ജോണി sir ന് അഭിനന്ദനങ്ങൾ , പ്രവാസ ലോകത്ത് ആയത്കൊണ്ട് ഇങ്ങനെ ഉള്ള വീഡിയോ കാണാൻ തന്നെ ഒരു സുഖം ആണ് , ചേട്ടന്റ ഫോൺ നമ്പർ തരോ , ഈ മരുഭൂപ്രയാണം കഴിഞ്ഞു നാട്ടിൽ വന്നാൽ sir നേ പോലെ ഒരു കർഷകൻ ആവനാണ് ആഗ്രഹം , sir നേയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🌹
പുക്കാനും കായ്ക്കാനും മുട്ടമിശ്രിതം നല്ലതാണ്. അതിന്റെ വീഡിയോ ചെയ്യ്തിട്ടുണ്ടെ കണ്ടിട്ട് സംശങ്ങൾ ഉണ്ടെങ്കിൽ യോഗിച്ചോളു പറഞ്ഞു തരാമെ പുക്കാനും കായ്ക്കാനും 3 അഴ്ച്ച കുടുമ്പോൾ ഒരു സ്പൂൺ ചാരം ഇട്ട് കൊടുക്കുക. Thank you
കുമ്മായം ചേർത്തുകൊണ്ടിരിക്കുന്ന മണ്ണാണ് എങ്കിൽ .പുളിപ്പ് ഉണ്ടോ എന്ന് മണ്ണ്പരിശോധിച്ചതിനു ശേഷം കൊടുക്കുന്നതാണ് നല്ലത്. കൃഷിഭവനുകളിൽ മണ്ണ് പരിശോധനകൾക്കുള്ള സൗകര്യങ്ങൾ ഉണ്ട്.
@johnsonchacko3008 Жыл бұрын
Super Anna 😀
@jayajoseph21453 жыл бұрын
Very good information God bless you brother
@MalusFamily3 жыл бұрын
Thank you, God bless you and family.
@royalkingradhikarthi21813 жыл бұрын
Sir super i like your videos Sir I want this safety cover for snake gourd please give that shop details
@MalusFamily3 жыл бұрын
കോട്ടയത്ത് കിട്ടും. കവറുകൾ കൊടുക്കുന്ന കടകളിൽ കിട്ടും
@devadasek2111 Жыл бұрын
ഞാൻ ചിന്തേരിട്ടത് ചിതല് കേറി ശാപ്പിട്ടു❤❤
@georgeg9414 Жыл бұрын
Padavalam, payar, paval inte viththe kittumo
@RD_AZE5 ай бұрын
Padavalam kuru mulakkunnila enthanu karanam
@najmana18553 жыл бұрын
Subscribe ചെയ്തൂട്ടോ ചേട്ടായി, വളരെ നല്ല വീഡിയോ ആയിരുന്നു.
@MalusFamily3 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം Subscribe ചെയ്യ്തതിലും Thank you.
@rajeevanpillai99012 жыл бұрын
സൂപ്പർ
@MalusFamily2 жыл бұрын
Thanks ☺️
@priyankabaiju18992 жыл бұрын
Chetta mathan pandalil padathan pattumo
@niyaayan84163 жыл бұрын
എന്നത്തെയും പോലെ വീഡിയോ ഒരുപാട് ഇഷ്ടമായി . ആദ്യം തൊട്ട് അവസാനം വരെ വളരെ വ്യക്തമായി പറഞ്ഞു തന്നു. ഞാനും നട്ടിരുന്നു പക്ഷേ ശരിയായില്ല .
@MalusFamily3 жыл бұрын
ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. എങ്ങനെയാണ് കിളിപ്പിച്ചത് ഒന്ന് ചുരുക്കി പറയാമോ
@MalusFamily3 жыл бұрын
നീളൻ പടവല വിത്ത് വേണ്ട കുട്ടുകാർ താഴെക്കാണുന്ന വാട്ട്സപ്പ് ലിങ്ക് വഴി മെസ്റ്റേജ് അയച്ചോളു. ലിങ്ക് : wa.me/message/TQERYIPRZXCVN1 വെണ്ട - അർക്കാ അനാമിക പടവലം - കൗമുദി ചീര - അരൂൺ വഴുതന - നാടൻ പയർ - മിത്ര മുളക് - ഊജ്വല മത്തൻ - അമ്പിളി കണി വെള്ളി പാവയ്ക്ക - പ്രീതി / പ്രിയങ്ക പീച്ചിൽ - അർക്ക സുജത്ത് ചതുരപയർ - രേവതി
@manunair28732 жыл бұрын
Valaprayoga reethi... Step by step പറയു..... Bavistin നല്ലതാണോ spray cheyyan
@dhanjithaiyer25963 жыл бұрын
Chata kumblam krishi chayamo
@MalusFamily3 жыл бұрын
ചെയ്യാമെ
@fareedabeevi97733 жыл бұрын
Chackil hole idande
@MalusFamily3 жыл бұрын
ഹോളുകൾ ഇട്ടു കൊടുക്കണം
@safooratkd83403 жыл бұрын
ഞാനും ചാക്കിൽ പടവലങ്ങ വിത്തിട്ടു. മുളച്ചിട്ടുണ്ട്. ഇന്നാണ് ചേട്ടന്റെ വീഡിയോ കാണുന്നത്. ഇനി ചേട്ടനെ ഫോളോ ചെയ്യട്ടെ 😜
@MalusFamily3 жыл бұрын
കൃഷി ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം Thank you
താഴെക്കാണുന്ന വാട്ട്സപ്പ് ലിങ്ക് വഴി മെസ്റ്റേജ് അയച്ചോളു. ലിങ്ക് : wa.me/message/TQERYIPRZXCVN1 വെണ്ട - അർക്കാ അനാമിക പടവലം - കൗമുദി ചീര - അരൂൺ വഴുതന - നാടൻ പയർ - മിത്ര മുളക് - ഊജ്വല മത്തൻ - അമ്പിളി കണി വെള്ളി പാവയ്ക്ക - പ്രീതി / പ്രിയങ്ക പീച്ചിൽ - അർക്ക സുജത്ത് ചതുരപയർ - രേവതി
@ananthakrishnanas9713 жыл бұрын
Jeevanu valam ennu thanneyano AA valathinte peru
@MalusFamily3 жыл бұрын
ജീവാണു വളങ്ങൾ പലതുണ്ട്. ഇത് മൈക്രോറൈസാ
@sukrithat63643 жыл бұрын
വളരെ നല്ല വീഡിയോ. വിത്ത് നടുന്ന മാസം ആരും തന്നെ പറയാറില്ല , താങ്കൾ പറഞ്ഞതിന് നന്ദി. നിത്യ വഴുതിനങയുടെ വിത്ത് കിട്ടുമോ?
@MalusFamily3 жыл бұрын
ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. നിത്യ വഴുതന വിത്ത് ആയി വരണം. നീളം പടവല വിത്ത് വേണ്ട കുട്ടുകാർ താഴെക്കാണുന്ന വാട്ട്സപ്പ് ലിങ്ക് വഴി മെസ്റ്റേജ് അയച്ചോളു. ലിങ്ക് : wa.me/message/TQERYIPRZXCVN1 വെണ്ട - അർക്കാ അനാമിക പടവലം - കൗമുദി ചീര - അരൂൺ വഴുതന - നാടൻ പയർ - മിത്ര മുളക് - ഊജ്വല മത്തൻ - അമ്പിളി കണി വെള്ളി പാവയ്ക്ക - പ്രീതി / പ്രിയങ്ക പീച്ചിൽ - അർക്ക സുജത്ത് ചതുരപയർ - രേവതി
@reshooslifestyle40633 жыл бұрын
Super
@anithaanoop88913 жыл бұрын
Cheta ende padavalathil kayapidichal mazhysthu cheenjupokuva
@pareethpattam67633 жыл бұрын
മരുന്നുകളുടെ പേരുകൾ കുറച്ച് കൂടി വ്യക്തമായി പറയണേ, സ്പീഡിൽ സംസാരിക്കുന്നതിനാൽ മനസ്സിലാക്കാൻ പ്രയാസമുണ്ട് പുതിയ പുതിയ കൃഷി രീതികൾ പറഞ്ഞു തരുന്നതിനു നന്ദി 🙏
@MalusFamily3 жыл бұрын
വിലയേറിയ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾ ഒരു പാട് സന്തോഷം . നന്ദി🙏
@girijadevi770210 ай бұрын
Ethra ദിവസം വേണം വിളവ് edukan
@prafulas73372 жыл бұрын
പടവലത്തിന്റെ ഇലകളിൽ ഒരു തരം പച്ച പുഴു കൂടുകെട്ടി ഇലകളും മൊട്ടുകളും തിന്ന് നശിപ്പിക്കുന്നു വേപ്പെണ്ണ മിശ്രിതം പ്രയോഗിച്ചു നോക്കി പുഴു ചാകുന്നില്ല എന്തെങ്കിലും പ്രതിവിധിയുണ്ടോ Plz reple sir
@rohinikrishna79823 жыл бұрын
Nalla video
@MalusFamily3 жыл бұрын
Thank you
@dvijayakumariamma7116 Жыл бұрын
പക്ഷെ ഒരു സംശയം ഇത്രയും chelavulla കൃഷിക്ക് അനുസരിച്ചു വിളവ് കിട്ടുമോ
@shebajulia30953 жыл бұрын
Hai
@MalusFamily3 жыл бұрын
👋
@vembanadanvlogs72073 жыл бұрын
ചേട്ടാ growbagill എലികേറി മാന്തിവെക്കുന്നു ഇതിന് വല്ല പരിഹാരം ഉണ്ടോ
@MalusFamily3 жыл бұрын
ഗ്രോബാഗിൽ അഴുകിയ വളങ്ങൾ ഒന്നും ഇടാതിരിക്കുക.
@thomaskk6493 жыл бұрын
Use Elikeni
@royalkingradhikarthi21813 жыл бұрын
Am your subscriber also I want that cover
@MalusFamily3 жыл бұрын
+917994854641 Thank you
@basheerckbasheer62393 жыл бұрын
🙏🙏🌻
@MalusFamily3 жыл бұрын
Thank you
@valsalan51503 жыл бұрын
Vellam ethra ozikkanam
@sandeepmathew15042 жыл бұрын
Buffer zone വിഷയത്തിൽ നീതി ബോധത്തോടെ പ്രതികരിക്കുക ഇപ്പോൾ തന്നെ ഭൂമിയുടെ വില അവിശോസംന്യായം വിധം കുറഞ്ഞു, ഇല്ല വില്പന പോയിട്ട് ഒരു ബാങ്കിൽ വച്ച് ലോൺ പോലും എടുക്കാൻ പോലും പറ്റുന്നില്ല. ഇത് നിസാരവത്കരിച്ചു കാണിക്കുന്നത് തികച്ചും തെറ്റാണു. ഒരു നാട്ടിൽ പല നീതി, ജനങ്ങൾ തിരിച്ചറിയൂ ഇതിനെ സപ്പോർട്ട് ചെയ്യുന്നത് കൂടുതലും പട്ടണവാസികലും സർക്കാർ ജോലിക്കാരും, വിദേശ ഫണ്ട് വാങ്ങി പരിസ്ഥിതി വാദത്തിനായി ഇറങ്ങുന്നരും ആണ്. അവർക്കു നല്ല സ്കൂളുകളും, ഹോസ്പിറ്റലും, കോളേജുകളും സ്ഥിര വരുമാനവും ഉണ്ട്. ലോൺ പോലും ഈസി ആയി കിട്ടാൻ എളുപ്പം ആണ്. മലയോര വാസികളെ നിങ്ങൾ അങ്ങനെ ആണോ? നിങ്ങളുടെ കാര്യം അവരാണോ തീരുമാനിക്കുന്നത്? നിന്റെ വസ്തുവിന്റെ വിലയിടിച്ചും അതിനു കൂച്ചുവിലങ്ങും ഇട്ടും അവനൊക്കെ അവരുടെ ഇഷ്ടത്തിൽ ബിൽഡിംഗഉം വ്യവസായം ഒക്കെ ഉണ്ടാക്കും എറണാകുത്തും തിരുവനന്തപുരത്തും ഒക്കെ, രാഷ്ട്രീയവും, രാഷ്ട്രീയക്കാരും അവരാണ് അല്ലേൽ അവർക്കു പ്രിയപ്പെട്ടവർ ആണു . അവിടെ പരിസ്ഥിതി ഇല്ലല്ലോ 😄 കഷ്ടപ്പെട്ട് നാലും അഞ്ചും തലമുറ ഉണ്ടാക്കിയ കർഷകരുടെ ഭൂമി, അതുമാത്രം ആയിരുന്നു അവരുടെ ഏക ആത്മ വിശ്വാസം. ലോകത്തു എല്ലാ സാധനങ്ങളുടെയും വില വർധിക്കുമ്പോളും കാർഷിക വിലകൾക്ക് മാത്രം ആണ് 15 ഉം 20 ഉം വർഷങ്ങൾക്ക് മുൻപുള്ള വിലയെക്കാളും തഷേ ഉള്ളത്. കുറച്ചു ആൾകാർ പരിസ്ഥിതി എന്ന് പറഞ്ഞു വിലകൂടിയ കറുകളിൽ വന്ന് ഇറങ്ങി പ്രസങ്ങിക്കും, 4 ഉം 5 ഉം ഉള്ള AC റൂമിൽ കിടക്കും, വീടിനു ചുറ്റും മുറ്റത്തും കോൺക്രീറ്റ് ഇടും, ഇവര് എറണാകുളത്തുമ് തിരുവനന്തപുരത്തും വലിയ വക്കീൽ ആഫിസും മറ്റും ഇട്ട് ചാനലുകൾ കേറി ഇറങ്ങി പരിസ്ഥിതി സംരക്ഷണം നടത്തും. നിങ്ങള്ക്ക് അറിയാമോ ഇവന്റെ ഒക്കെ പിൻഗാമികൾ ആയിരുന്നു ഈ പറഞ്ഞ സ്ഥലത്തു ഉണ്ടായിരുന്നേൽ ഈ കാടൊക്കെ പണ്ടേ വിറ്റു ഖസാക്കിയേനെ. ഇന്ന് കാണുന്ന ഈ പ്രദേശം ഓരോ മലയോര കർഷന്റെയും ദാനം ആണു. അവരുടെ ഭൂമിയുടെ വിലയിടിച്ചiട്ടല്ല ഒരു കോടതിയും ഇത്തരം ഇരട്ട പൗരൻമ്മാരെയും ഇരട്ട നീതിയും നടപ്പാക്കാൻ. എറണാകുളത്തിരുന്നു ഇടുക്കിയിലോട്ടു നോക്കി മൂക്ക് വിടർത്തി നല്ല വായു വേണം എന്ന് പറയുന്നതിന് മുൻമ്പ് കോടതിയിൽ ഇരിക്കുന്ന സാറെ, സ്വയം കുറച്ചു pyasa ഇറക്കി മലയോര മേഖലയിൽ സ്ഥലം വാങ്ങീട്ടു ഇത്തരം ചെറെപ്പ് നടത്തു. വെറുതെ ഇരുന്നു കിട്ടുന്ന പൊതുജനത്തിന്റെ പയസ അല്ലെ കുടുംബം മുഴവൻ തിന്നുന്നേ. മണ്ണിൽ അഥവാനിച്ചു കാട്ടു മൃഗളോടും, നാട്ടിലെ സർക്കാർ ജോലിയിലുള്ള മൃഗംഗളോടും മല്ലടിച്ചു ജീവിക്കുന്നവരുടെ പാത്രത്തിൽ ഏതു ബിരിയാണി ചെമ്പു കാരനും കൈയിടആം, ഏതു കോടതിയിൽ ഇരിക്കുന്നവണും എന്തു പോക്രിത്തരവും ഉത്തരവാക്കാം, കാരണം ഇവർ ആശംഘടിതർ ആണ്, പാവങ്ങൾ ആണ്. നീയൊക്കെ ഇനിയും വരും വോട്ട് ചോദിച്ചു അന്ന് മലയോര കർഷകരെ നിങ്ങൾ രാഷ്ട്രീയ കാരെ വലിച്ച് കീറി ഒട്ടിക്കണം എല്ലാ പാർട്ടികർക്കും ഇതിൽ അവരുടേതായ പണികൾ കർഷകടക്കെതിരെ വച്ചിട്ടുണ്ട്, അവരെ പിന്തുണച്ചു സമയം കളയുന്നതൊക്കെ ഒരു നേരംപോക്ക് ഒരു വികാരമോ ഓക്കേ ആവാം, പക്ഷെ സ്വന്തം കുടുംബത്തിന്റെ കാര്യമായ buffer സോൺ വിഷയത്തിൽ പ്രതികരിച്ചില്ലെങ്കിൽ സ്വയം ഒരു വന്ന്യാ ജീവിയായി പ്രഖ്യാപിച്ചു ആ ഇടുക്കി കാടുകളിൽ കിടന്നോ. രാഷ്ട്രീയം മാറ്റിവച്ചു ഇതിനെതിരെ പ്രതികരിക്കുക, ഇന്ത്യയിൽ ഒരു നിയമം മതി, അല്ലെങ്കിൽ അതിന് മാന്യമായി compensate ചെയ്യണം, ഇത് രണ്ടും ഇല്ലാത്തടത്തോളം ഇതിനെതിരെ പ്രതികരിക്കുക
@josnabaiju65863 жыл бұрын
ഈ കവർ എവിടുന്ന് വാങ്ങാൻ കിട്ടും വീഡിയോ നന്നായിട്ടുണ്ട്
@MalusFamily3 жыл бұрын
പാസ്റ്റിക്ക് കറവുകൾ മേടിക്കാൻ കിട്ടുന്ന കടകളിൽ കിട്ടും. ഇത് കോട്ടയം മാർക്കറ്റിൽ നിന്നാണ് മേടിച്ചത്
@kshitigavyakrushi7643 Жыл бұрын
Cover available store
@subaidabasheer14942 жыл бұрын
Chakine Thula ittillalo
@sanoojasanu67432 жыл бұрын
എത്ര ദിവസം ആകുമ്പോൾ പടവലം വിളവെടുക്കാം
@abhiadhi71223 жыл бұрын
ഒരു പന്തലിൽ 3 ചെടി padarthamo
@MalusFamily3 жыл бұрын
പടർത്താം
@shanjithkb1582 Жыл бұрын
പടവലം പടർത്താനുള്ള പ്ലാസ്റ്റിക് വളികൾ റെഡിmade വാങ്ങിയത് ആണോ
@nishasnair13283 жыл бұрын
👍👍
@MalusFamily3 жыл бұрын
Thank you
@Vavza3 жыл бұрын
1 st viewer
@MalusFamily3 жыл бұрын
❤️
@wineandvineofficial62173 жыл бұрын
ചേട്ടാ വഴുതന കൃഷി ആദ്യം മുതൽ വിളവ് വരെ ഉള്ള വീഡിയോ ഇതുപോലെ ഇടാമോ
@MalusFamily3 жыл бұрын
ഇടാം
@shynic.s51073 жыл бұрын
Like it 🙏
@MalusFamily3 жыл бұрын
Thank you
@PraisyMerin10 ай бұрын
വിത്ത് മുളക്കാൻ എത്ര ദിവസം വേണം ഞാൻ 1wk aayi വിത്ത് കുഴിച്ചിട്ട് ഇതുവരെ പുറത്തുവന്നില്ല
@sailajab6573 жыл бұрын
കഞ്ഞി വെള്ളത്തിൽ സ്വീഡോമോണസ് കലക്കി ചെടിയുട ചുവട്ടിലും ഇലയിലും ഒഴിക്കാമോ ..മറുപടി തരുമോ
@MalusFamily3 жыл бұрын
സ്യൂഡോമോണസ് 20 ഗ്രാം 1 ലിറ്റർ വെളളത്തിൽ ലയിപ്പിച്ച് ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും ഇലകളിലും തണ്ടുകളിലും സ്പ്രേ ചെയ്തു കൊടുക്കുകയും ചെയ്യുന്നതാണ് നല്ലത്.
@sailajab6573 жыл бұрын
നന്ദി
@Saintechdesigningwalls2 жыл бұрын
Nomber tharumo
@madhuk.s86043 жыл бұрын
നല്ല അറിവ് നൽകുന്ന വീഡിയോ. ചേട്ടാ കുറച്ച് പടവല വിത്ത് അയച്ച് തരാമോ? കോഴിക്കോടിന് അടുത്ത് കൊയിലാണ്ടിന്നാണ്
@MalusFamily3 жыл бұрын
ലിങ്ക് വഴി മെസ്റ്റേജ് അയച്ചോളു. : wa.me/message/TQERYIPRZXCVN1
@syedveliyath68612 жыл бұрын
ഒരു ചാക്ക് മണ്ണിന് എത്ര ചിരട്ട. കുമ്മായം വേണം
@aadihari-ov2ht9 ай бұрын
തേക്ക് പൊടി കൂടിയാൽ പ്രശ്നം ഉണ്ടോ
@kenzamariyam24793 жыл бұрын
ചാക്ക് സൂര്യ പ്രകാശം thattumbol പൊടിഞ്ഞു പോകുമോ
@MalusFamily3 жыл бұрын
ഒരു കൃഷിക്ക് കിട്ടും ഇർപ്പമുള്ളത് കൊണ്ട് സാരമില്ല
@sinan_77793 жыл бұрын
Sthalam avidaane Onne parayoo Number tharoo pls
@MalusFamily3 жыл бұрын
കോട്ടയം +917994854641
@anithapeter85013 жыл бұрын
Chackkinu hole vende chetta
@MalusFamily3 жыл бұрын
സൈഡിൽ ഹോൾ ഇട്ട് കൊടുത്താൽ മതി വീഡിയോയിൽ പറയുന്നുണ്ട്
@jamunamurali55593 жыл бұрын
👍🏼👍🏼👍🏼
@HarisHaris-kd5gu6 ай бұрын
ഇലകളി കീടം വരാതെ ഒള്ള മാർഗം കൂടി പറയണേ
@rashmirajesh63022 жыл бұрын
Padavalanga parikkarayonu angane manasilakum
@MalusFamily2 жыл бұрын
ഏകദേശം വലിപ്പം അനുസരിച്ച് , മൂപ്പ് ആകുമ്പോൾ ഞെക്കി നോക്കുമ്പോൾ അറിയാം . മൂപ്പ് പോയ പടവലത്തിന് നാര് കട്ടി കൂടും
@rashmirajesh63022 жыл бұрын
@@MalusFamily Kayecha nallonam und Anda oru pratividhi