ന്റെ പൊന്നയ്യപ്പാ...... താങ്കളെ താങ്കൾ തന്നെ കാത്തോളൂ..... സ്വാമി ശരണം..... 🙏
@vijayakumaranpp57154 күн бұрын
അയ്യപ്പനു വേണ്ടി നീ കരയേണ്ട നിൻ്റെകുനുട്ട് എല്ലാവർക്കുമറിയാമെടോ
@remesanpilla85998 күн бұрын
ദേവസ്വം ബോർഡുകൾ പിരിച്ചു വിട്ടു ഏകീകൃത ദേവസ്വം കേന്ദ്ര സർക്കാർ രൂപീകരിക്കണം. കേന്ദ്ര ദേവസ്വം വകുപ്പം കേന്ദ്രം നടപ്പാക്കണം സ്വാമീ യെ ശരണമയ്യപ്പാ.
@rathnasomasundar99608 күн бұрын
Central Government oru chukkum chaiyyilla ambalangal muzhuvanum idathanum valathanum chernnu nasippikkum appozhum hindu ennu parayunna viddikal kaal muttinidayil thalayum choruki valum aatti irikkum thanthakku pirakkatha cpmum Congress um hindu vintea nenjathu Keri chavutti methikkum
@balannair76628 күн бұрын
ജനങ്ങൾ ഈ ഇടതു വലത് സർക്കാരിനെ ജയിപ്പിച്ച് വിട്.
@girijatv41058 күн бұрын
Swamiye Saranam Ayyappa Katholane
@BinuBalakrishnan-xd7ww8 күн бұрын
കഷ്ടം : ഇത്രയും അധപ്പതിക്കുമോ തന്ത്രിയും : ദേവസ്വം ബോർഡും ഇതിനെതിരെ ശക്തമായ പ്രതികരണം ചെയ്തെ പറ്റു നമ്മളെ നമ്മളെ ഉള്ളു രക്ഷിക്കാൻ ഒന്നിച്ച് നിൽക്കുക പ്രതികരിക്കുക❤🙏🚩🙏
@DharoshDharoshuae18188 күн бұрын
🙏സ്വാമിയേ ശരണം കാത്തുകൊള്ളണമേ 🙏
@rathnamkdas2038 күн бұрын
സ്വാമിയേ ശരണമയ്യപ്പ🙏🏻🙏🏻🙏🏻
@krishnaprasad44578 күн бұрын
ഹൈകോടതിയിൽ കേസ് ഫയൽ ചെയ്യാൻ ഹിന്ദു സമാജം തയ്യാറാകണം.
കേരളത്തിൽ 3 മാസം തള്ളി നീക്കുന്നത് ശബരിമല വരുമാനം കൊണ്ടാണ്... അതിനി ടക്കാണ് പുതിയ പുതിയ ആചാര തോന്നിയാസങ്ങൾ.... നടത്തി വിശ്വാസികളെ തെറ്റി ധരിപ്പിച്ചു പണം പിടുങ്ങൽ...... അയ്യപ്പ.. കാത്തോളി.... 🙏🏻🙏🏻🙏🏻🙏🏻🙏🏻സ്വാമിയേ ശരണമയ്യപ്പ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@pradeepkumarpillai79155 күн бұрын
സ്വാമി ശരണം.. ഭഗവാനെ നിന്നെ നീ തന്നെ കാത്തോണേ..
@KVR85278 күн бұрын
Nalla video❤❤❤
@premac.m31888 күн бұрын
Swamiye saranam ayyappa kaathidane swami
@krishnankuttyk1588 күн бұрын
കാശുള്ള വര് കൊടുക്കട്ടെ! യോഗം ഉള്ളവർ നേടട്ട് ,ആചാരങ്ങള്‍ കച്ചവടം നടത്തുന്നവര്‍ അനുഭവിച്ചു കൊള്ളട്ടെ!!
@sankarankuttythenchath22467 күн бұрын
Very correct innathe kshethrangal mikkavarum kachavada sthapanangalanu no doubt
@LDEVI7208 күн бұрын
സാർ, ഹിന്ദുക്കൾക്ക് ദോഷം മാത്രം ചെയ്യുന്ന ഒരു ദേവസ്വം ബോർഡ് നമുക്ക് എന്തിനാ.
@mohananrahavannair57827 күн бұрын
മണ്ടൻ ഹിന്ദു പതിനയ്യായിരം കൊടുത്ത് ക്യു നിൽക്കും അങ്കി കാണാൻ.
@hariharakumard43278 күн бұрын
ബാർബർഷാപ്പ് തുടങ്ങാമായിരുന്നു. ? തന്ത്രിയും ബോർഡംഗങ്ങളും വടിച്ചു കൊടുത്താൽ നല്ല വരുമാനം ????
@girijakumariamma85887 күн бұрын
എന്റെ അയ്യപ്പ 🙏
@narayananramaiyer40708 күн бұрын
Swamy saranam. Katholane
@sivathanus2748 күн бұрын
VinashaKaleViparethaBudhi👍
@vishnukollam41198 күн бұрын
"അയ്യപ്പ നീ തന്നെ നിന്നെ കാത്തോണേ ' എന്ന കമന്റ് എന്റെ വക, 😏
@Mohandas-lf7kl8 күн бұрын
അനിൽ വിളയിൽ നിങ്ങൾ ഉടൻ കോടതിയിൽ പോയി വാങ്ങേണ്ടതാണ് ഇത്തരം കാര്യങ്ങളിൽ നടപടികൾക്കെതിരെ നിയമ നടപടി താങ്കൾ മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു
ഇത്രയും ആയ സ്ഥിതിക്ക് . കാഴ്ചക്കാർക്ക് ഒരു സംശയം ആ ഉരക്കുഴി വേണ്ടത്ര വലിപ്പം പോരായെന്ന തോന്നൽ ഉണ്ടാവും. ആരും ഉരക്കുഴിയിൽ പഴയ കാലത്തേതുപോലെ സ്നാനം ചെയ്യാറില്ലെങ്കിലും ഇത് അത്യാവശ്യമായി നടപ്പാക്കണം ഉരക്കുഴിയുടെ മുകൾ ഭാഗത്തേക്ക് ഒന്നു കയറിനോക്കിയാൽ വെള്ളം . ഒഴുകിവരുന്നതിനിരുവശവും മലവിസർജ്ജനം നടത്തിയതായി കാണാവുന്നതാണ് ഇതിൽ കൂെയാണി വെള്ളം ഒഴുകിവരുന്നത് അല്പം കൂടിമുകളിൽചെറിയ ഒരു തടയണ അതിൽ കച്ചവടക്കാരും മറ്റും സോപ്പുപയോഗിച്ച് . അലക്കും കുളിയും, ഇനി തങ്കയങ്കി ഘോഷയാത്രയും കാലക്രമേണ് നിറുത്തും അത്രയും ദൂരം സഞ്ചരിക്കാനുള്ളതുകൊണ്ട് ഹെലിക്കോപ്റ്റർ യോഗിക്കാം. എന്ന തീരുമാനവും വരും തന്ത്രിയായിരിക്കുക എന്നത് ആ ജന്മസുകൃതമായി കാണുന്നതിനു പകരം കോടികൾ കേവലം മൂന്നു മാസം വന്ന് നിറയുന്ന സ്ഥലത്ത് ദക്ഷിണവാങ്ങിയും , ഈറ്റയിലയിൽ പ്രസാദം കൊടുത്തും എത്ര സമ്പാദിക്കാം എന്ന ചിന്തയിൽ ഊക്കവുമില്ലാത് വും.
@tano628 күн бұрын
Devaswam oru Naasham
@sureshvarma26348 күн бұрын
തങ്ക അങ്കി ശബരിമലയിൽ അല്ലല്ലോ സൂക്ഷിച്ചിരിക്കുന്നത്. ഇത് അറിയാത യാണോ പറയുന്നത്?
@unnikrishnannair59028 күн бұрын
അവിടെ സൂക്ഷിക്കാൻ വ്യവസ്‌ഥ ചെയ്താൽ പോരെ
@babuk44348 күн бұрын
ആറൻമുള
@muraleedharannair35048 күн бұрын
പുറത്തെടുത്തെങ്കിലെ കുറച്ചു. കുറച്ചു കൊണ്ടുപോരാൻ പറ്റുകയുള്ളു. ഇതു. മൂലം നിങ്ങള്ക്ക് നഷ്‌റോം ഇല്ല ഏത്
@Sarala-kr6lv8 күн бұрын
Hindus of kerala should unite and get help from VHP and stop such practices
@LakshmananPK-cw5ij7 күн бұрын
ശബരിമലയിൽ നേർച്ചപ്പണം ഇടുന്നവർക്കെല്ലാം അപകടങ്ങളും ദുരിതങ്ങളും കൂടിക്കൂടി വരുന്നു പണമിടുന്നതിലൂടെ അയ്യപ്പനോടുള്ള ഭക്തി ഇല്ലാതാകുന്നു അയ്യപ്പൻ ചോദിക്കുന്നു എനിക്കാവശ്യമില്ലാത്ത വസ്തു എന്തിനാണ് സമർപ്പിക്കുന്നത് എനിക്ക് നിങ്ങളുടെ ഹൃദയത്തിലാണ് സ്ഥാനം വേണ്ടത് പണമിടുമ്പോൾ എന്നിൽ ഭക്തിയില്ലാതാകുകയാണ് ചെയ്യുന്നത്
@muraleedharannair35048 күн бұрын
സ്വാമി ക്കു എന്തിനാ തങ്ക. Anki
@raghunathankr9416 күн бұрын
ഇതെല്ലാം ഈ ലോകത്തിലെ മറിമായമാണെന്ന് അറിയില്ലേ ?? ഒരു വലിയ പ്രദേശം ഭക്തിയുടെ മായാ വിലാസം സൃഷ്ട്ടിച്ചു് ബുദ്ധിയുള്ളവർ ഇല്ലാത്ത ദൈവത്തേ ചിത്രീകരിച്ചു് പാവങ്ങളിൽ നിന്നും പണമുണ്ടാക്കുന്നു. അതിലപ്പുറം എന്ത് പറയാൻ. മനുഷ്യർ പട്ടിണി കിടന്ന് രോഗത്താലും പല വിധത്തിൽ തകർന്നവർ അയ്യപ്പനിൽ നിന്നും അനുഗ്രഹം വാങ്ങുവാൻ ഇല്ലാമയിൽ നിന്നും വാരിക്കോരി ശബരിമലയിൽ കൊടുക്കുന്നത് ഇ വിടെയുള്ള വമ്പന്മാർ അടിച്ചുമാറ്റി ആർഭാടത്താൽ ജീവിക്കും. മനുഷ്യർക്ക് ദൈവം നൽകിയ നെയ്യും മറ്റും വെറുതേ കത്തിച്ചുകളയുകയും ചെയ്യുന്നു. ആ കളയുന്ന നെയ്യ് പാവപ്പെട്ടവർക്ക് ഭക്ഷണമായി കൊടുത്തിരുന്നെങ്കിൽ കുറച്ച് മനുഷ്യരെങ്കിലും ആരോഗ്യത്തോടെ ജീവിച്ചുപോയേനെ. മനുഷ്യനേക്കാൾ സ്വർണകമ്പമുള്ളഅയ്യപ്പൻ സത്യത്തിൽ മനുഷ്യരെ രക്ഷിക്കുമോ ?? Raghu Nathan
@tnsurendran73778 күн бұрын
ദേവസം ബോർഡ് ക്ഷേത്രങ്ങളിൽ, യെച്ചിൽ ചവിട്ടതെയും. കാലിൽ മുടികെട്ടുകൾ കുരുങ്ങാതെയും. നടക്കേണ്ട. നടക്കേണ്ട. ഇനിയൊരു പ്രളയം വന്നാലേ ക്ഷേത്രങ്ങൾ ശുദ്ദിയാകു.
@ilayum_poovum6 күн бұрын
Sabarimala. കേന്ദ്ര govt ഏറ്റെടുക്കണം. ഇല്ലെങ്കിൽ അവസാനം ശബരിമല കാണില്ല
@natturajyamnews7927 күн бұрын
തങ്ക അങ്കി ചാർത്തി കഴിഞ്ഞാൽ അത് തിരിച്ച് കൊണ്ടു പേ കാർ അല്ലെ പതിവ്
@jenardhananes69798 күн бұрын
പിണറായി വിജയനുംഅച്ചിക്കും മകൾക്കും മരുമകനും അവന്റെ അപ്പനും ദേവസ്വം തന്ത്രി യുടെ അച്ചിക്കും അപ്പനും വേണ്ടി ആകാനായിരിക്കും. ഈശ്വരോ രക്ഷ
@rajendravarma97504 күн бұрын
ക്ഷേത്രം എന്നാൽ ഇപ്പോൾ ഭക്‌തിയുടെ ഉറവിട മേ അല്ല , മറിച്ച് ബിസിനസ് കേന്ദ്രമാണ് , അപ്പോൾ 15000 രുപ വാങ്ങുന്നത് അതിശയോക്‌തിയല്ല. അയ്യപ്പ സ്വാമി ശരണം 🙏🙏🙏
@RadhaKrishnan-qp7gz8 күн бұрын
only one request to all . all the voters please you are voting to your favorite .not to modi but do to bjp.
ഓരോ ദിവസവും എട്ടും പത്തും ആളുകൾ ശീട്ടാക്കുമ്പോൾ ലക്ഷങ്ങൾ വരാമല്ലോ
@sreenivasannarayanan3208 күн бұрын
ദിലീപിനു മാത്രം പാടില്ലായിരിക്കും. ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർ ഫോട്ടോ എടുത്തതിനും എന്തായിരുന്നു പുകിൽ. നാളെ പണം കൊടുത്താൽ പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ എടുക്കാമെന്നും തീരുമാനിക്കും.
@prabhakannan19118 күн бұрын
Pavam ആയപ്പൻ്റെ ഒരു വിധി
@jayakumars24396 күн бұрын
മ്മക്ക് ഇങ്ങിനെ മോങ്ങാൻ അല്ലേ അറിയൂ
@prakashshini55948 күн бұрын
മനീതി സംഘത്തേക്കൊണ്ട് നട ചവിട്ടിച്ചത്,,അതും കേരളം കണ്ടത്,,,
@shemishemi78638 күн бұрын
ദേവസ്വം ബേഓഡ്വേണട
@sreekumargopalapillai76168 күн бұрын
കമ്യൂണിസ്റ്റു പാർട്ടിക്ക് എന്ത് ക്ഷേത്രം എന്ത് ദേവൻ
@gopalabykrishnan7448 күн бұрын
തിരുവബരണങ്ങൾ എപ്പോൾ ചാർത്തണം എന്ന് ബോർഡിന് തീരുമാനം എടുക്കാം,..... അത് പോക്കറ്റിൽ ഇടാതിരുന്നാൽ മതി,......
@MohananKormadath6 күн бұрын
Don't worry Lord Ayyappa has the power to stop all this nonsense.
@dhanapalktdhanu79068 күн бұрын
അതൊന്നും അനുവദിക്കരുത് ക്ഷേത്രം ആചാര പൊലീമയിൽ മതി ഹരേ കൃഷ്ണ
കച്ചവടം കച്ചവടം കച്ചവടം. ഭക്തിയും ആചാരവും ഒന്നും കാര്യമല്ല. ഗതികേട്
@rajeshcr90288 күн бұрын
ദേവസ്വം ബോർഡിന്റെ ഹിതം നോക്കി
@RadhaKrishnan-qp7gz8 күн бұрын
guy kodothee,dear motti you P.M.Post is waiste.please handed over the post to Yogi Aathithyanath.Nor all the Hindus are Joint to Christian Group.
@jayarajannelloli9818 күн бұрын
വി ഐ പി ഭക്തനോ? അത് പണമുള്ളവനോ? ഇത് എന്തൊക്കെയാ ഈ കേൾക്കുന്നത്!
@lohidakshanlohi28568 күн бұрын
ആദ്യം തന്നെ രാഷ്ട്രിയ പ്രതിനികളെ പ്രതിഷ്ഠിക്കുന്നത് നിർത്തലക്കണം അപ്പോൾ എല്ലാം ശരിയാകും
@supercop79528 күн бұрын
ഇപ്പോഴത്തെ ഡാഷ് മോൻ മാർ അവിടെ എന്തും ചെയ്യും
@gopakumarkadumgoth62176 күн бұрын
No use blaming Fewaswam board, Minister or Govt. Unless & until the hindu doesn't realise what they are doing in the name of God anyone can make money out of their sentiments. Many hindus still believe the more money they spend in the name of God, the more wii be the return. Why they don't understand that God need no money. He wants ur pure and helping mind without any returns. There are many poor and downtrodden people around us who are also God's creation but became poor because of their destiny. I am sure God's blessings will always be with them those who helps these destitute people. The reward will definitely be ten fold or even hundred fold. Howmany of us can understand this.
@KVR85278 күн бұрын
തങ്കം മോഷണം ആണ് ലക്ഷ്യം. തന്ത്രിയും ഹൈ കോടതിയും മൗന സമ്മതം😂കൊടുത്തോ ? അവർ സ്വയം വ്യക്തമാക്കണം. ഭക്തർക്ക് അറിയാൻ അവകാശം ഉണ്ട്. RTI act ൽ ഞങ്ങൽ ചോദിക്കും. ഷെയർ ആർക്കൊക്കെ കിട്ടുമോ 😂😂😂
Please don't do any progress tothe newly introduced policy, new introdueed policy b m all hindu devotees must t not do forthe sake of our custms aswell as for our hindu retuals, please stope all newly introduced system we can offer our prayers only through prayer ,this political people our seeing God as Money spening so myrequest to all our hindu brothers and sisters be careful and think befoe act
@GopiA.N8 күн бұрын
ദേവസ്വം മന്ത്രനേയും തന്ത്രനേയും , ഭരണസമിതി അധികാരികളേയും അറബിക്കടലിലെറിയണം . അയ്യപ്പൻ കാഴ്ച വസ്തുവോ ? വില്പനചരക്കോ ? തങ്ക അങ്കിയോടെ അയ്യനെ കാണാൻ ടു ഫ്രീ വി ഐ പി + 15000/- + 5000/- ഫോർ അഡി-വി ഐ പി സ് . കുംഭപൂരണം മഹാലക്‌ഷ്യം . സുപ്രീം കോടതിയിൽ നാണംകെട്ട കേരള ഹൈകോടതി , സ്ത്രീപ്രവേശനത്തിൽ നാണംകെട്ട ഭരണകൂടം ഇനിയും നാണമില്ലാതെ ദേവസ്വം ഭരണസമിതി . ആചാരാനുഷ്ഠാനങ്ങൾ മാറ്റാൻ കോടതിക്കുപോലും അധികാരമില്ല .
@AloysiusAlous7 күн бұрын
അറിഞ്ഞിട്ടും കര്യമില്ല അതിന്റെ അംശാദയം അവരും പറ്റുന്നു എന്നതാണ് സത്യം
@jayanvk36318 күн бұрын
ഇതിന് പിന്നിൽ സമഗ്രമായി ശ്രദ്ധിച്ചാൽ ഒരു വക്കിൽ ഈ കള്ള പരിപാടികൊണ്ടുവന്നത് എന്ന് കാണം അഭിഭാഷക ലോബി കേരളത്തെയും ക്ഷേത്രങ്ങളെയും നശിപിക്കും എന്ത് തന്നെ ആയാലും തനിക്ക് വക്കാലത്ത് കിട്ടണം എന്ന് മാത്രമേ ലക്ഷ്യമുള്ള പെട്ടൻ ആട്ടം കണ്ട പോലെ ദേവസ്വം ബോർഡ് കുട്ടി കുരങ്ങിന്റെ മാതിരി ദേവസ്വം ബോർഡിലെ ഏതെങ്കിലും അംഗത്തിന്റെ ബമ്പു വോസുഹൃത്തോ ആയിരിക്കും ആ വക്കിൽ എന്ത് പറയാൻപണത്തിനും പ്രശസ്തിക്കും വേണ്ടി എന്തും ചെയ്യന്ന വർഗ്ഗമാണ് ഇവർ
@varadharjanmuthiah93458 күн бұрын
Sabarimalai now its a big business for Devasamboard. ratchikkanum "bagavane" enda saranam maari ippol "bagavanai" ratchikkanum endu vilikaanpadayi.