സുദേവൻ ആണ് മെയിൻ വില്ലൻ എങ്കിൽ പോളിച്ചേനെ ഡയലോഗ് ഡെലിവറി വേറെ ലെവൽ , ആക്ടിംഗ് look എല്ലാം poly
@tasteofarun48282 жыл бұрын
ഇന്ദ്രൻസ് ചേട്ടന്റെ എക്സ്പ്രഷൻ വേറെ ലെവൽ 👍
@robinthankachan2 жыл бұрын
ആ സുദേവ് മതിയാരുന്നു മെയിൻ വില്ലൻ..
@JohnWick-pp4uy2 жыл бұрын
Far better than sabu Mon 😂
@mohamedjesilt17442 жыл бұрын
Exactly
@apseditz80012 жыл бұрын
👍❤️ be
@anooppattat79112 жыл бұрын
Athe Saabuvinu aniyante role koduthu sudevinu chettante role koduthirunel kidukkiyenne
@MukeshChandran2 жыл бұрын
Ee cinemayile porayma villan aayrunu
@nadirnadir32512 жыл бұрын
വില്ലൻ പോരാ കണ്ട് കണ്ടുകൊണ്ടു ഇരിക്കാൻ ഒരു സുഖവും ഇല്ലാ ജയസൂര്യ പൊളിയാ........
@SunilSunil-pw6wd2 жыл бұрын
ജയേട്ടന്റെ അഭിനയത്തിന് മുന്നിൽ സാബു പറ്റില്ല 😍
@Kannan3161 Жыл бұрын
ജയേട്ടൻ ആരുടേയും ഔധാര്യത്തിൽ ഫിലിമിൽ വന്നതല്ല. അയാള് ആ റേഞ്ചിൽ എത്തി ബ്രോ. സ്വന്തം അധ്വാനം. സ്പെല്ലിങ് മിസ് ക്ഷമിക്കൂ 🙏
@rijuk51232 жыл бұрын
എന്റെ ഒരു കാഴ്ച്ചപ്പാടിൽ വില്ലൻ മാത്രമാണ് ഈ പടത്തിന്റെ ഏക പരാജയം.
@shineh80712 жыл бұрын
ഇതൊക്കെ.. ഷാജികൈലാസ് direct ചെയ്യണo ആയിരുന്നു... വേറെ level akkiyene..
@sugeshthottathil13062 жыл бұрын
വില്ലൻ വേഷം എനിക്ക് ഇഷ്ടമായി..... പക്ഷേ കുറച്ച് കൂടി ഉയരത്തിൽ ആവാം നമ്മുടെ സ്വന്തം പകരം വെക്കാൻ കഴിയാത്ത മഹാ നടൻ സൂപ്പർ വില്ലൻ..... സായികുമാർ... സ്ഫടികം ജോർജ്ജ് ഷമ്മി തിലകൻ.,.. ഭീമൻ രഘു....അബൂ സലീം.....ആ ഒരു...... ഗെറ്റപ്പിൽ ആവാം.....,.. സായികുമാർ ഏറ്റവും പ്രിയപ്പെട്ട പകരം വെക്കാൻ കഴിയാത്ത മഹാ വില്ലൻ...... ആണായി പിറന്ന മഹാ വില്ലൻ........... സൂപ്പർ ഗെറ്റപ്പ് ആണ് ശ്രീ സായി കുമാർ വില്ലൻ വേഷങ്ങൾ ചെയ്യ്താൽ........
@the-7th-days2 жыл бұрын
ഈ പടത്തിൽ ശെരിക്കും വില്ലൻ കോമഡി ആയതാ മാറിയതാ 🤣🤣🤣🤣
@ludomaker95242 жыл бұрын
ഈ പടത്തിന്റെ ഒരേ ഒരു പോരായ്മ വിലൻ വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ 💪💪💪അതിലും സൂപ്പർ പുള്ള് എന്നാ സ്ഥലം തന്നെയാ റിയൽ പുള്ളിന്റെ അതേ ഭംഗി
Villain gave a mass comedy show… but poor Sabu was giving his 100% as a Villain and that was the real comedy…
@jithumonjithu11132 жыл бұрын
ജയസൂര്യ പൊളിച്ചടക്കി😘
@prashanthjoseph35002 жыл бұрын
വില്ലൻ്റെ എൻട്രി കണ്ട് ചിരി വന്ന ആദ്യത്തെ സിനിമ തൃശൂർ പൂരം 😄😄😄😄 ഒന്നെങ്കിൽ കമാൽ ഗോർ, അല്ലെങ്കിൽ ബിഗ് ബിയിലെ ഷെർവീർ വാക്കിൽ. ഇവരാരെങ്കിലും ഒരാൾ മതിയായിരുന്നു
@ajithraj7672 жыл бұрын
Athe
@munnishittyavirah51982 жыл бұрын
Correct
@bineeshvb37252 жыл бұрын
അതെ വേറെ ആരെങ്കിലും മതി ആയിരുന്നു
@rajeevrajdeep36782 жыл бұрын
ഇയാളാവുമ്പോൾ പ്രതിഫലം കുറച്ച് കൊടുത്താൽ മതി.
@prashanthjoseph35002 жыл бұрын
@@rajeevrajdeep3678 ജയസൂര്യ ഇത്രയും ഒരു പക്ക മാസ്സ് ആയിട്ടും ഈ സാബുമോനെ കുറിച്ച് ആലോചിക്കുമ്പോൾ...... വേണ്ട, ഞാൻ ഒന്നും പറയുന്നില്ല
@suhailnazriya732 жыл бұрын
കുറഞ്ഞ വിലക്ക് ആക്രി കടയിൽ നിന്ന് വാങ്ങിച്ച തുരുമ്പിച്ച എന്തോ പോലെയാണ് വില്ലൻ.. വില്ലൻ കലിപ്പിച്ചാലും കലിപ്പായി തോന്നുന്നേ ഇല്ല പോരാത്തതിന് സൗണ്ട് ബോറായി.. ഈ പടത്തില വില്ലൻ മഹാ ബോർ തന്ന ഇന്നേവരെ കണ്ടതിൽ വെച്ച്
@prashanthjoseph35002 жыл бұрын
😂😆🤣😂😆🤣😂😆🤣😂😆🤣
@bijunambiar49953 ай бұрын
ലൂസിഫറിലെ വില്ലൻ ആണേൽ പൊളിച്ചേനെ ,അല്ലേൽ പുലി മുരുഗനിലെ വില്ലൻ
@bijua22553 ай бұрын
😂
@indian-o5f2 ай бұрын
@@bijunambiar4995അവരുടെ ഒക്കെ റേഞ്ച് വേറെ ആണ് ബ്രോ
@sajimoorkanad99512 ай бұрын
തരികിട സാബു 🤣അത്രേ റെസ്‌പെക്ട് കൊടുത്താൽ മതി 🤣സംവിധായാകന് പറ്റിയ അമളി 🤣🤣
@manojpoovachal34182 жыл бұрын
ഈ മലവാണം അല്ലാതെ വേറെ ആരെങ്കിലും ആയിരുന്നു വില്ലൻ എങ്കിൽ സിനിമ സൂപ്പർ ഹിറ്റ് ആയേനെ
@sarathsasisarathsasi-lv2qj Жыл бұрын
വില്ലനെ പറ്റി രണ്ടു വാക്ക് പറയാം എന്ന്കരുതി കയറിയതാ... പുല്ല് ഞാൻ പോകുവാ 🥴..
@Nshadzodiac9165 ай бұрын
സാബു ഇപ്പൊ ചിരിക്കും ഇപ്പം ചിരിക്കും എന്ന് വിചാരിച്ചു.. ഫുൾ കലിപ്പ് സാബു 😂😂
@arunp6424 Жыл бұрын
സബുമോൻ്റെ...ആക്ടിംഗ്... ചിരിപ്പ് 😅 കിളി പോകും
@PkMed-v3u11 ай бұрын
ജയസൂര്യ കലക്കി, അത് പോലെ ഇന്ദ്രൻസ്, tg രവി കലക്കി
@doublerr87212 жыл бұрын
E padathil vilanea matierunkil....jaysurikayu oru mass hit ayirunea e padam
@MrSibish2 жыл бұрын
പാവം വില്ലൻ.. ഒരു എതിർപ്പും ഇല്ലാതെ എല്ലാ കുത്തും ഏറ്റുവാങ്ങി അങ്ങ് മരിച്ചു കൊടുത്തു... 🙏🏼
@dasmanjeri594711 ай бұрын
ആക്ടർസിനെ പറയാതെ സംവിധാനം ചെയ്തയാളെ പറയൂ ബ്രോ
@B_lux11 ай бұрын
Simplicity 😂
@fizalfaisal8112 Жыл бұрын
വില്ലൻ മൂലം പൊളിഞ്ഞു പോയ മലയാളത്തിലെ ഒരേ ഒരു പടം
@achupr46272 жыл бұрын
ഇന്ദ്രൻസ് ചേട്ടൻ🤯
@anurajanu31952 жыл бұрын
എനിക്ക് പടം ഇഷ്ട്ടപെട്ടു ❤
@harekrishna2024-9p2 жыл бұрын
Enikkum😍😍
@nainikasunil91872 жыл бұрын
3 കുത്ത് കിട്ടിയിട്ടും വില്ലൻ തിരിച്ചു ഒന്ന് മാന്തിയിട്ട് പോലുമില്ല... വില്ലൻ ❣️
@jala_jalaja2 жыл бұрын
ഇക്കിളിയായിട്ടായിരിക്കും 😜😜😜
@josephillimoottil292710 күн бұрын
കോമഡി കാരനെ വില്ലൻ ആക്കി കുളം ആക്കിയ നല്ല പടം. നല്ല ഒരു വില്ലൻ ഉണ്ടായിരുന്നെങ്കിൽ ഈ പടം സൂപ്പർ ഹിറ്റ് ആയേനെ.
@ahammedrizwan50372 жыл бұрын
എല്ലാം കൊള്ളാം...........🔥 But.. വില്ലൻ ഒരു ഊള ആയിപോയി 🤣🤣🤣🤣
ഉണ്ണി മുകുന്ദൻ നെ വില്ലൻ ആയി കൊണ്ടു വന്നു കുറച്ചു കൂടി powerful ആയ character ആയി ജയ സൂര്യക്ക് കട്ടക്ക് നിൽക്കുന്ന വില്ലൻ ആയി പടം ചെയ്തിരുന്നേൽ വേറെ ലെവൽ ആയനെ.
@ChandranThathayil8 ай бұрын
വില്ലനെ കണ്ട് കിളിപോയവർ ആരൊക്കെ 😄😄😄😄
@Nadhirabuhenza06052 жыл бұрын
Sabumon maathramaayirunnu eee cenimayude oru porayma😌😌
@firoskhan4198 Жыл бұрын
സാബുമോന് പകരം കൽകിയിലെ വില്ലൻ ആയിരുന്നെങ്കിൽ 🔥🔥
@ziyasworld57972 жыл бұрын
സിനിമ വേറെ ലെവലിൽ എത്തിച്ച ശ്യാം വില്ലൻ തന്നെ മാസ്സ് ഫുൾ റിസൾട്ട് and ക്രെഡിറ്റ് സാബുവിന്
@ajithrnair54115 ай бұрын
Background score with chendamelam. Hats off to you