No video

പൂയം നക്ഷത്രത്തിൽ ജനിച്ചവരുടെ ജീവിതകാലഘട്ടത്തിലെസൗഭാഗ്യകാലം

  Рет қаралды 161,754

Maxx Media

Maxx Media

Күн бұрын

Пікірлер: 334
@ajithprasadajithprasad9351
@ajithprasadajithprasad9351 Жыл бұрын
ഒരിക്കലും സമാധാനം എന്തെന്ന് അനുഭവിക്കാത്ത എല്ലാ പൂയം നക്ഷത്രകാർക്കും എന്റെ സ്നേഹഭിവാദ്യങ്ങൾ ❤❤❤❤
@ranisyam9195
@ranisyam9195 Жыл бұрын
Correct
@akhilakhi3224
@akhilakhi3224 Жыл бұрын
Corrct corrct
@nayanagopakumar4266
@nayanagopakumar4266 Жыл бұрын
Sathyam
@sheebasivan1462
@sheebasivan1462 Жыл бұрын
😢😢😢😢😢😢
@azlimol
@azlimol Жыл бұрын
Yes😭 ഒരു ബിസ്ക്കറ്റ് വാങ്ങാൻ പോലും കഷ്ടപ്പാടാണ് യൂട്യൂബ് തുടങ്ങി അതിലും പരാജയം😭😭 എങ്ങനെങ്കിലും കുട്ടിയെ പഠിപ്പിച്ചു മുന്നോട്ടു പോകാൻ വേണ്ടിയായിരുന്നു യൂട്യൂബ് തുടങ്ങിയത് സബ്സ്ക്രൈബ് ഇല്ല
@firozsaidu007
@firozsaidu007 3 жыл бұрын
ഞാനും 1-7-1984 തന്നെയാണ് ജനിച്ചത്.. എനിക്ക് 24 വയസ്സിൽ ജോലി കിട്ടി.. നല്ലൊരു ഇണയെ കിട്ടി.. വീടായി.. അഞ്ച് രാജ്യങ്ങളിൽ സന്ദർശ്ശിച്ചു.. ഇപ്പോഴും അന്യദേശത്താണ്... ഇപ്പൊ രണ്ടാമത്തെ കുഞ്ഞാകുന്നു.. പ്രയാസങ്ങൾ ഒക്കെയുണ്ട് സത്യം തന്നെ. .പക്ഷെ ഈ നാളുകാരായ നമ്മൾ നന്നായി പരിശ്രമിച്ചാൽ ഫലം ഉറപ്പാണട്ടോ.. ഞാൻ സത്യം പറയാം.. ഈ പറയുന്നത് ചെയ്താ മതി.. 1. മുൻ കോപം കുറക്കുക. 2. അമിത ആത്മ വിശ്വാസം അരുത്. 3. ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. പ്രധാനമായും പണമിടപാടിൽ. 4. ജോലി ഉപേക്ഷിച്ച് പോകരുത്.. ക്ഷമിച്ച് നിന്നാൽ നമ്മളിലേക്ക് സ്ഥാപനം ചുരുങ്ങുന്നത് കാണാം. 5. ഭാര്യയോട് പൂർണ്ണമായും വിശ്വസ്തനാകുക. അവിഹിതം ചിറ്റൻഹാ അരുത്. കാമിനി മൂലം കലഹം ഉണ്ടാകാം. 6. കിട്ടുന്നതു പകുതി സമ്പാദിക്കുക. ധനം പെറുക്കാൻ നമ്മളെകഴിഞ്ഞേ ആരുമുള്ളൂ .. ഇനി ഭാഗ്യം വരാൻ ഈ വഴി നോക്കുക. 1. അന്നദാനം മുടക്കരുത്. 2. മാതാപിതാക്കളെ സംരക്ഷിക്കുക. 3. അനാഥർക്ക് ഉള്ളതിൽ പങ്ക് നൽകുക. 4. ഈശ്വര വിശ്വാസം മുറുകെ പിടിക്കുക. 5. തല പോയാലും കളവ് പറയരുത്. കാരണം നമ്മൾ സ്വാർത്ഥരാണ്. എനിക്ക് ജോലിയിൽ എന്നല്ല.. എല്ലാത്തിലും ദുരിതം ഇന്നുമുണ്ട്. എന്തെങ്കിലും കാരണം മതി വിഷമിക്കാൻ. പഴയ കാര്യങ്ങൾ ഒക്കെ ഓർത്ത് വിഷമിക്കുന്ന സവഭാവം ഉണ്ട്.. പക്ഷെ അതൊന്നും അധിക സമയം വച്ചിരിക്കാൻ പാടില്ല എന്ന് തന്നെയാണ് എനിക്കും പറയാനുള്ളത്. ക്ഷമ എന്ന് കയ്യിലുണ്ടോ അന്നേ പൂയം നാലുകാർ ഉയരുകയുള്ളൂ..
@amazing4x4destinationsinau14
@amazing4x4destinationsinau14 3 жыл бұрын
Absolutely right
@rahulvinayak4015
@rahulvinayak4015 3 жыл бұрын
Right
@Jinu6700
@Jinu6700 3 жыл бұрын
സത്യം....
@sakunthalaattingal9365
@sakunthalaattingal9365 3 жыл бұрын
കുറെ സ്വഭാവമൊക്കെ എനിക്കുണ്ട്ട്ടോ. പിന്നെ ജനന സമയം മാറുമ്പോൾ പല ഗുണങ്ങൾ ആകുമായിരിക്കും.
@sruthim336
@sruthim336 3 жыл бұрын
Absolutely right
@user-wz6ie6cq4c
@user-wz6ie6cq4c Жыл бұрын
ജനിച്ച അന്നുമുതൽ ശനി ഇന്ന് വരെ ഞാൻ ഒന്ന് മനസ്സറിഞ്ഞു സന്തോഷിച്ചിട്ടില്ല. ആർക്കൊക്കെ വേണ്ടിയോ അവരുടെ ഇഷ്ടങ്ങൾ അനുസരിച്ചു ജീവിക്കുന്നു ഒരു ഗതി കെട്ട ജീവിതം
@syamkichu9394
@syamkichu9394 Жыл бұрын
Sathayam 💯💯
@parvathyvinoth6459
@parvathyvinoth6459 11 ай бұрын
Sathayam
@DeviPSDevi
@DeviPSDevi 11 ай бұрын
Sathyam
@user-do8re7cb3f
@user-do8re7cb3f 11 ай бұрын
Sathyam 😂
@poomana96.8
@poomana96.8 9 ай бұрын
സത്യം
@manojkumaran9276
@manojkumaran9276 2 жыл бұрын
ശനി എന്നും കൂടെ ഉണ്ട്..ഓർമ വച്ച കാലം മുതൽ ഇന്ന് വരെ...☺️
@varshaashok8593
@varshaashok8593 2 жыл бұрын
Sathyam😢
@anjalymahadev7756
@anjalymahadev7756 2 жыл бұрын
വളരെ ശരിയാ. ഇതു പോലെ ഒരു വൃത്തികെട്ട നാൾ ഇല്ല. അതുപോലെ അനുഭവിച്ചു, ഇന്നു മാറും നാളെ മാറും എന്ന് പ്രതീക്ഷിച്ചു......
@Ath1994
@Ath1994 Жыл бұрын
Janichapo thott tudngi,30 vayasayi, Joli munnil vare Ethi poyi, Elam kand nikane avnilu
@karunaayappan3783
@karunaayappan3783 Жыл бұрын
ശരിയാണ്, ഓർമ വെച്ച നാൾ മുതൽ അനുഭവിക്കുന്നതാണ് ഈ ദുരിതങ്ങൾ. ഈ എഴുപതു വയസ്സ് വരെയും അനുഭവിച്ചു, ഇനി എട്ടു കൊല്ലം കൂടി അനുഭവിച്ചാൽ മതിയെന്ന് കരുതുന്നു, ഭഗവാനെ, കഷ്ടം തന്നെ യാണേ......
@akhilokurup4223
@akhilokurup4223 9 ай бұрын
Correct✅
@chandrachandrav8966
@chandrachandrav8966 Жыл бұрын
നന്മ ചെയ്താൽ തിന്മ കിട്ടുന്ന നകക്ഷത്രം ഇപ്പോൾ അനുഭച്ചുകൊണ്ടിരിക്കുന്നു
@anjalymahadev7756
@anjalymahadev7756 3 жыл бұрын
ജനിച്ചിട്ട് ഇന്ന് വരെ സ്വസ്ഥതയും സമാധാനവും കിട്ടിയിട്ടില്ല.... എന്നും കഷ്ടപ്പാട് മാത്രം
@Jishil.moscow
@Jishil.moscow 3 жыл бұрын
സത്യം എനിക്കും 😭😭😭😭
@mango-nl8jd
@mango-nl8jd 3 жыл бұрын
സത്യം
@akhilpankan3244
@akhilpankan3244 3 жыл бұрын
ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് ജനിച്ച നാളിന്റെ കുഴപ്പം കൊണ്ടാണോ അതോ നമ്മുടെ കുഴപ്പം കൊണ്ടാണോ എന്നൊന്നു ചിന്തിച്ചുനോക്ക്. ഞാനും പൂയം നക്ഷത്രമാണ് , നല്ല കഷ്ടപ്പാടും ഉണ്ട്, പക്ഷേ കയറ്റം കയറിയപോലെ ഇറങ്ങണം എന്ന ബോധ്യം ഉള്ളതുകൊണ്ട് ഒന്നിലും അതികം വിഷമിക്കാനോ സന്തോഷിക്കാനോ നിൽക്കാറില്ല.. Enjoy the life as it is
@RoyalManTvm
@RoyalManTvm 3 жыл бұрын
Eniku kuzappam onnum illallo athendha🤔🤔🤔🤔 njanum pooyam aanallo🤔🤔🤔🤔
@user-dl2zk9hx8s
@user-dl2zk9hx8s 3 жыл бұрын
Pooyam agineya kashtapadu niranjatha. Petennu rakshapedula
@sojakambakkaran6100
@sojakambakkaran6100 3 жыл бұрын
പറഞ്ഞതെല്ലാം ശരിയാണ് പൂയം നാൾ എന്റെ ഫാദർ പൂയം ആണ് നാനും വളരെ അധികം ഈശ്വരാധീനം ഉള്ളതാണ് എന്റെ മകളും പൂയം ആണ്. എല്ലാവർക്കും നല്ലത് വരട്ടെ
@sreekuty8452
@sreekuty8452 3 жыл бұрын
പൂയം നാളുകൾ മകൾ ജനിച്ചാൽ അച്ഛനും ദോഷം ആണ് എന്ന് പറയണത് ശരി ആ ണോ അച്ഛൻ പെട്ടന്ന് മരിക്കും എന്ന്
@sojakambakkaran6100
@sojakambakkaran6100 3 жыл бұрын
@@sreekuty8452 എനിക്ക് 30 വയസ് ആയി എന്റെ അച്ഛൻ ആരോഗ്യത്തോടെ ഉണ്ട് touchwood
@sreekuty8452
@sreekuty8452 3 жыл бұрын
@@sojakambakkaran6100 🙏🙏
@sumasurendranath3087
@sumasurendranath3087 2 жыл бұрын
@@sreekuty8452 ഞാൻ പൂയം ആണ്, എന്റെ അച്ഛൻ 100 വയസ്സിലാണ് മരിച്ചത്.
@krmunderi1347
@krmunderi1347 2 жыл бұрын
ഓ കുറച്ചു ശരിക്കും
@user-kz6zq1gh3k
@user-kz6zq1gh3k Жыл бұрын
എനിക്ക് ഇപ്പോൾ ശുക്രദശ കാലം ആണ്.. ശനി ദശയിൽ പോലും ഇത്രയും പ്രയാസം ഉണ്ടായിട്ടില്ല.
@sivakrishna7605
@sivakrishna7605 Жыл бұрын
ഞാനും പൂയം മാഡം പറഞ്ഞത് ശെരി പക്ഷേ ഒരിക്കലും മനഃസമാദാനം കിട്ടില്ല എന്നും ദുഃഖങ്ങൾ പിന്തുടുർന്നു കൊണ്ടേയിരിക്കും. എന്റെ അനുഭവം sambath തരുന്നതുപോലെ തിരികെ ഗോഡ് തിരിച്ചെടുത്തു കഷ്ടം ത്തിൽ ആക്കുകയും ചെയ്യും. ആരെയും സഹായിക്കാതിരിക്കുക എളുപ്പവഴി. നമുക്ക് നമ്മൾ മാത്രം ഉണ്ടാകൂ.
@sanchari1394
@sanchari1394 3 жыл бұрын
ഒരു കാര്യം മാത്രം ഞാൻ സമ്മതിച്ചു ജനനം ശനിയിൽ ആണ് എന്ന് വളരെ ശരിയാണ് മുടിഞ്ഞു മൊത്തത്തിൽ 😠
@sandhyarajend7907
@sandhyarajend7907 2 жыл бұрын
എന്നും ഏതെങ്കിലും തരത്തിലുള്ള വിഷമം ഉറപ്പാണ്
@agooddeedaday8785
@agooddeedaday8785 2 жыл бұрын
Sathyam
@waytothevictory654
@waytothevictory654 3 жыл бұрын
തികച്ചും വളരെ ക്രമീകൃതമായ അവതരണം.... very Provoking, Thanks mam
@janeeshpk9661
@janeeshpk9661 3 жыл бұрын
വയസ് 30 കഴിഞ്ഞും ഇത് വരെ സന്തോഷം സമാധാനം കിട്ടിയില്ല നല്ലൊരു കാലം വരുമോ റിപ്ലേ തരണം🙏
@kumarp200
@kumarp200 3 жыл бұрын
നാലുവർഷത്തിനുള്ളിൽ എല്ലാം കലങ്ങി തെളിയും..... സംശയം വേണ്ട.
@krishnakumarcs5457
@krishnakumarcs5457 3 жыл бұрын
32 വയസ്സ് കഴിഞ്ഞാൽ ഒരു സമാധാനം ഉണ്ടാകും
@subi.s1308
@subi.s1308 3 жыл бұрын
same 🤐
@19stay52
@19stay52 2 жыл бұрын
38 കഴിയണം
@sivanandita2561
@sivanandita2561 2 жыл бұрын
Varum ntey hus pooyam ahne 🥰🥰happy life
@sreemohankumar4718
@sreemohankumar4718 3 жыл бұрын
എന്റെ ചേച്ചി മനസമാധാനം മാത്രം കിട്ടില്ല. ചന്ദ്രനും ശെനിയും എല്ലാം കൊള്ളാം
@deep-drm-starlifebgm2170
@deep-drm-starlifebgm2170 2 жыл бұрын
🤣
@akhilpankan3244
@akhilpankan3244 3 жыл бұрын
ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് ജനിച്ച നാളിന്റെ കുഴപ്പം കൊണ്ടാണോ അതോ നമ്മുടെ കുഴപ്പം കൊണ്ടാണോ എന്നൊന്നു ചിന്തിച്ചുനോക്ക്. ഞാനും പൂയം നക്ഷത്രമാണ് , നല്ല കഷ്ടപ്പാടും ഉണ്ട്, പക്ഷേ കയറ്റം കയറിയപോലെ ഇറങ്ങണം എന്ന ബോധ്യം ഉള്ളതുകൊണ്ട് ഒന്നിലും അതികം വിഷമിക്കാനോ സന്തോഷിക്കാനോ നിൽക്കാറില്ല.. Enjoy the life as it is
@vishnunair6968
@vishnunair6968 3 жыл бұрын
Madam പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ കാര്യത്തിൽ 100%കറക്റ്റ് ആണ് ! ഇപ്പോൾ 32 വയസ് , ചെറുപ്പത്തിൽ പുച്ഛിച്ചവർ എപ്പോൾ ബഹുമാനം തരുന്നു , സ്വന്തം കഴിവ് കൊണ്ട്‌ തന്നെ വളന്നതും ജോലി കിട്ടിയതും , 31 വയസു മുതൽ യൂറോപ്പ് മൈഗ്രേഷൻ നോക്കുന്നു ഇപ്പോൾ പോസിറ്റീവ് response kanunund!
@vishnusuresh7075
@vishnusuresh7075 2 жыл бұрын
Hloo brooo enthayii europe povunna karyam
@vishnunair6968
@vishnunair6968 2 жыл бұрын
@@vishnusuresh7075 January Njan uk 🇬🇧 vannu with family valiya kuzhappm ellathe eppol pokunnnu.
@vishnusuresh7075
@vishnusuresh7075 2 жыл бұрын
@@vishnunair6968 ethrayi vissayku. Avida enthu job aanu.. Njnum nokkunnund
@vishnunair6968
@vishnunair6968 2 жыл бұрын
@@vishnusuresh7075 hospitality anu, Eppol oru companyl manager ayii work cheyyunnu
@vishnusuresh7075
@vishnusuresh7075 2 жыл бұрын
@@vishnunair6968 enikk 30age ayi njnum try cheyyunnund.. Set aavonn ariyilla..
@AG-qz3ev
@AG-qz3ev 2 жыл бұрын
പൂയം വളരെ നല്ല നാളാണ് . ഞാൻ പൂയം ആണ് .. ഏകദേശം 30 വയസുവരെ പല കഷ്ടപ്പാടുകളും ഉണ്ടാകും . നന്നായി പണിയെടുക്കണം, പൈസ ഉദ്ദേശിച്ച അത്രെയും ഒന്നും ഉണ്ടാകാൻ സാധിച്ചെന്നിരിക്കില്ല , ഉള്ള ജോലി കളയരുത് . ശുഭാപ്തിവിശ്വാസം നിലനിർത്തണം. ഇതിന്റെയെല്ലാം ഗുണം 30 വയസ്സു കഴിഞ്ഞു കാണാൻ സാധിക്കും . വെറുതെ നല്ലകാലം വരുന്നതും സ്വപ്നം കണ്ടു പൂയത്തെ പഴിച്ചുകൊണ്ടിരുന്നാൽ ജീവിതത്തിൽ ഉയർച്ച ഉണ്ടാകില്ല. പൂയം ചീത്ത കൂട്ടുകെട്ട് വളരെ ശ്രേദ്ധിക്കണം , നശിച്ചു പോകാൻ അതുമതി.
@sibisibeesh4215
@sibisibeesh4215 3 жыл бұрын
ലൈഫ് ടൈം കഷ്ടപ്പാട് 💪💪💪
@creativeviol2387
@creativeviol2387 Жыл бұрын
But parisramichal phalam kittunna Nalanu
@ebrahamebraham4011
@ebrahamebraham4011 2 жыл бұрын
പറഞ്ഞതിൽ എവിടെയോ ഒരു പൊരുത്തക്കേട് 44 വയസ്സുവരെ വലിയ കുഴപ്പമില്ല തട്ടിമുട്ടി പോയി അത് കഴിഞ്ഞ് ഇപ്പോൾ 50വയസ്സ് ആകാൻ പോകുന്നു ഉപ്പുതൊട്ട് കർപ്പൂരം വരെ പണയത്തിൽ ഇപ്പോൾ ഗൾഫിൽ വന്ന് ഉള്ള ജോലിയും പോയി എട്ടുമാസമായി റൂമിൽ കുത്തിയിരിപ്പ് ഒരു ജോലിക്കുവേണ്ടി ഓടി ഓടി മടുത്തു ഇനി എന്ത് ചെയ്യും എന്നുള്ള ചിന്തയിൽ ആണ് സങ്കടങ്ങളും മന പ്രയാസങ്ങളും കടങ്ങളും മാത്രമേ ഉള്ളു ഇപ്പോൾ ജീവിതത്തിൽ വീണ്ടും ജീവിക്കാനുള്ള ഉൾപ്രേരണ യിൽ നട്ട് ഓട്ടം ഓടുകയാണ് ഈശ്വരോ രക്ഷ......
@ratheeshdevika1775
@ratheeshdevika1775 3 жыл бұрын
സാർ, ഇനി ജീവിതത്തിൽ അനുഭവിക്കാൻ ഒന്നുമില്ല. 😔
@sheejavenukumar4649
@sheejavenukumar4649 3 жыл бұрын
നന്മ ചെയ്താലും തിന്മയേ ലഭിക്കു
@prijukoipurath3504
@prijukoipurath3504 3 жыл бұрын
Sariyanu
@sidhiksidhik7138
@sidhiksidhik7138 2 жыл бұрын
Enikkum
@sreemohankumar4718
@sreemohankumar4718 3 жыл бұрын
എന്തിനും ഒരു തടസ്സം ഉറപ്പ്
@sreemohankumar4718
@sreemohankumar4718 3 жыл бұрын
എല്ലാവരും ചതിക്കും. സ്നേഹിച്ചാൽ പണി ഉറപ്പ്. കടം കൊടുത്താൽ തിരികെ കിട്ടില്ല. തിരുവോണം സ്ത്രീ കല്യാണത്തിന് ചേരുമോ?
@jithukannan4674
@jithukannan4674 3 жыл бұрын
Correct 😂😂
@Saraswati-kt7sv
@Saraswati-kt7sv 3 жыл бұрын
Sariyanu. Vivaha jeevitham parajayamanu.
@rathishrathish8165
@rathishrathish8165 3 жыл бұрын
Correct
@chrizzzzz2193
@chrizzzzz2193 3 жыл бұрын
Correct
@KL-is9wf
@KL-is9wf 3 жыл бұрын
Linum potti
@karunaayappan3783
@karunaayappan3783 Жыл бұрын
അതു കൊണ്ട് ഞാൻ പ്രാർത്ഥിക്കാറുണ്ട് പൂയം നാളിൽ ഒരു പട്ടി പോലും ജനിക്കരുതെന്നു 😮
@RemyaSreelal3
@RemyaSreelal3 3 жыл бұрын
ഒരിക്കലും നടക്കാത്ത കാര്യങ്ങൾ ആണ് ഒരു നശിച്ച നാൾ ആണ്
@deeparemesan693
@deeparemesan693 2 жыл бұрын
അല്ല, നാളിനെ കുറ്റം പറയാതെ ജോലി ചെയ്യൂ
@sreeharisarma2113
@sreeharisarma2113 2 жыл бұрын
Athe oru nashicha naal aanu
@arunt.s5688
@arunt.s5688 2 жыл бұрын
Sathyam remya
@mayavijumayaviju4765
@mayavijumayaviju4765 2 жыл бұрын
@@deeparemesan693 pu
@deep-drm-starlifebgm2170
@deep-drm-starlifebgm2170 2 жыл бұрын
Ah ഇടക്കിടക് തോന്നറുണ്ട്. മെയിൻ ആയിട്ട് ദാമ്പത്യ പ്രശ്നം ആണ് എ നാളുകൾ പ്രശ്നം
@Saraswati-kt7sv
@Saraswati-kt7sv 3 жыл бұрын
Enikku 70 vayassu kazhinju. Ende jeevithathil sandhosham Enna Kalam illannu venam parayan. Oru joli undayirunnu athukondu rashapettu.
@prasith_p4114
@prasith_p4114 3 жыл бұрын
പൂയം. ഇതുവരെ ഗതിപിടിക്കാത്ത ഞാൻ 🤦🏻‍♂️
@sS-lv7ie
@sS-lv7ie 3 жыл бұрын
ജീവിതം നല്ലകാലത് സമാധാനം ഇല്ല കുഴിയിലേക്ക് എടുക്കുമ്പോ മാത്രേ സമാധാനം കിട്ടുന്ന് തോന്നുന്നു 😬😷ഒരു വല്ലാത്ത നക്ഷത്രം തന്നെ 😌
@sumaputhiyedath4156
@sumaputhiyedath4156 3 жыл бұрын
😀😀
@sS-lv7ie
@sS-lv7ie 3 жыл бұрын
@@sumaputhiyedath4156 പൂയം ആണോ 😬
@shyjaanandhanshyjaanandhan3537
@shyjaanandhanshyjaanandhan3537 2 жыл бұрын
30 vayasinu seshamanu enikku bagyam vannathu .gulfule joli kitti. Sthalam vangi.12 varshthinu seshamanu enikku oru kunju janichathu Eni oru veedu vakkanam. Bagavan anugrahikkatte
@prasannaprasad1998
@prasannaprasad1998 3 жыл бұрын
ഞാൻ പൂയം ആണ്. താങ്കൾ പറഞ്ഞതെല്ലാം ഇതുവരെ ശരി ആയിട്ടാണ് അനുഭവം. ഈശ്വരാനുഗ്രഹം.
@bindhumohan7749
@bindhumohan7749 3 жыл бұрын
Madam parayunnathu sheriyanu kurekalam nallapole vishamichu eppo oru samadhanamayi thudangi ellam 🙏🙏🙏
@adhusvlog937
@adhusvlog937 2 жыл бұрын
എന്റെ ഭർത്താവിന്റെ നാൾ ഇതാണ്,37 വയസായി, ഒരു ശുക്ര ദശയും ഇല്ല, കടത്തോട് കടം
@mathunnicherian1478
@mathunnicherian1478 2 жыл бұрын
പൂയം നാളിൽ ഒരു നായപോലും ജനിക്കരുത്. ഇത്രയും ശപിക്കപ്പെട്ട ഒരു നാള് വേറെയില്ല. എന്നും പട്ടിണി,ദുരിതം, മാറാരോഗങ്ങൾ,തീരാദു:ഖങ്ങൾ മാത്രമേയുള്ളൂ. ശനിപിശാചിന് പൂയം നാളുകാരെ വലിയ ഇഷ്ടമാണ്. ജനനം മുതൽ മരണം വരെ വിട്ട് പോകില്ല.
@malayalimachan452
@malayalimachan452 2 жыл бұрын
@@geethu9174 😔😔 സത്യം അല്ലെ അദ്ദേഹം പറഞ്ഞത്
@sureshram6523
@sureshram6523 Жыл бұрын
😂😂😂😂😂
@sureshram6523
@sureshram6523 Жыл бұрын
😊😊😊😊😊😊😊
@sureshram6523
@sureshram6523 Жыл бұрын
Sambavame youka youkay youkye nama ha ha haa
@aliceshaju2250
@aliceshaju2250 3 жыл бұрын
Pooyam.nkhsthramm.50.vayase.inuvarey.samadanum.endanene.anufavikan.sadihittilla.eny.adu.sadikumo
@anjalidileep4678
@anjalidileep4678 3 жыл бұрын
Chechi Ente naal medathile pooyam aanu 01/05/1990 Onnu parayaamo Sangadam onnum marunnilla.
@maxxmedia1600
@maxxmedia1600 3 жыл бұрын
Contact 8943800327
@chandranpk3738
@chandranpk3738 2 жыл бұрын
വളരെ നന്നായിരുന്നു. കൃത്യമായി തോന്നി. സന്തോഷം. ഹരി🕉️🙏
@benhurben8992
@benhurben8992 Ай бұрын
I losted job in oman coronia situation time till I didn't get new job now 5years finished jobless my financial situation very bad condition now. My star pooyyam
@karunaayappan3783
@karunaayappan3783 Жыл бұрын
എന്റെ നാളും പൂയം തന്നെ, ഓർമവെച്ച നാൾ മുതൽ ദുരിതങ്ങൾ അല്ലാതെ മറ്റൊന്നും കിട്ടിയിട്ടില്ല, പോരാത്തതിന് വിധവയുമായി, മൂന്ന് പെൺകുട്ടികളെ വളർത്തികൊണ്ട് വരാൻ പെട്ട പാട് എനിക്കെ അറിയാവൂ, ഈ എഴുപതാം വയസ്സിലും അനുഭവിക്കുകയാണ്, ഇനി എത്ര കാലം? എന്തായാലും മരണം വരെയും സമാധാനം എന്തെന്ന് അറിയാനിടയില്ല.😢
@sreenivasansreeni494
@sreenivasansreeni494 3 жыл бұрын
എല്ലാം ശരിയാണ് പക്ഷെ എനിക്കു ശുക്രദശ കഴിഞ്ഞാണ് സാമ്പത്തിക ഗുണം കിട്ടിയത്. ഇപ്പോൾ 60 വയസ്. എപ്പോഴും അന്യദേശവാസമാണ്.
@nandananandu4819
@nandananandu4819 3 жыл бұрын
Ente nalum പൂയം ആണ് ennum ദുഃഖം മാണ്
@sreelekshmi3337
@sreelekshmi3337 3 жыл бұрын
Enikku ennum dukkam matheram age 40
@vinodmohanan9335
@vinodmohanan9335 3 жыл бұрын
😔😔😔
@vinodmohanan9335
@vinodmohanan9335 3 жыл бұрын
ഞാനും പൂയം
@90skidsnostu
@90skidsnostu 3 жыл бұрын
😢
@retheeshsoman8270
@retheeshsoman8270 3 жыл бұрын
എനിക്ക് 36 വയസ് കഴിഞ്ഞു എനിക്ക് കടം കാരണം ഒരു രക്ഷയും ഇല്ല
@crshort7974
@crshort7974 3 жыл бұрын
Same bro
@sanutdharan8956
@sanutdharan8956 3 жыл бұрын
😂😂😂
@prasannakumariamma1835
@prasannakumariamma1835 4 ай бұрын
Naline kuttamparayate ullatu kond samadanamayi doorthillste jeevikkuka.pooyam kittunnatu nalatekku vKkate arudeyum advise kelkkate doorthadichu adipoli jeevitham.pankali ate kamakayL baki kanam vattapoogyamarim parayunna anam ullappo kelkilla.teetbol vilichu koovi nadakkum.onnukandal padikkilla😊
@rajasreesadan8794
@rajasreesadan8794 4 ай бұрын
22/04/1980 5.10 pm ippo ethu dasa anu enikku Nallathano
@n_isham_r5322
@n_isham_r5322 3 жыл бұрын
Enik 36 yrs ayi. 1/7/1984 eppo shukran ane ennal enik dhukkam matre ullu.shukran moudyathil anenna parayunne e prashnangal oke maran njan entha chaiyandath job vendi try chaiyunnu ennal athum onnum nadakunilla oru solution paranju tharumo plzzzz
@ansabazeez9004
@ansabazeez9004 3 жыл бұрын
ഞാനും 1,7 .1984 ജനിച്ചു ഇത് വരെ ഒരു ഗുണവം ഇല്ല
@harithalakshmi1192
@harithalakshmi1192 2 жыл бұрын
ജന്മത്തിൽ നന്നാവില്ല എന്ന് മനസിലായി😆ഞാനും പൂയം നക്ഷത്രം ആണ്. 😪
@vijayphilip77
@vijayphilip77 Жыл бұрын
Think-ve ente 45 vayasuvare palatharathil duritham arunnu eppol 4 varsham nallareethiyil pokunnu
@marymatha1897
@marymatha1897 3 жыл бұрын
Innu vare oru samadhanavum undayitila nashicha janmam
@sreemohankumar4718
@sreemohankumar4718 3 жыл бұрын
17/11/1962 3.25 am. വെള്ളിയാഴ്ച. ഇപ്പോൾ എനിക്ക് ഏത് ദശ ആണ് നടക്കുന്നത്?
@venuattingal6239
@venuattingal6239 3 жыл бұрын
ഇപ്പോൾ ആദിത്യ ദശ 2വർഷം കൂടി ഉണ്ട് വളരെ ശ്രദ്ധിക്കണം
@vineethavineetha6066
@vineethavineetha6066 2 жыл бұрын
പൂയം നക്ഷത്ര ത്തിൽ ജനിച്ചതു തന്നെ അബദ്ധം പറ്റി, എന്തു ചെയ്യാം ഇതൊന്നും നമ്മുടെ കൈയിൽ അല്ലല്ലോ
@chaplin1669
@chaplin1669 Жыл бұрын
Thangalk job undo
@sijomanayani7556
@sijomanayani7556 3 жыл бұрын
ഏകം സർവ്വ0 സർവ്വം ഏകം എല്ലാം മനസാണ് എന്നു എല്ലാ നക്ഷത്രക്കാരും മനസിലാക്കുക
@danielg2916
@danielg2916 2 жыл бұрын
Good presentation. God bless u madam.
@jesbman
@jesbman 5 ай бұрын
1. You need to be even tempered. 2. You need to control anger
@unnis2963
@unnis2963 3 ай бұрын
എന്റെ മോൻ പൂയം ആണ് ശനി കൊണ്ടു അനുഭവിക്കാൻ ഇനി ഒന്നും ഇല്ല
@jayaprakashvasudevan5037
@jayaprakashvasudevan5037 Ай бұрын
പൂയം നക്ഷത്രത്തിൽ ജനിച്ച താണ് ഞാൻ അതെ എല്ലാക്കാര്യത്തിനും ഒരു ആശയക്കുഴപ്പമാണ് ഒരു കാര്യം ചെയ്യണമെങ്കിൽ കുറെ ആലോചിക്കണം എടുത്ത തീരുമാനം തെറ്റാറാണ് പതിവ്
@sumis1695
@sumis1695 3 жыл бұрын
Njn pooyam ahh... 10 varsham avrea andhengilim okea asugangal... 5 vayasu thottu 13 varea Padikkan athra porayirunu.... Pinnea two yrs okea ayi.. Again two yrs ozhappu... Pinnea 18 muthal 23 varea kurachu nala varshangal ayirunu.. Education job okea set ayirunu.... 24 il marge... 25il kutti.... Family issues... 28il divorce... Agea manasamadhan ela. ... Financialy problems onnum ela... Still job veannam kirtan chance undo... Epo 28 yrs ahh... Atho ethea avasatha 33 varea poko... 😞
@ramanath199
@ramanath199 3 жыл бұрын
Paranjadhokke valare shariyanu🙏yende Anbhavam🙏njan pooyam nakshatra thil janicha Athre aanu🙏
@sureshkumarg7379
@sureshkumarg7379 3 жыл бұрын
നമസ്തെ .പറഞ്ഞതെല്ലാം കറക്ടാണ് ചേച്ചി .
@rageshkk5119
@rageshkk5119 3 жыл бұрын
Ellarudeyum sthithi onnu thanneyanalle
@arunkumarvs83
@arunkumarvs83 3 жыл бұрын
ee paranja onnum kitiyilla pooyam naalu mathram kitti.... kethur deshayil oru kuzhappavum undayil nallathairunnu oru dukhavaum undakkilla 7 varsham nalla purogathi aairunnu ....athu kazhappol vanna sukara desha muthal oru gunavum undayilla...wedding kazhinju ennthozhichal.....budhanum gunam cheythilla sukaranaum gunam cheytilla
@19stay52
@19stay52 3 жыл бұрын
പൂയ്യം നക്ഷത്രത്തിന് പുരുഷനാണെങ്കിൽ വിവാഹം കഴിക്കാൻ ചേരുന്ന നാൾ തിരുവോണമാണ് പൂയ്യം നാളിന് വേണ്ട എല്ലാ സൗഭാഗ്യങ്ങളുo നേടി കൊടുക്കുന്ന നാളാണ് തിരുവോണം വിവാഹത്തിന് തിരുവോണം നാൾ ഉത്തമം അനുഭവം ഗുരു
@sreeanoop1416
@sreeanoop1416 2 жыл бұрын
Purushm thiruvonam um sthree pooyam enkilo
@19stay52
@19stay52 2 жыл бұрын
@@sreeanoop1416 അറിയില്ല , അറിയാത്തതു് പറയാൻ പാടില്ല, ഞാൻ പറഞ്ഞതു് എന്റെ അനുഭവമാണ്❤️
@sreeanoop1416
@sreeanoop1416 2 жыл бұрын
@@19stay52 thankstto
@ajithkumar9164
@ajithkumar9164 2 жыл бұрын
100% Correct
@VasanthiSadan-zh4wz
@VasanthiSadan-zh4wz Жыл бұрын
Oru gathiyum pidikkathe pooyam anu nhanum ente monum
@vijayannairvijayannair8890
@vijayannairvijayannair8890 3 жыл бұрын
Excellent prediction.thank u madam.
@vijithvk8996
@vijithvk8996 3 жыл бұрын
Pooyam danger star anu
@vasanthiraghavan7522
@vasanthiraghavan7522 2 жыл бұрын
Very good explanation 🙏🏼
@sakunthalaattingal9365
@sakunthalaattingal9365 3 жыл бұрын
പൂയം നാളിന് കുടുംബ ജീവിതം സ്വാഹാ. പിന്നെ രോഗം ദുരിതം ഒന്നും പറയണ്ട. ശ്രീകൃഷ്ണനെ മുറുകെ പിടിച്ചാൽ അല്പം മനഃസമാദാനം കിട്ടും. ഒരു ജോലി പെൻഷൻ പറ്റാറായപ്പോൾ കിട്ടി. ഭാഗ്യത്തിന് അതുകൊണ്ട് ഒരു ചെറിയ വീട് കിട്ടി. അങ്ങനെ യാണ് എന്റെ കാര്യം.
@radhakrishna6941
@radhakrishna6941 2 жыл бұрын
ഞാൻ പൂയം ആണ് എന്റെ വൈഫിനു ഞാൻ ഗൾഫിൽ നിന്ന് വന്നപ്പോൾ അവൾക്കു എന്നെ വേണ്ട ഇപ്പോൾ ബന്ധം ഒഴിയാൻ കേസ് കൊടുത്തിരിക്കുന്നു ഒര് സമാദാനം ഇല്ലാത്ത ജീവിതം എനിക്ക് ഒര് ദുർശീലങ്ങളും ഇല്ല ഭാര്യ നെ ഉപദ്രവിച്ചിട്ടില്ല ഞാൻ ഇപ്പോൾ ഒറ്റ ആയിട്ട് ജീവിക്കുന്നു എല്ലാം ദൈവത്തിന് samrpikunnur🙏🙏🙏
@sreemohankumar4718
@sreemohankumar4718 3 жыл бұрын
ചേച്ചി എന്താ നക്ഷത്രം?
@deviltodevil149
@deviltodevil149 3 жыл бұрын
എന്റെ പൊന്നോ, ഞാനും ഈ നാളാ, സമാധാനം കിട്ടോ ലൈഫിൽ, ഒന്ന് തിരുമ്പോ അടുത്ത പണി, തോറ്റു, 10 വയസ് വരെ പറയെ വേണ്ട അനുഭവിച്ചു അറിഞ്ഞു,
@balachandranck9149
@balachandranck9149 2 жыл бұрын
Thanq madam
@Abhishekunni563
@Abhishekunni563 Жыл бұрын
മനസമാധാനം ഇല്ലാത്ത പൂയം നക്ഷത്രക്കാർ ഉണ്ടോ🙂
@rajann2342
@rajann2342 25 күн бұрын
Good🙏🙏🙏
@chandrachandrav8966
@chandrachandrav8966 Жыл бұрын
വളരെ ശരി യാണ് 🙏🙏
@sreemohankumar4718
@sreemohankumar4718 3 жыл бұрын
Mohanakumar pooyam. 17/11/1962 3.25 am. ഇപ്പോൾ എന്തു deshayanu?
@sreekanthtr7901
@sreekanthtr7901 3 жыл бұрын
33 yr ayi ellam preshnangal anu kadam keri mudinju
@chandrachandrav8966
@chandrachandrav8966 Жыл бұрын
എല്ലാം വളരെ ശരി യാണ് 🙏🙏
@sobhasadashivannair8218
@sobhasadashivannair8218 3 жыл бұрын
Good explanation thanks. Because my son's star pooyam
@reenaanil3688
@reenaanil3688 Жыл бұрын
ജനനം ശനിയിൽ ആണെങ്കിലും ജീവിതത്തിൽ ഒരുപാട് നല്ല കാരൃങ്ങൾ നടന്നിട്ടുണ്ട്.നല്ല കുടുംബത്തിൽ നല്ല മാതാപിതാക്കളുടെ മകളായി ജനിച്ചു.ബുധദശയായിരുന്നെങ്കിലും വിദ്യാഭ്യാസത്തിൽ വിചാരിച്ചപോലെ ഉയരാൻ കഴിഞ്ഞില്ല.19 വയസ്സിൽ വിവാഹം കഴിഞ്ഞു.നല്ല ഭർത്താവിന്റെ സംരക്ഷണയുണ്ടായി.26 വയസ്സിൽ സ്വന്തം വീട് വാഹനങ്ങൾ കുട്ടികൾ എല്ലാം ഉണ്ടായി.ഇതെല്ലാം ശുക്ര ദശയിൽ തന്നെ.ആ ദശയിൽ തന്നെ ജീവിതത്തിന്റെ ഗതി മാറ്റി മറിക്കുന്ന ഒരു അനിഷ്ട സ.ഭവനവും ഉണ്ടായി.ഇപ്പോൾ ആദിത്യ ദശ വരെയായി 3 ആൺകുട്ടികളുടെ അമ്മ ,ഭർത്താവ് അച്ഛൻ അമ്മ ഈശ്വരനെ മുറുകെപ്പിടിച്ച് അങ്ങനെ മുന്നോട്ട് പോകുന്നു.സംഭവിച്ചതെല്ലാം നല്ലതിന് ഇനി സംഭവിക്കാനിരിക്കുന്ന തും നല്ലതിന് എന്ന് വിശ്വസിക്കുന്നു....🙏🙏🙏
@sheejajose2382
@sheejajose2382 Жыл бұрын
51 വയസുള്ള ആളാണ് എന്റെ എല്ലാ പൈസയും സ്ഥലം വിറ്റത്തിന്റെ മുഴുവൻ വിശ്വസ്ഥ നായ കൂട്ടുകാരൻ പൈസ മുഴുവൻ പറ്റിച്ചു പോയി നല്ല ശുക്ര കാലം
@dileepk.p1427
@dileepk.p1427 3 жыл бұрын
Parajathe 36 vare currect 👌👌👌munnottum nannayivarattey ennu prathikkunnu🙏
@santhoshtn7956
@santhoshtn7956 3 жыл бұрын
എന്റെ നാൾ പൂയം... ജീവിതം സ്വസ്ഥം...
@sendto2536
@sendto2536 3 жыл бұрын
54 lil divorce njan happy ho samadanam
@krishnakumaria8365
@krishnakumaria8365 3 жыл бұрын
Thanks
@sendto2536
@sendto2536 3 жыл бұрын
33 kazhinjal ellam seelamakum
@subi.s1308
@subi.s1308 3 жыл бұрын
😆
@naanaanikarthil5478
@naanaanikarthil5478 2 жыл бұрын
😂
@latharpai9604
@latharpai9604 Жыл бұрын
Correct kashtangal vitu pokunadeyila
@sandhyaraj8762
@sandhyaraj8762 3 жыл бұрын
Mam, namaskaram 27/10/1994,11:30 am pooyam nakshathram joli, vivaham epol anu pls reply
@retheeshsoman8270
@retheeshsoman8270 3 жыл бұрын
എനിക്ക് 36 വയസ് ആയി കടം അല്ലാതെ വേറെ ഒന്നും ഇല്ല
@neethuMNAIR6801
@neethuMNAIR6801 3 жыл бұрын
@@retheeshsoman8270 👍
@chaplin1669
@chaplin1669 Жыл бұрын
​@@neethuMNAIR6801കടം വരുന്നത് നല്ലത് ആണോ 😮😮😮
@prasadvnp5276
@prasadvnp5276 3 жыл бұрын
Ente wife nu 33 vayasu kazhinju ningal paranja karyam shariyanenkil santhosham
@maxxmedia1600
@maxxmedia1600 2 жыл бұрын
ജനിച്ച സമയം അനുസരിച്ചു ദശാകാല ത്തിൽ മാറ്റം ഉണ്ടെന്നു ഞാൻ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് ജ്യോതിഷത്തിൽ consulting ഉണ്ടെങ്കിൽ അതിനുള്ള പരസ്യം എന്റെ ചാനലിൽ കൂടി നടത്തണ്ട.
@bindhuuthaman1294
@bindhuuthaman1294 2 жыл бұрын
Verry good
@vaniscorner6792
@vaniscorner6792 Жыл бұрын
ശരിക്കും പൂയമല്ല, പൂയില്യമാണ്, പൂയംകാരുടെ ജീവിതവും ഇത് പോലൊക്കെയാണ്, അടുത്ത ജന്മം പൂയം ആക്കല്ലേ, എന്റെ സിവനെ??? 🙏🙏🙏
@rameenarami9954
@rameenarami9954 3 жыл бұрын
ipo enik samathanayi ellarkum ore avastha🤪😂😂
@user-dl2zk9hx8s
@user-dl2zk9hx8s 3 жыл бұрын
ഏറ്റവും പൊട്ട നാൾ പൂയം ആണ് രക്ഷപ്പെടില്ല ദുരിതം തന്നെ ആയിരിക്കും
@preethamalu29
@preethamalu29 2 жыл бұрын
Sathyam
@nebinjos9981
@nebinjos9981 2 жыл бұрын
Age athra aayi
@user-dl2zk9hx8s
@user-dl2zk9hx8s 2 жыл бұрын
@@nebinjos9981 34
@sabarisree9705
@sabarisree9705 10 ай бұрын
അത് മറ്റുള്ള നക്ഷത്രക്കാരെ നോക്കും നേരം തോന്നുന്നതാണ് എല്ലാ നാളിലും ഉണ്ട് കഷ്ടകാലം എൻ്റെ നാൾ അശ്വതി യാണ് അമ്മ എൻ്റെ 13 ആം വയസിൽ മരിച്ചുപോയി അച്ഛൻ ഒരു ആസ്ത്മ രോഗിയാണ് ഞാൻ ഏതോ പ്രകാരം പ്രി ഡിഗ്രി വരെ പഠിച്ചു പിന്നെ കൂലി പണിക്കു പോയി 16ആം വയസിൽ 22 വയസിൽ കല്യാണം കഴിഞ്ഞു ഭർത്താവിന്റെ അമ്മ കാൻസറായി മരിച്ചു ഭർത്താവിന് കൂലിപ്പണിക്ക് രണ്ട് ആൺമക്കളാണ് എനിക്ക് .അപ്പോഴേക്കും ഭർത്താവ് ഹാർട്ട് പേഷ്യന്റ് ആയി പിന്നീട് ഞാൻ ഒന്നും നോക്കിയില്ല psc ക്കുപഠിച്ചു ഇപ്പോൾ സർക്കാർ സർവീസിൽ ലാസ്റ്റ് ഗ്രേഡ് ആയി ജോലി നോക്കുന്നു ജീവിതത്തിൽ ഒരുപാട് ബുധിമുട്ടി .
@thathwamasi123
@thathwamasi123 4 ай бұрын
മൂലം നാളിൽ ജനിച്ചാലും പൂയം നാളിൽ ജനിക്കരുത്.
@user-dl2zk9hx8s
@user-dl2zk9hx8s 3 жыл бұрын
Eniku 34 aayi june 1nu eniyenkilum rakshapedo 🙄
@sunilkummar295
@sunilkummar295 3 жыл бұрын
Hallo iam sunilkumar kerala nedumkunnam Kottayam dist Kerala ente nakshatram pooyam aanu 35 years old undu marriage kazhinjittilla oru girlumayi love aanu 7years aayi love aayittu marriage nadakkumo?
@19stay52
@19stay52 2 жыл бұрын
38 വയസ്സിൽ കല്യാണം 42 വയസ്സു മുതൽ ശുക്ര ദശ, നല്ല കാലം വരും
@sreedevipk7721
@sreedevipk7721 Жыл бұрын
ThankU
@bidhupradeesh4127
@bidhupradeesh4127 2 жыл бұрын
ക്ഷമ ഉള്ള ഈ നക്ഷത്രക്കാർ ഉയർച്ച കണ്ടിട്ടുണ്ട്
@deep-drm-starlifebgm2170
@deep-drm-starlifebgm2170 2 жыл бұрын
വളരെ ശരിയാണ് 👍👍
@gopalguruvayoor3222
@gopalguruvayoor3222 3 жыл бұрын
Super madam
@vishnuv5767
@vishnuv5767 2 жыл бұрын
വളരെ കഷ്ടം ആണ് മനുഷ്യന് 35വയസായി ഇതുവരെ ഒരു രൂപ പോലും കളഞ്ഞു കിട്ടിയില്ല പറയുന്നതിനു വേണം 🙏🙏🙏🙏
@harilakshmidnair6402
@harilakshmidnair6402 2 жыл бұрын
Pooyam star sukran nallathu anu ennu aru parnju. 7th House il sukran uchan aya jathakam ariyam. 43 age to 63 vare ini kashtapedan onnum illa.
@p.v.gperiyattadukkam4610
@p.v.gperiyattadukkam4610 3 жыл бұрын
നിങളാണ് ശരിയായ ജോതിഷൻ ജിവിതത്തിൽഏറ്റവും ശരിയായിഅറിഞ്ഞഫലം ഏത്ജില്ലയെന്ന്റിയിക്കാമോ
@sanchari1394
@sanchari1394 3 жыл бұрын
😂
@greentreesworldgtw6807
@greentreesworldgtw6807 3 жыл бұрын
Valare nalla abhiprayam
@sreekanthtr7901
@sreekanthtr7901 3 жыл бұрын
2/2/1988 33 yr ayi ipol engina ente samyam
@shajidevoos8532
@shajidevoos8532 3 жыл бұрын
ചേച്ചി.. എന്റെ നാള് പൂയം ആണ്. ഇതുവരെ ഒരു സുഖവും കിട്ടിയിട്ടില്ല. ഇതിലൊക്കെ വിശ്വാസം ഉണ്ടായിരുന്നു. ഇപ്പോഴില്ല. പിന്നെ,, ഇതൊക്കെ നിങ്ങളുടെ വയറ്റിൽ പിഴപ്പല്ലേ. നടക്കട്ടെ... 🤭🤭🤭
@remyaappu3556
@remyaappu3556 3 жыл бұрын
Ithil paranjapole ente job poi kityyy😒
@syamalac.k.5287
@syamalac.k.5287 Жыл бұрын
Same to u
@sreemohankumar4718
@sreemohankumar4718 3 жыл бұрын
എന്താ disturbance?
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 40 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 991 М.
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН