ഗണപതി ഭഗവാനെ എന്റെ വീട് പണി പൂർത്തിയാക്കി കയറാൻ അനുഗ്രഹിക്കണമേ മത്സ്യബന്ധനത്തിന് പോകുന്ന ദാസനെയും ബിജുവിനെയും അനുഗ്രഹിക്കണമേ അവരുടെ ജോലിയിലെ തടസ്സങ്ങൾ മാറ്റണമേ ബിയർ വന്ദനയുടെ എല്ലാ രോഗങ്ങളും എടുത്തു മാറ്റണമേ
@BinduMohanan-jj6ph17 күн бұрын
വി ഘ്നേശ്വര ആയുസ്സും ആരോഗ്യവും സമ്പത്തും തന്നനുഗ്രഹിക്കേണം ഭഗവാനെ കുടുംബത്തേകാത്തു കൊള്ളേണം
@padmakumari390217 күн бұрын
ശ്രീ മഹാ ഗണപതിയെ നാടിനു കഷ്ടം നഷ്ടങ്ങൾ ഉണ്ടാകാതെ കാത്തോളണേ. 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿