ആത്മാർത്ഥമായി പണിയെടുത്ത എല്ലാ ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ....
@fazalulabid.p52792 жыл бұрын
എന്നാലും ജീവൻ പണയം വെച്ചു കൊണ്ട് കുറ്റവാളികളെ പിടിക്കാൻ ശ്രമിച്ച. നമ്മുടെ പോലീസ് ഉദ്യോഗസ്ഥർക്ക് ഒന്നും പറ്റിയില്ലല്ലോ. അതു കേട്ടപ്പോൾ വളരെ സന്തോഷം. 🇮🇳🇮🇳 ബിഗ് സല്യൂട്ട് കേരള പോലീസ്
@FeedInc.2 жыл бұрын
അതിനല്ലേ അവർ ശമ്പളം മേടിച്ചു കയറുന്നത്, പിന്നെ കിമ്പളം വേറെ
@maskman61142 жыл бұрын
Ponne sahodara shambalavum kimbalavum nne okke parayan kolllame officer rank le ullavarkke duritham onnum illaa Asi post ne thazhe ullavarude avastha duritham thanne aane...
@FeedInc.2 жыл бұрын
@@maskman6114 പറ്റില്ലെങ്കിൽ വിട്ടിട്ട് വേറെ പണി നോക്കണം.
@basheermusliyar32532 жыл бұрын
സമയോചിതമായി ഇടപെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ
@avaneendran82282 жыл бұрын
congratulations Kerala police
@gopalakrishnannair97442 жыл бұрын
കോടതിയിൽ എത്തിയാൽ കേസ് ശൂ ശു
@prathapakumarg67252 жыл бұрын
പിണറായിയോട് പിന്നെ മരുമോനോടും ചോദിച്ചാൽ എല്ലാത്തിനും ഉത്തരം കിട്ടും
സ്വന്തം ജീവൻ പോലും നോക്കാതെ പ്രതികളെ പിടിച്ച Kerala Police Big Salute 💞🔥🔥🔥🔥🔥
@assism6813 Жыл бұрын
Kerala police ന് Big സല്യൂട്ട് 😄😄😄💕 👍
@Force52652 жыл бұрын
പോലീസ് വണ്ടിയിലെ ഡ്രൈവർക്ക് ,big salute....
@AzeezTk-bk5kf2 жыл бұрын
അടുത്ത പോലീസ് മേധാവി ആക്കാൻ പറ്റിയ ഡ്രൈവർ.....
@sudhans82682 жыл бұрын
@@AzeezTk-bk5kf president aakiyalo
@earthy84172 жыл бұрын
@@sudhans8268 aakkiyalum kuzhappam illa 🤪🤪🤪🤪
@aleyammarajan14282 жыл бұрын
ottapetta sabavam
@JIBREELINSIDE_OFFICIAL2 жыл бұрын
Ithokke sadharana alle 😆🙏🏻
@Jaguargmail19822 жыл бұрын
കേരളത്തിലെ പോലീസ് പോളിയാണ്. രാഷ്ട്രീയ ഇടപെടൽ ഉണ്ടാകരുത് ഇവിടെ ഒരുകുഞ്ഞുപോലും അനങ്ങില്ല 💪
@Sudhakar.kannadi2 жыл бұрын
സമയോചിതമായ അന്യോഷണവും അവരെ പിടി കൂടുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ
@nuhmanshibili45452 жыл бұрын
പോലീസ് ഡ്രൈവർന് ഒരു ബിഗ് സല്യൂട്ട് 😍
@Shifas_3902 жыл бұрын
Mm😆
@afsalaboobacker34502 жыл бұрын
രാഷ്ട്രീയക്കാരുടെ സമ്മർദ്ദം ഈ കേസിൽ ഇല്ലാത്തതിനാൽ പോലീസ് പ്രതികളെ വേഗത്തിൽ പിടികൂടി. എല്ലാ കേസിലും സ്വതന്ത്രമായി വിട്ടാൽ നമ്മുടെ പോലീസ് ഇത് പോലെ ചെയ്യും. കേരള പോലീസ് ന് അഭിനന്ദനങ്ങൾ.
@rajanpillai82362 жыл бұрын
Pidicha police ne dismis urappe allel sthalam mattam bhranakkarum makkalkum kallakkadathum mayakkumarunne kachavadavum alle
@rahulkrishna82692 жыл бұрын
True bro 💯
@salamka97372 жыл бұрын
SATHYAM
@MilanG802 жыл бұрын
ഞമ്മന്റെ കൊതം ആണ് പിടിക്കപ്പെട്ടത് 🤣🤣
@priyanandakumaras86172 жыл бұрын
അതെ അതെ, ഇനിയെങ്കിലും ഇങ്ങനെ പോലീസ് ഇങ്ങനെ ഉണർന്നു പ്രവർത്തിച്ചാൽ കേരളം കുറച്ചെങ്കിലും നന്നാവും 🙏🙏
@arunaylara....kollam....53692 жыл бұрын
കേരള പോലീസിൻ്റെ സമയോചിത ഇടപെടലിന് അഭിനന്ദനങ്ങൾ...... ഇതിന് നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥർക്ക് ബിഗ് സല്യൂട്ട്.......😊🔥🔥🔥കെപി ഉയിരെ.....🔥🔥
@sujithchandran27702 жыл бұрын
അടിപൊളി.... പോലീസിന്.... ബിഗ് സലൂട്ട്.... കാട്ടൂർ പോലീസിന് ബിഗ് സലൂട്ട്...
@nasmiyanasmiya81172 жыл бұрын
സമയോചിതമായി ജോലി ചെയ്ത എല്ലാ പോലീസിനും ബിഗ് സല്യൂട്ട് ♥️♥️♥️
@sajithkumar87062 жыл бұрын
കേരളാ പോലീസ് അമേരിക്കൻ പോലീസ് സ്റ്റൈലിലോ! അഭിനന്ദനങ്ങൾ!
@ajithkarthika33172 жыл бұрын
അമേരിക്കൻ പോലീസിന്റെ മാതൃകയിൽ കേരള പോലീസിനെ പരിഷ്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.... പെപ്പർ സ്പ്രേ , റബ്ബർ ബുള്ളറ്റ് , ഇലക്ട്രിക് ബാറ്റൻ ഒക്കെ ക്രിമിനൽസിനെ പിടിക്കാൻ പോകുമ്പോൾ പോലീസിന് ഉപയോഗിക്കാനുള്ള അനുമതി നൽകണം....പക്ഷെ രാഷ്ട്രീയക്കാർ, നിലവിലുള്ള നിയമ വ്യവസ്ഥകൾ ഒന്നും അതിന് സമ്മതിക്കില്ല...
@drathul1232 жыл бұрын
@@ajithkarthika3317 tazer gun um und
@tobinshaji592 жыл бұрын
Chumma alla cm US il pokunnaa
@arjunaju75202 жыл бұрын
ഇങ്ങനെ ഒക്കെ വലിയ നഷ്ട്ടം സഹിച്ച് പോലീസ് ജീപ്പ് ഒക്കെ ഇതേ പോലെ നഷ്ട്ടം വരുത്തി ആളുകളെ പിടിച്ചിട്ട് തൊട്ട് പിന്നാലെ ജാമ്യം കൊടുത്തു വിടാതെ ഇരുന്നാൽ മതി
@baseermohammed34022 жыл бұрын
പോലീസ് ഡ്രൈവറുടെ പേരിൽ കേസ് എടുക്കും ഇൻഷുറൻസ് കമ്പനി.
@arjunaju75202 жыл бұрын
@@baseermohammed3402 എന്തിനു
@mishabhamza92892 жыл бұрын
True
@jasminegigi19102 жыл бұрын
@@baseermohammed3402 ??????
@FeedInc.2 жыл бұрын
നഷ്ടം എന്ത്, ഒരു ദിവസം റോഡിൽ ചെക്കിങ്ങിന് നിന്നാൽ 2 വണ്ടിയുടെ പൈസ ഉണ്ടാകും
@abdullatheef86712 жыл бұрын
കേരള പോലീസിന് അഭിനന്ദനങ്ങൾ
@sorryforthiscomment45332 жыл бұрын
🤣
@johnshibu32752 жыл бұрын
👍
@anonymousmallu23072 жыл бұрын
@@sorryforthiscomment4533 entheda ilikknne
@msa12162 жыл бұрын
@@sorryforthiscomment4533 soryy for this comment 😌
@ashrafka60682 жыл бұрын
അഭിനന്ദനങ്ങൾ പോലീസ് ഉദ്ദ്യോഗസ്ഥരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ♥♥♥♥
Pathetic Reporter.., he don't know how to present facts....
@muneerappu62412 жыл бұрын
🤣🤣🤣🤣sathyam 🤣sornam ummfiiii chumma kidan vala vala parayanaaa kopp
@kishorkulangarakishorkulan19052 жыл бұрын
എന്റെ ഉള്ള കാര്യം പറഞ്ഞാലും വീണ്ടും പിന്നെ എന്താ ഉണ്ടായി ചോദിക്കും, e, ചേട്ടന് തള്ള് അറിയില്ല അതാ പ്രശ്നം,, യുകെറൈൻ യുദ്ധം. അതിരപള്ളിയിൽ ഇരുന്നു റിപ്പോർട്ട്, ചെയ്തത് മറക്കല്ലേ
@abdulsathar3672 жыл бұрын
ഞമ്മൻ്റ ആൾ അല്ലാത്തത് കൊണ്ട് മിഡിയക്കാർ പേര് പറയില്ല - ആര് ഇത്തരം തെറ്റ് ചെയ്താലും ശക്തമായ ശിക്ഷ കൊടുക്കണം - ഇവരെ പിടിച്ച പോലീസ്സ്കാർക്ക് Big Salute.
@manojk7202 жыл бұрын
‼️‼️മലപ്പുറത്തല്ലാത്തത് കൊണ്ട് പിടിക്കപ്പെട്ടവർക്ക് പേരില്ല എന്ന് പറയാൻ പറഞ്ഞു 💪💪
@LOVEFORALL82732 жыл бұрын
സത്യം 🤭🤭
@SalmanSalman-es2my2 жыл бұрын
😅
@sumikc74052 жыл бұрын
🤭🤭🤭
@jafarkottakkal46352 жыл бұрын
Crrect👌
@RawWindows2 жыл бұрын
പേരില്ലാത്ത നാടകം. പിടിക്കപ്പെട്ടവരുടെ പേർ കോടതിയിൽ മാത്രം പറയുമോ? നമ്മുടെ ചാനലുകാരുടെ ഒരു കാര്യം? ശരിയായ മാധ്യമ പ്രവർത്തനം തന്നെ. കഷ്ടം.
@sidheekmayinveetil38332 жыл бұрын
കേരള പോലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങളോടൊപ്പം ബിഗ് സല്യൂട്ട്💥❣️🔥🙏💪
@sreekan62332 жыл бұрын
എന്തിനാണ് നീ വീണ്ടും വീണ്ടും Ecosport എന്ന് വിളിച്ചു കൂവുന്നത്... നിന്റെ ടെൻഷൻ കണ്ടാ തോന്നും Ecosport ആണ് കഞ്ചാവ് കടത്തിയതെന്നു.. കഷ്ട്ടം
@standwithtruth93872 жыл бұрын
അവൻ്റെ ഇഷ്ടപ്പെട്ട വണ്ടി ആയിരിക്കും,,,,,
@jessysartzcraftz91942 жыл бұрын
സത്യം.
@fameboys46502 жыл бұрын
May be Eco sport is his favorite car, Mine also😂❤
@sreejithmungath61682 жыл бұрын
റിപ്പോർട്ടർ nexon / venue owner ആവാനാണ് സാധ്യത
@prakashkuttappan27402 жыл бұрын
Yes
@mebinshiyadmebin92862 жыл бұрын
ചില സമയത്ത് നമ്മുടെ കേരള പോലീസിനെ വെല്ലാൻ വേറെ ഒരു ടീമും ഇല്ല..... Big salute KERALA POLICE ❤❤❤
@Harismtk2 жыл бұрын
ആളുകളുടെ പേര് പറയൂ ...അല്ലാത്ത കാറിന്റെ പേർ അല്ല
@mathewselin36562 жыл бұрын
പേര് :പ്രമുഖർ
@varun12262 жыл бұрын
Peru paranja ningal poyi angu shave cheyumo
@gagagsbshss52682 жыл бұрын
@@varun1226 അവരുടെ ജാതി അറിയാൻ വേണ്ടി മാത്രമാണ് പേരു് ചോദിക്കുന്നത്. വെറും കഞ്ചാവ് കേസാണല്ലേ. പ്യാവം ....
@statusvideos85002 жыл бұрын
@@varun1226 😂
@shazinct22002 жыл бұрын
Number plate nokk owner ine kittum
@coreleck9052 жыл бұрын
സത്യസന്ധമായി ജോലി ചെയ്ത പോലീസുകാർക്ക് ബിഗ് സല്യൂട്ട്
അവസരത്തിനൊത്ത് ഉണർന്നു പ്രവർത്തിച്ചു കേരള പോലീസിലെ ഈ ചുണക്കുട്ടികൾക്ക് അഭിനന്ദനങ്ങൾ🌹
@sheelats-oh3lx2 жыл бұрын
നമ്മുടെ പോലീ സ് കാർ എത്ര കഷ് ടപ്പെടുന്നു,,, ബിഗ് സല്യൂട്ട്
@ajayanbajayan54802 жыл бұрын
ഒരു 45% മാത്രമേ ഉള്ളൂ ... ബാക്കിയുള്ളവർ ഓഫീസിലിരുന്ന് ജോലി ചെയ്യുന്നു ....
@KL50haridas2 жыл бұрын
നമ്മുടെ നാട്ടിലെ ഒരു രീതിയിൽ ഇവർക്ക് ശിക്ഷ ഒന്നും കിട്ടില്ലല്ലോ. എന്നാലും നല്ല പോലീസ് ഉദ്യോഗസ്ഥർ.. അവർക്കും ഡ്രൈവർ സാറിനും ബിഗ് സല്യൂട്ട് 🌹🌹🌹
@tirurkaaran2 жыл бұрын
ചീട്ടുകളിച്ചവന്റെ പേരും അഡ്രെസ്സ് കൊടുക്കും ഇവനൊന്നും പേരില്ലേ. പേരുപറയാത്തതിനു മനോരമക്കും കിട്ടി
@nj44682 жыл бұрын
എന്തായാലും മുഖ്യമന്ത്രി രാജിവക്കണം.... അല്ലെടോ..... Good reporting മനോരമ 👍🏻👍🏻👍🏻
@abworld67462 жыл бұрын
പിടുക്ക് വിറയ്ക്കും
@siyadbinliyab52782 жыл бұрын
മുസ്ലിം അല്ലതോണ്ടാവു0
@chiyaan7242 жыл бұрын
@@siyadbinliyab5278 നിന്നോട് പറഞ്ഞാരുന്നോ മുസ്ലിം അല്ലാത്തോണ്ട് ആണ് പേര് പറയാത്തത് എന്ന്
@malluchendaprandhan.2 жыл бұрын
അതാണ് തൃശൂർ പോലീസ്..... 🔥🔥🔥
@volco-4u3982 жыл бұрын
ഇവരുടെ പേര് പറയാത്തത് കൊണ്ട് തന്നെ ആളുകൾ ആരെന്ന് ബോധ്യപ്പെട്ടു...... ചിലർ ചെയ്യുമ്പോൾ മാനസികരോഗി.... കഞ്ചാവ് സങ്കം..... വളരെ വിചിത്രായ ചിർത്തീകരണം .... അവർ കലാഭകാരികൾ ആണന്ന് പറയാതിരിക്കാൻ ചാനൽ കാരന് ആരോ എന്തോ കൊടുത്തോ...??
@Lathi332 жыл бұрын
അങ്ങനെ ഉള്ളവരെ അങ്ങനെ അല്ലാതെ പറയാൻ പറ്റുവോ? മുസ്ലിങ്ങൾ പ്രതികൾ ആയ വാർത്തയിൽ പേര് പറയാത്ത വാർത്തകൾ അണ്ണൻ കണ്ടിട്ടില്ലേ ആവോ? കഞ്ചാവ് കൊണ്ട് പോകുന്നവരെ മൊത്തം കലാപ കാരി ആയി അണ്ണൻ കാണുന്നു എങ്കിൽ ഇനി അറബി പേരുകാർ വരുമ്പോഴും ന്യായം മാറ്റരുത്... അനറബി പേരുള്ള എത്രയോ കഞ്ചാവ് കേസും ആയുധം കേസും മാനസിക രോഗി എന്നൊന്നും പറയാതെ തന്നെ വാർത്ത ആകുന്നു.. ഒന്നോ രണ്ടോ മാനസിക രോഗി എന്ന് പറഞ്ഞു വാർത്ത വന്നതിൽ പിന്നെ അതാണ് സമാധാന മതക്കാരുടെ അറബി പേരുകാർ പ്രതികൾ അല്ലാത്ത എല്ലാ വാർത്താക്കും അടിയിലെ കരച്ചിൽ.. എന്നാൽ ഇതേ ആൾക്കാർ തന്നെ അറബി പേരുകാർ പ്രതി ആകുമ്പ്പ് അതിന്റെ അടിയിൽ സന്ഘികൾ ജിഹാദി എന്ന് എന്തെ പറയാത്തെ എന്ന് പറയുമ്പോ അവരെ വർഗീയ വാദി എന്നും സംഘി എന്നും കളിയാക്കും.. അറിയാൻ പാടില്ലാഞ്ഞിട്ട് ചോയ്ക്കുവാ.. നിങ്ങളും സംഘിക്ക്ള്കും ഒരേ സ്ഥലത്വണോ ട്രെയിനിങ്. മദ്രസയുയിലും ശാഖായിലും പഠിക്കുന്ന പ്രൊഡക്ടസ് എല്ലാം ഒരേ സ്വഭാവം ആണല്ലോ അണ്ണാ വരുന്നത്.. ഒരു കാര്യം ചെയ്യാം.. അറബി പേരുകാർ പ്രതി ആയാൽ ജിഹാദി എന്ന് പറഞ്ഞു വാർത്ത കൊടുക്കാം.. അനറബി പേരുകാർ പ്രതി ആയാൽ സംഘി എന്ന് പറഞ്ഞു വാർത്ത കൊടുക്കാം.. നിങ്ങൾ ചേട്ടൻ ജിഹാദിക്കും അനിയൻ സംഘിക്കും സന്തോഷം ആകട്ടെ..
@VN-ux2ep2 жыл бұрын
പറഞ്ഞത് തന്നെ വീണ്ടും പറ പറ എന്ന് പറഞ്ഞു 7 മിനിറ്റ് തികച്ച റിപോർട്ടർക്കു ഇരിക്കട്ടെ ഒരു ലൈക് 👍🏼😀😀😀
@englis-helper2 жыл бұрын
BIG SALUTE TO KERALA POLICE 💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪
@darwylimzz8262 жыл бұрын
അത് കല്ല് ഇടൻവരുബോ മാറിക്കോളും 🙌
@കുതിര2 жыл бұрын
ഇങ്ങനെ കുരുപെട്ടുന്നത് കാണാൻ തന്നെ ഒരു രസം ആണ്
@darwylimzz8262 жыл бұрын
@@കുതിര സാധാരണ ഞാൻ ആർക്കും റിപ്ലൈ കൊടുക്കാറില്ല നിന്നെ പോലെയുള്ള കേണ്ടകൾ കൊടുത്തില്ലങ്കിൽ ഒരു സുഖം ഇല്ല
@TG-qh8gm2 жыл бұрын
Kerala police nu abhimana nimisham.💪💪💪👌👏👏👏
@clashofmatt97032 жыл бұрын
@@കുതിര അവരുടെ profile കണ്ടു നിനക്കല്ലേ കുരു പൊട്ടിയത് 🤣
@hadilmadari97412 жыл бұрын
ജീവൻ വരെ പണയം വെച്ച് അക്രമത്തിനും ലഹരിക്കും എതിരെ പോരാടുന്ന കേരള പോലീസിന് സല്യൂട്ട് 🔥
@vneedchange95022 жыл бұрын
ഉറപ്പായും ഇവർക്ക് രാഷ്ട്രീയ ബന്ധം ഉണ്ടാവും.
@mr.z_yco2392 жыл бұрын
Athupinne undavathirikkumo
@mjtalks07072 жыл бұрын
Athpinne parayanoo
@ithikkatt2 жыл бұрын
adhukondanallo avarude peru vivarangal velipeduthiyilla..
@jayeshmullachery30202 жыл бұрын
SDPI
@Thripponithara2 жыл бұрын
@@jayeshmullachery3020 Rss
@madhum.l62512 жыл бұрын
രാഷ്ട്രീയക്കാർ ഇടപെട്ടില്ലെങ്കിൽ ഏതു കേസും നമ്മുടെ പോലീസ് പിടിക്കും എന്തായാലും ഈ കേസിൽ പോലീസിന് ബിഗ് സല്യൂട്ട്
@jayasreevinay44492 жыл бұрын
Ini raashtriyakkar Ida petroleum. Salute police......rashtriyathil Suresh sanyasiyon...Surendra o aaranennu kaanaam😭
ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ പോലീസുകാരോട് ബഹുമാനവും, അഭിമാനവും തോനുന്നത്👍
@lazyboytechnology2 жыл бұрын
Big salute to the police team who risk their life's to ensure our streets are safe
@sunilskpa86292 жыл бұрын
വാഴക്കുല വെട്ടാൻ പോയതാണ് പാവങ്ങൾ😂
@statusvideos85002 жыл бұрын
😂
@rainflowerkid2 жыл бұрын
Sirമാരോടൊക്കെ ഒരു ആരാധന തോന്നുന്നത് ഇപ്പോഴാണ്... 👍🙏🌹 കേരള പോലീസ് കി ...ജയ് 🔥🔥🔥🔥
@kanakalathaeg43792 жыл бұрын
ഈ reporter ഒരു കട്ട വണ്ടിപ്രാന്തൻ ആണെന്ന് ഇതിൽനിന്നും മനസ്സിലാക്കാം 🥰🔥
@aromalattingal11122 жыл бұрын
Correct
@ramsheenababu2402 жыл бұрын
😀😀
@fuhadsaneen73222 жыл бұрын
പോലീസ് വണ്ടിയുടെ ബോഡി സൂപ്പർ പോലീസും സൂപ്പറാ 😃
@josephchandapilla2702 жыл бұрын
അതേ ബൊലേറോ തന്നേ ഇപ്പോഴും മുൻപിൽ
@zeenathahmadkutty54622 жыл бұрын
നമ്മുടെ പോലീസ് എന്നും മിടുക്കന്മാരാണ് സുരേണ്ണന് വിവരമില്ലാതെന്തോ പറയുന്നതാണ്.
@kappalkplkappl55252 жыл бұрын
ATHINU vivara milatha PINARAAYI ponam
@fadil75812 жыл бұрын
@@kappalkplkappl5525 hans surak vivaram illathathin pinarayi enth pazhichu
@ronosamuel20502 жыл бұрын
കഞ്ചാവ് കാരൊക്കെ ഇടക്ക് പിടിക്കാൻ പിണറായി വിജയൻ സമ്മതിക്കും പക്ഷേ ജിഹാദികളെ തൊടാൻ ഇത്തിരി പേടിയാണ്
@ahambhramasmii2 жыл бұрын
@@fadil7581 hans sura abhyadaram ozhiyanam
@sivasankarannagalassery30492 жыл бұрын
@@kappalkplkappl5525 ഇയ്യ് മണ്ടൻ
@MehnasBachi12 жыл бұрын
പോലീസ് അഭിനന്ദനങ്ങൾ 🥰🥰
@arunajay70962 жыл бұрын
പോലീസിന് വെറും പുല്ല് വില ആയികൊണ്ടിരിക്കുന്ന ഈ കാലത് അവർക്ക് സൽപ്പേർ ഉണ്ടാക്കുന്ന ചുരുക്കം സംഭവങ്ങളിൽ ഒന്ന്!😊👍
@althafachus33852 жыл бұрын
ath sheriya
@yasarbinyousaf35442 жыл бұрын
അഭിനന്ദനങ്ങൾ കേരള പോലീസ്
@Diljihhh2 жыл бұрын
പോലിസ് വണ്ടിയുടെ പേര് പറ ബൊലേറോ 😀
@josephchandapilla2702 жыл бұрын
അതേ പോലീസ് ഉപയോഗിച്ച വാഹനം മഹിന്ദ്ര ബൊലേറോ കരുത്തൻ
@hopefully9172 жыл бұрын
പോലീസിന് അഭിനന്ദനങ്ങൾ.
@muhammedniyas38832 жыл бұрын
കേരള പോലീസ് വളരെ അതികം മുന്നോട്ടു പോയിരിക്കുന്നു ... വളരെ പെട്ടെന്ന് തന്നെ പ്രതികളെ ഒക്കെ പിടിക്കുന്നു .
@josephmj78142 жыл бұрын
Pidichillel chilapam samblamo cutavum
@akashkrishnan80742 жыл бұрын
പോലീസ് മാർക് ഇതൊന്നും അറിയാൻ മേലാഞ്ഞിട്ട് അല്ല ഈ നശിച്ച രാഷ്ട്രീയക്കാരും എവിടുത്ത തല്ലി പൊളി നിയമവും മാറിയാൽ നമ്മടാ കേരള പോലീസ് 🔥🔥🔥❤
@jubairk51102 жыл бұрын
വെറുതേ വലിച്ചു നീട്ടാതെ...... കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചു പാവം Reporter...കിതപ്പ് തുടങ്ങി.
@Hi-qe7ls2 жыл бұрын
🤓🤓🤓
@Paul-u4r9r10 ай бұрын
Wow, അഭിനന്ദനങൾ കേരള പൌലോ 👏👏👏. ഇത്രയും സാഹസീകമായി കുറ്റവാളികളെ പിടിച്ച കേരള പൌലോ കൊയ്‌ലോ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. Hats off to you from the UK.
@shajithomas92132 жыл бұрын
നല്ല കഴിവുള്ള പോലീസുകാർ പക്ഷേ നാറിയ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ.. ഒന്നും നടക്കില്ല
@harikrishnak81332 жыл бұрын
കേരള പോലീസ് പൊളിയാണ് 😘❤
@fazi_tir2 жыл бұрын
മുസ്ലിം നാമധാരികളല്ലാന്നു തോന്നുന്നു പേര് പറയുന്നില്ല😀😀😀😀
MY BIG RED SALUTES KERALA POLICE. I LOVE YOU KERALA POLICE. ❤❤❤❤❤❤❤ GOD BLESS YOU ALL TEAM. TJM. 7.
@abhisheks29312 жыл бұрын
Great job Kerala police 🙏
@mymoonart49232 жыл бұрын
അതിന് പോലീസിന് ഒരു ബിഗ് സല്യൂട്ട് കൊടുക്കണം ആയിരമായിരം അഭിനന്ദനങ്ങൾ പോലീസുകാർക്ക്
@libinjacob49942 жыл бұрын
reporter is the biggest comedy here😂
@safgapy64682 жыл бұрын
ഇതിന്റെ vdo ഇല്ലേ
@AK.creation21752 жыл бұрын
ഞങ്ങളുടെ വണ്ടി പൊളിഞ്ഞാലും സാരില്ല നിങ്ങളെ വെറുതെ വിടില്ല... 🔥🔥🔥 എന്ന് സർ മാര് 🥳🥳🥳
@ajayanbajayan54802 жыл бұрын
അങ്ങ് ണെ തന്നെ ആവ് ണം ട്ടോ ...?
@robythomas36452 жыл бұрын
❤❤... ഇതാണ്ടെടാ പോലീസ്
@sruthykrishnaos46812 жыл бұрын
ബിഗ് സലൂട്ട്,,, KP,,
@manumanoj38582 жыл бұрын
കാറ് ലോറിയുടെ പിന്നീ ലിടിച്ച കാരണം. ഈ സംഭവം പുറം ലോകം അറിഞ്ഞു...
@FirozThurakkal2 жыл бұрын
ഒരു വാർത്ത. വലിച്ചു വലിച്ചു നിട്ടി.. ബോറാകുന്നു 🤭
@ahadayan12922 жыл бұрын
ക്ഷമക്കും ഒരു പരുതി ഇല്ലേ😏 എന്ന് കേരള പോലീസ് 👍
@brc86592 жыл бұрын
നമ്മുടെ പോലീസുകാർ കഴിവുള്ളവർ തന്നെ ആണ്, കഴിവില്ലാത്ത രാഷ്ട്രീയക്കാർ അവരെ കഴിവ് കെട്ടവർ ആക്കി മാറ്റുകയാണോ എന്നാണ് സംശയം 🤔
@zaraton_2 жыл бұрын
അപ്പോ അവരുടെ കാര്യത്തിൽ തീരുമാനമായി ... പോലീസ് കാർക് സല്യൂട്ട്
@jithjith-id6ef2 жыл бұрын
ഒരു തുരുമ്പെടുത്ത വാൾ പിടിച്ചതിനാണ് ഈ റിപ്പോർട്ടർ ഇങ്ങനെ ചെല്ലക്കുന്നത്
@hareeshsk97152 жыл бұрын
കഞ്ചാവ് ang ഒഴിവാക്കി
@tgno.16762 жыл бұрын
തൃശൂർ പോലെ തന്നെ തൃശ്ശൂർ പോലീസും സൂപ്പർ 👍👍👍🥰
@rayanr43852 жыл бұрын
എല്ലാവരും പ്രതികളുടെ പേര് പറയു പറയു എന്ന് പറയുന്നു..... FIR ഓക്കേ രജിസ്റ്റർ ചെയ്താലേ ഇതൊക്കെ പുറത്ത് വിടുള്ളു അല്ലാതെ കിട്ടിയ ഉടനെ മനോരമയെ വിളിച്ചു പേരും അഡ്രസ്സും പറയൽ അല്ലെ പോലീസിന്റെ പണി 😋
@Lathi332 жыл бұрын
അങ്ങനെ പറയരുത്.. മലപ്പുറം അല്ലാത്തത് കൊണ്ട പേര് പറയാത്തത് എന്ന് ഞമ്മന്റെ ആൾക്കാർക്ക് ബുദ്ധി ജീവികൾക്കും sdpi ഓഫീസിൽ നിന്ന് പറഞ്ഞു തന്നിട്ടുണ്ട്. ഞമ്മക്ക് ഒട്ടിക്കാൻ അല്ലെ അറിയൂ
@highlightedcommentcompany3102 жыл бұрын
ബൊലേറോ ഉയിർ 😍😍😍
@jalupp8852 жыл бұрын
Bolero is on the build quality car👍🏻
@majayan59052 жыл бұрын
കേരള ക്രമസമാധാനം അയൽ സംസ്‌ഥാനങ്ങളെ ഏല്പിക്കാൻ സംസ്‌ഥാനം നടപടിയെടുക്കണം ✌️
@തബലഭാസ്കരൻ2 жыл бұрын
അതേതാണാവോ ആ സംസ്ഥാനം 😂😂
@gagagsbshss52682 жыл бұрын
@@തബലഭാസ്കരൻ oopi
@harigovind62202 жыл бұрын
Up police mathiyo?
@ajayanbajayan54802 жыл бұрын
ഏകർദർശം ....
@swapnaanil112 жыл бұрын
അഭിനന്ദനങ്ങൾ ♥️
@antoinegriezmann41472 жыл бұрын
യോഗി രാജി വെക്കുക 😀😀😀
@ഷേവ്റാഫ..ഹ്ഹഹ2 жыл бұрын
🤣🤣🤣
@KADER9991002 жыл бұрын
പോലീസ് ഉദ്യോഗസ്ഥർ ക്ക് ബിഗ് സല്യൂട്ട്. ഇവരുടെ പേരുകൾ കൂടി വെളിപ്പെടുത്തണമായിരുന്നു.
@washingtonw85412 жыл бұрын
As long as there's demand for a product; there will be perennial supply of it. Now a days there will be agents in colleges, for the narcotics. It becomes a fashion, for the youngsters. Parents are sending enough money for their wards.
@jayalekshminj19152 жыл бұрын
Yess.. finally someone said it.
@solotraveler44312 жыл бұрын
പോലീസ് ഡ്രൈവർ പൊളി... Big salute....
@faisalz.m.70052 жыл бұрын
അവസാനം. ഇവർ. സിപിഎം. പാർട്ടിയിലെത്തും. അന്വേഷണം.
@sreeragsreeragcu51162 жыл бұрын
പാണക്കാട് എത്തും.ചത്ത തങ്ങളുടെ പേരുംവെച്ച് ഒാടുന്ന ആബുലന്‍സിലാണ് മയക്കുമരുന്ന് കടത്താറ്
@palakkalfarm68522 жыл бұрын
മൂരി കുട്ടൻ
@babujose98062 жыл бұрын
കാർ വാടകയ്ക്ക് കൊടുത്ത(ഇപ്പൊ ഇങ്ങനെ ആണല്ലോ ) മുതലാളിക്ക് അഭിനന്ദനങ്ങൾ!
@robincherukara3512 жыл бұрын
God’s own country!!!
@georgekutty31352 жыл бұрын
ഈ പോലീസ് ഓഫീസർക്കും സങ്കത്തിനും അഭിനന്ദനങൾ
@rajilorance10162 жыл бұрын
പോലീസ്‌കാർക്ക് അഭിനന്ദനങ്ങൾ 🙏 കുറ്റ കൃത്യങ്ങൾ നടത്തുന്നവരെ ഇത്രയും വേഗംതന്നെ പിടികൂടാൻ പോലീസിന് കഴിയും അല്ലേ ? രാഷ്ട്രീയക്കാർ ഇടപെടാതിരുന്നതാണ് ഇത്ര വേഗം ഇവരെ കീഴ്പ്പെടുത്താൻ പോലീസിന് കഴിഞ്ഞത്...
@allustipsfood16112 жыл бұрын
ഇവർക്ക് പേരില്ല
@shivaganga49122 жыл бұрын
അവന്റെയൊക്കെ പേര് പറ... അതെന്നാ പേടിയാണോ പേര് വെളുപ്പെടുത്തിയാൽ 😡😡
@abdulsalam5067 Жыл бұрын
ഒരു മാസത്തെ ശമ്പളം അധികം പാരിതോഷികമായി കൊടുക്കുക.
@siyadbinliyab52782 жыл бұрын
പ്രതികളുടെ പേര് പറഞ്ഞില്ലെങ്കിലും കാറിന്റെ ഫുൾ പേര് പറഞ്ഞല്ലോ ✌️
@zakmalayil44322 жыл бұрын
ചേട്ടൻ കാറിന്റെ പേര് നന്നായിട്ട് പറഞ്ഞിട്ടുണ്ട് അത് കൊണ്ട് കാറിനെയും കേസിൽ പെടുത്തണം 😜