പറയാതെ വയ്യ സർ താങ്കളുടെ ചാനലുകൾ വളരെ ഉപകാരപ്രദമാണ്. മറ്റുള്ളവരൊക്കെ വെറുതെ ഒരു video ഇടുന്നു എന്നല്ലാതെ വെറുതെ കണ്ടിരിക്കാമെന്നല്ലാതെ ഒരു ഗുണവുമില്ല. Thank you so much
@AbduSamad-dp5gw4 жыл бұрын
I do watch all your videos, its gives a lot of helpful information, hope to see more and more videos like this. We can trust your information more than anybody else because you are well experienced. I am an IT Engineer and I love farming and agriculture a lot, hope to see you soon. Good Luck Mr. Hari
@GREENGRAMA4 жыл бұрын
Thank you so much dear Abdu Samad
@iamjithin2464 жыл бұрын
Hello hari.. eniku oru suggestion ind. Hari use cheyuna products okke onnu kanichude..
@GREENGRAMA4 жыл бұрын
GOOD SUGGESTION ..THANK YOU......ENI ORUPAADU EPISODUKAL CHEYYANUDU....SURE I WILL
@anishatony16004 жыл бұрын
Really informative.. Above all trustworthy authentic info thank you sir
@GREENGRAMA4 жыл бұрын
So nice of you
@nithink9004 жыл бұрын
Sir, thanks a lot for information.. I had that doubts in mind.. now it is clear..
@GREENGRAMA4 жыл бұрын
Glad to hear that
@aneefarsharalil10564 жыл бұрын
എന്റെ വീട്ടിൽ ഒരു ബബ്ലൂസ് നാരകം ബെഡ് തൈ വാങ്ങിയതാണ് പൂക്കൾ നന്നായി ഉണ്ടാവും പക്ഷെ കായ പിടിക്കുന്നില്ല ഈ വർഷം ഒരെണ്ണം ഉണ്ടായിട്ടുണ്ട് കായ ഉള്ള തൈ ആണ് വാങ്ങിയത് ഈ പൂക്കൾ കൊഴിയതിരിക്കാൻ എന്തു മരുന്നാണ് കൊടുക്കുക വെള്ളം കൊടുക്കൽ ഉണ്ട്
@shamitech67554 жыл бұрын
Suppppppr informative vedio
@GREENGRAMA4 жыл бұрын
So nice of you
@athulyadeepu42094 жыл бұрын
ആഗ്രഹിച്ച വീഡിയോ, thanku sir..
@GREENGRAMA4 жыл бұрын
THANK YOU ATHULYA
@rohith-dg4yj4 жыл бұрын
Tag bumber എന്നൊരു product ഉണ്ട് അത് വെള്ളത്തിൽ കലക്കി Spray ചെയ്ത് മുരിങ്ങയിൽ കാ പടിച്ചിരുന്നു കാ പിടിക്കാതെ വർഷങ്ങളായി പുത്തിരുന്ന മുരിങ്ങ ആയിരുന്നു
@dinoshaju84704 жыл бұрын
Chettan plants kodukunundoo ??... Thrissuril evidya fruit plants kittuna best and trust nursery... ?? Thrissuril allakil mannuthyil ayallum kozhapamila. Enike vendathu Longan, pulasan, Jamaican star Apple, mangosteen and Abiu. Please suggest me the best nursery.
@GREENGRAMA4 жыл бұрын
yes dino kodukkundu...my number 7200707222
@dinoshaju84704 жыл бұрын
@@GREENGRAMA ithu whats app number Anno ??
@vigneshr51904 жыл бұрын
I love permaculture doctor
@GREENGRAMA4 жыл бұрын
GOOD
@jaymonjaime491 Жыл бұрын
സാർ ,കോവൽ കായ്ക്കുന്നില്ല പെൺ പൂവ് ആണ് കൊഴിഞ്ഞു പോകുന്നു നല്ലതുപോലെ പടർന്നു പന്തലിച്ചു നിൽക്കുന്നത് ആണ്
@fazilj22674 жыл бұрын
ഹരിയേട്ടാ. കൊക്കോ ചെടിയുടെ ഇല ഒരു പ്രാണി തിന്നുന്നു പുതിയ ഇല വരുമ്പോൾ വീണ്ടും തിന്നുന്നു. തിന്നാതിരിക്കാൻ എന്താണ് ഇതിന് ഒരു മാർഗം
@dinoshaju84704 жыл бұрын
Jamaican star Apple and Longan... ithine pate Oru video cheyooo
5.52 മിനുട്ടിൽ ഇൽ സർ പറയുന്നു 4.5 ലിറ്റർ വെള്ളത്തിൽ 1 ml പ്ലാന്റോഫിസ് കലർത്താൻ 11.19മിനുട്ട് ഇൽ പറയുന്നു. ഒരു ലിറ്റർ വെള്ളത്തിൽ 4.5 ml എന്ന്. മാറിപോയതാണെന്ന് തോനുന്നു. എത്ര എന്ന് കറക്റ്റ് ആയി പറയാമോ സർ
@GREENGRAMA4 жыл бұрын
alla randum randu concentration aanu..first 4.5 l water 1 ml chediyudae kaykal kozhiyathirikkan 4.5 ml in 1 l for fruitintae size koodan
@iamfarooq89604 жыл бұрын
Thanku
@Praveen9w4 жыл бұрын
Nice.. God bless
@GREENGRAMA4 жыл бұрын
Thank you! You too!
@Praveen-he3ns3 жыл бұрын
Sir plantofix cardamom pattumo
@iamfarooq89604 жыл бұрын
Plantofix എന്താണ് സാധനം? ഇത് ചൂടുള്ളപ്പോൾ മാത്രമാണോ ചെയ്യേണ്ടത്? അത് അടിക്കുമ്പോൾ നമ്മൾ മാസ്ക് പോലെ ഉള്ളത് വെക്കേണ്ടത് ഉണ്ടോ സർ
@GREENGRAMA4 жыл бұрын
it is Alpha napthyl acetic acid..yes u have to use
@iamfarooq89604 жыл бұрын
@@GREENGRAMA fish amino asid ഇന്റെ ഒക്കെ പകരം ഒന്നു കൂടെ എഫക്ട് ആയത്. അല്ലെ സർ
@ajeshbenny59553 жыл бұрын
Plantofiz?
@rfq11634 жыл бұрын
Ingal njammale muthan taa.. natil vannal kanum
@_forever_wild4 жыл бұрын
Marathinte ilayude tip brown avunnathenthukonda?
@GREENGRAMA4 жыл бұрын
A LOT OF FACTORS...WILL POST DETAILS IN A VIDEO
@kabeernarikkuni35904 жыл бұрын
ഉപകാരപ്രദമായ ചാനൽ
@GREENGRAMA4 жыл бұрын
THANK YOU SO MUCH
@manojelampal41364 жыл бұрын
Good information
@GREENGRAMA4 жыл бұрын
So nice of you
@skymail10424 жыл бұрын
മാതളം നന കൊടുത്താൽ കായ്ക്കാതിരിക്കുമോ?
@GREENGRAMA4 жыл бұрын
MAY BE
@zuhaivlogs80324 жыл бұрын
Hlo sir ente avocado മരം 4 വർഷമായി. അതിന്റെ ഇലകൾ കൊഴിയുന്നു, കരിയുന്നു. Sir എന്ത് cheyyum
@anukumarpalod4 жыл бұрын
എന്റെ റമ്പുടാന് ഈ പ്രശ്നമുണ്ട്. Plantofix ആണോ boron deficiency ക്ക് ഉപയോഗിക്കുന്നത്? വ്യക്തമായില്ല. കടുത്ത വേനലിൽ പൂവിടുന്ന രമ്പുട്ടാനു പെട്ടെന്നുള്ള വേനൽ മഴയും പൊഴിഞ്ഞു പോക്കിന് ഒരു കാരണമല്ലേ
@GREENGRAMA4 жыл бұрын
ORONNUM VYKTHAMMAYI PARAYUNNUDU...BORON IS DIFFERENT AND PLANOFIX IS DIFFERENT...ORUPADU KARANGAL UNDU..ATHIL KURACHU MAATRAM
@sobhanakailath21044 жыл бұрын
🙏
@GREENGRAMA4 жыл бұрын
THANK YOU SO MUCH
@dominicraphael50944 жыл бұрын
സാർ എന്റെ പച്ചമുളകിന്റെ ഇലകൾ മഞ്ഞ നിറത്തിൽ കാണുന്നു? എന്താണ് കാരണം?എന്താ ഇതിനു ചെയ്യേണ്ടത്
@GREENGRAMA4 жыл бұрын
ENTHAANU REASON ?NUTRIENT DEFICIENCY OR INFECTION ?
@dominicraphael50944 жыл бұрын
@@GREENGRAMA കാരണം എന്താണെന്ന് മനസ്സിലായില്ല മണ്ണിൽ വളം ചേർത്തതാണ്