ഇശോയെ എനിക്ക് ഒരു സ്ഥിരജോലി കിട്ടണമേ. ജോലിക്ക് വേണ്ടി പ്രാത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏ഇശോയെ നന്ദി ഇശോയെ ആരാധന 🙏🙏
@reetajohn94612 жыл бұрын
ഈശോയെ എന്റെ മക്കളെ കുടുംബത്തിന്റെ അനുഗ്രഹമാക്കി മാറ്റണമേ 🙏അവരുടെ പഠനത്തെ ആശിർവതിക്കണമേ 🙏🙏
@tejisunny27562 жыл бұрын
എന്റെ മകളുടെ വിസക്ക് എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ ഈശോയെ അതു മാറ്റി വേഗം ready ആക്കി ഞങ്ങൾക്ക് തരണേ
@rajanantony93332 жыл бұрын
അച്ചാ എല്ലാം മറന്നും ക്ഷമിച്ചും ആന്തരീക സൗഖ്യം ലഭിക്കാൻ പ്രാർത്ഥിക്കണേ യേശുവേ എന്റെ നിയോഗങ്ങളും പ്രാർത്ഥനകളും സാധിച്ചു തരേണമേ എല്ലാ പ്രശ്നങ്ങളെയും അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു ഈശോ പൈശാചിക ബന്ധന ങ്ങളിൽ നിന്നും എന്റെ കുടുംബത്തെ രക്ഷിക്കണെ യേശുവേ എന്റെ ബെർണാഡ് മെർലിൻ അനുഗ്രഹിക്കേണമേ
@Sarah_99-u2g3 ай бұрын
എന്റെ കർത്താവെ, എന്റെ ദൈവമേ 👐🙏🙏🙏🙏🙏🙏💖💖💖💖
@sumathomas97222 жыл бұрын
എന്റെ ഈശോയെ എന്റെ മറവികാരണം ശ്രെദ്ധക്കുറവുകാരണം ബാങ്കുകാർ എന്നെ കബളിപ്പിച്ചെടുത്ത രൂപ മുഴുവനും പലിശസാഹിതം തിരിയെ തരുവാൻ അവർക്ക് മനസുതോന്നിക്കേണമേ ഞാൻ വീട്ടുജോലി ചെയ്ത് ഇട്ട രൂപയാണ് എനിക്കുവേണ്ടി പ്രാർത്ഥിക്കേണമേ അച്ചാ ആരും എന്നെ സഹായിക്കാൻ ഇല്ല
@rajujoseph59796 ай бұрын
ദൈവം കൂടെ. ഭയക്കേണ്ട.
@Mowgligiraf2 жыл бұрын
ഈശോയെ കടബാധ്യതയിൽ നിന്നും വിടുവിക്കണമേ 🙏🙏🙏😭😭😭😭😭😭😭😭😭😭😭
@brigitlukose22352 жыл бұрын
ആബ പിതാവേ എന്റെ ഇപ്പോഴുള്ള പ്രതിസന്ധിയിൽ എനിക്ക് പിടിച്ചു നിൽക്കാൻ കരുത്തു നൽകണേ അപ്പാ 🙏🙏🙏😭😭😭
എന്റെ ഈശോയെ നല്ലൊരു കുടുംബ ജീവിതം തന്നനുഗ്രഹിക്കണേ. എല്ലാ പ്രെതിസന്ധികളും മാറ്റണെ ഈശോയെ 🙏🙏i
@tintojose96342 жыл бұрын
Prayers
@lalyjoseph6215 Жыл бұрын
On
@angelsofworld95522 жыл бұрын
എന്റെ ഈശോയെ എന്റെ പ്രശ്നത്തിൽ ഇടപെട്ട് അങ്ങയോടു കൂടെ ജീവിക്കുവാനും എന്നെ അന്നു ഗ്രഹിക്കണമേ....
@ancyjose64607 ай бұрын
🙏🙏🙏🙏🙏🙏
@muraleedharanvelumpan23252 жыл бұрын
Yesuve njan angayudethanu ente prardhana angu kelkane enickoru vazhi thurakane
@nazimm74382 жыл бұрын
ആമേൻ
@jessysathyan8482 жыл бұрын
എന്റെ സഹോദരനൻറ വിവാദം ഉറപ്പിച്ചു ഇനിയുള്ള കാര്യങ്ങൾ എല്ലാം ഒരു തടസ്സവുംഇല്ലാതെ കൃത്യസമയത്ത് തന്നെ നടക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു സ്തോത്രം യേശുവേ ആമേൻ
@francisleon57952 жыл бұрын
യേശു നാമത്തിൽ എന്റെ കടം മാറി പോകാൻ പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു
@krishnavenib30112 жыл бұрын
ഈശോയെ നന്ദി മാതാവേ നന്ദി അനിലക്കും അനിതക്കും നല്ല ജോലി പെട്ടന്ന് കിട്ടണമേ അനിതയ്ക്ക് ലൈസെൻസ് പെട്ടന്ന് കിട്ടണമേ അനിതയ്ക്ക് സ്കൂട്ടി വാങ്ങാൻ കഴിയണമേ
@leemasimon90632 жыл бұрын
എൻ്റെ സാമ്പത്തിക പ്രയാസം മാറ്റി അനൂഗ്രഹിക്കണെ എന്ന് അപേക്ഷിക്കുന്നു.
@titusyjose33782 жыл бұрын
യേശുവേ എന്റെ കടബാധ്യത മാറ്റി തരുവാൻ വേണ്ടി ഞാൻ യാജിക്കുന്നു എന്റെ യാജന കേൾക്കണമെ. ആമേൻ
@SkariaC-ji1qz Жыл бұрын
Ammen
@varghesekottekarotte4225 Жыл бұрын
എന്റെ യേശുവേ, എന്റെ വസ്തു വിൽപ്പന ഒരു നിയോഗം ആയി സ്വീകരിച്ച്, ആ വസ്തു വിൽപ്പന സാധിച്ചു തരേണമേ... ആമ്മേൻ ❤️ ആമ്മേൻ ❤️ അമ്മേൻ ❤️
@lissyjose92222 жыл бұрын
യേശുവേ എന്റെ നിയോഗങ്ങളും പ്രാർത്ഥനകളും സാധിച്ചു തരേണമേ
@bhagyalekshmi65122 жыл бұрын
😭കർത്താവേ, ഞാനിതു കേട്ടുകൊണ്ടിരുന്നപ്പോൾ തന്നെ അത്ഭുതം പ്രവർത്തിച്ചു. കർത്താവേ എന്റെ ദുഖത്തിന് പരിഹാരം അങ്ങു കാട്ടിത്തന്നു.🙏🙏🙏🙏🙏🙏🙏🙏ഇനി എന്റെ ജീവിതം മാറും. നന്ദി കർത്താവേ 🙏🙏🙏🙏🙏🙏🙏🙏🙏. എല്ലാം അങ്ങയിൽ സമർപ്പിക്കുന്നു.🙏🙏🙏🙏🙏🙏.
@silent_guy3692 жыл бұрын
🙏 ഈശോ മിശിഹയിക് സ്തുതി ആയിരിക്കട്ടെ
@aparnajs58202 жыл бұрын
Aparna
@rishabhratheesh35462 жыл бұрын
ഈ ദൈവം എന്റെ ദൈവം.... എൻ പിതാവല്ലോഎൻ ആനദം
@lincyvipinlal49542 жыл бұрын
Amen🙏
@jomathew80322 жыл бұрын
May GOD bless you more and more.. 🙏
@sajitha79872 жыл бұрын
എറന്റ് ഈശോയ എല്ലാ പ്രശ്ര നങ്ങൾക്കും അങ്ങ് പരിഹാരം കണ്ട് എത്തണം - എന്റ ബിസ്നസിന് സമൃദ്ധിയുണ്ടാകാൻ പ്രാർത്ഥിക്കണം. ഒരു മാസം ആയി ബ്ലീഡിങ്ങ് നിൽകുന്നില്ല.
@sanithasanthosh73502 жыл бұрын
യേശുവേ സ്തോത്രം...ഞാൻ ഒരു പ്രവാസി ആണ്, എന്റെ എല്ലാ Friday യിലെയും ഫാസ്റ്റിംഗ് prayer എന്ന് പറയുന്നത് എന്റെ റൂമിനുള്ളിൽ ഇരുന്നു, അച്ഛന്റെ പ്രസംഗം യൂട്യൂബിൽ കേട്ടുകൊണ്ടാണ്. എന്റെ ജീവിതാനുഭവങ്ങൾ joseph ന്റേതാണ്, ഈ ഖത്തറിൽ എത്തിയ നാൾ മുതൽ( 2018 march ) ഞാൻ പറയുന്ന കാര്യം ആണ് ജോസഫ് നെപ്പോലെ എന്റെ ദൈവം എന്നെ കരുതും എന്ന്, അതുപോലെ ഇത്രയും നാൾ ദൈവം എന്നെ കruthi2, എന്റെ കഷ്ട്ടങ്ങളിൽ ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു, ചോദിച്ചു.. എനിക്ക് എന്തുകൊണ്ടാണ് ഇത്രയും കഷ്ട്ടങ്ങൾ എന്ന് 2016 ൽ, അപ്പോൾ ദൈവം എനിക്ക് ഒരു പാട്ടു എന്റെ പറ്റുപുസ്തകത്തിൽ കാണിച്ചു തന്നു.... കഷ്ട്ടങ്ങളിൽ പതറിടല്ലേ.... എന്ന് തുടങ്ങുന്ന പാട്ടിന്റെ...... "നിന്നെ തകർക്കുവാനോ നിന്നെ നശിപ്പിക്കുവാനോ അല്ലല്ല ഈ വേദന, നിന്നെ പണിതെടുത്തു നല്ല പൊന്നാക്കുവാൻ അല്ലയോ ഈ ശോധന..."അന്ന് മുതൽ ആ വാക്കിൽ വിശ്വസിച്ചുകൊണ്ട് ഞാൻ ജീവിക്കുന്നു... ഈ വചനശു ശ്രുഷയുടെ അവസാന ഭാഗം അച്ഛൻ ആ പാട്ടു കൂടെ പാടിയപ്പോൾ.. ഇത് കർത്താവു എനിക്കായി തന്ന mesaage തന്നെ എന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു... അടുത്ത വർഷം നാട്ടിൽ വരുമ്പോൾ അച്ഛനെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു... ഈ കമന്റ് സനൂപ് കാണുമെങ്കിൽ plz reply... Where is your location? Amen🙏
@MarySkaria-ve9kt4 ай бұрын
Praise the lord
@abhijithkreji5752 жыл бұрын
Yesuve ellam sahikkunnathinulla sakthi tharane
@abhilashmohan95642 жыл бұрын
യേശുവേ എന്റെ മോനെ അനുഗ്രഹിക്കേണമേ 🙏🙏ദൈവം കൂടെ ഉണ്ട് അടഞ്ഞു കിടന്ന വാതിലുകൾ തുറക്കും പ്രാർത്ഥിക്കുന്നു ആമ്മേൻ ആമ്മേൻ 🙏🙏🙏🙏
@ajithasukumaran7932 жыл бұрын
Amen
@jilugiji13442 жыл бұрын
A
@lintajoy11122 жыл бұрын
എന്റെ ഈശോ അപ്പാ... ഞങ്ങളുടെ മകൾക്ക് ജർമൻ വീസ ഇതുവരെ വന്നിട്ടില്ല. മകൾക്ക് ഈ മാസം തന്നെ പോകണം ഒരുവർഷം പോകും എന്റെ കുഞ്ഞിനെ കൈവിടല്ലെ...
@bincyjoby4334 Жыл бұрын
യേശുവേ എന്റെ നിയോഗങ്ങളെ അവിടുന്ന് ഏറ്റെടുത്തു എനിക്കു അതു സാധിച്ചു തരണമേ 🙏🙏
കർത്താവേ ഞങ്ങളുടെ കുടുംബത്തിലെഎല്ലാവരുടെയും ദൈവത്തിന്റെ അൽമാവ് ഈ നിമിഷം വരെ നിലനിർത്തി തന്നതിന് കോടാനുകോടി നന്ദി കർത്താവേനന്ദിഞങ്ങളുടെ ഉള്ളിൽ ഉള്ള ദൈവത്തിന്റെ അൽമാവിനെ ആ കരങ്ങളിൽ സമർപ്പിക്കുന്നു ദൈവമേ സംരഷിക്കേണമേ പിതാവേ
@lijijoseph42710 ай бұрын
Kartave angrahikaname
@ancyjose64607 ай бұрын
🙏🙏🙏🙏🙏🙏
@jainkurain52972 жыл бұрын
Uss parishake jaikan ulla anugraham labikunnathine vendie prathcaname acha 🙏🙏🙏
എന്റെ ഹൃദയം തകർന്ന് ഇരിക്കുന്നു ഈശോയെ ഞാൻ ആകെ തകർന്നിരിക്കുന്നു അപ്പനും അമ്മയും വരെ എന്നെ തള്ളിക്കളഞ്ഞിരിക്കുന്നു എനിക്ക് അങ്ങ് മാത്രമേ ഉള്ളൂ എന്നെ രക്ഷിക്കണേ ഈശോയെ 🙏
@titusyjose33782 жыл бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കും
@samsonm.j65562 жыл бұрын
ഞാൻ അതിലും മോശം അവസ്ഥ അതിജീവിച്ചു വന്ന ആളാണ്. Be strong
യേശുവേ കർത്താവേ എനിക്ക് എല്ലാം അവിടുന്ന് സഹായിച്ചു തരണമേ യേശുവേ കർത്താവേ എനിക്ക് എല്ലാം അവിടുന്ന് സഹായിച്ചു തരണമേ സമാധാനം തരണമേ സഹായിക്കണമെന്ന് കർത്താവേ വചനം കേൾക്കാൻ എന്നെ അവിടുന്ന് പ്രാർത്ഥിക്കുന്നു
@bhagyalekshmi65122 жыл бұрын
🙏കർത്താവേ എന്റെ ദുഖങ്ങളിൽ നിന്നും കര കയറ്റണമേ 🙏മരിക്കണോ എന്നു പോലും ചിന്തിക്കുന്ന അവസ്ഥയിലാണ് ഞാൻ.എന്നെ സഹായിക്കണേ 🙏
@merly23622 жыл бұрын
Jesus will open a way for you. Surrender to him 🙏God bless you.
എന്റെ ഈശോയേ ഞങ്ങളുടെ മൂത്ത മകളുടെ നേഴ്സിംഗ് മൂന്നാം വർഷ പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു എന്റെ ഈശോയേ ഞങ്ങളുടെ ഇളയ മകളുടെ ജർമ്മൻ ഭാഷയുടെ B1 ൻ്റെ പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു.. എന്റെ ഈശോയേ എന്റെ നിയോഗങ്ങളുടെ മേൽ കരുണയുണ്ടാകണമേ അനുഗ്രഹങ്ങൾ വർഷിക്കണമേ... യേശുവേ സ്തോത്രം യേശുവേ നന്ദി....
എന്റെ ഇശോയെ ഇന്ന് എന്റെ രണ്ടാമത്തെ ആങ്ങള പിണക്കം മാറി 5വർഷത്തിന് ശേഷം എന്റെ വീട്ടിൽ അവനും ഭാര്യയും വന്നു പേരകത്തു കയറി ഇരുന്നു ചായ കുടിച്ചു സംസാരിച്ചു എന്റെ ഇശോ അവരുടെ പിണക്കം മാറ്റി എന്റെ വീട്ടിൽ കൊണ്ടുവന്നതിനു എന്റെ ഇശോയെക്ക് നന്ദി പറയുന്നു ഇനി ചേച്ചിടെ ചേട്ടനും എന്റെ മൂത്ത ആങ്ങളയും സന്തോഷത്തോടെ എന്റെ വീട്ടിൽ ഇശോ കൊണ്ടുവരുവാൻ പ്രാർത്ഥിക്കുന്നു പഴയ പോലെഎല്ലാവരും സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ ഇശോയെ 🙏🙏
@mollysivaraj27502 жыл бұрын
യേശുവേ, കടഭാരം മാറ്റി തരാൻ പ്രാർത്ഥിക്കണമേ 🙏🙏
@rojijoseph36362 жыл бұрын
L
@rojijoseph36362 жыл бұрын
L
@anaswarasreeni35192 жыл бұрын
💕
@bennyp.j8902 Жыл бұрын
Ante daivame ente kudumbathe kaividaruthe
@radhasukumaran480322 күн бұрын
അച്ഛാ അച്ചന്റെ പ്രാർത്ഥനയിൽ ദൈവം വചനം ത്തിൽ കൂടെ ദൈവം അനുഗ്രഷിക്കപ്പെടാൻ പ്രാർത്ഥിക്കുന്നു എന്റെ പ്രതി സന്ധിയിൽ എന്നെ അനുഗ്രഹിക്കും എന്നു പൂർണ മായി വിശ്വസിച്ചു പ്രാർത്ഥിക്കുന്നു കടം വീടാനും വീട് തരാനും രോഗം സൗഖ്യം തരാനും പ്രാർത്ഥിക്കുന്നു പുനരുദിച്ചു എന്നെ അഭി വൃദ്ധി പെടുത്തി സമൃദ്ധി ആയി അനുഗ്രഹിക്കണേ മേ എന്നു പ്രാർത്ഥിക്കുന്നു നന്ദി പറഞ്ഞു പ്രാർത്ഥിക്കുന്നു അച്ഛന്റെ പ്രാർത്ഥനക്കു ദൈവം വചനത്തിനും ഒരായിരം കോടി നന്ദി പറയുന്നു ദൈവം ത്തോടും ഒരായിരം നന്ദി പറയുന്നു കൂടെ ഉണ്ട് ദൈവം കരം കൈ വിടില്യ എന്നെ ഒരിക്കലും പ്രാർത്ഥന ആണ് എന്റെ ശക്തി യും ബലവും 😊
@Mowgligiraf2 жыл бұрын
ഈശോയെ ഒരുപാട് അനുഗ്രഹിക്കങ്ങൾ തന്നതിനെ ഓർത്തു ഒരായിരം നന്ദി പൊന്നുതമ്പുരാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭
@thankuthankus3201Ай бұрын
എന്റെ കർത്ത വേ എന്റെ മക്കൾക്കു നല്ല കുടുമ്പ ജീവിതം കെടുക്കണമേ ഞങ്ങൾക്കു വോണ്ടി പ്രാർത്ഥിക്കുന്ന എല്ലാ ദൈവ മക്കളെയും അനുഗ്രഹിക്കണമേ അമോൽ🙏
@samuelk65552 жыл бұрын
എന്റെ ഇശൊയെ എന്റെ ജോലിയിൽ എനീക്ക് ഒരു പ്രമോഷൻ ലഭിച്ച് സാലറി കൂടുതൽ കിട്ടുന്നതിന് വേണ്ടി പ്രത്യേകം പ്രത്യേകം പ്രാർത്ഥന സഹായം തേടുന്നു എൻറെ കർത്താവേ അങ്ങയുടെ അനുഗ്രഹം എന്നിൽ ച്ചൊരീയണമേ അവിടുന്ന് ഏറ്റെടുത്തു കഴിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുന്നു ആമ്മേൻ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി യേശുവേ 🙏🙏🙏✝️✝️✝️
@stephyjohny21011 ай бұрын
Daiwam tharum sure
@sindhusunny32088 ай бұрын
ആമേൻ
@darsanamurukan98312 жыл бұрын
ഈശോയെ, എന്റെ കടബാധ്യതകളിൽ ഇടപെടേണമേ 🙏
@stoicvoid5 ай бұрын
കാർത്താവേ ഞങ്ങളുടെ മക്കളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ
@sheejac49162 жыл бұрын
ഈ ദൈവ വചനത്തിലൂടെ സഹോദരനെ തൊടണം അപ്പാ 18വർഷം കൊണ്ട് അനുഭവിക്കുന്ന കടബാധ്യത പിടിച്ചു നിറുത്തണം ആരുമില്ല താങ്ങാൻ.. തുണയ്ക്കണം അപ്പാ അനുഗ്രഹിക്കണം അപ്പാ 🙏
യേശുവേ എനിക്ക് ആരെങ്കിലും സാമ്പത്തികം സഹായിക്കണമേ ആകുമ്പോ എനിക്ക് അടക്കാൻ പറ്റണമേ അതുപോലെതന്നെ എന്റെ ചിട്ടി പൈസ കൊടുക്കാൻ എനിക്ക് പറ്റണമേ എത്രയും പെട്ടെന്ന് എന്റെ ലോണുകൾ എല്ലാം റെഡി ആക്കി തരണമേ സഹായിക്കണമെന്ന് ഈശോ എന്നെ സഹായിക്കണമേ
@sju58272 жыл бұрын
എന്റെ ഈശോയെ എന്നെ അറിയുന്ന ദൈവമെ എന്റെ എല്ലാ പ്രശ്നങ്ങളിലും ഈടപെടണമെ 🌹🌹🌹
എന്റെ മക്കൾ എന്റെ ഭവനത്തിൽ ഒരു അനുഗ്രഹം ആവണം ആമേൻ ഹല്ലേലുയ മകൻ രാഹുലിന്റെ മദ്യപാനം മാറണം ആമേൻ ഹല്ലേലുയ
@princypi69902 жыл бұрын
ഇശോയെ സഹായിക്കണേ
@manubabu95732 жыл бұрын
ഈശോയെ കുഞ്ഞുങ്ങളുടെ ജീവിതത്തെ anugrahikkaname🙏🙏
@ancyjose64607 ай бұрын
🙏🙏🙏🙏🙏🙏
@shijipj-ke9yt26 күн бұрын
ഈശോയെ സഹായിക്കണേ ഒരു വഴി തുറക്കു ണമേ സാമ്പത്തി ക മേഖലയുടെ മേൽ കരുണ ആയിരിക്കണമേ ഏറ്റവും വലിയ പ്രതിസന്ധിയിലാ ഈശോയെ അങ്ങയെ ക്ക് എല്ലാം സാധ്യമാണ് ആമേൻ ഇന്ന് എനിക്ക് ഒരു വഴി തുറക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു യേശുവേ നന്ദി
@saranyapradeesh2 жыл бұрын
എൻ്റെ നാഥാ കർത്താവേ... ഈ ജീവിതം അങ്ങേക്ക് സമർപ്പിക്കണു' മുന്നോട്ട് എങ്ങനെ ചിന്ത അങ്ങിൽ അവസാനിക്കുന്നു കർത്താവേ..... ആമേൻ
@sofiaephrem12002 жыл бұрын
ദൈവത്തിൽ പൂർണമായി ആശ്രയിച്ചു എല്ലാം അവിടുത്തേക്ക് വിട്ടു കൊടുക്കുക... ഞാനും ഇതേ അവസ്ഥയിലൂടെ കുറച്ചു നാൾ മുൻപ് വരെ കടന്നു പോയി... പലപ്പോളും ഇനിയെങ്ങനെ എന്ന് ചിന്തിച്ചു വിഷമിച്ചിട്ടുണ്ട്.. നമ്മൾ പ്രതിസന്ധികളിൽ ദൈവത്തെ ഉറക്കെ വിളിച്ചു അപേക്ഷിക്കുക..... ആ നിമിഷം സ്വർഗം തുറക്കും
ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും ഒരുമിച്ച് ഐക്യത്തോടെ സമാധാനമായി ജീവിക്കാൻ അനുഗ്രഹിക്കണേ. ആമേൻ 🙏🙏🙏
@francybkg Жыл бұрын
Amen
@minichacko79 Жыл бұрын
യേശുവേ നന്ദി എന്റെ മകളെ കല്യാണം കഴിച്ച വീട്ടിലെ അപ്പച്ചൻ ജോലി ചെയ്യുന്നത് ഇറ്റലിയിലാണ് അവിടുത്തെ അപ്പാപ്പനെ വയ്യാഞ്ഞിട്ട് വെന്റിലേറ്ററിൽ ആയിരുന്നു നിയോഗ പ്രാർത്ഥന തുടങ്ങി 14 ദിവസം കഴിഞ്ഞാണ് ആസ്പത്രിയിൽ അഡ്മിറ്റ് ആയത് നവംബർ 23 തീയതി വരെയാണ് അവിടെ ജോലി ചെയ്യേണ്ടിയിരുന്നത് അതിനുള്ളിൽ അപ്പൂപ്പന് എന്തെങ്കിലും പറ്റിയാൽ മകളുടെ അപ്പച്ചന് നാട്ടിൽ വരാൻ ബുദ്ധിമുട്ടായിരുന്നു പിന്നെ വേറെ ജോലി കിട്ടാനും ബുദ്ധിമുട്ടാണ് ഇന്ന് 23 തീയതി അപ്പച്ചന് ഫിംഗർ അടിച്ചു കിട്ടി യാതൊരു കുഴപ്പവുമില്ല അപ്പാപ്പനെ ഇന്ന് റിലേറ്ററിൽ നിന്ന് ഇറക്കുന്നു ഈ ഇരുപത്തിമൂന്നാം തീയതി നിയോഗം വെച്ച് പ്രാർത്ഥിച്ചിരുന്നു അതുവരെ അപ്പാപ്പനെ ആപത്തൊന്നുമില്ലാതെ ഇരിക്കാൻ ഇതു വലിയ ഒരു അനുഗ്രഹമാണ് കുടുംബത്തിന് കിട്ടിയിരിക്കുന്നത് യേശുവേ നന്ദി യേശുവേ നന്ദി🙏🙏🙏🙏
@sheejac49162 жыл бұрын
ജപ്തി കാരണം കുറെ അധിക മായ ലോണുകൾ അടയ്ക്കാനുള്ള വരുമാനത്തെ ദൈവവചനത്തിലൂടെ ഉയർത്തനമേ 🙏സഹായിക്കാൻ ആരുമില്ല 👏
ആമേൻ ആമേൻ ആമേൻ സ്തോത്രം നാഥാ സ്തോത്രം യേശുവേ നന്ദി അപ്പാ നന്ദി നന്ദി
@nijilyphilip79152 жыл бұрын
ഞങ്ങളുടെ തകർച്ചയിൽ കളിയാക്കുന്നവരുടെ മുൻപിൽ ഞങ്ങള്ക്ക് ആശ്രയമായവനെ ഞങ്ങളെ ഉയർത്തേണമേ ആമേൻ
@salimmayohannan62422 жыл бұрын
യേശുവേ അങ്ങയുടെ കരം എന്റെ ഭവനത്തിൻറെ മേൽ ഉള്ളതിനാൽ അങ്ങയെ സ്തുതിക്കുന്നു അപ്പാ ... സ്തോത്രം സ്തോത്രം അപ്പാ ആമ്മേൻ 🙏
@radhikagireesh12802 жыл бұрын
ദൈവമേ ഞങ്ങൾ തുടങ്ങി യ ബിസിനസ് വിജയിപ്പിച്ചു തരേണമേ
@princegeorgemkprince66172 жыл бұрын
Appa oru bhavanam nirmikkanulla kripa tharanee
@tejisunny27562 жыл бұрын
എന്റെ ഈശോയെ എന്റെ മകളുടെ visa വേഗം കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏
@bincyabraham96992 жыл бұрын
എനിക്കെതിരെ ഞാനറിയാത്ത ഒരു വ്യക്തി കള്ള ക്കേസ് കൊടുത്തു രിക്കുന്നു അതിനാൽ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന എനിക്കു വേണ്ടിയും എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കു വേണ്ടിയും പ്രാർത്ഥിക്കേണമേ
@francisleon57952 жыл бұрын
യേശു നാമത്തിൽ എന്റെ ഭാര്യയും മക്കളും എൻറെ സഹോദരി മാരും അളിയൻ മാരും അവരുടെ മക്കളും സ്നേഹത്തോടെ ഒന്നിച്ച് ജീവിക്കാൻ വേണ്ടി പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു
@seemastanly9028 Жыл бұрын
ഈ ശോയെ സ്വന്തം പെറ്റമ്മ എന്നോട കാണിക്കുന്ന വേർതിരിവിനും അസൂയയ്ക്കും മാറ്റം വരേണമേ എന്റെ ഉയർച്ചയിലും അസൂയ തോന്നുന്ന സ്വഭാവം മാറ്റിതരേണ്മേ ഈ ശോയെ
അപ്പായന്റെ കടഭാരം മാറ്റി തരണമേ എന്റെ വീട് ജപ്തിയിൽ നിന്ന് ഒഴിവാക്കി തരണമേ എന്റെ കുഞ്ഞിന് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണം ആശ്വാസമാകുന്ന ഈ വചനം തരുന്ന അച്ഛനെ അനുഗ്രഹിക്കണമേ 🙏🙏🙏😢😢😢
@sajithasajitha26942 жыл бұрын
Ente eshoye ente vishamngl Matti tharane ente monk exam ann exam eluppamakki kodukane nalla markode ella examum pass aakki kodukane ente mone anugrahikane yeshuve ente manuvinte shareeriga manasiga vishamngl Matti kodukanne yeshuve manuvin pazhayadh pole enne snehiknum enne vilikanum thonnikane yeshuve nanny yeshuve sdhudhi yeshuve sthrothrm hallelujah hallelujah hallelujah 🙏🙏