പളനിമല മുരുകനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും മനസ്സിലാക്കാം! everything about Palanimala Murugan

  Рет қаралды 18,369

HINDU VISION

HINDU VISION

9 ай бұрын

വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9e...
ശിവ-പാർവതിമാരുടെ പുത്രനായ സുബ്രഹ്മണ്യന്റെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് തമിഴ്നാട്ടിലെ പഴനിയിലുള്ള പഴനി ശ്രീ ദണ്ഡായുധപാണിക്ഷേത്രം അഥവാ പഴനി മുരുകൻ ക്ഷേത്രം. ദണ്ഡും പിടിച്ചു കൊണ്ട് നിൽക്കുന്ന മുരുകന്റെ നവപാഷാണ നിർമ്മിതമായ പ്രതിഷ്ഠയായതിനാൽ "ദണ്ഡായുധപാണി" എന്ന് വിളിക്കുന്നു. "പഴനി ആണ്ടവൻ" എന്ന പേരിൽ ഇവിടുത്തെ ഭഗവാൻ തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ പ്രസിദ്ധനാണ്. അറിവിന്റെ പഴമെന്ന അർഥമുള്ള "ജ്ഞാനപ്പഴമെന്ന" വാക്കിൽ നിന്നാണ് "പഴനി" എന്ന സ്ഥലനാമം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു. കേരളവുമായി ഏറ്റവും കൂടുതൽ ബന്ധമുള്ള തമിഴകത്തെ ക്ഷേത്രമാണ് പഴനി ദണ്ഡായുധപാണി ക്ഷേത്രം. സുബ്രഹ്മണ്യസ്വാമി പഴനിയിൽ പടിഞ്ഞാറ് ദർശനമായി നിൽക്കുന്നു. അതായത് കേരളത്തിന് അഭിമുഖമായി. അതിനാൽ കേരളത്തിന്റെ അനുഗ്രഹദാതാവാണ് പഴനി ആണ്ടവൻ എന്ന് കേരളീയരായ ഭക്തർ വിശ്വസിക്കുന്നു. സുബ്രഹ്മണ്യനെയാണ് ജ്ഞാനപ്പഴമായി കണക്കാക്കുന്നത്. മലയുടെ താഴെ ശ്രീ മുരുകന്റെ അറുപടൈവീട് എന്നറിയപ്പെടുന്ന ആറു ക്ഷേത്രങ്ങളിൽ ഒന്നായ തിരു-ആവിനൻ-കുടി സ്ഥിതി ചെയ്യുന്നു. പരബ്രഹ്മസ്വരൂപനായ സുബ്രഹ്മണ്യന്റെ ആറു മുഖങ്ങളുള്ള ഷണ്മുഖൻ എന്ന പ്രതിഷ്ഠയാണിവിടെ. നവപാഷാണങ്ങൾ എന്ന ഒൻപതു സിദ്ധ ഔഷധങ്ങൾ ചേർത്ത് തയ്യാറാക്കിയ പ്രത്യേക ഔഷധക്കൂട്ടാണ് പഴനി മുരുകന്റെ പ്രതിഷ്ഠ നിർമ്മിക്കാൻ ഭോഗമഹർഷി ഉപയോഗിച്ചത് [അവലംബം ആവശ്യമാണ്]. അതിനാൽ ഈ പ്രതിഷ്ഠയിൽ അഭിഷേകം ചെയ്യുന്ന പഞ്ചാമൃതം, ചന്ദനം എന്നിവ സർവരോഗശമനിയായി ഭക്തർ കരുതുന്നു. ഭഗവാനെ രാജകീയ രൂപത്തിൽ അണിയിച്ചൊരുക്കുന്ന വൈകുന്നേരത്തെ "രാജാലങ്കാര പൂജ"(സായരക്ഷ) തൊഴുന്നത് ഐശ്വര്യകരമാണ് എന്നാണ് വിശ്വാസം. "കാവടി" എടുക്കുന്നതും തലമുടി കളയുന്നതും ഇവിടുത്തെ പ്രധാന വഴിപാടുകളാണ്. ഞാനെന്ന അഹംഭാവം ഉപേക്ഷിച്ചു ജഗദീശ്വരനോട് താദാത്മ്യം പ്രാപിക്കുന്നു എന്നതിന്റെ പ്രതീകമായാണ് തല മുണ്ഡനം ചെയ്യുന്നത്. പഞ്ചാമൃതവും, വിഭൂതിയുമാണ് (ഭസ്മം) പ്രസാദം. തൈമാസത്തിൽ (ജനുവരി 14/15-ഫെബ്രുവരി 12/13) ധാരാളം ഭക്തർ ഇവിടെ ദർശനത്തിനെത്തുന്നു. തൈ മാസത്തിലെ പൗർണമി ദിവസമായ "തൈപ്പൂയമാണ്" പ്രധാന ഉത്സവം. അന്നേ ദിവസം ഭക്തരുടെ കാവടിയാട്ടവും ഭഗവാന്റെ തങ്കരഥത്തിലുള്ള എഴുന്നള്ളത്തും നടക്കുന്നു. നവപാഷാണരൂപിയായ പഴനി മുരുകനെ ദർശിക്കുന്നത് സകല ദുരിതങ്ങളും ശമിപ്പിക്കും എന്നാണ് വിശ്വാസം.

Пікірлер: 115
@hinduvision
@hinduvision 9 ай бұрын
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
@harithaharithasivadas3629
@harithaharithasivadas3629 9 ай бұрын
ഞാൻ സ്വാമിയോട് ഒരുകാര്യം ആവശ്യപ്പെട്ടിട്ടുണ്ടേ അതു നടക്കാൻ പ്രാർത്ഥികണേ തിരുമേനി 🙏🙏എന്റൈ മുരുകന് വഴിപാട് കഴിക്കാം എന്ന് മനസ്സിൽ നേർന്നിട്ടുണ്ട് 😍
@jayasrees.s9321
@jayasrees.s9321 9 ай бұрын
ഓം വചത്ഭുവേ നമ:
@anithagopinath2396
@anithagopinath2396 9 ай бұрын
വളരെ നല്ല അറിവുകൾ.
@Sootgamingfreefire
@Sootgamingfreefire 4 ай бұрын
എന്റെ ഉണ്ണിക്കുട്ടൻ ഞാൻ ചോദിച്ചതൊക്കെ തന്നു... ഹരഹരോ ഹരഹ ര
@sreekumarcpk3590
@sreekumarcpk3590 9 ай бұрын
Thanks Thirumeni
@vinodunnithan2397
@vinodunnithan2397 2 күн бұрын
ഓം സുബ്രഹ്മണ്യയ നമ: ഓം സ്കതായ നമ: ഓം. ശരവണ ഭവായ നമ: 🙏🙏🙏🙏🙏🙏
@renjinisaji5703
@renjinisaji5703 9 ай бұрын
നമസ്കാരം തിരുമേനി 🙏🙏ഹര ഹരോ ഹര 🙏
@Ammumaz
@Ammumaz 9 ай бұрын
എനിക്ക് നേർച്ച ഉണ്ട് അവിടെ വർഷങ്ങൾ ആയിട്ട് പോവാൻ നോക്കുണ്ട് തടസ്സങ്ങൾ ആണ് പറ്റുന്നില്ല 😢😢😢🙏🏻🙏🏻🙏🏻
@workoutvlog3872
@workoutvlog3872 3 ай бұрын
Entekunjinum und😊 bhagavan anugrahikkatte🙏🏼
@SureshBabu-fl7lk
@SureshBabu-fl7lk 10 күн бұрын
Ohm സുബ്രഹ്മണ്യയെതെ നമഃ Ohm സ്കന്ദായ നമഃ
@bindusukumaran340
@bindusukumaran340 9 ай бұрын
വേലായുധ സ്വാമിക്ക് ഹര ഹരോ ഹര ഹര 🙏🙏🙏🙏🙏
@shyladas9387
@shyladas9387 15 күн бұрын
Ohm സുബ്രമണ്യയ നമഃ Ohm Skandaya നമഃ
@rajaniomsree2774
@rajaniomsree2774 9 ай бұрын
ഓം സുബ്രമണ്യായ നമഃ 🙏🙏🙏
@user-do3kh6pr9b
@user-do3kh6pr9b Ай бұрын
എനിക്ക് ഭഗവാനെ വന്നു കണ്ടു തൊഴാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു കഴിഞ്ഞ ആഴ്ച അത് സാധിച്ചു.. എന്നാൽ സ്വാമി ഇപ്പോൾ പറഞ്ഞ കാര്യങ്ങളെ കുറിച്ച് അറിയില്ലയിരുന്നു ദർശനം നടത്തി തിരികെ പോന്നു... ശരവണ പൊയ്കയിൽ പോകാൻ കഴിഞ്ഞില്ല ആരും അതെ കുറിച്ച് ഒന്നും പറഞ്ഞില്ല 🙏🙏🙏ഇനിയും വരാൻ ആഗ്രഹം ഉണ്ട് മനസ്സ് നിറഞ്ഞു ഭഗവാനെ തൊഴാൻ 🙏🙏
@sathip7531
@sathip7531 4 ай бұрын
ഓം സുബ്രഹമണ്യായ നമഃ❤🙏🙏🙏
@ajithkumarajithkumar893
@ajithkumarajithkumar893 6 ай бұрын
ഓം സുബ്രമണ്യായ നമഃ
@manojm3518
@manojm3518 11 сағат бұрын
ഓം ശരവണ ഭവായ നമഃ
@roxyy186
@roxyy186 4 ай бұрын
ഹര ഹരോ ഹര ഹര 🙏🙏🙏🙏🙏🙏🙏
@padmakumar4184
@padmakumar4184 9 ай бұрын
ലോട്ടറി അടിക്കണേ ശ്രീ മുരുക സ്വാമി❤
@unnikrishnan2709
@unnikrishnan2709 9 ай бұрын
ഓം സുബ്രഹ്മണ്യാ നമഃ ❤❤❤
@shemishan9128
@shemishan9128 Ай бұрын
ഓം സുബ്രമണ്യായ നമഃ 🙏🏻
@user-pg9ve8iz3o
@user-pg9ve8iz3o Ай бұрын
ഓം സുബ്രമണ്യായ നമ്മ🙏🙏🙏
@prasannakumarivineethan6133
@prasannakumarivineethan6133 Ай бұрын
ഓം സുബ്രഹ്മാന്യായ നമഃ
@minisuresh1351
@minisuresh1351 9 ай бұрын
Om Skandaya Namaha..🙏
@navakumarkumar8561
@navakumarkumar8561 9 ай бұрын
ഹരോ ഹര 🙏🙏🙏
@R_1424
@R_1424 9 ай бұрын
ഓം സുബ്രമണ്യ ായ നമഃ
@user-do3kh6pr9b
@user-do3kh6pr9b Ай бұрын
ഓം സുബ്രഹ്മണ്യയാ നമഃ
@rahul_roman_reigns962
@rahul_roman_reigns962 2 ай бұрын
Please give us knowledge about my Arathana moorthi Kaala Bhiravi Amma🙏🏻. Same like this video
@abilashkgtcr
@abilashkgtcr 27 күн бұрын
ഹര ഹരോ ഹര ഹര ഓം സുബ്രഹ്മണ്യായതേ നമ: ഓം സ്‌കന്തായ നമഃ
@kiranraj9227
@kiranraj9227 10 сағат бұрын
1818 is connection ❤😍
@anulalam5296
@anulalam5296 25 күн бұрын
ഓം സുബ്രഹ്മണ്യായ നമഃ
@sudheendranv1181
@sudheendranv1181 2 ай бұрын
ഓം സുബ്രഹ്മണ്യായ നമ:
@rajangk2911
@rajangk2911 9 ай бұрын
ഓം ശരവണ ഭവായ നമഃ 🙏
@anithagopinath2396
@anithagopinath2396 9 ай бұрын
ഓം ശരവണഭവായ നമഃ 🙏
@prabhavathikv1804
@prabhavathikv1804 5 ай бұрын
Om karthekeya namaha
@suresano6308
@suresano6308 4 ай бұрын
ഓം സ്കന്ദായ നമ:
@user-cs9xl1qi1q
@user-cs9xl1qi1q 4 ай бұрын
Omsubramaniyanama
@cutenandhussss1683
@cutenandhussss1683 9 ай бұрын
ഓം skandaya namaha🙏🙏🙏
@sindhumd318
@sindhumd318 Ай бұрын
Ohm Subrahmanyaya namaha ohm Saravana Bhava
@beenarani5928
@beenarani5928 9 ай бұрын
Ohmsubrahmanyayathe നമഃ
@R_1424
@R_1424 9 ай бұрын
ഓം ശരവണ ഭവ
@minisatheesan2675
@minisatheesan2675 5 күн бұрын
ഓം saravanaya നമഃ 🙏🙏🙏
@krishnavenisujeesh1729
@krishnavenisujeesh1729 6 ай бұрын
മുരുക 🙏🏽🙏🏽🙏🏽
@JERIN1963
@JERIN1963 6 ай бұрын
❤❤❤
@harithaharithasivadas3629
@harithaharithasivadas3629 9 ай бұрын
ഹര ഹരോ ഹര 🙏🙏🙏
@anithagopinath2396
@anithagopinath2396 25 күн бұрын
ഓം ഷണ്മുഖയാ നമഃ, ശരവണ ഭവായ നമഃ 🙏
@ash-ov2tc
@ash-ov2tc 9 ай бұрын
😊
@Samiksha_bharathi
@Samiksha_bharathi 2 күн бұрын
Vel muruka.. 🙏🏻
@radhakrishnankv6612
@radhakrishnankv6612 3 ай бұрын
ഓം വചത്ഭുവേ നമഃ
@aneeshvinayak9312
@aneeshvinayak9312 Ай бұрын
Om vachathbhuve nama.
@DILEEPTR-go9bq
@DILEEPTR-go9bq Ай бұрын
Ohm murugaya namaha,Hara haro Hara hara
@sharondasnr9224
@sharondasnr9224 9 ай бұрын
Om subramanyaya nama
@rubikscube9903
@rubikscube9903 Ай бұрын
ഓം സ്കന്ദായ നമഃ
@geethakumar601
@geethakumar601 9 ай бұрын
Om subramanya namah. Om skandaya namah Om velayudhaya namah.
@user-dv1ek4jm8i
@user-dv1ek4jm8i 9 ай бұрын
🙏🙏🙏
@valsalasasi8967
@valsalasasi8967 9 ай бұрын
Om. Skandaya. Namaha🌷🌷🌷
@latharajagopalan447
@latharajagopalan447 9 ай бұрын
Ente veetil pottil money plante koode Koon undayi ethu dosham anno thirumani reply tharanam ethu Mumbai l annu
@shw359
@shw359 2 ай бұрын
Skandaya komalangaya sachidananda murtheye mama dugha vinashaya shan mughaya namo namaha
@prasennanp.c2271
@prasennanp.c2271 3 ай бұрын
ഓം നമോ ഭഗവതേ സുബ്രമ്മണ്ണിയായ
@R_1424
@R_1424 9 ай бұрын
ഓം സ്കന്ധയ നമഃ
@tksasidharan3863
@tksasidharan3863 9 ай бұрын
ഓം മുരുകാ ഹരോ ഹര
@arunam3402
@arunam3402 Ай бұрын
ഓം ശരവണഭവായ നമഃ
@vknijukollam5957
@vknijukollam5957 7 ай бұрын
ഓം വചത്ഭുവേ നമഃ 🙏🌺🌺🌷🌷
@devidamodaran8688
@devidamodaran8688 Ай бұрын
ഓം സ്കന്ദായ നമഃ ഓം വചത് ഭുവേ നമ: ഓം സുബ്രഹ്മണ്യായ നമ:
@simip6000
@simip6000 2 ай бұрын
ഓം സ്കന്ദയ നമഃ
@baijup7150
@baijup7150 9 ай бұрын
Om saravanabavaya nama
@Kick_off_30
@Kick_off_30 2 ай бұрын
ഓം ശരവണ ഭവായ നമ
@user-bb1ql6ge5u
@user-bb1ql6ge5u Ай бұрын
ഓം സ്‌കന്തായ നമഃ
@sujathaknair7917
@sujathaknair7917 2 ай бұрын
ഓം സ്കന്തായ നമഃ
@vijayammapr5219
@vijayammapr5219 7 ай бұрын
🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@anilamp5658
@anilamp5658 6 ай бұрын
ഓം ശരവണായ ഭവ
@rajeev.krajeev.k2254
@rajeev.krajeev.k2254 Ай бұрын
OM karthikeyaya Namah
@aneeshpv7191
@aneeshpv7191 Ай бұрын
🙏🙏🙏🙏
@vinuthav5951
@vinuthav5951 9 ай бұрын
Om skandhaya nama
@user-fb7ef6bk2i
@user-fb7ef6bk2i 6 ай бұрын
Om subramannyaya nama
@Sukumaran-wg6oz
@Sukumaran-wg6oz 2 ай бұрын
OomSubramaniayaNamha
@shyamlakkidi9653
@shyamlakkidi9653 7 ай бұрын
ഓം
@bindusubhash7067
@bindusubhash7067 18 күн бұрын
Om vachathbhuve nama
@Nature-xp7ks
@Nature-xp7ks 5 ай бұрын
Om arumukhne namah, om karthikeya namah
@parvathynair6905
@parvathynair6905 13 күн бұрын
Om skandaya namah🙏🙏🙏🙏🙏🙏🙏🙏🙏🙏
@greeshmaanil2441
@greeshmaanil2441 9 ай бұрын
നമസ്കാരം തിരുമേനി വരാഹിദേവിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@jayaramperingath7277
@jayaramperingath7277 9 ай бұрын
OM skandhaya nama🙏🙏🙏🙏
@user-eo6ne3hb2d
@user-eo6ne3hb2d 2 ай бұрын
വേൽമുരുകന് ഹരഹരോഹര ഹര 🙏
@shijinnn911
@shijinnn911 2 ай бұрын
Velayudhanu haraharoharo
@user-do4hq8ms1b
@user-do4hq8ms1b Ай бұрын
Nerchakal illathe pazhani darsanom nadathunnathinu nombu edukano
@Chandrabose1313
@Chandrabose1313 9 ай бұрын
Hara harao harah harah muruka
@deepachandran-tr5fv
@deepachandran-tr5fv 9 ай бұрын
Om skandaya namah
@lathareji6599
@lathareji6599 9 ай бұрын
ഹര ഹരോ ഹര ഹര ഓം മുരുകായ നമ: ഓം സ്കന്ദായ നമ: ഓം ഗുഹായ നമ: ഓം സുബ്രഹ്മണ്യായ നമ:
@user-zm8hq3cu4i
@user-zm8hq3cu4i 9 ай бұрын
Vishnu ഹരോ ഹര ഹരോ ഹര ഹരോ ഹര
@ZakirKayamkulath
@ZakirKayamkulath 5 күн бұрын
Om vachatbuve namah
@shobhashobha1318
@shobhashobha1318 9 ай бұрын
Om skandhaya namah
@LimcysThomas
@LimcysThomas 13 күн бұрын
Nte murukanunniye nte prarthana nadathi tharane ❤
@sreeshylamr
@sreeshylamr 5 ай бұрын
Ohm scandaya Namah
@rajans9601
@rajans9601 Ай бұрын
ഓം നവ പാഷാണ രൂപനെ നമ:
@athulkrishna.p.r6846
@athulkrishna.p.r6846 Ай бұрын
Hara Haro Hara Hara
@bsfriendsvlogs1607
@bsfriendsvlogs1607 9 күн бұрын
Hara Haro hara hara Haro hara Haro Haro hara hara Haro hara Haraharo hara hara Haro hara
@tsomvpamunicipality4714
@tsomvpamunicipality4714 2 ай бұрын
Kivalliyanadapooram
@sangeethagireesh7686
@sangeethagireesh7686 9 ай бұрын
Hara hara haro hara hara
@JithinKumar-pd4lx
@JithinKumar-pd4lx Ай бұрын
Jithinkuar.k.kannur
@NithyaNithya-uc9mq
@NithyaNithya-uc9mq 10 күн бұрын
Athre devsam aanu vritham
@tsomvpamunicipality4714
@tsomvpamunicipality4714 2 ай бұрын
Kivaliyans 4:59 4:59
@sahadevanchamunni2723
@sahadevanchamunni2723 11 күн бұрын
Mottayandi murukanukku Hara haro hara
Murugan: Man or God? | Mystic secrets | Dr S Mahesh
13:02
Kaumudy
Рет қаралды 75 М.
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 129 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 3,2 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 11 МЛН
പളനിയുടെ കാവൽക്കാരൻ, ഇഡുംബന്‍ സ്വാമി | IDUMBAN SWAMI TEMPLE PALANI | IVEDE ENTHUM PARAYUM
6:51
Что произошло в ресторане!
0:16
Victoria Portfolio
Рет қаралды 6 МЛН
ОНА НЕ ДОЛЖНА БЫЛА ЭТОГО ДЕЛАТЬ
0:27