ഒരു പാട് നന്മകൾ നിറഞ്ഞ ഒരു പച്ചയായ മനുഷ്യനാണ് ഞങ്ങളുടെ മണിച്ചേട്ടൻ..❤️😢
@shravankichu62144 жыл бұрын
ഒരുപാട് ഇഷ്ടമുണ്ടായിരുന്ന നടൻ മരണശേഷം ഒരുപാട് ദേഷ്യം തോന്നിയ നടൻ കാരണം ജീവിതത്തിൽ യാതൊരു ചിട്ടയും ഇല്ലാതെ സുഹൃത്തുക്കൾക്ക് വേണ്ടി ജീവിച്ചു ഞങ്ങളെയൊക്കെ വിട്ടുപോയില്ലേ അതുകൊണ്ടാണ് ആ ദേഷ്യം....
@prasanthpandalam12364 жыл бұрын
Enekum.... same feel... aa deshyam manassil vannillarunnenkil nammal... ohh orkan vayya neeri marichene manass...
@blackcats1924 жыл бұрын
satyam...
@firozpk42712 жыл бұрын
നന്മ നിറഞ്ഞ മനുഷ്യൻ.... ഒരേ ഒരു മനുഷ്യൻ.... മണിച്ചേറ്റട്ടെന് എന്നും ഉയിർ
@mayamimayamka79744 жыл бұрын
മണിച്ചേട്ടൻ്റെ വീട്ടിലും മണിച്ചേട്ടൻ്റെ പാടിയിലും (കുടിലിലും ) എനിക്കു പോകാൻ അവസരം കിട്ടി. നന്ദി ദൈവമേ നന്ദി
@indian63464 жыл бұрын
പാവം മനുഷ്യൻ.നന്മ നിറഞ്ഞവൻ .
@mahakal989874 жыл бұрын
Exactly, simplicity killed him,one should maintain dignity, he failed to execute that, he was killed.
@syamlallal14054 жыл бұрын
പാവം മനുഷ്യൻ മണിച്ചേട്ടനെ തുല്യയം മണിച്ചേട്ടൻ മാത്രം
@കാരക്കൂട്ടിൽദാസൻ-പ4ഹ4 жыл бұрын
തൊട്ടപ്പുറത്ത് ജീവിച്ചിരുന്നപ്പോ ഒന്നു പോയി കാണാൻ പറ്റീല്ലല്ലോ...😢 ഇപ്പൊ കരയാൻ മാത്രമേ പറ്റുന്നുള്ളൂ മണി ചേട്ടാ😞
@aminazainulabid48344 жыл бұрын
മണിച്ചേട്ടനെ പോലെ മണിച്ചേട്ടൻ മാത്രം
@nejeeenejeee39123 жыл бұрын
Pachayaya manushan eatte swadham manichettan miss u chettaaa love u 😙😙😙😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@skrloft94364 жыл бұрын
ഇപ്പോഴും ഓർക്കുമ്പോൾ ഒരു തേങ്ങലാണ് 😔
@Manimukil-p4k4 жыл бұрын
World is rare pearson... I love ❤ Dr manichetan.... Rip😭😭😭😥
@ummercp95384 жыл бұрын
ഒരു മനുഷ്യന്‍ ഭൂമിയിലെ ഒരേഒരു മനുഷ്യന്‍
@SanjuKs-g5c4 жыл бұрын
എന്റെ ഏറ്റവും വലിയ ഒരു നഷ്ടം മണി ചേട്ടനെ ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞില്ലലോ എന്നോർത്താണ്
ആയുസ്സ് കൂട്ടിതരാൻ ഉപകരിക്കേണ്ടവർ ആണ് കൂട്ടുക്കാർ.... ആയുസ്സ് എത്താതെ അങ്ങോട്ട് പറഞ്ഞ് വിടാൻ കൂടെ കൂടിയവർ ആയിരുന്നു മണി ചേട്ടന്റെ കൂട്ടുക്കാർ....
@വിദ്യാപീഠംവിരൽത്തുമ്പിൽ4 жыл бұрын
നന്മയുള്ള മനസ്സിനുടമ ആയിരുന്നു...... മണി ചേട്ടൻ....... അതു കൊണ്ടാണ് ഇത്രയും അധികം സുഹൃത്ത് വലയങ്ങൾ ഉണ്ടായിരുന്നത്....... നിത്യശാന്തി നേരുന്നു....🌹🌹🌹🌹
@Usha.J-ei8xy9 ай бұрын
😥പാവം മനുഷ്യൻ ..... മണിമുത്തേ മറക്കില്ല ട്ടോ😥 ഞങ്ങൾമറക്കില്ല😥😥😘😘
@rabeen6223 жыл бұрын
മണിച്ചേട്ടാ സഹിക്കാൻ പറ്റണില്ലാട്ടോ, ഇന്നലെ പാഡിയിൽ പോയി , മണിച്ചേട്ടന്റ സ്വന്തം പാഡിയിൽ, നല്ല വെഷമം തോന്നി ഒപ്പം ജീവിതം ജീവിച്ചു തന്നെ തീർക്കണമെന്ന പ്രചോദനവും , ഞങ്ങളുടെ ബാല്യവും യൗവ്വനവും പാട്ടിലൂടെയും പച്ചയായ ആവിഷ്ക്കാരങ്ങളിലൂടെയും വർണ്ണാഭമാക്കിയ മണിച്ചേട്ടാ നിങ്ങൾ ഞങ്ങളിലൊരാളായി ഇവിടെയെവിടെയോ ഉണ്ട് എന്ന് ഞങ്ങൾ കരുതി സമാധാനിച്ചോട്ടേ....
@drtuber44354 жыл бұрын
Mani chetta😭 missu 😢
@bradenffbradenff62964 жыл бұрын
മരിക്ക >ത്ത ഓർമ മങ്കൾ എന്നും നെബിൽ മണിച്ചേട്ടൻ
@AjithOAManjapra4 ай бұрын
Markilla ee mani muthine❤🥺😊
@basithmayanad87587 ай бұрын
മറക്കില്ല മണിച്ചേട്ടാ നിങ്ങളെ... 😥😥😔😔😭😭
@biniltb65629 ай бұрын
🙏🙏🙏🙏👍👍👍👍👍😢
@കാശിനാഥൻ-ങ1ഴ2 жыл бұрын
ചേട്ടൻ 🙏🙏🙏 🥰🥰🥰🥰
@jerishvblogs4 жыл бұрын
True pure heart person for all poor people ...
@പറങ്കിപ്പട്ടാളം2 жыл бұрын
4:00 😳🥺
@shivakrishnautubechannel40904 жыл бұрын
All in all ...perfect actor.. Last..മൺമറിഞു.. ..... എന്നാലും... തെന്നാലിരാമനെ പോലെ.. എല്ലാവരുടെയും മനസ്സിൽ....
@maneeshh756428 күн бұрын
Missu manichetta 🌹🌹🌹🥺🌹🌹🫂😭
@pretheeshmp19364 жыл бұрын
Kalabhavan Mani chettan super
@tiletechvlog77084 жыл бұрын
Ende muth maniye❤️
@ehansworld39754 жыл бұрын
Miss you Manicheta
@jittojitz8573 жыл бұрын
ചാലക്കുടിക്കാരനായ ഞൻ 💞💞
@yfc78343 жыл бұрын
❤❤❤❤❤❤❤❤
@heroajuaju35334 жыл бұрын
love u manichettaa.😘
@darkv39194 жыл бұрын
😭😭😭പാവം മണിചേട്ടൻ
@targetu40994 жыл бұрын
നല്ല രീതിയിൽ treatment ഇൽ ശ്രദിക്കുകയും, ജീവിത രീതി യിൽ ഒരു ചിട്ട പാലിച്ചിരുന്നേൽ, ഈ കലാകാരൻ ഇന്നും ജീവിച്ചിരുപ്പുണ്ടാവുമായിരുന്നു .....ലിവർ disease ഉള്ളപ്പോൾ എങ്കിലും, ഡ്രിങ്ക്സ് ഒഴിവാക്കാമായിരുന്നു .......
@mohammedshamnas13853 жыл бұрын
😔😔
@wilsonpalliyan46193 жыл бұрын
ഒരുപാട് ഇഷ്ടം
@kannanp70324 жыл бұрын
மணி அண்ணா ஒரு நல்ல மனிதர்
@കിരികാടൻജോസ്-ഹ8ന4 жыл бұрын
Manichettaaaaaaaaaaaaa😢😢😢😢😢😢😢
@anishmajayesh12384 жыл бұрын
Manichettan uyir
@amalrajp73812 жыл бұрын
💗💗💗💗🌺🌺🌺🌺🌺🌺
@statusworld51664 жыл бұрын
കൂട്ടുകാർ വയർ നിറച്ചു തന്നില്ലേ
@baijump69394 жыл бұрын
I MISS YOU MANICHETTAN
@SobhaShaji-ls9qw10 ай бұрын
ഒരു പച്ചയായ,,,,, നിഷ്കളങ്കനായ,,,, ശുദ്ധനായ,,,, ഒരു പാവം മനുഷ്യൻ.....😢😢😢❤❤❤
@ajithejayan90464 жыл бұрын
Pavam manichettan
@Ayaana6954 жыл бұрын
Manichetta......
@joeleasudas30003 жыл бұрын
Njan ippo paadiyil irunna ee video kanunne
@jithus82153 жыл бұрын
നീ സാധാരണക്കാരന്റെ മുത്താ മുത്തേ
@shobhachandran55834 жыл бұрын
ദൈവമേ
@jithus82153 жыл бұрын
നീ പാവപ്പെട്ടവന്റെ നീ പറയുമ്പോലെ ദൈവാ
@nisamparamban55813 жыл бұрын
ജാതി മത majuvijasangal onum ilatha mani chetan😭😭
@Sajeevan7249Ай бұрын
കഷ്ടപ്പാടിലൂടെ ജീവിച്ചു, ചെറിയ ചെറിയ കലാപരിപാടികൾ, കോമഡി കൾ അവതരിപ്പിച്ചു, ഓട്ടോ റിക്ഷ ഓടിച്ചു, ഭാഗ്യം കൊണ്ട് കലാഭവനിൽ എത്തി, ആകസ്മികമായി അതിലും ഭാഗ്യം കൊണ്ട് സിനിമയിൽ എത്തി ബ്രാണ്ടുള്ള ഒരു നാടനായി,തിരക്കോട് തിരക്കുള്ള ഒരു നാടനായി വളർന്നു ജീവിതം കൊണ്ടും, കൊടുത്തും, വാങ്ങിയും അറുമാതിച്ചു, സൽക്കരിച്ചു, കള്ള് കുടിച്ചു ഇങ്ങനെ, ഇങ്ങനെ സ്വന്തം ജീവിതം, ജീവൻ, കുടുംബം, സഹോദരങ്ങൾ, ഭാര്യ, മക്കൾ സുഹൃത്തുക്കൾ, സ്നേഹിച്ചിരുന്ന സിനിമക്കാർ, അടുത്തുള്ള അയൽവാസികൾ, നാട്ടുകാർ എല്ലാവരെയും പെരു വഴിയിൽ ആക്കിയ നല്ലൊരു കലാകാരൻ.
@akashmachan40433 жыл бұрын
😭
@sajeeshsaji34893 жыл бұрын
Manichetta miss you
@vijayanm31903 жыл бұрын
Miss you
@shibinsagar98984 жыл бұрын
4:14😓😓
@biju.k78954 жыл бұрын
👌👌👌🌹🌹🌹🌹
@jithulal85124 жыл бұрын
❤️❤️
@unnimayaanjuu38003 жыл бұрын
Manichettan anu right Vanna vazhi orikkalum marakkarauthu
Old videos veendum upld akki like vangunna kairaliii
@Pranav_7703 жыл бұрын
Mani chettane ettavum kooduthal support cheytha channel aan ith
@sreenivaskr91544 жыл бұрын
കള്ള് കുടിച്ച് അർമാദിച്ച് നടന്നില്ലായിരുന്നു എങ്കിൽ ഇപ്പോഴും ചാലക്കുടി പുഴയിൽ ഈ വഞ്ചി തുഴഞ്ഞ് നടക്കാൻ പാടില്ലായിരുന്നൊ😡😡.... കൂട്ടുകാർക്ക് വേണ്ടി ഉണ്ടാക്കിയിട്ട് ഇപ്പോൾ എന്തായി....
ഒരു ഇന്റർവ്യൂ ലും ഒരു നടൻ പച്ചയായ തന്റെ ജീവിതം ആവിഷ്കരിച്ചിട്ടില്ല....
@prasanthpandalam12364 жыл бұрын
ഉള്ള വില കളയല്ലേ എന്റെ കൈരളി ടീവി...... ഏതു മണ്ടേൽ ഉദിച്ച ഐഡിയ ആണ് ഇത് എന്നറിയില്ല... കഷ്ടം... കട്ടപ്പാര എടുത്തു കക്കാൻ പോകുന്നതാ ഇതിലും നല്ലത്... പറയാതിരിക്കാൻ വയ്യ അതുകൊണ്ട് പറഞ്ഞുപോയതാ....നന്നായി ചിന്തിക്കും എന്ന് പ്രതീഷിക്കുന്നു... സുരാജ് ചേട്ടന്റെ സ്റ്റാർ റാഗ്ഗിംഗ് ക്ലിപ്പ് കണ്ടവർക്ക് കൂടുതൽ മനസ്സിലാകും..
@drtuber44354 жыл бұрын
Entha bro ??
@mansooralicm89214 жыл бұрын
എന്താ ഉദ്ദശിച്ചതു..........
@sreejithmt57634 жыл бұрын
മാനസിക രോഗി ആണോ ചേട്ടൻ എന്ത് ആണ് പ്രിശ്നം
@mashoodmuhammed42724 жыл бұрын
Prasanth pandalam പറഞ്ഞത് വളരെ ശരിയാണ്
@salutekumarkt50554 жыл бұрын
Enthanu..
@roypv882 жыл бұрын
100 never happen bro
@sukunambiar90004 жыл бұрын
U
@sanilkuttan6224 Жыл бұрын
Q l y
@ajithaprakash47174 жыл бұрын
Sankadam varunnu
@georgekv75644 жыл бұрын
ഇ കള്ളുകുടിയന്റ കഥയുമായി ഡാഷ് മോനേ വരരുത്
@eldhosesaju28864 жыл бұрын
പിന്നെ താങ്കളുടെ മാതാവിന്റെ കൂടെ കിടന്ന ചേട്ടന്മാരുടെ കഥയാണോ പറയേണ്ടത്