ഈ ഗന്ധർവ്വനെ അനുകരിക്കുന്നവർ ഒരു പാട് പേർ എന്നാൽ ഇതുപോലെ ഫീലിൽ പാടാൻ എത്ര പേർക്ക് കഴിയും❤❤❤❤❤❤
@sreekumark26115 жыл бұрын
ദാസേട്ടന്റെ ഈ അതിമനോഹരഗാനം മാത്രം മതി ഈ ചിത്രത്തിന്റെ വിജയത്തിന്. "സെൽഫി" വിവാദത്തിൽ ദാസേട്ടനെ അസഭ്യം പറഞ്ഞവരൊക്കെ ഈ പാട്ടു കേട്ടിട്ട് ക്ഷമ ചോദിച്ചതും ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ്. അനുവാദം ചോദിക്കാതെ സെൽഫി എടുക്കുന്നത് തെറ്റ് തന്നെ ആണ്. സെൽഫി എടുത്തു എത്രയോ പേർക്ക് ജീവഹാനി സംഭവിച്ചിട്ടുള്ളതും നമ്മൾ വാർത്തകളിൽ കണ്ടതാണല്ലോ. ഒരാളെ വിമർശിക്കാൻ എളുപ്പമാണ്. ഒരിക്കൽ ദാസേട്ടൻ പാട്ടു നിർത്തണമെന്ന് ചിലരൊക്കെ പറഞ്ഞപ്പോൾ രവീന്ദ്രൻ മാഷ് പറഞ്ഞതോർമ്മയില്ലേ "ആർക്കു കഴിയുമെടോ ദാസേട്ടനെ പോലെ പാടാൻ. ദാസേട്ടൻ പാട്ടു നിർത്തിയാൽ ഞാൻ സംഗീതം വലിച്ചെറിഞ്ഞു ആക്രി കച്ചവടത്തിന് പോകുമെടോ" എന്ന്!! പക്ഷെ ദാസേട്ടന് പകരം വെക്കാൻ ദാസേട്ടൻ മാത്രമേ ഉള്ളു എന്നതു "പരമസത്യം". ദാസേട്ടന്റെ പാട്ടു കേൾക്കുമ്പോൾ മനസ്സിലുണ്ടാകുന്ന "സ്പന്ദനം" എത്രയോ പേര് കേട്ടിരിക്കുന്നു; എത്രയോ തലമുറകൾ ഇനി കേൾക്കാനിരിക്കുന്നു; ഒരു പക്ഷെ ഭൂമി, സുര്യനെ വലംവെയ്ക്കുന്ന ഓരോ നിമിഷവും ആ ശബ്ദവും ലോകത്തിന്റെ ഏതൊക്കെയോ കോണുകളിൽ മുഴങ്ങുന്നില്ലേ ദാസേട്ടന് ഇനിയും പാട്ടുകൾ പാടുവാൻ കഴിയട്ടെ, അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.
@thomasphilip6664 жыл бұрын
Great Words Man...
@annievarghese63 жыл бұрын
100%സത്യം.
@kmtradersexports5659 ай бұрын
പകരം വയ്ക്കുവാനില്ലാത്ത സംഗീതത്തിൻ്റെ ഉടമ... അനുകരിക്കാം.. പക്ഷെ ..... അതൊന്നു വേറെ തന്നെ !!! ഈശ്വരൻ്റെ വരദാനം❤❤❤❤❤
@nahasthajudheen2324 жыл бұрын
ഒന്നും പറയാൻ ഇല്ല.. പാട്ടിന്റെ പാട പുസ്തകം എന്റെ പ്രിയപ്പെട്ട ദാസേട്ടൻ. എന്റെ ജീവനേക്കാൾ ഞാൻ സ്നേഹിക്കുന്ന വ്യക്തി ❣️❣️♥️
@nahasthajudheen2325 жыл бұрын
ദാസേട്ടാ.. ദൈവത്തിന്റെ ഒരു അത്ഭുത സൃഷ്ട്ടി ആണ് താങ്കൾ.. മണ്ണിൽ അവതരിച്ച ഗന്ധർവ ഗായകൻ.. അങേയ്ക്കു പകരം വെക്കാൻ ഈ ലോകത്തു ഒന്നും തന്നെ ഇല്ല. അത്ഭുതം ആണ് അങ്ങു... #ദാസേട്ടൻ ♥️♥️♥️♥️♥️♥️
@rafeeqgramam31274 жыл бұрын
ഈ പ്രായത്തിലും പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും ഭാവങ്ങൾ എത്ര ആഴത്തിലാണ് ആലാപനത്തിൽ പ്രതിഫലിപ്പിച്ചിരിക്കുന്നത് 👌👍
@SanMozartMusicCreations5 жыл бұрын
പ്രായമേറും തോറും മധുരമേറികൊണ്ടിരിക്കുന്ന ലോകത്തിലെ ഒരേയൊരു ശബ്ദം.... അത് ദാസേട്ടന്റെ മാത്രം. 😘😘😘😘❤️❤️❤️❤️❤️😘😘😘😘
@balusinger81964 жыл бұрын
❤❤😍😍😍😍😍😍🙏🙏🙏🙏🙏🙏🙏👍👍👍👍
@soms1tube4 жыл бұрын
അതുല്യമായ വരികൾ.. ആ വരികൾക്ക് ഇങ്ങനെ ഒരു സംഗീതം നൽകിയ ശ്രീറാം.. Guittar needs സ്പെഷ്യൽ mention.. ഇത് പ്രൊഡ്യൂസ് ചെയ്തു ഫ്രീ ആയി എല്ലാവർക്കറും കേൾക്കാൻ നൽകിയ പ്രൊഡ്യൂസർ.. എല്ലവർക്കും നന്ദി. ദാസേട്ടന് നന്ദി ഇല്ല സ്നേഹവും ബഹുമാനവും മാത്രം. നന്ദി ദൈവത്തോടാണ്.. ഈ ശബ്ദവും ഭാവവും മലയാളികൾക്കായി മാറ്റി വച്ചതിന്..
@saleemv94952 ай бұрын
ഇത്രയും നല്ല സ്വരം നൽകിയ സ്രഷ്ടാവിവിനെ തിരിച്ചറിയാൻ കഴിയാത്തത് എന്റെ കുറ്റം. Allah bless Dasetta
@MohamedJubeesh2 жыл бұрын
സങ്കടം വരുമ്പോൾ ഈ പാട്ട് കേൾക്കാൻ വേണ്ടി ഇവിടെ വരുന്നവര് ഉണ്ടോ എന്നെ പോലെ
@ShijuThottathiparambil Жыл бұрын
തീർച്ചയായും 😊
@binichandran403 Жыл бұрын
Yes
@salujavijayan9765 Жыл бұрын
😭 undu
@MohanHari-q1r Жыл бұрын
😔🙏yes
@vinodknambiar4577 Жыл бұрын
😪😪
@sanupjsd74985 жыл бұрын
ഇത് പോലുള്ള പാട്ടുകൾ ആസ്വാദകരമാകണമെങ്കിൽ ഈ സ്വരം തന്നെ വേണം...
@mubashiramubi79675 жыл бұрын
Crt
@annievarghese63 жыл бұрын
100%സത്യം.
@kumarvtr57735 жыл бұрын
ഈ ഗാനം ഇത്രയും നാൾ കേൾക്കാതെ പോയതെന്റെ കുറ്റം. സംഗീതം ദൈവാനുഗ്രഹം തന്നെ.ഈ ഗന്ധർവ ഗായകൻ വല്ലാത്തൊരു വിസ്മയം തന്നെ.
@francis75515 жыл бұрын
കമന്റ് ഇഷ്ടം 😍
@skstkm2 жыл бұрын
Compromise ഇല്ലാത്ത Dasettan..👌👌👌👌 പ്രായം വെറും നമ്പർ മാത്രം...☺️☺️എന്താ വോയ്സ്..
@swaminathanp70533 жыл бұрын
പ്രിയപ്പെട്ട പദ്മപ്രസാദ് സർ, ശ്രീറാം സർ, എന്റെ പൊന്നു dasetta, ഹോ ഇങ്ങനെ കരായിക്കല്ലേ. ഒരു സൂപ്പർ ക്ലാസ്സിക് ഗാന ശിൽപ്പം. എന്റെ പൊന്നു ദാസേട്ട, shakespere പറഞ്ഞപോലെ., Age cannot wither away the infinite beauty of your golden voice. എന്നെ കരയിച്ചു കളഞ്ഞു. കണ്ണിലെ നാനാവുകൊണ്ടു ടൈപ്പ് ചെയ്യാൻ പോലും സാധിക്കുന്നില്ല. ഇത് എക്കാലത്തെയും ഒരു സുന്ദര ശില്പമായി വാഴും
@rafeeqgramam31277 ай бұрын
മറ്റാർക്കും അടുത്തെങ്ങുമെത്താൻ പറ്റാത്ത വിധം പാടുന്നതാണ് ദാസേട്ടൻ്റെ കുറ്റം. അതു കൊണ്ടാണ്, അതു കൊണ്ടു മാത്രമാണ് കുറേയെണ്ണം ഈ മനുഷ്യൻ്റെ വ്യക്തിപരമായ ചെറിയ കുറ്റങ്ങൾപ്പോലും പർവ്വതീകരിക്കുവാനും ആഘോഷിക്കുവാനും മൈക്രാസ്ക്കോപ്പുമായി നടന്ന് വലയുന്നത് 😅
@bindhumohan5811Ай бұрын
Sathyam 😢
@binithakavu16154 жыл бұрын
പുതിയ ചില ഗായകരായിരുന്നെങ്കിൽ feel എന്നു പറഞ്ഞു കുറെ കാറ്റ് ഉണ്ടാക്കി പോയേനെ. ഭാഗ്യം... ദാസേട്ടന്റെ ശബ്ദത്തിൽ കേട്ടപ്പോൾ അതൊരു തികഞ്ഞ ഗാനമായി. ജനിച്ചപ്പോൾ മുതൽ കേൾക്കുന്ന ശബ്ദം. എത്ര കേട്ടാലും ബോറടിക്കില്ല. നമിക്കുന്നു... ആ മഹാത്മാവിനെ...🙏🙏🙏🙏🙏
@UnniKrishnan-rj3bw4 жыл бұрын
സത്യം
@UnniKrishnan-rj3bw4 жыл бұрын
സത്യം
@babuabraham63714 жыл бұрын
janichappol muthal kelkunna ee amanusha swargeeya swaram orikkalum nilakkathirunnengil. Love you Dasetta for ever and ever
@salmansallu56164 жыл бұрын
സത്യം
@manusreenilayam88124 жыл бұрын
ആ കാറ്റുണ്ടാക്കി എന്ന പ്രയോഗം കലക്കി! സത്യമാണ്. ഫീൽ വരുത്താൻ ചുമ്മാ ഓരോ അഭ്യാസങ്ങൾ ! ഇത് ദാസേട്ടൻ്റെ ശബ്ദം കൊണ്ട് ജീവൻ വച്ച പാട്ട്!
@RisonKonkoth4 жыл бұрын
ദാസേട്ടാ എന്തിനാ എന്നെ ഇങ്ങനെ കരയിച്ചത്...! പ്രായത്തെ തോൽപ്പിച്ച ഗന്ധർവ്വശബ്ദം...ഹൃദയത്തെ സ്പർശിച്ച വരികൾ, സുന്ദരമായ സംഗീതം...
@mariajoodit88318 ай бұрын
ദാസേട്ടൻ്റെ ശബ്ദം അത് ദൈവം നൽകിയതാണ് നന്ദി ദൈവമേ
@saajans20574 жыл бұрын
മനോഹരം ഹൃദയം തൊടുന്ന വരികൾ, ഈണം അഭിനന്ദനങ്ങൾ...ആലാപനം ഒന്നും പറയണ്ടല്ലോ... നന്നായി പാടുന്ന ഒരുപാട് പേരുണ്ടാകാം പക്ഷേ ദാസേട്ടനെപ്പോലെ പാടുവാൻ.... ഒത്തിരി ഇഷ്ട്ടം...
@salmansallu56164 жыл бұрын
ദാസേട്ടൻ പകരം വെക്കാൻ ആരും ഉണ്ടാകില്ല
@saajans20574 жыл бұрын
@@salmansallu5616 സത്യം...
@sujeshsurendransujeshsuren49844 жыл бұрын
വല്ലപ്പോഴും ആണെങ്കിലും ഇതുപോലെ ഓരോ പാട്ട് മതി ദാസേട്ടാ ഞങ്ങൾക്ക്.love uuuuuu
@tinywondervlogs55434 жыл бұрын
ഇതൊക്കെ കേൾക്കാൻ ഈ ജൻമ്മത്തിൽ കഴിഞ്ഞല്ലോ... ദൈവമേ നന്ദി
@HakimHakim-zd8yh6 жыл бұрын
എല്ലാ പരാതികൾക്കും സംഗീതം കൊണ്ട് മറുപടി പറഞ്ഞദാസേട്ടന് അഭിവാദ്യങ്ങൾ
@hemantham.kannan65055 жыл бұрын
അവർത്തിക്കപ്പെടാത്ത അത്ഭുതം. കാലത്തിനു സ്പർശിക്കാൻ കഴിയാത്ത നാദധാര. പ്രിയപ്പെട്ട ദാസേട്ടാ അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു
@himam3765 жыл бұрын
തീർച്ചയായും
@joelmartin57395 жыл бұрын
ഗാന്ധർവസ്പര്ശം
@kiranrosh36846 жыл бұрын
ഈ മനുഷ്യൻ എന്ത് വിവാദം ഉണ്ടാക്കിയാലും ഈ പാട്ടൊക്കെ കേക്കുമ്പോൾ ഇരട്ടി സ്നേഹമേ വരുന്നത്....
@jak98176 жыл бұрын
ഞാൻ ദാസേട്ടന്റെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല .. I Respect you Desettaa....❤❤👏
@joyp50026 жыл бұрын
Jak
@jagadeepjl34463 жыл бұрын
ആരും ഉണ്ടാവില്ല
@rafeeqgramam31275 ай бұрын
ദാസേട്ടൻ്റെ പാട്ടുകൾ മറ്റു ഗായകർ പാടികേൾക്കുമ്പോളാണ് ദാസേട്ടൻ്റെ മഹത്വവും പ്രത്യേകതയും പ്രതിഭയും കൂടുതൽ വ്യക്തമാകുക അങ്ങേരുടെ അടുത്തെങ്ങുമെത്താൻ കഴിയാത്തവർ അദ്ദേഹത്തിൻ്റെ വ്യക്തിപരവും സ്വഭാവപരവുമായ കുറ്റങ്ങൾ കണ്ടെത്താനായി മൈക്രോസ്കോപ്പുമായി സോഷ്യൽ മീഡിയയിൽ അലഞ്ഞു നടക്കുന്നു
@santhoshgopinath79863 ай бұрын
Yes👍
@bindhumohan5811Ай бұрын
Yes
@kamalagopinath2268 Жыл бұрын
കണ്ണ് നനയിക്കുന്ന വരികൾ, ആലാപനം അത് പറയാനുണ്ടോ, നമ്മുടെ ഗാനഗന്ധർവന്റെ അതിമനോഹരമായ സ്വരം, ❤️🌹
@jamesvaliyathaikalberty13736 жыл бұрын
ഓ എന്റെ ഈശോയേ ദാസേട്ടന്റെ ഗാനങ്ങൾ കേൾക്കുമ്പോൾ കിട്ടുന്ന അനുഭൂതി അത് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര ആഴമേറിയതാണ് ഇനിയും ഒരുപാട് പാട്ടുകൾ പാടാനുള്ള അവസരം ഉണ്ടാകട്ടെ ആയുസ്സും ആരോഗ്യവും നല്കി ഞങ്ങളുടെ ഗാനഗന്ധർവ്വനെ കാത്തുകൊള്ളണമേ എന്റീശോയേ
ഗാനഗന്ധർവനിൽ നിന്നും ഒഴുകിയെത്തിയ എത്രയെത്ര ഗാനങ്ങൾ..... കെട്ടവയെല്ലാം മനോഹരം. ഇനി കേൾക്കാനിരിക്കുന്നതു അതിമനോഹരം എന്ന് പറയേണ്ടിയിരിക്കുന്നു ദാസേട്ടന്റെ ഓരോ പാട്ടുകൾ കേൾക്കുന്തോറും.....
@geethar12846 жыл бұрын
എന്റെ ഇഷ്ടകവിത. ..ഗന്ധർവശബ്ദത്തിൽ. ...ശരിയ്ക്കും ഗന്ധർവലോകത്തെത്തിച്ചതിന് നന്ദി. ...പ്രസാദ് ജി. ...ശ്രീറാം ജി. ...യഥാർത്ഥ കല ഒരിയ്ക്കൽ തിരിച്ചറിയപ്പെടും. ...അർഹമായത് കാലം നൽകും. ...നമിയ്ക്കുന്നു. . .
@shailasmusic38963 жыл бұрын
ദാസേട്ടന്റെ. വോയിസ് ഇപ്പോഴും 👍👍സൂപ്പർ സൂപ്പർ സൂപ്പർ.. ഇടയിലുള്ള കട്ട് സോങ് ഞാൻ പഠിച്ചു.. ഫുള്ളും ഇപ്പോഴാ കേള്ക്കുന്നെ..😪തീ വെയിൽ പാറുന്ന ജീവിത വീതിയിൽ അത് പഠിച്ചു... വൈകി പോയി കേൾക്കാൻ 😪
@anilKumar-dc3kk2 жыл бұрын
ഞാനും
@mrvinodjiji6 жыл бұрын
ഒന്നിനൊന്നു മികച്ച സംഗീതവും, സാഹിത്യവും, ആലാപനവും... നമ്മുടെ ദാസേട്ടൻ....
@lifeisgood26226 жыл бұрын
എതൊകെ പറഞ്ഞാലും ഇദ്ദേഹത്തിന്റെ പാട്ട് ഒരു പ്രേത്യേക ഫീലാണ്
@shajibharathy6 жыл бұрын
വളരെ മികച്ച വരികൾ ,സംഗീതം അതി മനോഹരം .സർവ്വോപരി ഗന്ധർവ്വ നാദത്തിന്റെ ആലാപന സൗകുമാര്യം .. അതും ഈ പ്രായത്തിൽ .. നമിക്കുന്നു ദാസേട്ടാ ...
@middleclassman2166 жыл бұрын
മനോഹരം... Luv u ദാസേട്ടാ... വെറുക്കുന്നവരോട്... 78 years makes too many changes in human life.. it is not proud we can call it as childishness.. ഗാന ഗന്ധർവൻ an apt name for the legend.
@navaneethnitheesh65936 жыл бұрын
Hai what a super voice dasettaa...........
@VijayKumar-cx4jb Жыл бұрын
കേൾക്കാൻ വൈകി അതെന്റെ കുറ്റം സോറി ദാസേട്ട 💋💋💋🌹🌹🌹🌹❤️❤️❤️❤️❤️❤️❤️
@Ryomen_gojo234610 ай бұрын
😅
@saifudheen00116 жыл бұрын
എങ്ങിനെ വെറുക്കാൻ കഴിയും പ്രതിഭയെ. ഇതുപോലെ മനസ്സു നിറച്ചു തരാൻ വേറെ ആരുണ്ട് നമുക്ക്?
@subhash.kmahadevan44793 жыл бұрын
ഈ പാട്ടൊന്നു നന്നായി പഠിച്ചിട്ടു ഒന്നു പാടണം... അത്ര മധുരമീ ഗാനം.. മനസ്സിനെ വല്ലാതെ നോവിച്ചു 💞💞😢😢
@MohamedJubeesh2 жыл бұрын
ഞാനും പഠിക്കുന്നു ഈ വരികൾ ❤️❤️❤️❤️❤️❤️❤️
@sunilkumarambli23194 жыл бұрын
ഒരു പാട് നാളുകൾക്ക് ശേഷം നല്ല പാട്ട് സമ്മാനമായ് തന്ന അണിയറ ശില്പി കൾക്ക് നന്ദി നന്ദി നന്ദി. വീണ്ടും പ്രതീക്ഷയോടെ ..
@syedalis51806 жыл бұрын
ഈ സ്വരം കേട്ടാൽ എല്ല്ലാ പരാതിയും തീരും
@dheerajdivakar4 ай бұрын
എൻ്റെ ജീവിതം ആണ് ഈ പാട്ട് .എൻ്റെ പാവക്കുട്ടി എന്നും സുഖമായിരിക്കട്ടെ❤❤
@viswanathan87346 жыл бұрын
I have listened to this song at least 50 times. I didn't hear such a beautiful song in the recent past. Wonderful rendering!!!! Beautiful lines. Beautiful composition.
@thamburaanepranayichavan5 жыл бұрын
ദാസ്സേട്ടൻ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ജീവിക്കാൻ സാധിക്കുന്നു എന്നതാണ് നമ്മുക്ക് ലഭിച്ച പുണ്യം.....
@SalmanFaris-jy7qb5 жыл бұрын
Sathyam
@shajahanthirur2686 жыл бұрын
രണ്ട് വരി പാടാൻ ശ്രമിച്ചു പറ്റുന്നില്ല കേൾക്കാൻ പറ്റുന്നുണ്ടല്ലൊ അതു തന്നെ ഭാഗ്യം ദാസേട്ടൻ സൂപ്പർ
@petervv47066 жыл бұрын
ദാസേട്ടന് പകരം ദാസേട്ടൻ മാത്രം .നൂറ്റാണ്ടിന്റെ പുണ്യം .
@psoorian92365 жыл бұрын
ഇൗ പ്രായത്തിലും ഫ്രീക്കൻ ഗായകർക്ക് അടുക്കാനാവാത്ത കാമുക ഭാവം
@vishnukumarms69824 жыл бұрын
അത് സത്യം
@balusinger81964 жыл бұрын
❤❤❤❤❤❤❤😍😍😍👍🙏🙏🙏🙏
@Sumesh-fc6cf8 ай бұрын
പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആവുന്നു. ഒരു വേദന ആണ് നെഞ്ചിൽ.....
@pramodkrishna89296 жыл бұрын
ദാസ് ഏട്ടാ സോങ് ഒരു പാട് ഇഷ്ടം ആയ്. Congratulations
@anuammu17973 жыл бұрын
ആർക് കഴിയും ഈ മനുഷ്യന് പകരം ആകാൻ ..............
@vincentadriel38323 жыл бұрын
I guess it is kinda off topic but do anybody know a good website to stream newly released tv shows online?
@enzotroy35223 жыл бұрын
@Vincent Adriel i use FlixZone. You can find it on google :)
@marshallkairo66083 жыл бұрын
@Vincent Adriel I use Flixzone. You can find it on google :)
@wellshayden71683 жыл бұрын
@Enzo Troy yea, I have been using Flixzone for since march myself :)
@skylarboston86303 жыл бұрын
@Enzo Troy yea, I have been using flixzone for years myself =)
@venuu9636 жыл бұрын
DASSETTAN IS GREAT NO ONE CAN SING JUST LIKE MY DASSETTAN. I LOVE HIM MORE THAN ANYBODY IN THE WORLD. HE IS MY GOD 79 YEARS OLD PERSON IS SINGING JUST LIKE 35 YEARS SOUND
@mayabineesh37455 жыл бұрын
പ്രിയപെട്ട വിജിൻ ജോൺ.,, എന്റെ മാത്രം കൊച്ചേ.... എന്നെ പൂർണമായും മറന്നു എന്നറിയാം.... ഓർമയിൽ എവിടെയും ഞാൻ ഇല്ലന്നും അറിയാം..... പക്ഷെ ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് നിന്നെ ഓർമ വരുന്നു...... എന്റെ കുറ്റമായിരുന്നു.... പലരും കൊതിച്ച നിന്റെ പ്രണയ പുഷ്പത്തെ ഞാൻ ചോദിച്ചത് എന്റെ കുറ്റമായിരുന്നു.... ഒരു പെണ്ണിന് പ്രണയം തുറന്നു പറയാൻ പാടില്ലല്ലോ എന്നോർത്തില്ല. അകന്നു പോയ നിന്റെ ചിറകടി നാദം കേട്ടു ഞാൻ ഇവിടെ ഒറ്റക്ക്.... ഒന്നിനും അല്ല ഇപ്പോളും നീ എന്റെ ഹൃദയത്തിൽ ഉണ്ടെന്നറിയാൻ മാത്രം നിനക്കായി ഈ വാക്കുകൾ.. 7വര്ഷങ്ങള്ക്കു ഇപ്പുറവം നീ മനസിന്ന് മായുന്നില്ല..... എന്ന് നിന്റെ മാത്രം കൊച്ച്........
@SanMozartMusicCreations5 жыл бұрын
🤔🤔😊😊😮😓😔
@mayabineesh37455 жыл бұрын
Mozart Music Creations 😂😂😂
@SanMozartMusicCreations5 жыл бұрын
@@mayabineesh3745 😂😂😂
@musicallyamal205 жыл бұрын
Maya Bineesh touching 😔
@siyadyazeen68505 жыл бұрын
ടോ ലോകത്ത് ഏറ്റവും വലിയ മന്ദബുദ്ധി ആരാണ് എന്ന് അറിയാമോ നമ്മളോട് ആത്മാർത്ഥ കാണിക്കാത്തവരെ ഓർത്തു ജീവിതം പാഴാക്കുന്നവരാണ് അവരുടെ ജീവിതത്തിൽ നമുക്ക് വില ഇല്ല എന്ന് മനസ്സിലായാൽ വിട്ടേക്കണം എനിക്കും ഉണ്ടായിരുന്നു ഇത് പോലെ ഒരു മിസ്സിംഗ് അയാൾക്ക് തിരിച്ചു ആത്മാർത്ഥ ഇല്ല എന്ന് മനസ്സിലാക്കിയപ്പോൾ വിട്ടു അത് കാമുകി അല്ലായിരുന്നു ചങ്ക് കൂട്ടുകാരൻ ആയിരുന്നു എന്ന് മാത്രം പുതിയ ആളുകളെ കിട്ടുമ്പോൾ നമ്മളോട് അകൽച്ച കാണിച്ചു പിന്നീട് വന്നു പക്ഷേ....
@haneefarahman21112 ай бұрын
ഈ ഗാനം ഞാൻ ഇടക്കൊക്കെ കേൾക്കാറുണ്ട് ഉപ്പാനേം ഉമ്മാനേം ഓർമ വരും അവർ മൺ മറഞ്ഞിട്ട് വര്ഷങ്ങളായി എന്നും തേങ്ങലായി അവസാനമില്ലാത്ത ഓർമ്മകൾ മാത്രം ബാക്കി
@cbalachandrannair87106 жыл бұрын
Most respected Das Sir, As Sreekumaran Thampi Sir says always, God touched voice of you,sure.Don't mind the barks of dogs when the sun rises.
@omanakuttankuttan10744 жыл бұрын
ഒരേഒരു ദാസേട്ടൻ ജീവന്റെ ജീവൻ
@chanduchandu77805 жыл бұрын
ദാസേട്ടനെ ആയുരാരോഗ്യങ്ങൾ നേരുന്നു
@nasarnasar74384 жыл бұрын
ഈ ഗാനം മുമ്പേ കേൾക്കാതെ പോയത് എന്റെ കുറ്റം
@reethavalsalan98854 жыл бұрын
Athanu ente yum kuttam 🤔😍
@arunm.s30104 жыл бұрын
😄😁😄😄😄
@arunm.s30104 жыл бұрын
Thankalyday vakku kelkatu yenta kuttam
@latadevan72553 жыл бұрын
Njanum first time kelkka..athu ente kuttam
@അപരാജിതൻ3 жыл бұрын
ഈ ഗാനം കേട്ട് പഴയ കാലങ്ങൾ ഓർമ്മിച്ചതൻ്റെ കുറ്റം
@abrahamnettikadan25136 жыл бұрын
*May God bless you Das sir....to receive National Award for this great song too. Make all Malayalis proud once again on your path to receive BHARATRATNA!*
@deepucool11635 жыл бұрын
എന്റെ മാളൂട്ടി.. എന്നെ മനസിലാക്കാൻ നിനക്ക് പറ്റുന്നില്ലല്ലോ മോളെ.... ഒരു ജന്മം അല്ലെ ഉള്ളു തിരിച്ചു വന്നൂടെ മോളെ 🙏🙏🙏🙏🙏
@anishfrancis6146 жыл бұрын
Parayan vaakugalilla, marvelous voice of Dr. Yesudas
@apmnazir75136 жыл бұрын
ഈ വരികള്‍ എഴുതയവരെ ആരും തിരക്കാറില്ലാ.. അവര്‍ക്ക് വേണ്ടത്ര പരിഗണനയും കിട്ടാറില്ലാ...
@antonyneelamperil39296 жыл бұрын
Ý
@sudhys75494 жыл бұрын
ആരും എന്തും പറഞ്ഞോട്ടെ ദാസേട്ടൻനു തുല്യം അദ്ദേഹം മാത്രം.......
ഈ ഗന്ധർവന്റെ പാദങ്ങളിൽ അനന്തകകോടി പ്രണാമം ദാസേട്ടാ ഈ ആലാപബാത്തിനു പകരമായി എന്ത് നൽകിയാലും മതിയാവില്ല
@jaynpillai6 жыл бұрын
Beautiful song!!!!! Classy meaningful lyrics, fantastic arrangements, great picturization and when sung by the greatest singer ever it takes you to a different world altogether.... Thanks to Director Padmendra Prasad and humble pranams to Gaana Gandharvan Yesudas for rendering such a great song
@jishnuak1256 жыл бұрын
അത്ഭുതങ്ങളിൽ അത്ഭുതമാണ് ദാസേട്ടൻ
@abunchofdaffodiles28436 жыл бұрын
കണ്ണുനീർ എഴുതിയ കവിതകൾ എന്തേ ആരും കാണാതെ പോയി? കടും നിറങ്ങളുടെ അഭാവം കൊണ്ടോ? വിറയാർന്ന കൈകളാൽ എഴുതിയതിനാലോ?✍✍✍
ദാസേട്ടൻ പാടുമ്പോൾ മനസ്സെങ്ങോ പോകും.. കണ്ണ് അറിയാതെ ഈറനണിയും.. നമ്മുടെ മനസ്സ് ഒരു പാവം ആകുന്നത് നമുക്ക് തന്നെ ഫീൽ ചെയ്യും.. ദൈവം ദാസേട്ടന് മാത്രമായി ഉണ്ടാക്കിയ ഖണ്ഡനാളം പോലെ..
@rafeeqgramam31274 жыл бұрын
അനശ്വര ഗാനം വീണ്ടുമിതാ അതിശയകര ശബ്ദം ആർദ്രം, ഭാവപൂർണ്ണം അതുല്യ പ്രതിഭ മഹാവിസ്മയം..... ❤❤❤
@ajithcher226 жыл бұрын
ഓഹ്... എന്റെ ദൈവമേ... കണ്ണ് ചിമ്മി പാട്ട് മുഴുവൻ കേട്ടാൽ പാട്ട് തീരുമ്പോൾ നമ്മുടെ ജീവിതവും തീർന്ന് പോകുന്ന ഒരു ഫീൽ... കരച്ചിൽ വരും പോലെയോ മൂഡോഫ് ആകുന്ന പോലെയോ... പറഞ്ഞു ഫലിപ്പിക്കാൻ പറ്റാത്ത ഒരു ഫീൽ... ദാസേട്ടാ ഉമ്മ... ശ്രീറാം സാർ, ഒരുപാട് നന്ദി... ദാസേട്ടന്റെ ശബ്ദം നന്നായി ഉപയോഗപ്പെടുത്തിയതിന്...
@geethaxavier42575 жыл бұрын
"പറഞ്ഞതാണ് കുറ്റം.... നീ അറിഞ്ഞതാണ് കുറ്റം.... പലരും കൊതിക്കുന്ന... നിൻ പ്രേമപുഷ്പത്തെ... പലവുരു ചോദിച്ചതാനെന്റെ കുറ്റം..... Awesome.. Dassetten Love You 💕💕💕
@suneeshkrishna48794 жыл бұрын
Njan ee pattu 100 kooduthal thavana kettu. Athra manoharam
@omrmuneer87274 жыл бұрын
ഞാനും
@shanmughanpr32624 жыл бұрын
dhasettante shabdham wow very amazing voice god bless you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kgsivaprasad23566 жыл бұрын
എത്ര പറഞ്ഞാലും, പറയാതിരുന്നാലും ഒരു കുറ്റവും പറയുവാനാവാത്ത ഹൃദയസ്പർശിയായ ദാസേട്ടന്റെ മധുരിമയാർന്ന നല്ലൊരു ഗാനം...!!!
ഗായകർ ഒരുപാട് ഉണ്ടാവും... എന്നാൽ ഗാനഗന്ധർവ്വൻ ഒന്നേ ഉള്ളു.... ദാസേട്ടൻ...😘😘
@salmansallu56164 жыл бұрын
ശെരി ആണ്
@balusinger81964 жыл бұрын
❤❤❤❤❤❤🙏🙏🙏🙏👍👍👍👍👍😍
@annievarghese64 жыл бұрын
100%sathayam.
@sheejapadippurakkal76413 жыл бұрын
അതേ പ്രണയിക്കുന്നവർ ഘടികാരത്തിലെ സൂചികാലുകൾ പോലെയാണ്. അകന്നാലും എപ്പോഴാണെങ്കിലും അവർ വീണ്ടും അടുക്കും. 😍
@siddiqedv046 жыл бұрын
ഈ ശബ്ദത്തിന് പകരം മറ്റൊരു ശബ്ദമില്ല...സ്വര ശുദ്ധി..ദാസേട്ടൻ മാത്രം
@jayaprakashnarayanan7671 Жыл бұрын
ഹൃദ്യമായ അഭിനന്ദനങ്ങൾ. .......❤️❤️❤️❤️
@9895040106 жыл бұрын
ഹോ... എന്തൊരു വരികൾ.... ദാസേട്ടന്റെ ശബ്ദവും ആയപ്പോൾ ഹൃദയത്തിൽ എവിടെയൊക്കെയോ ഒരിക്കലും ഉണങ്ങാത്ത മുറിവുകൾക്ക് വല്ലാത്ത നീറ്റൽ.....
@vtkpz6 жыл бұрын
hente daasettaaa sammathikkathe vayya ,,,,,,,,,,,,,,,,,,,,,,,,,,,,,,, nice music sree ji, aand lirics,, wowww.. best of luck u all
@jayadassurya76246 жыл бұрын
ഈ അടുത്ത കാലത്ത് ഇറങ്ങിയതിൽ വെച്ചു ഏറ്റവും നല്ല അടിപൊളി സോങ് ..... ദാസ് സർ ... ഡയറക്ടർ padmendra prasad സർ .... ഓൾ ദി ബെസ്റ്റ്...
@yesudasanmoses6 жыл бұрын
ദാസേട്ടന്റെ ഒരു പാട്ട് കേട്ടാൽ തീരാവുന്ന പരാതികളേ മലയാളികൾക്ക് അദ്ദേഹത്തിനോട് ഉള്ളൂ.
@ajujohnson75006 жыл бұрын
Yesudass Moses ..sathyam
@saifurahuman12986 жыл бұрын
correct
@amruthavijayan98786 жыл бұрын
Dasetta.... ningalkku pakaram ningal mathram🙏🙏😍.Love you Dasetta
@divyamurali7725 жыл бұрын
സ്വന്തം ആകില്ല എന്നറിഞ്ഞിട്ടും ഞാൻ ജീവനേക്കാൾ സ്നേഹിച്ചു su ബട്ട് പലരിൽ ഒരാൾ മാത്രം ആണ് ഞാൻ എന്നറിഞ്ഞപ്പോൾ,,,,,,,,, ഇപ്പോഴും മറക്കാനോ വെറുക്കാനോ എനിക്ക് കഴിയാത്തത് എന്റെ മാത്രം കുറ്റമാണ്
@neethinair10245 жыл бұрын
Don't feel bad ,dear....sometimes that happen....maybe he doesn't deserve your true love......i can understand.....
@poovisalam5 жыл бұрын
Divya Murali
@arun45575 жыл бұрын
അയാൾ ഈ സ്നേഹം അർഹിക്കുന്നില്ല. അർഹിക്കുന്നൊരാളെ സഹോദരിക്ക് കിട്ടും. Wait..
@jebinsebastian32015 жыл бұрын
തിരിച്ചുകിട്ടും എന്ന പ്രതീക്ഷവയ്ക്കാതെ സ്നേഹിക്കുന്നതാണ് യഥാർത്ഥസ്നേഹം..... ദൈവത്തിനും, അമ്മയ്ക്കും ചുരുക്കം ചില വ്യക്തികൾക്കുമേ അങ്ങനെ സ്നേഹിക്കാൻ സാധിക്കൂ.ഭൂരിഭാഗത്തിനും അത് മനസ്സിലാക്കാൻകൂടി കഴിയില്ല. അറിയേണ്ട ആൾ മനസ്സിലാക്കിയില്ല എങ്കിലും കുട്ടിയുടെ സ്നേഹം യാഥാർത്ഥമാണെന്ന് കുട്ടിക്ക്ഭി . മാനിക്കാം...
@SYLVESTER8976 жыл бұрын
ഓർമ്മ വെച്ച നാൾ മുതൽ "ഭിക്ഷ " പോലെ വന്ന് വീഴുന്നു ചെവിയിൽ ഓരോ ഗാനങ്ങളും...... പല പാട്ടുകളും ഇല്ലാതിരിക്കുന്ന ശാന്തിയെ ഉണ്ടാക്കി തരുന്നു..... ജീവിതത്തെ ആസ്വാദ്യകരമാക്കുന്നു അർഥമുള്ളതാക്കുന്നു ചില നിമിഷങ്ങളിലെങ്കിലും...... ഒരു സിനിമ കണ്ടാൽ ഏത് രീതിയിൽ നമ്മെ സ്വാധീനിക്കുന്നു എന്ന് പറയാൻ കഴിയില്ല..... പക്ഷെ ഒരു പട്ടിനെ പറ്റി ഈ ചിന്താകുഴപ്പമില്ല നമ്മുക്ക്...... അത് നല്ലതേ വരുത്തുന്നുള്ളൂ.... ഭിക്ഷ യായി എന്റെ ചെവിയിൽ വന്ന് വീഴുന്ന ഓരോ പാട്ടിന്റെയും പേരിൽ എന്ത് അവകാശമാണ് എനിക്ക് ഗായകനോട്..... ഭിക്ഷ കൂടുതൽ തന്ന് സന്തോഷിപ്പിക്കുന്നതിന്റെ പേരിൽ........എനിക്ക് അദ്ദേഹത്തിന്റെ കൂടെ നിന്ന് സെൽഫി എടുക്കണമെന്ന് സാഹചര്യം നോക്കാതെ വാശിപിടിച്ചാൽ....... അത് അഹങ്കാരമല്ലേ..... എന്റെ വിവരമില്ലായ്മയും... ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു.... ഇപ്പോൾ ഇതാ വിണ്ടും എന്റെ പിച്ച ചട്ടിയിൽ ഒരു സ്വർണ്ണ നാണയം ഇട്ട് തന്നിരിക്കുന്നു...... കാത്തിരിക്കുന്നു ഇനിയും സ്വർണ്ണ നാണയം പോലുള്ള പാട്ടുകൾക്കായി...........
@harigovindop32466 жыл бұрын
Another beutiful song by Dasettan.. Yesudas sir we love you and respect you🙏🙏🙏
@jayaprakashthampuran65216 жыл бұрын
We remember golden years of Malayalam filim songs of 1960 to 1980. When hearing this beautiful song.Thank you to all who worked for this song especialy Dr yesudas
@WILLIAMSONDL6 жыл бұрын
Very nice lines and beautifully sung by our Dasaatan , may God bless him.
@dropthebase36323 жыл бұрын
മനോഹരം.. 👌👌Chitra chechi's version 🧡🧡🧡🧡😘😘😘😘So so so soulful🧡🧡🧡
@sidheek41946 жыл бұрын
ദാസേട്ടൻ ഈ കാലഘട്ടത്തിലെ പുണ്യം👍👍
@mollyantony63786 жыл бұрын
sidheek പൊന്നാനി VH h
@jayakrishnanmp14105 жыл бұрын
What a mesmerising song. Yesudas sir , we are proud of you .Congrats to all who worked behind this beautiful song.