ചെറിയ വരുമാനം എങ്ങനെ നിക്ഷേപിക്കാം : ( പുതിയ വീഡിയോ ) : kzbin.info/www/bejne/eoG3ZmRtgcx-qqs
@thepalebluedot417111 ай бұрын
Rakesh Jhunjhunwala, also known as the 'Big Bull', made a wise investment in Tata Group's Titan in FY 2003, buying shares for just Rs 40 each Not @ ₹3 U may correct me if Iam wrong.
@prasanthpk56862 жыл бұрын
ഇതുപോലെയുള്ള കാര്യങ്ങൾ 20വയസ്സിലെങ്കിലും പറഞ്ഞുതരാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ. വളരെ നല്ല അവതരണം.ഈ വീഡിയോ കാണുന്ന 10ൽ ഒരാൾക്കെങ്കിലും നല്ലരീതിയിൽ ഷേർമാർക്കറ്റിൽ വിജയിക്കാൻ സാതിക്കും
@Naturaltheatre12 жыл бұрын
Onnum sambavikan pokunila karanam athu ippozhum nigalak possible an....anitum nigal Oru action adukunilalo.......
@manterlinus2 жыл бұрын
ZERODHA യുടെ കണക്ക് പ്രകാരം 95% ട്രേഡർമാരും നഷ്ടത്തിലാണ്. ദീർഘകാല നിക്ഷേപ പദ്ധതിയിലൂടെ മാത്രമേ സാധാരണക്കാർക്ക് ലാഭം ഉണ്ടാക്കാൻ പറ്റുള്ളൂ
@Noushadonnammile2 жыл бұрын
@@manterlinusകൃത്യമായി നിക്ഷേപ്പിച്ചാൽ നഷ്ട്ടമുണ്ടാവില്ല. ഞാൻ വർഷങ്ങളായി തുടരുന്നതാണ്
@user-dm5hy8lo6h2 жыл бұрын
നി ഡെബിറ്റ് ഇല് അയi പോയേനെ, ഇത് ഒക്കെ തള്ളു ആണ് , 18 വയസിൽ കിട്ടഖവുന്ന ഏറ്റവും നല്ല ഉപദേശ0 ഈ സ്റ്റോക്ക് മാർക്കെട് ഒന്നും അല്ല, ഈ നരി അവനു zerodha commission അടിക്കാൻ ഓരോ ഓരോ മായിരു വീഡിയോ ഈടും
@Harun-vi5lp2 жыл бұрын
@@Noushadonnammile നിക്ഷേപിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണെന്ന് ഒന്നു പറഞ്ഞു തരുമോ ?
@neethuvijayan33182 жыл бұрын
ഏതൊരു topicഉം തന്മയത്തോടെ അവതരിപ്പിക്കാനുള്ള താങ്കളുടെ കഴിവിന് ഒരു പ്രത്യേക അഭിനന്ദനം... 👌 കേട്ടിരുന്നു പോകും. Very interesting.
@Rohith112 жыл бұрын
ഇദ്ദേഹം പണ്ട് കയ്യിലുണ്ടായിരുന്ന CRISIL ന്റെ ഓഹരികൾ കൊടുത്ത് ഒരു വീട് സ്വന്തമാക്കിയിരുന്നു അന്ന് നിസ്സാര വിലയെ അതിന് ഉണ്ടായിരുന്നുള്ളു പക്ഷെ ഇന്ന് ആ വീടിന്റെ വില 70 കോടിയും ആ ഓഹരികളുടെ വില 700 കോടിക്ക് മുകളിലും.
@WayanadansVibes Жыл бұрын
വളരെ വ്യക്തമായി ഒരു സ്റ്റോറി പറയുന്ന ലാഘവത്തോടെ , ട്രേഡിംഗ് തുടക്കക്കാർക്ക് അതിൻ്റെ എല്ലാ വശവും അതിർവരമ്പുകളടക്കം മനസ്സിലാക്കാൻ കഴിയുന്നതരത്തിൽ ഉള്ള അവതരണം ,,, great broi Mr. Anurag
@rohitm66622 жыл бұрын
കടം മേടിച്ചു ആരും ട്രേഡിംഗ് ഓർ ഇൻവെസ്റ്റ്മെൻ്റ് ചെയ്യരുത്...if u have enough /extra funds enter into stock market.
@subhirajs1633 Жыл бұрын
ഒരു വർഷത്തിന് ശേഷം വീണ്ടും ഞാൻ ഈ വീഡിയോ കാണുന്നു... ഞാനും ഇപ്പോൾ ഒരു ചെറിയ ഇൻവെസ്റ്റർ ആണ് 🙏🙏
@sweetnessworld2505 Жыл бұрын
More details please
@thriller662 жыл бұрын
നിങ്ങളെ explanation ഒരു രക്ഷിയില്ല 💯ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍
@jouharpk31092 жыл бұрын
ആത്മവിശ്വാസം ഉണ്ടെങ്കിൽ ഏതൊരു ബിസിനസ് ആയാലും ഏതൊരു കാര്യവും വിജയിക്കും താങ്കളുടെ ഈ പ്രോഗ്രാം നല്ലൊരു വിജയമാകട്ടെ 🥰🥰🥰🥰🥰
@shilpasreekanth2 жыл бұрын
already അറിയാവുന്ന കഥ ആയിരുന്നു. എന്നാലും interesting ആയ അവതരണ ശയ്‌ലി ആയത്കൊണ്ട് കേട്ടിരുന്നു 👍🏼
@sagarbuddyscafe957710 ай бұрын
സത്യം
@themoreofless2 жыл бұрын
COVID പഠിപ്പിച്ച വലിയൊരു പാഠം ആയിരുന്നു സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാൽ.... എന്നത്. ക്ഷമയും അച്ചടക്കവും ഉള്ളവർക്ക് ജീവിതം എന്നും സാമ്പത്തികമായി മെച്ചമായിരിക്കും. Thanks for a nice and informative video.
@basheerak99552 жыл бұрын
Sumith
@DileepKudilingal6 ай бұрын
Yes .
@manoharraman6707 Жыл бұрын
Yes. Many investors got inspired by great Rakesh Jhunjhunwala. I respect him a lot
@anoopr39312 жыл бұрын
Rich dad poor dad വായിക്കുക ഈ വീഡിയോ കാണുന്നവർ 🙏 തീർച്ചയായും ഉപകാരം ചെയ്യപ്പെടും
@Arunkumar-zi1yp7 ай бұрын
വെറുതെയ
@sukumaransukumaran75275 ай бұрын
Is it book... Or u tube vdo
@basilpaulissac13135 ай бұрын
@@sukumaransukumaran7527 podcast ind spotify il…
@amaljoseak5 ай бұрын
Book
@the_Ghost_of_Mars.2 жыл бұрын
9:34 valuable point
@SAVADVIVA2 жыл бұрын
*അനുരാഗ് ചേട്ടന്റെ ഓരോ വിഡിയോ വരുമ്പോയും ഒരു ആകാംഷയാണ് കേട്ടിരിക്കാനുള്ള ആകാംഷ ബോറടിപ്പിക്കാതേയുള്ള അവതരണം🥰*
@PradeepKumar-su4vs2 жыл бұрын
നല്ല അവതരണം എല്ലാ വിഡിയോസും കൃത്യം ആയ നല്ല അറിവുകൾ 🙏👍👍
@Linsonmathews2 жыл бұрын
Hardworking + luck = success 👌🔥🔥🔥
@vincentgomez91842 жыл бұрын
Smart working+vision=success
@sreerajrajeevansreeraj76832 жыл бұрын
Patients
@grandprime73972 жыл бұрын
Vision = Smartwork Smartwork + luck = success
@farooqshajahan2 жыл бұрын
1% luck+ 99% hard = success 😌
@believeyoucan4662 жыл бұрын
Smart work + vision= success, for free information contact me
@AbdulRahim-xv3rj2 жыл бұрын
What a beautiful great inspiration story Super voice effect Valueble mony
@AnuragTalks12 жыл бұрын
❤️❤️
@johnsnow88112 жыл бұрын
I personally know you guess who am i
@lijovarghese46682 жыл бұрын
*First time ആണ്..ചാനലിൽ കയറുന്നത്...നല്ല അവതരണം*
@jishamadhu64532 жыл бұрын
Ende husband trade cheyyarundu, aalkku eeee video useful aayirikkum, thankyou 😊😊😊😊👍👍👍👍💖💖💖💖
@amruth59462 жыл бұрын
കൊള്ളാം നല്ല inspiration story. ❤
@AsharuShana Жыл бұрын
ഇത് ജയിച്ച 1000 ൽ ഒരാളുടെ കഥ .കാഷ് പോയ ലക്ഷങ്ങളുടെ കഥ ഇനിയും ബാക്കി😊
@sweetnessworld2505 Жыл бұрын
എല്ലാ കാര്യങ്ങളും അങ്ങനെ തന്നെ അല്ലെ
@vishnukumarkr34999 ай бұрын
Yes.... 98% of traders are in net loss....
@jimshajestin13817 ай бұрын
Everyone needs successful stories..... That's the reason!
ഏത് വീഡിയോ ഇട്ടാലും കുറെ ഊളകൾ കാണും ഇത് പോലെ ചോദ്യം ആയി
@shajithn51406 ай бұрын
❤
@bissykv71204 ай бұрын
Yes
@akhilakhil64102 жыл бұрын
പണക്കാരനാക്കാൻ ആഗ്രഹമുണ്ട് പക്ഷെ അതിനും പണം തന്നെ വേണ്ടെ അനു
@drshinesha84672 жыл бұрын
Aaru paranju?... Ethoru nissarakkaranum aavam😂
@SreekalaSunilkumar-vc4uz7 ай бұрын
സത്യസന്ധമായി കർമ്മം ചെയ്യു ഫലം താനെ ഉണ്ടായികൊള്ളും.
@sadiqueali51176 ай бұрын
@@drshinesha8467angane paranjond irikam
@independent61822 жыл бұрын
ഒരു പൈസപോലും ഇല്ലാതെ കോടീശ്വരന്മാരായ രാഷ്ട്രീയക്കാരുള്ള ഇന്ത്യയിൽ ഇവർക്കൊക്കെ എന്ത് പ്രസക്തി....
@rajanrajan82412 жыл бұрын
👍🏾👍🏾👍🏾
@abdulgafoor46082 жыл бұрын
🤣🤣🤣
@mygmail80872 жыл бұрын
🤣
@harikrishnanus62072 жыл бұрын
Sathyam
@dirarputhukkudi90492 жыл бұрын
😂😄🤣 🙏🙏🙏🙏🙏
@sunishpspc4290 Жыл бұрын
ദൈവം തന്ന ജീവിതത്തിൽ ശരിക്കും നേടിയെടുത്ത വിജയം ഇതാണ് ഒരുപാട് ഉപകാരമായി താങ്ക്യൂ താങ്ക്യൂ സൊ മച്ച് 🙏
@pramodmathew1432 жыл бұрын
സൂപ്പർ ഇതേ വീഡിയോ ആണ് ആവിശ്യം ഗുഡ് തുടർന്നും ഇതേ വീഡിയോ ചെയ്യണമെ എന്ന് അഭ്യർത്ഥിക്കുന്നു
@cAlLmEBRuCEE2 жыл бұрын
Thanku for this vedio😃😍 Avishyam undairnnu crt time kitti ...wow
@qkfamily31582 жыл бұрын
എന്തായിരുന്നു ആവിശ്യം
@raskoyisseri2 жыл бұрын
വളരെ പോസറ്റീവ് ആയ വീഡിയോ..... ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു..... Best wishes bro🌹
@shibusr8984 Жыл бұрын
ശെരിക്കും വളർന്നു വരുന്ന കുട്ടികൾക്ക് ഈ അറിവുകൾ കിട്ടേണ്ടതാണ്, പണം വളരുന്ന മികച്ച പ്ലാറ്റഫോംമുകൾ കുട്ടികൾ അറിയട്ടെ 👍ഓരോ പേരെന്റ്സ് ഉം ഗവണ്മെന്റ് സർവീസിലേക്ക് മാത്രം കുട്ടികളെ aim ചെയ്യാതിരിക്കട്ടെ
@VaisakhVyshu-qi6ro19 күн бұрын
Thank you for you're kind information
@adithyananjali39662 жыл бұрын
Anurag chetta , next Larry Ellison life story .plz 😍😍😍😍
@rvp86872 жыл бұрын
പണം വരാനും പോകാനും പറ്റിയ സ്ഥലമാണ് സ്റ്റോക്ക് മാർക്കറ്റ് 😄😄 സുക്ഷിച്ചാൽ നന്നായി പൈസ ഉണ്ടാക്കാം അവിടെ. 💯💯
@fariskpsalman0392 жыл бұрын
👍🏻
@rvp86872 жыл бұрын
@@fariskpsalman039 🥰
@saneeshkumar82232 жыл бұрын
Yes😍No doubt 100% correct 👏 👍 Very very Informative. DIFFICULT to understand market Fluctuations 😕
@babumon656 Жыл бұрын
Long term investment is the best option.. Dont do Trading..
@arunmathew51092 жыл бұрын
Bigbull of indian stock market
@bosemp24192 жыл бұрын
Great fantastic amazing valuable information thanks 👍
@rejipankaj2 жыл бұрын
താങ്കൾക്ക് നല്ലതു വരട്ടെ..... 🙏.. നല്ല വാക്കുകൾ.. നല്ല എനർജി.... കേൾക്കാനിനിയും ആഗ്രഹംതോന്നുന്നു 🙏
@sreerajsiva58162 жыл бұрын
5000 രൂപ അല്ല. അന്നത്തെ കാലത്ത് അഞ്ച് ലക്ഷം രൂപ വച്ച് ആണ് പുള്ളി തുടങ്ങിയത്
@prasanthmannuraan100210 ай бұрын
Videyo muzhuvan kandu ishtamayi oru helpfull videyoyumkoodiyanu ith❤❤❤
@shobhanair Жыл бұрын
Super presentation about Mr.Rakesh Jhunjhunwala Siir. A great inspiration for new generation Share Purchasers and Mutual Find buyers. Pranamam to late Mr. RJ Sir.
@johnjoseph15732 жыл бұрын
Paavam Jhunjhunwala at the age of 62 gone R I P 🤔🙏💐Gone too soon !!
@muhammadhassana61142 жыл бұрын
King of indian stock market🔥
@antonyronald54432 жыл бұрын
Ever heard of the Calcutta bear cartel? Rather than studying the market, Manu Manek, jhunjhunwala and Damani made their fortunes by manipulating the market and had access to almost all the price sensitive information.
@Muhammadthasreef2 жыл бұрын
But father is income tax officer so he will give more idea about stock market also it’s in 1960❤️
@sijans23886 ай бұрын
അറിവുകൾ അറിയേണ്ട രീതിയിൽ തന്നെ... അനുരാഗ് ശൈലി.... ഏതൊരാൾക്കും മടിപ്പില്ലാതെ മനസിലാകും..☺️
@arungeorge92802 жыл бұрын
good work anurag.....keep going
@Neutral_tms5 ай бұрын
Very informative yet to the point. Caution is the buzz word for investments in equity markets. 🙏
@mohammadvalvakkadnalupurap81222 жыл бұрын
ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ ലാഭം TATA Tea 43 ന് വാങ്ങിയത് കൊണ്ട് എന്ന് മറക്കരുത്.
@jithisnair32512 жыл бұрын
No, 2020il jhunjunwala tatamotorsinte share 64 rupayku medichu. July 2022il athu 437 rupayku vittu
@sanoojkavungal1109 ай бұрын
Current price is more than 1000 2024 - 03 -02@@jithisnair3251
ജീവിതത്തിൽ നിങ്ങൾ സക്സസ് അയാൾ ആളുകൾ നിങ്ങളുടെ ജീവിതം ഇങ്ങനെ സുന്ദരമായ കഥകൾ ആയി പറഞ്ഞു നടക്കും ... ഫൈലിയർ അയാൾ നിങ്ങളുടെ കഥ മാത്രമല്ലനിങ്ങളെയും ഒരു ദുരന്തമായി ഓർക്കും .. ..
@പൂവ്2 жыл бұрын
എല്ലാവരു൦ share market invested ചെയ്യുക്ക👍👍👍 നല്ല വീഡിയോ കുറെ അറിയാത്ത കാരൃങ്ങൾ പറഞ്ഞുത്തനു൦ നന്ദി
@sherlyjohn7432 жыл бұрын
Hai first commenter aane 😂😂super✌️vallathoru kadhayanu👍thankalude avatharana saili super👍
@84vaishak2 жыл бұрын
Investment for long term and starting early is the main aspect
@rahulrajk3207 Жыл бұрын
1986 il machan poyitt 2.5 lack kadam vangi. Athinu shesham inflation vach calculate cheyyumbol Inn athinte value 33 laksham aanu. Inn aaa panam aaru kadam tharan🥲😜
@salychacko46132 жыл бұрын
Namal ethil account start chayithal share vaghuvan pattumo sir ath pola stock marketing kurich ariyuvanum shareina kurich ariyuvanum guideness tharuvan pattumo pls inform and waiting for your reply.
@bossyjoseph78065 ай бұрын
Realy informative 🙏🏻🙏🏻
@sanoops88682 жыл бұрын
അനുരാഗ്, ഞാൻ നിങ്ങടെ ഒറ്റുവിധ എല്ലാ വീഡിയോസ് കാണാറുണ്ട്, നിങ്ങളുടെ ആവിഷ്കാരണ രീതി, വോയിസ് എല്ലാം ഇഷ്ടം ആണ്, പക്ഷെ ചില വീഡിയോസിൽ ഇടയ്ക്ക്ചില കമ്പനി മാർക്കറ്റിംഗ് ചെയ്യാൻ നിങ്ങൾ കാണിക്കുന്ന താല്പര്യങ്ങൾ കൂടുതൽ ആവുന്നു 😊, എല്ലാം ബിസിനസ് ആണ് എന്നാലും സീറോദാ കാണാൻ അല്ല ഞങൾ വരുന്നേ പിന്നെ ദേര്യം ഉണ്ടോ സാക്കിർ ഭായിക്ക് ഈ കമെന്റ് അടുത്ത വിഡിയോയിൽ കാണിക്കാൻ🤣, just joke love u bro ❤️
@AnuragTalks12 жыл бұрын
താത്വികമായി ഉത്തരം പറഞ്ഞാൽ : "ബിസിനസും മാർക്കറ്റും കഥയിൽ ഒതുങ്ങരുത് ജീവിതത്തിലൂടെ കാണിച്ച് തരണം എന്ന നിസ്വാർത്ഥ താൽപ്പര്യത്തെ തെറ്റുധരിച്ചു . " ഇനി കാര്യമായി പറഞ്ഞാൽ : മാർക്കറ്റിങ്ങ് ചെയ്യാതെ ചാനൽ ഓടില്ല. 😊
@sanoops88682 жыл бұрын
@@AnuragTalks1 🤣🤣, well noted bro.
@jibinzzworld97822 жыл бұрын
ഈ ചേട്ടനെ കണ്ടാൽ സിനിമാ നടൻ സുധീഷിന് വെച്ച് വാർത്ത അതുപോലെ തന്നെ ഉണ്ട്
സംഭവം ഒക്കെ ok ആണ് ഞാനും ഇതൊക്കെ ചെയ്യുന്നുണ്ട്. പക്ഷെ ഒരു നഷ്ടം വന്നാൽ പിടിച്ചു നിൽക്കാനുള്ള മാനസിക ശക്തിയോ സാമ്പത്തിക ശക്തിയോ ഉണ്ടായിരിക്കണം. കടും കൈ ചെയ്തു കളയരുത്