ഇവൾക്ക് ഈ മാസ്റ്റർ ഉള്ള പോലെ എനിക്ക് ഒരു ടീച്ചർ ഉണ്ട് ❣️❤️😍
@നിരപ്പെൽപാപ്പി4 жыл бұрын
എത്ര വലിയ സെറ്റ് അപ്പ് ഇൽ ആയാലും സ്വന്ധം നാടും വീടും പഴയ സ്കൂളും തോടും പാടവും ഒക്കെ കുറെ നാളുകൾക്കു ശേഷം കാണുമ്പോൾ ഓർമ്മകൾ ഒക്കെ പഴയ കാലത്തിലേക് ഓടി പോകുന്നു മിസ്സ് യു
@meee20233 жыл бұрын
എത്ര സെറ്റ് അപ്പ് ഇൽ ആയി ഇപ്പോൾ 😛
@nithinsabu.m48613 жыл бұрын
റാം വെത്യസ്തനാണയാൾ.... ജീവതത്തിൽ ഓട്ടം ഇല്ലാത്ത മനുഷ്യൻ..... ഉള്ളത് കൊണ്ട് സംതൃപ്തൻ ..... Single life എത്ര രസകരമായ അയാൾ ആസ്വന്തിക്കുന്നത്. ഒന്നും നേടനില്ലെങ്കിലും ഇ ഭൂമി മുഴുവൻ നേടിയ ആശ്വാസം അയാളിൽ കാണുന്നു . very relaxed moment
@subi.prathap21563 жыл бұрын
ഇവൾക്ക് റാം നോട്. ഇഷ്ട്ടം ഉണ്ട് എന്ന് തോന്നും.. അത് ചിലപ്പോൾ ഒരു മാസ്റ്റർ നോട് ഉള്ള ആരാധന ബഹുമാനം സ്നേഹം ആയിരിക്ക്യം ചിലപ്പോൾ.
@sjcd23abhishekkumars803 жыл бұрын
Ishtam aarnu enn thonnunnu,karanam avare hotel vech kandappo wifeaan paranjapol oru vishamem ondarnu
@ArunKumar-nd6ho3 жыл бұрын
ശരിയാണ്,,,
@aromalkichu5693 жыл бұрын
Sathyam
@ankithajoy8467 Жыл бұрын
Ee scenes okke kandapo istam aahnenu thoni.......but hotel vech meet cheyumbo angne thoniyilla....sir ne nokkikolanam nalla manushyan ahnenu paranjalle aval povunath....ath sir nod ulla respect kondulla sneham aayitta feel cheyde 😊
@ak-angel3 жыл бұрын
എനിക് ഏറ്റവും ഇഷ്ടം തോന്നിയ സീൻ Also the Bgm made me cry😣
@Ajmal843 жыл бұрын
പാലക്കാട് ബാംഗ്ലൂർ highway കുടി night ഇൽ പോകുമ്പോൾ തമിഴ്നാട് ഒരു പ്രതേക ഭംഗി ആണ്