ഫാദർ മദമോ ജാതിയോ പാർട്ടി | യോ ഒന്നു പറഞ്ഞില്ല കിഴ വത o പ്രതികരികാതിരിക്കുക ഒരു കാര്യ, ഇല്ല നമ്മളെ പോലെ കുറച്ച് പേർ വിഷമവും സങ്കടവും സഹിക്കാൻ വയ്യാതെ
@stopforever36611 ай бұрын
പള്ളിൽ പുരോഹിതൻ ഇതിനെതിരെ സംസാരിച്ചതിൽ ഞാൻ പ്രേശംസ അറിയിക്കുന്നു
@comment745311 ай бұрын
അച്ഛന്റ്റെ നീതിബോധം ഇപ്പോൾ കാണാം, ചങ്ങനാശ്ശേരി രൂപതയിൽ ശ്രേയ എന്ന് പെൺകുട്ടിയെ അവിടത്തെ കൊച്ചച്ചൻ ബലാത്സംഗം ചെയ്തു കൊന്നതാണ് എന്ന് ആ കേസ് അന്വേഷിച്ച ശ്രീലേഖ IPS അവരുടെ യൂട്യൂബ് ചാനലിൽ പറയുന്നുണ്ട്, അന്ന് കേസ് ഒതുക്കി കൊടുത്ത പാർട്ടി തന്നെയാണ് സിദ്ധാർഥ് നെ വകവരുത്തിയവരുടെ പുറകിലും, സിദ്ധാർഥ്വിനെ പോലെ സിദ്ധിക്കും മനുഷ്യര്ണെങ്കിൽ ശ്രേയ ആരാണ്? Ref, ശ്രീലേഖ IPS 109. പറഞ്ഞ കാര്യങ്ങൾ ഇപ്പോഴും അവിടെയുണ്ട്, ശ്രേയ യെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ അച്ഛന് കഴിയുമോ?
മനുഷ്യൻറെ കോടതിയിൽ നിന്ന് രക്ഷപ്പെട്ടാലും ദൈവം ഉണ്ടെന്ന് കാലം തെളിയിക്കും
@jayachandranchandran548211 ай бұрын
Correct
@annamanikantan584511 ай бұрын
ഇത് കൊലപാതകം തന്നെ ആണ്... 😢
@jollymathew270611 ай бұрын
അവനവനു നോവുമ്പോൾ മാത്രമേ പ്രതികരിക്കൂ,,,,Fr.
@midhilajmsamad294811 ай бұрын
ഫാദർ എന്തിനാ ഇവറ്റകളോട് explonation കൊടുക്കുന്നു... ബോധമില്ലാത്തവന്മാരോട്..
@ajithamadhavan120111 ай бұрын
Correct
@ammuktm562411 ай бұрын
Curect
@pallipadinjattethil11 ай бұрын
Well done frji
@Anju.860811 ай бұрын
കഞ്ചാവ് അടിച്ച ചെറ്റ കൾക്ക് മറുപടി നൽകി സമയം കള യല്ലേ അച്ച.🙏🙏
@chithrabalakrishnan117011 ай бұрын
sathyam
@jomolsiby444311 ай бұрын
ആരും ഇതൊക്കെ കേട്ടാൽ സഹിക്കുകയില്ല. അച്ഛൻ പറയുന്നത് 100% കറൻറ്റ് ആണ്.
@paulpj967811 ай бұрын
പാർലമെൻ്റ് ഇലകക്ഷൻ തൊട്ടു മുന്നിൽ ഉള്ളതിനാലാണ് വലിയ സഖാക്കൾ മിണ്ടാത്തത്. അല്ലായിരുന്നെങ്കിൽ ഈ രാക്ഷസ കുഞ്ഞുങ്ങളെ ന്യായീകരിക്കാൻ മൂത്ത സഖാക്കൾ തന്നെ എത്തുമായിരുന്നു.
@rubypaul740211 ай бұрын
പ്രിയപ്പെട്ട അച്ഛാ ആ അമ്മയുടെ വേദന ഇന്നും വിങ്ങൽ മാറുന്നില്ലാ
@rittysr.479311 ай бұрын
ഇതിനൊന്നും മറുപടി കൊടുക്കേണ്ട ആവശ്യം illacho..... You done well, go ahead 👍👍👍
@s....n572511 ай бұрын
ഞാൻ ഒരു മുസ്ലിമാണ്... Sir പറഞ്ഞതൊക്കെ 💯 ശരിയാണ്... വീഡിയോ spr 🥰
@rajithavijay424311 ай бұрын
ഹായ് അച്ഛാ വ്യത്യസ്തനായ ഒരു അച്ഛൻ❤ നന്നായി സംസാരിക്കുന്നു
@molcyroy788711 ай бұрын
അച്ചാ നെവർ മൈൻഡ്. അല്പം മനസാക്ഷി ഉള്ളവർക്കു ഇങ്ങനെ ബോധമില്ലാതെ പ്രതികരിക്കാൻ കഴിയില്ല. ഒരു കുടുംബം ചങ്കു പൊട്ടി കരയുകയാണെന്നു ഈ വകകൾ ഓർക്കണം
@lillygeorge878811 ай бұрын
Aa Marha Pithakale Kanumbol Thanne Nenchurukunnu Aarum Allanjittum Kudumbathil Nadannapole Urakam Koodi Nashtapedunnu 😭😭
@sureshp207911 ай бұрын
കേരളം ഭരിക്കുന്ന ഭരണകൂടത്തിന്ന് ഈ ക്രൂരത ലഘൂകരിച്ച് കാണേണ്ടത് ആവിശ്യമാണ്.
@shinyjohn543511 ай бұрын
ഞാൻ മൂന്നു കുട്ടികളുടെ അമ്മ ആണ് ഈ കാര്യം അറിഞ്ഞ നാള് മുതൽ ഈ ക്രിമിനൽസ് വേണ്ടി അവരെ തൂക്കിലേറ്റ്ൻ പ്രാർത്ഥിക്കുന്നുണ്ട് ഇനി ഒരു കുഞ്ഞിനും എങ്ങനെ ഉണ്ടാവരുത്
@priyas050411 ай бұрын
അച്ചോ... ഇവരൊന്നും മനുഷ്യർ അല്ല... ആ വാർത്ത കണ്ടാൽ കഴിവതും നോക്കാതെ പോവുന്ന ആളാണ് ഞാൻ... കണ്ടാൽ, നോക്കിയാൽ ചങ്കു തകർന്നു പോവും... അതാണ്... അതിൽ ജാതിയോ, മതമോ ഇല്ല... ആ കൂട്ടി അനുഭവിച്ച വേദന... ദൈവമേ.. എനിക്കത് ചിന്തിക്കാൻ വയ്യ...
@SalilaPP11 ай бұрын
ഞാനും😢
@sheelaangadicheril697911 ай бұрын
അച്ഛാ ഇവന്മാർ എല്ലാ വലിയ ക്രിമിനൽസ്
@nikkisvlogs011 ай бұрын
സഹോദരന്റെ മരണം. ഈശോയുടെ കുരിശു മരണം പോലെ തന്നെ 😭ആ പൊന്നു സഹോദരൻ അനുഭവിച്ച വേദന😭🙏
@MercyPj-sy3oq11 ай бұрын
Yes
@reenamathew347211 ай бұрын
Njanum athe palapraavashyam paranjathaane…
@mariammavs890511 ай бұрын
Correct
@soumyarenju-rl2cd11 ай бұрын
അച്ചാ ഇവരൊന്നും മറുപടി അർഹിക്കുന്നില്ല. സിഥാർത്ഥ് മനസ്സാക്ഷി ഉള്ളവർക്ക് എല്ലാം ഒരു നൊമ്പരമാണ്
@catherinejoy707711 ай бұрын
മനുഷ്യ ജീവൻ ന് വിലയുണ്ട് എന്ന് തിരിച്ചറിവ് ഇല്ലാത്ത വർ ഇത് കണ്ട് മനസ്സിലാക്കു. അച്ഛന് നന്ദി.
@vimalamct697411 ай бұрын
കേട്ടവന് മനസ്സിലാക്കാനുള്ള കഴിവ് ഇല്ല. അത്ര തന്നെ
@vnsvLog-c7j11 ай бұрын
ഫാദർ നമസ്ക്കാരം അങ്ങ് നല്ല ഒരു മെസേജ് ആണ് ഇപ്പോഴത്തെ കുട്ടികൾക്ക് പകർന്ന് തന്നത്. മതവും ജാതിയും രാട്രീയവും മാറ്റി വച്ചാണ് അങ്ങ് സംസാരിച്ചത് അച്ചൻ സൂപ്പറാ
@geetakumari811011 ай бұрын
അച്ചോ, ഇമ്മാതിരി കമന്ഡുകൾക്ക് മറുപടി കൊടുക്കാതിരിക്കുന്നതാണ് ഉചിതം, dont worry, u go your way 🙏God bless u🙏
@georgevattatharaaugustine719611 ай бұрын
സത്യം തുറന്നു പറയുന്നവർ ക്രൂസിക്കപ്പെടും. അതുകൊണ്ട് തുറന്നു പറയരുത് എന്നാണ് ഇവൻ്റെ ഒക്കെ മതം. പക്ഷെ അച്ഛോ നമ്മുടെ ഗുരു പഠിപ്പിച്ചതേ നമ്മൾ ചെയ്യേണ്ടു.
@sherlinbernad480211 ай бұрын
പ്രിയപ്പെട്ട acha, achan ആരുടേം ചോദ്യങ്ങൾക്കു മുന്നിൽ മുൾമുനയിൽ നിൽക്കേണ്ട ആവശ്യം ഇല്ല. Achan ഇത്തരം ചോദ്യങ്ങൾക്കു മറുപടി നൽകാൻ പോയാൽ വീണ്ടും വീണ്ടും ചോദ്യം ഉണ്ടാവുകയെ ഉള്ളൂ...അതൊക്കെ നമ്മൾക്കു കാണുമ്പോൾ വിഷമം ഉണ്ടാകുന്നതാണ്... So അവർക്കു അത്രേം വിവരവും ബോധവുമേ ഉള്ളൂ എന്നു കരുതുക. തെറ്റ് ചെയ്തവൻ ആരായാലും ശിക്ഷിക്കപ്പെടും.. എവിടെ നിന്നും ഒളിച്ചോടിയാലും നായീകരിച്ചാലും അവസാനം എത്തുന്ന ഒരു കോടതി ഉണ്ട് കർത്താവിന്റെ കോടതി... അതു മനസ്സിലാക്കാൻ കഴിവുള്ളവൻ ഇത്തരത്തിൽ സംസാരിക്കില്ല... വിട്ടേക്ക് acha പോട്ടെ.... ഞങ്ങൾക്കു വേണ്ടി just lv it... Achan ആരുടേം ചോദ്യത്തിന് ഉത്തരം നൽകേണ്ട.. പിന്നെ achanum അവരും തമ്മിൽ എന്താ വ്യത്യാസം 🙏🏻🙏🏻🙏🏻
@ranijacob511111 ай бұрын
ബഹുജനം പലവിധം . സത്യത്തിനും, നിതിക്കും വേണ്ടി പ്രവർത്തിക്കുമ്പോൾ ഇതിനുമപ്പുറം ഒന്നുംപ്രതിക്ഷിണ്ടേ തില്ലാ....സത്യത്തിന്റെ സ്വരം എന്നും നല്ല മനുഷ്യർ സ്വീകരിക്കും. തീർച്ച
@ഡൽഹിമലയാളികൂട്ടായ്മ11 ай бұрын
അച്ഛനായിട്ടു പോലും സെരികും ആത്‍മർത്ഥമായിട്ടു വേദനയോടെ പ്രതികരിക്കാൻ തോന്നിയതിനു നന്ദി 🙏
@trycryptos124311 ай бұрын
അച്ചോ, വളരെ അധികം പ്രശംസിക്കുന്നു. ഈ വിഷയം ഇങ്ങനെ തന്നെ കത്തിച്ചു നിർത്തണം. ഇതിന് ഒക്കെ മറുപടി പറയാതെ ഇരുന്നാൽ ഇത് മറ്റു പല കേസുകളെ പോലെ തന്നെ വിസ്മൃതിയിൽ ആകാൻ അധിക സമയം വേണ്ടി വരികയില്ല. Keep going, God bless.
@sallyissac993311 ай бұрын
Negative comments ഇടുന്നവർ കൊടും criminals ആണ് 😮😮
@johnlukose793111 ай бұрын
They are the friends of culprits.
@mayamayagod917311 ай бұрын
Athe dhushttenmmar manushyanonnum allaaaa avanmmar potte kalayu father pavam sidharth😭😭😭😭😭😭😭
@tob60111 ай бұрын
Exactly
@hvallanatt11 ай бұрын
100% true
@josekuttyjoseph367311 ай бұрын
അച്ഛൻറെ കഴിഞ്ഞ വീഡിയോ കണ്ടായിരുന്നു അത് തികച്ചും വേദനാജനകമായ ഒരു കാര്യമായിട്ടാണ് അച്ഛൻ പറഞ്ഞത് സിദ്ധാർത്ഥ് വന്ന് അച്ഛൻറെ ഫോട്ടോ എടുത്തു േശഷം അറിഞ്ഞ ഈ ക്രൂരക്രത്തൃം സംബന്ധിച്ച് അല്ലാതെ മറ്റൊന്നും പറഞ്ഞില്ല അപ്പോൾ ആ വീഡിയോയ്ക്ക് താഴെ വന്ന് കുരു പൊട്ടിക്കണമെങ്കിൽ രണ്ടുകൂട്ടറാണ് ഒന്ന് ജിഹാദികളും മറ്റൊന്ന് കമ്മികളും അല്ലാതാര്?
@Albinalan-b4d11 ай бұрын
അച്ഛാ ഗുഡ് മെസ്സേജ് . അച്ഛൻ പറയുന്ന ഓരോ മെസ്സേജ് നല്ലതാണ് മറ്റുള്ളവർക് ഉപകാരം ഉണ്ടാകുമെന്നതാണ് സത്യം. നെഗറ്റീവ് കമന്റ് ഇടുന്നത് അവർക്കു ജീവന്റെ വില അറിയില്ല അതുകൊണ്ടാണ് ..താങ്ക്സ് അച്ഛാ ❤❤❤
@sabithsabi979211 ай бұрын
താങ്കൾ പറഞ്ഞത് സത്യങ്ങൾ മാത്രം. കുട്ടികളെ ഇത്രം ക്രൂരന്മ രാക്കുന്നത് അധ്യാപകരുടെ നിസഹായത ആണ് ഇത്തരം കാര്യങ്ങൾ കണ്ട് നിന്ന കുട്ടികൾ ഇടപെട്ടിരുന്നെങ്കിൽ അവൻ ഇന്ന് ജീവിച്ചിരുന്നേനെ.
@somasundarannair667411 ай бұрын
It's the commies fascists cruelty; and concealing their mistakes blaming Congress n BJP and calling they are fascists; what a tragedy
@sankarviswan629911 ай бұрын
സാക്ഷി ആയവരെ മൊത്തം പ്രതി ആക്കണം
@AugustineKathrukkadavu-uc8rd11 ай бұрын
അച്ചോ, ആലോചിച്ചാൽ ഒരു അന്തവുമില്ല ആലോചിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല. ഇങ്ങിനെയൊരു കാലഘട്ടത്തിലാണ് നാമൊക്കെ ജീവിച്ചുകൊണ്ടിരിക്കുന്നത്. കുടുംബസ്ഥനായ എനിക്ക് ചെയ്യാവുന്നത് ഇത്തരത്തിലുള്ള തിന്മകൾ ചെയ്യരുതേ എന്ന് മക്കളോട് ഉപദേശിക്കാം. ഈ സംഭവത്തിൽ കുറ്റക്കാരെന്നു ആരോപിക്കപ്പെട്ടിട്ടുള്ളവരിൽ ആരുടെയും മാതാപിതാക്കൾ ഇതുപോലൊരു ഉപദേശം മക്കൾക്ക് കൊടുക്കാതിരുന്നതുകൊണ്ടോ അവരുടെ നന്മ മാത്രം ആഗ്രഹിച്ചും പ്രത്യാശിച്ചും വളർത്താതിരുന്നതുകൊണ്ടോ അല്ല സിദ്ധാർഥ് എന്ന മകൻ അവരുടെ അക്രമത്തിനിരയായതും മരണപ്പെട്ടതും. നാം ജീവിക്കുന്ന കാലഘട്ടത്തിലും ചുറ്റുപാടിലും സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന സ്വാർത്ഥവ്യവസ്ഥിതിയുടെ മറ്റൊരു ഇരയാണ് സിദ്ധാർഥ്. എല്ലാ ഇരകളും കൊല്ലപ്പെടണമെന്നില്ല, നിഷ്ടൂരമായി ആക്രമിക്കപ്പെടണമെന്നില്ല, ബാലാല്സന്ഘം ചെയ്യപ്പെടണമെന്നില്ല, ചതിവിലും വഞ്ചനയിലും പെടണമെന്നില്ല, തേജോവധം ചെയ്യപ്പെടണമെന്നില്ല. കേവലം നൈമിഷികമായ സ്വാർത്ഥ നേട്ടത്തിന് വേണ്ടിയുള്ള ആഗ്രഹം മനസ്സാക്ഷിയുടെയും ശരീരത്തിന്റെയും കണ്ണുകളെ മൂടി അന്ധകാരമാക്കുമ്പോൾ അതിനുവേണ്ടിയുള്ള ഒരു പ്രവർത്തി ഏതു എത്ര ലഘു ആയാലും ഗുരുതരമായാലും അതിനിരയാകുന്നവർക്കു ഏതെങ്കിലും തരത്തിലുള്ള ഒരു നഷ്ടം വരുത്തിവെക്കുന്നു. ഈ വ്യവസ്ഥിതിയുടെ അടുത്ത ഇര ഞാനോ അചനോ ആയേക്കാം. ഇരകൾക്കു ജാതി മത ഭാഷ വർഗ്ഗ വർണ്ണ സ്ഥാന മാന സ്ഥല കാല ലിങ്ക വിവേചനങ്ങൾ ഒന്നുമില്ല. അക്രമികൾക്കുമില്ല ഇത്തരം വിവേചനങ്ങൾ. അതിനാൽ, ഈ കെട്ട വ്യവസ്ഥിതി മാറട്ടെ എന്നാഗ്രഹിച്ചുകൊണ്ടും മാറുമെന്ന് പ്രത്യാശിച്ചുകൊണ്ടും ഞാൻ എന്റെ മക്കളോടുള്ള ഉപദേശം തുടർന്നുകൊണ്ടേയിരിക്കണം, അവർക്കു മാതൃകയാകാനുള്ള പരിശ്രമം തുടർന്നുകൊണ്ടേയിരിക്കണം, അങ്ങ് അങ്ങയുടെ ജീവിതാന്തസ്സിന്റെ അന്തസത്തയുൾക്കൊണ്ടു ഈ സ്വാർത്ഥ വ്യവസ്ഥിതിയുടെ കിരാത കരങ്ങളിൽനിന്നും അങ്ങയുടെ ചുറ്റുമുള്ളവരിൽ ഒരാളെയെങ്കിലും രക്ഷിച്ചെടുക്കുവാൻ എന്ത് ചെയ്യുവാൻ സാധിക്കും എന്ന് ചിന്തിക്കുകയും പരിശ്രമിക്കുകയും ചെയ്തുകൊണ്ടേയിരിക്കണം.
@vidhyavadhi228211 ай бұрын
Thankyou father 🙏നമ്മളുടെ കുട്ടികാലം തെറ്റുചെയ്യുമ്പോൾ അതിന്ശിക്ഷ അപ്പപ്പോൾ തന്നെ കിട്ടുമായിരുന്നു വീടുകളിൽ നിന്നും പിന്നെ പ്രായമായവർ ദൈവനാമങ്ങൾ വീടുകളിൽ അതുനിത്യവും ഒഴിച്ച് കൂടാനാവാത്തത് കുഞ്ഞു മനസ്സു കളിൽ സന്തോഷം കൊടുക്കണം അവൻ അനീതിക്കു കൂട്ടു നിൽക്കില്ല ചെറിയകുറച്ചു പഠങ്ങൾ ചെറുപ്പത്തിൽ തന്നേ ഹൃദയസ്വീകാര്യതയിൽ ഇല്ലാത്തവർ / കിട്ടാത്തവർ അവർക്കു അധികാരവും പണവും അതിനു ഏതറ്റം വരെയും അവര്തയ്യാർ 🙏
@MR-ss7hj11 ай бұрын
മതത്തിന്റെ അടിമകൾ ആണ് അച്ചോ ഇപ്പോൾ ഒരുമാതിരി എല്ലാ ഇരുകാലി മൃഗങ്ങളും 🤔 അച്ഛന് ആശംസകൾ ❤️💐🙏
@sauujs242311 ай бұрын
കൊലപാതകം തെളിയിക്കണമെങ്കിൽ സിബിഐ അന്വേഷണം വേണം. രാഷ്ട്രീയം കേണേണ്ടതില്ല. പക്ഷെ, അവിടെ SFI മാത്രമേ അവിടെയുള്ളു അപ്പൊ അതിനു ഉത്തരമില്ലേ?. അവിടെ SFI എന്താ പ്രതിഷേധാപ്രകടനങ്ങൾ ഒന്നും നടത്താത്തത് ?
@west-d3k11 ай бұрын
ഇന്നത്തെ കാലത്ത് ആര് അന്നെഷിച്ചാലും കണക്കാണ് എല്ലാത്തിലും വിശോസം കുറഞ്ഞു വരികയാണ്. എല്ലാവരും മനുഷ്യരാണ് അവർക്കൊക്കെ ഒരു രാഷ്ട്രീയം ഉണ്ടാകുമല്ലോ
@kidsvideosofakkugouthuands601811 ай бұрын
അച്ചോ, അച്ഛനെ പോലെ ഒരാൾ അവിടെ ഉണ്ടായിരുന്നെങ്കിൽ,, എന്നാഗ്രഹിച്ചു പോവുന്നു. എങ്കിൽ ആ പോന്നു മോൻ നമുക്ക് നഷ്ടപ്പെടില്ലായിരുന്നു. ഉറങ്ങാൻ പോലും കഴിയുന്നില്ല പോന്നു മോൻ അനുഭവിച്ച വേദനകൾ ഓർക്കുമ്പോൾ. സിദ്ധാർഥ് ഒരുപാട് അനുഭവിച്ചു. 🙏🏻 നമുക്കെല്ലാവർക്കും അവനു വേണ്ടി പ്രാർത്ഥിക്കാം. 🙏🏻
@safiyashanavas651111 ай бұрын
ആ പാവം സിദ്ധാർഥ്വിന്റ മരണത്തിൽ പ്രതികരിക്കണം ഇനി ആവർത്തിക്കരുത് അച്ഛൻ പറഞ്ഞതിനെ കുറ്റപ്പെടുത്തിഅവർ എന്താണ് ഉദ്ദേശിക്കുന്നത് 😢
ആദ്യ വിഡിയോ കണ്ട ആളാണ് ഞാൻ... ക്രൈം ചെയ്ത വ്യക്തികൾ കുറ്റവാളികളാണ്.... എവിടെയേലും ഒരു കുറ്റക്രിത്യം നടന്ന് കഴിഞ്ഞാൽ അവരെ വൃത്തികെട്ട രാഷ്ട്രീയപാർട്ടികൾ അവരെ പങ്കുവെച്ചു എടുക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല... നമ്മുടെ നാടിന്റെ ദുരവസ്ഥ
@shameerashanu511611 ай бұрын
അച്ഛാ പറയുന്നവർ പറയട്ടെ.. അച്ഛൻ പറഞ്ഞത് സത്യമായ കാര്യങ്ങളാണ് 👍 ഇതിന്റെ ഉള്ളിൽ കളിക്കുന്ന ചിലരുണ്ട് അവർക്ക് സത്യം കേൾക്കുമ്പോൾ കുരു പൊട്ടുന്നതാ 😡😡 സത്യങ്ങൾ എല്ലാവർക്കും അറിയാം 👍 സിന്ധ്ഥാർ ത്തിനു നീതി കിട്ടട്ടെ 😢🙏 ആ അച്ഛനും അമ്മയ്ക്കും സമാധാനം കൊടുക്കട്ടെ 🙏
@sibigeorge332911 ай бұрын
സിദ്ധാർത്തിനെ ഓർത്ത്, ആ കുട്ടിയുടെ കുടുംബത്തെ ഓർത്തു വേദനിക്കാത്ത ഒരു ദിവസം പോലുമില്ല, അതിനേക്കാൾ വേദനയായത് പ്രതികരണ ശേഷിയില്ലാതെ ഇതെല്ലാം നോക്കി നിന്ന സഹപാഠികളെയും ഓർത്താണ്, ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ പ്രതികരിച്ച അച്ഛന് നന്ദി,
@masterraindrop624611 ай бұрын
ഫാത്തിമ പറഞ്ഞ് വരുന്നത് സിദ്ധാർത്തിന് പരകം സിദ്ധിക്കായിരുന്നെങ്കിൽ ഞമ്മൾ ഇവിടം കത്തിച്ചേനെ എന്നതാണ് അവർ പറഞ്ഞ ആ മികവ്
@sushadenson547711 ай бұрын
Ys u r right
@sureshcm921911 ай бұрын
താങ്കൾ ഒരു മനുഷ്യസ്നേഹി ആണെന്നതിൽ അഭിനന്ദിക്കുന്നു. മനുഷ്യ സ്നേഹമാണ് പ്രതികരിക്കാനുള്ള ധൈര്യം.
@vigneshwarvichu545511 ай бұрын
അച്ഛൻ ആത്മർത്ഥമായിട്ടു പ്രതികരിക്കാൻ തോന്നിയതിനു നന്ദി.🙏🙏🙏
@santhapadma900711 ай бұрын
അച്ഛൻ കഴിഞ്ഞ വിഡിയോയിൽ പറഞ്ഞത് 100%ശരി ആയിരുന്നു എനിക്കും ഉണ്ട് ഒരു മകൻ ഞാനും ഒരു അമ്മ ആണ് എനിക്കും ഉണ്ട് എന്റെ മകന്നിൽ ഒരു പ്രതീക്ഷ ഇതൊക്കെ കാണുമ്പോൾ എനിക്കും ഭയം ആണ് ജാതിയോ മതമോ പാർട്ടിയോ അല്ലാ ഒരു പൊന്നു മോന്റെ ജീവൻ ആണ് പോയത് പാവം കുഞ്ഞ് 🙏😭
@shanib504511 ай бұрын
അച്ഛൻ ഒരു നല്ല മനസ്സിന്റെ ഉടമയാണ് ഞാൻ പള്ളിയിൽ അച്ഛന്മാര് കണ്ടതിൽ നല്ലൊരു മനുഷ്യൻ❤️
@Jayasree-x3v11 ай бұрын
വെരി ഗുഡ് അച്ഛാ❤❤❤❤
@sheebathampi69211 ай бұрын
അച്ചോ കേരളത്തിൽ പ്രതികരിക്കുന്ന ജനത്തിനെ ഏന്ത് നെഗറ്റീവും പറഞ്ഞു അവൻ്റെ നാവ് കെട്ടും. എന്നാൽ അച്ചെനെ പോലുള്ളവർ തിന്മക്കെതിരെ പ്രതികരിച്ചു കൊണ്ടേ ഇരിക്കണം. ഇങ്ങനെ ഉള്ളവർ എണ്ണത്തിൽ കുറവാണ്. അച്ചനു ഒരു Big Salute.....
@gracygeevarghese996311 ай бұрын
I remember Joseph sir and his life 🥲
@smithanarayanan798611 ай бұрын
മനസാക്ഷിയുള്ള ഒരാൾക്കും മനസ്സിൽ നിന്നും മായുന്ന തല്ല ഈ ക്രൂരകൃത്യം. ഇതിനെ ന്യായീകരിക്കുന്നവർ അത്രയേറെ സ്വാർത്ഥമതികളും ക്രിമിനൽസും മാത്രം ജനം കൂട്ടായി നിന്ന് ഇവർക്കെതിരെ പോരാടേണ്ടി വരും
@clarapereira63411 ай бұрын
Priya Acha, manasakshi maravicha, budhishoonyaraya kure janmanghal....athrayum karuthiyal mathi...enikku Sidharth oru nombaramanu...the torture he went thru...unimaginable 😢😢😢😢😢
@ബിന്ധുസ്രീകുമർബിന്ദുസ്രീകുമർ11 ай бұрын
ഇത്തരം വിവരമില്ലാത്തവരോട് മറുപടിയും ,വിശദീകരണവും ഒന്നും വേണ്ടചേഛാ, നീതി, ന്യായം പറയുന്നവരോട് അങ്ങനെയല്ലാത്തവർക്ക് പുച്ഛമാണ്.
@larshyastephen601511 ай бұрын
ഒന്നും രണ്ടും മൂന്നും അഞ്ചും ചോദ്യങ്ങൾക്ക് ഉത്തരം നലാമത്തെ ആൾ പറഞ്ഞിട്ടുണ്ട് അവർ തന്നെ ചോദ്യങ്ങൾ ചോദിക്കും ഉത്തരം മറ്റൊരു കമന്റിൽ തന്നെ കൊടുത്തിരിക്കും
@varghesegracy693411 ай бұрын
Acha ഇതിനൊക്കെ മറുപിടി കൊടുക്കേണ്ട കാര്യം ഇല്ല 🙏🏻🙏🏻🙏🏻
@sujaraymond43111 ай бұрын
പ്രതികരണ ശേഷി നഷ്ടപ്പെട്ട സമൂഹത്തിൽ, തെറ്റ് ചുണ്ടികാണിക്കാൻ ധൈര്യം കാണിച്ച ഫാദർ 🙏🙏🙏🙏
@theresasebastian340111 ай бұрын
ഈ മറുപടി തന്നവരാരും അച്ഛന്റെ മുൻ വീഡിയോ കണ്ടിട്ടില്ല വാലും തലയും തിരിച്ചറിയാൻ കഴിവില്ലാത്തവന്മാരാനിവർ, ഇവന്മാർക്കൊന്നും മറുപടി കൊടുക്കേണ്ട ആവശ്യമില്ല,
@johneypunnackalantony274711 ай бұрын
Most Rev Fr Really very good message Fr🌹🌹🙏🙏
@mariyammathomas90611 ай бұрын
Acha, സുബോധം ഇല്ലത്തനോക്കെ പലതും പറയും. Just ignore them. The loss is for sidharth's family. These guys don't understand the pain of such loss. Just praying for that family acha.🙏
@bettyalbert466211 ай бұрын
അച്ഛാ ദൈവത്തിന്റെ കോടതിയിൽ ഇവന്മാർക് മാപ്പില്ല.... നമ്മുക്ക് കാത്തിരുന്നു കാണാം 🙏🙏🙏
@sajijoseph271111 ай бұрын
ഞങ്ങളുടെ ഈ പ്രദേശത്തുള്ള ഒരു കുട്ടി ഇതിൽ പ്രതിയാണ് ഈ കുട്ടിയുടെ വീട്ടിന് അവസ്ഥയൊന്ന് കാണണം വളരെ കഷ്ടപ്പെട്ടാണ് ഈ പ്രതിയുടെ സഹോദരി ജോലി ജോലി ചെയ്ത് ശമ്പളം കൊണ്ടാണ് പഠിപ്പിച്ചത് പക്ഷേ ഇവന്റെയൊക്കെ അവസ്ഥ എന്താണ് ഈ ഈ കുടുംബത്തിന് അവസ്ഥ ആരെങ്കിലും അറിയാമോ ഈ കുട്ടി എന്തു ഉദ്ദേശിച്ചാണ് കുട്ടികൾ ഇങ്ങനെ കാണിക്കുന്നത്
@gracygeevarghese996311 ай бұрын
Now he can survive by doing gunda job
@abiindustries444811 ай бұрын
Avan anufavikkum
@sharathraj530611 ай бұрын
അച്ഛന്റെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു ഈ സമൂഹത്തിൽ നടക്കുന്ന ഇത്തരം അനീതി കളെ c c ചോദ്യം ചെയ്യുക തന്നെ വേണം
@rbc780811 ай бұрын
അച്ഛാ ഫാത്തിമ പറഞ്ഞത് അവരുടെ കാഴ്ചപ്പാട് ആണ് അവർക്കു അങ്ങനെ പറയാനേ അറിയൂ അവർ അങ്ങനെ ആണ് പഠിച്ചിരിക്കുന്നത്
@evestasteofchoice873111 ай бұрын
അതെ അത് അവളെ പഠിപ്പിച്ചു വച്ചിരിക്കുന്നതിന്റേ കുഴപ്പം. ഒരു ജീവൻ നഷ്ടപ്പെട്ടതിനു വിലയില്ല
@rbc780811 ай бұрын
@@evestasteofchoice8731 അവർക്ക് വേറെ ഒരു ജീവനും വിലയില്ല അവരുടെ ആൾക്കാരുടെ ജീവന് മാത്രംമേ അവർ വില കാണാറുള്ളു അതാണ് അവരുടെ രീതി
@binukksubrahmanian11 ай бұрын
👌💯മറുപടി 👍🏼 പ്രബുദ്ധ കേരളം... അത് കൊണ്ട് തന്നെ ഏറ്റവും കൂടുതൽ പറ്റിക്കപെടുന്നതും അടിമകളും ഇവിടെ തന്നെ 👍🏼 പ്രതികരണ ശേഷി ഉള്ള കുറച്ചാളുകളേയുള്ളു.. അവരെ കൂടി അടിച്ചമർത്തി സ്വേചധിപത്യം നടത്താൻ ശ്രെമിക്കുകയാണ് ഇവിടെ പലരും... കഷ്ടം 😖
@user-xr4ee5rn5e11 ай бұрын
ആ ഫാത്തിമന്റെ കമെന്റിനു താങ്കൾ പറഞ്ഞത് നന്നായി ഈ കുട്ടി മരിച്ചപ്പോൾ എല്ലാ മനസ്സാക്ഷിയുള്ളവർക്കും ഒരു പോലെ ദുഃഖ മുണ്ട് ഞാൻ ഒരു മുസ്ലിമാണ് ഞാൻ എന്റെ മോനേ ഓർത്തു പോകുന്നു ഏതാണ്ട് അവന്റെ പ്രായം 😢
@AkhilMohan-k2u11 ай бұрын
ഫാദർ അങ്ങ് സത്യത്തിനു വേണ്ടി നിൽക്കുക അങ്ങയുടെ തീരുമാനത്തിൽ ഉറച്ച് നിൽക്കുക സത്യം മാത്രം വിജയിക്കും അങ്ങയുടെ സത്യസന്ധതയിലും ഉറച്ച തീരുമാനത്തിലും ഞാൻ അങ്ങയോടൊപ്പം അങ്ങയോടൊപ്പം അങ്ങ് ഈശ്വരനിൽ ഉറച്ച് വിശ്വസിക്കുന്ന വ്യക്തി അങ്ങാണ് ശരി എന്നും ശരിയായ കാര്യങ്ങൾ ഒപ്പം നിൽക്കുക
@shincebyju707011 ай бұрын
Father parayunnathu 100%shariyaanu Father nu Full support 👍🔥🔥🔥
@marymundackal721411 ай бұрын
God bless you father ❤ Those people don’t care about any other human beings. They love their own people 😂
@sinisini723311 ай бұрын
ഇത് കൊലപാതകം തന്നെ ആണ്, ഇന്ന് ആ അച്ഛനും അമ്മയും രായവിനെ കാണാൻ പോയിരിക്കുന്നു, അച്ചൻ ആ ബ്ലഡി ക്രിമിനൽസ് നോട് മറുപടി പറഞ്ഞത് നന്നായി
@nehaisha776511 ай бұрын
ആരായാലും മനുഷ്യൻ അല്ലെ അതാണ് അതാണ് adhiyam മനസ്സിലാക്കേണ്ടത് ഇവിടെ ജാതിയും മതവും നോക്കാതെ ആണ് പ്രതികരിക്കേണ്ടത്
@ushakumarib500311 ай бұрын
Congratulations Father ♥️🙏🙏🙏
@SajooSajiv11 ай бұрын
Great Achan
@tirzahgracesam626311 ай бұрын
സിദ്ധാർഥമാർക്ക് വന്നാൽ അവർ ആഘോഷിക്കും സിദ്ധിക്കമാർക്ക് വന്നാൽ അവർ മോങ്ങും, ഇരവാദം പറയും അതാണ് അവർ. അവരുടെ സ്വഭാവം വച്ചാണ് അവർ എല്ലാവരെയും കാണുന്നത്.
@georgejoseph434111 ай бұрын
ഞാനൊരു ക്രിസ്ത്യാനി ആണ് but മുഖ്യപ്രതി sinjo ക്ക് പകരം മുഹമ്മദ് ആയിരുന്നെങ്കിലോ
@naceymadam153611 ай бұрын
God bless you
@silvim441211 ай бұрын
താങ്കളുടെ വീഡിയോ ഞാൻ ആദ്യമായിട്ട് കാണുവാണ് ഇതിനു മുമ്പുള്ള വീഡിയോ ഞാൻ കണ്ടിട്ടില്ല ഇതിൽ പക്ഷേ ഇതിൽ ഒരു ജീവനാണ് നഷ്ടപ്പെട്ടത് അതിന്റെ വേദന കുടുംബങ്ങൾക്ക് മാത്രമാണ് അച്ഛനും അമ്മയും കഷ്ടപ്പെട്ട് എത്തിച്ച പഠിക്കാൻ വിട്ട് മകൻ പഠിച്ചു പ്രതീക്ഷയോടെ കാത്തിരുന്നതാണ് മാതാപിതാക്കൾ ആ മകനെയാണ് അവർക്ക് നഷ്ടപ്പെട്ടത് ഇതിനകത്ത് ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും പറയേണ്ട കാര്യമില്ല ഒരു ജീവനാണ് നഷ്ടപ്പെട്ടത് ആ നഷ്ടം വലിയ നഷ്ടം തന്നെയാണ് 🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@kashmeeravinod662211 ай бұрын
ഞാൻ vedio കണ്ടതാണ്.. What you said is exactly 💯💯💯 true words.. ഇങ്ങനെ ഉള്ള comment കണ്ടാൽ തന്നെ അറിയാം എത്രമാത്രം നമ്മുടെ youth രാഷ്ട്രീയമായി അടിമപ്പെട്ടു എന്ന്. കോളേജിൽ ഒരു politics ന്റെയും കാര്യം ഇല്ല. Study ചെയുക enjoy ചെയുക അല്ലാതെ അക്രമരാഷ്ട്രീയം അല്ല വേണ്ടത്... കുട്ടികൾ വിളിക്കുന്ന മുദ്രാവാക്യങ്ങൾ കേട്ടാൽ തന്നെ മനസിലാകും എത്രമാത്രം അധഃപതിച്ചു എന്ന്... ഇത് ഒരു സിദ്ധാർഥ്ൻ മാത്രം ഇനി എത്രയോ ബാക്കി 😔😔... ഒരു കുട്ടിയെ ക്രൂരമായി അടിച്ചു ഇത്തിരി food പോലും കൊടുക്കാതെ കൊന്നതോ ആത്മഹത്യയിലേക്ക് നയിച്ചതോ രണ്ടായാലും കൊലപാതകം തന്നെ... അതിനെ ഇനി എന്ത് പറഞ്ഞു ന്യായീകരിച്ചാലും അടിച്ചവരും കണ്ടുനിന്നവരും കൂട്ടുനിന്നവരും എല്ലാം ഒരുപോലെ കുറ്റക്കാർ... എങ്ങനെ പോയാലും ഇതിനൊന്നും മറുപടി കിട്ടാതെ ഇരിക്കില്ല... ആ അച്ഛൻ പറഞ്ഞ ഓരോ വാക്കുകൾ കേൾക്കുമ്പോൾ സത്യം പറഞ്ഞാൽ നെഞ്ച് തകരും 😔
@mayamahadevan682611 ай бұрын
Dearest father🙏🙏❤❤ഒരു തരത്തിലും അംഗീകരിക്കാനാവില്ല നടന്ന കൊടിയ ക്രൂരത...😢😢😢സഹജീവികളുടെ വേദന തിരിച്ചറിയാൻ പോലും കഴിവില്ലാത്ത ,,,ആണും പെണ്ണും മൃഗവും ഒന്നുമല്ലാത്ത കൂട്ടത്തിൽ പെട്ട ഒരു വിഭാഗത്തിന്റെ, ,മദ്യത്തിനും മയക്കുമരുന്നിനും പണത്തിനും വേണ്ടിയുള്ള ജീവിതം ആണ് അടിമകളയാ വൃത്തികെട്ട അക്കൂട്ടത്തിനു,, മറുപടി പോലും അര്‍ഹിക്കുന്നില്ലെ. അവന്റെയൊക്കെ സൃഷ്ടി കര്‍ത്താക്കന്‍മാര്‍ ഉണ്ടല്ലൊ,, അതുങ്ങകളെ കൂടി പ്രതി ചേര്‍ക്കുന്ന തരത്തില്‍ കര്‍ശനമായ നിയമം വേണം,,എങ്കിലേ ഇതൊക്കെ അവസാനിക്കൂ,,അപ്പൊ ജനിപ്പിക്കുമ്പഴേ മര്യാദക്കു വളര്‍ത്താന്‍ ശ്രമിക്കും
@drsabirakp946411 ай бұрын
Well said father 👍🏼👍🏼👍🏼
@JayaSubhayan11 ай бұрын
Achan പറഞ്ഞത് മനസാക്ഷി യുള്ളവർ കേൾക്കട്ടെ ഇനിയും ഇതുപോലുള്ള നല്ലനല്ല മറുപടികൾ അച്ഛനിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നു
@annajames852111 ай бұрын
Acha, achente വിഷമം പോലും മനസിലാകുന്നില്ല, അവരെ അവരുടെ വഴിക്കു വിടെ, മനസു ശാന്തമായിരിക്കട്ടെ, ഒത്തിരി നന്ദി, അച്ചൻ പ്രതികരിച്ചതിനെ, മനുഷ്യരായ എല്ലാവർക്കും വിഷമമുണ്ട്, ആ അമ്മയെയും, അപ്പനെയും ഒത്തിരി ഓർക്കുന്നു, ഒത്തിരി ഒത്തിരി, നമുക്കു പ്രാർത്ഥനയിൽ ഓർക്കാം 🙏
@NewsVideoslatest11 ай бұрын
അച്ഛാ പ്ലീസ് ഇതുപോലത്തെ കമെന്റ്നു മറുപടി പറയാൻപോകരുത്
@MiniDanial11 ай бұрын
അച്ഛൻ പറയുന്നത് എല്ലാം ശരിയാണ് 100% കാരണം ഒരു പേരെന്റ്സ് എന്ന നിലയിൽ. സിദ്ധാർഥ്ൻ മരണം ശേഷം ഒരു ദിവസം പോലും സ്വസ്ത ഇല്ല അച്ഛ. എന്നും ആ mond വീഡിയോ കണ്ടു ആണ് ഉറങ്ങുന്നത്. ആ പാവം മാതാപിതാക്കൾ ‼️‼️‼️‼️‼️‼️‼️‼️
@radhamanic424811 ай бұрын
സർ ഒരുപാട് നന്ദി ഇ അഭിപ്രായത്തോട് 👍👍👍
@josepj71611 ай бұрын
Praise the Lord Super presentation God bless you father❤❤❤❤❤
@kuriakosekc739111 ай бұрын
Achan you are 100% correct.All culprits try to justify themselves
@rasithakgireesh341011 ай бұрын
Father.... people need leaders like yu
@prabhakarank617711 ай бұрын
താങ്കളുടെ കഴിഞ്ഞ വീഡിയോ ഞാൻ കണ്ടിരുന്നു. ഒരു വികാരി ആയിട്ട് പോലും തൻ്റെ സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ(താങ്കൾ ഒരു പുരോഹിതൻ അല്ലായിരുന്നു എങ്കിൽ മോനേ എന്ന് അഭിസംബോധന ചെയ്തേനെ). ഒരു കാര്യം സത്യമാണ്. കമ്മികൾ ഭരിക്കുമ്പോൾ അവർ തന്നെ ആണ് കേരളത്തിൽ പോലീസിനെ നിയന്ത്രിക്കുന്നത്. "പോത്ത്കളോട് വേദം ഓതിയിട്ട് കാര്യം ഇല്ല).
@damayanthiamma959711 ай бұрын
അച്ചന് അഭിനന്ദനങ്ങൾ ..ന്യായ ത്തിന്റെ പക്ഷത്ത് നിന്നു പ്രതികരിച്ചതിനു ..കാരുണ്യം അല്പ മെങ്കിലുമുള്ളവർക്ക് ഈ സംഭവം വേദനാ ജനകമാണ് .....തൻ കാര്യം മാത്രം നോക്കുന്ന സ്വാർത്ഥി കൾക്ക് ഇതൊരു പ്രശ്ന മല്ല ...മനുഷ്യ ത്വ മുള്ളവർക്ക് വേദനയുണ്ടാക്കിയ മരണ മായി സിദ്ധാർത്തിന്റെ ത് 😢😢😢
@mariamalexander11 ай бұрын
Father God bless you❤❤❤❤
@sheejaedison574211 ай бұрын
അച്ഛൻ പറഞ്ഞത് സതൃമായിട്ടുള്ള കാരൃങ്ങൾ ആണ്, ഈ പറഞ്ഞവൻ്റെ ഒക്കെ വീട്ടിൽ ആണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ ഇവര് ഇങ്ങനെയൊക്കൊ തന്നെയാണോ പ്രതികരിക്കുക ,ഇത്രയും വിവരവും ബോധവും ഇല്ലാത്ത വർഗങ്ങൻ , ആ പൊന്നുമോനെ ഒരിക്കലും എനിക്ക് അറിയില്ല, ഇപ്പോ ന്യൂസിൽ കൂടിയാ എല്ലാം അറിയുന്നത് കരയാതെ ഒന്നും കാണാൻ പറ്റുന്നില്ല ,അത്രയ്ക്ക് സഹിക്കാൻ പറ്റുന്നില്ല, അപ്പോ ആ അച്ഛൻെയും അമ്മയുടെയും മാനസികാവസ്ഥ എന്താ യിരിക്കും എന്നാ ചിന്തിക്കുന്നേ, അവരുടെ മനസ്സിൽ എന്നും അത് മാറാതെ നിൽക്കും,എന്നും പ്രാർത്ഥിക്കുവ അവർക്ക് നീതി കിട്ടാൻ വേണ്ടി,ഈ പ്രതികളെല്ലാം എങ്ങനെയെങ്കിലും രക്ഷപെട്ട് പുറത്ത് വന്നാലും ,ദൈവത്തിൻ്റെ കോടതിയിൽ അവർക്ക് ഇതിന് സമാധാനം പറഞ്ഞേ പറ്റൂ,ഒരിക്കലും മാപ്പർഹിക്കുന്ന തെറ്റല്ല അവർ ഓരോരുത്തരും കാണിച്ച് കൂട്ടിയത് 😢
@molecule18811 ай бұрын
' മികവ് '. എന്നതിൻ്റെ പോയിട്ട് ഒരു മലയാള വാക്കിൻ്റെ അർത്ഥവും ഒരു ആൾക്കും അറിയില്ല. എന്തെങ്കിലും ഒക്കെ എടുത്ത് അങ്ങ് വാക്യത്തിൽ പ്രയോഗിക്കും ' 😢😢' അവർ വേറെന്തോ ആണ് ഉദ്ദേശിച്ചത് '
@binduv515211 ай бұрын
അച്ഛൻ പ്രതികരിക്കും എന്ന് വിചാരിച്ചു കാണില്ല!! അതുകൊണ്ടാവും തോന്നിയവാസം പറയുന്നത്!
@sijijose557011 ай бұрын
മനുഷ്യനും മനുഷ്യത്തിനും ഒരു വിലയുമില്ലാതായി അച്ഛാ എന്തു പറയാനാ 😢😢
@anilnair306411 ай бұрын
സിദ്ധാർത്ഥ് എന്ന പേരിന് പകരം സിദ്ധിക്ക് ആയിരുന്നു എങ്കിൽ - കേരളത്തിലെ 28% വരുന്ന ജനവിഭാഗം കേരളം സ്തംഭിപ്പിക്കും. - മുഖ്യമന്ത്രി മുതൽ എല്ലാ മന്ത്രിമാരും സിദ്ധിക്കിന്റെ വീട്ടിലേക്ക് ഓടും. - സിദ്ധിക്കിന്റെ പിതാവിന് കുറഞ്ഞത് 10 ലക്ഷത്തിന്റെ ചെക്ക് കൊടുക്കും. ഓർക്കുക, വടക്കേ ഇന്ത്യയിൽ ട്രേയിനിൽ കൊല്ലപ്പെട്ട ജുനൈദിന്റെ പിതാവിന് ₹10ലക്ഷം കേരളം കൊടുത്തു. - ലോക്സഭാ ഇലക്ഷൻ സമയത്ത് മുസ്ലിം പ്രീണനത്തിന് LDF & UDF തമ്മിൽ മത്സരം ആകുമായിരുന്നു.
@Abcdefdjdjdjd11 ай бұрын
ഇതിൽ മതം അല്ല പ്രശ്നം SFI കൊന്നതാണ് പ്രശ്നം അതോണ്ടാണ് LDF ഒന്നും മിണ്ടാത്തത് മരിച്ചത് ആരായാലും ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ആരായാലും കൊന്നത് ksu, abvp ആയിരുന്നു എങ്കിൽ LDF നാട് കത്തിച്ചേനെ പക്ഷെ sfi ആയതോണ്ടാണ് അവരുടെ അണ്ണാക്കിൽ പിരി വെട്ടി ഇരിക്കുനത്
@ksthampatty310511 ай бұрын
Father u are hundred percent correct.🙏🙏🙏🙏
@kpspradeep11 ай бұрын
Well said .....
@sanitharajesh49311 ай бұрын
Good father 👍
@girijad983011 ай бұрын
ശരിയാണ് അച്ചോ ശിവഗിരിയിലും കുറെ സന്യാസിമാരുണ്ട് അതും ഗുരുദേവന്റെ അനുയായികൾ എന്ന് അവകാശപ്പെടുന്നവർ ഒന്നും മിണ്ടുന്നില്ല
@shefinamusaf241711 ай бұрын
അച്ചൻ പൊളിച്ചു 👍
@samajyamanoj524611 ай бұрын
ഒരേ ഒരു മരണമേയുള്ളൂ എന്ന ബോധം ഇണ്ടെങ്കിൽ എല്ലാ ആളുകളും പ്രതികരിക്കും...... അച്ചനോട് പറഞ്ഞാൽ തീരാത്തത്ര 🙏🙏🙏🙏🙏🙏🙏🙏🙏 മതമോ, രാഷ്ട്രീയമോ ദയവായി ഇതിൽ ആരും കാണല്ലേ പ്രതികരിക്കു.... പ്ലീസ്സ്....................... ഒരച്ഛൻ മകനു ജോലി കിട്ടിയിട്ട് കഷ്ടപ്പാട് കുറയും എന്ന് കരുതി വളർത്തിക്കൊണ്ട് വന്നതാണ്, വേദനയോടെ അല്ലാതെ ആർക്കും അത് കേൾക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.......... എന്താ അമ്മമാരെ, മക്കളെ സ്നേഹത്തോടെ ചോദിക്യാ എന്താ ഇങ്ങനെ ആയി പോയത്............