ഞാനും ഒരു നാടൻ പാട്ടു കലാകാരനാ നല്ല ഫീൽ രക്ഷയില്ല വരികൾ പൊളിച്ചു
@mcscreationskadavallur123 Жыл бұрын
🥰🥰🥰🥰
@arunathira9287 Жыл бұрын
കാമുകൻ അടുത്ത ലൈനെ set ആക്കി അവർ രണ്ടുപേരും ഒരുമിക്കുകയും ചെയ്തു കൊള്ളാം 👍
@mcscreationskadavallur123 Жыл бұрын
🥰🥰🥰
@satheeshpv6953 Жыл бұрын
ചില പാട്ടുകൾ അങ്ങിനെയാണ്... അതിന്റെ താളത്തിൽ ആ വരികൾ അങ്ങിനെ കേട്ടുകൊണ്ടിരിക്കുമ്പോൾ ഹൃദയസ്പർശമായി നെഞ്ചിന്റെ ഉള്ളിൽ ഒരു തേങ്ങൽ.... എന്റെ സുഹൃത്തും ഈ ആൽബത്തിന്റെ അമരക്കാരനും ആയ MIR സന്തീപ് കടവല്ലൂർ.. ഈ മനോഹരമായ പൂവാലി എന്ന ആൽബത്തിന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നതും ഇദ്ദേഹം തന്നെയാണെന്നുള്ളത്.. ബഹുമാനമുളവാക്കുന്നു.. ഒപ്പം പൂവാലി ടീമിനെ ആശംസകൾ നേരുന്നു... ഇനിയും ഈ കൂട്ടുകെട്ടിൽ നല്ല നല്ല ആൽബങ്ങളും സിനിമകളും പിറവിയെടുക്കട്ടെ. 🤗👏👏👏👏👏👏🌹😊ആശംസകളോടെ ഒരു പാവം കണ്ണൻ 😉
@mcscreationskadavallur123 Жыл бұрын
🥰🥰🥰🥰🥰❤️🔥😘
@phobzads3723 Жыл бұрын
Best wishes Sandeep & team _ manoj phobzads kadavallur
@sathim8863 Жыл бұрын
💯👍🏼. Iniyum kittatte orupad Avasaragal ♥️♥️❤️❤️❤️
@mcscreationskadavallur123 Жыл бұрын
🥰🥰🥰🥰
@snehanigozi7368 Жыл бұрын
Randupperum nannayitt abhinayichittund 😍😍😍😍 adipoli song nalla feel
@mcscreationskadavallur123 Жыл бұрын
🥰🥰🥰🥰🥰🥰
@karichalkkarana Жыл бұрын
thqqqq❤️❤️❤️
@aswathy.p.jachuhari1853 Жыл бұрын
ഞാൻ ഇത്രെയും നാൾ കേട്ട നാടൻ പാട്ടിൽ ഏറ്റവും ഫീൽ തന്ന പാട്ട്.. 🤗... കണ്ണേട്ടന്റെ ക്യാമറ വർക്കും സന്തീപ് എന്ന ചേട്ടന്റെ പാട്ടും ഗംഭീരം. ഞാൻ ഒരു കണ്ണേട്ടൻ ഫാൻ 🤗
@mcscreationskadavallur123 Жыл бұрын
Camera sajan antony aanu kannetan script aanu 🥰🥰🥰🥰🥰
@musthafamuthu9205 Жыл бұрын
അടിപൊളി 😍😍ഫീൽ ചെയ്യുന്ന വരികൾ 😍😍😍😍😍😍😍
@mcscreationskadavallur123 Жыл бұрын
🥰🥰🥰
@Fourmembersfamily Жыл бұрын
സൂപ്പർ ഒത്തിരി ഇഷ്ടം തോന്നി 🥰🥰🥰 ഇനിയും പ്രതീക്ഷിക്കുന്നു. Instagramil കണ്ടു വന്നതാ 👍🙌🙌🙌
@mcscreationskadavallur123 Жыл бұрын
🥰🥰🥰🥰🥰
@prabhakarankokkur2244 Жыл бұрын
Muthe Porichu poli nnu Paranjal poli❤❤❤
@mcscreationskadavallur123 Жыл бұрын
🥰🥰🥰🥰
@sathim8863 Жыл бұрын
Orupad pravishyam kandu supper. Nalla fheel undu Oru nimisham Reshmaye orthu poyi 🥰🥰🥰😍