ഒരാന കയറിയാൽ പോരാ പലയാന കയറണം പലയാന കയറിയാൽ പോരാ കൊലയാന കയറണം kottayi raju new video

  Рет қаралды 39,112

easyfarming thrissur tech vlogs

easyfarming thrissur tech vlogs

Күн бұрын

Пікірлер: 76
@jessyjohn3019
@jessyjohn3019 Жыл бұрын
രാജുചേട്ടന്റെ വീഡിയോ എവിടെ കണ്ടാലും ഓടിവന്നു കാണും 😍😍
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
ശങ്കരനാരായണന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ രാജു ചേട്ടന് എല്ലാവിധ നന്മകളും നേരുന്നു💞💞💞💕💕💕
@easyfarmingthrissur
@easyfarmingthrissur Жыл бұрын
👍🥰🥰
@seljoish
@seljoish Жыл бұрын
സങ്കരനാരായണന്റെ അവസാന നാളുകളെ പറ്റി ഒന്നു ചോദിക്കാമോ
@anilkumer5100
@anilkumer5100 Жыл бұрын
❤️❤️❤️❤️👌
@anilkumer5100
@anilkumer5100 Жыл бұрын
❤️❤️❤️👌
@sherinphilipose434
@sherinphilipose434 Жыл бұрын
​@@easyfarmingthrissur Kottayi Raju ചേട്ടൻ്റെ contact number ഒന്ന് തരുമോ ? ? ?
@manikandan4388
@manikandan4388 Жыл бұрын
പഴയ ആനകാരുടെ പക്വതയുള്ള വർത്താനം കേൾക്കാൻ നല്ല രസമാണ്, കൂടുതൽ എപ്പിസോഡ് വേണം അണ്ണാ 🥰🥰🥰
@easyfarmingthrissur
@easyfarmingthrissur Жыл бұрын
🥰🥰
@praveenpv7777
@praveenpv7777 Жыл бұрын
ബുള്ളറ്റ് മോഴാ... ശങ്കരനാരായണൻ... 🔥🔥🔥
@sabukt9675
@sabukt9675 Жыл бұрын
വണ്ടന്നൂരാനയുടെ ഒക്കെ കാര്യം കേൾക്കുമ്പോൾ എന്താ ഒരു ഫീൽ 😭 അത് കിടങ്ങൂർ ഉത്സവം കഴിഞ്ഞു( പൂർണമായും എടുക്കാൻപറ്റിയില്ല )കിഴക്കോട്ടു പോകുബോൾ ചെമ്പിളാവ് കഴിഞ്ഞു ഒരു കട്ടക്കളത്തിൽ നിർത്തി അവിടെ തന്നെ ചരിഞ്ഞു ആ അനക്കക്കാരന്റ കരച്ചിൽ ഇന്നും മനസ്സിൽ ഉണ്ട് 28 വർഷം കഴിഞ്ഞു കാണും ( കിടങ്ങൂരാന, പാച്ചി ഫിലിപ്പിന്റ ആന, സുകുമാരൻ ആന തോട്ടുചാലിൽ ബോലോ നാഥ്‌ കിരൺ നാരായൺ കുട്ടി ഇതൊക്കെ ആയിരുന്നു ഉത്സവത്തിന് ഉണ്ടാരുന്നത് ഇടമനപ്പാട് മോഹനനും പ്രായിക്കര പപ്പാനിലെ കാട്ടാന അതൊക്കെ ഒരു കാലം
@saidalavin3788
@saidalavin3788 Жыл бұрын
ശങ്കര നാരായണൻ എന്ന കിടുകാച്ചി മുതലിനെ നല്ലപോലെ കൊണ്ട് നടന്ന രാജുവേട്ടൻ
@sarathraj7020
@sarathraj7020 Жыл бұрын
Adutha eppisodel sankaranayananante kariyangalum anayude avasana timele kariyangalum ulpeduthanam
@prasantharjunan7545
@prasantharjunan7545 Жыл бұрын
Kanna. Polichu.wait cheythirunna interview. 💖💖💖👌👌👌👊👊👊
@easyfarmingthrissur
@easyfarmingthrissur Жыл бұрын
🥰🙏
@PpkoP-g3i
@PpkoP-g3i Жыл бұрын
രാജു ചേട്ടൻ ഒരു അടിപൊളി തൊഴിൽ കാരൻ 🔥
@easyfarmingthrissur
@easyfarmingthrissur Жыл бұрын
🔥🔥🔥🔥
@maheshgopalan5013
@maheshgopalan5013 Жыл бұрын
ചേട്ടോ നമ്മടെ നാട്ടിൽ മംഗലംകുന്നും ചേർപ്പുളശ്ശേരി യും കുറച്ചു തീ പൊരി ആന ചേകവന്മാർ ഉണ്ട് ട്ടോ അത് മറക്കല്ലേ 🔥🔥🔥🔥🔥🔥
@shifasshif563
@shifasshif563 Жыл бұрын
Ramachadran nair ne kurichu chothichu nokku🥰
@prasantharjunan7545
@prasantharjunan7545 Жыл бұрын
10 pere konna mozha aanaye azhicha aan pirappu. 💖💖👊👊👊
@vishnuthakku8072
@vishnuthakku8072 Жыл бұрын
എന്റെ നാട്ടിലെ . പുത്തൻ കുളത്തെ അനന്ത പത്മനാഭൻ ,. ഇപ്പോ ച്ചെറുപ്പള ശേശി, അനന്തൻ .. കൊല്ലത്ത് നിക്കുമ്പോ . ഉള്ള . ആശാന്റെ വീഡിയോ. ചെയ്യുമോ
@sandeepasokan2928
@sandeepasokan2928 Жыл бұрын
Superb 😍👌🏼
@aadhi920
@aadhi920 Жыл бұрын
Bro sharathettante oru new update vedio cheyyamo🥰🥰
@anilan_zz
@anilan_zz Жыл бұрын
കഴിഞ്ഞ ദിവസം മരണപ്പെട്ട മായന്നൂർ കുമാരൻ നായരെ (മണിഏട്ടൻ)കുറിച്ച് ചോദിക്കാമോ... കടമ്പുള്ളി വിജയൻ. BMT ചന്ദ്രശേഖരനെ അടക്കം വഴിനടത്തിയ മികവുറ്റ ചട്ടക്കാരൻ ആയിരുന്നു അദ്ദേഹം.....
@prasantharjunan7545
@prasantharjunan7545 Жыл бұрын
Daa kanna engane kitty e mothaline ? Chettanu entho oru arogya prasnam undu ennu arinju.eppol Okey aano? Kollan ramakrishnan chettanum,onakkur ponnan chettanum kandu avarude melil angeekaricha kottayee Raju chettan 💖💖💖
@easyfarmingthrissur
@easyfarmingthrissur Жыл бұрын
🥰🥰👌
@vishnuthakku8072
@vishnuthakku8072 Жыл бұрын
ആരുമാറിയാലും തീറ്റ വെട്ടുന്ന വനെ ആ ന മറക്കില്ല
@sebyelavathingal9822
@sebyelavathingal9822 Жыл бұрын
Good presentation ✌️
@easyfarmingthrissur
@easyfarmingthrissur Жыл бұрын
🙏🙏 താങ്ക്‌സ്
@prasantharjunan7545
@prasantharjunan7545 Жыл бұрын
Kottayee Raju chettanu ella aayur arogya soukyam undakate. Chettanum familikkum.eppol aana undo ??
@easyfarmingthrissur
@easyfarmingthrissur Жыл бұрын
ഇല്ല
@renjutr9687
@renjutr9687 Жыл бұрын
Kottayi Raju💪💪💪💪❤❤❤
@prasantharjunan7545
@prasantharjunan7545 Жыл бұрын
Rajuvettan eppol ethu aanayilaanu ?? Reply venam kanna.
@easyfarmingthrissur
@easyfarmingthrissur Жыл бұрын
ആന ഇല്ല
@Supervlogs973
@Supervlogs973 Жыл бұрын
Suni chettante എപ്പിസോഡ്സ് കഴിഞ്ഞോ bro??
@easyfarmingthrissur
@easyfarmingthrissur Жыл бұрын
ഇല്ല 👍👍
@yakoobyaku4737
@yakoobyaku4737 Жыл бұрын
Vegam uplod cheyyi
@anandpadmanabhan4557
@anandpadmanabhan4557 Жыл бұрын
ശങ്കരനാരായണൻ ആനയെ കുറിച്ച് ചോദിക്കാമോ
@arunkv999
@arunkv999 Жыл бұрын
Ennale olarikkara yi vachu bulletil bro pokunnath kandu
@easyfarmingthrissur
@easyfarmingthrissur Жыл бұрын
ആണോ 🥰🥰🥰 വിളിക്കണ്ടേ
@lathaunnikrishnan3371
@lathaunnikrishnan3371 Жыл бұрын
എന്റെ നാടുകാരൻ 🫂🥰
@easyfarmingthrissur
@easyfarmingthrissur Жыл бұрын
🥰🥰
@akhilachu6716
@akhilachu6716 Жыл бұрын
കോതമംഗലത്തിന്റെ മുത്ത്... 🥰🥰
@ManojKumar-ry2dk
@ManojKumar-ry2dk Жыл бұрын
💞
@prasantharjunan7545
@prasantharjunan7545 Жыл бұрын
Kanna vadanappalli suniyude eppisode kazhinjo ???
@easyfarmingthrissur
@easyfarmingthrissur Жыл бұрын
ഇല്ല 👍👍
@drstrange8747
@drstrange8747 Жыл бұрын
രാജു എട്ടനെ കിട്ടിയാൽ ആദ്യം തന്നെ sankaranarayanan കാര്യം ചോദികാണം 🙂 അതിനെ കൊന്നവരെ കുറിച്ചും 😒
@seljoish
@seljoish Жыл бұрын
നല്ല ചോദ്യം. മറുപടി പ്രതീക്ഷിക്കുന്നു
@nidhishirinjalakuda144
@nidhishirinjalakuda144 Жыл бұрын
കളരിക്കാവ്കാര് തന്നെ, വൈപ്പിൻ ഷാജി ആയിരുന്നല്ലോ പാപ്പാൻ
@seljoish
@seljoish Жыл бұрын
@@nidhishirinjalakuda144👌
@rahulraj-sd9iq
@rahulraj-sd9iq Жыл бұрын
ശങ്കരനാരായണനെ കൊന്നതിന് കൂട്ടു നിന്ന മുതലാളി ആശിച്ചു മോഹിച്ചു കൊണ്ടുനടന്ന ഒരു കൊച്ചാന പോയില്ലേ കാലം കാത്തുവെച്ച കാവ്യനീതി
@rajivevalapad1829
@rajivevalapad1829 Жыл бұрын
Pambad rajande muthallai
@vipindasabhindas2682
@vipindasabhindas2682 Жыл бұрын
🔥🔥🔥
@ks-jx8sy
@ks-jx8sy Жыл бұрын
ആരാണ് ബ്രോ വാവ ഇതു വരെ കേട്ടിട്ടില്ല 🙂🙂🙂
@vishnuunni8945
@vishnuunni8945 Жыл бұрын
ശരത്തേട്ടൻ പുതിയ ആന കേറിന്നറിഞ്ഞു.... ശരത്തേട്ടന്റെ ഒരു video ചെയുവോ bro......
@easyfarmingthrissur
@easyfarmingthrissur Жыл бұрын
🥰🥰
@Mntrikan
@Mntrikan Жыл бұрын
അഘോരി പരമേശ്വരൻ ❤️❤️
@sumeshtsts640
@sumeshtsts640 Жыл бұрын
❤❤❤❤
@appu2838
@appu2838 Жыл бұрын
😍😍
@ismayilkichus4857
@ismayilkichus4857 Жыл бұрын
👍👍👍
@renjithmrrajan5141
@renjithmrrajan5141 Жыл бұрын
🥰🥰🥰
@boy34
@boy34 Жыл бұрын
🔥🐘✌️
@libinthomas2961
@libinthomas2961 Жыл бұрын
🙋‍♂️
@easyfarmingthrissur
@easyfarmingthrissur Жыл бұрын
🥰
@sijisiji5662
@sijisiji5662 Жыл бұрын
കൈ സുഖമായില്ലേ അടുത്തത് എപ്പോഴാണ്
@easyfarmingthrissur
@easyfarmingthrissur Жыл бұрын
ഉടനെ
@liliblinku010
@liliblinku010 Жыл бұрын
💕💞❤️👌
@easyfarmingthrissur
@easyfarmingthrissur Жыл бұрын
Hai ചങ്കെ 🥰🥰
@rahulkarthika6542
@rahulkarthika6542 Жыл бұрын
ഒളരിആനയെ രാജുചേട്ടനെ കൊണ്ട് ഒന്നു അഴിപ്പിച്ചൂടെ
@jishnupillai4979
@jishnupillai4979 Жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏
@ismayilkichus4857
@ismayilkichus4857 Жыл бұрын
ശരത് ബ്രോ de video chay ooo plis
@easyfarmingthrissur
@easyfarmingthrissur Жыл бұрын
🥰
@sherinphilipose434
@sherinphilipose434 Жыл бұрын
Kottayi Raju ചേട്ടൻ്റെ contact number ഒന്ന് തരുമോ ? ? ? Please 🙏🏻
@robinpaul1413
@robinpaul1413 Жыл бұрын
❤️
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 16 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН