പറക്കുട്ടി ചാത്തൻ/Parakutti chathan/Astrolloger Paravoor Sudheesh/6238 999 670

  Рет қаралды 16,238

Vanadurga Jyothisham

Vanadurga Jyothisham

Күн бұрын

#parakuttichathen#vanadurgajothisham#paravoor sudheesh
Please Subsribe Our Channel
ജ്യോതിഷ ഉപദേശങ്ങൾക്കും നേരിൽ വരുവാനും വിളിക്കുക: 6238999670
Vanadurga jothisham | Famous Astrologer | Astrology Website | Malayalam Astrology |Astrologer Paravoor Sudheesh | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam |
Share this channel videos if you find it useful and informative for everyone.
Mangalya dosham effects and remedies in Malayalam : www.youtube.co....
#Paravoorsudeesh
#malayalamAstrology
#malayalamJyothisyam
#malayalamJathakam
#malayalamPanchangam
#AstrologyOnline
#OnlineJyothisham
#Koulacharam
#Kaivisham

Пікірлер: 113
@sreekuttys1624
@sreekuttys1624 3 жыл бұрын
നമസ്കാരം സർ, കുട്ടിക്കാലം മുതൽ പറകുട്ടി, കുട്ടിച്ചാത്തൻ,ഒടികുട്ടി എന്നിവരെ കുറിച്ചറിയാൻ ആഗ്രഹിച്ചിരന്നു. ഈ വീഡിയോ ആണ് അതിനൊരു ഉത്തരം തന്നത് ഗുഡ് വീഡിയോ , നല്ലറിവ് ഇനിയും പഴയകാല ത്തെ വെച്ചാരാധന മൂർത്തികളെ കുറിച്ചള്ള വീ ഡിയൊ പ്രതീക്ഷിക്കുന്നു (ഭുവനേശ്വരി യെ വീട്ടിൽ കുടിവച്ചാരാധനയെ കുറിച്ച് , പാമ്പുകാവ്, ബ്രമ്ഹരക്ഷസ്,തുടങ്ങിയ വരെ കുറിച്ച്)ഇന്നത്തെ തലമുറക്ക് അതു അന്യമാണ് അല്ലെങ്കിൽ അതു വിശ്വാസം ഇല്ലാത്തവർ ആണ്, നന്ദി .
@geethuvk423
@geethuvk423 2 жыл бұрын
വളരെ നന്ദി 🙏
@thambima4129
@thambima4129 3 жыл бұрын
നാഗരാജാവ്, നാഗയക്ഷി ഇവരെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@kishort985
@kishort985 3 жыл бұрын
Good video sir 🙏🙏🙏
@sheebakp1271
@sheebakp1271 2 жыл бұрын
Thank You 👍
@anishks651
@anishks651 3 жыл бұрын
എന്റെ തറവാട്ടിൽ പരക്കുട്ടിയും നീചകുട്ടിയും ആണ് ഉള്ളത് വാർഷിക കർമം ചെയ്യാറുണ്ട്. പക്ഷെ മൂർത്തികളെകുറിച്ച അറിയില്ല. വിശദമായി അറിയാൻ ആഗ്രഹമുണ്ട്
@sivanpk5160
@sivanpk5160 3 жыл бұрын
Hai Sir Thanks
@sivanpk5160
@sivanpk5160 3 жыл бұрын
Para kodumkali Why
@jithinmohan3403
@jithinmohan3403 2 жыл бұрын
Good infórmation
@ഞാൻ..ചെകുത്താൻ
@ഞാൻ..ചെകുത്താൻ 3 жыл бұрын
നമസ്കാരം ജി... സാധാരണക്കാര് എപ്രകാരമാണ് പറ കുട്ടിയെ ആചരിക്കേണ്ടത്
@VinodKumar-km1bo
@VinodKumar-km1bo 3 жыл бұрын
നന്ദി
@ajaymattathil2734
@ajaymattathil2734 3 жыл бұрын
മൂക്കൻ ചാത്തനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@renjithsivan1453
@renjithsivan1453 3 жыл бұрын
Mukkan chathan swamiye pathi Oru video cheyyamo
@VanadurgaJyothisham
@VanadurgaJyothisham 3 жыл бұрын
ചെയ്യാം
@sidharthsidhu3775
@sidharthsidhu3775 Жыл бұрын
പൂങ്കുട്ടി ചാത്തനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@VanadurgaJyothisham
@VanadurgaJyothisham Жыл бұрын
ചെയ്യാം
@anoopc1141
@anoopc1141 3 жыл бұрын
നമസ്കാരം തിരുമേനി.... കന്യാവ്, അറുകൊല... പറയാമോ... വസൂരിമാല ഭഗവതിയും മറുതയും തമ്മിലുള്ള ബന്ധം എന്താണ് എന്ന് പറയാമോ
@VanadurgaJyothisham
@VanadurgaJyothisham 3 жыл бұрын
പറയാം
@aparnnas446
@aparnnas446 3 жыл бұрын
സർ,ഘണ്ടാകർണ സ്വാമിയേ കുറിച്ച് ഒന്ന് പറയാമോ?
@NikhilKs999
@NikhilKs999 3 жыл бұрын
ശിവ കലയായ ഒരു മൂർത്തി ആണ് ഘണ്ഡകാർണൻ . 52 വീരന്മാരിൽ ഒന്നാണ്. ജൈന മതസ്ഥർ ആരാധിക്കുന്നുണ്ട് ഈ മൂർത്തിയെ
@shahulshan1721
@shahulshan1721 2 жыл бұрын
ഞാൻ ഒരു മുസ്ലിം ആണ് എനിക്ക് നല്ല രിതിയിൽ കാര്യങ്ങൾ വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഒരു കാര്യം എനിക്ക് അറിയാൻ ഉണ്ട് ,, മീൻക്കുളത്തി കോട്ട, അങ്ങനെ കോട്ട ഉണ്ടോ ഞാൻ ഒരു ആളെ അടുത്ത് പോയപ്പൊൾ അവർ പറഞ്ഞാണ് ,മീൻക്കുളത്തി കോട്ട ചെക്കുട്ടിപപ്പയെയും മനസ്സിൽ വിജാരിച്ചു അവർ പ്രാർത്രിച്ചിറ്റുണ്ട് ഞാൻ നശിക്കാൻ അങ്ങനെ ഒരു കോട്ട ഉണ്ടോ ,,, ചെക്കുട്ടി അറിയാം എനിക്ക്
@VanadurgaJyothisham
@VanadurgaJyothisham 2 жыл бұрын
ഉണ്ട്
@shahulshan1721
@shahulshan1721 2 жыл бұрын
@@VanadurgaJyothisham പലക്കാട് ഒരു മീൻ കുളത്തി ഭഗവതിയെന്ന ഒരു അമ്പലം ഉണ്ട് അത് ആണോ ഇത് ?മീൻ കുളത്തികോട്ട.. അതോ ഇത് വെറെയാണോ,,,
@vijayanvijayan2308
@vijayanvijayan2308 Жыл бұрын
പാലക്കാട്‌ ജില്ലയിലെ പല്ലാസ്സന. മീൻ കുളത്തിക്കോട്ട
@aparna3878
@aparna3878 2 жыл бұрын
Thalayil mudiyillatha ..kayil charadu kettiya mundu dharicha...chathan aranennu ariyumo..tharavattil undayirunnu..govani nadakkunna sabdam...okke kelkkarundu.
@vibeeshkk6177
@vibeeshkk6177 4 ай бұрын
Hidumban swamiyekurichu. Ariyamo sir
@SasiKumar-e9u
@SasiKumar-e9u 9 ай бұрын
മുണ്ട്യ നേപ്പറ്റി പറയാമോ
@ramachandranr7685
@ramachandranr7685 3 жыл бұрын
മലനയാടി പറ്റി വീഡിയോ ചെയ്യാമോ
@vishnunarayan3888
@vishnunarayan3888 3 жыл бұрын
തിരുമേനി, അപ്പോൾ പൊന്നുണ്ണി വിഷ്ണു മായ സ്വാമി ഉള്ളടങ്ങളിൽ ആരൊക്കെ ഉണ്ടാവും.സന്മനസ്സ് കാണിച്ചു പറഞ്ഞു തരുമോ?
@VanadurgaJyothisham
@VanadurgaJyothisham 3 жыл бұрын
kzbin.info/www/bejne/q3fMaYmtrpdkeac ഈ വിഡിയൊ താങ്കൾ കാണുന്നത് നലതായിരിക്കും
@binduomanakuttan9550
@binduomanakuttan9550 3 жыл бұрын
Njangalk ulla preshnam aaro ayachu makalude vivaham mudakkunnu
@VanadurgaJyothisham
@VanadurgaJyothisham 3 жыл бұрын
@@binduomanakuttan9550 6238 999 670
@nikhilk8347
@nikhilk8347 3 жыл бұрын
Chovayum parakuttyyum karimkuttyyum kuzhakal roopathil orumichirunal aarkanu pradhanam. Muthappan peedarupathil aanu.
@VanadurgaJyothisham
@VanadurgaJyothisham 3 жыл бұрын
ചൊവ്വക്ക് പ്രാധാന്യം
@nikhilk8347
@nikhilk8347 3 жыл бұрын
@@VanadurgaJyothisham ❤
@sreevidhyamedia5324
@sreevidhyamedia5324 3 жыл бұрын
മന്ത്ര കുട്ടി ചാത്തനെ പറ്റി വീഡിയോ ചെയ്യാമോ
@sreejithps5269
@sreejithps5269 3 жыл бұрын
Sir ആദിത്യ ഉപാസനയെ പ്പറ്റി ഒരു vidieo ചെയ്യാമോ
@VanadurgaJyothisham
@VanadurgaJyothisham 3 жыл бұрын
ചെയ്യാം
@sachusachusandheep7966
@sachusachusandheep7966 Жыл бұрын
🙏 ഓം നമശിവായ എനിക്ക് ഒരു കാര്യം പറയാനുണ്ട് 🙏🙏
@VanadurgaJyothisham
@VanadurgaJyothisham Жыл бұрын
പറയു
@chefpankar7635
@chefpankar7635 3 жыл бұрын
മൂക്കൻ ചാത്തനെ പറ്റി ഒരു വിഡിയോ ചെയ്യുമോ
@ranjithcp9959
@ranjithcp9959 3 жыл бұрын
തെക്കൻ പറങ്ങേടനെ കുറിച്ച് ഒന്നു പറഞ്ഞു തരുമോ.
@ayinikkilshaiju9320
@ayinikkilshaiju9320 3 жыл бұрын
Enikkum ariyaan aagraham und
@hakeemshathiruvegappura4891
@hakeemshathiruvegappura4891 3 жыл бұрын
തെക്കൻ പറങ്ങോടൻ മുത്തപ്പായി ☺️ ചുരുക്കി പറയ. വെട്ടൊന്ന് തുണ്ട് രണ്ട് അതാണ് രീതി 🙂
@minianand5244
@minianand5244 3 жыл бұрын
തിരുമേനി ജാതകത്തിൽ ദോഷം ഉണ്ടാക്കുന്ന ഗുളികന്റെ ദോഷം മാറാൻ ഒരു പരിഹാരം... ഒരു വീഡിയോ ചെയ്യുമോ pls
@sarvameeswararppanamasthu7268
@sarvameeswararppanamasthu7268 2 жыл бұрын
Parakkutty yyde jananam engane aanu nnu video cheyyamo
@VanadurgaJyothisham
@VanadurgaJyothisham 2 жыл бұрын
ചെയ്യാം
@musthafamoonniyur592
@musthafamoonniyur592 3 жыл бұрын
ENTHAN.KALLADI.DHOSAM.ONN.PARAYAMO
@vipinv8063
@vipinv8063 3 жыл бұрын
ഇവിടെ പടിക്കൽ പറക്കുട്ടി കാവൽ.
@afishkhanabdulsalam6256
@afishkhanabdulsalam6256 3 жыл бұрын
Mantrakutty um kodi onnu iduka it's a request
@VanadurgaJyothisham
@VanadurgaJyothisham 3 жыл бұрын
ചെയ്യാം
@nikhilk8347
@nikhilk8347 3 жыл бұрын
❤❤❤❤
@jyothishkrishnan786
@jyothishkrishnan786 4 ай бұрын
Correct
@vishnuvision566
@vishnuvision566 2 жыл бұрын
പറക്കുട്ടി പറ നാഗം ഒന്നാണോ
@sivazzzzz457
@sivazzzzz457 3 жыл бұрын
പുതിയ മന്ത്രി സഭ അധികാരം ഏൽക്കാൻ വൈകുന്നത് ഒരു ജൊതിഷൻ കാരണമാണെന്നാണ് കെൾക്കുന്നത് അതു താങ്കളാണന്നാണ് അറിയാൻ സാധിച്ചത്. അതു ശരിയാണൊ?
@vibinvibin8409
@vibinvibin8409 3 жыл бұрын
പറകുട്ടി ചാത്തൻ ശരീരത്തിൽ വരുമോ
@harisksharisrichu3178
@harisksharisrichu3178 2 жыл бұрын
വരും
@jineshjinesh321
@jineshjinesh321 3 жыл бұрын
നമസ്കാരം 🙏. എന്റെ വീട്ടിൽ കരിംങ്കുട്ടിതറയുണ്ട്. അഞ്ചോ ആറോ വർഷം മുമ്പ് വരെ വർഷാവർഷം കലശം കോടുത്തിരുന്നു. കലശം കോടുക്കാത്തതുകോണ്ട് വളരെ കഷ്ടത്തിലാണ്. അതുകൊണ്ട് അങ്ങ് കരിംങ്കുട്ടിയെ എങ്ങനെയാണ് ആരാധിക്കെണ്ടത് എന്നു പറഞ്ഞുതരാമോ.
@VanadurgaJyothisham
@VanadurgaJyothisham 3 жыл бұрын
6238 999 670
@RameshRam-ce6pm
@RameshRam-ce6pm 3 жыл бұрын
👍
@sreekuttys1624
@sreekuttys1624 3 жыл бұрын
👌👌👌👍👍👍💐💐💐💐
@prasanthprabhakaran6118
@prasanthprabhakaran6118 11 ай бұрын
Om Sri Maha Vishnumaye Namo Namaha
@soul-tm2lk
@soul-tm2lk 3 жыл бұрын
കൊടുംകാളിയെ പറ്റി പറയാമോ
@VanadurgaJyothisham
@VanadurgaJyothisham 3 жыл бұрын
പറയാം
@jayakrishnann.r1553
@jayakrishnann.r1553 3 жыл бұрын
Sir, Nagayakshi ammaye patti parayamo?
@VanadurgaJyothisham
@VanadurgaJyothisham 3 жыл бұрын
പറയാo
@jayakrishnann.r1553
@jayakrishnann.r1553 3 жыл бұрын
@@VanadurgaJyothisham Thank you sir...
@binduomanakuttan9550
@binduomanakuttan9550 3 жыл бұрын
Njangalude mole oru vittukar kalyanam aalochichu .Avark njangal mole koduthilla .pinnid molkku varunna aalochana mudangi pokunnu appo nokkiyappozha parakuttichathane ayachu vivaham mudakkunnathu manassilayath.
@VanadurgaJyothisham
@VanadurgaJyothisham 3 жыл бұрын
6238 999 670
@haleemahalee1719
@haleemahalee1719 Жыл бұрын
തിരുമാന്ധാം കുന്ന് ഭഗവതിയെ തൊഴുതാൽ മതി ബാധകൾ മാറി പോകും
@arjunankp9439
@arjunankp9439 3 жыл бұрын
ഇത് ശൈവമോ വൈഷ്ണവമോ ?
@sathiajitht1567
@sathiajitht1567 3 жыл бұрын
തറവാട്ട് പുരയിടത്തിലേക്കുള്ള പ്രധാന പടി പണ്ട് പടിഞ്ഞാറോട്ട് ആയിരുന്നത്രേ. അതുകൊണ്ട് ആയിരിക്കുമോ പറക്കുട്ടിയുടെ കോട്ട പടിഞ്ഞാറ് ഭാഗത്തായത്? ☝️
@VanadurgaJyothisham
@VanadurgaJyothisham 3 жыл бұрын
അയിരിക്കും
@പട്ടത്ത്ചാമുണ്ഡി
@പട്ടത്ത്ചാമുണ്ഡി 3 жыл бұрын
കാപിരി മുത്തപ്പൻ കുറിച്ച് paryo
@VanadurgaJyothisham
@VanadurgaJyothisham 3 жыл бұрын
ചെയ്യാം
@thekkathilamma
@thekkathilamma 3 жыл бұрын
ഉപാസന രീതി പറയുമോ
@nikhilk8347
@nikhilk8347 3 жыл бұрын
കിഴക്കോട്ട് ദര്ശനമുള്ളചൊവ്വ ഏതാണ്?
@VanadurgaJyothisham
@VanadurgaJyothisham 3 жыл бұрын
തെക്കൻ ചൊവ്വ
@nikhilk8347
@nikhilk8347 3 жыл бұрын
@@VanadurgaJyothisham ❤
@beyondfailure8030
@beyondfailure8030 3 жыл бұрын
പടിഞ്ഞാറു ദർശനമായിട്ടുള്ള ചൊവ്വ ഭഗവതി ഏതാണ്? 🙏🙏
@Cskbnnnm
@Cskbnnnm 3 жыл бұрын
@@beyondfailure8030 prathingira
@amalkp4934
@amalkp4934 3 ай бұрын
ഉപസിച്ചാൽ ദോഷം ഉണ്ടോ നല്ലത് ആണോ
@VanadurgaJyothisham
@VanadurgaJyothisham 3 ай бұрын
പാരമ്പര്യവും കുലവും നൊക്കി ഉപാസിക്കുക
@evosathan5701
@evosathan5701 2 жыл бұрын
ഏറ്റവും ശക്തി ഏത് സേവ എടുക്കുമ്പോൾ ആണ്?
@VanadurgaJyothisham
@VanadurgaJyothisham 2 жыл бұрын
ഏത് സേവ എടുത്താലും നമ്മൾ സത്യ സന്ധമായി ചെയ്യുന്ന കർമ്മം ആണ് ഏറ്റവും വലിയ ശക്തി.
@evosathan5701
@evosathan5701 2 жыл бұрын
@@VanadurgaJyothisham ഇപ്പൊ ഒരാൾ യക്ഷി സേവ ഉണ്ടെന്നു കരുതുക അയാളെ തോൽപിക്കാൻ ഹനുമാൻ സേവ ഉള്ള ഒരാൾക്കു കഴിയൂലെ അപ്പോ അയാൾ സത്യ സന്ധമായി ഇരുനിനെകിൽ പറ്റുമോ?
@VanadurgaJyothisham
@VanadurgaJyothisham 2 жыл бұрын
@@evosathan5701 തൊൽവിയും ജയവും മനുഷ്യനെ ഒള്ളു. ദൈവത്തിനില
@evosathan5701
@evosathan5701 2 жыл бұрын
@@VanadurgaJyothisham vaarthali devi ye bandhikan pattilanu parayunu sathyam ano?
@VanadurgaJyothisham
@VanadurgaJyothisham 2 жыл бұрын
@@evosathan5701 അലാലൊ
@nikhilk8347
@nikhilk8347 3 жыл бұрын
കുറച്ചും കൂടി വിശദീകരിക്കായിരുന്നു
@VanadurgaJyothisham
@VanadurgaJyothisham 3 жыл бұрын
ചില കാര്യങ്ങൾ Open ആയി പറയാൻ പറ്റിലാ.
@nikhilk8347
@nikhilk8347 3 жыл бұрын
@@VanadurgaJyothisham ❤
@sainho3402
@sainho3402 3 жыл бұрын
ചാത്തൻ സ്വാമിനെ കുറിച്ച് ഒന്നും പറയോ
@VanadurgaJyothisham
@VanadurgaJyothisham 3 жыл бұрын
ഈ ചാനൽ മുഴവനും കാണുക
@cultofvajrayogini
@cultofvajrayogini 2 жыл бұрын
ആൾക്ക് കുറുമ്പ് കൂടുതലാണ് എന്ന് സാരം
@robin6038
@robin6038 6 ай бұрын
Padala chathan ara
@VanadurgaJyothisham
@VanadurgaJyothisham 6 ай бұрын
ചാത്തൻ ഒന്നെ ഒള്ളു
@prasanthv2813
@prasanthv2813 2 жыл бұрын
പറക്കുട്ടി പറക്കാളി, പറക്കുട്ടിയുടെ ശക്തി ആണോ പറക്കാളി
@VanadurgaJyothisham
@VanadurgaJyothisham 2 жыл бұрын
അലാ
@amalkp4934
@amalkp4934 3 ай бұрын
ഉപസിക്കുന്നത് എന്തിനു വേണ്ടി ആണ്
@VanadurgaJyothisham
@VanadurgaJyothisham 3 ай бұрын
മൊക്ഷം ത്തിനു വെണ്ടി
@amalkp4934
@amalkp4934 3 ай бұрын
സർ ചോദിച്ചത് കാര്യം സാധിക്കാൻ കരിംകുട്ടി പോലെ ആന്നോ എന്നാണ്
@VanadurgaJyothisham
@VanadurgaJyothisham 3 ай бұрын
@@amalkp4934 താങ്കൾ ചൊദിച്ചതും ഞാൻ പറഞ്ഞതും ഇതും തമ്മിൽ എന്തു ബന്തം
@amalkp4934
@amalkp4934 3 ай бұрын
@@VanadurgaJyothisham വ്യത്യാസം ഉണ്ട് ഞാൻ ചോദിച്ചത് കാര്യം സദ്യത്തിന് ഉപസിക്കുന്ന ദേവതാ ആണോ എന്നാ സർ വിഷ്ണു മായ പോലെ
@VanadurgaJyothisham
@VanadurgaJyothisham 3 ай бұрын
@@amalkp4934 ഉപാസന കുലത്തിലുള്ള ദെവതയെ പുറകെ പൊകുക എന്നാലെ മൊക്ഷം കിട്ടു അത്രെ ഒള്ളു...
@kecheekechu4898
@kecheekechu4898 3 жыл бұрын
വളരെ നന്ദി 🙏
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 47 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 6 МЛН