എന്തു നല്ല വിശദീകരണം ഓരോ ഗുണത്തിനുമുള്ള കാര്യ കാരണ സഹിതം പറഞ്ഞു. സർവ്വ ശക്തൻ തുണക്കട്ടെ.
@Thankammathomas5308 Жыл бұрын
പടവലങ്ങ യുടെ സമ്പൂർണ്ണ മായ ഭക്ഷണഗുണങ്ങളുംഔഷധഗുണങ്ങളും ഇനങ്ങളും അവയിൽ അടങ്ങിയിട്ടുള്ള എല്ലാത്തരം മൂല്യങ്ങളും പച്ചക്കറിയെ ക്കുറിച്ചു പൊതുവായും ഓരോ ഔഷധ ഗുണങ്ങളും എങ്ങനെ ഉപയോഗിക്കണമെന്നും അതുല്യ മായ ക്ലാസ്സെടുത്തു കൊണ്ട് ഞങ്ങളെ ധന്യരാക്കിയ അങ്ങേക്ക് ഹൃദ്യമായ നന്ദി 👌👌🙏
@priyajane1724 жыл бұрын
എന്റെ പൊന്നു പടവലങ്ങേ.. നീ ഇത്ര വലിയ സംഭവം ആയിരുന്നോ, നിന്നെ മനസിലാക്കിയത് ഈ ഒരു സർ മാത്രമാണോ... ദൈവമേ ഇനി നീയാണെന്റെ കൂട്ടുകാരി 😍
@elsypaul56552 жыл бұрын
Very useful video. Thankyou Fr. for your describition about snake gourd which is used for various sicknesses in Ayurvedic.
@underworld28584 жыл бұрын
പച്ചക്കറികളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത്
@littleflower4472 Жыл бұрын
P. K. Vlog is very nice and informative 😍😍😍
@jainirupesh4017 ай бұрын
Informative 🤗
@ramesanrameshpaul34164 жыл бұрын
Very good. ഇത്രയും കാര്യങ്ങൾ ഇതുവരെ ആരും പറഞ്ഞിട്ടില്ല എന്നു തോന്നുന്നു. വളരെ നന്ദി ഒരു കാര്യം . പുരുഷൻ മാർ ഇതു കഴിക്കുന്നത് നല്ലതാണ് . ഇതിൽ ഉത്തേജനം കൂട്ടുന്നതിനുള്ള ഘ ടക ങ്ങൾ ഉള്ളതിനാൽ. അത് കൂടി പറഞ്ഞരുങ്കേകിൽ പൂർണ്ണമാകുമായിരുന്നു. Very, very great ഇനി ആരും ഇവനെ ഭക്ഷണത്തിൽ നിന്നും മാറ്റി നിർത്തില്ല. ഉറപ്പു.