ഈ സിദ്ധാർഥിനെ അറിയാം..... 🥴🥴

  Рет қаралды 84,218

Nikhil John Attukaran

Nikhil John Attukaran

Күн бұрын

Пікірлер: 589
@liseenachacko7118
@liseenachacko7118 11 ай бұрын
വൈദികരും ഇങ്ങനെയുള്ള കാര്യങ്ങൾ നടക്കുമ്പോൾ പ്രതികരിക്കണം👍
@Rakhirajan97
@Rakhirajan97 11 ай бұрын
ഏത് പാർട്ടി എന്ന് നോക്കി മനുഷ്യന് വിലയിടുന്നവരോട് എന്ത് പറയാനാണ്. ഇതിൽ ഒന്നും പാർട്ടി നോക്കാതെ സിദ്ധാർത്ഥിന് നീതി കിട്ടാനായി പോരാടുക🙏🙏🙏 . കേരളത്തിൽ ഒരു പാർട്ടിയ്ക്കും വോട്ട് കൊടുക്കരുത്, അതാ ചെയ്യണ്ടത്.....
@archanaasworld2608
@archanaasworld2608 11 ай бұрын
Crct
@nasib5799
@nasib5799 11 ай бұрын
👍🏻❤️
@babup1007
@babup1007 11 ай бұрын
Only hope 20 20 in Kerala
@neelimaagni
@neelimaagni 11 ай бұрын
സത്യം... ജനങ്ങളുടെ വില... എല്ലാ... രാഷ്ട്രീയക്കാരും.. അറിയണo
@chellammaramesh9299
@chellammaramesh9299 11 ай бұрын
👍👍👍
@joicyjoshy908
@joicyjoshy908 11 ай бұрын
അച്ചാ ഒത്തിരി വിഷമം തോന്നി.... ആ മകനെ വളർത്തി പോറ്റിയ അമ്മയ്ക്കും അച്ഛനും ഈശോ ആശ്വാസം കൊടുക്കട്ടെ 🙏😭
@binummathew161
@binummathew161 11 ай бұрын
അച്ഛൻ പറഞ്ഞത് ശെരിക്കും സത്യം..... ചില മതത്തിൽ ഉള്ളവർ മാത്രം ആണ് മരിക്കുന്നതും.... അപകടത്തിൽ പെടുന്നതും.... ഇതിന്റെ പിന്നിൽ മയക്കുമരുന്ന്..... മതം.... രണ്ടും ഉണ്ട്.... കുടുതൽ ആയി അന്വേഷിക്കുക... സദാചാര ആങ്ങളമാർ ആണ് പിന്നിൽ
@Besttime895
@Besttime895 11 ай бұрын
ഞാൻ ദൈവത്തോട് 😭അന്ന് മുതൽ മുട്ടുകുത്തി നിന്ന് എന്റെ മോൻ സിദ്ധു എന്ന് വിചാരിച്ചു തന്നെ പ്രാർത്ഥിക്കുകയാണ് ...ഇതിനെ ശരിയായ നീതി കിട്ടുന്നവരെ ഈ നിയോഗം ഞാൻ മുടക്കില്ല... 😭 അത്രമേൽ ഈ സംഭവം എന്റെ മനസിന്റെ സമനില തെറ്റിച്ചു 😭🙏
@soumyabibin8097
@soumyabibin8097 11 ай бұрын
🙏🙏🙏
@ligiasebastian5686
@ligiasebastian5686 11 ай бұрын
@kathrijoseph6393
@kathrijoseph6393 11 ай бұрын
Therchayaittum🙏🙏
@jijibijujijibiju2966
@jijibijujijibiju2966 7 ай бұрын
സിദ്ധാർത്തിനെ മാത്രം അല്ല.. ഈ ചേച്ചി യമ്മ യെയും അറിയാം 👍
@Nima.s_Taste_Buds
@Nima.s_Taste_Buds 11 ай бұрын
മുൻപും കുഞ്ഞങ്ങൾ കത്തിക്കിരയായി മാറിയിട്ടുണ്ട്. എങ്കിലും ഇതുപോലെ മനസ്സിനെ വേദനപ്പിച്ച ഒരു മരണം ഓർക്കാൻ പോലും വയ്യ. ആകുഞ്ഞിൻ്റെ ആത്മാവിന് നീതി കിട്ടട്ടെ. ആ മാതാപിതാക്കൾക്ക് സഹിക്കാൻ ശക്തി കൊടുക്കണേ ഭഗവാനേ ഒപ്പം കുറ്റക്കാർക്ക് പരമാവധി ശക്ഷ കിട്ടട്ടെ🙏
@mallikamallika7505
@mallikamallika7505 11 ай бұрын
ആ അധ്യാപികയും, ഇതിനൊക്കെ കാരണമായ തട്ടത്തിൻ മറയത്തെ പെണ്ണും മുഖ്യ പ്രതി ആണ്
@sobhanababu5297
@sobhanababu5297 11 ай бұрын
Aval Binciya
@shinyjoby
@shinyjoby 11 ай бұрын
ശിക്ഷ ഉറപ്പാക്കിയില്ല എങ്കിൽ ഇനിയും ഇത് ഒരു തുടർക്കഥ ആകും.... Justice for siddarth 🙏... ശിക്ഷ പ്രതികൾ ഉൾപ്പടെ അധ്യാപകരും ഒക്കെ ശിക്ഷിക്കപ്പെടണം ഇത്രയും ക്രൂരത..,. അതു കൊലപാതകം ക്രൂരമായ കൊലപാതകം..... ആരും വായ തുറന്നില്ല... തുറക്കേണ്ട..... നമ്മുക്ക് വരുമ്പോൾ മാത്രം അറിയാം ആ വേദനയുടെ ആഴം...... Justice for Siddarh 🙏🙏🙏🙏Death Penalty🙏🙏🙏only suspend is not a solution... അധ്യാപകർ ശിക്ഷിക്കപ്പെടണം.....
@Gauthamkrishna.v
@Gauthamkrishna.v 11 ай бұрын
അധ്യാപികയുടെ വീട് മക്കൾ മുഴുവൻ വിവരവും പുറത്തു വിടുക അവരുടെ മക്കൾക്കു ഈ ഗതി വരുമ്പോൾ പഠിക്കും
@rajammalalit3456
@rajammalalit3456 11 ай бұрын
Devil ruling
@rajammalalit3456
@rajammalalit3456 11 ай бұрын
Devil is ruling now more will happen Sidharth poor boy almighty God Jesus save his soul
@thomaskt8615
@thomaskt8615 11 ай бұрын
വളരെ ഏറെ വേദനിപ്പിച്ച സംഭവം ആയിപ്പോയി. 3 ദിവസം ആയിട്ടും കുറ്റബോധം ഇല്ലാത്തതലമുറ സിദ്ധാർഥാ മാപ്പ്
@mariyammathomas906
@mariyammathomas906 11 ай бұрын
സത്യം പറയാമല്ലോ ഇതു പോലെ കെട്ട രാഷ്ട്രീയം നമ്മുടെ നാടിനെ നശിപ്പിക്കുന്നത്. ഒരു പാർട്ടിക്കും വോട്ട് ചെയ്യരുത്. ഞാൻ തീരുമാനിച്ചു കഴിഞ്ഞു. ഈ പറഞ്ഞ അധ്യാപിക ശിക്ഷിക്കപ്പെടണം. അവർക്കും രാഷ്ട്രീയ ഭീഷണി ഉണ്ടായിരുന്നിരിക്കാം. എന്തായാലും മാതാപിതാക്കൾക്ക് ഉണ്ടായ നഷ്ടം നികത്താൻ പറ്റുമോ? Poor boy. Prayers🙏 RIP
@alphonsageorge9937
@alphonsageorge9937 11 ай бұрын
U
@mariammathomas3361
@mariammathomas3361 11 ай бұрын
Ornthanum vote chaiyaruthe.
@botts4957
@botts4957 11 ай бұрын
എൻ്റെ അച്ചാ എനിക്ക്4 സഹിക്കാൻ പറ്റാത്ത കാര്യം ആ മോൻ ബെൽറ്റു വച്ച് അടിച്ചപ്പോൾ അവൻ്റെ പ്രാണവേദനയോടെയുള്ള ആ കരച്ചിൽ ആ വേദന എൻ്റെ മനസ്സിൽ നിന്നും മായുന്നില്ല സഹിക്കാൻ പറ്റുന്നില്ല
@amalageorge2011
@amalageorge2011 11 ай бұрын
ഒരു അമ്മയായ എനിക്കും താങ്ങാൻ പറ്റുന്നില്ല ഈ വാർത്ത. ആ മോൻ്റെ ഫോടോയിയിലേക്ക് നോക്കാൻ പോലും പറ്റുന്നില്ല.. കുഞ്ഞേ മാപ്പ്...
@divyanair5560
@divyanair5560 11 ай бұрын
Enikum same sahikan pattunila 😔😔
@ramachandranpillai2397
@ramachandranpillai2397 11 ай бұрын
ബൽറ്റ് വച്ച് മാത്രമല്ല അടിച്ചത് വയർ കൊണ്ടും / കട്ടിയുള്ള machine part കൊണ്ടും വയറ്റിൽ അടിച്ചു.
@krishnaveni4976
@krishnaveni4976 11 ай бұрын
നമസ്കാരം അച്ചാ. 2ആൺകുട്ടികളുടെ അമ്മയാണ് ഞാൻ. എന്റെ മക്കളോടും ഞാൻ സിദ്ധാർത്ഥിനേ കുറിച്ച് ചർച്ച ചെയ്തിരുന്നു എനിക്ക് മനസ്സിലായ ഒരു കാര്യം പറഞ്ഞോട്ടേ ഇവിടെ വിദ്യാഭ്യാസത്തിനല്ല മുൻതൂക്കം കൊടുക്കേണ്ടത്, ഇരുകാലികളായ മനുഷ്യനു മാത്രമുള്ള ഗുണമായ വിവേചന ബുദ്ധി, മനസ്സാക്ഷി ഇവയൊക്കെയും സ്വന്തം കുടുംബത്തിൽ നിന്നും അവൻ പഠിച്ചെടുക്കേണ്ടതാണ് പക്ഷേ വളരെ വേദനയോടെ😢😢😢😢 പറയട്ടെ തെല്ലും ഒരംശം പോലും ആർക്കും ഉണ്ടായില്ല. ഒരാൾ എങ്കിലും, എത്ര ഭയം ഉണ്ട് എന്ന് പറഞ്ഞാലും സ്വന്തം അമ്മയോട് എങ്കിലും പറയാതിരിക്കുമോ എനിക്ക് മനസ്സിലാകുന്നില്ല. മകനേ മാപ്പ് 🙏 നൊന്തു പ്രസവിച്ച ആ അമ്മയോടും, അച്ഛനോടും പറയാൻ വാക്കുകൾ ഇല്ല😢🙏
@shibuxavier1062
@shibuxavier1062 11 ай бұрын
😢😢
@saralakrishnan5202
@saralakrishnan5202 11 ай бұрын
Same 😢🙏🏻🙏🏻🙏🏻
@shincychacko
@shincychacko 11 ай бұрын
🙏🙏
@gracevarghese7717
@gracevarghese7717 11 ай бұрын
Athe achha. Hridayam ulla arkum sahikkilla
@sonyjai5064
@sonyjai5064 11 ай бұрын
Same
@shyja7780
@shyja7780 11 ай бұрын
എന്ത് ചെയ്താലും പാർട്ടി ഉണ്ട് രക്ഷിക്കാൻ.. കൂടെ നിന്നവർക്കും, എല്ലാർക്കും നന്ദി.. ഇതല്ലാതെ ഒന്നും പറയാൻ ഇല്ല എങ്ങനെ ചെയ്യാൻ തോന്നുന്നു ഇവർക്ക്.. ഒന്ന് കൈ പൊള്ളിയാൽ പ്രാണൻ പോകുന്നവേദന ആണ്.. എന്നിട്ട് ആണല്ലോ ദൈവമേ ഇങ്ങനെ ചെയ്തത്...😢😢😢😢
@salseb8726
@salseb8726 11 ай бұрын
ഈ കൊച്ച് അനുഭവിച്ച വേദന ഓർത്തിട്ടു കിടന്നാൽ ഉറക്കം പോലും വരുന്നില്ല. ഞാനും ഒരമ്മയാണ് 😭
@minu8258
@minu8258 11 ай бұрын
Athe
@lissydevasia-jc7hh
@lissydevasia-jc7hh 11 ай бұрын
സത്യമാണ്
@krishnakumari5757
@krishnakumari5757 11 ай бұрын
ആ മോന്റെ ആൽമാവിനുവേണ്ടി പ്രാർത്ഥിക്കാം 😭🙏🙏🙏🙏
@dr.girijapc5088
@dr.girijapc5088 11 ай бұрын
കണ്ടുകൊണ്ടു നിന്നവർ "ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിൽ' പാഴ്ജന്മങ്ങൾ.
@johnmadackal686
@johnmadackal686 11 ай бұрын
VERY CORRECT Comments
@SB-mp5jb
@SB-mp5jb 11 ай бұрын
എനിക്കും ഇത് കേട്ടപ്പോൾ മുതൽ തോന്നിയത് ഈശോയെ പട്ടാളക്കാർ ഒരു കാരണവും കൂടാതെ അടിച്ചു കൊന്നത് പോലെ തന്നെ തോന്നി. 🙏 നല്ല ഒരു കുഞ്ഞിനെ കൊന്നില്ലേ ക്രൂരന്മാർ..... 😭😭
@pranav4116
@pranav4116 11 ай бұрын
അച്ചൻ പറഞ്ഞത് വളരെ സെരിയാണ്. ഈ പ്രായത്തിലുള്ള ഒരു മകന്റെ അമ്മയാണ് ഞാനും.. നിരകണ്ണുകളോടെ മാത്രമേ ആ മകനെ പറ്റി ഓർക്കാൻ സാധിക്കുന്നുള്ളു
@minimanoj5956
@minimanoj5956 11 ай бұрын
Enikkum
@minisajanvallanattu3128
@minisajanvallanattu3128 11 ай бұрын
I have a heaviness in my heart.... when I think of Siddarth i feel a sharp pain ❤️
@layolajoseph856
@layolajoseph856 11 ай бұрын
Me too😢
@rugminiamma6217
@rugminiamma6217 11 ай бұрын
🙏🙏🙏🙏🙏🙏👍
@alicesebastian8389
@alicesebastian8389 11 ай бұрын
മക്കൾ ഹോസ്റ്റലുകളിൽ പഠിക്കുന്നു മാതാപിതാക്കൾ എന്ത് ധൈര്യത്തിലാണ് വീട്ടിൽ ഇരിക്കുക കലാലയ രാഷ്ട്രീയം ഇല്ലാതാക്കാൻ അധികാരികൾ ഇടപെടണം
@MR__KRIVALLO__777
@MR__KRIVALLO__777 11 ай бұрын
Hlo
@divinelove5980
@divinelove5980 11 ай бұрын
നീതിമാനായ ദൈവമേ.. അങ്ങയുടെ ഈ മകന് അവിടുന്ന് നീതി കൊടുക്കേണമേ 🙏🏻🙏🏻🙏🏻
@sheelaantony4555
@sheelaantony4555 11 ай бұрын
നീതിമാനായ ദൈവമേ ഇവർക്ക് അർഹിക്കുന്ന ശിക്ഷ കൊടുക്കണമേ ഇനി ഒരാൾക്കും ഈ ഗതികേട് വരുത്തരുതേ
@naveenarose976
@naveenarose976 11 ай бұрын
Ingane thurannu paranjathinu
@littlewondergirl3901
@littlewondergirl3901 11 ай бұрын
ഒരുപാട് ആളുകൾ ആ kunjine പറ്റി പറഞ്ഞ വിഡിയോ കണ്ടു.... എന്നാൽ കണ്ണു നിറഞ്ഞ് കണ്ടിരുന്നത് അച്ഛന്റെ വാക്കുകൾ kettappol ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആ മോന് നീതി kittatte ♥️
@beenabiju8759
@beenabiju8759 11 ай бұрын
എങ്ങോട്ടാ ഈ ലോകത്തിന്റെ പോക്ക് ആ മകന്റെ ആത്മാവിനു നിത്യശാന്തി nerunnu
@chandrikasaravanan6315
@chandrikasaravanan6315 11 ай бұрын
ഈ അനീതിയെല്ലാം കണ്ടിട്ട് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന് ഓർത്ത് മനസ്സ് വല്ലാതെ വിങ്ങുന്നു. നിരാശ തോന്നുന്നു കാരണം എനിക്കുമുണ്ട് ഇതേ പ്രായത്തിലുള്ള മക്കൾ'😢
@elsammathomas3474
@elsammathomas3474 11 ай бұрын
അധ്യാപികയെ പിടിച്ചു പുറത്താക്കണം.. ഒരു കരുണയുടെ ഒരു തരി പോലും ഇല്ലാത്ത ,,, അറിവ് പകർന്നു കൊടുക്കേണ്ട അധ്യാപകർ 😊 കൊലക്കു കൂട്ട് നിൽക്കുന്നവർ എന്തോരു വിദ്യ ആണ് ഇവരെ പോലുള്ള അധ്യാപകമാർ കുട്ടികൾക്ക് പകർന്നു കൊടുക്കുന്നത് 😊, അറിവിന്റെ വെള്ളി വെളിച്ചം ആകേണ്ട അധ്യാപകർ ചെയ്യുന്ന ഓരോരോ പോക്രിത്തരങ്ങൾ ഓരോ ദിവസവും നാം കണ്ടു കൊണ്ടിരിക്കുന്നു 😊😊😊
@rajisobhana402
@rajisobhana402 11 ай бұрын
അച്ഛൻ പറഞ്ഞത് എല്ലാം സത്യം, സിദ്ധാർഥിന്റെ മാതാപിതാക്കൾ ക്കും സഹോദരനും ബന്ധുക്കൾ ക്കും എല്ലാം സഹിക്കാനുള്ള മനസാന്നിദ്യം ദൈവം നൽകട്ടെ 🙏🙏🙏
@reenyjohn5833
@reenyjohn5833 11 ай бұрын
ഒന്നും പറയാനില്ല അച്ഛാ...വിദ്യ അഭ്യസിക്കുന്നവർകും ,അഭ്യസിപ്പികുന്നവർകും എല്ലാം ഒരു അഭ്യാസം മാത്രം...പോയത് ആ അച്ഛനും ,അമ്മയ്ക്കും അല്ലേ...ഇനിയും സിദ്ധാർഥ് മാർ ഉണ്ടാകാതെ ഇരിക്കട്ടെ...
@sajijose9182
@sajijose9182 11 ай бұрын
അച്ഛൻ പറഞ്ഞത് വളരെ ശരിയാണ്. ഇത്രയും വലിയ ഒരു കുറ്റകൃത്യം നടന്നിട്ട് അതിൽ ഒരു 25 പേരെങ്കിലും ഒന്ന് ശബ്ദിച്ചിരുന്നെങ്കിൽ ഇങ്ങനെയൊരു ദാരുണ അന്ത്യം ഉണ്ടാകുമായിരുന്നില്ല. അത്രയും പോലും ചെയ്യാൻ സാധിക്കാത്ത വിധം ഒരു രാഷ്ട്രീയം അവിടെ സ്വേച്ച ആധിപത്യം നടത്തുകയാണ് അതുകൊണ്ട് ആ കോളേജിനെതിരെ പ്രത്യേക നടപടികൾ എടുത്ത് രാഷ്ട്രീയം വളർത്താൻ ഉള്ള സ്ഥലം ആകാത്ത രീതിയിൽ വേണ്ടത് ചെയ്താലേ ഇനിയും കുട്ടികൾക്ക് അവിടെ ഭയക്കാതെ പഠിക്കാൻ സാധിക്കു. മനുഷ്യനെ കൊല്ലാൻ അല്ല രക്ഷിക്കാൻ വേണ്ടി ആയിരിക്കണം. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാൻ എങ്കിലും സാക്ഷികൾ ആയവർക്ക് സാധിക്കട്ടെ കുറച്ച് ദിവസം കഴിയുമ്പോൾ തേഞ്ഞു മാഞ്ഞു പോകാതെ കുറ്റവാളികൾക്ക് പരമാവധി ശിക്ഷ കിട്ടി എങ്കിലേ ഇതുപോലുള്ള കുറ്റ കൃത്യങ്ങൾ അവസാനിക്കുകയുള്ളൂ. അച്ഛനെ പോലെ മനസാക്ഷി ഉള്ളവർ ഇതിനെതിരെ ശബ്ധിച്ചാലേ ജനം ഉണരുകയുള്ളൂ. എല്ലാ കുട്ടികളെയും,, പറഞ്ഞാൽ തല വെട്ടും എന്ന് ഭയപ്പെടുത്തി എന്ന് പറയുന്ന ആ രാഷ്ട്രീയം അവിടെ ഒറ്റയ്ക്ക് വാണാൽഇന്ന് മിണ്ടാതിരിക്കുന്ന നിങ്ങളിൽ ഓരോരുത്തരെയും നാളെ അവർ ഇരയാക്കും
@lijikuriakose4849
@lijikuriakose4849 11 ай бұрын
മാതാപിതാക്കലെങ്കിലും മക്കളെ സഹജീവികളോട് കരുണയുള്ളവരായി വളർത്തുക, മിക്ക അധ്യാപകരും രാഷ്ട്രീയക്കാരും മനുഷ്യത്വമില്ലാത്തവരായി മാറിക്കഴിഞ്ഞു
@rakeshedachery3899
@rakeshedachery3899 11 ай бұрын
നിങ്ങളുടെ കൂടെ നിങ്ങളുടെ തോളിൽ കൈയിട്ട് നിങ്ങളുടെ കൂടെ കളിച്ചു ചിരിച്ചു സംസാരിച്ചു നിങ്ങളുടെ കൂട്ടത്തിൽ ഒരുവനായി മാറിയ ഒരുവൻ അവിടെ പിടഞ്ഞു വീണു മരിച്ചിട്ട് അത് അറിയാമായിരുന്നിട്ടും മിണ്ടാതെ ഇരുന്ന നിങ്ങളോട് നമസ്കാരം.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. 🙏😢
@sushadenson5477
@sushadenson5477 11 ай бұрын
എങ്ങനെ പറ്റും??😢
@jancycs3045
@jancycs3045 11 ай бұрын
😂🎉
@holidaytourworldtourworld254
@holidaytourworldtourworld254 11 ай бұрын
ഈശോയെ....സിദ്ധാർതിന്റെ കുടുംബത്തിന് നീതി നടത്തി കൊടുക്കണമേ.... 😢🙏ഈ കൊലപാതകം ചെയ്തവരെ, അതിന് കൂട്ട് നിന്നവരെ എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏😢അനുതപിക്കാൻ... മനസാന്തരപ്പെടാൻ അവർക്ക് അവസരം നൽകണേ....😢🙏ഇനി ഈ ഒരു അവസ്ഥ ഒരു മക്കൾക്കും ഉണ്ടാവാതിരിക്കട്ടെ 🙏ആമേൻ 🙏
@rojasmgeorge535
@rojasmgeorge535 11 ай бұрын
നെറികേണ്ടിന്റെ രാഷ്ട്രീയം. മദ്യ മയക്കുമരുന്നുകൾ നാട് നരകമാക്കുമ്പോൾ.. മിണ്ടാതെ ഇരിക്കുന്ന ഓരോ....... മക്കളും... പാപികൾ തന്നെ.. സാംസ്‌കാരിക, മത.. നേതാക്കൾ ഉണർന്നു.. സാമൂഹിക തിന്നമ്മകൾക്കെതിരെ നേരോടെ.. നിർഭയം, നിരന്തരം. പോരാടാണം 👍🏻👍🏻👍🏻
@prabhakumari1505
@prabhakumari1505 11 ай бұрын
Beh. അച്ഛാ നമ്മുടെ യേശു കർത്താവിനെ ഒറ്റുകൊടുത്തതുപോലെ ആയിപ്പോയില്ലേ.. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുമോ അച്ഛാ... Oh.. സഹിക്കാൻ വയ്യ.. ഓർക്കാൻ vayaye 🙏
@ashakumarir7563
@ashakumarir7563 11 ай бұрын
മനുഷ്യൻ തന്നെ അല്ലെ താങ്കൾ 🤔
@xplorer2345
@xplorer2345 11 ай бұрын
കൂടെ നിന്നവരും ചേർത്തുപിടിച്ചവരു o ചതിക്കുമ്പോൾ വേദന ശരീരത്തി മാത്രല്ല മനസ്സിനെയും . തകർക്കും
@ajayakumarb9658
@ajayakumarb9658 11 ай бұрын
Hai. Achaa.
@anujoseph9229
@anujoseph9229 11 ай бұрын
തീർച്ചയായും, ഒരിക്കലും മറക്കരുത് ചെയ്തവരെ വെറുത വിടരുത്. പ്രതിപക്ഷ പാർട്ടികൾക്ക് ഒരൂ പടതിഷേധാമില്ലല്ലോ
@AbdulsamadMk-t3e
@AbdulsamadMk-t3e 11 ай бұрын
പ്രിയമുള്ള പൂക്കോട് വെറ്റിനറി കോളേജിലെ സ്റ്റുഡൻസ് കളെ ഈ അച്ഛന്റെ വാക്കുകൾ കേട്ടിട്ട് എങ്കിലും നോക്കിനിന്നു 130 ഓളം വരുന്ന യുവാക്കൾ യുവതികളെ നിങ്ങളാരെങ്കിലും ഒന്നും മുന്നോട്ടുവന്ന ഇതിന്റെ യാഥാർത്ഥ്യം വന്നു പറഞ്ഞു കൊടുക്കണം ആരെയും പേടിക്കാതെ ഭയപ്പെടാതെ ആ സിദ്ധാനത്തിന്റെ അമ്മയും അച്ഛനും എത്രത്തോളം വേദനിക്കുന്നുണ്ടാകും എന്ന് നിങ്ങൾ ഓരോരുത്തരും നെഞ്ചത്ത് കൈവച്ചുകൊണ്ട് ഓർക്കണം സിദ്ധാർ തന്നെ കുട്ടിയാണെങ്കിൽ നാളെ നിങ്ങൾ എന്ന വ്യക്തിയാകാം. 😥 നിങ്ങളുടെ ഉള്ളിലെ നന്മ നഷ്ടപ്പെട്ടു പോകാൻ പാടില്ല സുഹൃത്തുക്കളെ പ്രതികരിക്കണം സുഹൃത്തുക്കളെ ശക്തമായ പ്രതികരണം നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണം
@jameelank3314
@jameelank3314 11 ай бұрын
അച്ഛൻ പറഞ്ഞത് വളരെ നല്ല കാര്യം ആണ്, ആ കുട്ടി വളരെ നല്ലവനാ എന്ന് അച്ഛൻ പറഞ്ഞത് അവനെ അറിയുന്നത് കൊണ്ട
@unknownuploader4607
@unknownuploader4607 11 ай бұрын
എൻ്റെ മകനെ പോലെ കണ്ട് ... ആ കുടുംബത്തിന് വേണ്ടി.. സത്യം പുറത്ത് വരാൻ പ്രാർത്ഥിക്കുന്നുണ്ട്..അമ്മക്കും അച്ചനും എല്ലാം ഉൾക്കൊള്ളാൻ കൃപ ദൈവം കൊടുക്കട്ടെ
@jijibijujijibiju2966
@jijibijujijibiju2966 7 ай бұрын
ഇന്നത്തെ ഫേസ് ബുക്ക്‌ റീൽസ് you ട്യൂബിൽ വരുമ്പോൾ കാണാൻ പറ്റും ചേച്ചിയമ്മ യെയും മൂത്ത മോനെ യും ട്ടോ.. ഒരു ദിവസം മാത്രം ഇടുള്ളു ... അനിയൻസ് നു കാണാൻ.. 🌹 😉
@UnniagustinUnniagustin
@UnniagustinUnniagustin 11 ай бұрын
🙏അച്ഛന് നമസ്കാരം 🙏അച്ഛാ.,. ഈ കുട്ടി സെരിക്കും 👌വീണ്ടും ഒരു ജീസ്സ് സ് ❤️ജനിക്കുന്നു 👌👌👌👍🌹🌹🌹❤️❤️❤️കുട്ടി ജീസ്സസിനു 🙏🙏🙏😢😢😢😢
@shalinip.s4992
@shalinip.s4992 11 ай бұрын
അച്ഛന്റെ ഈ വാക്കുകൾ കണ്ണ് നിറയാതെ കാണാനും കേൾക്കാനും പറ്റുന്നില്ല 😢 കണ്ടപ്പോൾ ഓടി വന്നതും ഫോട്ടോയെടുത്തതും 😢 ഇത്രയും കൊടുംക്രൂരത എങ്ങനെ ചെയ്യാൻ തോന്നി ദുഷ്ടന്മാർക്ക് അച്ഛൻ ഇങ്ങനെ പ്രതികരിച്ചത് നന്നായി
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 11 ай бұрын
ഇത് ഒരു തുടർകഥയാണ് മോനെ ആവർത്തിച്ചു കൊണ്ടിരിക്കും. നഷ്ടം അച്ഛനും അമ്മക്കും. വിദ്യാലയത്തിലെ രാഷ്ട്രീയം നിർത്തലാക്കണം അല്ലെങ്കിൽ ഈ അവസ്ഥ തുടരും. വളർന്നു വരുന്ന കുട്ടികളുടെ കാര്യം ആലോചിക്കുമ്പോൾ പേടിയാകുന്നു. ദൈവം കാത്തു രക്ഷിക്കട്ടെ🙏🙏🙏
@nirmalafrancis8199
@nirmalafrancis8199 11 ай бұрын
അച്ഛൻ പറഞ്ഞത് വളരെ ശരിയാണ് എത്രമാത്രം യാതനകൾ സഹിച്ച് നമ്മുടെ പൂർവ്വികർ നേടി തന്ന സ്വാതന്ത്ര്യം ഇങ്ങെനയാണോ ഉപയോഗിക്കേണ്ടത് മനസാക്ഷി മരവിച്ചു ഒരു സമൂഹത്തെയാണോ വാർത്തെടുക്കുന്നത് ഈ മൂന്നു ദിവസത്തിനുള്ളിൽ ഒരാളെങ്കിലും ആമാതാപിതാക്കളെ ഒന്ന് അറിയിച്ചിരുന്നെങ്കിൽ ആ കുഞ്ഞിൻ്റെ ജീവൻ അവർക്ക് തിരിച്ച് കിട്ടുമായിരുന്നു
@nileenashoby4934
@nileenashoby4934 11 ай бұрын
കൂട്ടുനിന്ന അദ്ധ്യാപകരെയും അറസ്റ്റുചെയ്തു ശിഷ വാങ്ങികൊടുക്കണം. അതിനായി പ്രാർത്ഥിക്കുന്നു 😢😢🙏🙏
@merinematthew7950
@merinematthew7950 11 ай бұрын
കൊന്നു കളഞ്ഞു 😢😢 മരണർഹമായ കുറ്റം ഒന്നും ആ കുട്ടി ചെയ്തെന്നു എനിക്ക് തോന്നുന്നില്ല.....
@Thomas-sw3hi
@Thomas-sw3hi 11 ай бұрын
, അച്ഛാ ഇപ്പോൾ പേടിയാ എല്ലാത്തിനും 🙏🙏🙏
@sangeethapk5130
@sangeethapk5130 11 ай бұрын
ആ അച്ഛൻ്റെകൂടെ നിൽക്കണം എല്ലാവരും. ആ കുടുംബത്തിന് നീതി കിട്ടും വരെ.
@minirajagopal4807
@minirajagopal4807 11 ай бұрын
അച്ചന് നമസ്കാരം ഇതു പോലെയുള്ള കാര്യങ്ങൾ സസാരിക്കണo അച്ച.... 🙏🙏🙏
@santhoshjose5267
@santhoshjose5267 11 ай бұрын
നാം പ്രവർത്തിക്കുന്ന സം സംഘടനയോ, പ്രസ്ഥാനമോ, നാം മാനസികമായി അനുകൂലിക്കുന്നതും പിന്തുണ കൊടുക്കുന്നതും കൊണ്ട് ആ പാർട്ടികൾ അല്ലെങ്കിൽ സംഘടനകൾ ഒരു തെറ്റ് ചെയ്യുമ്പോൾ നമ്മളും പരോക്ഷമായി ആ തെറ്റിൽ പങ്കാളികളാകുന്നു. കാരണം നമ്മുടെ പിന്തുണയാണ് ഇങ്ങനെയുള്ള പ്രസ്ഥാനങ്ങൾ വളർന്നു നില്ക്കാൻ കാരണമാവുന്നത്.
@amminijames6980
@amminijames6980 11 ай бұрын
Big Salute Father ❤❤
@Asha_S972
@Asha_S972 11 ай бұрын
Well said അച്ഛൻ. Teacher, Dean, VC, നോക്കി മിണ്ടാതെ നിന്ന കുട്ടികൾ ഇതെല്ലാം വല്ലാതെ ഭീതി പരത്തുന്നു
@krjkpi
@krjkpi 11 ай бұрын
എന്റെ പൊന്നച്ചോ, ഇങ്ങനെയുള്ള വളുമാരാണ് ഇന്ന് അധ്യാപികമാരായും ഡീൻ കളായും എഞ്ചിനീയർ മാരായും സൂപ്രണ്ട് മാരായും..... ഒക്കെ ഇന്ന് വിവിധ സ്ഥാപനങ്ങളിൽ ഇരിക്കുന്നത്, അവർക്കെല്ലാം ഒരു പ്രത്യേക നയം താല്പര്യം ഇവ ഉണ്ട്, കൂടാതെ, അച്ഛൻ പറഞ്ഞ, "മനുഷ്യത്വം " എന്നൊന്ന് ഇവരുടെ ചിന്തകളുടെ വിദൂരത്തിൽ പോലും ഇല്ലാത്ത പ്രത്യേകതരം മനസ്സ് രൂപപ്പെടുത്തി എടുത്ത് ജീവിക്കുന്നവരാണ്. അതൊക്കെ പലരും ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല. ഓരോ അനുഭവങ്ങൾ നേരിടുമ്പോഴാണ് നാം ഇവരുടെ ഒക്കെ മനസ്സ് മനസ്സിലാക്കുന്നത്. ഞാൻ ഒക്കെ വിദ്യാലയത്തിൽ പോയിരുന്നത് പഠിക്കാനും അധ്യാപകർ പഠിപ്പിക്കാനും ആയിരുന്നു. ഇന്നോ, ഈ പ്രസ്തുത വിദ്യാലയത്തിൽ അദ്ധ്യാപികയും ഈ ക്രിമിനൽ ഗുണ്ടാ വിദ്യാർത്ഥി വിദ്യാർത്ഥിനി കളും ഡീൻ ഉം ഒക്കെ ഒന്നിച്ചിരുന്നു ലഹരി നുണയുന്നതും, മദ്യപിക്കുന്നതും (പിന്നെ എന്തെല്ലാം ഉണ്ടായിരുന്നെന്നു ഇനി CBI കണ്ടെത്തട്ടെ ) ഇതുപോലെ യുള്ള എന്തെല്ലാം ക്രൂരതകൾ നടപ്പാക്കുന്നതും.... 🙏🙏🙏🙏
@sheelaraj2722
@sheelaraj2722 11 ай бұрын
ഓരോ അമ്മമാരുടെയും ശാപം അവന്മാരുടെ തലയിൽ വീഴും.. ഇവന്മാരുടെ മുഖം കണ്ടിട്ടുള്ള ഒരു മാതാപിതാക്കളും അവന്മാർക്ക് ഒരു പെൺകുട്ടികളെയും വിവാഹം കഴിപ്പിച്ചു കൊടുക്കരുത്.. ഒരിടത്തും അവന്മാർ നെഞ്ച് വിരിച്ചു നടക്കരുത്.. അവന്മാർക്ക് ജീവിതത്തിൽ ഒരിക്കലും ഒന്നിലും ഒരു സ്ഥാനവും കിട്ടരുത്.. അമ്മമാരുടെ ശാപം കിട്ടാതിരിക്കില്ല 🙏🙏🙏
@sudhasundaram2543
@sudhasundaram2543 11 ай бұрын
ഫാദർ🙏🙏🙏🙏 ജാതിയോ മതമോ രാഷ്ട്രീയമോ അല്ല മനുഷ്യൻ മനുഷ്യനായി ജീവിക്കണംകലാലയങ്ങളിൽ നിന്നും റാഗിങ്ങും രാഷ്ട്രീയവും നിരോധിക്കണം അതു വിദ്യാഭ്യാസത്തിനുള്ളതാണ് ആമോൻ്റെ മാതാപിതാക്കൾ സഹോദരൻ ഇവരൊക്കെ അനുഭവിക്കുന്ന വേദന ഈ ക്രൂരതകൾ കാട്ടിയവർക്ക് എന്നും ഒരു ശാപമായി ഭവിക്കട്ടെ ഞാനും ഒരമ്മയാണ് ദുഃഖം സഹിക്കുന്നില്ല ഫാദർ ഇതിനേക്കുറിച്ച് പ്രതികരിച്ച അങ്ങേക്ക്🙏🙏🙏🙏
@AjithParthasarathy-h5n
@AjithParthasarathy-h5n 11 ай бұрын
അച്ഛൻ പറഞ്ഞത് മുഴുവൻ ശരിയാണ് നമ്മുടെ സമൂഹം ഇനി നല്ലതാകുമോ
@sr.lillypurackal1372
@sr.lillypurackal1372 11 ай бұрын
😢😢 കിരാത മായ സംഭവം........ ഇനി ആരും ഇങ്ങനെ ചെയ്യാതെ ഇരിക്കട്ടെ
@jomoljomol863
@jomoljomol863 11 ай бұрын
ആ പോന്നു മോൻ എത്ര വേദന സഹിച്ചു ദൈവമെ 🙏🏼ഈ പിശാചുക്കാൾ ഈ ലോകത്തിലെ ഏറ്റവും വലിയ ശാപം ആണ്
@shobhanas738
@shobhanas738 11 ай бұрын
🙏ശരിയാണ് അച്ഛാ 🙏 വളരെ ശരിയാണ്. വല്ലാത്ത ദൗർഭാഗ്യം ആയി
@lukosecherian473
@lukosecherian473 11 ай бұрын
ചുമ്മാതല്ല കേരളത്തിലെ യുവാക്കൾ വിദേശ സവ്വകലാശാ തിരഞ്ഞെടുക്കുന്നത്. ഇനിം കേരളത്തിൽ ഒരു പാർട്ടിയുടെ, ഒരു ജാതിയുടെ മക്കൾ മാത്രം പഠിച്ചാൽ മതി എന്ന അവസ്ഥയിലേക്കായി.
@shibuxavier1062
@shibuxavier1062 11 ай бұрын
പാവം പയ്യനെ മ്യഗീയമായി തല്ലിചതച്ച്..... മ്യതപ്രായനാക്കിയത്..... നോക്കി നിന്ന ആ ഡാഷ് മക്കളെ....എന്ത് വിളിക്കണം അച്ചാ.... മാപ്പ്...മകനെ....മാപ്പ്....
@mariyammathomas906
@mariyammathomas906 11 ай бұрын
എന്തു വിളിച്ചാലും മതിയാവില്ല. എല്ലാം ശിക്ഷിക്കപ്പെടണം.
@jollythomas8904
@jollythomas8904 11 ай бұрын
അച്ചൻ പറഞ്ഞത് നൂറു ശ താമാനവു ശരിയാണ് , വലിയ ഷിസ്ക്ഷകൾ തമ്പുരാൻ നമ്മുടെ നാട്ടിലേക് അയക്കാതിരിക്കട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു 😢
@elsammajob6250
@elsammajob6250 11 ай бұрын
അച്ഛാ ഒരുപാട് നന്ദി ഇതിൽ ഒരു വാക് പറയാൻ തോന്നിയല്ലോ. പ്രതികരിച്ച അച്ഛന് നന്ദി.. കോളജിൽ എന്നതിന് രാഷ്ട്രീയ രീതി. പടിക്കാൻ വരുന്ന പിള്ളാര് അല്ലെ. അവര് പഠിപ്പിച്ചു വീട്. കോപ്പിലെ രാഷ്ട്രീയ രീതി.. എല്ലാരും ഒരുപോലെ അല്ലെ.. ആർക്കു വാല് ഉള്ളത്... ഓരോ അപ്പനും. അമ്മയും. ഓർത്തോ. നാളെ നിങ്ങളുട മക്കൾ ആകാം. കരുതി ഇരുന്നോ...
@sjsignature3156
@sjsignature3156 11 ай бұрын
നെഞ്ചിന്റെ പിടച്ചിൽ ഇത് വരെയും നിന്നിട്ടില്ല... ഈ സിസ്റ്റം അവനെ കൊന്നു.. ഇപ്പോൾ ആത്മാവിനെയും അവഹേളിക്കുന്നു....
@ushag9266
@ushag9266 11 ай бұрын
Father ഇതിൽ ഇടപെട്ട് സംസാരിച്ചതിൽ സന്തോഷം. കൊടും ക്രൂരതയാണ് ഫാദർ, ഈ ചെയ്തിരിക്കുന്നത്. നോക്കി രസിച്ചവർക്കും ശിക്ഷ കൊടുക്കണം. ഇത് ഒരു അപൂർവ സംഭവം തന്നെ ആണ്. കൂടെ നടന്ന കൂട്ടുകാരും ശത്രുക്കൾ ആയിരുന്നു. ഹോസ്പിറ്റലിൽ കൊണ്ട് പോകാതെ മുറിയിൽ പൂട്ടിയിട്ട് കൊന്നു. ദാഹിച്ച വെള്ളം കൊടുത്തില്ല. പരമ കഷ്ടം.
@ashakumarir7563
@ashakumarir7563 11 ай бұрын
അടിത്തട്ടിൽ ഉള്ള ആളുകളെ ശിക്ഷിച്ചാൽ യഥാർത്ഥ വില്ലൻ അവിടെ തന്നെ ഇരിക്കും. വേരറുക്കണം ഈ വ്യവസ്ഥയുടെ.... അതിനു എന്ത് ചെയ്യണം എന്ന് ചിന്തിക്കണം നമ്മൾ. ഇതിനായി നമ്മൾ ഒരുമിക്കണം 🙏
@iveyanitha1408
@iveyanitha1408 11 ай бұрын
👍👍👍 god bless you അച്ഛാ 🥰🥰🥰🥰❤️❤️❤️
@johnsebastian526
@johnsebastian526 11 ай бұрын
അധികാരികൾ നിഷ്ക്രിയർ ആ കുന്നതുകൊണ്ടും, അവർക്കു സംരക്ഷണം നൽകുന്നതുകൊ ണ്ടും, ആരോട് പറഞ്ഞാലും പ്ര യോജനം ഇല്ല എന്ന ചിന്തയിൽ ആരും പ്രതീകരിക്കാൻ മുന്നോട്ട് വരുന്നില്ല.
@anushadb5882
@anushadb5882 11 ай бұрын
Good message father...
@RADHARADHA-uu8sb
@RADHARADHA-uu8sb 11 ай бұрын
എല്ലാത്തിനെയും തൂകിലേറ്റണം കൂടെ നടക്കുന്ന ഒന്നിനെയും വിശ്വസിക്കരുത് അച്ഛന് പ്രണാമം 🙏🙏🙏
@shineyjayakumar636
@shineyjayakumar636 11 ай бұрын
Achane daivam anugrehikkatte 🙏
@leesymool2522
@leesymool2522 11 ай бұрын
ആരും പറയാത്ത ഒരു സത്യാ അച്ചൻ പറഞ്ഞല്ലോ അത് ഒരുപാട് നന്ദി
@beenavarghese1071
@beenavarghese1071 11 ай бұрын
Father this is very good message for all. Thankyou so much 8:33
@PhilominaSaju
@PhilominaSaju 11 ай бұрын
ഈശോയെ കരുണയായിരിക്കണേ 😭😭😭
@PhilominaSaju
@PhilominaSaju 11 ай бұрын
Thanks Fr.
@sr.jyothissjc839
@sr.jyothissjc839 11 ай бұрын
മനസ്സാക്ഷി മരവിച്ച ലോകം ... മനസ്സാക്ഷിയും ജീവനും നശിച്ചപോലുള്ള ഒരു തലമുറ ... ജീവഛവങ്ങളെപ്പോലെ ... ജീവിക്കുന്ന ഈ നാട്ടിലെ ഒട്ടുമിക്കവരും വിചാരിക്കുന്നത് ഇവരോട് കൂടി ഈ ലോകം ,ഈ പ്രപഞ്ചം തീരുകയാണെന്ന് തോന്നിപ്പോകും .. ദൈവ വിശ്വാസവും ദൈവാശ്രയവും ദൈവഭയവും നഷ്ടപ്പെട്ടവർക്ക് മറ്റുള്ളവരുടെ ജീവനിൽ എന്തു താൽപര്യം .സ്വന്തം സുഖവും സന്തോഷവും വല്ലാതെ തേടുമ്പോൾ അപരനിലേക്കുള്ള കണ്ണിൻ്റെ പ്രകാശം നഷ്ടപ്പെട്ട് അന്ധരായി മാറുന്ന ഒരു വിഭാഗം ജനങ്ങൾ .... അവരാരും ജീവിക്കുന്നില്ല. ... സന്തോഷിക്കുന്നില്ല എന്ന വർ മനസ്സിലാക്കുന്നു പോലുമില്ല. സഹോദരങ്ങളുടെയും സഹജീവികളുടെയും ജീവനും നിലനിൽപ്പും ഓരോ വ്യക്തിയുടേയും ഉത്തരവാദിത്വമാണെന്ന് മനസ്സിലാക്കേണ്ട ധാർമ്മിക ബോധമുള്ളവരായി വളരാൻ ഇനിയെങ്കിലും എല്ലാവർക്കും ശ്രമിക്കാം ... ഓരോരുത്തരേയും കറിച്ചുള്ള ദൈവ സ്വപ്നങ്ങളും ദൈവ നിയോഗങ്ങളും അറുത്ത് മാറ്റിയാൽ ഈ ലോകത്തിൻ്റെ നിലനില്പിന് തന്നെ തടസ്സമാകുകയാണെന്ന് വിവരവും വിദ്യാഭ്യാസവുമുള്ളവർക്ക് മാത്രമല്ല മാനുഷികതയുള്ള ആർക്കും മനസ്സിലാകും.... തളരാത്ത മനസ്സോടെ പ്രത്യാശയോടെ സ്വന്തം സ്വപ്നങ്ങളേയും ഇഷ്ടങ്ങളേയും സ്വാതന്ത്ര്യത്തേയും സഫലമാക്കാൻ പരിശ്രമിക്കുംപോലെ എന്നെ വിശ്വസിച്ച് എന്നോടൊപ്പം ആയിരിക്കുന്നവരുടേയും സ്വപ്നങ്ങളും ജീവിതാഭിലാഷങ്ങളും തകർക്കുവാൻ നമുക്കാർക്കും അനുവാദവും അവകാശവുമില്ല എന്ന സത്യം മറക്കാതെ , നന്മ ചെയ്യാൻ എല്ലാവരേയും പ്രോത്സാഹിപ്പിച്ച് മുന്നേറുവാനാണ് എല്ലാവരും പരിശ്രമിക്കേണ്ടതു്. ... ജീവൻ തന്നവന് മാത്രമേ ജീവനെ തിരികെ എടുക്കാൻ അവകാശമുള്ളൂ .... എല്ലാ രാഷ്ട്രീയക്കാരും നേതാക്കമൊരും അധ്യാപകരും മാതാപിതാക്കളും വിദ്യാർത്ഥികളുo സഹോദരങ്ങളും മക്കളും മറക്കാതിരിക്കുക. ദൈവം എന്നൊരു സത്യമുണ്ടെന്ന് ... മനുഷ്യ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താൽ വലിയ വില കൊടുക്കേണ്ടി വരും. മറക്കേണ്ട .... ജീവിക്കുക ....ജീവിക്കാൻ അനുവദിക്കുക. .... ദൈവമേ , സിദ്ധാർത്ഥിൻ്റെ ജീവനേയും സ്വപ്നങ്ങളേയും അറുത്തുമാറ്റിയവർക്കായ് മാപ്പ് ....
@minusanthosh2386
@minusanthosh2386 11 ай бұрын
അച്ചാ എൻ്റെ മകനും +2 പരീക്ഷ എഴുതുന്നു . ഈ സംഭവത്തോടെ. കോളേജിൽ പഠിക്കുന്നത് പേടിയാണ് എന്ന് എപ്പോഴും പറയും.
@Palazhi_Jaitha
@Palazhi_Jaitha 11 ай бұрын
ഫാദർ , ആ കുഞ്ഞിന് അടികൊണ്ട ആദ്യ ദിവസം തന്നെ കൂടെ ഉള്ള കുട്ടികൾ എന്തുകൊണ്ട് വീട്ടിൽ അറിയിച്ചില്ല. എന്തായാലും രക്ഷകർത്താക്കൾ തമ്മിൽ കുറച്ചു പേരെങ്കിലും പരസ്പരം ഫോൺ വിളി ഉണ്ടാകുമല്ലോ. അവർക്ക് സിദ്ധാർത്ഥ ൻ്റെ രക്ഷകർത്താക്കളെ അറിയിക്കാൻ സാധിക്കുമല്ലോ. കൂടെയുള്ള കുട്ടി അടി കൊണ്ട് അവശരായി കിടക്കുമ്പോൾ ഈ കുട്ടികൾക്ക് എങ്ങനെ ഉണ്ണാനും ഉറങ്ങാനും സാധിച്ചു.130 കുട്ടികളിൽ ഒന്നൊ രണ്ടൊ കുട്ടികൾ അവരുടെ രക്ഷകർത്താക്കളെ വിളിച്ച് അറിയിച്ചു ഇരുന്നു എങ്കിൽ ഈ പീഡനവും, പീഡനമരണവും ഒഴിവാക്കാമായിരുന്നു. നിർജീവമായ കുറെ കുറെ മാംസപിണ്ഡങ്ങൾ എന്ന് മാത്രമെ ഈ 130 കുട്ടികളെ വിശേഷിപ്പിക്കാൻ പറ്റും
@Thrisa-wy8rp
@Thrisa-wy8rp 11 ай бұрын
God bless you Father 🙏🙏🙏
@treesabinubinu645
@treesabinubinu645 11 ай бұрын
Dear Father, what you said is absolutely true. Really, what kind of dedication that Teacher has.Thank you very much for reacting on this.
@reeshapr7091
@reeshapr7091 11 ай бұрын
അച്ചാ നമസ്ക്കാരം ഇങ്ങനെ തന്നെ പ്രതികരിക്കണം. യാതൊരു മനസാക്ഷിയുമില്ലാത്ത നരാധമന്മാരെക്കുറിച്ച് തുറന്നു തന്നെ പ്രതികരിക്കണം. അച്ചൻ്റെ ഭാഷണം കേൾക്കുമ്പോൾ തന്നെ മനസ്സു പിടയുന്നു. കണ്ണീർ നിറയുന്നു. നമുക്കിത്രയ്ക്കു വേദനിക്കുന്നുണ്ടെങ്കിൽ സിദ്ധാർത്ഥിൻ്റെ അച്ഛനും അമ്മയും എത്രയേറെ വേദനിക്കുന്നുണ്ടാവും.😢😢😢
@Atv104
@Atv104 11 ай бұрын
കേരളത്തെ ഈ കമ്മ്യൂണിസം വന്ദ്യംകരിച്ചു 😢 പ്രതികരണശേഷി നഷ്ടപ്പെട്ടു 😢😢😢😢😢
@anijikumar9843
@anijikumar9843 11 ай бұрын
Sir Kerala is a made place. I salute you ❤❤❤❤❤❤
@jinajames8562
@jinajames8562 11 ай бұрын
ഫാദർ പറഞ്ഞത് 100% ശരിയാണ്.
@christopherks4883
@christopherks4883 11 ай бұрын
Ggreat prophecy father, this is your duty as a citizen to respond against injustice.salute you.
@Mhh-il7yx
@Mhh-il7yx 11 ай бұрын
Well said Father..👏🏼
@lizyantony6450
@lizyantony6450 11 ай бұрын
Achante abhiprayathodu poornamayum yojikkunnu❤❤❤
@sushamasurendran5448
@sushamasurendran5448 11 ай бұрын
അച്ചൻ പറഞ്ഞത് എല്ലാം ശരിയാണ്. ഇപ്പൊ സമൂഹത്തിൽ നടക്കുന്ന കുറ്റങ്ങൾ കാണുമ്പോൾ അതിനെതിരെ എന്തെങ്കിലും ഒരു വാക്ക് പറയുന്നവരെ കുറ്റപ്പെടുത്തുന്നവർ ആണ് ഉള്ളത്. പ്രതിയുടെ മതത്തിനോ, രാഷ്‌ടീയത്തിനോ എതിരാളി ആണെന്ന് വളച്ചൊടിച്ചു കൊണ്ടുവരും. കുറ്റം ചെയ്തവനെ ആണ് സാധാരണ ക്കാർ എതിർക്കുന്നത് എന്നാലും. ഈ നാട് വല്ലാതെ അധഃപതിച്ചു പോയി 😢
@Seenajoseph-bl2xg
@Seenajoseph-bl2xg 11 ай бұрын
കണ്ണു ണ്ടായിട്ടുംകാണാതിരിക്കുകയും, കാതുണ്ടായിട്ടുംകേൾക്കാതിരിക്കുകയും, ചെയ്യുന്നസമൂഹത്തോട്എന്ത്പറയാന. പ്രാർതഥിക്കാം.
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 11 ай бұрын
Congratulations Fr. Let all priests begin to open the mouth.
@satheeshankr7823
@satheeshankr7823 11 ай бұрын
ഇത്രയും വിദ്യാർത്ഥികൾ അവിടെയുണ്ടായിട്ടും, ഈ ക്രൂരമർദ്ദനം കണ്ടിട്ട് പ്രതികരിക്കാതെ നിന്നുവെന്കിൽ ,അവരെ ശിഖണ്ഡികൾ എന്നേ വിളിക്കാൻ പറ്റൂ.. അങ്ങനെയുള്ളവർ ഒന്നോർക്കുക , ഇന്ന് ഞാൻ നാളെ നീ..ഫാസിസം വളർന്ന് വരുന്നത് എതിർക്കാൻ ഭയന്ന് മിണ്ടാതിരിക്കുന്നവർ കാരണമാണ്.👍
@SajiSaji-j2z
@SajiSaji-j2z 11 ай бұрын
എന്ത് പറയാനാ നമ്മുടെ നാടും വ്യവസ്ഥിതിയും ഇങ്ങനെയാക്കി മാറ്റി നമ്മുടെ ഭരണ കർത്താക്കൾ പിന്നെ പ്രതികരണ ശേഷി നഷ്ട്ടപെട്ട ഒരു. തലമുറയെ വാർത്തെടുക്കുകയും ചെയ്യുന്നു നാളെ ഇതിനെല്ലാം ഒരു മാറ്റം വരും ഇന്ന് അഹങ്കരിക്കുന്ന ഭരണകർത്താക്കളെ മണ്ണോടു മണ്ണാക്കുന്ന ഒരുകാലം വരും സിദ്ധാർത്തിന്റെ കുടുംബത്തിന് നീതി കിട്ടണം എന്ന പ്രാർത്ഥനയോടെ അച്ഛൻ പറഞ്ഞ വാക്കുകൾ ഹൃദയത്തിൽ തൊട്ടു 👍👍👍
@SreeSandhya-n1w
@SreeSandhya-n1w 11 ай бұрын
SFI നിരോധിക്കണം
@priya.sratheesh7647
@priya.sratheesh7647 11 ай бұрын
ദൈവമേ അവൻ്റെ മുഴുവൻ കുടുംബാംഗങ്ങൾക്കും ആശ്വാസമേകൂ
@lucymatthew5272
@lucymatthew5272 11 ай бұрын
സ ത്യം അച്ഛാ ആ അ ധ്യാപികക്ക് ഇങ്ങനെ ചെയ്യുവാൻ എങ്ങനെ തോന്നി. . അമ്മയുടെ സ്ഥാനത്തു നിൽക്കേണ്ടവരല്ലേ അവർ.
@abdulsaleem8289
@abdulsaleem8289 11 ай бұрын
വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ അദ്ധ്യാപകർ ഇടപെടാറില്ല, അത് കൊണ്ട് ആർക്കും എന്തും ചെയ്യാം, അത് സഹിച്ചു കൊണ്ടാണ് അവർ പഠനം തുടരുന്നത്
@preethap1517
@preethap1517 11 ай бұрын
സിദ്ധാർദ്ധ് മോന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. തെറ്റിനെതിരെ പ്രതികരിക്കുകതന്നെ വേണം. ഇനി ഒരു കുഞ്ഞിനും ഇങ്ങനെ ഉണ്ടാവരുത്...
@thomassebastian1324
@thomassebastian1324 11 ай бұрын
മനസ് ആ മകനെ ഓർത്തു വെങ്ങുവാണു.കാടൻ samskaram.ആ അമ്മെക് ഉള്ള വെഷമം.സഹിക്കാൻ പറ്റുന്നില്ല.നമ്മുടെ നാട്ടിൽ നിന്നെ യുവജന engal.നാട് vedunnu.പ്രതീകരിച്ചതിൽ സന്തോഷം.
@rijajoseph4602
@rijajoseph4602 11 ай бұрын
Thank you Fr.
@shanthagangadharan3486
@shanthagangadharan3486 11 ай бұрын
Your words are golden. Pray that Sidharth gets justice 🙏
@ebinjoebin3188
@ebinjoebin3188 11 ай бұрын
അച്ചൻ പറഞ്ഞത് crct ആണ് ന്യായതിനു വേണ്ടി സംസാരിക്കാൻ ഇവിടെ ആരുമില്ല 😣😣😣😣
@joycaca7294
@joycaca7294 11 ай бұрын
Good message,
@binugeorge4439
@binugeorge4439 11 ай бұрын
എന്ത് ഗവണ്മെന്റ്, എന്ത് ഭരണം, എങ്ങോട്ട്, മനുഷ്യർക്ക് എന്തു വില??????? കാട്ടു മൃഗ ങ്ങൾ, കൊല, കൊള്ള, കള്ളത്തരങ്ങൾ, പാവപ്പെട്ട വനെ റേഷൻ പോലുമില്ല കാലം (പെൻഷൻ ) ഇല്ലാ???😢😢😢😢😢😢
@sibythomas6987
@sibythomas6987 11 ай бұрын
Very good message
@babyjoseph5679
@babyjoseph5679 11 ай бұрын
കലാലയ രാഷ്ട്രിയം എന്നു നിർത്തും. ? എന്ന് അവിടെ സന് മാതൃക പഠിപ്പിക്കും.? ആ........ നല്ല മക്കൾ നാടിനുണ്ടാകട്ടെ !
A Day In My Life🥰🥰🥰
13:34
Nikhil John Attukaran
Рет қаралды 33 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
സ്നേഹം, പ്രേമം.... അഭിപ്രായം...
9:06
Nikhil John Attukaran
Рет қаралды 13 М.
ഒന്ന് വീട്ടിൽ പോയി വരാം...
10:03
Nikhil John Attukaran
Рет қаралды 25 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН