Oru puthiya veedu vekkumpo Pooja room aayi dedicated build cheyyano atho oru space leave cheyt cheyyunnathil kuzhappundo ?
@presannakumari4867 Жыл бұрын
👍👍👍
@sujathaashokkumar85385 ай бұрын
Adukalavatilin nere bathroointe vatil varamo
@NeramOnline5 ай бұрын
പലരും തെറ്റിദ്ധരിച്ചിട്ടുള്ള ഒരു കാര്യമാണിത്. വാസ്തു പറയുന്ന വേധം എന്നത് മദ്ധ്യങ്ങൾ തമ്മിൽ നേരെ വരാൻ പാടില്ല എന്നതാണ്. അടുക്കള വാതിലിൻ്റെ മദ്ധ്യഭാഗവും ബാത്ത്റൂം മതിലിൻ്റെ മദ്ധ്യഭാഗവും ഒരു ലൈനിൽ വരാൻ പാടില്ല എന്നേയുള്ളു. അല്ലാതെ നേരെ എന്ന് പറയുന്നത് തന്നെ തെറ്റാണ്. വേധത്തിൻ്റെ കൺസപ്റ്റ് സെൻ്റർ പോയിൻ്റുകൾ എല്ലാം ഒന്നായി വരാൻ പാടില്ല എന്നാണ്. അങ്ങനെ നോക്കുമ്പോൾ സെൻ്റർ പോയിൻ്റുകൾ ഒന്നായി വരുന്നത് നല്ലതല്ല. അല്ലാതെ അടുക്കള, ബാത്ത് റൂം എന്ന വ്യത്യാസം ഇല്ല. - കെ ഉണ്ണിക്കൃഷ്ണൻ 93878 01017
@pmbinukumar7062 Жыл бұрын
❤️🙏
@BijuPunnara2 ай бұрын
സർ വീടിന്റെ കന്നിമുലയിൽ ആണോ അതോ ബെഡ് റൂമിന്റെ കന്നിമൂലയിൽ ആണോ അലമാരി വെക്കേണ്ടത്