മോഹൻദാസ് ചേട്ടൻറെ സീരീസിനു ശേഷം നീണ്ട ഒരു സീരീസ് ആയിരുന്നു പൊന്നൻ ചേട്ടൻറെ..... പതിവുപോലെ എല്ലാ മേഖലകളും കവർ ചെയ്ത് പരമാവധി അറിവുകൾ പ്രേക്ഷകരിലേക്ക് എത്തിച്ച ഉൽസവകേരളം ടീമിന് നന്ദി ❤️
@josekurien87819 ай бұрын
ആനപണിയിൽ അഗ്രഗണ്യൻ 👌 പൊന്നൻ ചേട്ടനെ വെച്ച് ഒരു ആന കഥ സിനിമ ആക്കണം 👌അതിന് ആനപ്രേമികളായ ഞങ്ങൾക്ക് ഒരു ആന പ്രേമിയായ ഡയറക്ടർ തയ്യാറാകണം 👌
@manuapsara79542 жыл бұрын
ബാലൻ മാഷിന്റെ നാവിൽ നിന്നും പൊന്നൻ ചേട്ടന്റെ വീര കഥ കേൾക്കാൻ ആഗ്രഹം ഉണ്ട് സാധിച് തരാമോ
@Niz3112 жыл бұрын
വിളിച്ചോളൂ
@jijopalakkad36272 жыл бұрын
പൊന്നൻ ആശാന്റെ എപ്പിസോഡ് തീർന്നോ 😔,ആയുസ്സും ആരോഗ്യത്തോടും കൂടി ഇനിയും ഒരുപാട് വർഷം സന്തോഷത്തോടെ ജീവിക്കാൻ ആശാനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🥰🥰🥰🥰🥰🥰🥰💕💕💕💕💕🖤🖤🐘🐘🐘🐘🐘🐘
പെട്ടന്നു തീർത്തുകളഞ്ഞെല്ലോ കുറച്ചുകൂടി എപ്പിസോഡുകൾ പ്രതീക്ഷിച്ചിരുന്നു. പൊന്നൻ ചേട്ടന് എല്ലാവിധ ആശംസകളും 🌹🌹🌹
@girishkr32242 жыл бұрын
പൊന്നൻ ചേട്ടൻ ..... പൊന്ന് തന്നെ ....👍👍👍 ദീർഘായുസോടെ ....ഇനിയും വർഷങ്ങൾ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ....ഇനിയും ഒരു പാട് പൊന്നൻ ചേട്ടനിൽ നിന്നും അറിയാൻ ഉണ്ട് ....❤️❤️❤️
@aswinraj96382 жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന ആളിന് നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യുന്നില്ലേ..അങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ ✨️🙌🏻
@kpn822 жыл бұрын
പെട്ടെന്ന് തിർത്തോ...... എന്നാലും കുഴപ്പമില്ല ആശാന്റെ പഴയ കുറെ നല്ല നിമിഷങ്ങൾ അറിയാൻ സാധിച്ചു....ഇനിയും നല്ല വീഡിയോ ക് കട്ട വെയിറ്റ്...
@gokulraj10822 жыл бұрын
ഇനിയും കുറച്ചു കൂടി വീഡിയോ ഇടരുതോ. 1000എപ്പിസോഡ് ഇട്ടാലും കേൾക്കാൻ ആനപ്രേമികൾ ഉണ്ട് 🥰. പൊന്നൻ ചേട്ടന്റെ വാക്കുകൾ കേട്ട് കൊതി തീർന്നില്ല. ❤️❤️❤️❤️ നന്നായി ഈ എപ്പിസോഡ് ❤️❤️❤️❤️ ഒന്നും പറയാൻ ഇല്ല
@hareeshpg84012 жыл бұрын
അപാരമായ ആന അറിവുകൾക്ക് ഉടമ ഗുരുനാഥൻ മാരുടെ അറിവും കഴിവും പകർന്നു കിട്ടിയ ഒരു തികഞ്ഞ ആനക്കാരൻ ഓണാകൂർ പൊന്നൻ
@jithinraj22062 жыл бұрын
🙏🏻.. ആശംസകൾ ആശശാനേ
@shajipulparambil54072 жыл бұрын
പോന്നൻ ചേട്ടന്റെ കഥകൾ എത്ര കേട്ടാലും മതിയാവില്ല...നല്ല അറിവുള്ള പാപ്പാൻ.... ♥️♥️♥️♥️
@venugopal45642 жыл бұрын
പൊന്നാണ് പൊന്നൻ ചേട്ടൻ. ആരോഗ്യത്തോട് സന്തോഷത്തിൽ ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
@prasanthkumar4142 жыл бұрын
ആനക്കാരൻ എന്ന സത്യം... ആനക്കാരൻ എന്ന അനുഭവം... ആനക്കാരൻ എന്നാ ഗുരുത്വം... ആനക്കാരൻ എന്ന വിനയം.. പൊന്നൻ ചേട്ടൻ എന്ന വിസ്മയം... വിഷമം തോനുന്നു.... അവസാന ഭാഗം എന്ന് കേൾക്കുമ്പോൾ........
@VenuGopal-oz7we Жыл бұрын
പൊന്നൻ ചേട്ടൻറെ ക കഥകൾ കേൾക്കാനായി നോക്കിയിരിക്കുകയായിരുന്നു പൊന്നൻ ചേട്ടാ സുഖമാണോ ആലപ്പുഴ ജില്ലയിൽ കായംകുളത്തു നിന്നായി പറയുന്നു ദൈവം അനുഗ്രഹിക്കട്ടെ
@avcreation93382 жыл бұрын
ആദ്യം കാണാൻ മടിച്ചു. കണ്ടപ്പോൾ കൗതുകമായി.. കൗതുകം ആരാധന ആയി.. ഇപ്പോൾ വിഷമം... അതാണ് പൊന്നൻ ചേട്ടൻ എന്റെ ഹൃദയത്തിൽ.. മറക്കില്ല....
പൊന്നൻ ചേട്ടനെപോലെയുള്ള നല്ല അറിവ് ഉള്ള ആനക്കാർ ഇന്നത്തെ കാലത്തു നഷ്ട്ടപെട്ടു. ഇവരെപോലെയുള്ള നല്ല അറിവ് ഉള്ള ആനക്കാർ ഇന്നും ജോലിക്ക് ഉണ്ടായിരുന്നു എങ്കിൽ നമുക്ക് ഇത്രയും ആനകൾ ഈ കുറഞ്ഞ കാലംകൊണ്ട് നഷ്ടം ആവില്ല ആയിരുന്നു. 💯
@maheshm.n17302 жыл бұрын
Ponnan chettan Poli.. Next episode Balan mashinte aakkiyal nannyirikum...
@deepukvm112 жыл бұрын
Veendum ponnan chettante vishesham pankku veykane oru episodu pokum miss chythilla waiting aanu
@praadeepvijayan62272 жыл бұрын
എല്ലാം വിധ ഈശ്വര അനുഗ്രഹം.ആയുസ്. ആരോഗ്യം പൊന്നൻ ആശാൻ ഉണ്ടാകെട്ട്.🙏എന്റെ പ്രാത്ഥന എന്നും ഉണ്ടാകും 🙏
@harinarayanan32372 жыл бұрын
Ponnan chettan uyir.......
@rajarambalagopal11492 жыл бұрын
പൊന്നൻ ചേട്ടന്റെ എപ്പിസോഡ് സൂപ്പർ സൂപ്പർ സൂപ്പർ
@gaurisankarv.lgaurisankarv47602 жыл бұрын
ആശാന് ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു.
@RahulRaj-cp3li2 жыл бұрын
Ponnayiii 🥰🥰🥰🥰
@Binumon-h4x2 жыл бұрын
Ponnayiiii 🥰❤️🔥
@mithunashokpashokp96412 жыл бұрын
Please make balan mash video please🙏
@rjuncbs56312 жыл бұрын
Ashaanu deivam deerkhayisu nalkatte❤️❤️❤️🙏🙏🙏
@ranjithkr842 жыл бұрын
Nalla episode ❤️❤️❤️
@ahambrahmasmi43522 жыл бұрын
*Avasana bhagam enn matram parayallee plzzz.... Idak idak ponnan chettante video idane plzz athrak njngal ishtapetta oru pachayaya manushyan. Ini aana pani paranju theernalum vere enthenkilum koode cherth aana paniyum kooti oru video cheyane jeevitham padikan palarkum upakarapedum.plzzz😭🔥*
@nandakumarv10352 жыл бұрын
ഇനിയും ഒരുപാട് കര്യങ്ങൾ ചോദിക്കൻ ഉണ്ടായിരുന്നു
@aneeshks92802 жыл бұрын
ഹരി ചേട്ടാ ..ഒരു episode kazhiyumbol adutha episode വേണ്ടി കാത്ത് ഇരിക്കും..പെട്ടന്ന് നിർത്തും എന്ന് പറഞ്ഞപ്പോൾ ഒരു 😥
@sukumaran72482 жыл бұрын
ഇഷ്ട്ടം മാത്രം
@binjurajendran2 жыл бұрын
Hariyetta.. Balan mash ne onnu pokkane... 🥰🥰 Onnu kanan aa..
@sandeepasokan29282 жыл бұрын
ഇത്രയും കാര്യങ്ങൾ പറഞ്ഞ് തന്ന പൊന്നൻ ചേട്ടനു നന്ദി🙏🏼🙏🏼😍😍👌🏼👌🏼
@mithunashokpashokp96412 жыл бұрын
Never End this type video please
@sivaprasadcr48562 жыл бұрын
Ponnan chettan super
@abhilashpj18672 жыл бұрын
Super episode
@amridangamlover48962 жыл бұрын
Superb ❤️👏👏
@sunileffect22552 жыл бұрын
പൊന്നച്ചേട്ടൻ പൊന്നാണ് 🌹🙏
@antonypanjikaran903711 ай бұрын
👌🏻👏🏻👏🏻
@vishnuhemchand81272 жыл бұрын
ഈ ഇന്റർവ്യൂ തീർന്നതിൽ വളരെ വിഷമം ഉണ്ട് പൊന്നെട്ടാ ❤❤❤🙏
@AkshayThrishivaperoor2 жыл бұрын
എത്ര കേട്ടാലും മതി വരില്ല ❣️❣️🙏
@abhisrt184262 жыл бұрын
❣️❣️❣️
@aneesvadakara2485 Жыл бұрын
Legend
@mithunashokpashokp96412 жыл бұрын
Namaste🙏
@harinarayanan32372 жыл бұрын
Ponnan chettante video awasanichathil oru vishamam
@mithunashokpashokp96412 жыл бұрын
Never End bro please
@sushamasurendran54482 жыл бұрын
നിഷ്കളങ്കനായ manushyan. അയ്യപ്പ bhakthan. 🙏🙏
@rayyanathrayyanath57422 жыл бұрын
അവസാനം ഒരു വിഷമം തീർന്നല്ലോ യെന്നോർത്, എത്ര അറിവും വിനയവും ഉള്ള മനുഷ്യൻ
@salumonsalu38032 жыл бұрын
😘😘😘😘😘😘
@mithunashokpashokp96412 жыл бұрын
Never End this Episode we Are Always together🙏🙏🙏🙏
@army71652 жыл бұрын
രത്നാകരൻ. കനകൻ.. ഇവരെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്... പൊന്നൻ ചേട്ടനെ കാണണം ഇനി..
@prakashkk58562 жыл бұрын
ആശാൻ 💖💖💖🔥🔥🙏🙏
@devadasc28702 жыл бұрын
പൊന്നൻ ചേട്ടന്റ എപ്പിസോഡിൽ ഒരാനയെ ഉൾപെടുത്താമോ. അദ്ദേഹം ഒരാനയോട് ഇടപെടുന്നത് ഒന്ന് കാണാൻ ആഗ്രഹിക്കുന്നു
@ananthuas72672 жыл бұрын
നാട്ടിൽ എത്തുമ്പോൾ നേരിട്ട് കാണാൻ ആഗ്രിക്കുന്ന ഒരേ ഒരു ആനക്കാരൻ. 🥰
സുകുമാരന്റെ പുറത്ത് മറ്റു പാപ്പാൻ മാർ ആളെകയറ്റുന്നത് ഒത്തിരി കണ്ടിട്ടുണ്ട് വല്ല കയ്യാലയുടെ ചേർത്ത് നിർത്തിയോ തോട്ടിൽ ഇറക്കിയോ ഒക്കെയാണ് എന്ന് മാത്രം
@vipinjpillai28742 жыл бұрын
First
@muhammedkmgm98742 жыл бұрын
Ponnan chettante makan ath anayilanu Athine pattiyonnum paranjillallo
@rendeepradhakrishnan65062 жыл бұрын
Angane അത് തീരുവാണ് അല്ലെ
@rajuav13359 ай бұрын
കൊച്ചി ദേവസ്വം ഗോപാലൻകുട്ടി തൃപ്രയാർ നിത്യശീവേലി ആനയായിരുന്നു അതുപോലെ തന്നെ ആറാട്ടുപുഴ ഊരകം പെരുമനം അവിടെയൊക്കെ നിറഞാടിയ ഗജരാജനായിരുന്നു. ഗോപാലൻകുട്ടിയുടെ പിങ്കാമിയാണ് തൃപ്രയാർ ബാലരാമൻ. അന്ന് അന്നമ്മനടയിൽ വെച്ച് മാധവൻ നായരെ കൊന്നിട്ട് ആനയെ പിനീട് അഴിച്ചു ഗോപാലൻകുട്ടി മരിക്കുന്ന കാലം വരെയും കൊണ്ടുനടന്നത് കൃഷ്ണൻകുട്ടി നായർ ആയിരുന്നു ( മരിച്ച മാധവൻ നായരുടെ സഹോദരിപുത്രൻ ) 80കളിൽ ഗോപാലൻകുട്ടി മയക്കുവേടിയേറ്റു ഡോസ് കൂടി ചെരിയുകയാണ് ഉണ്ടായത്