ഈ വീഡിയോ കണ്ടപ്പോൾ ആകെ സങ്കടം വന്നു ആരും മരുമക്കളെ വേർതിരിവ് കാണിക്കരുത് 👍🏻
@NahzanNazu6 ай бұрын
Kaanicha mind aakaruth
@miniramesan34422 жыл бұрын
ഒരു അമ്മായിഅമ്മമാരും വേർതിരിച്ചു മരുമക്കളെ കാണരുത് കണ്ടതുകൊണ്ടല്ലേ ഇങ്ങനെ അനുഭവിക്കേണ്ടി വന്നത് good മെസ്സേജ് 👍👍👌
@Nandhusfamily5552 жыл бұрын
Thank you 🥰
@shyamalashyam90002 жыл бұрын
Good message👍
@haseenaparakkal58652 жыл бұрын
Sheriyan. Ingine thanne anubhavikanam
@saranyarajeesh5095 Жыл бұрын
Nte mother in law angane aanu
@SHEENARM-q1x Жыл бұрын
ആണുങ്ങൾ ആയാൽ ഇങ്ങനെ തന്നെ വേണം എല്ലാ അമ്മായി അമ്മമാർക്കും ഇത് ഒരു പാടം ആയിരിക്കട്ടെ
@vishnupriyas90122 жыл бұрын
സൂപ്പർ ചേട്ടാ nalla വീഡിയോ chettan nte ok ഈ വീഡിയോ കണ്ടിട്ട് എങ്കിലും ഇങ്ങനെ വേർ വ്യത്യാസം കാണിക്കുന്ന അമ്മായിയമ്മമാർ ഉണ്ടങ്കിൽ നന്നാവട്ടെമാളു chechi super ഇന്ന് അമ്മേ കണ്ടില്ലല്ലോ എന്തുപറ്റി 🥰🥰❤️❤️
@Nandhusfamily5552 жыл бұрын
അമ്മ ഇവിടുണ്ട്, സുഖമായിരിക്കുന്നു 🥰
@jalna.n.k85312 жыл бұрын
ഇത് ഞാൻ അനുഭവികുന്നതാ.. ആർക്കും അത് പറഞ്ഞാൽ മനസ്സിലാവൂല.. അനുഭവിക്കണം. അപ്പൊ അറിയാം അതിന്റ വേദന...
@afushabitsbyfaseelaali99082 жыл бұрын
സത്യം. എനിക്ക് മനസ്സിലാവും. ഞാനും അനുഭവിച്ചു ഇതിൽ കൂടുതൽ. Love marriage ഒന്നുമല്ല. ന്നാലും ആ മൂത്ത മരുമകളുടെ സ്ഥാനത്തായിരുന്നു ഞാൻ😔😔. മറ്റേ മരുമകൾ വീട്ടിൽ പോയി. ഇങ്ങോട്ട് വരുന്നില്ല.
@abidasalam98262 жыл бұрын
@@afushabitsbyfaseelaali9908 pls your mobail no
@naseemajamal3055 Жыл бұрын
സത്യം
@വീണനാഥം Жыл бұрын
എല്ലാ മരുമക്കളും പലതരത്തിലുള്ള വേദനങ്ങൾ അനുഭവിക്കുന്ന വരാണ്
@വീണനാഥം Жыл бұрын
പാവം മരുമകൾ
@sindhujayesht.25742 жыл бұрын
ഇത് ശരിക്കും എന്റെ ജീവിതം തന്നെ ഒരു ചെറിയ വ്യത്യസം മാത്രം എന്റെ അമ്മായിഅമ്മ കുറെ അനുഭവം ഉണ്ടായിട്ടും തിരിച്ചറിയാളില്ല കാലൊടിഞ്ഞപ്പോളും കണ്ണ് ഓപ്പറേഷൻ ചെയ്തപ്പോളും കൈ വയ്യാതായപ്പോളും എല്ലാം നോക്കാൻ ഞാൻ ഓടിപ്പോയി ചെന്ന് നോക്കി അസുഖം മാറിയാപ്പോൾ വീണ്ടും പഴയ പോലെ തന്നെ ഇതുപോലെ ഒരു മാറ്റം ഞാൻ മരിക്കുന്നതിന് മുൻപ് കാണുമോ
@fathima80462 жыл бұрын
ഈ കമെന്റ് വായിച്ചു മാറിക്കോളും
@Akr9142 жыл бұрын
നോക്കാൻ പോവണ്ട 😥
@Tasty9322 жыл бұрын
Ente Peru rasna.ente barthavinte Umma enne orupadu drohichu.enik manasikam aanennu vare paranju.pinneed enne snehikkunna kurach per paranju nee engane pavamakeruthennu.angane pinneed rakshayillathayappo.ennodu onnu cheetha parayumbol njan rand parayalayi.angane avar oru parithivare othungi.pinneed 2 varsham vadakakk aayirunnu.eppo swanthamayi oru veed aayi.njanum husum mathram.
@Akr9142 жыл бұрын
@@Tasty932 👍 മാഷല്ലാഹ് 👍 നന്നായി പക്ഷെ ഞാൻ എന്നും ഇക്കാടെ വീട്ടിൽ നിൽപ്പില്ല ഞാൻ കൊല്ലം പറവൂർ പൊഴിക്കരയാണ് ഇവിടെ പകുധിയും ഉമ്മാടെ വീട്ടിൽ പെൺ കുട്ടികൾ നിൽക്കൽ ഇടയ്ക്കിടയ്ക്ക് ഞാൻ അവിടെ പോകും ഇക്ക ഉള്ളപ്പോൾ ആണ് അമ്മായിക് വല്ലായ്മ അടുക്കളയിൽ കേറില്ല ഓക്കേ കേറണ്ട കുറ്റം എന്തിനാ പറയുന്നദ് എന്തു ചെയ്‌താലും കുറ്റം അതു കൂടി പോയി ഇതു കൂടിപ്പോയി നിന്റെ ഉമ്മ പറഞ്ഞു തന്നതാണോ ഇങ്ങനെ ചെയ്യാൻ അങ്ങനൊക്കെ അവരുടെ veettilഎന്ധെങ്കിലും കണ്ടാൽ പറയും ഇതു ഇവിടുത്തെടല്ല ആരോ കൊണ്ട് വച്ചതാണ് 🙄 ന്റെ റബ്ബേ ക്ഷമിക്കുന്നതിനു ഒരു പരിധി ഇല്ലേ അവസാനം ഇക്ക വന്നു പറയും നിങ്ങൾക്കെന്താ അടങ്ങിയിരുന്നുടെ അങ്ങനെയൊക്കെ പറയുമ്പോൾ പറയുമ്പോൾ പറയും കൂടോത്രം ചെയ്‌തു നിന്നെയൊക്കെ കയ്യിൽ ആക്കി ഞാനും ആയിഅടി കൂടാൻ എന്നു 😝 സിഹ്ർ എന്നു പറഞ്ഞാൽ തന്നെ പേടിയാ അള്ളാഹു വിടില്ല ചെയ്യുന്നവരെ പിന്നെയാ ഇവർ നമ്മൾ സിഹ്ർ ചെയ്യുന്നവർ എന്നു 😂 പിന്നെ എന്റെ അനിയൻ കല്യാണം കഴിച്ചു അതും ഒരു കണക്കിന് പൊട്ടി തന്നെ എന്നാലും അവളും മടുത്തു അവരെ കാരണം അവൾക്കു പെട്ടെന്ന് പ്രസവിക്കാഞ്ഞപ്പോൾ നിനക്ക് തടി കൂടിപ്പോയി അങ്ങനാണ് കൊച്ചു ഉണ്ടാവാത്തദ് 😔 പിന്നെ അവളും പ്രസവിച്ചു ഒരു മോനെ 😍പിന്നെ എനിക്ക് വസ്തു വേടിച്ചു അനിയനും വേടിച്ചു ഞങ്ങൾ അപ്പുറവും ഇപ്പുറവും 😍 ഞങ്ങൾ വീട് വച്ചു പാദി ആയപ്പോൾ അവൾക്കും വീടിനു അടിസ്ഥാനം കെട്ടി എനിക്ക് വീട് വെച്ച് പൂർത്തിയായി അനിയന് ആക്സിഡന്റ് ആയി 😥 പിന്നെ പൈസ കുറെ ചിലവായി അവർ ഇപ്പോൾ വീട് വയ്ക്കുന്നില്ല ഞങ്ങൾ പാല് കാച്ചി ഇപ്പോൾ 6 മാസം ആവുന്നു അവരെ കൊണ്ട് ശല്യം ഇല്ല 😍 അൽ ഹം ദുലില്ലാഹ്
@Tasty9322 жыл бұрын
Nannayi.orupadu kashtappedunnavare Allah upeshikkilla.
@bindulekhapradeepkumar69532 жыл бұрын
ഇത് എല്ലാ സ്ഥലത്തും ഉണ്ട് പക്ഷെ എത്ര പഠിച്ചാലും പഠിക്കില്ല 😄😄👍
@anjupillai13422 жыл бұрын
Good message to all ammayiamma and true message to all of us 👍 great video nice message
@Nandhusfamily5552 жыл бұрын
Thank you 🥰
@anupullarkat76502 жыл бұрын
Super super nalla sandesam🥰🥰👍👍
@Nandhusfamily5552 жыл бұрын
Thank you 🥰
@aneeshworld1247 Жыл бұрын
Super പറയുവാൻ വാക്കുകൾ ഇല്ല super ❤❤👏👏👏
@khairunneesakhairu360 Жыл бұрын
നല്ല അർത്ഥം ഉള്ള vidio supper
@adnanvloger38432 жыл бұрын
ഒരുപാട് നല്ല മെസ്സേജ് 🥰👍🏻
@Nandhusfamily5552 жыл бұрын
Thank you 🥰
@miniprasad50752 жыл бұрын
സൂപ്പർ👍👌👌 നല്ല വീഡിയോകൾക്കു വേ ണ്ടി കാത്തിരിക്കുന്നു❤
@Nandhusfamily5552 жыл бұрын
Thank you 🥰
@shadiyalatheef79592 жыл бұрын
ഞാൻ അനുഭവിച്ച് കൊണ്ടിരിക്കുന്നു😥 മൂത്തചി അത്യാവശ്യം gold കൊണ്ട് വന്നു, എനിക്കു അത്രക്ക് ഇല്ല. അതിൻ്റെ പ്രശ്നം എൻ്റെ ഉമ്മാക്ക് (അമ്മായിയമ്മ) ഉണ്ട്.but മൂത്തചി പാവമാണ്. സ്വന്തം ഇത്തയെ പോലെയാ ❤️
@afushabitsbyfaseelaali99082 жыл бұрын
എനിക്കും ഇതുപോലെ മൂത്തച്ചി കൂടുതൽ goldകൊണ്ട് വന്നു. അത് ഉമ്മാനെ ഏൽപ്പിച്ചു. എനിക്ക് അതിനുമാത്രം ഒന്നും ഇല്ലായിരുന്നു. പക്ഷേ മൂത്തച്ചി നല്ല സ്വഭാവമാണ്. കൂട്ടുകാരികളെ പോലെയാണ്😍
@afushabitsbyfaseelaali99082 жыл бұрын
മൂത്തച്ചിയുടെ ഇക്കാക്കമാർ ഗൾഫിൽ നിന്ന് ബദാം പിസ്ത മിട്ടായി ഒക്കെ കൊടുത്തയക്കും. ഇത്ത അതുകൊണ്ട് വന്നു ഉമ്മാനെ ഏൽപ്പിക്കും.ഉമ്മയാണ് അത് എല്ലാവർക്കും വീതിച്ചു കൊടുക്കുന്നത്. അങ്ങനെ ഉമ്മ പൊങ്ങി പൊങ്ങി തല ടെറസിൽ മുട്ടും😀
@shahidamt9541 Жыл бұрын
Ennodum ente ammayimma parayarund muthachi goldine patti
@jyothishankaran7443 Жыл бұрын
മക്കളെ അറിഞ്ഞു സേനഹിക്കണം. ഇതെല്ലാം അമ്മായി അമ്മമാർ മനസ്സിലാക്കണം.
@Sakeena-t6x Жыл бұрын
Great. Message
@Meenakshi_ponnu Жыл бұрын
Enikkum onninum kollatha oru ammayiamma
@prabhakarancheraparambil46278 ай бұрын
Super vedeo🎉👍👌🙏🙏
@nimishaanoopnimmu94072 жыл бұрын
Good message 💞😍👌
@Nandhusfamily5552 жыл бұрын
Thanks dear 🥰
@zuhrathulshareefkm78482 жыл бұрын
Chechi vengi alakki kolaan parayim alla pinne inganathe ammayimmamare thalakku olakk kond adikkanam ee kala kettathilonnum inganathe ammayimmamare illa pashaya aalkkar nd pavam chechi saralla 😘😘😘😘❤❤❤❤😪😪😪sangadaayi chettan super aanu aa chodhicha aa chodhyam adhu polichu chetta angane paranju kodukkanam inganathe ammayimmamarkk 👍🏻👍🏻👍🏻👍🏻avasanam marumagal thallakk pani koduthu angane thanne venam 🤣🤣🤣videos aanagilum aadhyam kandappo sangadayi avasanam sndhoshichu ippo engane und amme ilaya marugal pani pattichu 😌😌😌
@im_sulthan2 жыл бұрын
Good message... 👍👍👍👍
@Nandhusfamily5552 жыл бұрын
Thank you 🥰
@sophiapaul60842 жыл бұрын
Ente anubhavam...
@Josmyannjiji39682 жыл бұрын
Correct. നല്ല മെസ്സേജ്
@Nandhusfamily5552 жыл бұрын
Thank you 🥰
@geethap6241 Жыл бұрын
Aa Ammakku Anghanethanne Venam Very Good
@sajibiju8472 жыл бұрын
Very nice message 👌🥰🥰
@Nandhusfamily5552 жыл бұрын
Thank you 🥰
@jlsgaming15812 жыл бұрын
Super super ❤️❤️ good message 👍👌👌👌👌 achunte abinayam 👌👌👌💓 achunte name enta God bless 🙏♥️
നല്ല video.. നിങ്ങളുടെ എല്ലാ videos ഉം വളരേ നന്നാവുന്നുണ്ട് ഇപ്പോൾ 💐💐
@suharasameer25932 жыл бұрын
👍No word's.. keep it up🥰
@Nandhusfamily5552 жыл бұрын
Thank you 🥰
@Its_me_happy-mummy2 жыл бұрын
Ente ikkaku thallede sobhavam nannayittu ariyamarnu athu kondu mrg kazhinja 15 nu veedu maari... Idakkokke pokarundu appo ikka parayum enthelum okke cheythu koduthal mathi allathe ne velakkari onnum alla ketti ozhinju nilkkana avarde mole kondu onnum cheyyikkanillalo.. athu kondu ne onnum cheyyanda chelluka nikkuka 2 day kazhinju vtlekku varuka i love my hubby
@binusivan7215 Жыл бұрын
നല്ല ഭർത്താവ് 👍🏻
@bindusunil55072 жыл бұрын
Good message 👌
@Nandhusfamily5552 жыл бұрын
Thank you 🥰
@ramlathm60142 жыл бұрын
നല്ല മെസേജ് താങ്ക്സ് ട്ടോ 👍
@Nandhusfamily5552 жыл бұрын
🥰💖
@suseelansuseelan1048 Жыл бұрын
ഇഷ്ടം മായി എൻറെ അനുഭവം നാലു ആൺമക്കൾ ഞാനും ഭാര്യയും ഒരു കുട്ടീയം എനിക്ക് വരുമാനംകുറവ് പറയണ്ടല്ലോ.
@kumarkv20052 жыл бұрын
ഞാൻ അനുഭവിച്ചു.അനിയൻ കല്യാണം കഴിഞ്ഞതിനു ശേഷം
@aviationdream25652 жыл бұрын
Enikum
@adhirichurichu72052 жыл бұрын
Njanum but aniyan kettiyappol alla vanna ann muthal pinne aniyan kettiyappol ok aayi🤗
@richuzzzz3712 жыл бұрын
@@adhirichurichu7205 😂😂
@ponnuarun89292 жыл бұрын
Enikkum
@noufiyanouf7011 Жыл бұрын
Enikkum
@geethap6241 Жыл бұрын
Family Motham Nalla Abhinayam
@teesammamathew54162 жыл бұрын
Great message 👍❤💐
@baluzzzz2 жыл бұрын
Nice msg. ith pole oru anubhavam nte frndinum undayittund
@Nandhusfamily5552 жыл бұрын
🥰💖
@ashi1202 жыл бұрын
Mm അസുഖം വരുമ്പോ മാത്രം സ്നേഹം കാണിക്കുന്നവരും ഉണ്ട്. എനിക്ക് ഭാഗ്യത്തിന് ഒരു നല്ല അമ്മായിയമ്മേനെ ആണ് കിട്ടിയത്. Thank god
@nusaibanusaiba2162 жыл бұрын
സത്യം 😊
@jiju466 Жыл бұрын
എനിക്കും 🥰
@shamnashihas7727 Жыл бұрын
Super chechi 🥰❤
@LathaGMenon2 жыл бұрын
Super.. Supper... Supper👌👍👏👏👏
@Nandhusfamily5552 жыл бұрын
Thank you 🥰
@cindru88812 жыл бұрын
എറണാകുളം സ്ലാങ് 😍😍
@prasanthks71742 жыл бұрын
Good. Message
@Nandhusfamily5552 жыл бұрын
Thank you 🥰
@premeelabalan7282 жыл бұрын
Super vedio
@Nandhusfamily5552 жыл бұрын
Thank you 🥰
@sinduc29002 жыл бұрын
Super ayyittundu
@Nandhusfamily5552 жыл бұрын
Thank you 🥰
@keralaflowers3245 Жыл бұрын
ഗുഡ് മെസ്സേജ്
@richuzzzz3712 жыл бұрын
Enikk ennod തന്നെ sankadam തോന്നുന്നു.becuse my name malau😢. എന്നെയാണ് വിളിക്കുന്നത് എന്ന് തോന്നും.theam സൂപ്പർ👍. സമകാലിക സംഭവം
@noorasalahu94582 жыл бұрын
ഇങ്ങനെ വേർതിരിച്ചു കണ്ടിട്ട് അല്ലേ ഈ അവസ്ഥ നിങ്ങൾക്ക് വന്നത് അഅനുഭവിക്കണം
@Nandhusfamily5552 жыл бұрын
❤️❤️❤️
@dreamriderrider3640 Жыл бұрын
എന്റെ പൊന്നെ എന്റെ wdbeekkum oru aniyan ond oni njanum ingane aavuo
@jeethupraveen88402 жыл бұрын
Good messege...
@Nandhusfamily5552 жыл бұрын
Thank you 🥰
@anjanaanjana55522 жыл бұрын
Ente veetilum Ithaanu Avastha.
@Nandhusfamily5552 жыл бұрын
😔❤️
@shobhanakv16772 жыл бұрын
good Message👌👌💯
@sunils37922 жыл бұрын
Goid message
@Nandhusfamily5552 жыл бұрын
Thank you 🥰
@sharanyashyju16582 жыл бұрын
Super🥰
@Nandhusfamily5552 жыл бұрын
Thank you 🥰
@geethap6241 Жыл бұрын
Nalla Bharthavu
@sreedhrannambiar83842 жыл бұрын
U are right brother Sruthi from dubai
@Nandhusfamily5552 жыл бұрын
Thank you 🥰
@aswinsminiature448 Жыл бұрын
Chechi spr❤❤
@niranjanchirappi58502 жыл бұрын
സൂപ്പർ 👍👍👍
@Nandhusfamily5552 жыл бұрын
Thank you 🥰
@fathimaniyas13682 жыл бұрын
സൂപ്പർ, ❤❤
@Nandhusfamily5552 жыл бұрын
Thank you 🥰
@suryasuresh307 Жыл бұрын
എന്റെ ഭർത്താവിന്ടെ വീട്ടിലും ഇങ്ങനെ ആണ്... 🥲 എല്ലാം മൂത്ത മരുമകളെ കൊണ്ട് ചെയ്യിപ്പിക്കും... ഞങ്ങളുടെം ഒളിച്ചോടി ഉള്ള കല്യാണം ആയതോണ്ട് എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് 2 മത്തെ മരുമോളെല്ലും age കുറവാണു എനിക്കി 🥲 എന്നിട്ടും വേർതിരിവ് കാണിക്കും... ആദ്യം ഓക്കേ nalla സ്നേഹം ആയിരിക്കും... 😖 ഇതേപോലെ തന്നെ ആണ് എന്റെ അവസ്ഥ 🥺
@greeshmavijayan83442 жыл бұрын
Good message ❤️
@Nandhusfamily5552 жыл бұрын
Thank you 🥰
@sampaul73992 жыл бұрын
എന്റെ മാളൂ എത്ര സാരിയാ മാറി ഉടുക്കുന്നയത്
@Nandhusfamily5552 жыл бұрын
🥰❤️
@RugmaRamachandran Жыл бұрын
Njanum ente ammaiamma karanam ethe budhimuttu anubhavikkunnavalanu
@lavanyagopalakrishnan1136 Жыл бұрын
ഞാനും കുറെ അനുഭവിച്ചു.
@75deepu812 жыл бұрын
ഒരുപാട് നല്ല messages തരുന്ന ഒരു channel ആണിത് പക്ഷേ പൈസയുള്ളവരെല്ലാം ദുഷ്ടതയോടെ പെരുമാറും എന്നൊന്നും ഇല്ല.പലരുടേയും ഒരു മുൻ വിധിയാണത്. ഈ മുൻ വിധികൊണ്ട് തഴയപ്പെട്ട് പോകുന്നവരും ഉണ്ട്
@Nandhusfamily5552 жыл бұрын
❤️❤️❤️
@jameelahussain48902 жыл бұрын
Ath pole thanne palrdyum tharnna love mrg ayal onnum elthvrnn🙌😊
@remyacnair15282 жыл бұрын
Good msg👏👏👏
@Nandhusfamily5552 жыл бұрын
Thank you 🥰
@aminavlogs59492 жыл бұрын
സൂപ്പർ
@Nandhusfamily5552 жыл бұрын
Thank you 🥰
@silpabijusilpabiju5862 жыл бұрын
Super content 👍👍
@Nandhusfamily5552 жыл бұрын
Thank you 🥰
@shahidamt9541 Жыл бұрын
Sathyam😢
@vibithajagadeesh16202 жыл бұрын
Super വിഡിയോ 😍😍😍😍😍😍😍
@Nandhusfamily5552 жыл бұрын
Thank you 🥰
@basheerkung-fu8787 Жыл бұрын
❤
@faisalpunnakkal47162 жыл бұрын
Excellent
@reshmapratheesh62212 жыл бұрын
സൂപ്പർ ❤️❤️❤️
@Nandhusfamily5552 жыл бұрын
Thank you 🥰
@anuanushine73872 жыл бұрын
Mootha marumakkalod ella ammayimarum engana alle
@Nandhusfamily5552 жыл бұрын
എല്ലാവരും ഇങ്ങനെ ആണെന്ന് പറഞ്ഞട്ടില്ല ഇതിൽ,ഈ വീഡിയോ ഒരാളുടെ ജീവിത അനുഭവം ആണ് 💖💖💖
എന്റെ അവസ്ഥ ഇങ്ങനെ ആയിരുന്നു പക്ഷേ ഇപ്പൊ എല്ലാം മാറി
@Nandhusfamily5552 жыл бұрын
🥰❤️
@AnasAnas-zw8cd2 жыл бұрын
ഞാനും അനുഭവിച്ചു
@aryarajesharyarajesh55272 жыл бұрын
Good message 👍👍👏👏
@Nandhusfamily5552 жыл бұрын
Thank you 🥰
@Sibi-o6s10 ай бұрын
ഞാൻ 18 വർഷം ഇത് അനുഭവിക്കുന്നതാ മക്കൾ ഇല്ലാത്തതു കൊണ്ട് പറയുകേം വേണ്ട എപ്പോഴും പരിഹാസം ഇടിച്ച് താഴ്ത്തി സംസ്സാരം പിന്നെ അവഗണന ന മരുമകൾ സ്ഥാനം എനിക്ക് ഇല്ല ഈ കുടുംബത്തിലെ മൂത്ത മരുമകളാ പറത്തിട്ട് കാര്യമില് ഒരു പട്ടിയുടെ വില ഇല്ല 😢😢😢
@geethum46692 жыл бұрын
Good
@Nandhusfamily5552 жыл бұрын
Thank you 🥰
@chinchukrishna61042 жыл бұрын
Enikk ingane oru husband ne kittiyirunnenkil
@najmanaju7727 Жыл бұрын
Athaan vende😊
@jessyjose72402 жыл бұрын
Good msg👍🙏
@ιναρ-ν2φ2 жыл бұрын
chettanu 3 makkal aano
@muhammadrayyanmuhammadrayy18862 жыл бұрын
ഞാൻ അനുഭവിച്ച് കൊണ്ടിരിക്കുന്നു
@thallist11072 жыл бұрын
Super👌👌👌
@shabashukkur6193 Жыл бұрын
അല്ല,മനസ്സിലാവാത്ത ഒരു കാര്യം എന്തിനാ സ്വർണ്ണം അമ്മായി അമ്മ ഡെൽ സൂക്ഷിക്കാൻ കൊടുക്കുന്നത്.അഥവാ കൊടുത്താൽ തന്നെ എന്തിനാ ഈ അമ്മായി അമ്മമാർക്ക് അത് കിട്ടുമ്പോ ഇത്ര സന്തോഷം