ഈ ടെക്‌നിക്ക് വിശദമായി പറഞ്ഞു തന്ന പോലീസ് മാമന് നന്ദി. ഇനി നാട്ടുകാർക്ക് മുഴുവൻ ഇത് പരീക്ഷിക്കാമല്ലോ.
@sandeep87pm2 жыл бұрын
😄😄
@sk-lk2bg2 жыл бұрын
cctv nokiyal pettennu pidikum
@KAAKKI72 жыл бұрын
Chennu keri kod angot 😄
@vc64442 жыл бұрын
ആ പരീക്ഷിക്ക്.. ജയിലിൽ പോയി കിടക്കാം.
@ur-cristiano-e4u2 жыл бұрын
@@nomore9273 ivide itta mathiyo
@ansarianu95862 жыл бұрын
ഇവിടെ ഇപ്പോഴും എല്ലാ ഓപ്‌ഷനും മര്യാദക്ക് അറിഞ്ഞു atm ഉപയോഗിക്കാൻ അറിയില്ല അപ്പോഴാണ് ഓരോ തലചോറുമായി ഓരോ കുരിപ്പുകൾ.. നാറ്റിക്കാനായിട്ട്.. 😜
@manjulakannan99282 жыл бұрын
സത്യം.. 😁
@hey62612 жыл бұрын
Eth enkilum okke options koduthitt ulla cash eduthond povum 😄😅
@nimisadanandan59252 жыл бұрын
😂😂😂
@remyaaneesh26912 жыл бұрын
Satyam
@christochiramukhathu46162 жыл бұрын
They might be ATM technicians. They misused their knowledge for crime. Our punishment system is blunder to give due punishments to such criminals.
@MusthakKannur2 жыл бұрын
കൂടുതൽ കള്ളന്മാർക്ക് എളുപ്പ വഴി ഒരുക്കി കൊടുത്ത പോലീസ് മാമന് big സല്യൂട്ട് അഭിനന്ദനങ്ങൾ 😄❤
@rahulrajeev98032 жыл бұрын
Madan thanne
@poochakutti77622 жыл бұрын
Appole ellam sariyaki kanum👍🙄
@memories43682 жыл бұрын
ഓടി ചെല്ല് കിട്ടും
@Afsal8582 жыл бұрын
Anjinte paisade vivaram ille thanikk avre pidichittalle kanikunne appo ini arenkilum thattipp nadathiyal thanne pidikkapedum ennalle avar chinthikkuka
@MusthakKannur2 жыл бұрын
@@Afsal858 ഇനി ഈ ടെക്നിക് develop cheyth കുറച്ചൂടെ improve ആക്കാലോ 🤭🤭
@rahulraj_sfc2 жыл бұрын
വേറെ ഏതേലും രാജ്യത്ത് ആരുന്നേൽ atm സുരക്ഷ വീഴ്ച കണ്ടെത്തിയെന്നും പറഞ്ഞ് അവനൊരു അവാർഡ് കിട്ടിയേനെ 😌
@nomore92732 жыл бұрын
🤩😂😂😂🤑🤑 *നിങ്ങളുടെ ഈ funny comment oscars commentsൽ തിരഞ്ഞടുത്തിരിക്കുന്നു* 💥💥💥🗯️ 😂😂😂😂😂 *നിങ്ങൾക് comment video ആകാൻ ഞാൻ എടുത്തോട്ടെ? Comment ചെയ്ത് സമ്മതം അറിക്കു plzzz...എങ്കിൽ വന്നോള്ളൂ വരൂ......................* *കൂടുതൽ അറിയാൻ വരു......*😜😜😜😜😜😜😜😜😜😜😜😁😁😁😁😁😁😁😁😁😁😁😁😁😁😁🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@si.nxn_2 жыл бұрын
Rigjt
@myplylist8352 жыл бұрын
Agree
@ratheeshvincent89002 жыл бұрын
Yes, correct ആണ്
@Sherin8922 жыл бұрын
ആ ചെക്കന്റെ മുഖത്തെ നിഷ്കളങ്കത ആരും കാണാതെ പോകരുത് 😂😂😂😂
@shanthinikp24042 жыл бұрын
😁
@hakkims72 жыл бұрын
Technique മനസിലായവർ പോയി എടുത്തു നോക്ക് ..ഉണ്ട തിന്നാം... അതിനാണ് പോലീസ് ഇത് വെളിപ്പെടുത്തിയത്...
@unnikrishnanma82822 жыл бұрын
Correct 💯
@mshuhail662 жыл бұрын
ഇത്രയും ബുദ്ധിയുള്ള ഇവർ വേറെ എന്തെങ്കിലും പഠിച്ചിരുന്നേൽ എവിടെയെങ്കിലും എത്തിയിരുന്നേനെ .😊
@rasheedk82232 жыл бұрын
ഇപ്പോൾ നല്ല സ്ഥാനത്ത് എത്തിപ്പെട്ടില്ലേ
@ice58422 жыл бұрын
@@rasheedk8223 അതിനു് അവന്മാർ നാളെ തന്നെ jayamyam എടുത്ത ഇറങ്ങും
@arunmadatharuvil2 жыл бұрын
Sathyam
@Ebrahim6652 жыл бұрын
Technology എത്ര വളർന്നാലും മനുഷ്യന്റെ ബുദ്ധിയോളം വരൂല എന്നു ഒരിക്കൽ കൂടി തെളിയിച്ചു 😁... ബാങ്കുകൾ എങ്ങനെ ഈ problem tackle ചെയ്യുമെന്ന് കാത്തിരുന്നു കാണാം
@muhammedshabeebummathoor2 жыл бұрын
@@Ebrahim665 ellaa technologykkum oru error undaakum ath kandathumbo aann hacking aakunnath
@sajurajan13582 жыл бұрын
ഈ കള്ളന്മാരെ പിടിച്ച Kerala Police ന് അഭിനന്ദനങ്ങൾ 🌹
@nomore92732 жыл бұрын
🤩😂😂😂🤑🤑 *നിങ്ങളുടെ ഈ funny comment oscars commentsൽ തിരഞ്ഞടുത്തിരിക്കുന്നു* 💥💥💥🗯️ 😂😂😂😂😂 *നിങ്ങൾക് comment video ആകാൻ ഞാൻ എടുത്തോട്ടെ? Comment ചെയ്ത് സമ്മതം അറിക്കു plzzz...എങ്കിൽ വന്നോള്ളൂ വരൂ......................* *കൂടുതൽ അറിയാൻ വരു......*😜😜😜😜😜😜😜😜😜😜😜😁😁😁😁😁😁😁😁😁😁😁😁😁😁😁
@muhammadalimuhammadali98612 жыл бұрын
അവരുടെ അത്ര നമ്മൾക്കു വിവരമില്ലാത്തതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഏതായാലും പോലീസിന് നന്ദി
@veenaniranjana342 жыл бұрын
😝😂😂😂
@151in2 жыл бұрын
@@veenaniranjana34 😜😜😜😜🤭
@cheenganni_jose2 жыл бұрын
@@151in 😘😘😘
@thecreatorworld37572 жыл бұрын
കള്ളന്മാർ ഓരോ പുതിയ അടവുകൾ കാണിക്കുമ്പോൾ പോലീസ് അതിനെ ക്കുറിച്ച് ചിന്തിച്ചു പരിഹാരം കാണുന്നു,ബുദ്ധി കൂടുതലും കള്ളന്മാർക്കാണ്. ജയിൽ ചാടുന്ന കള്ളന്മാർ ആണ് ജയിലിന്റെ മതിലിനു പൊക്കം കൂട്ടാൻ കാരണം. അല്ലാതെ ഹൈ ജമ്പ് പഠിച്ച കുട്ടികൾ കാരണം അല്ല 😅😅😅
@151in2 жыл бұрын
@@cheenganni_jose 😠😠😠😠
@joku102 жыл бұрын
ഇവിടെ comment box ൽ ചില മണ്ടന്മാർ police നേയും Manorama channel നേയും കളിയാക്കുന്നത് കണ്ടു. 🤷♂️ ഇത്രേം മണ്ടന്മാരും കേരളത്തിലുണ്ടോ? 🙄 ഈ issue ഇനി എല്ലാ bank ഉം update ചെയ്യും എന്നുള്ള common sense പോലുമില്ല 🤷♂️ എന്തിന് കൂടുതൽ പറയുന്നു.. ബോധമുള്ള ആരേലും സ്വന്തം card വെച്ച് ഇങ്ങനെ ചെയ്യുമോ? 🥲👎🏼ഇനി ആര് ഇത് ചെയ്താലും Police പുട്ട് പോലെ കണ്ടു പിടിക്കും 😌✌🏽
@srsreehari4bsujg.pillaicha5402 жыл бұрын
ഇന്നേ ദിവസം ഈ മണിക്കൂർ വരെ 2.6k മണ്ടൻമാർ...😄
@dhsbajgjakslwn2 жыл бұрын
അവർക്കെതിരെ പ്രതികരിച്ച നീ ഒരു വലിയ മര മണ്ടൻ
@remil43462 жыл бұрын
സത്യം 🤣🤣🤣
@joelengio67442 жыл бұрын
Aha oru fudhiman vanekunu😂
@roshanut2 жыл бұрын
Jokuten 👍🏻
@alwinleenasoorya46872 жыл бұрын
ദയവുചെയ്ത് ഇങ്ങനെയുള്ള മോഷണങ്ങളുടെ ടെക്നിക്കുകൾ ഡീറ്റെയിൽ ആയിട്ടുള്ള വിശദീകരണങ്ങൾ ഒഴിവാക്കുക ... നമ്മുടെ നാട്ടിൽ മാത്രമേ ഉള്ളൂ ഇങ്ങനത്തെ വിശദീകരണങ്ങൾ ഇത് ടെക്നിക്കൽ അറിയാൻ പാടില്ലാത്ത വ്യക്തികൾക്ക് മോഷണം എളുപ്പമാക്കും
*എല്ലാവരും ആ പോലീസ് കാരനെ എന്തിനാണ് കുറ്റം പറയുന്നത് അത് ATM സിസ്റ്റത്തിന്റെ പിഴവല്ലേ അത് ജനങ്ങൾ അറിയുക തന്നെ വേണം..!!*
@aneeshani4400 Жыл бұрын
ഇങ്ങനെയുള്ള മോഷണം വിശദീകരിക്കാൻ പാടില്ല ഇതൊന്നും വിളിച്ചു പറയരുത്
@vinayanvinu5620 Жыл бұрын
Sathyam 👍
@zamindal2832 жыл бұрын
പണ്ട് coin boothil പൈസ ഇട്ട് coin പോകാതെ വിളിക്കാൻ പറ്റുന്ന ട്രിക് ഓര്‍മ വരുന്നു... അന്ന് ഫോണിന് ആയിരുന്നു ഡൌട്ട്.... ഇന്ന് atmന്...
@beenaraghu30122 жыл бұрын
😂😂
@anaskoofaanaskoofa80162 жыл бұрын
👍👍👍
@rahanarajeev52812 жыл бұрын
🤣
@espirit46012 жыл бұрын
Satyam😁
@kerala19612 жыл бұрын
വെറുതെയല്ല SBI atm എപ്പോഴും കേടായിരിക്കുന്നത് 🤣ഇതല്ലേ എല്ലാവരുടെയും പരിപാടി 🤣
@dude.4622 жыл бұрын
Ee anyasamsthana thoyilalikalanu ivdthe shaapam 😡 avar kooduthal bus inte window seat il irunnu main aavum
@KERALANIFTY2 жыл бұрын
ഇത്രയും ഭംഗി യായി വിവരിച്ചത് പോരാഞ്ഞിട്ട് video എടുത്ത് എല്ലാവർക്കും മോഷ്ടിക്കാൻ ഉള്ള പ്രേരണ നൽകിയതിന് നന്ദി !
@Liyafarsana2 жыл бұрын
ഇങ്ങനെ. വിശദമായി. പറഞ്ഞു. തന്ന. സാറിന്. ഒരുപാട്. നന്ദി എന്ത്. പുറത്ത്. പറയണം. എന്ത്. പറയാൻ. പറ്റില്ല എന്ന്. സാറിന്. നല്ല ബോധം. ഉണ്ട്. ഇത്. പോലെ. ഉള്ള. ട്രിക്സ്. ജനങ്ങൾ ക്ക്. പറഞ്ഞു. കൊടുക്കണം
@mohdnihal31322 жыл бұрын
അതിനെന്തിനാണ് ഡോട്ട് ഇട്ട് എഴുതുന്നത്
@Shah-eu8or2 жыл бұрын
..... കച്ചവടം ആണോ 😁
@prevasiassociated61022 жыл бұрын
@@mohdnihal3132 ഡോട്ടിന്റെ വില അറിയാത്ത പൊട്ടൻ എന്നല്ലാതെ എന്താ പറയുക. 😄😄😜😜
@srsreehari4bsujg.pillaicha5402 жыл бұрын
ഒരു 'തെഫ്റ്റ്' പൊതുസമൂഹത്തിന് വെളിവാക്കിക്കൊടുത്താൽ, അത്തരം 'തെഫ്റ്റു'കൾ ആവർത്തിക്കുന്നുണ്ടോ എന്ന് പൊതുസമൂഹം കരുതലെടുക്കുമെന്ന പൊതുതത്വം ഉൾക്കൊള്ളാതെയുള്ള പ്രസ്തുത കമെന്റുകൾക്ക് നമോവാകം...!!! സാമാന്യയുക്തിയെ നിരാകരിക്കുന്നതായിപ്പോയി താങ്കളുടെ Comment എന്ന് പറയാതെവയ്യ...
@abdulazizch98222 жыл бұрын
ചേട്ടൻ വേണമെങ്കിൽ ഒന്നു പരീക്ഷിച്ചു നോക്കു. കിട്ടുന്നത് സൊന്ധം എടുത്തോ
@viswanathavviswam003 Жыл бұрын
Thank u for the information 👏🏻👏🏻👏🏻
@kunjippaathanippadi12642 жыл бұрын
അറിവ് പങ്കുവെച്ചതിന് നന്ദി ! ഞാന്‍ ഇന്നു തന്നെ പരീക്ഷിക്കും.
@vishnuayampara55202 жыл бұрын
ഈ വീഡിയോ കണ്ട എല്ലാവരും ഇത് പരീക്ഷിക്കാൻ ഇന്നു തന്നെ പോകുകയാണെന്ന് കമന്റിൽ നിന്നും മനസിലായി. സുഹൃത്തുക്കളേ ATM ഉം ബാങ്കും വഴി നടക്കുന്ന എല്ലാ കേസും എളുപ o പിടികൂടും, ഓൺലൈൻ ഫ്രോഡ് ഒഴികെ.
@nomore92732 жыл бұрын
🤩😂😂😂🤑🤑 *നിങ്ങളുടെ ഈ funny comment oscars commentsൽ തിരഞ്ഞടുത്തിരിക്കുന്നു* 💥💥💥🗯️ 😂😂😂😂😂 *നിങ്ങൾക് comment video ആകാൻ ഞാൻ എടുത്തോട്ടെ? Comment ചെയ്ത് സമ്മതം അറിക്കു plzzz...എങ്കിൽ വന്നോള്ളൂ വരൂ......................* *കൂടുതൽ അറിയാൻ വരു......*😜😜😜😜😜😜😜😜😜😜😜
@alimadappally98842 жыл бұрын
Up എന്ന് പറയല്ലെ 😭 നമ്മുടെ അഥിതി ക ളാ ണ്
@arunvdhar53702 жыл бұрын
ട്രെയിനിങ് പ്രാക്ടിക്കൽ ആയി കാണിച്ചു മാതൃക കാണിച്ചു പോലീസ് ഉം മാധ്യമവും 👍🏻👍🏻👍🏻
@fay4z2 жыл бұрын
Eee bug okke bank appo thanne update aakkum…
@keeleri_achu-9992 жыл бұрын
അടുത്ത് നിൽക്കുന്ന പോലീസുകാരന്റെ വയറ് കണ്ടാൽ.. നല്ല മച്ചികുറുക്കൻ ചെന പിടിച്ച് നിൽക്കുന്നപോലെ ഉണ്ടല്ലോ 😆😆
@shaluoommen12 жыл бұрын
Police ൽ എടുക്കുമ്പോൾ ശരിരികക്ഷമതനോക്കും ജോലികിട്ടികഴിഞ്ഞാൽ എല്ലാം ഈ കാണുന്നമാതിരി😀
@sheejaps37822 жыл бұрын
What does that mean 🤔😁
@christochiramukhathu46162 жыл бұрын
No exercise
@sheejaps37822 жыл бұрын
@@christochiramukhathu4616 Okay I got the point 👍 Pakshe, Machi Kurukkan aaranu?! I am hearing this name for the first time!! 😁
@christochiramukhathu46162 жыл бұрын
@@sheejaps3782 പ്രസവിക്കാതിരുന്ന കുറുക്കച്ചി, ഗർഭിണിയായാൽ വയർ കൂടുതൽ കാണും എന്ന ധാരണയിൽ എഴുതിയ കമന്റാണ് ഇത്.
@noufalnazarsafayar89792 жыл бұрын
കേരള പോലിസ് അടിപൊളി❤🔥❤🔥ചിരി വന്നത് അവരുടെ വയർ കണ്ടട്ടാ😂.....
@jaseelashakeer48612 жыл бұрын
oottam onum illallo.chumma irikalley.
@mohammedanees71852 жыл бұрын
Goli kalikkinnum pokkille.. Mani chettante dialogue orma vannu 😆😆ben johnson
@sheebak98562 жыл бұрын
😄😄
@bsnr65812 жыл бұрын
ഇവന്മാർ ഓടിയാൽ ഇവനൊക്കെ ഈ വയറും താങ്ങി എന്ത് ചെയ്യുമോ... Shit making machines
@divyapbr2 жыл бұрын
enikkum
@sangeethv69262 жыл бұрын
നല്ല വ്യക്തമാക്കി പറഞ്ഞും കാണിച്ചും കൊടുക്ക് 😏😏😏😏
@ushal.s82562 жыл бұрын
നല്ല പോലീസ് വളരെ ക്ലിയർ ആയിട്ട് പറഞ്ഞു ഇനി എടിഎം എല്ലാവർക്കും പരീക്ഷണ വസ്തു ആയിരിക്കും 😂😂
@nomore92732 жыл бұрын
🤩😂😂😂🤑🤑 *നിങ്ങളുടെ ഈ funny comment oscars commentsൽ തിരഞ്ഞടുത്തിരിക്കുന്നു* 💥💥💥🗯️ 😂😂😂😂😂 *നിങ്ങൾക് comment video ആകാൻ ഞാൻ എടുത്തോട്ടെ? Comment ചെയ്ത് സമ്മതം അറിക്കു plzzz...എങ്കിൽ വന്നോള്ളൂ വരൂ......................* *കൂടുതൽ അറിയാൻ വരു......*😜😜😜😜😜😜😜😜😜😜😜
@arunlallal67352 жыл бұрын
ജോലിക്കു പോകുന്നത് തന്നെ പെട്രോൾ അടിക്കാന.. പിന്നെ ഇതുമല്ല ഇതിലും വലുത് നടക്കും.. നല്ല ഭരണം
@vinayanvinu5620 Жыл бұрын
Panakarane pole vandiyil karangiyittalle bus il poyal pore setta❓
@anumadhav8062 жыл бұрын
ഇപ്പൊ ടെക്നിക് പിടികിട്ടി എവളുതെ അക്കരേലു 😂😂😂😂
@nomore92732 жыл бұрын
🤩😂😂😂🤑🤑 *നിങ്ങളുടെ ഈ funny comment oscars commentsൽ തിരഞ്ഞടുത്തിരിക്കുന്നു* 💥💥💥🗯️ 😂😂😂😂😂 *നിങ്ങൾക് comment video ആകാൻ ഞാൻ എടുത്തോട്ടെ? Comment ചെയ്ത് സമ്മതം അറിക്കു plzzz...എങ്കിൽ വന്നോള്ളൂ വരൂ......................* *കൂടുതൽ അറിയാൻ വരു......*😜😜😜😜😜😜😜😜😜😜😜😁😁😁😁😁😁😁😁😁😁😁😁😁😁😁
@den124662 жыл бұрын
എന്തിനാണാവോ UP യിൽ നിന്നും സൊമാലിയയിലേക്ക് ഇവർ വന്നത് 😅😅
@vishnubaiju.p29592 жыл бұрын
സോമാലിയ പച്ച പിടിച്ചോ എന്ന് നോക്കാൻ വന്നതാവും... 😌😂😂
@ukvisuals71232 жыл бұрын
ഇവിടെ തട്ടിപ്പ്, വെട്ടിപ്പ് എന്നിവ നിയമവിധേയമായ വിവരം അങ്ങ് എത്തി. അതുതന്നെ കാരണം.
@Abdullah-vo1tf2 жыл бұрын
കേരളത്തിൽ പച്ചപ്പിൽ മേയുന്ന ഇറച്ചി കുട്ടൻമാർ കാണാൻ ഉണ്ടാവും
@AVPeninsula2 жыл бұрын
യുപിയിലെ അത്ര ചാണക തൊഴുത്തൂകൾ ഇവിടെ വന്നോ എന്ന് അറിയാൻ വന്നതാകും.🤣🤣🤣
@CJ-si4bm2 жыл бұрын
@@Abdullah-vo1tf ഉസ്താദ് ന്റെ കാര്യം അല്ലെ
@sreejithekm18082 жыл бұрын
ഇനി ഇതും പ്രതീക്ഷിച്ചു ATM ഇൽ ക്യാഷ് മുക്കാൻ പോയാൽ, നാളെ ഇതുപോലെ ന്യൂസിൽ കാണാം😂🙏
@SahiraAVS2 жыл бұрын
🤣🤣
@dileepcp20082 жыл бұрын
വളരെ നന്നായിരിക്കുന്നു.....ജനങ്ങൾ കാശിനു വളരെ ബുദ്ധിമുട്ടി നിൽക്കുന്ന സമയമാണ്.....ഇനി അതിനും ഒരു തീരുമാനമായി.....ഇതിനു വേണ്ടി പ്രവർത്തിച്ച കേരള പോലീസിനും. മലയാളമനോരമ ക്കും നന്ദി രേഖപ്പെടുത്തുന്നു....
@robertchadstevenson93052 жыл бұрын
Dummy, they'll make every bank notice this.. And they will update 💀
@fay4z2 жыл бұрын
Enthonnedey ithoke appo thanne update cheyyum
@vichuz10652 жыл бұрын
Aaaa vegam aaikkotte😌😌😌
@mubasalipk22542 жыл бұрын
ഇത് എനിക്ക് പണ്ട് മുതലേ അറിയാം വല്ലവരുടെ പണം എന്തിനാ നമുക്ക് 😂
@nomore92732 жыл бұрын
🤩😂😂😂🤑🤑 *നിങ്ങളുടെ ഈ funny comment oscars commentsൽ തിരഞ്ഞടുത്തിരിക്കുന്നു* 💥💥💥🗯️ 😂😂😂😂😂 *നിങ്ങൾക് comment video ആകാൻ ഞാൻ എടുത്തോട്ടെ? Comment ചെയ്ത് സമ്മതം അറിക്കു plzzz...എങ്കിൽ വന്നോള്ളൂ വരൂ......................* *കൂടുതൽ അറിയാൻ വരു......*😜😜😜😜😜😜😜😜😜😜😜
@vrindaanurag2 жыл бұрын
ബുദ്ധിയില്ലാത്തത് നമുക്കോ ബംഗാളികൾക്കോ 😂😂
@aswathy62382 жыл бұрын
police nu
@shanfeeryt1226 Жыл бұрын
Thanks 😄
@rajeevanps8532 жыл бұрын
Police officer is right, his explanation about mechanical error should be rectified by the concerned bank for the better dealings in future.
@arunabraham93822 жыл бұрын
oru sensor upayogiche cashinte physical status koduthal ithe pariharikpadam
@luno1884 Жыл бұрын
@@arunabraham9382 killadi
@shameerabasheershamibashi6343 Жыл бұрын
@@arunabraham9382gggry770
@sharon10742 жыл бұрын
ശ്രീനിവാസൻ പോലീസ് ആയി അഭിനയിച്ച സിനിമയേക്കാൾ അടിപൊളി പോലീസ്!
@nomore92732 жыл бұрын
🤩😂😂😂🤑🤑 *നിങ്ങളുടെ ഈ funny comment oscars commentsൽ തിരഞ്ഞടുത്തിരിക്കുന്നു* 💥💥💥🗯️ 😂😂😂😂😂 *നിങ്ങൾക് comment video ആകാൻ ഞാൻ എടുത്തോട്ടെ? Comment ചെയ്ത് സമ്മതം അറിക്കു plzzz...എങ്കിൽ വന്നോള്ളൂ വരൂ......................* *കൂടുതൽ അറിയാൻ വരു......*😜😜😜😜😜😜😜😜😜😜😜
@badushan1232 жыл бұрын
അംഗീകരിക്കാൻ പ്രയാസം ഉണ്ട്. 1) എമൗണ്ട് ഡിസ്പെൻസ് ചെയ്തില്ലെങ്കിൽ കംപ്ലയിന്റ് കൊടുത്താൽ എല്ലാവർക്കും ക്യാഷ് കൊടുക്കുമോ.. 😄 ആ പറയപ്പെട്ട തുക ATM മെഷീനിൽ എക്സസ് ഉണ്ടാവണം. അതില്ല എങ്കിൽ CCTV അടക്കം സൂക്ഷിച്ചു പരിശോധന നടത്തിയേ കൊടുക്കാൻ പാട്ടുണ്ടായിരുന്നുള്ളു. അക്കൗണ്ടിലേക്ക് തിരിച്ചു ക്യാഷ് ഇട്ട് കൊടുത്ത ബാങ്ക് ഇതിൽ തെറ്റുകാരാണ് 👍
@nomore92732 жыл бұрын
🤩😂😂😂🤑🤑 *നിങ്ങളുടെ ഈ funny comment oscars commentsൽ തിരഞ്ഞടുത്തിരിക്കുന്നു* 💥💥💥🗯️ 😂😂😂😂😂 *നിങ്ങൾക് comment video ആകാൻ ഞാൻ എടുത്തോട്ടെ? Comment ചെയ്ത് സമ്മതം അറിക്കു plzzz...എങ്കിൽ വന്നോള്ളൂ വരൂ......................* *കൂടുതൽ അറിയാൻ വരു......*😜😜😜😜😜😜😜😜😜😜😜
@subinkrishna1972 Жыл бұрын
Genius🎉
@Noufalckra2 жыл бұрын
ബാക്ക് ഗ്രൗണ്ട് മ്യൂസിക് സൂപ്പർ.💚 ആരാണ് ചെയ്തത് ഗോപി സുന്ദർ ആണോ??
@muhammedajmalvp4202 жыл бұрын
😂😂😂
@Aslamaslu-d9z2 жыл бұрын
🤣🤣🤣
@sukumarvengulam1172 жыл бұрын
😂
@peacelove19192 жыл бұрын
ശെരിയാ... Good ഐഡിയ.. സംഭവം പൊളി ✌️..
@anilsteephean2 жыл бұрын
ഇതിപ്പോ ബാങ്കിന്റെ കാശ് ആയതുകൊണ്ട് പ്രതിയെപിടിച്ചു സാധാരണക്കാരന്റെ അക്കൗണ്ടിൽ നിന്നായിരുന്നെകിലോ... എന്തായാലും ഏമാന്മാർക്കു ഒരു സല്യൂട്ട് ഇരിക്കട്ടെ ✌️
@azimsafety2 жыл бұрын
പുറകിൽ നിൽക്കുന്ന policae വയർ കുറക്കു 🤣😂
@mallu_guy87562 жыл бұрын
ഒരു രാജ്യത്തും നടക്കാത്ത സംഭവം നമ്മുടെ രാജ്യത്ത് SIMPLE
@verminds2 жыл бұрын
ഒന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ മതി ...വികസിത രാജ്യത്തും ഇങ്ങനത്തെ തട്ടിപ്പു ഉണ്ട് ....
@user-ug7rs2mi1f2 жыл бұрын
119 ആ മത്തെ ഒറ്റപ്പെട്ട സംഭവം ആണ് 😌😂😂😂
@vijayakumaran25632 жыл бұрын
Nammude adhikarikalodu ചോദിക്കുകയാണ് കേരളത്തിൽ ഇപ്പോൾ എന്തും നടക്കും എന്ന അവസ്ഥയിലായോ ഇത് അവസാനിപ്പിക്കാൻ ഈ സർക്കാരിന് കഴിയില്ലേ അതോ കേന്ദ്രത്തിൽ നിന്നും മാമന്മാർ വരണോ അറിഞ്ഞാൽ കൊള്ളാം ലാൽ സലാം
@8m4L2 жыл бұрын
Eneech pode Nanmmillallo parayan😝
@tinklingcrystals64892 жыл бұрын
Pani edukkaathe engane kaashu thattikkaam champions Indiayude mahanmaaraaya rashtreeyakaarum janangalum 👍
@yoonusyoonus68402 жыл бұрын
കള്ളന്മാരെ സൃഷ്ടിക്കാനുള്ള ക്ലാസ് കൊടുത്ത പോലീസുകാർക്ക് അഭിനന്ദനങ്ങൾ
@Shaijal1182 жыл бұрын
എങ്ങനെ തട്ടിപ്പ് നടത്താം എന്ന് വ്യക്തമായി കാണിച്ചു കൊടുക്കുന്നു.അടിപൊളി 😂
@fvz72252 жыл бұрын
കില്ലാടികൾ തന്നെ 😂 എങ്ങനെയാണ് പണം തട്ടുന്നതെന്ന് ദൃശ്യങ്ങളടക്കം കാണിച്ചു വിശദീകരിച്ചത് നന്നായി... 😅ആർക്കെങ്കിലും ഉപകാരമാകുമല്ലോ...😂
@nomore92732 жыл бұрын
🤩😂😂😂🤑🤑 *നിങ്ങളുടെ ഈ funny comment oscars commentsൽ തിരഞ്ഞടുത്തിരിക്കുന്നു* 💥💥💥🗯️ 😂😂😂😂😂 *നിങ്ങൾക് comment video ആകാൻ ഞാൻ എടുത്തോട്ടെ? Comment ചെയ്ത് സമ്മതം അറിക്കു plzzz...എങ്കിൽ വന്നോള്ളൂ വരൂ......................* *കൂടുതൽ അറിയാൻ വരു......*😜😜😜😜😜😜😜😜😜😜😜
@rajeesharts14462 жыл бұрын
അവർക്കു cash കിട്ടിയോ ഇല്ലയോ എന്ന് camera യിൽ പതിഞ്ഞിട്ടുണ്ടാവില്ലേ സേട്ടാ 🙊
@Pappachi-12 жыл бұрын
very good.... വളരെ വ്യക്തമായി പറഞ്ഞ് കൊടുത്തു.😓
@sharathkp02 жыл бұрын
ഇത് പറഞ്ഞു കൊടുത്തതിനു നന്ദി.. കോടിക്കണക്കിനു രൂപ നീരവ് മോഡിയും മല്യ ഒക്കെ കൊണ്ട് പോയില്ലേ.. ഈ ടെക്നിക് വെച്ച് പിള്ളേര് കൊറച്ചു എടുക്കട്ടേ
@akhileshk89182 жыл бұрын
അറിവില്ലായ്മ ഒരു തെറ്റല്ല പക്ഷേ അത് അലങ്കാരം ആയി കൊണ്ട് നടക്കുന്ന പോലിസ് ഏമാന് നമോവാകം പറഞ്ഞു കൊണ്ട് ബിഗ് സല്യൂട്ട് 👍
@pradeepkuttikulangara80692 жыл бұрын
ഇത്രയും detail ആയി പറഞ്ഞുതന്നത് ഒരുപാട് കള്ളൻ മാർ കേട്ടുകാണും
@krishnakishoremeluhan25112 жыл бұрын
Ok ഈ വിലയേറിയ ഇൻഫാർമേഷൻ തന്നതിന് വളരെ നന്ദി
@anandmrglf71862 жыл бұрын
എത്രയും കാണിച്ചു തന്നതിന് നന്ദി
@nomore92732 жыл бұрын
🤩😂😂😂🤑🤑 *നിങ്ങളുടെ ഈ funny comment oscars commentsൽ തിരഞ്ഞടുത്തിരിക്കുന്നു* 💥💥💥🗯️ 😂😂😂😂😂 *നിങ്ങൾക് comment video ആകാൻ ഞാൻ എടുത്തോട്ടെ? Comment ചെയ്ത് സമ്മതം അറിക്കു plzzz...എങ്കിൽ വന്നോള്ളൂ വരൂ......................* *കൂടുതൽ അറിയാൻ വരു......*😜😜😜😜😜😜😜😜😜😜😜😁😁😁😁😁😁😁😁😁😁😁😁😁😁😁
@railfankerala2 жыл бұрын
🤣
@0x-X-x02 жыл бұрын
thanks for information
@instavideo63632 жыл бұрын
ഈ വീഡിയോ ജനങ്ങൾക് ഒരു പ്രേചോദനമായി 🤣🤣🤣🤣
@atholokham93132 жыл бұрын
ബംഗാളികൾ മലയാളിസിനെ പറ്റിക്കൽ തുടങ്ങി... ലോക അവസാനം 😜
@nomore92732 жыл бұрын
😂😂😂😂 🏆ഓസ്കാർ comments ഇൽ നിങ്ങളുടെ ഈ comment പരികണിച്ചിട്ടുണ്ട് select ആയിട്ടുണ്ട് 👍👍👍👍👍👍👍👍👍👍👍 ഇപ്പോ വീഡിയോ വരും 🥳 _നിങ്ങൾ എന്റെ chnl videoക് ഴെ cmt ഇടുകയാണെകിൽ നിങ്ങളുടെ സമധം മനസിലാക്കി നിങ്ങളുടെ ഈ കമന്റ് എനിക്ക് select ചെയ്യാൻ സാധിക്കും_ 🏆 *50th Oscars comments* 🏆
@atholokham93132 жыл бұрын
@@nomore9273 😜
@jaseem_jk2 жыл бұрын
കഴിവുള്ളവരെ കള്ളന്മാർ ആകുകുയല്ല അനുയോജ്യമായ രീതിയിൽ ഉപയോഗിക്കണം ..
@nomore92732 жыл бұрын
🤩😂😂😂🤑🤑 *നിങ്ങളുടെ ഈ funny comment oscars commentsൽ തിരഞ്ഞടുത്തിരിക്കുന്നു* 💥💥💥🗯️ 😂😂😂😂😂 *നിങ്ങൾക് comment video ആകാൻ ഞാൻ എടുത്തോട്ടെ? Comment ചെയ്ത് സമ്മതം അറിക്കു plzzz...എങ്കിൽ വന്നോള്ളൂ വരൂ......................* *കൂടുതൽ അറിയാൻ വരു......*😜😜😜😜😜😜😜😜😜😜😜😁😁😁😁😁😁😁😁😁😁😁😁😁😁😁
@skyevidencemp33462 жыл бұрын
Thank uuu👏👏👏👏
@Qualcomm-y9r2 жыл бұрын
UP ൽ നിന്നും കള്ളന്മാർ കേരളത്തിൽ വരുന്നത് എന്തിനാണ് , അവിടെയൊന്നും ATM മിഷ്യൻ ഇല്ലയോ 😊 അതോ കേരളം എല്ലാത്തിനും NO 1 ആയതുകൊണ്ടാണോ 😄😄
@Kpjayesh42 жыл бұрын
Up number one aayath kondavum pavangal 😂
@Abhijithg032 жыл бұрын
Thank you thank you...
@Rivermonster092 жыл бұрын
നിങ്ങളുടെ ഹെഡ്‌ലയിൻ അതിനെക്കാളും പൊളിച്ചു....😂
@navaneethkrishnakaruvumpoy6712 жыл бұрын
Njan eppola srdicha🤣
@aveditz64152 жыл бұрын
Atm theft
@kL07_2 жыл бұрын
ATM theft 😐
@jobinjoseph50522 жыл бұрын
ഇത്തരം ടെക്നിക്കുകൾ അറിയാവുന്ന ഇവന്മാർക്ക് അങ്ങോട്ടാണ് പൈസ കൊടുക്കേണ്ടത് അവാർഡ് കൊടുത്ത് ആദരിക്കേണ്ടത് 🌹
@nomore92732 жыл бұрын
🤩😂😂😂🤑🤑 *നിങ്ങളുടെ ഈ funny comment oscars commentsൽ തിരഞ്ഞടുത്തിരിക്കുന്നു* 💥💥💥🗯️ 😂😂😂😂😂 *നിങ്ങൾക് comment video ആകാൻ ഞാൻ എടുത്തോട്ടെ? Comment ചെയ്ത് സമ്മതം അറിക്കു plzzz...എങ്കിൽ വന്നോള്ളൂ വരൂ......................* *കൂടുതൽ അറിയാൻ വരു......*😜😜😜😜😜😜😜😜😜😜😜😁😁😁😁😁😁😁😁😁😁😁😁😁😁😁
@JumailathMoosa-et2ip Жыл бұрын
അറിയാത്തവർക്കുകൂടി പറഞ്ഞു കൊടുത്തു പോലീസുകാരാ താങ്കളാണ് പോലീസ് ഇനി മൂടുറപ്പിച്ചു ഇരിക്കാമെന്ന് വിചാരിക്കണ്ട 😅 പിള്ളേർ പണി തന്നോളും 😂
@RealRebel...2 жыл бұрын
ശരിക്ക് മണ്ടമ്മാരാണോ പോലീസ് ഇങ്ങനുള്ള കാര്യം ഇങ്ങനെ മീഡിയായില്‍ വന്ന് വിളിച്ചുപറഞ്ഞാല്‍ എത്രപേര്‍ ഇതുപോലെ ചെയ്യും...
@indian91782 жыл бұрын
വിദ്യാഭ്യാസത്തിൽ മുമ്പിൽ നിൽക്കുന്ന കേരളത്തിന് മാനക്കേട്. വക്ര ബുദ്ധിയിൽ ഉത്തരേന്ത്യക്കാർ തന്നെ മുൻപന്തിയിൽ.
@ArgonDavid2 жыл бұрын
Very good work by all the people especially Kerala Police Team involved in nabbing the culprits and nailing the criminals. 👍👏🎊🎉🙏❤️😘😍🇮🇳.
@ironman68482 жыл бұрын
കേരളാ പോലീസിനോടാ കളി ട്രിക്സ് പറഞ്ഞു തന്നൂന്നും പറഞ്ഞ് ആരും അങ്ങോട്ട് ചെല്ലണ്ട -😀😀😀😀
@suhairspark30522 жыл бұрын
ഇനി ഇപ്പൊ എല്ലാ കള്ളന്മാർക്കും എളുപ്പമായി ഇമ്മാതിരി ടെക്നിക്കുകൾ പറഞ്ഞു മനസ്സിലാക്കി കൊടുത്ത പോലീസിന്റെ നല്ലൊരു മനസ്സ്.......എല്ലാ കള്ളന്മാർക്കും പ്രോജോധാനം ആവട്ടെ ☹️☹️☹️☹️☹️☹️
@antonycruzz222 жыл бұрын
Tanxx broo😂😂
@___saj____2 жыл бұрын
BGM okke itt ang mass aaki 😆😆😆💯💯💯💯💯
@maheen- Жыл бұрын
Software error kand pidich ath avarude gunathinaayi upayogichu... Ingane oru loophole vech software undakkiyavanu aarum chodyam cheyyille...
@sidheekmayinveetil38332 жыл бұрын
എന്തോന്നാടെയ് എല്ലാം വിവരണവും വ്യക്തമാക്കുന്ന Media and police
@zibinh35442 жыл бұрын
Enthu cheyana vivaramillayima oru alamgaram camera kandapol
@IndiGoFlightSim2 жыл бұрын
Thanks ❤️
@harisveeroli46352 жыл бұрын
Salute To Police Officers❤🔥❤🔥❤🔥❤🔥
@jbvlogs98672 жыл бұрын
ഈ ഒരു കേസ് 5 വർഷം മുമ്പ് കേട്ടിരിന്നു
@mehwishvloge98452 жыл бұрын
ഈ ബുദ്ദി എന്തെ നമുക്ക് തോന്നിയില്ല എന്ന് മലയാളി ചിന്ദിക്കുന്നുണ്ടാകും 🤣 എന്തായാലും മനസ്സിലാകുന്ന വിധത്തിൽ വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞു തന്ന സാറിന് അഭിനന്ദനങ്ങൾ 🤣 ഇനി ചാമ്പിക്കോ മോഡൽ എല്ലാരും തുടങ്ങും ഇത് 🤣🤣🤣
പാവങ്ങൾ....സ്വന്തം അക്കൗണ്ടിൽ നിന്ന് അല്ലേ ക്യാഷ് എടുത്തേ😌😌😌
@ഒന്ന്2 жыл бұрын
ഇത് പോലെ ഉള്ള പോലീസ് മാർ ഇനിയും ഉണ്ടോ
@abdulfaris11232 жыл бұрын
Thanks 👍
@nomore92732 жыл бұрын
🤩😂😂😂🤑🤑 *നിങ്ങളുടെ ഈ funny comment oscars commentsൽ തിരഞ്ഞടുത്തിരിക്കുന്നു* 💥💥💥🗯️ 😂😂😂😂😂 *നിങ്ങൾക് comment video ആകാൻ ഞാൻ എടുത്തോട്ടെ? Comment ചെയ്ത് സമ്മതം അറിക്കു plzzz...എങ്കിൽ വന്നോള്ളൂ വരൂ......................* *കൂടുതൽ അറിയാൻ വരു......*😜😜😜😜😜😜😜😜😜😜😜😁😁😁😁😁😁😁😁😁😁😁😁😁😁😁🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@vishnudas66992 жыл бұрын
നമ്മൾ അറിയേണ്ട കാര്യങ്ങൾ മാത്രമേ മാമൻമാർ നമ്മളോട് പറഞ്ഞിട്ടുള്ളു
@akashu77542 жыл бұрын
നല്ല ഒരു അറിവ്
@stephengeorge70432 жыл бұрын
ഡിജിറ്റൽ ഇന്ത്യയുടെ ഒരു ഗതികേട്.ആ പിള്ളേർ സമർത്ഥരാണ്. ഇങ്ങിനെയുള്ളവന്മാരെകൊണ്ടു വേണം ഇത് പോലുള്ള മെഷീനുകൾ നിർമിക്കാൻ.
@ahambhramasmii2 жыл бұрын
Don't mock on digital India It is technical fault in software, look at your self before mocking your own country
@asinjoseph6202 жыл бұрын
@@ahambhramasmii but he intelligence use it but supid society and people don't know how to use it
@sha_chamravattom2 жыл бұрын
_മൊട്ടയുടെ നാട്ടിൽ നിന്നും ഇറങ്ങിയ ഹൈടെക് ടീം, ഇവർക്ക് അറിയില്ലല്ലോ പിണറായിയുടെ പോലീസ് വേറെ ലവൽ ആണെന്ന്..._ 🤣🤣🤪👌
@sirindas1999.2 жыл бұрын
ഒന്നു ട്രൈ ചെയ്യണമെന്നുണ്ട്. But account paisa illa😒
@ammuarchana11662 жыл бұрын
Enik um
@sirindas1999.2 жыл бұрын
@@ammuarchana1166 valla പണിക്കും പോടെയ് 😜
@srsreehari4bsujg.pillaicha5402 жыл бұрын
ഒരു 'തെഫ്റ്റ്' പൊതുസമൂഹത്തിന് വെളിവാക്കിക്കൊടുത്താൽ, അത്തരം 'തെഫ്റ്റു'കൾ ആവർത്തിക്കുന്നുണ്ടോ എന്ന് പൊതുസമൂഹം കരുതലെടുക്കുമെന്ന പൊതുതത്വം ഉൾക്കൊള്ളാതെയുള്ള പ്രസ്തുത കമെന്റുകൾക്ക് നമോവാകം...!!!. Bank പണം തിരികെകൊടുക്കുന്ന പോളിസിയില്‍ മാറ്റം വരുത്താന്‍ ഈ incident ഒരു കാരണമായേക്കാം... ATM ലൂട്ട് പ്രതികളെ അകത്താക്കിയ കൊല്ലം ഈസ്റ്റ് SHO യ്ക്ക് അഭിനന്ദനങ്ങൾ...
@nomore92732 жыл бұрын
🤩😂😂😂🤑🤑 *നിങ്ങളുടെ ഈ funny comment oscars commentsൽ തിരഞ്ഞടുത്തിരിക്കുന്നു* 💥💥💥🗯️ 😂😂😂😂😂 *നിങ്ങൾക് comment video ആകാൻ ഞാൻ എടുത്തോട്ടെ? Comment ചെയ്ത് സമ്മതം അറിക്കു plzzz...എങ്കിൽ വന്നോള്ളൂ വരൂ......................* *കൂടുതൽ അറിയാൻ വരു......*😜😜😜😜😜😜😜😜😜😜😜
@independens96222 жыл бұрын
സൂപ്പർ ഐഡിയ മറ്റാരോടും പറയണ്ട.
@kasinadh41052 жыл бұрын
വീഡിയോ കണ്ടപ്പോൾ എനിക്കും മനസിലായി Thank you Sir😜😜
@prasanthkumarp25322 жыл бұрын
I had an experience from sbi ATM recently . I haven't got my withdrawal amount but the money has been debited from my account .The employees told that it was a technical problem . I raised a complaint on it
@anilct5122 жыл бұрын
ഇവർക്ക് ബാങ്കിൽ ജോലി കൊടുക്ക് - നിലവിൽ ഉളള ജോലിക്കാരെ ഓടക്കുഴൽ വായിപ്പിക്കാൻ പാർക്കുകളിൽ അയക്കും -
@hashima.k.49052 жыл бұрын
നമ്മൾ പിൻവലിക്കാൻ ചെന്നാൽ ഒരു ദിവസത്തേക്ക് 20000 രൂപ മാത്രമാണ് കിട്ടുന്നത് ഇവിടെ 2 എടിഎം ൽ നിന്ന് 140000 കിട്ടി : എങ്ങനെ ?
@railfankerala2 жыл бұрын
🙄
@pailymp37082 жыл бұрын
Oro card num oro limit annu
@serialkiller77932 жыл бұрын
വല്യ ഉപകാരം 🤪🙏🏼
@nomore92732 жыл бұрын
🤩😂😂😂🤑🤑 *നിങ്ങളുടെ ഈ funny comment oscars commentsൽ തിരഞ്ഞടുത്തിരിക്കുന്നു* 💥💥💥🗯️ 😂😂😂😂😂 *നിങ്ങൾക് comment video ആകാൻ ഞാൻ എടുത്തോട്ടെ? Comment ചെയ്ത് സമ്മതം അറിക്കു plzzz...എങ്കിൽ വന്നോള്ളൂ വരൂ......................* *കൂടുതൽ അറിയാൻ വരു......*😜😜😜😜😜😜😜😜😜😜😜😁😁😁😁😁😁😁😁😁😁😁😁😁😁😁
@Sgh589-h1z2 жыл бұрын
ഇതിനൊരു സൊല്യൂഷൻ കണ്ടെത്തും, അപ്പോൾ അടുത്ത ടെക്‌നിക് മായി വീണ്ടും വരും, ഇത് തുടർന്നുകൊണ്ടിരിക്കും
@നേരിന്റെപോരാളി-ഗ2ഖ2 жыл бұрын
കേരളത്തിലെ കള്ളൻമാർക്ക് കൂടി പറഞ്ഞു കൊടുത്തു പോലീസ് 😂😂
@nomore92732 жыл бұрын
🤩😂😂😂🤑🤑 *നിങ്ങളുടെ ഈ funny comment oscars commentsൽ തിരഞ്ഞടുത്തിരിക്കുന്നു* 💥💥💥🗯️ 😂😂😂😂😂 *നിങ്ങൾക് comment video ആകാൻ ഞാൻ എടുത്തോട്ടെ? Comment ചെയ്ത് സമ്മതം അറിക്കു plzzz...എങ്കിൽ വന്നോള്ളൂ വരൂ......................* *കൂടുതൽ അറിയാൻ വരു......*😜😜😜😜😜😜😜😜😜😜😜😁😁😁😁😁😁😁😁😁😁😁😁😁😁😁
@iconcreation12352 жыл бұрын
അടുപ്പിലേ മ്യൂസിക്
@johnydavid39222 жыл бұрын
Mthrubhoomi, 24, media one ഇവരുടെ പകുതി standard പോലും ഇല്ല ഈ manjaramakk 💩😁
@tinklingcrystals64892 жыл бұрын
@@johnydavid3922 mathrubhumi kku standard O???!!! 🤣🤣🤣
@sijoycj48832 жыл бұрын
Good idea sir tnkz
@-._._._.-2 жыл бұрын
👍 ATM ഇൽ കാശ് എടുക്കുമ്പോൾ ഒരു otp code സന്ദേശം മൊബൈൽ ഇൽ വന്ന് ആ code ATM machine ഇൽ അടിച്ചു കൊടുത്താൽ മാത്രം പണം എടുക്കുന്ന സുരക്ഷാ ഒരുക്കിയാൽ തീരാവുന്ന പ്രശ്‌നമേ ഇതിനുള്ളൂ..👍
@-._._._.-2 жыл бұрын
അതിന്റെ ഒരു പകർപ്പ് email ആയും പോകണം
@vivekprathapan2 жыл бұрын
ഒരു കത്ത് വീട്ടിലേക്കും
@santhoshjose93892 жыл бұрын
@@-._._._.- അതേ ഒരെണ്ണം പിണുവിനും,ഒരെണ്ണം പോലീസ് സ്റ്റേഷനിലേക്കും, ഒരെണ്ണം ബാങ്കിലേക്കും... പിന്നെ അവരുടെ ആധാർ കാർഡിൽ ഉള്ള അഡ്രസ്സും.. ഫോൺ നമ്പറും.. 💡 💡 💡
@akhil_m232 жыл бұрын
@@vivekprathapan 😂
@binoyphilip99332 жыл бұрын
Mobile switch off aayi oral paisa edukan nikuvanelo??
@BuddysCollections2 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് ബിടെക് ഒക്കെ പഠിച്ച എന്നെ പോലുള്ളവരെ എടുത്ത് കിണറ്റില് ഇടാൻ തോന്നുന്നേ..😁
@Trexomyil2 жыл бұрын
Ee trick reveal aki thana media's num police nu Nani 😂😂😂
@lifejingalala67542 жыл бұрын
Jailil honeymoon vitto
@Trexomyil2 жыл бұрын
@@lifejingalala6754 Nan kochuni Alla
@anillambo19722 жыл бұрын
ഈ ഐഡിയ പുതിയ കള്ളമാർക്ക് പറഞ്ഞു കൊടുത്തേതോ, ഈ ന്യൂനത പരിഹരിക്കപ്പെടുന്നത് വരെ ഇത് കാണിക്കാൻ പാടില്ലായിരുന്നു😆
@kanchanjoyson43712 жыл бұрын
This information was not supposed to be revealed to the public in such a manner..