സ്വന്തം കുടുംബത്തിനും, കൂടപ്പിറപ്പിനും വേണ്ടി ജീവിച്ച മൂത്ത മകനും ഭാര്യക്കും സംഭവിച്ചത് കണ്ടോ 😔

  Рет қаралды 260,393

നന്ദൂസ് ഫാമിലി

നന്ദൂസ് ഫാമിലി

Жыл бұрын

സ്വന്തം കുടുംബത്തിനും, കൂടപ്പിറപ്പിനും വേണ്ടി ജീവിച്ച മൂത്ത മകനും ഭാര്യക്കും സംഭവിച്ചത് കണ്ടോ 😔

Пікірлер: 251
@RekhaRekha-sp8ld
@RekhaRekha-sp8ld Жыл бұрын
സൂപ്പർ മാളു പറഞ്ഞതാ ശെരി നാളേക്ക് പറഞു എന്തേലും മാറ്റിവെക്കണം 😍😍👍👍❤️
@Nandhusfamily555
@Nandhusfamily555 Жыл бұрын
Yes 💖
@ramanikrishnan4087
@ramanikrishnan4087 6 ай бұрын
Correct. Athu njanum anubhavikkunnu. Ente vakkinu aarum Vila kalpichilla
@bindusunil5507
@bindusunil5507 Жыл бұрын
മാളു പറഞ്ഞത് 💯 % ശരി 👍👍❤️❤️
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@mahisuji7930
@mahisuji7930 Жыл бұрын
വളരെ നല്ല ഒരു സന്ദേശം. എല്ലാ വീടുകളിലും ഇതു തന്നെ അവസ്ഥ , നാളേക്ക് വേണ്ടി മാറ്റി വെക്കുന്നത് നല്ലതാ അതു അവനവനു വേണ്ടി തന്നെ ഉപയോഗിക്കുക. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ മാത്രം ചെയ്തു kodumbol അവസാനം ഇതാണ് അവസ്ഥ ഉണ്ടാവുക. Good keep going 👏 👍
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@jiju466
@jiju466 Жыл бұрын
ഇതേ അനുഭവം എന്റെ ഭർത്താവിന്റെ കുടുംബത്തിൽ സംഭവിച്ചു 😔പെങ്ങളെയും സഹോദരങ്ങളെയും. സ്നേഹിക്കണ്ട അവരുടെ കാര്യങ്ങൾ നോക്കണ്ട എന്നല്ല. എന്നാലും അവരവർക്ക് വേണ്ടി കുറച്ചെങ്കിലും ജീവിക്കുക. 🥰
@funtaps8823
@funtaps8823 11 ай бұрын
Me too same situation ayirunnu
@jaleelmohammed6259
@jaleelmohammed6259 6 ай бұрын
Enikku ithanu anubavam
@mareenareji4600
@mareenareji4600 Жыл бұрын
മാളു പറഞ്ഞത് തന്നെ ആണ് ശരി......ചേട്ടൻ ഒരു പൊട്ടൻ തന്നെ ആണ്.
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@revathykrishna8340
@revathykrishna8340 Жыл бұрын
വാസ്തവം. കുടുംബത്തിനു വേണ്ടി എല്ലാം ചെയ്തിട്ട് അവസാനം പരിഹാസ കഥാപാത്രമായി മാറും.
@Nandhusfamily555
@Nandhusfamily555 Жыл бұрын
💖💖💖
@jlsgaming1581
@jlsgaming1581 Жыл бұрын
Correct anu paranje 💯
@vibinmv5811
@vibinmv5811 Жыл бұрын
Nangaludeawasthayumiththaneyamu
@ushakumaris7752
@ushakumaris7752 Жыл бұрын
നന്നായി അവതരിപ്പിച്ചു. ഇത് ഇപ്പോഴും ആവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രവണത.അമ്മയും കൈ ഒഴിയുന്ന ഒറ്റ പ്പെടുത്തുന്ന അവസ്ഥ.
@Nandhusfamily555
@Nandhusfamily555 Жыл бұрын
💖💖💖
@sayedmohammed5871
@sayedmohammed5871 Жыл бұрын
മാളു പറഞ്ഞത് ഒര് സന്ദേശം ആണ് മനസ്സി തട്ടിയ കഥ.
@oggyaliyanff5097
@oggyaliyanff5097 Жыл бұрын
അമ്മ,അച്ഛൻ,സഹോദരങ്ങൾ ഇവരെ ഒക്കെ കാര്യം നോക്കേണ്ട എന്ന് പറയുന്നില്ല നമുക്ക് വേണ്ടി എന്തെങ്കിലും ചേർത്ത് വെക്കണം.ഭാര്യയുടെ വാക്കുകൾ കേൾക്കണം.കാരണം അവർ മാത്രമേ നമ്മുടെ കൂടെ അവസാനം വരെ ഉള്ള ആൾ.
@bloomingaura1623
@bloomingaura1623 Жыл бұрын
ഇത് കണ്ടപ്പോ എന്റെ ഉപ്പാനെ ഓർമ്മ വന്നു .
@varshavenu8961
@varshavenu8961 Жыл бұрын
എന്റെ ജീവിതം ഇങ്ങനെ ആണ്, hus ആണ് വീട്ടിലെ ചിലവ് മൊത്തം നോക്കുന്നെ അച്ഛൻ ഒന്നും പണിക്ക് പോകുന്നില്ല. പെങ്ങളെ കെട്ടിച്ചു വിട്ടാലും എല്ലാ വെള്ളിയാഴ്ച്ച വരും അടുത്ത ആഴ്ച പോകും പിന്നേം വരും, hus ന്റെ വീട്ടിൽ ഒട്ടും നിൽക്കില്ല. ഞങ്ങളോട് ഒരു ദിവസം പറഞ്ഞു അവൾ അവരോരു പണിക്കരെ കണ്ടു അച്ഛനും അവളുടെ ഭർത്താവും ഉണ്ടായിരുന്നു എന്നിട്ട് പറയുവാ ഞങ്ങളോട് വാടക വീടെടുത്തു മാറൂ, ഈ വീട്ടിൽ നിന്നാൽ കുഞ്ഞുങ്ങൾ ഉണ്ടായാൽ അബോർഷൻ ആകുമെന്ന്😊😊😊 കല്യാണം കഴിഞ്ഞു ഒരു മാസം ആയിട്ടുള്ളു അപ്പോ.. ഞാൻ എന്റെ കെട്ട്യോനോട് പറഞ്ഞു ന്താണ് ഇങ്ങനെ ഉള്ള അന്ധവിശ്വാസം ഒക്കെ അങ്ങനെ പിന്നെ എന്ന്നും വഴക്ക് ഓരോ കാര്യം പറഞ്ഞു കലം ഒന്ന് തെറ്റി അടുപ്പിൽ ഇരുന്ന അത് കുറ്റം ഇത്തിരി തോരൻ ബാക്കിയായാൽ പ്രശ്നം, ഞാൻ ഉണ്ടാക്കിയ കറി ആണേൽ ആർക്കും വേണ്ട😊😊😊 അത് ഒക്കെ വലിയ തെറ്റ്... പിന്നെ അമ്മായിയമ്മ അമ്മയിച്ചൻ ഒക്കെ സീൻ ഒരു ദിവസം എന്നെ തല്ലാൻ വന്നു അന്ന് ഏട്ടൻ എന്നെയും വിളിചു അവിടെ നിന്ന് ഇറങ്ങി വാടകക്ക് താമസിക്കുന്നു🙂🙂🙂 കുഞ്ഞു ഒന്ന് ആയതു അബോർഷൻ ആയി... പോകേണ്ടത് എവിടെ ആണേലും നഷ്ടപ്പെടും അല്ലാതെ അവിടെ നിന്ന് ഓടിക്കാൻ കണ്ടെത്തിയ കാര്യം വെറും നുണ ആകും.
@josethadathil7569
@josethadathil7569 Жыл бұрын
Good message 👍👍👍👍നന്ദൂസ് ഫാമിലി 👍👍👍👍
@namithanarayanan9998
@namithanarayanan9998 Жыл бұрын
ഈ അമ്മായിമ്മയെ പിടിച്ചു കിണറ്റിൽ ഇടനാ തോന്നിയെ.
@Nandhusfamily555
@Nandhusfamily555 Жыл бұрын
🥰🙏
@jessyajikumar9326
@jessyajikumar9326 Жыл бұрын
Chettane kadama onnum Ella aniyane padippikan.Athe parents inte utharavadithyam ane.
@anjupillai1342
@anjupillai1342 Жыл бұрын
Super video nice message to all of us and family members
@Nandhusfamily555
@Nandhusfamily555 Жыл бұрын
💖💖💖
@jyothishankaran7443
@jyothishankaran7443 6 ай бұрын
മാളു പറഞ്ഞത് ശരിയാണ്. നല്ല Message. അവരവരുടെ ആവശ്യം കഴിഞ്ഞാൽ പഴയതെല്ലാം മറക്കുക.
@catalogsworld.m.s.6603
@catalogsworld.m.s.6603 Жыл бұрын
അടിപൊളി സ്കിറ്റ്. സമൂഹത്തിന് നല്ലൊരു മെസ്സേജ് ആണ്. പുതിയ ആൾ ആരാണ്
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰 ഫ്രണ്ട് ആണ് 🥰
@suharasameer2593
@suharasameer2593 Жыл бұрын
U are simply amazing U deserve more👍👌🥰
@Nandhusfamily555
@Nandhusfamily555 Жыл бұрын
💖💖💖
@VijisreekK
@VijisreekK Жыл бұрын
Hi.new sub aanu.videos ellam kaanarundu.comment idunnath ipoyanu.videos ellam super aanu keto👌👌😍😍
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thanks dear 🥰
@sajibiju847
@sajibiju847 Жыл бұрын
Very correct. This is prevailing in most of all families who is sacrificing their lives to the family.✔️✔️🥰
@Nandhusfamily555
@Nandhusfamily555 Жыл бұрын
💖💖💖
@ibrahimbapu4351
@ibrahimbapu4351 Жыл бұрын
🙏😭😭😭
@vijayalekshmymenon7611
@vijayalekshmymenon7611 Жыл бұрын
Super ayitundto 🙏😍
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@shereenasherin4543
@shereenasherin4543 Жыл бұрын
Nannaayittund 👌👍😍❤️
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@geetha.n3628
@geetha.n3628 Жыл бұрын
Adipoli super ❤️❤️🥰🥰💓💓💓
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@niranjanchirappi5850
@niranjanchirappi5850 Жыл бұрын
സൂപ്പർ വീഡിയോ 👍👍👍
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@geethak.b498
@geethak.b498 Жыл бұрын
വളരെ നല്ല ഒരു സന്ദേശം👌
@josethadathil7569
@josethadathil7569 Жыл бұрын
ഇനിയും ഇത് പോലെ നല്ല വീഡിയോസ് വേണം
@geethap6241
@geethap6241 Жыл бұрын
Nalla Amma Ithrayum Kalam Ellam Cheythu Kodutha Makanu Amma Kodutha Sammanam Very Good.
@revathykrishna8340
@revathykrishna8340 Жыл бұрын
Super message.👌👌👌
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@fathimaniyas1368
@fathimaniyas1368 Жыл бұрын
സൂപ്പർ വീഡിയോ ❤❤❤❤❤
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@amritharejeesh811
@amritharejeesh811 Жыл бұрын
നല്ല ഒരു വിഷയം ആണ് നിങ്ങൾ എടുത്തത് ആർക്കും ഒരിക്കലും ഇങ്ങനെ ഒന്നും ഉണ്ടാവരുത് ഞാനും ഒരു വീട്ടിലെ മൂത്ത മകന്റെ ഭാര്യ ആണ്
@baluzzzz
@baluzzzz Жыл бұрын
Ith pole oru avastha anubhavichathanu njagal. Ellarkkum ellam cheyth koduthitt swantham ayitt onnum illathe poya avasthaaa😪😪😪😪😪😪😪
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@ramlathm6014
@ramlathm6014 Жыл бұрын
നന്നായിട്ടുണ്ട് ട്ടോ
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@sujampsujamp326
@sujampsujamp326 Жыл бұрын
Nannayittund👍🥰.
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@rishamathew7978
@rishamathew7978 9 ай бұрын
Super chechi ❤❤
@ramlabeevi936
@ramlabeevi936 Жыл бұрын
Ithupoley oru alinja ummayum molum ulla veettilaamu enteymolum jeevikkunnathu
@user-ey2ig5ty4o
@user-ey2ig5ty4o Жыл бұрын
U. Are. Simply. Amazing. U. Deserve. More❤❤
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@user-ey2ig5ty4o
@user-ey2ig5ty4o Жыл бұрын
@@Nandhusfamily555 🥰🥰🥰
@user-ey2ig5ty4o
@user-ey2ig5ty4o Жыл бұрын
Okay
@devagouri117
@devagouri117 Жыл бұрын
Super Malu chechi
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@user-uh4ml9bg1e
@user-uh4ml9bg1e 5 ай бұрын
എന്റെ വല്യേട്ടനും ഇതുപോലെ കുടുംബം നോക്കുന്ന ചേട്ടനാണ് എനിക്ക് ഈ വല്യേട്ടനെ ഒരുപാടിഷ്ടമായി ശരിക്കും വിഷമം തോന്നുന്നു എന്തൊരു ആത്മാർത്ഥത മനസിൽ തട്ടിപ്പോയി 🙏🙏🙏🙏🙏🙏
@rakhi1509
@rakhi1509 Жыл бұрын
2nd part cheyyanam ketto
@Nandhusfamily555
@Nandhusfamily555 Жыл бұрын
ചെയ്യാം 🥰
@sangeevinu9289
@sangeevinu9289 Жыл бұрын
100% reality. First amma mar nerayakanam. Avarkku angane thonunnu. Oru uluppum ellatha aniyanum ammayum. Njananengil nallathu koduthene randennam
@Nandhusfamily555
@Nandhusfamily555 Жыл бұрын
💖💖💖
@ambilishibu3013
@ambilishibu3013 Жыл бұрын
Kandittu vishamam thonni Good Message
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@nimishaanoopnimmu9407
@nimishaanoopnimmu9407 Жыл бұрын
Super 🤗
@rajiraghu8472
@rajiraghu8472 Жыл бұрын
അങ്ങിനെയൊരു നാട്ടുനടപ്പില്ല. എനിക്ക് രണ്ടു ആണ്മക്കൾ ആണ്. ഇളയമകന്റെ കല്യാണം കഴിഞ്ഞാൽ മൂത്തമകനെ ആരും ഇറക്കിവിടില്ല. എന്റെ രണ്ടു ആണ്മക്കളും അവരുടെ കുടബോതോടുകൂടി എന്റെ വീട്ടിൽ ജീവിക്കും. എന്റെയും എന്റെ ഭർത്താവിന്റെ കാലം കഴിഞ്ഞാലും. Super video and good message 👌🙏
@Nandhusfamily555
@Nandhusfamily555 Жыл бұрын
അനുഭവം ഉള്ളവർ ഒരുപാട് പേരുണ്ട്, ഈ വീഡിയോയും ഒരാളുടെ life ആണ് 💖
@rachelthomas455
@rachelthomas455 Жыл бұрын
Cash illenkil muthathuthum ilayathum ഇല്ലാ.. Irakki vidum
@abcd-wu8od
@abcd-wu8od Жыл бұрын
Raji ath parayan pattilla.. othoruma oralkk mathram pora.. ath vttukarkkum marumakkalkkum venm.. ath illengi kanakka.. nmml parayum pole alla onnum
@hashifakku3363
@hashifakku3363 Жыл бұрын
സൂപ്പർ വിഡിയോ
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@sreejag3190
@sreejag3190 Жыл бұрын
Second part vekkamo.. Pls😍
@Nandhusfamily555
@Nandhusfamily555 Жыл бұрын
Sure 🥰
@jithinpallithara7359
@jithinpallithara7359 Жыл бұрын
nice മുത്തെ ❤❤❤
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thanks dear 🥰
@LathaGMenon
@LathaGMenon Жыл бұрын
Nice messege👌👍
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@mridulasajeev8636
@mridulasajeev8636 Жыл бұрын
Super video
@sumayyanufail7052
@sumayyanufail7052 Жыл бұрын
Super vidio
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@kanikashankariyer9064
@kanikashankariyer9064 Жыл бұрын
Good msg. With good acting
@beenakt3731
@beenakt3731 Жыл бұрын
Adipoli message ☺️❣️👌
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@Nandhusfamily555
@Nandhusfamily555 Жыл бұрын
@@beenakt3731 Thank you 🥰
@laisamajames2345
@laisamajames2345 Жыл бұрын
Good👍തുമ്പ മൺ പള്ളിയിൽ പ്രോഗ്രാം ഉണ്ടായിരുന്നോ
@vidyaraju3901
@vidyaraju3901 Жыл бұрын
കഷ്ടം.. ചേട്ടന് തിരിച്ചറിവ് ഇല്ലാതെ പോയല്ലോ 🤔... മാളു 🥰🥰
@lalithasudhir6634
@lalithasudhir6634 Жыл бұрын
Super
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@sheejas132
@sheejas132 Жыл бұрын
സൂപ്പർ മാളു പറഞ്ഞതാ ശെരിയാണ്
@radhamaniv8929
@radhamaniv8929 Жыл бұрын
സൂപ്പർ
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@krishnakumari8567
@krishnakumari8567 Жыл бұрын
സൂപ്പർ മെസ്സേജ് 👍👍👍
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@anupullarkat7650
@anupullarkat7650 Жыл бұрын
Satyam mutha mone ki oru sentu sthalam kuda ella endha life lo angane aye 👍
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@jisibijeeshjisibijeesh3806
@jisibijeeshjisibijeesh3806 Жыл бұрын
ഇതിന്റെ രണ്ടാം ഭാഗം വേണം...
@Nandhusfamily555
@Nandhusfamily555 Жыл бұрын
Sure 🥰
@sreeleshp9612
@sreeleshp9612 Жыл бұрын
Sathyam👋👋👋
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@dianaalen8564
@dianaalen8564 Жыл бұрын
Correct Message
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@shilpavm2067
@shilpavm2067 Жыл бұрын
Husitte kudumpathinu vendi ellam cheyunna wifinu aaa veettukarum ammaviyum husum oru vilayum tharilla sathiyama.mutha makanu oru vilayum undakilla jeevikkane samathikkilla
@devuvlog8548
@devuvlog8548 Жыл бұрын
ഇത് തന്നെയാണ് എന്റെ ജീവിതത്തിലും സംഭവിച്ചത്. കല്യാണത്തിന് മുന്നേ എല്ലാം വീട് പുതുക്കി പണിതു കല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ തൊട്ട് ബാംഗ്ലൂർ പണിക്കുപോയ ചേട്ടന്റെ അനിയൻ തിരിച്ചുവന്നു അന്നുമുതൽ വീട്ടിൽ പ്രശ്നങ്ങൾ തുടങ്ങി. കള്ളുകുടിച്ചു വന്നു എന്നെ ചീത്ത പറയാനും തെറി പറയാനും തുടങ്ങി അതുകഴിഞ്ഞ് രണ്ട് കുട്ടികൾ ഉണ്ടായതിനുശേഷം എന്റെ കുട്ടികളെ അവൻ കൊല്ലാൻ നോക്കി. അവസാനം ജീവനിൽ കൊതിയുള്ളതുകൊണ്ട് ആ വീട് ഉപേക്ഷിച്ചു ഇപ്പോൾ ഒരു വാടക വീട്ടിലാണ്. മക്കൾ ഒന്ന് കരയ്ക്കാവുന്നതുവരെ നെഞ്ചിൽ തീയാണ്. ഓരോരുത്തരും വീടും കാണുമ്പോൾ കൊതിയാവുന്നു എനിക്കു ഏട്ടനും ഞങ്ങളുടെ പേരിൽ ഒരു 5 സെന്റ് എങ്കിലും വേണമെന്ന് ഞങ്ങളുടെ മക്കൾക്ക് വേണ്ടി😔
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@alanajaxcreationz
@alanajaxcreationz Жыл бұрын
Correct..Mutha makan ennonum ella ilaya makan ayalum ethu nadakkum my experience anu kodukkunnavanil ninnum uuttiyedukkum
@soniaa9481
@soniaa9481 Жыл бұрын
Exactly!
@rejeeshrihan9353
@rejeeshrihan9353 Жыл бұрын
ഇതാണ് ചില സ്ഥലങ്ങളിൽ നടക്കുന്നത് ഇതിനൊരു പരിഹാരം കണ്ടെത്തണം അതാണ് വേണ്ടത്
@sobhascreations2038
@sobhascreations2038 Жыл бұрын
Chechiyum chettanum enk oru vedio chaiyth tharamo? Life il nadanath anu ipazhum ingane palayidathum nadakkunud
@Nandhusfamily555
@Nandhusfamily555 Жыл бұрын
ചെയ്യാലോ.. 🥰
@ayaananaya1136
@ayaananaya1136 Жыл бұрын
👌👌👌
@Nandhusfamily555
@Nandhusfamily555 Жыл бұрын
💖💖💖
@safa315
@safa315 Жыл бұрын
Kollam
@Nandhusfamily555
@Nandhusfamily555 Жыл бұрын
💖💖💖
@zara-fb2mn
@zara-fb2mn Жыл бұрын
Ithinte second parts vennam pls
@Nandhusfamily555
@Nandhusfamily555 Жыл бұрын
Sure 🥰
@jomybiju8893
@jomybiju8893 Жыл бұрын
Qk
@jomybiju8893
@jomybiju8893 Жыл бұрын
Qk
@jomybiju8893
@jomybiju8893 Жыл бұрын
Qeyetyiopp
@haripriya.k1497
@haripriya.k1497 Жыл бұрын
Super malu chechi nandhu chetta🥰🥰
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thanks dear 🥰
@beejanoushad9844
@beejanoushad9844 Жыл бұрын
👍🏻👍🏻💐💐😍
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@jasnanasar
@jasnanasar Жыл бұрын
എത്രയോ ശെരിയാ 💯%ശെരിയാ അനുഭവം ഉള്ളതാ
@asisha755
@asisha755 8 ай бұрын
ഇതിന്റെ 2 ഭാഗം വേണം
@rachelthomas455
@rachelthomas455 Жыл бұрын
Yente life filim akkan agraham und.. Orikkal nadakkumayirikkum
@suryasuresh9331
@suryasuresh9331 Жыл бұрын
Sathyamaa..2nd part venam.chettan vadaka veedu eduthu sukamayi thamisikkanam.aniyantey wife ntey dhurthu kond Amma thirichariyanam
@beevimelekalathilbeevimele5060
@beevimelekalathilbeevimele5060 8 ай бұрын
😅😮😮😮😢😢🎉🎉🎉😢😂❤
@sshh21807
@sshh21807 10 ай бұрын
Ithinte second part vennam pls
@rajeshwarim5036
@rajeshwarim5036 Жыл бұрын
👌👍
@vineethajoseph
@vineethajoseph Жыл бұрын
Ente vitilum ithupoleka thanneya ellam moothamakansuakond ente husbundinte chumathalaysnu ipo sniyante mreg kudi kazhiyumbo enthavo enthoooo😢😢😢
@jishadameya1772
@jishadameya1772 Жыл бұрын
സത്യം എന്റെ വല്യേട്ടൻ ഇങ്ങനെ ആയിരുന്നു ഇപ്പൊ ആൾ ജീവിച്ചിരിപ്പില്ല 😔
@Nandhusfamily555
@Nandhusfamily555 Жыл бұрын
😔💖
@suryaaneeshsuryaaneesh7083
@suryaaneeshsuryaaneesh7083 Жыл бұрын
👍👍
@greeshmavijayan8344
@greeshmavijayan8344 Жыл бұрын
👌🏽👌🏽
@Nandhusfamily555
@Nandhusfamily555 Жыл бұрын
🥰🥰🥰
@user-ym2vh1tm4s
@user-ym2vh1tm4s 11 ай бұрын
എല്ലാമക്കളെയും ഒരേപോലെ കാണുക
@AMUH4646
@AMUH4646 Жыл бұрын
Second part venam
@Nandhusfamily555
@Nandhusfamily555 Жыл бұрын
ചെയ്യാം 🥰
@abdooshome9802
@abdooshome9802 Жыл бұрын
😍
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@rishamathew7978
@rishamathew7978 9 ай бұрын
Part 2 venam
@prasanthks7174
@prasanthks7174 Жыл бұрын
/💯. Right 👍
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@shifanasalim3429
@shifanasalim3429 Жыл бұрын
Ithinte 2nd part plz
@arathylaju4202
@arathylaju4202 Жыл бұрын
Second part വേണം
@Nandhusfamily555
@Nandhusfamily555 Жыл бұрын
ചെയ്യാം 🥰
@neethuarun3825
@neethuarun3825 Жыл бұрын
Njan anubavichathu aanu ethoke
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 Жыл бұрын
👍👍👍❤️💐
@Nandhusfamily555
@Nandhusfamily555 Жыл бұрын
💖💖💖
@Kichuappatt7139
@Kichuappatt7139 Жыл бұрын
നിങ്ങൾ ഇന്ന് കൊടുങ്ങല്ലൂർ ഉണ്ടായിരുന്നോ
@Nandhusfamily555
@Nandhusfamily555 Жыл бұрын
Yes 🥰
@misriya7545
@misriya7545 Жыл бұрын
👍
@sharanyashyju1658
@sharanyashyju1658 Жыл бұрын
🥰🥰🥰👍👍❤
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@Madhuram12337
@Madhuram12337 Жыл бұрын
💯👍🏽
@ushavp5106
@ushavp5106 6 ай бұрын
നല്ല മെസേജ് - എൻ്റെ അനുഭവ'വും ഇങ്ങനെ തന്നെ
@rathiamaloor5124
@rathiamaloor5124 Жыл бұрын
Ente husum ingane arunnu swantham kudumpathinu vendi jeevchu ippo aniyanu chettan shathru anu
@AshaAsha-ce3bs
@AshaAsha-ce3bs Жыл бұрын
ഇവിടെയും അതേ അവസ്ഥ തന്നെ
@rathiamaloor5124
@rathiamaloor5124 Жыл бұрын
@@AshaAsha-ce3bs 🥺
@Nandhusfamily555
@Nandhusfamily555 Жыл бұрын
💖💖💖
@Nandhusfamily555
@Nandhusfamily555 Жыл бұрын
@@AshaAsha-ce3bs 😔💖
@rimsha.593
@rimsha.593 Жыл бұрын
ഇതിന്റെ രണ്ടാം ഭാഗം ഇടാൻ മറക്കരുതേ പ്ലീസ്
@Nandhusfamily555
@Nandhusfamily555 Жыл бұрын
ചെയ്യാം 🥰
@albinjoseph4786
@albinjoseph4786 Жыл бұрын
Correct annu ..njgalum utha makkal annu
@Nandhusfamily555
@Nandhusfamily555 Жыл бұрын
💖💖💖
@banusalamfoodcraft2154
@banusalamfoodcraft2154 Жыл бұрын
സൂപ്പർ വിഡിയോ .അനിയൻ ആയി അഭിനച്ചത് ആരാണ്
@Nandhusfamily555
@Nandhusfamily555 Жыл бұрын
ഫ്രണ്ട് ആണ്
@sareenasharaf3123
@sareenasharaf3123 Жыл бұрын
🙏🙏🙏🙏
@soniavinod9748
@soniavinod9748 Жыл бұрын
മാളു പറഞ്ഞതാണ് ശരി 👍
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 82 МЛН
Countries Treat the Heart of Palestine #countryballs
00:13
CountryZ
Рет қаралды 23 МЛН
Is it Cake or Fake ? 🍰
00:53
A4
Рет қаралды 17 МЛН
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 82 МЛН