രാജനും ശിവസുന്ദറും ഒന്നിച്ചുള്ള ആ വരവ് അത് ഒന്നു കാണേണ്ടതു തന്നെ അടിപൊളി നന്ദി ശ്രീയേട്ട
@shajipappan2983 Жыл бұрын
Pampadi rajan❤❤
@ladybird7027 Жыл бұрын
ശ്രീകുമാർ ഏട്ടാ BGM എപ്പിസോഡിനൊപ്പം അടിപൊളി...
@anilkumer5100 Жыл бұрын
❤❤❤❤❤❤👌👌
@geetha868 Жыл бұрын
ശ്രീകുമാർ ചേട്ടാ, വളരെ അധികം സന്തോഷം ഉണ്ട്. കരുനാഗപ്പള്ളി മഹാദേവനെ കുറിച്ച് ഈ എപ്പിസോഡിൽ പരാമർശിച്ചതിനു നന്ദി. ഇനിയും മഹാദേവനെ കുറിച്ച് പഴയ ദേവസ്വം ബോർഡ് അനക്കാരോട് ചോദിച്ചു ഒരു എപ്പിസോഡ് ചെയ്യാൻ പറ്റുമെങ്കിൽ അങ്ങ് ശ്രെമിക്കണം എന്ന് ഗീത മോഹൻ 🙏🙏
@sishanrafeek8873 Жыл бұрын
Yes
@pratheeshkg3765 Жыл бұрын
എന്നെ ആനപ്രേമിയാക്കിയ ഗജരാജൻ ആറന്മുള രഘുനാഥൻ ❤🌹
@jayasankeron4310 Жыл бұрын
മധുവിന് പ്രായം കുറവ് എന്ന് തോന്നുന്നു ഇടത്തൊട്ടി ചേലൂരാന അഥവാ കിഴക്കേ വീട്ടിൽ ഗോപി കിടങ്ങൂർ കൃഷ്ണൻ കുട്ടി
@vishnumohan7157 Жыл бұрын
Karunagappally mahadevan ❤ 🐘
@vishnuiv1983 Жыл бұрын
ചേട്ടാ പാലാ കുട്ടിശങ്കരന്റെയും കുട്ടൻ ചേട്ടന്റെയും ഒരു എപ്പിസോഡ് ചെയ്യാൻ ശ്രെമിക്കുവോ. നമ്മുടെ നാട്ടിൽ ഒരുപാട് കാലം ഉണ്ടായിരുന്നവർ. അത് ഈ ചാനലിലൂടെ കാണാൻ ഒരുപാട്പേര് ആഗ്രഹിക്കുന്നുമുണ്ട്.
@vibeeshkuttu9105 Жыл бұрын
ശിവൻ 😢😢
@prathibhavidyalayam9287 Жыл бұрын
Rajan nammude sontham Appoos🎉🎉❤❤
@johnysebastian7370 Жыл бұрын
ആനയെക്കുറിച്ച് പറയുമ്പേ ൾ ആ ആനയെ കൂടുതൽ നേരം കാണിക്കണം.
@renjuravi5480 Жыл бұрын
രഘുനാഥൻ, മോഹനൻ, പാർഥൻ മൂന്നു പേരേം കുറിച്ച് കൂടുതൽ എപ്പിസോഡ് ചെയ്യണം.. ഇവരെ മൂന്നു പേരുടെയും കൂടെ നിന്നിട്ടുള്ള ആറന്മുള മോഹൻദാസ് ചേട്ടന്റെ കൂടെ ഒരു എപ്പിസോഡ് ചെയ്യുവോ പ്ലീസ് 🙏
@സൂചിയുംനൂലും-ഗ7ഗ Жыл бұрын
ശിവൻ 💔💔💔
@ഹൂറിരാഞ്ജി Жыл бұрын
❤ശിവനും രാ❤ജനും സൂപ്പർ 😊
@shibuscaria3318 Жыл бұрын
ആറന്മുള രഘുനാഥനെപ്പറ്റി പറയാതെ തെക്കൻ കേരളത്തിൻ്റെ ആന ചരിതം പൂർണമാകില്ല.❤
@govindav9435 Жыл бұрын
എൻ്റെ ഏറ്റവും പ്രിയപ്പെട്ട ആന.. കരുനാഗപ്പള്ളി മഹാദേവൻ ♥️
@shajipappan2983 Жыл бұрын
Pampadi rajan❤❤
@രാവണൻ-വ4ഛ Жыл бұрын
മുന്നഴക്കിന്റെ രാജാവ് ശിവസുന്ധർ 🔥
@sreeninarayanan4007 Жыл бұрын
രാജൻ
@AkshayThrishivaperoor Жыл бұрын
രാജന് തുമ്പിനീളവും ശിവന് തുമ്പി കനവും 🔥
@kanelgpariyarath7872 Жыл бұрын
മധു ചേട്ടന്റെ നിരീക്ഷണം കൃത്യമാണ്
@harijithchari6151 Жыл бұрын
ശ്രീകുമാർ ഏട്ടാ അഭിനന്ദനങ്ങൾ
@sarathbabubabu219 Жыл бұрын
ശ്രീ ഏട്ടാ സൂപ്പർ
@govindnair1493 Жыл бұрын
Madhu chettan❤❤❤
@sreelathamohanshivanimohan1446 Жыл бұрын
പ്രിയപ്പെട്ട ശ്രീ... നിങ്ങൾക്കൊരു ഹൃദയമുണ്ടെങ്കിൽ.. നിങ്ങളിൽ മനുഷ്യ മനസ്സിന്റെ ലോല ഭാവങ്ങളുണ്ടെങ്കിൽ.. ഉറപ്പായും ഒന്നിലേറെ തവണ മനസ്സ് കൊണ്ടെങ്കിലും കരഞ്ഞു കാണും.. കണ്ണുകൾ നിറച്ചും ഉള്ളു വിതുമ്പിയും ഈ മനുഷ്യനെ മനസ്സുകൊണ്ടെങ്കിലും ചേർത്ത് പിടിച്ചു സാരല്യ രാമേട്ടാ എന്ന് പലവട്ടം പറഞ്ഞും മാത്രമേ ചില എപ്പിസോഡ് എങ്കിലും മുന്നോട്ട് പോയിട്ടുണ്ടാവൂ... ഇതൊരു... പ്രബന്ധം പോലെ വരും തലമുറ കണ്ടും കേട്ടും പഠിക്കട്ടെ... ഇതിൽ കൂടുതൽ എന്ത് പറയണം അറിയില്ല സ്നേഹിതാ.. ഏതാണ്ട് ഒരു വർഷം കൊണ്ട് കാത്തിരുന്നതാണ് ഈ മനുഷ്യന്റെ.. ചരിത്രം ഇതിലൂടെ കേൾക്കണം എന്നത് thank you... ഈ മനുഷ്യന്റെ കഥ സിനിമയായാൽ പോലും സൂപ്പർ ഹിറ്റ് ആവും.. ഇതിൽ എല്ലാമുണ്ട്. ജീവിതത്തിന്റെ നിറവും മണവും ചോരപ്പാടും കണ്ണീരും ചിരിയും... എല്ലാം thank you. അലിയാർ സർ &ഫുൾ ക്രൂ മെമ്പേഴ്‌സ്......ഇനി ഒന്നൂടെ കാണണം കാരണം കണ്ണ് നിറഞ്ഞു പലതും കണ്ടില്ല ശരിക്കും കേട്ടില്ല... രാമേട്ടാ പ്രാർത്ഥിക്കുന്നു എന്നും ഒരിക്കൽ കൂടി നേരിൽ കാണാൻ പ്രാർത്ഥിക്കാം ഞാൻ... ഒന്നൂടെ ആ കാലിൽ തൊട്ട് തൊഴാൻ അത്രയും ആഗ്രഹം ണ്ട്... വരാം ഞാൻ
@thahasinm5105 Жыл бұрын
നമ്മുടെ ഇളമുറത്തമ്പുരാൻ ചെർപ്പുളശ്ശേരി പാർത്ഥൻ. അവനെ കുറിച്ച് കുറച്ച് വീഡിയോ ചെയ്യണം ശ്രീകുമാർ ചേട്ടാ അവനെ ഓർക്കുമ്പോൾ ഇപ്പോഴും ഉള്ളിൽ ഒരു വിങ്ങല.😢😢
@@Sree4Elephantsoffical പട്ടം കൊടുക്കുന്നതിന് മുൻപായി മുൻപോട്ട് കയറി നിൽക്കാൻ പറഞ്ഞപ്പോൾ രഘു അനുസരിച്ചില്ല. അപ്പോൾ പാപ്പാൻ തൊട്ടികൊണ്ട് പിടിച്ചു... ആന ഒന്ന് അമറി .. അത്ര തന്നെ