മനുഷ്യ സ്നേഹിയായ ചാലക്കുടിക്കാരുടെ മുത്ത്....മണിചേട്ടാ പ്രണാമം😢😢😢
@swathips37064 жыл бұрын
പുണ്യ ജന്മമേ പുനർജനിക്കുകിൽ കാത്തിരിക്കാം ഭൂമിക്കന്യമാം മനുഷ്യത്വത്തിൻ മൂർത്തി ഭാവമേ നിനക്കായ്
@pranavarmyboy36554 жыл бұрын
നല്ല മനസ് ഉള്ളവർ ഒരിക്കലും ഭൂമിവിട്ടുപോവില്ല മണിചേട്ടൻ ഇപ്പോഴും ഉണ്ട് എല്ലാവരുടേയും മനസ്സിൽ
@nowfalma13464 жыл бұрын
Waw ❤️
@celinajoseph86114 жыл бұрын
Sathyiam 😓
@malluaivinmalluaryan79683 жыл бұрын
👍😪
@arfu15414 жыл бұрын
ഒരു പ്രാവശ്യം കണ്ടിരുന്നെങ്കിൽ എങ്കിൽ ഓർത്തു പോയി. ഒരിക്കൽപോലും നേരിട്ട് കണ്ടില്ല😰😰😰 ❤😍
@nourinm99064 жыл бұрын
വന്ന വഴി മറക്കാത്ത. ഈ മനുഷ്യ സ്നേഹി. പോയതെ തീരാത്ത നഷ്ട്ടം,😪😪😪😪😪😪😪😪😪😪😪😪😪
@VKremixstudio3 жыл бұрын
Manichettan❤️ പാവപെട്ട സാധാരണ ജനങ്ങളുടെ ഒരേ ഒരു നായകൻ ❤️❤️
@maxnaturemedia4104 жыл бұрын
Covid കാലത്ത് കാണുന്നവർ ലൈക്ക്..
@rayyanadam10854 жыл бұрын
Update date നോക്കു മിഷ്റ്റർ 😂😂
@sanusanu53824 жыл бұрын
Mm
@whiteraptor85184 жыл бұрын
Bro upload date 3months annu
@subinrajls3 жыл бұрын
ഒരുപാട് ആഗ്രഹിച്ചിരുന്നു ഒന്നു കാണാൻ ഇന്നും ഇതു കാണുമ്പോൾ ഒരു വിങ്ങൽ ആണ് മനസ്സിൽ😢😢😢
@adventurekl2 жыл бұрын
2022 മണി ചേട്ടനെ കാണാൻ വന്നവർ undo🤔🥰
@vinodvinu7812 жыл бұрын
yes 😭😭
@sethu18692 жыл бұрын
@@vinodvinu781 😔
@sujithkumar31762 жыл бұрын
2023🔥vannalund ❤️😍മണി ചേട്ടൻ 🥲
@shemithennala7192 жыл бұрын
2023 -ൽ കാണുന്നു ❤️💚
@sujithps76202 жыл бұрын
2023 il kaanunna njn
@jishnuchikku944 жыл бұрын
മറക്കില്ല ഈ മണിനാദം 😭😭😭
@vagmine70034 жыл бұрын
പുനർജന്മം കൊടുക്കുന്നേൽ മണിച്ചേട്ടനെ മണിച്ചേട്ടനായി തന്നെ തിരിച്ചു തരണേ
@basheermpm60544 жыл бұрын
നീ എന്തിനാ ചെങ്ങായി നേരത്തെ പോയദ്. ഓർമ്മകൾ മരിക്കും വരെ ഓർത്തിരിക്കും എന്റെ മുത്തുമണിയെ
@vishnuvijayakumarakurup6954 жыл бұрын
7:20 കണ്ണ്നിറഞ്ഞു പോയി
@kpn824 жыл бұрын
എന്തിനാ മണിചേട്ടാ ഇത്രയും നേരത്തെ ഞങ്ങളെ വിട്ടു പോയതു...
@leelamaleelama78994 жыл бұрын
To
@ronsmith79264 жыл бұрын
Unfortunately he was an alcoholic addict
@Jomaljose5282 жыл бұрын
ഇപ്പഴും വിശ്വസിക്കാൻ ആകുന്നില്ല 😢😢 എന്നും കാണും മനസ്സിൽ ഇദ്ദേഹം
@nithinkozhikulangara76154 жыл бұрын
7:00 ആ ചിരി❤️
@shineejshine55524 жыл бұрын
നല്ലരു മനുഷ്യനെ മിസ്സ് ചെയ്ന്നു
@sarathkj41743 жыл бұрын
2021ൽ കണ്ടിട്ട് മരിക്കാത്ത നടൻ എന്ന് തോന്നുന്നു. മനസ്സിൽ ഇപ്പഴും ജീവിച്ചിരിപ്പുണ്ട്
@suchiammu62534 жыл бұрын
ഞങ്ങൾ ഒരുപാട് മിസ്സ് ചെയ്യുന്നു നിങ്ങളെ മണി ചേട്ടാ😭🙏... ഫ്രം കർണാടക
@NiyasNiyas-f4y11 ай бұрын
ഞാൻ കലാഭവൻ മണി ചേട്ടനെ കണ്ടിട്ട് ഇല്ലാ പക്ഷെ എനിക്ക് കലാഭവൻ മണി ചേട്ടനെ ഭയങ്കര ഇഷ്ടം ആണ് നല്ല ഒരു നടൻ അതിൽ ഉപരി ഒരു മനുഷ്യ സ്‌നേഹി ദയ കരുണ സ്നേഹം ആളുകളെ സഹായം ചെയ്യാൻ ഉള്ള മനസ് സാധാരണ പാവപെട്ട ഒരു ആളുടെ ജീവിതം
@___black___ghost___ridingt8843 жыл бұрын
ഇത് കാണുമ്പോൾ സങ്കടം വരുന്നു 😢 ഒരു കോടി കണക്കിന് മിസിങ്
@melbinshiju61844 жыл бұрын
Miss you manichettaa♥️😔
@HaneedAnugrahas4 жыл бұрын
ഞാൻ ചാലക്കുടിയിൽ പഠിക്കുന്ന സമയത്ത് കാണാറുണ്ട്, 100 no. Pajero
@DJ_umu4 жыл бұрын
nadan pattukalude ore oru king namma muthe love u😍😍😍😍😘😘😘😘💘💘💘
@sekar688Ай бұрын
ഒരു നല്ല നടൻ, ഒരു നല്ല മനുഷ്യൻ, ദൈവം അവനെ ഏറ്റെടുത്തു
@soorajsudarshan4 жыл бұрын
അല്ലയോ പുണ്യാത്മാവേ ഒരിക്കൽ കൂടി പുനർജനിക്കു... മണ്ണിനെയും മനുഷ്യനെയും പ്രകൃതിയെയും സ്നേഹിച്ച നമ്മുടെ മണിച്ചേട്ടൻ നമിക്കുന്നു ... അങ്ങയുടെ മുന്നിൽ
@RashisSpace9 ай бұрын
ഒരു പച്ച മനുഷ്യൻ, 2024 ലിലും ഒരുപാട് മിസ്സ് ചെയ്യുന്നു
@shanavass29132 жыл бұрын
🌹🌹🌹🌹🌹ഇന്നും നമ്മോടൊപ്പം 🙏🏻മണിച്ചേട്ടൻ ഉണ്ട് 🌹🌹🌹🌹🌹
@gafoor.m.b96994 жыл бұрын
നേരിട്ട് കാണാൻ പറ്റിയില്ല ഈ മണി മുത്തിനെ ഒരു പാട് വിഷമം☺💋😪😭
@sibykraju3 жыл бұрын
മണി ചേട്ടന്റെ ഓർമ്മ. എനിക്കു ഇപ്പോഴും കാണാൻ സാധിക്കും
@sree46074 жыл бұрын
എന്റെ മണി ഒന്നുമില്ലായ്മയിൽ നിന്നും എല്ലാം ഉണ്ടാക്കി പക്ഷെ എന്തുകൊണ്ട് സമ്പാദിച്ചതൊക്കെ കാലങ്ങളോളം അനുഭവിച്ചു സന്തോഷത്തോടെ ജീവിക്കണം എന്ന ചിന്ത ഇല്ലാതെ പോയി, അമിത മദ്യവും അധിക കൂട്ടും ആയുസ്സിനെ കുറയ്ക്കും എന്ന് ചിന്തിച്ചില്ല
@prasaanthb88004 жыл бұрын
sree sree സത്യം. 🤚
@praveenkumarpu99564 жыл бұрын
മദ്യകമ്പനികളിലെ സുഹൃത്ത് ബന്ധങ്ങളൊന്നും യഥാർത്ഥമല്ല...
I love so much.. very miss மணி சேட்டன்... எனக்கு மிகவும் பிடித்த அற்புதமான கலைஞர்.. அவரின் இறப்பு யாராலும் ஈடு செய்ய முடியாது... ஐ லவ் யூ சோ மச் கலாபவன் மணி சேட்டண்
@vaijib82953 жыл бұрын
I love you so much..very miss 💜💜
@SujaKarthika-z4x Жыл бұрын
ഒന്ന് തിരിച്ച് കിട്ടിയിരുന്നെങ്കിൽ 😢😔😔മണിച്ചേട്ടൻ ഇന്നും ജീവിക്കുന്നു ഇല്ലാ ന്ന് വിചാരിക്കാൻ കഴിയുന്നില്ല
@vigneshwarsenthamil2775 ай бұрын
4:05-His way of speaking Tamil🥹
@akhilkl24673 жыл бұрын
Mani chettan ❤️
@harilalakku55724 жыл бұрын
ഒത്തിരി ഇഷ്ടം മണിച്ചേട്ടൻ ❤️❤️😘😘
@yforyouthyoutubechanel2.593 жыл бұрын
വിശ്വസിക്കൻ ആവുന്നില്ല ഇപ്പോഴും മരിച്ചു എന്നു അടുത്ത ജന്മം ഉണ്ടകിൽ മണി ചേട്ടൻ ആയി ജനിക്കാൻ വീട്ടിൽ ആരോ മരിച്ചപോലെ ആയിരുന്നു ഇപ്പോഴും
@yforyouthyoutubechanel2.593 жыл бұрын
ലാലേട്ടൻ മമ്മുക്ക മാതൃക ആകണം മണി യെ മാതൃക ആകണം
@zeroticx84914 жыл бұрын
ഹൃദയത്തിന്റെ ഒരു കോണിൽ എന്നും ഈ മണിമുത്തു കാണും❤ love you manichettta😭❤❤❤
@sevensmedia35424 жыл бұрын
എന്തൊരു സാധാരണക്കാരനായ മനുഷ്യൻ ♥️♥️♥️
@SudheeshKodiyl29 күн бұрын
വളരെ വേദന തോന്നുന്നു. അനുഗ്രഹിദനായ കലാകാരൻ. ഒരായിരം കുപുകൈ 🙏🙏🙏🙏🙏🙏🙏
@DileepFans0074 жыл бұрын
വലിയ നഷ്ടം ആണ് ഈ മനുഷ്യൻ നെ ഇവിടെ പാലക്കാട് മുണ്ടുരിൽ വന്നു എന്റെ അടുത്ത് പക്ഷേ കാണാൻ സാധിച്ചില് miss you മണി ചേട്ടാ നികൾക്ക് ആരും പകര കാരൻ ഇല്ല
@allanjames5264 жыл бұрын
എജ്ഞതി മനുഷ്യൻ🥰🥰
@jasmindiaries14263 жыл бұрын
മണിച്ചേട്ടാ മനസ്സിൽ നിങ്ങൾക്ക് തന്നിരിക്കുന്ന സ്ഥാനം.. ഒരു മലയാള നടനും കൊടുക്കില്ല ഞാൻ ഉൾപ്പെടെ മലയാളികൾ 💜💜💜💜💜💜സ്ക്രോൾ ചെയ്ത് കണ്ടതല്ല ഈ വീഡിയോ.. ഇടക്ക് ഇടക്ക് സെർച്ച് ചെയ്ത് കാണുന്നത് ആണ് 😔😔😔😔😍😍😍😍😍😍
@IamAswin4 жыл бұрын
Eee oru karyathinu mathranu enikk Kairali Tvyode ishttam ❤️
@Adarshpradeep20083 жыл бұрын
Manichettan uyir❤❤❤
@azizvkdy92884 жыл бұрын
Marakkan mattatha ormakalil onnaan manichettan we miss u mani chetta
@geethajayan74784 жыл бұрын
മണി ചേട്ടനെ കാണാൻ വളരെ വളരെ ആഗ്രഹിച്ചിരുന്നു 😪😪
@niyapiya5223 жыл бұрын
തീർച്ചയായും സാധിക്കും സഹോദരീ😔
@edappalkkaran4 жыл бұрын
05:44 manichettan super aayi english parayunnu.
@valsalaharidas26254 жыл бұрын
I love you Mani ചേട്ടാ
@dineshguruvayoor32953 жыл бұрын
എന്റെ ഉയിർ മണി ചേട്ടൻ എന്റെ മനസ്സിൽ ഇന്നും ജീവിക്കുന്നു 👍🏻👍🏻😘😘😘😘😘
@anishjohn44514 жыл бұрын
മണിച്ചേൻ മരിച്ചതിൽപ്പിന്നെ ഇദ്ദേഹത്തിന്റെ വീഡിയോ കാണാറില്ല. കാണാൻ സാധിക്കാത്ത വിധം വിഷമമാണ് - good Bless you
@mohanvinu81103 жыл бұрын
സത്യം
@sibykraju3 жыл бұрын
എനിക്ക് മണി ചേട്ടന്റെ സിനിമ കണ്ടു സൂപ്പർ
@rafimc19743 жыл бұрын
മണിച്ചേട്ടൻ ahgaram ഇല്ലാത്ത നടൻആയിര്നു 😘😘😥😥😥
@abhishek41064 жыл бұрын
Ente ponno manichettan Pwoli ❤️
@sammohan7242 жыл бұрын
Manichetta 😘😘😘😘
@singerhariharan93353 жыл бұрын
Manichetta we miss you 😭 and we love your all cinemas in your cinemasmy favourite is Vel in that your style is super you acted with Surya and vadivelu and Asin in that movie in that cinema your are super hero we miss you so much Mani chetta miss you so much manichetta ❤️ I love you manichetta
@Super-Damu10 ай бұрын
മറക്കില്ല ആ മണിനാദം ❣️❣️❣️
@dheesrk4 жыл бұрын
Mani chettan oro malayalide Manassil innum jeevikkunnu🙏🙏🙏
@geethu46652 жыл бұрын
ഞങ്ങളെ ഫാമിലി ട്രിപ്പ് ഈ തവണ തൃശ്ശൂർ ആണ് പോയെ.. ലാസ്റ്റ് മണിച്ചേട്ടന്റെ വീട്ടിൽ പോയി.. ഒരു ആഴ്ച്ച മുന്നേ. വീട്ടിലും, സ്മാരകം ഉള്ള സ്ഥലത്തും, പാഡി യിലും പോയി. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മണിച്ചേട്ടൻ ഒറ്റയ്ക് ഉറങ്ങുന്നു. ഗേറ്റ് ന്റെ ഉള്ളിൽ കൂടി കണ്ടു മണിചേട്ടന്റെ ശവകുടീരം. ഒപ്പം തൊട്ടടുത്തു തന്നെ മണിച്ചേട്ടൻ രണ്ടാമതായി കാണിച്ച ആ ബ്ലാക്ക് ബുള്ളറ്റും. ആ ബുള്ളറ്റ് തുരുമ്പു പിടിച്ചിട്ടുണ്ടെങ്കിലും മണിച്ചേട്ടന്റെ തൊട്ടടുത്തു പോർച്ചിൽ തന്നെ ഉണ്ട്. നെഞ്ച് പൊട്ടുന്ന വേദനയോടെ ആണ് ആ മണ്ണിൽ നിൽക്കാൻ പറ്റിയത്. പാഡി ഇന്നും മണിച്ചേട്ടന്റെ ആ പാഡി ആയി ഉണ്ട് .
@realdreamshunder93163 жыл бұрын
2021 ൽ ഇത് കാണുമ്പോ മിസ്സ് യു
@saheersha73623 жыл бұрын
Manichettan yennum manassil ninne mayatha oru sadarana ..nadan😍😍😍😍💯✌
@SUMESH-s3g4 жыл бұрын
ഈ വീടിന്റെ ജനാല വഴി മണിച്ചേട്ടനെ കാണാനും സംസാരിക്കാനുമുള്ള ഭാഗ്യം കിട്ടി..
@jijuthadicadu21223 жыл бұрын
ഓർക്കുമ്പോൾ എപ്പോഴും മനസ്സിൽ ഒരു വിങ്ങലാണ് 😔
@veenasibilas21304 жыл бұрын
ഞാൻ മണി ചേട്ടനെ ആദ്യ മായി കണ്ടത് തൃശൂർ വലപ്പാട് ഭീച്ചിൽ വെച്ചായിരുന്നു വർഷങ്ങൾക്ക് മുൻപ് ഒരോ വിളിയും കാതോർത്ത് എന്ന സിനിമയുടെ ഷൂട്ടിങ് ആയിരുന്നു അന്ന് ഇന്നും ഞാൻ അത് വഴി പോകുമ്പോൾ മണിച്ചേട്ടനെ കുറിച്ച് ഓർക്കും അതിനോടൊപ്പം എന്റെ കുട്ടികാലവും ഇത് രണ്ടും ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ ഇന്നും എന്നും മണിച്ചേട്ടൻ നമ്മോടൊപ്പം ഉണ്ട് ഇന്ന് 2020.9 9 ദിവസവും ഞാനും ഓർക്കുന്നു 🙏🙏🙏
@celinajoseph86114 жыл бұрын
😓😓⚘⚘
@nazefreshcofreshconaze91082 жыл бұрын
Pranaamam, 🙏🙏🙏💚💚💚🌹🌹🌹
@shinshana3752 жыл бұрын
എന്തോ മണിചേട്ടൻ നമ്മെ വിട്ടുപോയി എന്നു വിശ്വസിക്കാൻ പറ്റുന്നില്ല😥😢😢😭😭😭 ഒരു പുനർജന്മം വീണ്ടും മണിചേട്ടൻ ആയി ജനിച്ചിരുന്നു എങ്കിൽ എന്നു ആഗ്രഹിച്ചു പോവുന്നു
@vishnudeth810610 ай бұрын
2024ഉം kanum😢
@fasalmc425211 күн бұрын
2025
@Jishnu__Efx Жыл бұрын
2024ലും ഈ വീഡിയോ കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ്😢❤
@deviljockerpubgboy35888 ай бұрын
2024 കാണുന്നവർ ലൈക്ക് അടി 😥
@lalykbahuleyan154810 ай бұрын
Ente priya brother..🙏🙏🙏🙏🙏
@ubaidullaubaidullah87224 жыл бұрын
Miss u chetta😪😪😪😪 really love u 😪😪😪😪😪😪
@ClearArts-r8t3 жыл бұрын
💞💞💞💞💞Manichettan😣😣
@kannannair27003 жыл бұрын
Aa chiri ❤
@jithulal85124 жыл бұрын
മണി ചേട്ടൻ ❤️❤️
@dxgmarcogaming7573 жыл бұрын
മരിച്ചാലും മറക്കില്ല മണിച്ചേട്ടാ 💔😭😭😔
@mrthagli45572 жыл бұрын
ഉണ്ട് ഞാനുണ്ട് ഒരു നോക്ക് കലാമണിയെ കാണാൻ ആഗ്രഹിക്കുന്നു😔💕