്ള കാലങ്ങളും കിടു തന്നെ ആണല്ലോ 👍🏼
@busharahakeem378
@busharahakeem378 3 жыл бұрын
Orikkalum chinthichitillaa eppo savukaryaghalokkey kudiyappo pazhaya rasavumilla onninum samayavulla
@archanajineshvijitha4115
@archanajineshvijitha4115 2 жыл бұрын
സത്യം 👍🏻
@hemanthvr5116
@hemanthvr5116 3 жыл бұрын
വൈദ്യുതി തകരാറ് മൂലം പരിപാടിയിൽ തടസ്സം നേരിട്ടതിൽ ഖേദിക്കു൬ു...
@anusankhua3251
@anusankhua3251 3 жыл бұрын
അതേ. ഈ comment കേട്ട് ദേഷ്യം വന്ന കാലം ഉണ്ടായിരുന്നു എങ്കിലും എന്തൊരു ആവേശ മായിരുന്നു ഈ പ്രോഗ്രാം കാണാൻ 😘
@hemanthvr5116
@hemanthvr5116 3 жыл бұрын
@@anusankhua3251 yes.
@archangelajith.
@archangelajith. 3 жыл бұрын
Satyam 🤣🤣🤣
@skc3119
@skc3119 3 жыл бұрын
😂😂
@ratheeshb1275
@ratheeshb1275 3 жыл бұрын
Oru kooval sound koode und😀
@santhiniam11
@santhiniam11 3 жыл бұрын
ചിത്രഗീതം രാംഗോളി ചന്ദ്രകാന്താ ജയിഹനുമാൻ ഓം നമഃശിവായ ശക്തിമാൻ ശ്രീകൃഷ്ണലീല മായാജലകഥകൾ അങ്ങനെ എത്രയെത്ര
@baburaj4788
@baburaj4788 3 жыл бұрын
A prize kittethu chechi kku ano, last azuthi kanichadu
@confucius2891
@confucius2891 3 жыл бұрын
Jangle Book vittu Poyo
@vivekmt9095
@vivekmt9095 3 жыл бұрын
Chithrahar, rangoli, shaanti, swabhimaan, reporter, dekh bai dekh, ek se badkar ek Mahabharat, Ramayan, chandrakantha, Alif laila.. ❤️❤️❤️❤️ Nostalgic DD-1 & 4
@kamalprem511
@kamalprem511 3 жыл бұрын
Yes
@ardravijayan9347
@ardravijayan9347 3 жыл бұрын
Jungle book
@adithyavnice9067
@adithyavnice9067 3 жыл бұрын
പഴയ ചിത്രഗീതവും തിരനോട്ടവും ശക്തിമാനും 4മണി സിനിമയും 8മണിക്ക് ശേഷമുള്ള ഹിന്ദി ന്യൂസും.. ഓഹ് എന്തിനാ കാലമേ എല്ലാം എന്നിൽ നിന്നും അകറ്റിയത്
@BAHRAINMALLU2023
@BAHRAINMALLU2023 3 жыл бұрын
ദൂരദർശൻ സീരിയൽസ് എന്റെ ഓർമയിൽ സ്നേഹസീമ, അങ്ങാടിപാട്ട്, ജ്വാലയായി, വലയം, അപ്പൂപ്പൻ താടി, തമാര്ക്കുഴലി, ഇന്ദ്ര നീലം, മാനസി, നാർമാടി പ്പുടവ, ഉണ്ണികുട്ടന്റെ ലോകം, ഒരുകുടയും കുഞ്ഞുപെങ്ങളും..
@vipin4060
@vipin4060 3 жыл бұрын
❤️❤️😍😍
@akashvs2
@akashvs2 3 жыл бұрын
Wow nice .
@hayafathimafiyamariyam3675
@hayafathimafiyamariyam3675 3 жыл бұрын
Thamarakuzhali peru orthuvecha thaniku tanks ...athile story ormayundu peru marannukidakaayirunnu
@prashanthdav9967
@prashanthdav9967 3 жыл бұрын
വലയം utube ൽ ഉണ്ട് - കണ്ടില്ലേ -
@ammoosvlog705
@ammoosvlog705 3 жыл бұрын
💞💞💞💞💞💞💞💞💞😔😔😔😔😔
@sumeshgoodlucksumeshgoodlu3313
@sumeshgoodlucksumeshgoodlu3313 3 жыл бұрын
ഭൂരദർശനും പഴയ സ്കൂൾ ജീവിതവും ഒരു പോലെ മധുരമുള്ള വേദനയാണ്
@jayalakshmigk386
@jayalakshmigk386 3 жыл бұрын
Yes
@sayyedshiyab5806
@sayyedshiyab5806 3 жыл бұрын
theerchayaayum
@MeeraAmmuu
@MeeraAmmuu 3 жыл бұрын
Yes
@prabhasyoutube
@prabhasyoutube 3 жыл бұрын
Athe theerchayayum.. ☹️
@noufaljass6893
@noufaljass6893 3 жыл бұрын
യെസ് 👍👍👍👍
@robinhoodking6515
@robinhoodking6515 3 жыл бұрын
ചിത്രഗീതം ❣️ ഓർമകളിലെ സുന്ദര കാലം എല്ലാം നശിച്ചു എല്ലാം നഷ്ടപ്പെട്ടു
@preseenaprasi9562
@preseenaprasi9562 3 жыл бұрын
Sathyam
@archangelajith.
@archangelajith. 3 жыл бұрын
Satyam 😭❤️
@swaminathan1372
@swaminathan1372 3 жыл бұрын
അടുത്തുള്ള വീട്ടലെ പുറത്തുള്ള ജനലിൽ പിടിച്ചു നിന്ന് കണ്ടിരുന്ന പ്രോഗ്രാം...😔😔😔
@nounoushifa9464
@nounoushifa9464 3 жыл бұрын
Sheriyane.adikittude.uammatenne
@swaminathan1372
@swaminathan1372 3 жыл бұрын
@@perfectdesigns3851 👍👍👍
@Hiux4bcs
@Hiux4bcs 3 жыл бұрын
എൻറ വീട്ടിൽ tv 📺 കാണാൻ അയൽക്കാരൊക്കേ വരും 1988 ലു എനിക്ക് ഇഷ്ട്ടമായിരുന്നു അവര് വരുന്നത് cricket time 30 people ഒക്കേ കാണും room നൂ പുറത്ത് ജനല്ലുകൾ എല്ലാം തുറന്നിട്ട് അവിടേ ഒക്കേ നിന്നും ഇരുന്നും ഒക്കേയാണ് കണ്ടിരുന്നത് 😃
@archangelajith.
@archangelajith. 3 жыл бұрын
Yes Chetta ....!! ഇതിലും കുറച്ച് കൂടി കാലത്തിന് പിന്നോട്ട് 80 കളിലേയ്ക്ക് പോയാലോ ചേട്ടാ ? Ramayanam, Mahabharatam, തുടങ്ങി 2nd Saturday മാത്രമുണ്ടായിരുന്ന തമിഴ് സിനിമ, Sunday 5 PM ന് ആഴ്ചയിലൊരിക്കൽ മാത്രമുണ്ടായിരുന്ന മലയാളം സിനിമ, ശനിയാഴ്ച വൈകിട്ട് മാത്രമുണ്ടായിരുന്ന ഒരു hindi cinema .... ഇതൊക്കെ ഒരൽപനേരമെങ്കിലും കാണാൻ നമ്മളെത്ര കഷ്ടപ്പെട്ടിട്ടുണ്ടല്ലേ??? നാടായ നാട് മുഴുവൻ ഓടിയിട്ടില്ലേ??? ഇന്നത്തെ കാലത്ത് ആർക്കെങ്കിലും, ഇതൊക്കെ പറഞ്ഞാൽ മനസ്സിലാവുമോ ??! 😇 അടുത്ത വീട്ടിലെ ജനലിൽ കൂടി നിന്ന് കാൽ കഴച്ച് TV കണ്ടു കൊണ്ടിരിക്കുമ്പോഴാവും കറൻറ് പോവുന്നത്. ഉടനെ എല്ലാരും കൂടി ഓടും... 2 കിലോമീറ്റർ അപ്പുറം വരെ പോയി വല്യപരിചയമൊന്നുമില്ലാത്തിടത്ത് tune ചെയ്ത് ചമ്മിനാറി ചെല്ലും !😥😥 😍😍 എന്നാലും ആ കാലം മതിയായിരുന്നു. മനുഷ്യൻ ഒന്നിച്ചിരുന്ന് പരസ്പരം സംസാരിച്ച് ചിരിച്ച് സമയം ചെലവഴിച്ചിരുന്ന കാലം. ഒരു സിനിമ കാണാൻ പറ്റിയാൽ അതൊര് അഭിമാനം പോലായിരുന്ന കാലം. അവധിക്കാലത്ത് വർഷത്തിൽ ഒരിക്കൽ അബദ്ധത്തിലെങ്ങാനും VCR വാടകയ്ക്ക് "വേറാരേലും " എടുത്ത് , ഒരു സിനിമ vcr ൽ കാസറ്റിട്ട് കണ്ടാൽ ആ വർഷം മുഴുവൻ സ്കൂൾ മുഴുവൻ അത് പറഞ്ഞ് ഞെളിഞ്ഞ് നടന്ന കാലം! ഒരു ദിവസം ഒരു 1000 തവണയെങ്കിലും ആ ദിവസങ്ങൾ ഓർത്തു പോവും. എല്ലാ ദിവസവും 80 ട/90 s സിനിമകൾ കണ്ടും അന്നത്തെ പാട്ടുകൾ കേട്ടും ആശ്വസിയ്ക്കും.😭❤️ ഈ നശിച്ച കാലത്ത് ജീവിക്കാതെ പറ്റില്ലല്ലോ ... ജനിച്ചു പോയില്ലേ ! വല്ല കാട്ടിലോ മേട്ടിലോ പോയി ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.......! നെഗറ്റിവിറ്റി മാത്രം നിറഞ്ഞ ഇന്നത്തെ ലോകം !
@santhinikhil4083
@santhinikhil4083 2 жыл бұрын
Sathyam
@Linsonmathews
@Linsonmathews 3 жыл бұрын
ചിത്രഗീതം കാണാൻ കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു... ചിലപ്പോൾ ചില പാട്ടുകൾ വീണ്ടും വീണ്ടും വരുമ്പോൾ, സമയം കുറഞ്ഞു പോകുമെന്നു ടെൻഷൻ ആയിരുന്നു 🤒
@Homei_skills1033
@Homei_skills1033 3 жыл бұрын
സത്യം, ചിത്രഗീതം, ചിത്രഹാർ, രംഗോലി
@rameshparakkalam8331
@rameshparakkalam8331 3 жыл бұрын
Athe
@lavanya4277
@lavanya4277 2 жыл бұрын
hi Linson അച്ചായൻ അറിയോ?
@rinoshkozhencherry9340
@rinoshkozhencherry9340 3 жыл бұрын
മനസ്സിൽ വിഷമമില്ലാതെ ഇതു കാണുവാൻ കഴിയില്ല, ആ സുന്ദര നിമിഷങ്ങൾ ❤♥️😭
@rubiyaslakshadweepviewsnvo4945
@rubiyaslakshadweepviewsnvo4945 3 жыл бұрын
സത്യം😥
@SR-em1zn
@SR-em1zn 3 жыл бұрын
വളരേ ശരിയാണ്
@sarikasuresh9247
@sarikasuresh9247 3 жыл бұрын
Sathyam 😭😭
@rajuk.m497
@rajuk.m497 3 жыл бұрын
സ്ക്കൂൾ കാലവും ചിത്രഗീതവും എന്തൊരു ഗൃഹാതുരത്വം ബിന്ദു.കെ രാജു
@irshadibrahim4428
@irshadibrahim4428 3 жыл бұрын
എന്റമ്മോ കരഞ്ഞു പോയി ഞാൻ എന്റെ ഈ ബാല്യം ഓർമിച്ചു....
@maneeshpm354
@maneeshpm354 3 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യകാലം ഓർമ്മകളിൽ.
@1234abcd-q1x
@1234abcd-q1x 3 жыл бұрын
ഈ കാലഘട്ടം മതിയായിരുന്നു ❤️
@bhanuprakashar9368
@bhanuprakashar9368 3 жыл бұрын
ചിത്രഗീതത്തിനു വേണ്ടി അന്നൊക്കെ വെള്ളിയാഴ്ച ആവാൻ കാത്തിരിക്കും 💕🤗💕🤗💕🤗💕.
@eldhopaul6084
@eldhopaul6084 3 жыл бұрын
ജീവിതം ഏറ്റവും കൂടുതൽ ആസ്ധിച്ച കാലം 🥰🥰
@manikkuttanmanikkuttan2766
@manikkuttanmanikkuttan2766 3 жыл бұрын
ചിത്രഗീതം കാണാൻ അയൽവക്കത്തെ വീട്ടിൽ പോയത് ഇന്നും ഓർക്കുന്നു. ഏത് ചാനലിൽ എത്ര പാട്ടുസീൻ വന്നാലും ചിത്ര ഗീതം മറക്കില്ല മറക്കില്ല.
@revathysnair1680
@revathysnair1680 3 жыл бұрын
മധുമോഹന്റെ മാനസി സീരിയൽ ഓർമ്മവരുന്നു 😊
@SabuXL
@SabuXL 3 жыл бұрын
മെഗാ സീരിയൽ എന്ന് പറഞ്ഞു അക്കാലത്ത് പാവത്താനെ എത്ര പഞ്ഞിക്കിട്ടു. ഹി ഇപ്പോഴോ?🙄
@Hiux4bcs
@Hiux4bcs 3 жыл бұрын
എൻറ വീട്ടിൽ tv 📺 കാണാൻ അയൽക്കാരൊക്കേ വരും 1984 ലു എനിക്ക് ഇഷ്ട്ടമായിരുന്നു അവര് വരുന്നത് cricket time 30 people ഒക്കേ കാണും room നൂ പുറത്ത് ജനല്ലുകൾ എല്ലാം തുറന്നിട്ട് അവിടേ ഒക്കേ നിന്നും ഇരുന്നും ഒക്കേയാണ് കണ്ടിരുന്നത് 😃 37 കൊല്ലം മുൻപ് 80’s
@rajeshracharya4165
@rajeshracharya4165 3 жыл бұрын
ചിത്രഗീതം സ്മ്യതി ലയം എന്നിവ ഒർമ്മ വരുന്ന തിരിച്ചവരാത്ത ആ കാലഘട്ടത്തെ ഓർക്കുന്നു
@anjuvr2989
@anjuvr2989 3 жыл бұрын
കണ്ടപ്പോൾ രോമാഞ്ചം..... അന്നത്തെ കുട്ടി ആയി 3 നിമിഷനേരം
@anushkats2777
@anushkats2777 3 жыл бұрын
വെള്ളിയാഴ്ച 7:30 pm ചിത്രഗീതം. രാത്രി 9 മണിക്ക് dd national ചാനലിൽ ഹിന്ദി സിനിമ ഇടും. ഞായറാഴ്ച രാവിലെ രാമായണം, വിഷ്ണുപുരാണം ഉച്ച തൊട്ട് ശക്തിമാൻ, ജാസൂസ് വിജയ്, ജൂനിയർ ജി എന്നിങ്ങനെ കുറേ പരിപാടികൾ.
@neethurajeevk5189
@neethurajeevk5189 3 жыл бұрын
Sathyam
@poornimasri457
@poornimasri457 3 жыл бұрын
Time ഒക്കെ തെറ്റാണല്ലോ 😇
@harikrishnanpp966
@harikrishnanpp966 3 жыл бұрын
സൂപ്പർ...ചിത്രഗീതം ആദ്യം വ്യാഴാഴ്ച ആയിരുന്നു..മറക്കാൻ പറ്റുമോ ആ കാലം Nostalgia❤
@khairameharin.6087
@khairameharin.6087 3 жыл бұрын
Aa kaaalam
@mohamedrizwanarizwanriz2006
@mohamedrizwanarizwanriz2006 3 жыл бұрын
Friday alle
@remyanandhini8105
@remyanandhini8105 3 жыл бұрын
🎵ഒളിച്ചരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കിവച്ചില്ലേ.... തനിച്ചിരിക്കാൻ കഥപറയാൻ കിളിമകൾ വന്നില്ലേ ഇനിയും കിളിമകൾ വന്നീല്ലേ.... 🎶
@user-jf6gy8fi8l
@user-jf6gy8fi8l 3 жыл бұрын
ഞാനും അത്രയും പഴയതായി.... ഈ പടങ്ങൾ ഇപ്പഴും പുതിയത്
@neethunihas5219
@neethunihas5219 3 жыл бұрын
കണ്ണു നിറഞ്ഞു പോകുന്നു ഇതൊക്കെ കാണുമ്പോൾ😭
@midhunkochi9146
@midhunkochi9146 3 жыл бұрын
ഞാൻ കുട്ടി ആയ്രിന്നപ്പോൾ അടുത്ത വീട്ടിലേക്ക് വെള്ളി ആഴ്ച രാത്രി എട്ടുമണിക്ക് ഓടും....
@nidheeshs3911
@nidheeshs3911 3 жыл бұрын
8.00 മണിക് ഡൽഹി റിലേ ആണ്‌... വെള്ളിയാഴ്ച 7.20ആയിരുന്നു ചിത്രഗീതം... ചിലപ്പോൾ 7.30ആകും അപ്പൊ പ്രാകാറുണ്ട്.. 2 songs നഷ്ടമായല്ലോ എന്നോർത്തു
@shijugeethu3566
@shijugeethu3566 3 жыл бұрын
@@nidheeshs3911 sorry ethu adhyam vyazm ayirunnu aniya
@nidheeshs3911
@nidheeshs3911 3 жыл бұрын
@@shijugeethu3566 അതെ ഓർമയുണ്ട്...
@sajan5555
@sajan5555 3 жыл бұрын
7.30ആണ് time.അത് വെള്ളി അല്ലല്ലോ..വ്യാഴം അല്ലേ..വെള്ളിയാഴ്ച..പല ഭാഷകളിലെ പാട്ടുകൾ അല്ലേ..
@rohitraj-qn5bb
@rohitraj-qn5bb 3 жыл бұрын
It’s Thursday
@risaanirisaani1815
@risaanirisaani1815 3 жыл бұрын
എന്തിനാ സഹോദരാ ഇതിങ്ങനെ ഇട്ടു എന്നെ ആ പഴയ കാലത്തിലേക്ക് വലിച്ചു കൊണ്ടു പോകുന്നത്...😔😔😔...സന്തോഷം ഉണ്ട്..ഒപ്പം ഒരു മടങ്ങി പോക്ക് പറ്റില്ല എന്ന സങ്കടവും...പാട്ടീൽ കേട്ട പോലെ കാട്ടിലെ കോളാമ്പി പൂക്കൾ നമ്മളെ വിളിച്ചു..കാറ്റു കേറും കാട്ടിലെല്ലാം നമ്മളും കുതിച്ചു... അതായിരുന്നു ആ കാലം.....ഒരുപാട് നന്ദി😍😍
@rahulmohan5379
@rahulmohan5379 3 жыл бұрын
1996 അന്ന് ഞാൻ 6th സ്റ്റാൻഡേർഡ് ഇൽ പഠിക്കുന്നു, vidyadhiraja vidyamanthir, vellayambalam, trivandrum
@saranyapradeep96
@saranyapradeep96 3 жыл бұрын
ചിത്രഗീതം ഒരുപിടി നല്ല ഓർമകളോടെ ഇനി ഇന്ന് ഉറങ്ങാം. ഞാൻ കുട്ടിയായിരുന്നപ്പോൾ മനസ്സിൽ പതിഞ്ഞ ഈ പാട്ടുകളൊക്കെ വീണ്ടും തപ്പി എടുത്ത്. എല്ലാം വീണ്ടും കേൾക്കാൻ പോവുന്നു.. Thanks chetta❤️ ഇത് ഇപ്പൊൾ upload ചെയ്തതിന്
@praveenpsnairpraful6518
@praveenpsnairpraful6518 3 жыл бұрын
മനസ്സിന് ഒരു വിഷമം പോലെ കഴിഞ്ഞു പോയ ബാല്യം thirichukittiyeggil എന്നു 1996ഇൽ എനിക്ക് 8വയസായിരുന്നു
@saranyapradeep96
@saranyapradeep96 3 жыл бұрын
@@praveenpsnairpraful6518 1996 l njan janichathe ullu
@praveenpsnairpraful6518
@praveenpsnairpraful6518 3 жыл бұрын
@@saranyapradeep96 , അപ്പോൾ ജനിക്കും മുൻപേ ഇത് കണനും കേൾക്കാനും തുടങ്ങിയിരുന്നു അല്ലേ ഹഹഹ
@saranyapradeep96
@saranyapradeep96 3 жыл бұрын
@@praveenpsnairpraful6518 ayyo anganalla. E songs oke ente achanum ammakkum bhayankara ishtarunnu.. Ithoke orupad orupad thavana njan kettitund. Angane manasil pathinju
@praveenpsnairpraful6518
@praveenpsnairpraful6518 3 жыл бұрын
അച്ഛൻ്റെ പേരാണോ പ്രദീപ്
@sandeepchandran333
@sandeepchandran333 2 жыл бұрын
വീട്ടിലെ ചെറിയ ഫിലിപ്സിന്റെ TVയിൽ കണ്ടിരുന്ന കാലം😋😋😘 അയൽക്കാർ കുറച്ചുപേരും
@anilkaruveettil9379
@anilkaruveettil9379 3 жыл бұрын
ആ കാലത്തു ചിത്രഗീതം കാണാൻ കാത്തിരിക്കും. വീട്ടിൽ ടീവി ഉണ്ടായിരുന്നില്ല വല്യമ്മയുടെ വീട്ടിൽ പോയി കാണും.. വല്ലാത്ത സുഖം ഉള്ള ഓർമ്മകൾ 🥰
@atworld532
@atworld532 Жыл бұрын
അന്നത്തെകാലം ആകാലം തിരിച്ചുവരില്ലല്ലോ ഓർമകൾക്ക് എന്ത്സുഖന്തം..... എന്റെആത്മാവിൻ നഷ്ടം സുഗന്ധം
@diyathakku3951
@diyathakku3951 3 жыл бұрын
എന്റ ബാല്യം തിരികെ വന്നത് പോലെ ഒരു തോന്നൽ ഇന്നും ഞാൻ വളരെ വിഷമത്തോടെ കാണുന്ന എന്റ ബാല്യം കുറിച്ച് സമയത്തിന് തിരിച്ച് നൽകിയതിന് നന്ദി
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ഇതു പോലുളള നൊസ്റ്റു ചാനലുകൾ കണ്ടാൽ ഞാൻ വെറുതെ വിടാറില്ല.. സ്പോട്ടിൽ തന്നെ സബ്സ്ക്രൈബ് ചെയ്ത് വെക്കും 😍😍🔥
@aminazainulabid4834
@aminazainulabid4834 3 жыл бұрын
ഞാനും ❤❤
@riyasnm8830
@riyasnm8830 3 жыл бұрын
വേറെ ഏത് channel ആണ് ഉള്ളത്
@archangelajith.
@archangelajith. 3 жыл бұрын
❤️🔥
@sathyana2395
@sathyana2395 3 жыл бұрын
"ഓർമകൾക്ക് എന്തു സുഗന്ധം"
@AbdulRasheed-cg6vz
@AbdulRasheed-cg6vz 3 жыл бұрын
ങ്ഹാ,,, 96ഉം കഴിഞ്ഞു 2021ഉം കഴിയാൻ പോവുന്നു,,അങ്ങിനെ ദൈവത്തിന്റെ പരമ കാരുണ്ണിത്താൽ എല്ലാ മലവെള്ളപ്പാച്ചിൽ നിന്നും രക്ഷ പെട്ടു ഇപ്പോഴും ജീവിച്ചു പോവുന്നു 😁
@abilashabi4758
@abilashabi4758 3 жыл бұрын
അവതാരികയെ കാണാൻ വേണ്ടി ആയിരുന്നു ല്ലേ ചിത്രഗീതം
@JINEESH4444
@JINEESH4444 3 жыл бұрын
പണ്ടത്തെ ഇതു പോലെയുള്ള പല പരിപാടികളും കുറേയൊക്കെ മനസിൽ ഏവിടെയൊക്കെയോ തങ്ങി നിൽക്കുന്നുണ്ട്. ഇപ്പോഴത്തെയൊന്നും ഒരാഴ്ചയ്ക്കപ്പുറം മനസിൽ നിൽക്കില്ല
@shijuam4086
@shijuam4086 3 жыл бұрын
മറക്കുവാനാവാത്ത ഓർമ്മകൾ thanks
@godblessyou4966
@godblessyou4966 3 жыл бұрын
കഴിഞ്ഞു പോയാ ആ നല്ല കാലം.. വീണ്ടും വന്നിരുന്നെങ്കിൽ.. അല്ലേ 😔
@Naseelasajeev
@Naseelasajeev 3 жыл бұрын
😥
@soumyavijayannp1964
@soumyavijayannp1964 2 жыл бұрын
😿😿
@R4RiyasOfficial
@R4RiyasOfficial 3 жыл бұрын
അന്നൊക്കെ ഈ അക്ഷരങ്ങൾ കറങ്ങുന്നതെന്ന് ആലോചിച്ചു തല പുകച്ചിട്ടുണ്ട്
@shainypaulose1343
@shainypaulose1343 3 жыл бұрын
കൊള്ളാം പഴയ കാലം ഓർപ്പിച്ച തിന് നന്ദി
@manikandank3680
@manikandank3680 3 жыл бұрын
അയല്പക്കത്തെ വീട്ടിൽ കറന്റ്‌ വന്നു എന്ന് കേട്ടാൽ... ഓടി.. പോകുന്ന കാലം tv കാണാൻ... മധുരമുള്ള ഓർമ്മകൾ
@user-xn2sw7ok7z
@user-xn2sw7ok7z 3 жыл бұрын
അയൽവക്കത്തെ വീട്ടിൽ ടിവി കാണാൻ ചെല്ലുമ്പോൾ കറന്റ്‌ ഇല്ല എന്ന് കള്ളം പറഞ്ഞു ഓടിച്ചു വിട്ട കാലം...., അന്നൊക്കെ നിരാശയോടെയാണ് കിടന്നുറങ്ങുന്നത്...., അന്ന് അതൊക്കെ വിഷമം തന്നിരുന്നെങ്കിലും ഇപ്പോൾ ആ കാലം ഒകെ തിരികെ കിട്ടിയിരുന്നെങ്കിൽ എന്നോർത്ത് പോകുന്നു ❤
@muralitmenon
@muralitmenon 3 жыл бұрын
ആര്യ പോലുള്ള ആങ്കറൊന്നും ഇല്ലാത്ത , വെറും ഇമ്പമാർന്ന പാട്ടുകൾ മാത്രം മിന്നിമറഞ്ഞിരുന്ന ദൂരദർശനും ചിത്രഗീതവും ഇമ വെട്ടാതെ , കണ്ടിരുന്ന ഞങ്ങളോടോ ബാലാ .....!!!🙏💪😜
@shibinasa1258
@shibinasa1258 3 жыл бұрын
1991SEP26 മറക്കില്ലൊരിക്കലും
@harshadameen6710
@harshadameen6710 3 жыл бұрын
എന്‍റെ പാെന്നെ വല്ലാത്ത കാല ഘട്ടം തന്നെ . 26 വര്‍ഷം പുറകിലോട്ട് പോയി
@HariKrishnan-pf1ec
@HariKrishnan-pf1ec 3 жыл бұрын
കാമം കലരാത്ത നിഷ്കളങ്കമായ സ്കൂൾ , കോളജ് കാലം ആയിരുന്നു അന്നൊക്കെ എന്നു തോന്നുന്നു....😍 ഞാൻ അന്ന് lkg പഠിക്കുന്നു 🤒
@SabuXL
@SabuXL 3 жыл бұрын
ഹി 'കാമമോ'? കളങ്കമില്ലാത്ത എന്നാണ് ഉദ്ദേശിച്ചത് ല്ലേ 😀👍🏼 കാമം എല്ലാ കാലഘട്ടത്തിലും ഉണ്ടല്ലോ 😂😘
@HariKrishnan-pf1ec
@HariKrishnan-pf1ec 3 жыл бұрын
@@SabuXL athalla da...Pandokke maram chutti premam ayirunnu ..Ipol premam oyo roomil ane
@SabuXL
@SabuXL 3 жыл бұрын
@@HariKrishnan-pf1ec ഹൈ ആയി കൊള്ളട്ടെ ചങ്ങാതീ. പക്ഷേ കാമം എന്ന വാക്ക് എന്തേ ഉപയോഗിച്ചത് എന്ന് പറഞ്ഞു തന്നാലും. 😀
@HariKrishnan-pf1ec
@HariKrishnan-pf1ec 3 жыл бұрын
@@SabuXL irangi poda..Njan thanne njan ezhuthiya artham enthennu alojikkuva
@rajeevr2066
@rajeevr2066 3 жыл бұрын
1996.ൽ ഞാൻ പത്താംക്‌ളാസിൽ പഠിച്ചു കഴിഞ്ഞു. ഓർമ്മകൾ ഹാപ്പി p
@kcvinu
@kcvinu 3 жыл бұрын
96 ലെ അവധിക്കാലം !!! ഞാൻ ഒമ്പതാം ക്ലാസിലെ പരീക്ഷയെഴുതി നിൽക്കുന്ന സമയം. ഹോ, ഓർമ്മകൾക്കെന്തു സുഗന്ധം.
@7notesMusics
@7notesMusics 3 жыл бұрын
ഞാനും 👍❤
@abdurasheed4340
@abdurasheed4340 3 жыл бұрын
ഞാനും
@madhavadasp6940
@madhavadasp6940 3 жыл бұрын
Yes
@jickscyjoseph6648
@jickscyjoseph6648 3 жыл бұрын
96 ril nyan und but onnum orkan pattunnilla
@Nisumkmn
@Nisumkmn 3 жыл бұрын
Tv ചൂടാകും എന്ന് പറഞ്ഞു ഓഫ് ആക്കി പോയിരുന്ന ആ %$#@ ൻ ചേട്ടനെ സ്മരിക്കുന്നു😩😩
@beenaaa4031
@beenaaa4031 3 жыл бұрын
🤣🤣
@sajeerhassan5462
@sajeerhassan5462 3 жыл бұрын
😆
@anusankhua3251
@anusankhua3251 3 жыл бұрын
😃😡😡
@pradeepwarrierpv
@pradeepwarrierpv 3 жыл бұрын
അന്ന് ഒരു TV ക്ക് 20000 - 25000 രൂപ ഒക്കെ വിലയുണ്ടായിരുന്നു , അതായത് ഇന്നത്തെ ഒന്ന് - ഒന്നരലക്ഷം രൂപ, വെയ്റ്റ് കാണിച്ചില്ലെങ്കിലല്ലേ അത്ഭുതം !
@Hiux4bcs
@Hiux4bcs 2 жыл бұрын
Pradeep Warrier ആണോ അന്ന് 1984 lu ഞങ്ങളുടേ വീട്ടിൽ ഉണ്ടായിരുന്നു ആർക്കറിയാം ഞാനന്ന് ഏഴാം ക്ലാസ്സിൽ ആയിരുന്നു പഠിച്ചിരുന്നത് അപ്പൻ വാങ്ങി വച്ചതാണ് ആർക്കറിയാം അത്ര ഒക്കെ ഉണ്ടായിരുന്നോ എന്ന്
@vyomvs9025
@vyomvs9025 3 жыл бұрын
പപ്പ പറഞ്ഞിട്ടുണ്ട്, തറവാട്ടിൽ ടി വി കാണാൻ ആളുകൾ കൂട്ടം കൂടി നിൽക്കുവായിരുന്നു . നദി' ആണ് ആദ്യം ടി വി യിൽ കണ്ട സിനിമ എന്നൊക്കെ. ഞങ്ങളുടെ വീട്ടിലാണ്‌ ആദ്യം ടി വി യും റേഡിയോയും കാറും സൈക്കിലും എല്ലാം വന്നത്. മുത്തശ്ശൻ ഡോക്ടർ ആയിരുന്നു. ഫ്രീ സർവീസ് ആണ് ഇപ്പോഴും ഉണ്ട്.😍
@vyomvs9025
@vyomvs9025 3 жыл бұрын
@@Hiux4bcs 😍
@Hiux4bcs
@Hiux4bcs 3 жыл бұрын
KUTTU INDIAN 1988 അല്ല 1984 ലു ആയിരുന്നു ഞാൻ അന്ന് 7th standard ലു പഠിക്കുന്നു
@soumyavijayannp1964
@soumyavijayannp1964 2 жыл бұрын
😻😻
@ak45ytrgrangelfans59
@ak45ytrgrangelfans59 3 жыл бұрын
90.കാല ഘട്ടത്തിലെ ഹിന്ദി സോങ് അത് എന്നും ഞാൻ കേട്ടുകൊണ്ടിരിക്കുന്നു ചിത്രഗീതം നല്ലൊരു പരിപാടിയാണ്
@kiranms1979
@kiranms1979 3 жыл бұрын
@FAISAL KE evergreen combination... saajan, aashiqui, phool aur kante, sadak, dil hai ke manta nahin, deewana, balmaa, hum hai rahi pyar ke, dilwale, rang ......
@vasudevkrishnan5476
@vasudevkrishnan5476 3 жыл бұрын
തോമാച്ചന്റെ തുളസി🥰🥰🥰
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
ഡോക്ടർ ആര്യ അല്ലേ സ്ഫടികത്തിലെ രൂപേഷ് പീതാഠബരൻ നായിക?
@vasudevkrishnan5476
@vasudevkrishnan5476 3 жыл бұрын
@@user-sc5oi7io4v അതേ
@gfrcompany7234
@gfrcompany7234 3 жыл бұрын
Roopesh peethambaran ente neighbor anu!
@SabuXL
@SabuXL 3 жыл бұрын
തുളസി അല്ല ചങ്ങാതീ തൊളസി. " ആശാനേ തൊളസി വന്നിട്ടുണ്ടേ..!"😂👏
@vasudevkrishnan5476
@vasudevkrishnan5476 3 жыл бұрын
@@SabuXL 😁😁😁👌
@shahdollah8546
@shahdollah8546 3 жыл бұрын
Chithrageetham pole thanne dooradarsanil ella sundaysilum 4 manikku idunna movie.. what a nostalgic movement.. misssing that golden days...😢
@ratheeshb1275
@ratheeshb1275 2 жыл бұрын
അന്നൊക്കെ കറന്റ്‌ പോകുമ്പോൾ മണ്ണിൽ ഓം വരച്ചിട്ട്, ഈ ഓമിനു ശക്തി ഉണ്ടേൽ ഇപ്പോ കറന്റ്‌ വരും എന്ന് പറയുന്ന കൂട്ടുകാരിയെ ഓർമ വരുന്നു ❤️❤️❤️
@SuperRajpraveen
@SuperRajpraveen 3 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹരമായ കാലം....,.
@donald295
@donald295 3 жыл бұрын
കൈരളി വിലാസം ലോഡ്ജ്,വേട്ട,vitharani തുടങ്ങിയ സീരിയൽ കൂടി ഓർക്കുന്നു. പിന്നെ വെള്ളിയാഴ്ച രാത്രി കണ്ട നായകൻ,ഇരകൾ, അഗ്നിനക്ഷത്രം,സൺഡേ ഉച്ചയ്ക്ക് കണ്ട മൗനരാഗം,അഞ്‌ജലി തുടങ്ങിയ ചിത്രങ്ങളും ഓർക്കുന്നു
@anuudayan1910
@anuudayan1910 3 жыл бұрын
ഒരിക്കലും മറക്കാൻ പറ്റത്തെ ഒർമ്മകൾ ഇപ്പോൾ ഉള്ള പാട്ട് കേൾക്കുമ്പോൾ ചിത്ര ഗീതം ഒർമ്മ വരും രാത്രി ചിത്ര ഗീതം കണൻ വേണ്ടി അടുത്തുള്ള വീട്ടിലെക്ക് ഓടിപോകും
@deepplusyou3318
@deepplusyou3318 3 жыл бұрын
എന്റെ ഓർമയിൽ ഒരു കുടയും കുഞ്ഞു പെങ്ങളും കഴിഞ്ഞു തുടങ്ങുന്ന ചിത്രഗീതവും നിറമാല കഴിഞ്ഞു(7.15 to 7.45)തുടങ്ങുന്ന ചിത്രഗീതവും (7.45 to 8.30)ആണ്
@thefanofhighflyers5173
@thefanofhighflyers5173 3 жыл бұрын
സോനാ നായര്‍ ആയിരുന്നില്ലേ അതിലെ കുഞ്ഞു പെങ്ങളായി അഭിനയിച്ച നായിക
@nihaan1000
@nihaan1000 3 жыл бұрын
@@thefanofhighflyers5173 അല്ല dubbing artist ദേവി ആയിരുന്നു
@uniqueurl
@uniqueurl 3 жыл бұрын
@@thefanofhighflyers5173 കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ ദേവി, ശ്രുതിയുടെ അനിയത്തി
@dnr2017
@dnr2017 3 жыл бұрын
അതിനു ശേഷം കലാഭവന്‍ മണി ഒക്കെ അഭിനയിച്ച വിനോദശാല സീരിയൽ.. പിന്നെ സഹ്യാദ്രി saanukkalil, ഇല്ലം... അങ്ങനെ ഒത്തിരി നല്ല സീരിയലുകൾ... അതൊരു നല്ല കാലം
@nihaan1000
@nihaan1000 3 жыл бұрын
@@dnr2017 സഹ്യാദ്രി ❤️ അതൊക്കെ ഒരു കാലം ,നൊസ്തു❤️
@salimsalimts7828
@salimsalimts7828 3 жыл бұрын
ഇതു പോലെ ആസ്യദിച് ജീവിച്ച കാലം വേറെയില്ല. ഞായാർ വൈകിട്ട് 5 മണിക്ക് മലയാള സിനിമ .അത് കഴിഞ്ഞ് പിറ്റേ ഞായർ ഏത് പടം ആണെന്നറിയാൻ തിരനോട്ടം ആകാംഷയോടെ നോക്കി ഇരിക്കും. ഹൊ ഇപ്പോ ഓർക്കുമ്പം സങ്കടം തോന്നും.
@sahithyarajeesh3111
@sahithyarajeesh3111 3 жыл бұрын
ഈ കാലഘട്ടത്തിൽ എല്ലാവർക്കും ഒരേ അനുഭവം ആണ് അല്ലെ 😪😪
@ashiqueashi5576
@ashiqueashi5576 3 жыл бұрын
90s ആദ്യ പകുതിയിൽ ചിത്രഗീതം ഒരു പ്രത്യേക വികാരമായിരുന്നു.... ആഴ്ച്ചയിൽ ഒരിക്കൽ വ്യാഴാഴ്‌ചകളിൽ ഒത്തിരി ഇഷ്ട ഗാനങ്ങളുമായി ചിത്രഗീതം വന്നിരുന്നു........
@rejithpkd1723
@rejithpkd1723 3 жыл бұрын
Friday alle
@BAHRAINMALLU2023
@BAHRAINMALLU2023 3 жыл бұрын
എന്റെ ഓര്മയിലും ഫ്രൈഡേ 7.15 to 8 pm ആയിരുന്നു
@saranyarajagopal1350
@saranyarajagopal1350 3 жыл бұрын
Friday
@tharakrishna5356
@tharakrishna5356 3 жыл бұрын
വെള്ളിയാഴ്ച ആണല്ലോ
@sumaps1058
@sumaps1058 3 жыл бұрын
@@tharakrishna5356ആദ്യം ഒക്കെ വ്യാഴാഴ്ചക ളിൽ ആയിരുന്നു ചിത്രഗീതം
@jafarah3218
@jafarah3218 3 жыл бұрын
thanks for uploadind this.ഒരുപാട് സന്തോഷം തോന്നുന്നു.ഈ എപ്പിസോഡൊക്കെ ബ്ലാക്ക്&വൈറ്റിലാണ് കണ്ടത്.ഇപ്പോഴിതാ കളറിലും കണ്ടു.സ്കൂൾ കാലഘട്ടത്തിലേക്ക് തിരിച്ച് പോയത് പോലെ തോന്നുന്നു.
@ratheeshviswanath3507
@ratheeshviswanath3507 3 жыл бұрын
ദൂരദർശൻ കുറച്ചു കാലം ചിത്രഗീതം പുറത്തുള്ള ഏജൻസി ക്കു നിർമിക്കാൻ കൊടുത്തിരുന്നു. അന്നത്തെ ചിത്രഗീതം ആണ് ഇത്. ദൂരദർശനു വ്യാപക വിമർശനം വന്നപ്പോൾ വീണ്ടും പഴയത് പോലെ ദൂരദർശൻ ഏറ്റെടുത്തു (വിമർശനം എന്നാൽ അവരുടെ internal audit ) പുറത്തുള്ള ഏജൻസി ക്കു നൽകിയപ്പോൾ മത്സരം, സമ്മാനം എന്നിവ ഉണ്ടായിരുന്നു. ഓരോ ആഴ്ചയും നടന്മാരെ /നടികളെ കൊണ്ട് വന്നു പരിപാടി അവതരിപ്പിച്ചിരുന്നു. ഒരു എപ്പിസോഡ് ൽ സിൽക്ക് സ്മിത വന്നിരുന്നു.
@oommencabraham7940
@oommencabraham7940 3 жыл бұрын
സ്മിത... വന്ന ആ പ്രോഗ്രാം ഞാനും കണ്ടിരുന്നു.... സെറ്റ് ശരി യൊക്കെ ഉടുത്തു....പാവം... ഇപ്പോൾ ജീവിച്ചിരിപ്പില്ല.
@thefanofhighflyers5173
@thefanofhighflyers5173 3 жыл бұрын
പണ്ട് "പാഠഭേദം" , "ലേഡീസ് ഹോസ്റ്റല്‍ " എന്നീ സീരിയലുകള്‍ കണ്ടിരുന്ന കാലം ഇന്നും ഓര്‍മ്മയിലുണ്ട് !!
@anusreeanooz3711
@anusreeanooz3711 3 жыл бұрын
പണ്ടൊക്കെ പുതിയ സിനിമ പാട്ട് കേൾക്കാൻ ചിത്ര ഗീതം തുടങ്ങാൻ കാത്തിരിക്കുമായിരുന്നു. പിന്നെ അത് മാറി കിരൺ മ്യൂസിക്കും സൂര്യ മ്യൂസിക്കും ആയി മാറി. പിന്നീട് യുട്യൂബ് ഒക്കെ ആയി, പാട്ടുകൾ ഒക്കെ വിരൽ തുമ്പിൽ കിട്ടുന്ന അവസ്ഥാ ആയി. എന്നാലും പഴയ 90'സത്യം സോങ്‌സ് tv യിൽ എപ്പോ കണ്ടാലും വിടാറില്ല.
@An0op1
@An0op1 3 жыл бұрын
ഇപ്പോൾ ദൂരദർശനിലെ രംഗോലി എന്ന പ്രോഗ്രാം സ്ഥിരമായി കാണുന്നവർ ഉണ്ടോ.....ഓർബിറ്റ്‌ അണ്ണാ പഴയ കാസറ്റ് ലൈബ്രറികളുടെ എന്തെങ്കിലും വിഡിയോ ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യണേ...ഇപ്പോഴത്തെ പിള്ളേര് അതൊന്നും കണ്ടിരിക്കാൻ ഇടയില്ല...കാസറ്റ് നിര നിരയായി ഇരിക്കുന്ന ആ ചിത്രം ഇന്നും ഓർക്കുന്നു...
@OrbitVideovision
@OrbitVideovision 3 жыл бұрын
ചെയ്യാം
@janetkuruvilla4099
@janetkuruvilla4099 3 жыл бұрын
Chitrahar....also
@vasudevkrishnan5476
@vasudevkrishnan5476 3 жыл бұрын
ദൂരദർശൻ മലയാളം ഇപ്പോൾ സിനിമ സംപ്രേഷണം നിർത്തിയോ
@SabuXL
@SabuXL 3 жыл бұрын
@@vasudevkrishnan5476 ശരിയാണ് ചങ്ങാതീ. കാണുന്നില്ല. 🙄
@vasudevkrishnan5476
@vasudevkrishnan5476 3 жыл бұрын
@@SabuXL അവസാനമായി കാണിച്ചത് 2019 ക്രിസ്മസിന് ആണെന്ന് തോന്നുന്നു ചങ്ങായീ
@SubashSubash-zz9vt
@SubashSubash-zz9vt 3 жыл бұрын
എന്തുരു രസ മുള്ള കാലം അന്ന് എന്റെ വീട്ടിൽ ഒപ്റ്റോണിക്ക tv. ആണ് 🌹♥️🌹
@aravindrajappan965
@aravindrajappan965 3 жыл бұрын
ഈ ചേച്ചി യല്ലേ സ്ഫടികം ഉർവശി ചേച്ചി യുടെ ചെറുപ്പം..
@sreejasreeja7426
@sreejasreeja7426 3 жыл бұрын
Athe
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
ആര്യ നായർ
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
ഡോക്ടർ ആണ് ഈ പെണ്ണ്
@DreamWorld-cy5js
@DreamWorld-cy5js 3 жыл бұрын
Arya
@hashimpt864
@hashimpt864 3 жыл бұрын
Chithrageetham Friday 7 30pm nostalgia
@minnoosworld5564
@minnoosworld5564 3 жыл бұрын
ഇത് തുടക്കം സമയം ഉള്ളത് ആയിരിക്കും ഞാനൊക്കെ കാണുമ്പോൾ വേറെ സ്റ്റൈൽ ആയിരുന്നു
@althaf93027
@althaf93027 3 жыл бұрын
ഞാനും
@shefinbasheer65
@shefinbasheer65 3 жыл бұрын
ഇതെക്കെ കാണുമ്പോൾ പഴയ കാലത്തേക്കു പോകാൻ തോന്നുന്നു ദൂരദർശൻ ❤
@winit1186
@winit1186 Жыл бұрын
ഈ എപ്പിസോഡ് ഞാൻ കണ്ടിട്ടുണ്ട്.... എൻ്റെ അഞ്ചാം ക്ലാസ് കൊല്ലപ്പരീക്ഷ തീർന്ന് സ്കൂൾ അടച്ച ദിവസം.... പവർകട്ട് 7-7:30 ആയിരുന്നു.... കറൻ്റ് വരാൻ വേണ്ടി കാത്തിരുന്ന് ഓടി പോയി ടിവി ഓൺ ചെയ്തത് ഇന്നലെ കഴിഞ്ഞ പോലെ..... 27 years
@dijithdijithe5259
@dijithdijithe5259 3 жыл бұрын
കാലം ഒരു പാട് കടന്നു പോയി ആ ഓര്‍മ്മകളും ഇനി ഒരികലും അത് ഒന്നും തിരിച്ചു വരില്ല ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ജീവിക്കുന്ന ഈ കാലത്ത് നമ്മൾ എല്ലാവരും മരവിച്ച മനസ്സുമായി എവിടെയോ നഷ്ടപെട്ടു പോയ ആ നല്ല കാലത്തെ ഓർത്ത് ഇവിടെ ജീവിക്കുന്നു
@madappallisameer9528
@madappallisameer9528 3 жыл бұрын
90s കാലം.ജീവിതം ആസ്വദിച്ചകാലം.തിരികെ കിട്ടാത്ത കാലം.എന്റെ നഷ്ടവസന്തം.
@sujithv1805
@sujithv1805 3 жыл бұрын
ചിതഗിതം 1996 ൽ ഒരു വെള്ളി ആയിച ആയിരുന്നു.. 😄😄👏
@unniakshaya2420
@unniakshaya2420 3 жыл бұрын
ഓർമ്മകൾക്ക് എന്ത് സുഗന്ധം.... ❤️❤️😘😍
@snehabinu8007
@snehabinu8007 3 жыл бұрын
Chithrageetham kanan kothicha oru kalam undayirunnu.
@nujra4283
@nujra4283 3 жыл бұрын
Nostalgia..... വെള്ളി ആഴ്ച ആവാന് കാത്തിരിക്കും പൺട്
@gokusankar1656
@gokusankar1656 2 жыл бұрын
Miss you that golden days
@moideenkannur5096
@moideenkannur5096 3 жыл бұрын
എനിക്കിഷ്ടപ്പെട്ട പ്രോഗ്രാമാണ് ചിത്രഗീതം
@arunan9182
@arunan9182 3 жыл бұрын
സിരകളിൽ ഉണർന്നിടും ഗീതം ചിത്രഗീതം മംഗളം 🙏🙏🙏
@dileepks712
@dileepks712 3 жыл бұрын
Thanks 🥰🥰🥰🥰
@soumyask289
@soumyask289 3 жыл бұрын
Eanikku othiri eshtaaaanu 😘😘😘😘😘😘😘Dr Arya madam 😍😍😍😍😍😍😍😍
@pratheeshpratheesh5805
@pratheeshpratheesh5805 3 жыл бұрын
ഒരിക്കലും മറക്കാത്ത ഓർമ്മകൾ
@sreejeshkm8032
@sreejeshkm8032 3 жыл бұрын
ചിത്രഗീതം പോലെ തന്നെചിത്രഹാർ
@sajithpappinisseri9794
@sajithpappinisseri9794 3 жыл бұрын
ചിത്രഗീതം കാണാൻ tvയുടെ മുൻപിൽ പോയിരുന്ന കാലം
@francisstephen2629
@francisstephen2629 3 жыл бұрын
ഓർമ്മകൾക്കെന്തു മധുരം 😍🥰🥰
@mundakayambrothers1938
@mundakayambrothers1938 3 жыл бұрын
*ഓർമ്മകൾക്ക് എന്തു സുഗന്ധം എൻ അൽമാവിൻ നഷ്ടം സുഗന്ധം ♥️😔*
@twinklestarkj2704
@twinklestarkj2704 3 жыл бұрын
സുരേഷ് ഗോപി ചേട്ടന്റെ പാട്ട് കുറച്ചു ഭാഗം കാണിച്ചപ്പോൾ സത്യത്തിൽ ചിരി വന്നു
@vineethvinee6241
@vineethvinee6241 3 жыл бұрын
Athentha
@midhunmidhunmr2083
@midhunmidhunmr2083 3 жыл бұрын
അന്ന് പുള്ളിയുടെ രെഞ്ചു വേറെ ലെവൽ ആയിരുന്നു.... മലയാളം തെലുങ്കിഇലും സൂപ്പർ സ്റ്റാർ ആയിരുന്നു
@twinklestarkj2704
@twinklestarkj2704 3 жыл бұрын
@@midhunmidhunmr2083 yaa...
@twinklestarkj2704
@twinklestarkj2704 3 жыл бұрын
@@vineethvinee6241film സുരേഷേട്ടൻ വായും പൊളിച്ചൊക്കെ അഭിനയിക്കുന്നത്, കുറച്ചു ഭാഗം കണ്ടപ്പോൾ
@priya371
@priya371 2 жыл бұрын
Ee episode najn kandathorkkunnund.. Sridevi yem arvind swamy yem kanan vendi wait cheythirinna time. Ayiirnnu
@SuperRajpraveen
@SuperRajpraveen 3 жыл бұрын
ഇന്നും റുതുഭേദങ്ങൾക്കു മാറ്റമില്ലാതെ തുടരുന്നു...,..
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 14 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 5 МЛН
NAMMAL ONNU YESUDAS  madhyama geethangal
3:57
Media Academy Tvpm
Рет қаралды 44 М.
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН