വിമർശിക്കുന്നവർ ഒരുപാട് ഉണ്ടാകാം. പക്ഷേ എന്നെ പോലുള്ളവർ അങ്ങയുടെ ഓരോ വാക്കുകൾക്കും കാതോർത്ത് ഇരിക്കുകയാണ്........... വെറും ഒരു നന്ദി പറച്ചിൽ കൊണ്ട് തീർക്കാൻ കഴിയുന്നതല്ല അങ്ങ് തരുന്ന അറിവ് എന്ന മഹാ സാഗരം
@vijayakumarvijayakumarponn94815 жыл бұрын
ഓം നമശിവായ: പ്രഭാഷണം വളരെ നന്നായിരുന്നു.
@നടുവിൽമാടംചാത്തൻ5 жыл бұрын
നല്ല അറിവ്,സ്വാമിക്ക് പ്രണാമം,ചാത്തൻ സ്വാമിയേ കുറിച്ചുള്ള കൂടുതൽ വീഡിയോകൾ,പ്രതീക്ഷിക്കുന്നു.
@devilalshap30037 ай бұрын
Paranju thannadhinu nanni.
@RamlalKR-wr2mi Жыл бұрын
OM Namasivaya🔱🔱🙏🙏❤️
@sunilchozan4 жыл бұрын
നന്നിയുണ്ട്..... എല്ലാവരും സനാതന ധർമ്മ മഹത്മ്യം എല്ലാവർക്കും ഉൾകൊള്ളാൻ സാധിക്കട്ടെ....
@Sudha-sd5gl Жыл бұрын
സ്വാമി 🙏🙏
@KannanKannan-rs9zi Жыл бұрын
ohmm nama sivaaya
@RamadasMannattil5 жыл бұрын
Very Informative. Thanks
@sunilk51445 жыл бұрын
നല്ല അറിവുകൾ ഇനിയും നൽകുക ബാബാജി
@merilmariya75555 жыл бұрын
thanku so much
@abhilashbhaskar97625 жыл бұрын
ചെറുതെങ്കിലും വളരെ അറിവ് പകരുന്ന ഒരു വീഡിയോ ആണിത് വളരെയേറെ ആളുകളുടെ തെറ്റിദ്ധാരണ മാറ്റാൻ ഈ വീഡിയോ ഉപകരിക്കട്ടെ...
You must teach this to your people and make proud of them🙏
@subashbose72165 жыл бұрын
ഗുരുവേ എനിക്ക് മലവാര കർമ്മങ്ങൾ പഠിപ്പിച്ചു തരുമോ?
@hhhj66315 жыл бұрын
Pranam aadimargi chandala baba.
@rjkottakkal3 жыл бұрын
ഞങ്ങൾ തിയ്യരാണ് ഞങ്ങളുടെ വീട്ടിലും പറക്കുട്ടിയും കരിംകുട്ടിയും ഉണ്ട്
@arunnb81404 жыл бұрын
Sathyam babaji
@beenabalakrishnan32652 жыл бұрын
നമ്പർ തരുമോ
@malathyck12565 жыл бұрын
Eniku.vishnumayaswamyude.karmampadikanam
@aneeshvp15 ай бұрын
ചക്കൻ ചേന്നൻ ചെറുപറയന്റെ പടിഞ്ഞാറ്റതിൽ കുടിയിരിയ്ക്കുന്നവനെ പറ ഭൈരവോ പറക്കുട്ടി ചാത്ത🙏🙏
@mahadeva5773 жыл бұрын
🙏
@PulichekkatRavindran Жыл бұрын
8:20
@vineeth326233 жыл бұрын
മറുത്തച്ചി മന്ത്രം ഉപാസന രീതിയും ഒന്ന് പറഞ്ഞു തരമോ
@akshaycherooth68973 жыл бұрын
👍
@lalithakizhakoot9516 Жыл бұрын
സ്വാമി എന്റെ ജോലി എനിക്ക് നഷ്ടം ആയി അത് എനിക്ക് തിരിച്ചു കിടുവാൻ എന്ത് ചെയും എനിക്ക് ഒന്നു പറഞ്ഞു തരുമോ 🙏എല്ലാവരും വെറുതു പോകുന്നു എനിക്ക് അമ്മയും അച്ഛനും പോലും ഇല്ല സ്വാമി 🙏
Hi Adimargi Chandala Baba vishnumaya swamiyude upasana enganeya cheyande enh kurichu oru video cheyamo.please
@kalabhairavam33095 жыл бұрын
ഹിന്ദു ധർമ്മത്തിൽ നിന്നുകൊണ്ട് തന്നെ അതിനുള്ളിൽ ചിലർ കയറ്റിവിട്ടതും , കയറികൂടിയതുമായ ദുരാചാരങ്ങളെ പുച്ഛിച്ചു തള്ളുന്ന താങ്കളോട് ബഹുമാനമുണ്ട് . ഹിന്ദു സമൂഹം താഴെത്തട്ടിൽ എന്നു പറയുന്നവരെ , ആത്മീയ ബോധമുള്ളവരാക്കി മാറ്റേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് . 🙏🙏🙏🌺
@Anoopmohan885 жыл бұрын
ചാത്തൻ സ്വാമിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു
@Milarepaseva2 жыл бұрын
സ്വാമിജിയുടെ മൊബൈല്‍ നമ്പര്‍ തരാമോ?♥
@സമുദായങ്ങളുംചരിത്രവും2 жыл бұрын
....കണക്കൻ വേറേ..ചെറുമൻ വേറേ...ചെറുമൻ എന്നാൽ പുലയ സമുദായക്കാർ ആണ്... കണക്കരുടെ പാരമ്പര്യം തമിഴ്നാട്ടിൽ നിന്നാണ്...
@PAKARTHATTAM2 жыл бұрын
Sir ഞാൻ ഒരു തെയ്യം കലാകാരൻ ആണ് ഇതിന്റെ അടിസ്ഥാനത്തിൽ ഇങ്ങനെ അല്ലാലോ ചാത്തന്മാരുടെ ഉൽഭവം
@limshintintu29193 жыл бұрын
Baba pls reply
@harikrishnanhari695635 жыл бұрын
Kari neeli ammum kari kalium onn aano
@nithyanandkezhakeveettil9075 жыл бұрын
Har Har Mahadeve
@ManiMani-yx7ij5 жыл бұрын
സ്വാമി ഞാൻ iskon ഹരേ കൃഷ്ണ പ്രസ്ഥാനംമെമ്പർ ആയിരുന്നു അവര്‍ പിന്നെ എന്നെ ബീഫ് കഴിച്ചു എന്ന് അറിഞ്ഞു അവഹേളിച്ചു അതിന് ശേഷം അവരോട് എനിക്ക് വെറുപ്പാണ് ഞാൻ അങ്ങയുടെ ശിഷ്യൻ ആകാൻ ആഗ്രഹിക്കുന്നു പിന്നെ അവർക്ക് വേണ്ടി ഒരു വീഡിയോ edukkanum
@vishnubhaskaranbhaskaran81914 жыл бұрын
കരിംകുട്ടി ദ്യാന മന്ത്രം പറഞ്ഞു തരാമോ?
@prasanthmannadiar27845 жыл бұрын
മൂക്കൻചാത്തൻ എന്ന മൂർത്തിയെ കുറിച്ച് പറഞ്ഞു തരാമോ
@anushaa.m3414 жыл бұрын
എനിക്കും അത് അറിയേണ്ടതുണ്ട്
@tomjose45735 жыл бұрын
Sammiyude number onnu tharo..? Personal problem solve chayan pooja karmagal vallathum undo sammi..?
@sadanandanp60754 жыл бұрын
g 1 vemeur No: Pls
@Firesaga50643 жыл бұрын
താങ്കളോട് പല സംശയങ്ങളും ചോദിക്കാനുണ്ട്. താങ്കളുടെ No : ഒന്ന് തരാമോ?
@vijeymanaoj490 Жыл бұрын
അപ്പോ വിഷ്ണു മായാ യാരണ്
@കേട്ടറിവുംകണ്ടറിവും4 жыл бұрын
കല്ലടിക്കോട് വന്നു പഠിക്കാൻ ആഗ്രഹം ഉണ്ട്
@anushaa.m3414 жыл бұрын
ചെക്കുട്ടി പാപയെ കുറിച് വീഡിയോ ഇടുമോ
@limshintintu29193 жыл бұрын
Baba number tharumo
@discoverytravancore60425 жыл бұрын
സ്വാമി ഒരു സംശയം വടക്കേ ഇന്ത്യയിലെ മഹർ സമുദായക്കാരുടെ 'തുപ്പൽ ഭൂമിയിൽ വീണ് അശുദ്ധിയാവാതിരിക്കാൻ സവർണർ കഴുത്തിൽ ചിരട്ട അതുപോലെ പാള'പാത്രങ്ങൾ കൊട്ടിക്കുമെന്ന് കേട്ടു അതിന്റ സമര പരിപാടികൾ കൊറോ ഗാവ് യുദ്ധത്തിൽ വരെ എത്തിയെന്നു കേട്ടിട്ടുണ്ട് ആ ജനതയും ഈ മുർത്തിയും തമ്മിൽ ബന്ധമുണ്ടോ
@limshintintu29193 жыл бұрын
Oru karyam parayana babayod
@bestwishes11135 жыл бұрын
Sound ഇല്ല
@sarithamanikandan29153 жыл бұрын
മൂത്താര്, നീശൻ, എന്നിവരെ കുറിച്ച് പറഞ്ഞു തരോ
@aadarshr30825 жыл бұрын
സ്വാമി പറയുന്നത് വിദ്യാസാഗർ ഗുരുമൂർത്തിയും പറയുന്നു
@vasudevvasudev82955 жыл бұрын
ശ്രീനാഥ് കാരിയാട്ടും ഇതു പറയാറുണ്ട്.
@MR-ot8ob5 жыл бұрын
ഷോള്ഡറില് എന്താ പറ്റിയത്
@MR-ot8ob5 жыл бұрын
ഷോൾഡറിലെ ആ പാട് ചില വിഡിയോയിൽ ഇടതു ഭാഗത്തും ചിലതിൽ വലതു ഭാഗത്തും ആണല്ലോ....
@MR-ot8ob5 жыл бұрын
ഇതിനു മറുപടി ഇല്ലേ
@kmkurussi5 жыл бұрын
@@MR-ot8ob സാമാന്യയുക്തിയിലെ ' ഫ്രന്റ് കാമറാ ബാക്ക് കാമറ വ്യത്യാസം
@MR-ot8ob5 жыл бұрын
Bai ethu camara anankilum idathum valathum mari povo.....pazhaya video kandy nook.
@kmkurussi5 жыл бұрын
@@MR-ot8ob enthoru tholviyado ,
@lijovgeorge32412 жыл бұрын
താനൊന്നും ഈ നൂറ്റാണ്ടിലല്ലെ ജീവിക്കുന്നത് താൻ ഇവരെ ഒക്കെ കണ്ടിട്ടുണ്ടോ?
@ശ്രീശ്രീ-ബ5സ5 жыл бұрын
നിങ്ങക്ക് ജാതി അരക്കിട്ടൊറപ്പിക്കുന്നതല്ലേ ലക്ഷ്യം
@sainulabid8905 жыл бұрын
ഒറിജിനല്‍ മുസ്ലിമിന് എന്ത് ചേക്കുട്ടിപ്പാപ്പന് മനുശ്യകുലത്തിലെ ആരാധക്കപ്പെടുന്ന ഏത് പുണ്ണ്യപുരുഷനാവട്ടെ ,മനുശ്യകുലത്തിലെ ഒന്നാമത്തെ മനുശ്യനായ ആദം ഈ ഭൂമിയിലേക്ക് കാല് എടുത്ത് കുത്തുന്നതിന് മുന്‍പ് അദ്ദേഹത്തിന് ജീവിക്കാന്‍ ഉതകും വിതം ഈ ഭൂമിയെയും സൂര്യനെയും ചന്ദ്രനെയും വായുവും വെള്ളവും ഭക്ഷണവും വസ്ത്രവും എല്ലാം എല്ലാം ഒരുക്കിവെച്ചവനാരോ ആ ഏകനായ ഒരു സൃശ്ടിയിലും ഉള്കൊള്ളിക്കാന് സാധിക്കാത്ത ആ സര്‍വ്വേശ്വരനായ ഏകദൈവമല്ലേ ആരാധനക്ക് യോഗ്യതയുള്ളവന് ആ ഏകനായ ദൈവമാണ് ഇന്നും നമുക്ക് സൂര്യനെ ഉദിപ്പിച്ചു തന്നത് അവനില്‍ നിന്നല്ലേ ഗുണവും ദോശവും പ്രാര്‍ത്ഥിക്കാനും ഉത്തരം നല്‍കാനും അവന്ക്കല്ലേ കഴിയൂ ഇത് അവന്റെ മാത്രം വിശേഷണമാണ് അത് ഒരു സൃശ്ടിക്കുമില്ല അവര്‍ തന്നെ സൃശ്ടിക്കപ്പെട്ടവരല്ലേ ഒന്ന് ചിന്തിച്ചു നോക്കൂ അവനെയാണ് യത്ഥാര്‍ത്ഥ മുസ്ലിം ആരാധിക്കുന്നത് ആ ആരാധനയില്‍ പ്രധാനമായി വരുന്നതാണ് പ്രാര്‍ത്ഥന, അഭൗതികമായ സഹായത്തേട്ടം , വഴിപാടുകള്‍ ,നേര്‍ച്ചകള്‍,ഭരമേല്പ്പിക്കലുകള്,സത്യം ചെയ്യലുകള്‍,അഭൗതികമായി ഗുണവും ദോശവും വരുമെന്ന് പ്രതീക്ഷിക്കല് ഇതെല്ലാം മറ്റേതെങ്കിലും സൃശടിയില് പോയാല്‍ ആ സര്‍വ്വേശ്വരനില്‍ പങ്ക് ചേര്‍ക്കലാണ് അങ്ങിനെ ചെയ്യുന്നത് ഒരിക്കലും മാപ്പ് കിട്ടാത്ത വന്‍പാപമാണെന്നാണ് അവന് പടിപ്പിച്ചത് . സഹോദരാ ഒന്നാലോചിച്ച് നോക്കൂ ഏത് ചിരട്ടയാകട്ടേ നൂല് ആകട്ടേ ഏലസ് ആകട്ടേ ഇതിനേതിനെങ്കിലും ഒരിക്കലും മരണം സംഭവിപ്പിക്കാതിരിക്കാന് സാധിക്കുമോ മരണം വേണ്ട നമ്മുടെ ഒരു തലമുടിയെയെങ്കിലും നരയില്‍ നിന്ന് ഒന്ന് പിടിച്ച് വെക്കാന്‍ സാധിക്കുമോ ഭൂമിയില്‍ നിയോഗിക്കപ്പെട്ട പ്രവാചകന്മാര് പടിപ്പിച്ചത് പറഞ്ഞ് നല്‍കിയത് എന്താണെന്ന് ഒന്നന്യേശിക്കൂ വേതനയായെങ്കില് ക്ഷമിക്കണേ വിമര്‍ശനബുദ്ധിയോടെ വന്നതല്ല അങ്ങിനെ ആരെയും ചെയ്യാനും പാടില്ല പെട്ടന്ന് കണ്ടപ്പൊ വന്നതാ
@nandakumarkp47535 жыл бұрын
Sainul Abid നിനക്ക് നിന്റെ മതം. എനിക്ക് എന്റേതും.
@mukeshanupama13555 жыл бұрын
ഉവ്വ പോടാ സുഡാപ്പി നിനക്ക് നിന്റെ വിശ്വാസം നിനക്ക് വിശ്വാസം ഇല്ലെങ്കി എതിർക്കാൻ നിൽക്കരുത്
@EK-zn5vh2 жыл бұрын
എല്ലാം പരമത്മാവിൽ നിന്ന് ഉത്ഭവിച്ചതാണ് എല്ലാ ദേവന്മാരും മനുഷ്യരും
@velayudhanaykkaranthiruvan4308 Жыл бұрын
മിസ്റ്റർ sainul abid, മറ്റുള്ളവർ അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും അനുസരിച്ചു മുന്നോട്ടു പോകട്ടെ. അതൊക്കെ വിമർശിക്കാനും കുറ്റം പറയാനും നമ്മൾ നിൽക്കണ്ട. നമ്മൾ എന്തെങ്കിലും പറഞ്ഞു പോയാൽ, മറ്റുള്ളവരുടെ മുമ്പിൽ നാം മാത്രമേ കുറ്റക്കാരാകുകയുള്ളൂ. കാരണം, ഹൈന്ദവ വിശ്വാസങ്ങളെ സംബന്ധിച്ചുള്ള വിമർശനങ്ങളും പരാമർശങ്ങളും അഹിന്ദുക്കളിലാരെങ്കിലും പറയാൻ ഇടയായാൽ ഹിന്ദു വിശ്വാസികളിൽ ആരും തന്നെ അത് ഉൾക്കൊള്ളണമെന്നില്ല. അവിടെ പ്രശ്നം വഷളാകുകയുള്ളൂ. അതു കൊണ്ടു ശ്രദ്ധിക്കുക. ഇതിൽ☝️ Nandakumar എന്ന ഒരാൾ പറഞ്ഞതു നോക്കൂ "നിനക്കു നിന്റെ മതം, എനിക്ക് എന്റേതും." ഇതു തന്നെയല്ലേ നാം ഓതിക്കൊണ്ടിരിക്കുന്നത്. Sainul, എന്നോടുള്ള ക്ഷമിക്കണം ട്ടോ.