ഞാൻ പറഞ്ഞില്ലെങ്കിൽ സലാമിൻ്റെ പേര് ആരും പറയില്ല | G SUDHAKARAN

  Рет қаралды 59,652

Samakalika Malayalam

Samakalika Malayalam

10 күн бұрын

Download Samakalika Malayalam News App
onelink.to/vw8rnq
available on both Play Store & App Store
Samakalika Malayalam is a 24x7 Malayalam news portal from the New Indian Express Group. (Express Network Private Limited). The KZbin Channel has variety of interesting programs. Stay tuned to our channel to get informed about latest updates on film field, sports updates, trending social media topics, and motivational interviews.
If you are new to the channel, do not forget to SUBSCRIBE to continue watching our exciting videos contents.
Please do like & share this video if you found it informative.
Hit the BELL icon to receive notifications whenever we publish new content on the channel.
#samakalikamalayalam #thenewindianexpress #gsudhakaran #keralapolitics #kerala #cpim #bjp #udf #congressparty

Пікірлер: 239
@DifferentTake-mi4bv
@DifferentTake-mi4bv 8 күн бұрын
എന്റെ അറിവിൽ സിപിഐഎം ൽ മുസ്ലിം സ്നേഹിതൻ ആണ് ജി സുധാകരൻ ❤️❤️ അദ്ദേഹത്തിന്റെ നിലപാടുകൾ എല്ലാം മുസ്ലിമിനെ കൂടുതൽ ഇഷ്ടപ്പെടുന്ന g സുധാകരൻ വേറിട്ട സിപിഐഎം നേതാവാണ് ❤️❤️
@abubakers.m9903
@abubakers.m9903 8 күн бұрын
ആലപ്പുഴയിൽ എന്നല്ല കേരളത്തിൽ ഒരിടത്തും മുസ്ലിങ്ങൾ വർഗീയമായി കാണുന്നില്ല. ആന്റണിയെ തിരൂരങ്ങാടിയിൽ ഒരു ക്രിസ്ത്യനീയില്ലാത്ത സ്ഥാലത് കൊണ്ടു പോയി വൻ ഭൂരിപക്ഷത്തിൽ വിജയ്പ്പിച്ചു കുഞ്ഞാലി കുട്ടിയെ മുസ്ലിങ്ങൾ ellaths കോട്ടയത്ത്‌ എവിടെഎങ്കിലും കൊണ്ടു വന്നു വിജയിപ്പിക്കാൻ പറ്റുമോ സാധ്യമല്ല മനുഷ്യർ ഒന്നാണെന്നു മുസ്ലിങ്ങളോളം കാണുന്നവർ കുറവാണു വിശ്വാസം വേറെ. 🌹👍🏻👌🏻
@ammoottyk6669
@ammoottyk6669 7 күн бұрын
കേരളത്തിൽ ഏറ്റവും വർഗീയമായി ചിന്തിക്കുന്നത് ക്രിസ്ത്യാനികളാണ് ചേച്ചി മുഹമ്മദ് കോയ മുഖ്യമന്ത്രി ആയപ്പോൾ ആന്റണി പാലം വലിച്ചു
@sureshbOm
@sureshbOm 7 күн бұрын
Paal kanjirakka pole madhuram 😂
@bashirkalathil1014
@bashirkalathil1014 7 күн бұрын
ജി.സുധാകരന്റെ ഒരു പ്രസംഗം ഓർമ്മയുണ്ട് ഇസ്ലാമിലെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളെ നന്നായി പഠിച്ച് അവതരിപ്പിച്ച അദ്ദേഹത്തിന്റെ പരാമർശങൾ ഒരുപാട് വേദികളിൽ ഉദ്ധരിച്ചിരുന്നു. പാർലിമെന്ററി രാഷ്ട്രീയത്തിലെ മാരണങ്ങളാണ് നിലവിലെ പ്രതിസന്ധികൾക്ക് നിമിത്തമായത്
@AbdulRaheemvkINDIA
@AbdulRaheemvkINDIA 7 күн бұрын
Nireeshwara vadiyaaya AK Antaniye vijayippicha iuml,😎😎😎
@stylesofindia5859
@stylesofindia5859 5 күн бұрын
മലപ്പുറത്ത് ഒരു മുസ്ലീമിന് എതിരെ ഒരു നോൺ മുസ്ലീമിനെ ജയിപ്പിക്കാമോ ? മലപ്പുറം എന്നല്ല ഒരു മുസ്ലീം ഭൂരിപക്ഷ ഏരിയയിലും നോൺ മുസ്ലീം സ്വാഹ ..... സ്വാഹ.....
@gopalgk5795
@gopalgk5795 8 күн бұрын
അഴിമതി ഇഷ്ടപ്പെടാത്ത , അപ്പൂർവം ചില രാഷ്ട്രീയക്കാരിൽ ഒരാളാണ് ഈ സുധാകർജി ,
@SathaaSathaa
@SathaaSathaa 6 күн бұрын
സ്വന്തം വർഗ്ഗം നോക്കി വോട്ട് ചെയ്യുന്ന വർഗ്ഗം ക്രിസ്ത്യൻ മാത്രം...
@ahammedkutty5374
@ahammedkutty5374 8 күн бұрын
എപ്പോഴും സത്യത്തിൻ്റെ കൂടെ ,അഭിനന്ദനങ്ങൾ
@nkv1618
@nkv1618 8 күн бұрын
സുഹിച്ചു അല്ലെ 🤣
@user-ik4ji8iy6z
@user-ik4ji8iy6z 8 күн бұрын
എന്റെ അറിവിൽ കേരളത്തിലെ നിലവിലെ സിപിഎം നേതാക്കളിൽ തീരെ മുസ്ലിം വിരോധം ഇല്ലാത്ത ഒരു നേതാവാണ് ജി സുധാകരൻ പിന്നെ സിപിഐ യിലെ പന്ന്യൻ രവീന്ദ്രനും രണ്ട് പേരും യഥാർത്ഥ കമ്മ്യൂണിസം ഇഷ്ടപ്പെടുന്നവരും അത് നടപ്പിലാക്കാൻ ശ്രമിക്കുന്നവരുമാണ് ❤️
@muhammedcp6293
@muhammedcp6293 8 күн бұрын
Rss kar parajukondi muselinaaderi pareyada mukal bagavu cpmksrum vargee dekal
@Moviemania_2024
@Moviemania_2024 6 күн бұрын
ഇയാൾ ഏതോ സാമിയുടെ മുന്നിൽ വലിയ പഴക്കുട്ടയുമായി കുനിഞ്ഞു നിന്ന ആൾ അല്ലെ... ഇയാൾ ആണോ കമ്മ്യൂണിസം നടപ്പിലാക്കാൻ ശ്രമിക്കുന്നത്
@hafizahamed9521
@hafizahamed9521 8 күн бұрын
G, സുധാകരൻ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ മുറുകെ പിടിച്ച് എന്നും ജീവിച നേതാവ് അഭിനന്ദങ്ങൾ 💐
@sureshbOm
@sureshbOm 7 күн бұрын
Nambooroyude konathil kayyidunna nari pa pu mon
@suradhmkcr7941
@suradhmkcr7941 9 күн бұрын
Muslingale വിശ്വസിക്കാം കൂടെ നിന്നാൽ കൂടെ നിന്നതാ... മറ്റു ചിലർ അങ്ങനെ അല്ല കാര്യം എല്ലാം നേടിക്കഴിഞ്ഞു മറുകണ്ടം ചാടും...
@Bibin2083
@Bibin2083 8 күн бұрын
ആലപ്പുഴയിൽ മരിച്ച പെൺകുട്ടികളുടെ കാര്യം ഇവിടെ ഓർമിപ്പിച്ച സുധാകരന് നന്ദി. 👍🏼
@user-ik4ji8iy6z
@user-ik4ji8iy6z 8 күн бұрын
കാസർഗോഡ് കണ്ണൂർ വടകര കോഴിക്കോട് വയനാട് പാലക്കാട്‌ ഇതൊക്കെയും 30,35,40 percentage നടുത്തു മുസ്ലിം ജനസംഘ്യയുള്ള മണ്ഡലങ്ങളാണ് ഇവിടെയൊക്കെയും വിജയിക്കുന്നത് ഹൈന്ദവരായ കോൺഗ്രസ്‌ സ്ഥാനാർഥികളാണ് അതായത് അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവം കേരളത്തിലെ മുസ്ലിം സമൂഹത്തിനില്ല അങ്ങനെ മതം നോക്കി വോട്ട് കുത്തുന്നവരാണ് മുസ്ലിംങ്ങളെങ്ങിൽ കാസറഗോഡ് സിദ്ധീഖ് വിജയിക്കണമായിരുന്നു വടകര ഷംസീർ വിജയിക്കണമായിരുന്നു കോഴിക്കോട് റിയാസും കരീം ഒക്കെ വിജയിക്കണമായിരുന്നു
@farooquefarooque4034
@farooquefarooque4034 8 күн бұрын
ഒന്ന് സുധാകർ ജി ആലപ്പുഴയിലെ മുസ്ലീങ്ങൾ എന്നല്ല പൊതുവേ എല്ലായിടത്തും മുസ്ലിങ്ങൾ ഇതര സമുദായത്തെ അപേക്ഷിച്ച് വർഗീയത കുറവായിരിക്കും അതുകൊണ്ടാണ് ആലപ്പുഴയിൽ ആരിഫ് തോറ്റതും കോഴിക്കോട് കരീമിക്ക തോറ്റതും പണ്ട് തിരൂരങ്ങാടിയിൽ എ കെ ആന്റണി വിജയിച്ചു കൂട്ടിക്കിഴച്ചാൽ 10 വോട്ട് ക്രിസ്ത്യാനികൾ ഉണ്ടായതായി ഈ നാട്ടിലില്ല അന്ന് എന്നിട്ടും ആന്റണി ജയിച്ചു
@josepaulose5548
@josepaulose5548 8 күн бұрын
പിശാച് നെ ( അള്ളാഹു ) ദൈവം ആയും , ശവ ഭോഗി മുഹമ്മദ്‌ നബിയെ പ്രവാചകൻ ആയും അംഗീകരിക്കാത്തവരെ വെട്ടി കൊന്നു മാതൃക കാണിച്ച, ശിശു ശവ മൃഗ ഗുദ ഭോഗ വസല്ലം മുഹമ്മദ്‌ നബി??
@jayanparameswaran9011
@jayanparameswaran9011 8 күн бұрын
പ്രത്യേകിച്ച് മലപ്പുറത്ത്...
@RAVAN-sv3yk
@RAVAN-sv3yk 8 күн бұрын
ഷേവ് ഗാസ, റഫ 😂😂😂പിന്നെ അരിയും മലരും കുന്തിരിക്കം 😂😂😂
@RAVAN-sv3yk
@RAVAN-sv3yk 8 күн бұрын
🤣🤣എന്ന് ലോകത്തു മൊത്തം സ്നേഹം സമാധാനം സാഹോദര്യം വിളമ്പുന്ന ശവം ശിശു മൃഗം ഗുദം ഭോഗി കാട്ടറബി വളി സല്ലത്തിന്റെ തിന്റെ അവശിഷ്ട ലിംഗ വിസ്മയം 👌👌👌
@icomptrading5914
@icomptrading5914 8 күн бұрын
​@@RAVAN-sv3yk നിന്റെ കമന്റ്‌ എത്തിക്കേണ്ടിടത്തു എത്തിച്ചിട്ടുണ്ട്
@majeedpoomala7272
@majeedpoomala7272 4 күн бұрын
വിലമതിക്കാത്ത. ജനസേവകരിൽ ഒരാൾ❤❤ സുധാകരൻ സാറിനു ആശംസകൾ നേരുന്നു❤❤❤'
@user-tp2np9vk9h
@user-tp2np9vk9h 8 күн бұрын
നിഷ്കളങ്കനായ നേതാവ് ❤
@suradhmkcr7941
@suradhmkcr7941 9 күн бұрын
Real comrade... He has courage to reveal the true...
@user-qv8hi6re6e
@user-qv8hi6re6e 2 күн бұрын
നഗ്നമായ സത്യം തുറന്നു പറയാൻ മടിയില്ലാത്ത കേരളത്തിലെ ഒരെ ഒരു നേതാവ് സഖാവ് ജി:: സുധാകരൻ 🎉❤
@vineethp7177
@vineethp7177 8 күн бұрын
We understand you sir. We know others too. Your contributions will be remembered with great respect.
@Hert355
@Hert355 7 күн бұрын
മുഖ്യനാവാൻ യോഗ്യൻ
@muhammedkhan9109
@muhammedkhan9109 8 күн бұрын
70 ഇൽ അധികം യോഗങ്ങളിൽ സലാമിന് വേണ്ടി പ്രചാരണത്തിന് പോയ വ്യക്തിയാണ് സുധാകരൻ സഖാവ്‌❤❤❤❤
@RAVAN-sv3yk
@RAVAN-sv3yk 8 күн бұрын
ഷേവ് ഗാസ, റഫ 😂😂😂പിന്നെ അരിയും മലരും കുന്തിരിക്കം 😂😂😂
@kunhuttymlp6258
@kunhuttymlp6258 8 күн бұрын
അയോധ്യയിൽ തോറ്റമ്പി രാമനെ വലിച്ചെറിഞ്ഞു😂
@DifferentTake-mi4bv
@DifferentTake-mi4bv 8 күн бұрын
മുസ്ലിം സ്നേഹിതൻ ആണ് ജി സുധാകരൻ അദേഹത്തിന്റെ നിലപാട് മുൻപേ സൗഹൃദം ആയിരുന്നു 👍❤️❤️
@muhammedkhan9109
@muhammedkhan9109 7 күн бұрын
@@RAVAN-sv3ykസേവ് ഗാസ സേവ് റാഫ എന്നൊക്കെ ചിന്തിക്കണമെങ്കിൽ മനുഷ്യനും മനുഷ്യത്വവും ഉണ്ടാകണം അത്‌ സിപിഎം നുണ്ട്‌ പിന്നെ അരിയും മലരും പറയുന്ന ഊളകളേ കുറ്റം പറയു അവർ പ്രതിനിധാനം ചെയ്യുന്ന മതത്തെ വേണ്ട
@muhammedkhan9109
@muhammedkhan9109 7 күн бұрын
@@RAVAN-sv3ykനാണമുണ്ടോടാ ഊലെ മനുഷ്യത്വം എന്നൊന്ന് നിനക്കില്ല അതാണ് ഈ പറയുന്ന റാഫ യെയെയിലെയും ഗാസയിലെയും മനുഷ്യത്വ വിരുദ്ധത യോട് ഉള്ള നിന്റെ പ്രതികരണം
@MohamedAli-he7zt
@MohamedAli-he7zt 8 күн бұрын
താങ്കൾ സത്യം പറഞ്ഞു ❤
@IndiaKerala-oc9rg
@IndiaKerala-oc9rg 8 күн бұрын
ലോകത്തിന്റെ ശാപം വാങ്ങുന്ന നിങ്ങൾക്ക് ഒരു ആശ്വാസം
@DifferentTake-mi4bv
@DifferentTake-mi4bv 8 күн бұрын
ജി സുധാകരൻ അന്നും ഇന്നും മുസ്ലിം ങ്ങളോട് നല്ല സൗഹൃദം ഉള്ള വ്യക്തിയാണ് ❤️
@DifferentTake-mi4bv
@DifferentTake-mi4bv 8 күн бұрын
ജി സുധാകരൻ മുസ്ലിം കളെ ഇഷ്ട പ്പെടുന്ന നായകൻ 👍
@RajeevKumar-zc5qn
@RajeevKumar-zc5qn 2 күн бұрын
അഭിവാദ്യങ്ങൾ❤❤❤
@abdurahiman6702
@abdurahiman6702 3 күн бұрын
G. സുധാകരനെ സിപിഎം മാറ്റി നിർത്തിയത് സിപിഎമ്മിന്റെ തകർച്ചക്ക് ആക്കം കൂട്ടി 👍
@vinodtk7699
@vinodtk7699 8 күн бұрын
❤❤
@krshaji5180
@krshaji5180 9 күн бұрын
Good Good...
@anfasanfas4414
@anfasanfas4414 8 күн бұрын
❤❤❤❤
@riyasp6927
@riyasp6927 7 күн бұрын
കറ കളഞ്ഞ കമ്മ്യൂണിസ്റ്റ് അതാണ് സുധാകരൻ സാർ
@anfasanfas4414
@anfasanfas4414 8 күн бұрын
❤❤❤
@user-ny6vb3sl5r
@user-ny6vb3sl5r 8 күн бұрын
❤നല്ല വ്യക്തിത്വത്തിനൂടമ❤ശ്രീ സുധാകരൻ സർ
@BraveVoice-rs5bx
@BraveVoice-rs5bx 8 күн бұрын
Proud of you sir ..❤
@abdulsalamps226
@abdulsalamps226 8 күн бұрын
അതെ ! മുസ്ലിംങ്ങൾ. ക്ക് മറ്റുള്ളവരെ, അപേക്ഷിച്ചു വർഗീയത ഒട്ടും തന്നെയില്ലാ മുസ്ലിംങ്ങളുമായി, അടുപ്പം സ്ഥാപിച്ചവർക്ക് ആ സത്യം മനസ്സിലാകും.
@user-ri4zg4ry9q
@user-ri4zg4ry9q 6 күн бұрын
വളരെ ശരി
@e.x7217
@e.x7217 6 күн бұрын
🤣🤣🤣🤣
@kareemkappil1130
@kareemkappil1130 8 күн бұрын
😊Mr Sudhakaran is a pure secular gentleman
@abdulradheed5430
@abdulradheed5430 8 күн бұрын
Good speach
@ABDULVAHAB-js8hu
@ABDULVAHAB-js8hu Күн бұрын
പൊതുമരാമത്തു വകുപ്പ് അഴിമതി രഹിതമാക്കിയ ജനകീയൻ ♥️
@p.skochumohammed3312
@p.skochumohammed3312 8 күн бұрын
Sudhakaran real leader ❤❤❤
@latheefka3271
@latheefka3271 2 күн бұрын
ജി.സുധാകരൻ ജി❤❤❤❤❤❤❤❤❤❤❤❤❤❤
@Irshad-yy7gm
@Irshad-yy7gm 3 күн бұрын
ഇഷ്ടപ്പെട്ട നേതാവാണ് ജി സുധാകരൻ
@user-ny6vb3sl5r
@user-ny6vb3sl5r 8 күн бұрын
🙏❤️🙏 എന്നും നേരിന്റെ കൂടെ സുധാകരൻ സർ
@MdRiyasriyasRiyas
@MdRiyasriyasRiyas 5 күн бұрын
Goodsir
@shaijupudhiyail432
@shaijupudhiyail432 Күн бұрын
G സുധാകരൻ ❤❤
@nayeempv4820
@nayeempv4820 2 күн бұрын
നിഷ്കളങ്കനായ മനുഷ്യൻ
@ronaxrona8049
@ronaxrona8049 6 күн бұрын
Leader..❤️❤️🚩😘😘
@sherif.T
@sherif.T 8 күн бұрын
സുധാകരൻ വളരേ ശരിയാണ്
@rameesnk
@rameesnk 8 күн бұрын
💛💛💛💛💛💛
@spbk1
@spbk1 9 күн бұрын
pfi ആലപ്പുഴയിൽ ഇല്ലായിരുന്നോ
@abdashr1195
@abdashr1195 8 күн бұрын
GS👌
@jayasreem2430
@jayasreem2430 8 күн бұрын
Appol 3 kuttikalude kolapathakam case ellathakkiyathu eyyal annu alle
@Sha-kt7eh
@Sha-kt7eh 8 күн бұрын
സാർ പാർട്ടിയിൽ ഉണ്ടാകണം
@MP-uj9ue
@MP-uj9ue 3 күн бұрын
CPM ലെ ഒരു നല്ല നേതാവ് ❤️❤️❤️❤️
@jewelsworld6455
@jewelsworld6455 20 сағат бұрын
അമ്പലപ്പുഴയിൽ 3 പെൺകുട്ടികൾ ആത്മഹത്യ ചെയ്തത്...കാരണകാർക്ക് എന്ത് ശിക്ഷ കിട്ടി
@aju805
@aju805 8 күн бұрын
ഒരേ ഒരു യാതാർത്ഥ കമ്മ്യൂണിസ്റ്റ്
@raveendranunni3661
@raveendranunni3661 8 күн бұрын
Appol oru Mukhya Manthri aakan ulla yogyatha unde.Ini Ella arthathilum Party yil ninne malsarikkam.
@rahulbabu475
@rahulbabu475 4 күн бұрын
ലാൽസലാം സഖാവെ ❤
@basheerpulimoottil8148
@basheerpulimoottil8148 8 күн бұрын
LDF is a 'big concrete wall around minorities' against Sanghees attack.'KC's crude politics' to root out Leftists from Kerala warranted a situation similar to Gujarat,UP, Manipur, and Bengal.
@muhammedshaji2295
@muhammedshaji2295 5 күн бұрын
സഗാവ് ഇനിയും വേണം ജനങ്ങൾ ക്ക്
@user-ok6ip2ib4v
@user-ok6ip2ib4v 6 күн бұрын
ഉമ്മ തരുന്ന ആഹാരം ജീവാമ്യതം
@user-ok6ip2ib4v
@user-ok6ip2ib4v 8 күн бұрын
അനിഷേദ്ധ്യ നേതാവ്
@jijunarayanan1
@jijunarayanan1 8 күн бұрын
പ്രൊമോട്ട് ചെയ്തവരെ പാരാ വെക്കുന്നതാണ് പൊതുവെ രാഷ്ട്രീയകാരുടെ പരിപാടി
@nahaszayan3798
@nahaszayan3798 8 күн бұрын
Ambalappuzhayude viplava nakshathram
@umeshkaramal8399
@umeshkaramal8399 9 күн бұрын
Sdpi main branch alapuzha
@RAVAN-sv3yk
@RAVAN-sv3yk 8 күн бұрын
ഷേവ് ഗാസ, റഫ 😂😂😂പിന്നെ അരിയും മലരും കുന്തിരിക്കം 😂😂😂
@NarangallilIsmayil-bb1xc
@NarangallilIsmayil-bb1xc 8 күн бұрын
സഗാവ് ❤💪
@abhilashainikkilath3666
@abhilashainikkilath3666 4 күн бұрын
😂
@jpmraroth7923
@jpmraroth7923 4 күн бұрын
Muslims vargeeyatha illa...ennaalum muslimine kuthi moolakkiruthaananu ellarkkum thidukkam. Keralathile madha sahodharyam nila nirthunnathil muslim samoohathinte pank appreciated aanu..they are so bold in behaving in a diversified society!
@user-uq3dn6eu6y
@user-uq3dn6eu6y 7 күн бұрын
അതിന് ഇപ്പോൾ മുസ്ലിം ഇല്ലാത്തത് ഉണ്ടാക്കാൻ കുറച്ചു ആളുകൾ കുറച്ചു കാലങ്ങൾ ആയി നോക്കുന്നു സ്ഥാനം കിട്ടാൻ കേരളത്തിലെ ദൈവങ്ങൾ സമ്മതിക്കൂല സത്യം ഉള്ള ദൈവങ്ങളുടെ നാട് ഈശ്വരൻ കാക്കും
@janashakthinewsmalayalam3769
@janashakthinewsmalayalam3769 3 күн бұрын
ജി. സുധാകരൻ പാർട്ടിയുടെ ജനസമ്മതിയുള്ള നേതാവാണ്. സഖാവിനെ ഇകഴ്ത്തുന്ന പണി ആര് ചെയ്താലും അവർക്കാണ് നാശം
@musthafamundakkal716
@musthafamundakkal716 8 күн бұрын
സ്ഥാനം പോയ വിഷമം മാത്രം
@anjuthomas4551
@anjuthomas4551 7 күн бұрын
Vargeeyatha enthannu polum ariyillatha palu kudi maratha kunjungal Anu. Athonda ariyum malarum kunthirikkavum veetil karuthi vecho ennu mudravajyam vilichath😮😮
@abdulgafoorpm8695
@abdulgafoorpm8695 8 күн бұрын
ഇയാൾ ആണ് കേരളത്തിൽ മുഖ്യമന്ത്രി ആവേണ്ടത്..... ആ കാലം വരും സർ 🙏🙏🙏
@sureshkumarpillai7484
@sureshkumarpillai7484 7 күн бұрын
Sdpi & PFI kendram.
@pushparajkuthirapura2597
@pushparajkuthirapura2597 8 күн бұрын
കൊലപാതകം തുടങ്ങിയത് വർഗീയത ഇല്ലാതെ ആയിരിക്കും
@user-dj9lh1gm3r
@user-dj9lh1gm3r 8 күн бұрын
Aadhyam തുടങ്ങിയത് ഹിന്ദു ഭീഗരൻമാറല്ലേ
@user-bf3cm9fi3i
@user-bf3cm9fi3i 8 күн бұрын
Adichal Tirachadikkum sangee.
@mhb-zm8xx
@mhb-zm8xx 3 күн бұрын
😂😂😂😂😂🍌🍌🍌🍌ariyum malarim kunthirikkavum vangu vecholin😂😂😂
@dssajusuresh6117
@dssajusuresh6117 8 күн бұрын
Eyal vs ne drohicha aal aanu Adikaram venam epolum
@johnz8992
@johnz8992 7 күн бұрын
അരിയും മലരും പിന്നെ കുന്തിരിക്കം.
@VasanthiDevi-vo6ct
@VasanthiDevi-vo6ct 5 күн бұрын
Iyal mindilla
@Lajus2835
@Lajus2835 Күн бұрын
താൻ ഇതോക്കെയാണൊ തിന്നുന്നത്..
@premkumarb8421
@premkumarb8421 8 күн бұрын
സിപിഐ എം ഹിന്ദു അമ്പലത്തിൽ പോയാൽ വിശദികരണം.
@somasekharanpillai1175
@somasekharanpillai1175 3 күн бұрын
GS is innocent butSalam
@RAVAN-sv3yk
@RAVAN-sv3yk 8 күн бұрын
ഷേവ് ഗാസ, റഫ 😂😂😂പിന്നെ അരിയും മലരും കുന്തിരിക്കം 😂😂😂
@MuhammedyasirYasir-qt8cj
@MuhammedyasirYasir-qt8cj 8 күн бұрын
അതൊക്കെ വെറും diologe മാത്രം.. ഹിന്ദുക്കളോ പശുവിന്റെ പേരിൽ എത്ര മുസ്ലിങ്ങളെയാ കൊന്നൊടുക്കിയത്
@aishwaryahyper4977
@aishwaryahyper4977 8 күн бұрын
Pod myrra 😅😅😅
@ukts5254
@ukts5254 8 күн бұрын
Vargiyavadi.harte.malinam
@VasanthiDevi-vo6ct
@VasanthiDevi-vo6ct 5 күн бұрын
Kashmiri pundits ne chuttukonnappol evide ayirunnu ​@@ukts5254
@RAVAN-sv3yk
@RAVAN-sv3yk 4 күн бұрын
@@ukts5254 🤣🤣എന്ന് ലോകത്തു മൊത്തം സ്നേഹം സമാധാനം സാഹോദര്യം വിളമ്പുന്ന ശവം ശിശു മൃഗം ഗുദം ഭോഗി കാട്ടറബി വളി സല്ലത്തിന്റെ തിന്റെ അവശിഷ്ട ലിംഗ വിസ്മയം 👌👌👌
@haridasv261
@haridasv261 8 күн бұрын
ഇദ്ദേഹം ശബരിമല പ്രശനത്തിൽ ഒരുപാട് അഹങ്കരിച്ചു. കേരളത്തിലെ ക്ഷേത്ര ശാന്തിക്കാരെ ആക്ഷേപിച്ചു. അതാണ് ഈ നിലവിളിക്ക് കാരണം. അതിനർത്ഥം ക്ഷേത്ര ജീവനക്കാർ എല്ലാം കുഴപ്പമില്ലാത്തവർ എന്നല്ല. നല്ലൊരു ശതമാനവും ആർത്തിയുള്ളവരും നെറികെട്ടവരും തന്നെയാണ്. പക്ഷേ, ക്ഷേത്ര ശാന്തി നടത്തുന്നവരെ ഇതുപോലെ അതിക്ഷേപിക്കണ്ട കാരമില്ലായിരുന്നും. കാലാവസ്ഥ ഏതായാലും അവർ വെളിപ്പിന് രണ്ട് മണിക്ക് ഉണർന്ന് കുളിച്ച് ക്ഷേതത്തിൽ വിളക്ക് കൊളുത്തുന്നവരാണ്. ആ സമയത്ത് മറ്റുള്ളവർ നല്ലരീതിയിൽ കിടന്ന് ഉറങ്ങുന്നു. അവരെ ആക്ഷേപിക്കാൻ പാടില്ലായിരുന്നു. അതിൻ്റെ ഫലമാണ് ഇതിയാൻ ഇപ്പോൾ അനുഭവിക്കുന്നത്. ഇതുപോലെ രണ്ട് ഡൂപ്ലിക്കേറ്റ് ടീച്ചറന്മാർ കൂടിയുണ്ട്. ഇവരൊക്കെ എന്തിൻ്റെ പ്രൊഫസ്സർ ആണെന്നറിയില്ല. ഒന്ന് ഷൈലജ, രണ്ട് ശ്രീമതി. ഇവരെയൊക്കെ കമ്യൂണിസ്റ്റ് പാർട്ടി കൃത്രിമമായി ജീവിക്കാൻ വേണ്ടി പൊക്കിക്കൊണ്ട് വന്ന പാർട്ടി നേതാക്കളുടെ ബന്ധുക്കൾ മാത്രമാണ്. ഇവരെയൊന്നും ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ല. ഇവരൊക്കെ ഇപ്പോൾ ഒരു പരുവത്തിൽ ആയി. വെറുതേ നിരുപദ്രവകാരികളായ ക്ഷേത്ര ശാന്തിക്കാര ഇതിയാൻ നികൃഷ്ടമായി അപമാനിച്ചത് ഒട്ടും ശരിയായില്ല.
@sarathchandrababu266
@sarathchandrababu266 8 күн бұрын
😢😢😢 സുധാകരൻ സാറെ, ആലപ്പുഴയിൽ വർഗ്ഗിയതയില്ലേ ?.......... കാരണം ആ വിഭാഗം ഉള്ള ഭാഗത്ത് കൂടുതൽ കൊടുത്തു. പിന്നെ N S S ഉള്ള സഥലത്തും
@memy777memy6
@memy777memy6 8 күн бұрын
🎉
@rawtherasanarbasheer443
@rawtherasanarbasheer443 17 сағат бұрын
ചുമ്മാ തട്ടിവിടുന്നത് അല്ലേ
@user-ok6ip2ib4v
@user-ok6ip2ib4v 7 күн бұрын
മുസ്ലീം അമ്മ ഉമ്മ തരുന്ന ആഹാരം നിങ്ങൾ കഴിച്ചിട്ട്ണ്ടോ വലത് മാധ്യമങ്ങളെ ഞാനും സഖാവ് ജി സുധാകരനും ജീവന് തുല്യമായി കഴിച്ചിട്ട്ണ്ട്
@Rapertopic6670
@Rapertopic6670 8 күн бұрын
അങ്ങ് വിഷമിക്കണ്ട ആലപ്പുഴയിൽ ഇനി ഒരു മുസ്ലിമും ജയിക്കില്ല😮😮
@AbdulHameed-iq6nx
@AbdulHameed-iq6nx 8 күн бұрын
He is eligible for cm..change pv
@AbdullaMavullathil
@AbdullaMavullathil 8 күн бұрын
സുദകരൻ ശരിയായ ശരിക്കുള്ള കമ്മ്യുണിസ്റ്റ് സത്യം പറയുന്നത് കൊണ്ട് പിണറായി അടുപ്പിക്കില്ല
@arjunmodularhomes2963
@arjunmodularhomes2963 8 күн бұрын
ഇയാൾ ഇപ്പോഴും election മോഹം വെച്ച് കൊണ്ടു നടക്കുകയാ. പക്ഷെ ചെന്നിത്തലയും മുരളിക്കും ഉണ്ടായ വിധി തന്നെ ഇയാൾക്കും.അതിനു അവരെ സ്ഖോപ്പിക്കണം
@abdurahimanhabi5157
@abdurahimanhabi5157 8 күн бұрын
Ponnaniyil Swaraj Malsarikamayirunnu ennu Thonniyitund
@antonyg2685
@antonyg2685 8 күн бұрын
വർഗ്ഗീയതയില്ലാത്ത മുസ്ലിം leage , ജി എസ് , എന്താണിങ്ങനെ പരസ്പ്പര ബന്ധമില്ലാതെ പറയുന്നത്. സഖാവ് അച്ചതാനന്ദൻ പറഞ്ഞതുപോലെ , എല്ലാവരും അരിയാഹാരം കഴിക്കുന്നവരാണ് !
@musthafamundakkal716
@musthafamundakkal716 8 күн бұрын
62വർഷം പ്രവർത്തിച്ചതിന് നല്ലോണം അങ്ങട്ടും പാർട്ടി തന്നിട്ടുണ്ട്
@majeedpoomala7272
@majeedpoomala7272 4 күн бұрын
ഹോർലിക്സും ; ബു സ്റ്റും കൊടുത്തോണോ സഖാവേ ?' സുധാകരൻ സാറിൻ്റെ കുഞ്ഞു. സഹോദരൻ രക്തസാക്ഷിയായത് മറന്നോ?😂😂😂
@musthafamundakkal716
@musthafamundakkal716 4 күн бұрын
@@majeedpoomala7272 അദ്ദേഹത്തെ പോലെ ഒരാൾ മോഹബംഗത്തിന്റെ പേരിൽ വിലപിച്ചു പാർട്ടിയുടെ ശത്രു പക്ഷത്തു നിന്ന് കൊണ്ട് വിളമ്പുന്നത് അദ്ദേഹത്തിന്റെ അനിയൻ പോലും സഹിക്കുമോ സഖാവേ
@IndiaKerala-oc9rg
@IndiaKerala-oc9rg 8 күн бұрын
അവിൽ മലർ,,😂😂
@user-ck2zw3br8u
@user-ck2zw3br8u 9 күн бұрын
ആലപ്പുഴ Each മുഴുവൻ sdpi ക്കാരും ഇപ്പോൾ സിപിഎം ൽ നുഴഞ് കയറിയിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷണ തൊഴിലാളി ചങ്കരൻ വക്കീൽ ഒരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. അതിനെ കുറിച് എന്താണ് അഭിപ്രായം. അയാൾക്ക് ഒരു മറുപടി കൊടുക്കാമോ?
@RAVAN-sv3yk
@RAVAN-sv3yk 8 күн бұрын
ഷേവ് ഗാസ, റഫ 😂😂😂പിന്നെ അരിയും മലരും കുന്തിരിക്കം 😂😂😂
@sajithkumar2923
@sajithkumar2923 8 күн бұрын
തനി അവസരവാദിയും അധികാരകൊതിയനും
@jayakumar.p1548
@jayakumar.p1548 5 күн бұрын
ഇയാളെ ഒരിക്കലും ബിജെപി യിൽ എടുക്കരുത്.
@jimmikaipallil8927
@jimmikaipallil8927 7 күн бұрын
Saghavu adhyame ivane kurichu manasilakkanjathu saghavinte kuzhappam thanne Ivan sudappi anennu arkkanu ariyan vayathathu
@vmmohananpillai6725
@vmmohananpillai6725 6 күн бұрын
എത്ര പ്രാകൃതമായി ഒരു വിപ്ലവകാരി രാഷ്ട്രീയം വിലയിരുത്തുന്നു. മ്ലസ്ലീം വോട്ട്....... ഹർത്താൽ നടത്തിച്ചു പോലും ........... മഹാസംഭവം 'കഴമ്പില്ലാ കഥകൾ പുലമ്പുന്നു
@villagenature9392
@villagenature9392 5 сағат бұрын
Christian matham nokki vote kodkullu
@shr1293
@shr1293 8 күн бұрын
ബിൻ ലാദനെ പുകഴ്ത്തി കവിതയെഴുതിയ മഹാനല്ലേ😂 കൈ പിടിച്ച് ഉയത്തിക്കൊട്ട് വന്ന വി. എസ് നെ പിണറായിയുടെ കൂടെ ചേർന്ന് പിന്നിൽ നിന്ന് കുത്തിയ മഹാൻ ഇപ്പോ കൊണവതിയാരം പറയുന്നു
@nasirudeenm7113
@nasirudeenm7113 9 күн бұрын
Athanada musalman thankal pakka communist karananu no coreption
@RAVAN-sv3yk
@RAVAN-sv3yk 8 күн бұрын
ഷേവ് ഗാസ, റഫ 😂😂😂പിന്നെ അരിയും മലരും കുന്തിരിക്കം 😂😂😂
@rajivmadathodi5518
@rajivmadathodi5518 8 күн бұрын
എന്നിട്ടിപ്പോ വായിൽ വിരലിട്ട് നടക്കുന്നു 😂
@rajjvikram
@rajjvikram 8 күн бұрын
ലീഗ് വർഗീയ കക്ഷി ആണെന്ന് പറയാൻ ഉള്ള ചങ്കൂറ്റം...❤❤
@varghesemathai8277
@varghesemathai8277 8 күн бұрын
സുധാകരൻ നിലവാരമില്ലാത്തവൻ😮 അവസരവാദി😮
@venugopal3181
@venugopal3181 8 күн бұрын
ആലപ്പുഴ മുസ്ലിം വോട്ട് 99%വും ആരിഫിനു കിട്ടി അതുകൊണ്ട് സിപിഎം ന് അടിത്തറ ഇളകിയില്ല 😜😂😂
@salimkollam834
@salimkollam834 8 күн бұрын
അതുകൊണ്ടാണോ വോട്ടുചെയ്‌തു തീരാൻ ഒരാഴ്ച എടുത്തത് വോട്ടുചെയ്ത എല്ലാ മുസ്ലിങ്ങളും നിങ്ങളെകൊണ്ടാണോ വോട്ട് ചെയ്യാൻപോയത് ഈഴവ സ്ത്രീ ആയതുകൊണ്ട് SNDP പിന്തുണ ശോഭക്കു കിട്ടി അതുകൊണ്ട് വോട്ട് ഇത്തിരി കൂടി ഇക്കാര്യം എല്ലാവർക്കും ബോധ്യമായി വെള്ളാപ്പള്ളി ബോദ്യപെടുത്തി
@aboothufail8802
@aboothufail8802 8 күн бұрын
അതെ, അടിത്തറ ഇളകാതെ ആലപ്പുഴയിൽ ആരിഫ് തോറ്റു.
@manumanuvamadavan1304
@manumanuvamadavan1304 8 күн бұрын
ആലപ്പുഴയിൽ ഉള്ളതിൽ വർഗീയത ഉള്ള മുസ്ലിങ്ങളുമുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവാണ് ആലപ്പുഴ നഗരത്തിൽ സമസ്തയുടെ നേതൃത്വത്തിൽ നടന്ന സംസ്ഥാന യോഗം. ആ യോഗത്തിന്റെ റാലിയിൽ പതിനായിരക്കണക്കിന് ജനങ്ങൾ പങ്കെടുക്കുകയും" 21ൽ ഊരിയവാൾ അറബിക്കടലിൽ താഴ്ത്തിയിട്ടില്ല വേണ്ടി വന്നാൽ ഇനിയും എടുക്കും അരിയും കുന്തിരിക്കവും സൂക്ഷിച്ചോ " എന്ന മുദ്രാവാക്യം ഒരു കൊച്ചു കുട്ടിയെ കൊണ്ട് വിളിപ്പിച്ച സമസ്തയുടെ നേതാക്കന്മാരും, അണികളും ഉള്ള നാടാണ് ആലപ്പുഴ. ആ മുദ്രാവാക്യം ഏറ്റുപാടുവാൻ ഒരുപാട് അണികളും ഉണ്ടായിരുന്നു. അത് തിരുത്തുവാനോ അതിനെ താക്കീവാനോ ഒരാൾ പോലും മുന്നോട്ടു വന്നില്ല എന്നത് സങ്കടകരമായ കാര്യമാണ്. സഖാവ് ഇപ്പോൾ പറഞ്ഞ കാര്യം വച്ച് നോക്കുമ്പോൾ ഹിന്ദുക്കളും ക്രിസ്ത്യാനികളും കുറച്ചെങ്കിലും വർഗീയവാദികളായി എന്നാണ് പറഞ്ഞുവെക്കുന്നത്. അതിന് കാരണക്കാർ നിങ്ങൾ തന്നെയാണ് സഖാവേ. ശബരിമല വിഷയം ഉണ്ടായപ്പോൾ ഹിന്ദുവിന്റെ ആത്മാഭിമാനത്തിന് മുറിവേൽക്കുന്ന രീതിയിൽ പ്രവർത്തിച്ചതും ആ തെറ്റ് തിരുത്താതെ ഇപ്പോഴും മുന്നോട്ടുപോകുന്ന സാഹചര്യം ഉണ്ടാക്കിയതും നിങ്ങളും നിങ്ങളുടെ സർക്കാരുമാണ്. സഖാവിന് ഹിന്ദു പുരോഹിതന്മാരുടെ കാലിന്റെ ഇടയിലെ കോണകത്തിന്റെ കളർ നോക്കുവാനും, പോണകം ഉണ്ടോ എന്ന് തപ്പിനോക്കുവാനുമാണ് ആ സമയത്ത് സമയം കിട്ടിയത്. മുസ്ലിം പ്ലീനന നയമാണ്. ഹിന്ദുക്കളിൽ നിന്നും ക്രിസ്ത്യാനികളിൽ നിന്നും കിട്ടേണ്ടിയിരുന്ന വലിയ ശതമാനം വോട്ടുകൾ ബിജെപിയിലേക്ക് മാറിപോകാൻ കാരണം. ആ തെറ്റുകൾ മനസ്സിലാക്കാതെ ഇനിയും അങ്ങോട്ട് മുന്നോട്ട് പോയാൽ നിങ്ങളുടെ പ്രസ്ഥാനത്തിന്റെ അസ്ഥിത്വം പോലും ഉണ്ടായെന്നു വരില്ല. ഇങ്ങനങ്ങ് പോയാൽ ഇനി വരുന്ന തലമുറകൾ ജാതി നോക്കിയും മതം നോക്കിയും തമ്മിൽ തല്ലുന്നത് നമ്മൾ കാണേണ്ടിവരും. മതേതരത്വവും ജനാധിപത്യ ബോധവും ഉണ്ടായിരുന്ന കേരളത്തെ വർഗീയത പറഞ്ഞും കളിച്ചും നാലു വോട്ടിന് വേണ്ടി ഈ നാടിനെ നശിപ്പിക്കുന്നത് നിങ്ങളെപ്പോലെ രാഷ്ട്രീയ കോമരങ്ങളാണ്.
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 109 МЛН
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 11 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
ALIYAR QASIMI AND BABU DEBATE PART 2
33:00
Core Point
Рет қаралды 21 М.
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 109 МЛН