ഇതേപോലെ സിമ്പിൾ ആയി മനുഷ്യമനസ്സിന്റെ വേദനകളെ simplify ചെയ്തു remedy പറഞ്ഞു തരുമ്പോൾ അത് തന്നെ ഐശ്വര്യം തരും. പോസിറ്റീവ് mind നന്ദി 🙏🏼🙏🏼🙏🏼, സ്നേഹം
@vijayankeramam63262 жыл бұрын
ഞാൻ പൂയ്യം നക്ഷത്രമാണ്. ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ ഒട്ടും മടുപ്പില്ലാതെ കേൾക്കാൻ പറ്റുന്ന അവതരണം.,❤️🙏👍 എന്റെ കാര്യത്തിൽ നിങ്ങൾ പറഞ്ഞത് മുഴുവൻ ശരിയാണ്. 👍👍🙏🙏❤️❤️
@sujathavenu80034 жыл бұрын
Hare Krishna വളരെ നല്ല അറിവാണ് സർ.സാറിൻറ ശബ്ദം കേട്ടാൽ തന്നെ എല്ലാ tension നും പോകും എന്റെ മകൾ പൂയം ആണ്.വളരെ നന്ദി
@deepahari27444 жыл бұрын
പൂയം നാളു കാർക്ക് link share ചെയ്തു 😊 ഹരേ കൃഷ്ണ 🙏❤️
@reigankr28524 жыл бұрын
Group undo
@manikuttakuttan36524 жыл бұрын
Njanum pooyamanu what's up group aano
@reigankr28524 жыл бұрын
@@manikuttakuttan3652 yes
@remanirravindran67493 жыл бұрын
@@reigankr2852 00o0
@krishnant.s51073 жыл бұрын
👌
@Ruth-fx5qs3 жыл бұрын
നല്ല ആശ്വാസം തരുന്ന വാക്കുകൾ. സൂപ്പർ..🙏🙏🙏.പൂയ൦ നക്ഷത്രമാണ് എൻറേത്
@ytpro5084 жыл бұрын
പൊളിച്ചു ഞാനും പൂയം നക്ഷത്രം ആണ് വലിയ കുഴപ്പമില്ലാതെ ജീവിച്ചുപോകുന്നു
I like it. I proud of you njan pooyam nakshthramanu . Paranjathellam. Very very correct 👍👌 thank you bro. Ningaluday saily valray valray...... ishtapetu. Congrats .... May God bless you 🙏 good luck......God grace.....
@NOBINCHACKOCHAN4 жыл бұрын
ഞാൻ പൂയം ആണ് , പറഞ്ഞത് കുറെ ഓക്കേ ശെരിയാണ് ❤️
@ajithaaji45623 жыл бұрын
പൂയം നാളാണ് എന്റെയൂ ഒരു പാട് കാര്യങ്ങൾ ശരിയാണ്
@jessykuwait94724 жыл бұрын
സാർ നിങ്ങളുട അവതരണം വളരെ നന്നായിട്ടുണ്ട്
@manikuttakuttan36524 жыл бұрын
Nalu pooyamano
@UshaKumari-um2ed Жыл бұрын
Namaste sir ushakumari pooyam nalla arivukal verygood congratulations ❤👌👌👌👍🙏🙏🙏🎉
@molammaRajeev-su2ob Жыл бұрын
എന്റെ മോൻ പൂയം നാളാണ് ആളു വക്കീൽ ആണ്. എല്ലാം സത്യം 🥰🥰❤
ഞാനും പൂയ്യം നക്ഷത്രം. നല്ല അവതരണം: പറഞ്ഞ കാര്യങ്ങളിൽ മിക്കതും ശരിയാണ്..
@sukumaric5325 Жыл бұрын
Hariji parnjathu very correct
@GeethaGeetha-gu9qb3 жыл бұрын
ജനിച്ച് മുതൽ കരുച്ചി ൽ മാത്രം ഇപ്പോൾ കുഴപ്പമില്ല - ജീവിതം ഇപ്പോൾ ഹാപ്പിയാണ് 52 വയസ്സ് യായി മകൻ ന്റെ കല്യാണ o കൂടി കഴിഞ്ഞാൽ പിന്നെ ജീവിതം ഹാപ്പി
@madhurimadhu23183 жыл бұрын
അതിമനോഹരമായ അവതരണം 👍🙏
@renukarenu57723 жыл бұрын
Puyam nakshatrakar adik like 👍🏻
@drjithyaaakkal8624 жыл бұрын
Enthu rasamaa avatharanam. Genuine and honest type😍😍😍👍👍👍🙏🙏
@rksankarrksankar95784 жыл бұрын
*WOW, അതിമനോഹരമായ അവതരണം SUPERB*
@BeatSanVEVO4 жыл бұрын
A good singer also.. Very happy to hear you ..thanks a lot sir
@shobanas45833 жыл бұрын
ആത്മീയ ഗ്രന്ഥങ്ങൾ ചെറുപ്പത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നത് വലിയ നഷ്ടം അതാണ് ഇതുപോലെ വരണം പറയണം ഹരേകൃഷ്ണഹരേരമ
@rksankarrksankar95784 жыл бұрын
*ഓം ബ്രഹസ്പതയെ നമഃ 🙏 ഞാൻ ദിവസവും 108തവണ ചൊല്ലാറുണ്ട്* ❤️❤️❤️
@kannans.r37464 жыл бұрын
Nthinu nthakilum use undo
@sheejadevi7732 Жыл бұрын
🙏🙏ഇനിയും കുറെ കാര്യങ്ങൾ എനിക്ക് അറിയണം
@HummingbirdTheApplesHalf0004 жыл бұрын
Entem pooyam aanu. 24hrs chummaa tension aanenkilum enikente naalinte ishta. Subrahmanyante naalaanallooo pooyam😍 Ithil paranjath full ente karyathil correcta😝✌️
@reigankr28524 жыл бұрын
Ellavarkum angene thaneya...
@reigankr28524 жыл бұрын
Birth star mathram nokiyal pora ,grahanila nokenam athanu correct
@devkishansanoop33153 жыл бұрын
ഞാനും പൂയം ആണ്, പറഞ്ഞതെലാം ശെരി ആണ്, എല്ലാം പറഞ്ഞത് എന്റെ കാര്യത്തിൽ 100 il 100😭😭😭😭
@shylajakt9472 жыл бұрын
ഞാൻ പൂയ്യം ആണ്.. ടെൻഷൻ അടിക്കരുത് എന്ന് വിചാരിച്ചാലും മനസ്സ് വെറുതെ പലചിന്തകൾ കൊണ്ടും വിഷമിക്കുന്ന അവസ്ഥയാണ്. അത് വന്നു ചേരുന്നതിനെ എങ്ങിനെ മാറ്റി എടുക്കും
@shajutu91193 жыл бұрын
നിങ്ങളടെ . Thought വളരെ . സിമ്പിൾ :ആയി .. കൊള്ളാം👍
@ushasuresh90163 жыл бұрын
Hello sir othiri santhosham aayi aggu parayunnathu kettu kondu erunnappol
@vijayakumarivijayakumar852 Жыл бұрын
ഹരേ കൃഷ്ണ 🙏ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏എല്ലാവർക്കും പൊന്നിൻ ചിങ്ങത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🙏നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏
@bhavya48183 жыл бұрын
Thank u sir.ithil paranjathu pakuthium nte karyathil correct aanu.
@veenarajeeshrv92493 жыл бұрын
Sir yanda nakshthram pooyam ennitum oru santhosham jeevithathil undayittilla
@valsalakp5373 Жыл бұрын
Sujith Pooyam .Thirumeni Please pray for my son .
@swapnasanchaari86693 жыл бұрын
ടെൻഷനടിക്കുന്നവർക്ക് ചില ഗുണങ്ങളുണ്ട്, അവർ വീണ്ടുവിചാരമുള്ളവരായിരിക്കും, കരുതലുള്ളവരായിരിക്കും, എന്നാൽ എത്ര കരുതിയാലും വേണ്ട സമയത്ത് ചിലപ്പോൾ അത് ഉപകാരപ്പെടില്ല
@sreedevipk7721 Жыл бұрын
ഓം ബ്രെഹസ്പതയെ നമഃ 🙏🙏🙏🙏🙏🙏🙏
@vijayvysuvjay98063 жыл бұрын
Nanjum pooyam anu Happy ayi jeevichu pokunnu🙏
@athirakrishnan89104 жыл бұрын
More demanding onnum allattoo, ath mathram seriyallaa ,Baki Ellam OK,,,, tension kandupidichath njangalku vendiya
@nishajerry65443 жыл бұрын
ഞാൻ പൂയ്യ്o നക്ഷത്രo 1971മേടo മാസം മെയ് 18വളരെ സങ്കടം ആണ് ഒരു പാട് കടങ്ങൾ ഉണ്ട് ഇതിനെല്ലാം ഒരു വഴി കാണിച്ചു തരണo 🙏🙏
@shajikailas45823 жыл бұрын
ഞാനും പൂയം നക്ഷത്രമാണ്...❤️👍👍
@rajakumarannambiar76372 жыл бұрын
വളരെ നന്ദി ജീവിതം കുളമായി
@shobhusuresh86033 жыл бұрын
🙏🏻🙏🏻🙏🏻 എൻറെ രണ്ട് മക്കളും പൂയം ആണ് പറയുന്ന കാര്യങ്ങളെല്ലാം ശരിയാ🙏🏻🙏🏻
@indiragopalakrishnan7451 Жыл бұрын
ഓം ഗും ഗുരുഭ്യോം നമഃ 🙏🏻🙏🏻 ഓം ഗും ഗണപതയെ നമഃ 🙏🏻🙏🏻 ഓം സാവിത്രിയെ നമഃ 🙏🏻🙏🏻 ഓം നാരായണ നാരായണ നാരായണ നാരായണ ഓം 🙏🏻🙏🏻🙏🏻🙏🏻 പ്രണാമം ഗുരുജി 🙏🏻🙏🏻
@sarithaudayakumar8624 жыл бұрын
സത്യമായ കാര്യങ്ങൾ. എപ്പോഴും ടെൻഷൻ മാത്രം ഉള്ളു ഞാനും എന്റെ മോളും പൂയം നാളാണ്
@manikuttakuttan36524 жыл бұрын
Njanum pooya ma
@harilakshmidnair64024 жыл бұрын
Try to study veda. Chant daily. Tension marum. Enikku orupadu pooyam nalukar ladies ne parichayam undu. Enikku ulpade tension undu. But l studied Veda sooktham and now chanting sreerudhram. Om ndamachivaaya🙏
@nalinidilipkumar14154 жыл бұрын
Super
@nalinidilipkumar14154 жыл бұрын
Super
@rasheedabeevi39934 жыл бұрын
valare sari sar
@saljimanoj17642 жыл бұрын
ഗോൾഡിന്റെ കാര്യം പറഞ്ഞത് വളരെ ശെരി സർ
@umasreenivasan74714 жыл бұрын
സാർ ഞാൻ മിനിഞ്ഞാന്ന്24th നാണ് ആദ്യമായി സാറിന്റെ channelകണ്ടത്... ഗുരുവായൂർ ഏകാദശി വ്രതത്തെ പ്പറ്റി ഒക്കെ സാറ് പറഞ്ഞത് ഞാൻ വളരെ ഭക്തിപൂർവ്വം കേട്ടു....സുരഭി സ്തുതി ഒക്കെ ചൊല്ലി... ഇന്ന് ഞാൻ you-tube എടുക്കുമ്പോൾ തന്നെ കണ്ടത് പൂയ്യം നക്ഷത്രത്തെ പ്പറ്റി സാർ പറയുന്നു.അത് എന്റെ നക്ഷത്രവും ആണ്..വളരെ താല്പര്യത്തോടെ കേട്ടു...എന്നെ അറിഞ്ഞ് പറഞ്ഞത് പോലെ തോന്നി.... ഉടനടിsubscribe ചെയ്തു..All ഉംclick ചെയ്തു.. സാർ positive energy വാരിക്കോരി ത്തരികയാണ്...കോടി പ്രണാമം 🙏🙏🙏🙏
@karthikakochumon48222 жыл бұрын
Sir paranjathu 💯 entae jeevithathil correct aanu 🙏
@jyothibabu81184 жыл бұрын
ഞാനും Husband ഉം പൂയം നാൾ ആണ്. മക്കൾ 2 പേരും പൂരുരുട്ടാതി ആണ്. Husband ന് ശുക്രൻ ദശ ആണെന്ന് ഒരു ജോത്സ്യൻ പറഞ്ഞിരുന്നു. എനിക്ക് കേതു ദശ ആണ്. 40 years ആയി.
@beenaupendran33594 жыл бұрын
Nalla narmathodeya sir paranju tharunne nandhiyind sir
Your presentation is simple and interesting. You gave valuable information . Thank you
@vpp6024 жыл бұрын
Nan പൂയം ആണ് 37 age കല്യാണം ഇതുവരെ കഴിഞ്ഞിട്ടില്ല .. 27 തോട്ടു marrige നോക്കുന്നു നടക്കുന്നില്ല .. എപ്പോഴും ദുഃഖവും , ടെൻഷനും ആണ് .. പ്രൊഫഷണൽ qulifed ആണ് nan .. പഠിക്കാൻ പറ്റി ..
@binduem85523 жыл бұрын
Ella episode um valre ishtamanu.njangalk manasilakunna reethiyil paranju tharunnu.🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
@princesethunath28402 жыл бұрын
Thank you so much . Enjoyed a lots. Mind is cool
@valsalaj26812 жыл бұрын
ഞാനും പൂയം ആണ് സാർ
@pushpagopal12704 жыл бұрын
ഞാൻ പൂയം നക്ഷത്രം ആണ് വിഡിയോയിൽ പറഞ്ഞതൊക്കെ ശരിയാണ് 👍
@bindhumolk.s12664 жыл бұрын
ഞാനും പൂയം നക്ഷത്ര കാരിയാണ്,,, പകുതിയിൽ ഏറെ കാര്യം സെരിയാണ്....
@sankarnarayanan1921 Жыл бұрын
😭
@geethaomanakuttan88743 жыл бұрын
സാർ പറഞ്ഞ കാര്യങ്ങൾ ശരിയാണ് എന്റെ മകൻ പൂയമാണ്🙏
@ittythomas83654 жыл бұрын
Very pleasant way of presentation. Good approach to astrology and life.
@kavyamadhavanofficial97543 жыл бұрын
എന്റെ സംശയം മാഷ് പൂയം ആണോ എന്ന,❤😜നേരിൽ സംസാരിക്കാൻ തോന്നുന്നു ഫുൾ പോസറ്റീവ് എന്നെ പോലെ 😜
@Kedukedar4 жыл бұрын
Hari Sir🤭 is that you, 😄My goodness!!! Really very happy to see you here. You didnt changed at all.only your looks has changed.😄i realized you from your talks. Remembering college days.Really happy sir. Very much informative channel sir. Keep going👍👍meanwhile, one thing,my star is pooyam😄😄😄thats how happend to see you again here. Wishing all the very success to you sir👍👍🙏🙏thanks alot sir🙏🙏
@reigankr28524 жыл бұрын
😟
@reigankr28524 жыл бұрын
Collegemates ano
@Kedukedar4 жыл бұрын
@@reigankr2852, he was my teacher
@reigankr28524 жыл бұрын
@@Kedukedar ohh really.. good teacher .... subject
@aarsharaju95364 жыл бұрын
Sir ...😊 Njan pooyam aanu.Sir paranjath pole tention onnum enikku illa . Njan eppozhum happy aayirikkan aanu agrahikkunnath.So I am tention free. Pinna njan korach madichi aanu ath pole more demandingum aanu...😜
@asvirsp74333 жыл бұрын
Sathyano parayunnath... exceptions undakum ithu pole ulla karyangalil alle
ഒരു പൂയം നാളുകാരൻ ആണ്. എന്റെ ഭാര്യ 🥰ലിങ്ക് അയച്ചു തന്നതാണ് അങ്ങിനെ കണ്ടു..., കുറെയൊക്കെ ശെരിയാണ്🙂
@anildivya53113 жыл бұрын
പൂയം നക്ഷത്രത്തിന് ഒരുകാലത്തും മനസ്സമാധാനം ഉണ്ടാവുകയില്ല എന്നെങ്കിലും രക്ഷപ്പെടുമോ എല്ലാവരുടെയും കുറ്റപ്പെടുത്തലുകൾ മാത്രമേ ഉള്ളൂ എത്ര നല്ല കാര്യങ്ങൾ ചെയ്താലും ലാസ്റ്റ് പഴി കേൾക്കുക ഇതാണോ വിധി നല്ല വാക്ക് ആരും പറയില്ല ഇപ്പോഴും സങ്കടം മാത്രം ജീവിതം അവസാനിച്ചാൽ മതിയായിരുന്നു സാമ്പത്തിക പ്രതിസന്ധി വളരെ രൂക്ഷമാണ് ഇത് തരണം ചെയ്യാൻ പറ്റുന്നില്ല എന്ത് ചെയ്യണം എന്ന് അറിയില്ല എന്ത് ചെന്ന് തൊട്ടാലും നഷ്ടങ്ങൾ മാത്രം മടുത്തു ഈ ജീവിതം
@mohammeddubai7682 жыл бұрын
ശരിയാവും
@AmbuKrishnan-s7s6 ай бұрын
സത്യം
@vishnurnath39055 ай бұрын
Da mone anil എല്ലാം ശെരി ആവും, ഞാൻ വിഷ്ണു അണ് പറയുന്നത്
@Snowbee225 ай бұрын
കമൻറിട്ട് ആളുകളെ ടെൻഷനിലാക്കാൻ ചിലർ.ഇത് കണ്ട് പൂയംകാർ ആധി പിടിക്കണ്ട ട്ടോ. എല്ലാ പൂയംകാരും ഇത്ര കഷ്ടകാലം പിടിച്ചതൊന്നുമല്ല.
Excellent presentation and 100% accurate...thank you and God bless you 🙂
@lathamohan5316 Жыл бұрын
വളരെ സത്യം
@sheelamohan70442 жыл бұрын
സർ . ഞാൻ പൂയം നക്ഷത്രക്കാരിയാണ് എനിക്ക് വയസ് 50 എന്റെ മകനും പൂയം നക്ഷത്രമാണ് മകൾ ഉത്രം. ഞാൻ ജീവിതത്തിൽ മരിക്കുന്നതിന് മുൻപ് എന്റെ എല്ലാ പ്രശ്നത്തിനും പരിഹാരം കാണാൻ കഴിയുമോ . ഞാൻ ജീവിതത്തിൽ രക്ഷപ്പെടുമോ Pls. ഒരു മറുപടി🙏🙏🙏
@prajithpraji10464 жыл бұрын
ഞാനും പൂയം നക്ഷത്രം ആണ് എപ്പോളും ടെൻഷൻ തന്നെ
@harikrishnantv42993 жыл бұрын
Tension main 😂
@barbiedoll1540 Жыл бұрын
Tension ആണ് നമ്മുടെ മെയിൻ 😎💪
@BilalBiluu-v3p Жыл бұрын
Njan pooyam
@pushpajagangadharan5246 Жыл бұрын
Pranamam guruji 🙏🙏om gum gurubhyom nama 🙏🙏
@harilakshmidnair64023 жыл бұрын
Very correct. Njan short tempered anu. Njan demanding alla. Aarodum demand cheythittu oru karyavum illa.
Why? Give her full support and love. She will fall for you
@zinaswathyjnair88353 жыл бұрын
എന്റെയും അമ്മയുടെയും പൂയ്യം നക്ഷത്രമാണ്.പിന്നെ Demanding അല്ല . ബാക്കി പറഞ്ഞത് ശരിയാ. ടെൻഷൻ ടെൻഷൻ ടെൻഷൻ. വേണ്ടാന്ന് വച്ചാലും ടെൻഷനടിക്കും.ഒരിക്കലും സന്തോഷവും സമാധാനവും ഉണ്ടാവില്ലേ 😞
@aneeshKumar-pb9he3 жыл бұрын
Enikum undayirunne.....chilappol thonnum "king of tension ane enne ".....aaaa...ullath elllam kayyile vekkathe... kurache tension arke engilum sale cheyye...nallla price kittum
@jishnukl493 жыл бұрын
Pooyam nakshatrathil rekshapettava r comment chey... Ignore negativity 😘
@aparnapreman72242 жыл бұрын
Ningal rakshapetto
@reigankr28524 жыл бұрын
ഇത് ഞങ്ങളുടെ പൂയ്യം വാട്സാപ്പിലേക്ക് എടുക്കുന്നു
@vishnumaya16704 жыл бұрын
ഇവിടെ ഉണ്ടോ reiigan
@reigankr28524 жыл бұрын
@@vishnumaya1670 Yes
@maneesh3014 жыл бұрын
pooyam whatsup ho
@NGRLJ4 жыл бұрын
Ahaaa
@manikuttakuttan36524 жыл бұрын
Njanum pooyamanu
@sunidavie62724 жыл бұрын
സർ എന്റെമകളുടെ നാളും പൂയമാണ്.സത്യമാണ് എല്ലാം .സാറിന്റെ വാക്കുകൾആത്‌മവിശ്വാസം തരുന്നു .ജീവിതത്തിനു പോസിറ്റീവ് എനർജി കിട്ടുന്നു
@sujathavn2083 Жыл бұрын
🙏സർ എന്റെ അമ്മ എന്നും ചൊല്ലുമ്മായിരുന്നു 90വയസിൽ അമ്മ വിട്ടുപോയി 15വർഷം ആയി
സാർ പറഞ്ഞത് എല്ലാം ശരി തന്നെ എന്റെ മകൻ 1987 - 1 - 16ാം തിയതിൽ പൂയം നക്ഷത്രത്തിൽ ആണ് ജനിച്ചത്. ഇതുവരെ വിവാഹം നടന്നില്ല പൂയം നാൾ ചേർക്കാമോ ദയവ് ചെയ്ത് സാർ എനിക്ക് മറുപടി തരണ് സാർ🙏🙏🙏🙏