വളരെ ശരിയാണ് കണ്ടാൽ ചിരിവരുന്ന നിഷ്കളങ്കമായ മുഖമുള്ള സാബുവിനു പകരം നല്ലൊരു വില്ലനെ ഇട്ടിരുന്നുവെങ്കിൽ ഈ സിനിമ മെഗാസ്റ്റാർ സിനിമകളേക്കാൾ ഹിറ്റാകേണ്ടതായിരുന്നു.
@nishadthrissur65982 жыл бұрын
സാബുവിന് പകരം ബാബു ആൻറണി ആയിരുന്നെങ്കിൽ പടം പൊളിച്ചേനെ 🤩🤩🤩🤩
@SubramanianM-xv2nj9 ай бұрын
ജയസൂര്യക്ക് തെളിയാൻ പറ്റിയ ഒരു സിനിമ ആയിരുന്നു എന്നാലും തെറ്റില്ലാതെ ഓടി മണിക്കുട്ടൻ ജയസൂര്യ എല്ലാവരും നല്ല അഭിനയം കാഴ്ച്ച വെച്ചു ജയസൂര്യയുടെ ഒരു കുതിപ്പ് ആകുമായിരുന്നു ഈ സിനിമ .
@anwarsadath24352 жыл бұрын
ഇവിടെ യാണ്. വില്ലൻ വേഷം ചെയ്ത. മോഹൻ തോമസിൻ്റെ യും. നരേന്ദ്ര ഷെഡ്ഡ്. യുടെയും കാർലോസിൻ്റെയും. ജോൺ ഹോനായി ടുടെയും. വില അറിയുന്നത്. 🔥💖
@AmalViswanatan2 ай бұрын
കാർലോസ് ഏത് സിനിമയിലേതാണ് 🤔
@luxleocor2 ай бұрын
@@AmalViswanatan ഇന്ദ്രജാലം. രാജൻ പി ദേവ്
@ajoeapen64412 ай бұрын
@@AmalViswanatan, Rajan p Dev , indrajalam
@praveen41172 ай бұрын
Exactly 💯
@sanancs68892 жыл бұрын
ആ ഒണക്ക സാബു ഇല്ലായിരുന്നേൽ ഹിറ്റ് ആകേണ്ട പടം ആയിരുന്നു
നമ്മളായിട്ട് ആരുടേം നെഞ്ചത്തേക്ക് കേറാറില്ല പിന്നെ നമ്മടെ നെഞ്ചത്തേക്ക് വന്നാൽ അത് വാങ്ങി വീട്ടിൽ പോയി കഞ്ഞി കുടിച് ഉറങ്ങുന്ന ശീലം ഇല്ല നമ്മക്കിട്ട് ഒരു പണി വന്നൽ നമ്മളും പണിയും ആരാണെലും പണിയും വീട്ടിൽ കേറി പണിയും ❤🥰
@lalulal35312 жыл бұрын
പക്ഷെ theaturil ഏകാന്തതയുടെ അപാര തീരം......😢😢😢
@prasanthvn60522 жыл бұрын
സംശയം ഒണ്ടോ
@vijiaadhi8672 жыл бұрын
Nee oooobum
@dheerajvasudev79012 ай бұрын
@@lalulal3531ഇ പടം കണ്ടിട്ട് നിനക്ക് ഏകാന്ത്ഥത ഉണ്ടായെങ്കിൽ നീ വെറും 😂😂😂😂
@achoosish2 жыл бұрын
വില്ലൻ സാബു അല്ലേൽ പടം സൂപ്പർ ഹിറ്റ് ആയെനെ...
@JastinJohn-wx3zk8 ай бұрын
Hhujjjjujna❤
@nazeebnazarudeen56382 жыл бұрын
വില്ലൻ കാരണം പടം പൊളിഞ്ഞ ഒരു മാസ് മൂവി....
@justingeorge0972 жыл бұрын
correct
@afsalpunnad45432 жыл бұрын
100%👍🏻
@afsalpunnad45432 жыл бұрын
എവിടുന്നാ ആ പൊട്ടനെ കിട്ടിയത് ഇവന്മാർക്..
@abijithtr28702 жыл бұрын
Seriyaa
@StupidityExpert2 жыл бұрын
Sathyam..
@aedanvysakhan2 жыл бұрын
വില്ലന്റെ സൗണ്ട് കേട്ടപ്പോഴേ ചിരിച്ചു പോയവർ ആരെങ്കിലും ഉണ്ടോ 🤣🤣🤣
@shaijuks37392 жыл бұрын
Yes
@sujiuvc9182 жыл бұрын
😝😝😝
@anascn14212 жыл бұрын
Sound and name😂 😂😂😂😂
@stephennedumpilli80592 жыл бұрын
Avante appi idan mutti nilkkunna montha kandappozhe Mathi ayi
@bibinpthomas0964 Жыл бұрын
സത്യം 🤣🤣🤣🤣🤣🤣🤣🤣🤣🤣
@RajeevKumar-wi2ly2 жыл бұрын
ഒരു വില്ലൻ വിചാരിച്ചാലും പടം പൊളിയും എന്ന് മനസിലാക്കി കൊടുത്ത പടം
@Trespasserswillbeprosecuted2 жыл бұрын
ഒരു ചിരി ഓടെ അല്ലാതെ വില്ലനെ കാണാൻ പറ്റില്ല .. തരികിട സാബു ...☺️😊☺️☺️
@rahulchandranr30242 жыл бұрын
ഷാജി പാപ്പൻ 🔥🔥🔥 പുള്ളു ഗിരി 🔥🔥🔥🔥
@Mr.T-Mapogo-9992 жыл бұрын
വില്ലന്റെ കോമാളിത്തരം കാരണം പൊളിഞ്ഞു പോയ നല്ലൊരു മൂവി. 😐🖐️
@benoyab93662 жыл бұрын
Ll ok
@benoyab93662 жыл бұрын
Pp p PPL
@focus___v_4923 Жыл бұрын
Sathyam 💯
@monishmohanan6442 Жыл бұрын
Sathyam
@santhoshkumarnochur670 Жыл бұрын
@@focus___v_4923 ok ok ok ok l pl l pm l ok
@peacemaker65932 жыл бұрын
BGM is indeed fantastic
@rasheed1611612 жыл бұрын
Lo lo lo lo
@T-Travel32 жыл бұрын
നല്ലൊരു പടം ആയിരുന്നു. ബട്ട് 2nd വില്ലൻ
@aqualivesashtamudi3076 Жыл бұрын
*6:45* ഗജിനിയുടെ ലിവർ കിട്ടിയില്ല ... Pipe Wrench കൊണ്ട് അഡ്ജസ്റ്റ് ചെയ്തു... 🥰🥰🥰പക്ഷെ പടം സൂപ്പർ ആണ്
ധ്രുവത്തിലെ ഹൈദർ മരക്കാരിന് ശേഷം.. കേരളം കണ്ട terror villan 🔥🔥 പേര്: ശ്യാം 🔥🔥🔥🔥🔥🔥
@rajeshmuthululamrajesh Жыл бұрын
😂😂😂😂
@Mail.nimishakshay Жыл бұрын
സാബു ചേട്ടനും ജീവിച്ചു പൊയ്ക്കോട്ടേ 🌹🌹🌹
@arunsjohn825 Жыл бұрын
jayasurya mass. Epozhum kanan ishtam ulla oru movie
@Hariharan-tm2jo2 жыл бұрын
പുള്ള് ഗിരി... മാസ്സ് 😍🥰😍😍🥰
@vishnut90092 жыл бұрын
സുദേവ് സൂപ്പർ
@prajithpraju52532 жыл бұрын
My fav movie😍 .. But villan പടത്തിന്റെ mood കളഞ്ഞു😞
@kalabiju2 жыл бұрын
Yes onaka sabu illayirungel super hit jayasurya super
@narayanaswami6777Ай бұрын
Supermovie,eniyumvarrumo,this type,iwillwait
@rimbochivlogs2 жыл бұрын
മ്മ്‌ടെ തൃശ്ശൂര്.. 💥♥️💥♥️💥♥️💥♥️💥♥️
@MrManuCreation3 күн бұрын
സാബുവിന് പകരം ഉണ്ണിമുകുന്ദൻ ആയിരിന്നു എങ്കിൽ പൊളിച്ചേനെ 😍
@shabeersakker93022 жыл бұрын
ജയേട്ടൻ 💪🔥🔥🔥🔥💥💥💥
@akhilkrishnan61432 жыл бұрын
വല്യേട്ടൻ തകർത്തു
@englishmadame7 ай бұрын
Kidu movie 🔥🔥
@leegeorge9766 Жыл бұрын
ഈ ജാതി കൂതിയിലെ വില്ലൻ ചാബു തയോളി ഓത്ത വില്ലൻ ആയിരുന്നു. ഇതിലും ഭേദം ജാഫർ ഇടുക്കി ആയിരുന്നൽ പിന്നേം കൊള്ളാരുന്നു അവൻ ആണേൽ മുണ്ട് പൊക്കി കാണിച്ചു എങ്കിലും. കട്ടിൽ സ്റ്റാർ അലൻസിയർ ആണേലും ഭേദം ആയിരുന്നു.
@muhammadshafeeq322 жыл бұрын
ഫസ്റ്റ് ഹാഫ് ഓക്കേ സെക്കന്റ് ഹാഫ് വല്യേട്ടൻ വന്നു കുളം തോണ്ടി പടം അത് കൊണ്ടു തന്നേ ഹിറ്റ് ആവേണ്ട പടം ഫ്ലോപ്പ് ആയെ ഒരു വില്ലനെ ഓക്കേ വെക്കുമ്പോ ആളുകൾക്ക് ദഹിക്കുമോ എന്നുകൂടി നോക്കണ്ടേ സുദേവ് തന്നേ ഫുൾ ടൈം വില്ലൻ ആയിരുന്നു വെങ്കിൽ പടം ഹിറ്റ് ആയേനെ സാബു വിന്റെ വരവ് ഓക്കേ കാണുമ്പോ ചിരിച്ചു ഒരു വഴി ആയി 😝😝😝
@KumariSathyaraj19 күн бұрын
വില്ലൻ കാരണം പൊളിഞ്ഞ പടം 😢🙏🙏🙏
@COCFUNFLIX Жыл бұрын
പുള്ളു ഗിരി പക്കാ മാസ്സ് ആണ് 🔥
@vipin_kurinji2 жыл бұрын
ജയസൂര്യ സൂപ്പർ ❤❤❤വില്ലൻ 😁😁😁😁
@Ajay-f1i3k26 күн бұрын
സിനിമ പോളിയാണ്
@thankammaek6756Ай бұрын
Kidu padam❤
@toptech21232 жыл бұрын
വല്യേട്ടനെ കണ്ടപ്പോ എന്റെ പൊന്നൂ 🙏🏻
@ligingeorgexavier7062 Жыл бұрын
If this movie had a strong villain then it would have been one of the best movies.
@famenews62212 жыл бұрын
ആ പാവം ഓട്ടോക്കാരൻ എന്ത് പിഴച്ചു 😔
@ameennasar25832 жыл бұрын
അതെന്നെ ഞാനും ചിന്തിക്കുന്നേ. ഗിരി എന്നാ കഥാപാത്രം നിരപരാധികളെ ഉപദ്രവിക്കില്ലല്ലോ.
@skn45492 жыл бұрын
Aa bajaj Auto yude staanathu Ape ayirunengil.
@imabhijithunni2 жыл бұрын
അവരുടെ കാർ ഓടിച്ചിരുന്ന ആള് തന്നാണ് ഓട്ടോ ഓടിച്ചത്. ഷോപ്പിന്റെ മുൻപിൽ ചുമ്മാ നിർത്തിയിട്ടിരുന്ന ഓട്ടോയാണ്
@sukumarakurup282 жыл бұрын
Yes
@akhilammu53892 жыл бұрын
ശ്രദ്ധിച്ചു കാണു ഓട്ടോ ഓടിക്കുന്നത് ആരാണ് എന്ന്
@nisarsaru30912 жыл бұрын
വില്ലൻ ടിന്റുമോൻ
@faisalfaizzy81592 жыл бұрын
At least ശ്യാം എന്ന പേരെങ്കിലും maatamaayirunn 😀😀
@dhanushstudios88592 жыл бұрын
🔥🤣🤣🤣
@sHr_3_3_32 жыл бұрын
@@faisalfaizzy8159 ശശി 😅
@subashsk7952 жыл бұрын
Sudev is perfect
@PASTrickz2 жыл бұрын
കൊള്ളാം 😊😊😊😊😊😊😊😊😊😊
@nikithamariamvarghese8315 Жыл бұрын
വില്ലന്റെ അനിയൻ കുഴപ്പമില്ല പക്ഷേ വില്ലൻ പൊളിഞ്ഞു പോയി
@kiran1055 ай бұрын
Villane maati reshoot cheytha mathiyayirunnu... Super filim mass
@saneeshbabu2324 Жыл бұрын
Sabu ellarunagil filem super Anu bro
@Charly-u7i2 жыл бұрын
വല്ല്യേട്ടൻ ആകെ ഇ പടതില്ലേ കോമഡി പിസ് 🤣🤣🤣🤣
@raju91025 күн бұрын
Not only bad Vilan, police commissioner also a unmatched character for the movie. Pls relaunch the movie with new people
@jazzmk13112 жыл бұрын
Sabu illaayirunnel padam hit aayeney
@kurishingal619 Жыл бұрын
Sudev❤❤🔥🔥🔥🔥💪💪
@akhilpsoman7324 Жыл бұрын
ആ വേട്ടാവളിയൻ സാബു ഇല്ലാരുന്നേൽ കിടു പടം
@soccergek20962 жыл бұрын
വില്ലൻ കാരണം പൊട്ടി പോയ പടം 🥲
@INDIAN-kl2og2 жыл бұрын
വില്ലൻ 😂😂കോമാളി ആണോ കോമഡി ആണോ 😂😂😂🙆♂️🙆♂️🙆♂️
@jmjmhr47602 жыл бұрын
സന്തനം ഒറിജിനൽ എൻട്രി ❤️
@justdoit20382 жыл бұрын
വില്ലൻ പൗളി ആണ് 🥰💞
@ajayankattayil52032 жыл бұрын
ഉണ്ട അവൻ കാരണമാഈ പടംപൊളിഞ്ഞത്
@stephennedumpilli80592 жыл бұрын
Ithilum Nalla villan ayirunnu kala movie le aa chekkan
@josejose-je6xu2 жыл бұрын
Jayasuriya 💪💪💪💪💪
@TheBonlessTongue Жыл бұрын
വില്ലനെ കണ്ടിട്ട് 😂 അടക്കാൻ കഴിഞ്ഞില്ല
@johnyjohny1768 ай бұрын
ഒരു വില്ലനെ നല്ല പോലെ അവതരിപ്പിക്കാൻ മലയാളത്തിൽ ആരും ഇല്ലെ? ഈ പടം എത്ര ദിവസം ഓടി ?
ഇതിന്റെ സെക്കന്റ് പാർട്ട് ഇറക്കണം. നല്ലൊരു വില്ലനെ വെച്ച്.
@shukoorap22 жыл бұрын
വല്യേട്ടൻ 🙏🏻🙏🏻🙏🏻 😌😌😀😀😀
@suveeshclt2 жыл бұрын
വില്ലൻ ഹരിശ്രീ അശോകൻ ആയിരുന്നേൽ ok ആയിരുന്നു 🤭
@Mak_Afeefmohammed2 жыл бұрын
എഴുത്ത് കണ്ടാൽ അങ്ങേർക്കെന്താണ്ട് കുറവ്ള്ളത് പോലെ... വില്ലൻ വേഷം നൽകിയിരുന്നേൽ ഒരുപക്ഷേ അദ്ധേഹം വേറെ ലെവലായേനേ... ഒരു 5 വർഷങ്ങൾക്ക് മുമ്പ് സുരാജേട്ടൻ main വില്ലനായിട്ട് വരുന്നതിനെപ്പറ്റി ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു.. ഇപ്പഴോ....
@fineaqua91522 жыл бұрын
@@Mak_Afeefmohammed അതൊക്കെ ശരിയായിരിക്കാം പക്ഷേ എന്തോ പുള്ളിക്കാരൻ കണക്ട് ആയില്ല.. കാണുമ്പോൾ ചിരി വരുന്നു
@abhishekabhi73192 жыл бұрын
@@Mak_Afeefmohammed correct 👌
@midhunmidhunmr20832 жыл бұрын
😍😍😍😂😂👌👌
@Jaleel3582 жыл бұрын
Nayakan indranse alle
@user-Vishnu952 жыл бұрын
വില്ലൻ കാരണം തകർന്നുപോയ നല്ല ഒരു മൂവി
@lispotjobs7 ай бұрын
ആ riays khan villain ആയ പൊളിച്ചേനെ പടം
@shameemkurukkolishameem57102 жыл бұрын
ഈ സിനിമയിൽ മെയിൻ വില്ലന്റെ അനിയനെ കൊല്ലാൻ വേണ്ടി അവൻ സഞ്ചരിച്ച ഓട്ടോയിൽ ജീപ്പ്കൊണ്ടിടിച്ചപ്പോൾ പാവം ഓട്ടോക്കാരെനെന്ത് തെറ്റ് ചെയ്തു ☹️ബിഗ് മിസ്റ്റേക്ക് 🤧🤧
@prasanthprakasan46242 жыл бұрын
ഓട്ടോക്കാരൻ ആരാണെന്ന് പടം കാണെടോ അപ്പൊ അറിയാം
@Muhammedjinan3442 жыл бұрын
Villain dharmajan aaya padam jayichene
@princemolly33012 ай бұрын
Vivek obroi aayirunu villan enkil🔥🔥🔥🔥
@sarathnz31722 жыл бұрын
ജയേട്ടൻ first itro.... uff.... pwoli
@vysakhkrishna33232 жыл бұрын
Sabune matti padam onnude erakiyal..... Polikum👍🏻
@SreeSiva-pd6zd Жыл бұрын
വില്ലന്മാർ വേറെ ഇല്ലാത്തപോലെ ഇറക്കിയ പടം
@vismayalokam45432 жыл бұрын
ആ ഓട്ടോ ഓടിച്ചയാൾ എന്ത് തെറ്റ് ചെയ്തു 😆😆
@skn45492 жыл бұрын
Carinte driver thane aanu Autoyum ottichatu.
@skn45492 жыл бұрын
Jeep full speedil vannu iddichirunengil Autoyil poya aa monum theerunene 🤔🤔🤔
@Perseus-x4t2 жыл бұрын
Ee padathil abhinayichu enna tettu
@SadakkuSadakku Жыл бұрын
Oru pootile villain Karanam polinja jayetanade mass movie
@sethusnair78572 ай бұрын
Sudev ne main villain akkiyal pokichene😊
@AyalNjanalla_2 жыл бұрын
Ennalum aa autoyile driver evideppoyi🤔🤔
@sHr_3_3_32 жыл бұрын
Spot dead😂
@jithumathew60602 жыл бұрын
Ee movie il sabu nu pakaram aare aanu nigal villain ayi suggest chynth.
@vinuvinod5122 Жыл бұрын
വില്ലനെ മാറ്റിയിരുന്നെങ്കിൽ കിടു ആയിരുന്നു
@sarathnz31722 жыл бұрын
Pwoli പടം
@rafeeksathar25622 жыл бұрын
ഇപ്പോൾ എങ്ങാനും ആയിരുന്നേൽ വില്ലൻ വേഷം നമ്മുടെ ഷൈൻ ടോം ചാക്കോയിക്ക് കൊടുത്തിട്ട് സിനിമ ഹിറ്റ് ആകാമായിരുന്നു
@INDIAN-kl2og2 жыл бұрын
ഒരുപാട് അലങ്കാരം കൊടുത്തു ഒടുവിൽ ഫോൺ കൊടുത്തപ്പോൾ വില്ലന് പകരം കോമാളി 😂😂😂
@prasanthkrishna73682 жыл бұрын
😂😂😂😂😂
@BijuThomas-i2pКүн бұрын
Villain gana padam padunga correct
@vishnu_chl10 ай бұрын
സാബു വിനു പകരം സുധേവ് വില്ലേനായിരുന്നേൽ പടം ഹിറ്റ് ആയേനെ
@raju910Ай бұрын
Should relaunch the movie with a new stylish villan!!!
@amalchandran640810 ай бұрын
2:22 ath premulu adhi alla
@ashikshaji36772 жыл бұрын
Oru doubt ond...appp auto driver marichoo🙄...pullikarane pinned kaanikkunnilallo🙄🙄🙄
@canoufal9 ай бұрын
What about the auto driver?
@syamlallal1405 Жыл бұрын
ഈ പടം പൊളിഞ്ഞു പോകാൻ കാരണം വില്ലൻ തരികിട സാബു ആണ് 🤣🤣🤣🤣🤣🤣