പഴയ പാട്ട് പുതുതായി പുതുക്കിയപ്പോൾ ഇത് വേറെ ലെവലാണ്...👌🏻💯 | Kasim Kamil Saqafi New Song | അടിപൊളി

  Рет қаралды 44,551

SJS Media Live Tv

SJS Media Live Tv

4 ай бұрын

For Broadcast Your Event with Us
■ 7892870923 or 7019197016
Email: sjsmedialive@gmail.com
Our Services ☞
☞ HD Live Broadcasting
☞ Multi Camera Live Mixing
☞ Screen Projector Rental & Events
☞ Video Recording & Editing
We Undertake Videography for Various Events
Join Our WhatsApp Group 2👇🏻👇🏻
chat.whatsapp.com/DxbkKzNtMhJ...
Join Our WhatsApp Group 2👇🏻👇🏻
chat.whatsapp.com/Bn2lEcaY0bI...
Follow On Instagram
/ sjsmedia.official
We reserve the ownership of all the content uploaded on SJS MEDIA LIVE TV Channel. You are Using our Audio/Video without Our Permission on any website, or any channel is a copyright infringement, and it is an illegal offence.
SJS Media Team won't take any responsibility, if your Social Media Account, Website or KZbin Channel is Shut down due the legal proceedings against you.
kasim usthad team burdha
kasim usthad song
kasim kamil saqafi mashup
kasim kamil saqafi live
kasim kamil saqafi new song
kasim usthad nonstop madh song
kasim usthad latest madh song
kasim usthad new madh song
kasim usthad latest song
kasim usthad burda
kasim usthad burdha
kasim usthad pada paat
kasim usthad badr pada
kasim usthad mappila pattukal
kasim usthad mappila song
muhsin pallikkal song
muhsin pallikkal
muhsin pallikkal bazar
muhsin pallikkal madh song
muhsin pallikkal new song
muhsin pallikkal old song
qasim kamil saqafi speech
qasim kamil saqafi non stop song
qasim kamil saqafi qawali
kasim usthad islamic mappila songs
kasim kamil saqafi new madh
kasim kamil saqafi nonstop madh song
kasim kamil saqafi badr kissa pattukal
kasim kamil saqafi new nonstop madh song
kasim kamil saqafi latest nonstop madh songs
kasim kamil saqafi burdha
kasim kamil saqafi mappila pattukal
kasim kamil saqafi islamic mappila pattukal
kasim kamil saqafi team burdha
kasim saqafi song
kasim saqafi new madh song
kasim saqafi latest madh song
kasim saqafi latest song
kasim saqafi new song
qasim kamil saqafi speech
qasim kamil saqafi non stop song
qasim kamil saqafi qawali
kasim kamil saqafi asif
kasim saqafi nonstop madh song
kasim saqafi malayalam song
kasim saqafi islamic malayalam song
kasim saqafi mappila pattukal
kasim saqafi pada pattukal
kasim saqafi nabidinam song
kasim saqafi burdha
kasim saqafi burda
kasim saqafi tamil songs
kasim kamil saqafi kissa pattukal
kasim saqafi kissa pattukal
kasim saqafi badr kissa pattukal
kasim saqafi super song
kasim usthad super song
new madh song
new latest madh song
new nonstop madh song
kasim kamil saqafi song
kasim kamil saqafi burda
kasim kamil saqafi asif
kasim kamil saqafi burdha
qasim kamil saqafi song tamil
qasim kamil saqafi madh song
qasim kamil saqafi qawwali
qasim kamil saqafi song
qasim kamil saqafi
qasim kamil saqafi new song
qasim kamil saqafi song tamil
qasim kamil saqafi burda
qasim kamil saqafi madh song
qasim kamil saqafi qawwali
kasim kamil saqafi mashup
kasim kamil saqafi live
kasim kamil saqafi new song

Пікірлер: 182
@vncmedia8031
@vncmedia8031 22 күн бұрын
The beautiful song 🎉🎉🎉🎉❤❤❤
@MuhammadKhasim-dl5ls
@MuhammadKhasim-dl5ls 4 ай бұрын
സൂപ്പർ ആണ് ഇടക്ക് മാപ്പിള song വന്നപ്പോ പൊളി ❤❤❤❤
@user-mt5yc2qn1u
@user-mt5yc2qn1u 3 ай бұрын
Masha Allah beautiful ❤️❤️ song 👌🥰
@sana_taj
@sana_taj Ай бұрын
Masha allah. Allahu ee usthadin iniyum orupad vedikalil padan thoufeeq cheyyatte
@Salman-n6f
@Salman-n6f 2 ай бұрын
നല്ല പാട്ട് ❤ ആരും ആക്ഷേപിക്കരുത് Tamil Urdu malayalam Arabi mixed ആണ് നീങ്ങൾക്ക് അറുത്തം അറിയാത്തതുകൊണ്ടാവാം 😊😊❤❤
@APoorakam-ce1qq
@APoorakam-ce1qq 4 ай бұрын
ഡോ കോയ കാപ്പാട് താഹ തങ്ങൾ ഫാദിലി ഗൂഡല്ലൂർ സമദ് അമാനി മദ്ഹ് / ബുർദ വേദികൾ ആത്മീയ വേദികളാക്കി മാറ്റാനാകും ഇവരെ കണ്ടു പഠിച്ചാൽ. ഈ കാസിം മുസ്‌ലിയാരുടെ പാട്ടുകൾ പലപ്പോഴും വല്ലാതെ അരോചകമാകുന്നുണ്ട്. മാ മദീന? എന്താണ് ഇത് കൊണ്ട് ഉദ്ദേശിച്ചത്? സാധാരണക്കാരിൽ തെറ്റായ ശീലങ്ങൾ നിസാര വത്കരിക്കപ്പെടാൻ ഇത്തരം വേദികൾ കാരണമാകും. വേദിയൊരുക്കും മുമ്പ് പാട്ടുകാരെ പഠിക്കണം ഇക്കാലത്ത്.
@zainulabid9513
@zainulabid9513 4 ай бұрын
ഞാനും ഒരു മുസ്‌ലിയാർ ആണ്. But ഇങ്ങനെ ഉള്ള അനാവശ്യ ഗാനം നിർത്താണം
@TalibulIlm-bm7re
@TalibulIlm-bm7re 3 ай бұрын
ദഫ് മുട്ട് കഷ്ടം😢
@mediatoday7258
@mediatoday7258 3 ай бұрын
എന്നാ മൊയ്‌ലായിരു പറ ഇതിൽ ഹറാം ഉണ്ടോ? ഇത് ഹറാമാണോ? മറുപടി പറഞ്ഞിട്ടു ബാക്കി തള്ളാം
@muhammedmisthah1466
@muhammedmisthah1466 3 ай бұрын
Muth Nabi thanne paranjitund..haraamum halaalum തിരിച്ചറിയാത്ത കാലം വരും എന്ന്
@muhammedmisthah1466
@muhammedmisthah1466 3 ай бұрын
Inganeyullorokke aa madhhinde Vila കളയുന്നു
@nisamudheennisam-dt9ss
@nisamudheennisam-dt9ss 4 ай бұрын
ഇവൻ മുത്ത് നബിയുടെ മദ്ഹിൻ്റ വില കളയും, ത്വാഹാ തങ്ങളെ പൊലെ പാടിയാൽ എത്ര സുന്ദരം, തനിക്ക് അമ്പലത്തിൽ പോയി പാടുന്നതാണ് നല്ലത്
@lukumanlukuman8407
@lukumanlukuman8407 4 ай бұрын
Athe
@irshadichu1470
@irshadichu1470 4 ай бұрын
SJS Meadia uplod cheitha video Ennit ivar thanne vimarshanathin likum adikkunnu... Ithhine vittu cashum undakunnu... Padu jahileengal
@sidheeq-aman6537
@sidheeq-aman6537 4 ай бұрын
Thwaha thangal paadiyapole padanam ennullathu athano pattinte islaminte manadandam.... Thawaha thangal adi poliyanu arkkum samshayamilla.... Athu kond ..
@mediatoday7258
@mediatoday7258 3 ай бұрын
Ohh മുഫ്തി വന്നല്ലോ
@fasmedia1284
@fasmedia1284 3 ай бұрын
ചിരിപ്പിക്കല്ല മുത്ത് മണിയേ ....
@meemtips5248
@meemtips5248 4 ай бұрын
വിമർശനം കേൾക്കേണ്ടി വന്ന പ്രാഗ്രാം
@HafsaHafs-dg2xo
@HafsaHafs-dg2xo 4 ай бұрын
Ma Sha Allah
@mom-of-three-princes
@mom-of-three-princes 4 ай бұрын
അല്ലാഹ് ഒരുപാട് ഇഷ്ടാണ് പാട്ടൊക്കെ. എന്റെ ഒരു ചെറിയ അഭിപ്രായത്തിൽ ഈ തിന്നാ തരികിടയും തിന്തിമി തിന്തിമിയും ഒക്കെ ഒന്ന് ഒഴിവാക്കിക്കൂടെ. എന്തോ ഒരു.. ന്നാ കേൾക്കാതെ പൊയ്ക്കൂടേ ന്ന് ചോദിക്കുന്നവരോട്.. അഭിപ്രായം പറയാൻ ഉള്ളതാണല്ലോ കമെന്റ് ബോക്സ്‌. നെഗറ്റീവ് അല്ല. അഭിപ്രായം മാത്രം
@jameelasulthan7047
@jameelasulthan7047 4 ай бұрын
എനിക്കും ഇതേ അഭിപ്രായമാണ്
@freshmalluskater1942
@freshmalluskater1942 4 ай бұрын
Ath ragangal anu bro eth pattinteyum base thinna tharikida ennum sarigqma ennum okkeya athillathe pattukal undavoola 😊
@Muhammedul-khair-786
@Muhammedul-khair-786 4 ай бұрын
ന്നാലും ഇതൊക്കെ അമിതമാണ്.......
@mom-of-three-princes
@mom-of-three-princes 4 ай бұрын
@@freshmalluskater1942 ആര് പറഞ്ഞു, എത്രയോ മാദിഹീങ്ങൾ ഉണ്ട് ഇതൊന്നും ഇല്ലാതെ തന്നെ പാടുന്നവർ. അതൊക്കെ കേൾക്കുമ്പോൾ എന്ത് ഫീലാ.. ഇത് എന്തോ എനിക്ക് പൊരുത്തപ്പെടാൻ പറ്റണില്ലാ..
@mom-of-three-princes
@mom-of-three-princes 4 ай бұрын
@@Muhammedul-khair-786 സത്യം
@Nishadakd401
@Nishadakd401 4 ай бұрын
സത്യം പറയട്ടെ ഒരു പാട് മദ്ഹുകൾ കേൾക്കാറുണ്ട് പക്ഷെ ഇത് എന്താ അങ്ങോട്ട്‌ ദഹിക്കുന്നില്ല
@mediatoday7258
@mediatoday7258 3 ай бұрын
മനസ്സ് നന്നാക്കിയാൽ മതി
@mom-of-three-princes
@mom-of-three-princes 3 ай бұрын
@@mediatoday7258 മനസ്സിനല്ല കുഴപ്പം സുഹൃത്തേ.. ഇത് കുറച്ചു ഓവർ ആണ്..
@mom-of-three-princes
@mom-of-three-princes 3 ай бұрын
സത്യം
@muhammedshamil1612
@muhammedshamil1612 2 ай бұрын
അയമോദക സത്ത് കുടിച്ച ദഹിച്ചോളും ട്ടൊ വാങ്ങാൻ പൈസ ഇല്ലെങ്കിൽ കടം പറഞ്ഞ മതി പൈസ ഉണ്ടാവുമ്പോ കൊടുത്തോ 😛😛😛
@rizathooba6223
@rizathooba6223 2 ай бұрын
7up കുടിച്ചാമതി ദഹിക്കാൻ 😝
@user-sd7tq3wy5q
@user-sd7tq3wy5q 4 ай бұрын
മദ്ഹ് ഗാനത്തിന്റെ പേരിൽ നടക്കുന്നത് ഗാനമേള യാണോ എന്തൊക്കെയാണ് അളളാ ആ ഉസ്താദുമാരാണ് പാടുന്നത് 😮😮😢
@sidheeq-aman6537
@sidheeq-aman6537 4 ай бұрын
Gana mela parnja entha idheham manassilakkiyittullathu.. Athinod enthinanu tharathamyapeduthunnathu..... Allahuvine pukazthipaduka angane muth nabinte madhu thudangi mahanmare madhu idokke madhil pedum.... Ithil enthanu thettu......
@thasnimol2944
@thasnimol2944 2 ай бұрын
Toon matiyitollu
@thasnimol2944
@thasnimol2944 2 ай бұрын
Speed kooti pinne itil musiko ubakaranagalo uboyokichittila only duff pinnendha😢
@NitazKn
@NitazKn 23 күн бұрын
Duff beadyda❤❤
@shibushalu2608
@shibushalu2608 3 ай бұрын
ഇതിന് നെഗറ്റീവ് കമൻ്റ് ഇടുന്നോരൊക്കെ ഇന്ന് സ്വുബഹി നിസ്കരിച്ചിട്ടിണ്ടാകും എന്നു കരുതുന്നു.. ഈ മദ്ഹുകൾ കേട്ടിട്ട് ഈമാൻ ഇളകിയവരേ.. ഇതിൽ തെറ്റായത് എന്ത്??? പാട്ടിലെ അർഥമോ? പാട്ടിൻ്റെ താളമോ? ദഫ് മുട്ടാണോ? ഇതിൽ ആരെയെങ്കിലും ഇകഴ്ത്തിയോ? ഒരുത്തൻ DJ ആണ് എന്നൊക്കെ പറയുന്നു.. അപ്പൊ ദഫ് മുട്ടാണ് പ്രശ്നം.. Dj യെ വെല്ലുന്ന രീതിയിൽ ഭംഗിയായി പാട്ടുകളും മദ്ഹുകളും പാടി എന്ന് പോസിറ്റീവ് ആയി എടുത്താൽ തീർന്നില്ലേ പ്രശ്നം.? ഇതു കൊണ്ട് ആരും വഴിതെറ്റുന്നതായി കണ്ടില്ല...
@mujeebrtk7387
@mujeebrtk7387 3 ай бұрын
ചിന്തിക്കുന്നവർക്ക് ദ്രഷ്ട്ടാന്തമുണ്ട്
@shibushalu2608
@shibushalu2608 3 ай бұрын
@@mujeebrtk7387 Exactly
@ASFA527
@ASFA527 2 ай бұрын
സുബഹി നിസ്കരിച്ച ഒരാളെയെങ്കിലും കണ്ടല്ലോ .. പിന്നെ അല്ലാഹുവും റസൂലും ഇതെല്ലാം പോസിറ്റീവായി എടുക്കുമായിരിക്കുംല്ലേ
@drugthegamer7005
@drugthegamer7005 2 ай бұрын
Masha Allah
@user-wo6pm6kk2s
@user-wo6pm6kk2s 4 ай бұрын
❤️‍🔥❤️‍🔥❤️‍🔥
@riyasfaliliofficial4224
@riyasfaliliofficial4224 4 ай бұрын
Talyva പൊളി ❤️
@MuhammedShahan-hx1wu
@MuhammedShahan-hx1wu 4 ай бұрын
തിജ്ജ് 💥
@ibrahimibru2615
@ibrahimibru2615 4 ай бұрын
Mashallah oru rakshayummilla Allah madhiheengalkk aafiyathulla deerkayus nalkatte
@mfkmfk5549
@mfkmfk5549 4 ай бұрын
ഇതിന് madhu എന്ന് പറയില്ല
@muneerv5717
@muneerv5717 4 ай бұрын
❤❤❤❤😍😍😍😍😍😍
@Junaisvgd
@Junaisvgd 4 ай бұрын
@SainabaSainu-zt5rl
@SainabaSainu-zt5rl 3 ай бұрын
മാഷാ Allaj🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥰🥰🥰t👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤❤❤❤❤❤❤❤❤❤
@rizathooba6223
@rizathooba6223 2 ай бұрын
അടിപൊളി, daf ✋
@SumayyaSumayya-dn6ls
@SumayyaSumayya-dn6ls 3 ай бұрын
Masha allah super song ❤️❤️
@myvlog4947
@myvlog4947 4 ай бұрын
09:00 13:43 14:00 21:00 25:30dj
@suhailtk313vavoor4
@suhailtk313vavoor4 4 ай бұрын
Kooprayangal ozivakkiyal adipoliyakum
@user-zx8zw6mf2m
@user-zx8zw6mf2m 4 ай бұрын
❤❤❤
@rayyankalikkavu
@rayyankalikkavu 4 ай бұрын
❤❤❤❤❤
@MuhsinaP-hd7kg-hd
@MuhsinaP-hd7kg-hd 4 ай бұрын
🤲🏻🤲🏻🤲🏻🤲🏻
@UmmulaliUmmulali
@UmmulaliUmmulali 2 ай бұрын
അടി പൊളി മുട്ട് ❤
@UmmulaliUmmulali
@UmmulaliUmmulali 2 ай бұрын
സൂപ്പർ
@sadisadisadi6634
@sadisadisadi6634 4 ай бұрын
ഇത് എന്താണ്. മദ്ഹ് അല്ല. ഒരിക്കലും അനുകൂലിക്കാൻ കഴിയില്ല. 😔
@asbathasli8041
@asbathasli8041 4 ай бұрын
Ma sha Allah my fav singer
@muneermunni3138
@muneermunni3138 4 ай бұрын
same
@itzmekt..1466
@itzmekt..1466 3 ай бұрын
Phfoooo...
@user-lf9qb4jn3j
@user-lf9qb4jn3j 4 ай бұрын
എത്താപ്പോ ഇത്😮😮
@mueenmv4573
@mueenmv4573 4 ай бұрын
കൊട്ട്.. കൊട്ട് 😅....
@mohammedrafi5235
@mohammedrafi5235 4 ай бұрын
ആ മുട്ടാണ് പൊളിച്ചത്,👌👌👌
@pravasipravasi7833
@pravasipravasi7833 3 ай бұрын
ഇതൊക്കെ എന്ത്... ക്ഷമിക്കണം എന്റെ ഹബീബെ 😰😰 മദീനയുടെ രാജ കുമാരനെ ക്ഷമിക്കണേ 😰😰
@SmilingBrownBear-ud1qp
@SmilingBrownBear-ud1qp 4 ай бұрын
ഫസ്റ്റ് പാടി എന്തു പാട്ട് എന്തു പാട്ട്
@nooremadheena
@nooremadheena 4 ай бұрын
ഇത് ബുർദ മജ്‌ലിസ് തന്നെ ആണോ
@SameeraC-if3vk
@SameeraC-if3vk 3 ай бұрын
Bedida 😮😮😮😮😮
@farahanmuhammad4608
@farahanmuhammad4608 3 ай бұрын
Ith eppo endaa vallam kaliyo😅😅
@Finu340
@Finu340 4 ай бұрын
MA SHA ALLAH BEAUTIFUL❤❤
@muhammedmusthafa8358
@muhammedmusthafa8358 4 ай бұрын
എന്തുവാടെ സ്വദിഖ്‌ ഫലിലി ഉസ്താദിന്റെയും ത്വാഹാ തങ്ങളുടെയും പോഗ്രാം കുറച് കാണാൻ പറയ് ആ മോലിയാമാരോട്
@ShifaSherin-vc2vd
@ShifaSherin-vc2vd 3 ай бұрын
onnu poda
@muhammedmusthafa8358
@muhammedmusthafa8358 3 ай бұрын
@@ShifaSherin-vc2vd engotta pokendath 😌
@Epitome_of_Excellence
@Epitome_of_Excellence 4 ай бұрын
തരികിട തോം.. തിത്തിമി തെയ്തക തോം... മാ മദീന... ഇതൊക്കെ എന്താണ്....
@SINANZAID-313
@SINANZAID-313 4 ай бұрын
പാട്ടു പഠിക്കുമ്പോൾ താളവും രാഗവും ഒക്കെ ണ്ട് അതാണ് ഇതു
@Epitome_of_Excellence
@Epitome_of_Excellence 4 ай бұрын
@@SINANZAID-313 മദ് ഹിൽ അരോചകം ആയി തോന്നുന്നു
@salimsali6395
@salimsali6395 2 ай бұрын
ഇതിന്റെയ് നെയിം ആകുന്നു dj ബുർദ
@sunnigallery786
@sunnigallery786 4 ай бұрын
Ee changaayimaar yendaan id kanikkunnad.... Only show... Oru aathmeeyadayum illa....
@ShafeeqVp-hh7mj
@ShafeeqVp-hh7mj 3 ай бұрын
ഗാനമേള കൊള്ളാലോ എത്ര ട്റൂപ് 😅
@AjayToy-zr7nf
@AjayToy-zr7nf 2 ай бұрын
Ishal night enn parayaaa......burdha enn paryaaan vishamamund....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤parayippikkally......pls......
@husnimubarak5392
@husnimubarak5392 4 ай бұрын
ഇതൊക്കെ കുറച്ച് കൂടിപോകുന്നുണ്ട്....
@myvlog4947
@myvlog4947 4 ай бұрын
07:05 dj....started... Ground പുറത്തു ഡാൻസ് ഉണ്ടോ 🤷🏻‍♂️
@malayali_here
@malayali_here 4 ай бұрын
🤔
@suhailtk313vavoor4
@suhailtk313vavoor4 4 ай бұрын
Satyam parayalo marjasile usthadmarikke parayarund immathiri thonnivasathe kurich Nammal ochappadinte aalukalalla Ithippo valla dj parttikkum poya polend
@freshmalluskater1942
@freshmalluskater1942 4 ай бұрын
Ithum ishtappedunnavar und bro ningqlkk skip cheyyam
@shamsiptl
@shamsiptl 4 ай бұрын
Istappedunnavarkk aavamm, but nabiyude peril aavumbo payayaathirikkan pattumo?​@@freshmalluskater1942
@AhammedNoorudheea
@AhammedNoorudheea 4 ай бұрын
Madhinte Vila kalayalle please
@musthafaka1527
@musthafaka1527 3 ай бұрын
Koprayangal
@islamictech.........
@islamictech......... 4 ай бұрын
Poli👍🏻👍🏻👍🏻
@SJSMediaLiveTvChannel
@SJSMediaLiveTvChannel 4 ай бұрын
Keep watching
@user-ou9qx5dg2x
@user-ou9qx5dg2x 4 ай бұрын
യഥാർത്ഥ സമസ്ത അന്നും ഇന്നും കിതാബിൽ മുഴുകിയപ്പോൾ...കാന്തപുരം ടീം അന്നും ഇന്നും പാട്ടും കൂത്താട്ടവുമായി നടക്കാൻ തുടങ്ങിയപ്പോൾ സമസ്തയുടെ ഉസ്താദുമാർ പയൻജന്മാരാണ് ബൈത് അറിയാത്തവരാണ് എന്ന് പറഞ്ഞു കളിയാക്കിയവർ ഈ കാണുന്ന കോലം കെട്ടിയത് കൊണ്ടാണ് പരിതി വിടും എന്നത് കൊണ്ടാണ് നമ്മുടെ ഉസ്താദുമാർ അതിന്റെ പിന്നാലെ പോവാഞ്ഞത്.
@MuhammadShabeel-zc2bl
@MuhammadShabeel-zc2bl 4 ай бұрын
കാന്തപുരം ഉസ്താദിനെ കുറ്റം പറയാൻ ഒന്നും നിങ്ങൾ വളർന്നിട്ടില്ല. ഞങ്ങൾ ഒരിക്കലും ഏതു ടീമിലെ ആയാലും ഉസ്താദുമാരെ കുറ്റം പറയൂല. അത് ഞങ്ങളെ നേതൃത്വത്തിന്റെ പവറാ. നിങ്ങൾ ഇങ്ങനെ പറയുന്നുണ്ടെങ്കിൽ മനസ്സിലാകും നിങ്ങൾ എത്രമാത്രം നിങ്ങളുടെ കിതാബിൽ മുഴുകിയിരുന്ന ഉസ്താദുമാരുടെ പാഠം ഉൾക്കൊണ്ടു എന്നുള്ളത്
@MuhammadShabeel-zc2bl
@MuhammadShabeel-zc2bl 4 ай бұрын
പിന്നെ നബിയുടെ മദ്ഹ് എത്ര മാത്രം മനോഹരമാക്കാൻ കഴിയുമോ അത്രയും മനോഹരമാക്കാം. നിയ്യത്ത് നന്നായാൽ മതി. ഇനി അതിരു വിട്ട വല്ലതും ആണെങ്കിൽ നിങ്ങൾ നല്ല ഒരു മാദിഹുറസൂൽ ആയിരുന്നു വെങ്കില് പറഞ്ഞു മനസിലാക്കുക യായിരുന്നു ചെയ്യുക. അല്ലാതെ ഒരു പ്രസ്ഥാനത്തെ ഒന്നടങ്കം ആക്ഷേപിക്കുകയെല്ല
@Epitome_of_Excellence
@Epitome_of_Excellence 3 ай бұрын
കിതാബിൽ മുഴുകുന്നവർ ഏത് സംഘടനയിൽ ആയാലും കിതാബിൽ മുഴുകും... അതിൽ ഒന്നും സംഘടന കലർത്താത്തേടോ
@abdulsalamabdulsalam7070
@abdulsalamabdulsalam7070 4 ай бұрын
മുട്ടാണ് പൊളി
@rasheedkdgrasheedkdg1285
@rasheedkdgrasheedkdg1285 4 ай бұрын
എല്ലാം തരികിട മ്മത്രമെ ഉള്ളൂ
@rasheemampuram7392
@rasheemampuram7392 4 ай бұрын
യോജിക്കുന്നില്ല...
@Finu340
@Finu340 4 ай бұрын
ETH ESHTAMULLAVAR LIKE ADI
@Muhammedul-khair-786
@Muhammedul-khair-786 4 ай бұрын
ഈ വീഡിയോ തന്നെ remove ആക്കുന്നതാവും നല്ലത് എന്നൊരു അഭിപ്രായം..... സാധാരണക്കാരിൽ തെറ്റിദ്ധാരണക്ക് അവസരമൊരുക്കുമായിരിക്കാം..... 🙏😢
@LittleboxUk
@LittleboxUk 4 ай бұрын
Shubhath und😢
@shamsiptl
@shamsiptl 4 ай бұрын
മുത്ത്നബിയുടെ ജീവിതം അദബ് ആയിരുന്നല്ലോ. എല്ലാത്തിലും മിതത്വം വേണമെന്നതാണ് അവിടുത്തെ അധ്യാപനവും. ഏറ്റവും കൂടുതൽ ആ അദബ് നമ്മൾ കൊണ്ട് വരേണ്ടത് മുത്ത് നബിയുടെ വിഷയത്തിലാണെന്നത് പറയാതെ തന്നെ നമുക്ക് എല്ലാവർക്കും അറിയാമല്ലോ. തങ്ങളെ കുറിച്ച് പാടുന്ന മദ്ഹിലും മദ്ഹിന്റെ വേദികളിലും വ്യക്തിയിലും വരികളിലും പ്രയോഗങ്ങളിലും ആ അദബും ഹുറുമതും സൂക്ഷ്മതയും വേണമെന്നതാണ് ആകെ തുക. ഇന്ന് അതെല്ലാം നഷ്ടപ്പെടുന്നുണ്ട് എന്നതാണ് സത്യം. “സ്വർഗമാണ് ഖൈറെന്നറിയാം..“ എന്ന പാട്ട് ഒരിക്കൽ ബുഖാരി ക്ലാസിൽ ശൈഖുനാ സുൽത്താനുൽ ഉലമക്ക് മുമ്പിൽ പാടിയപ്പോൾ അങ്ങനെ പാടരുത് എന്ന് ഉസ്താദ് ഉണർത്തുകയും അത്‌ തെറ്റിദ്ധാരണ വരുത്തും എന്ന് പറയുകയും ചെയ്തിരുന്നു. വരികളിൽ പോലും നമ്മൾ ശ്രദ്ധിക്കാതെ പോവുന്ന അദബിനെ പോലും പലപ്പോഴും ഉസ്താദ് ഉണർത്തിയിട്ടുണ്ടെങ്കിൽ..! ബാക്കി നമുക്ക് ചിന്തിച്ച് മനസ്സിലാക്കാവുന്നതേയുള്ളു. സിനിമ പാട്ടുകളുടെ ട്യൂൺ, ട്യൂൺ എന്ന നിലക്ക് പ്രശ്നമായി നമ്മൾ കണ്ടില്ലെങ്കിലും അത്‌ വന്ന ഇടം നോക്കി അത്‌ മദ്ഹിലേക്ക് ചേർക്കുന്നത് ഹുറുമത്ത് നഷ്ടപ്പെടുത്തുന്നത് പോലെയാണെന്നും മനസിലാക്കാം. ഹറാമോ ഹലാലോ എന്നതല്ല.. ഹലാൽ ആണെങ്കിൽ തന്നെ എല്ലാം ചെയ്യാനുള്ളതുമല്ല. (اتقوا مواضع التهم) തെറ്റിദ്ധാരണക്കുള്ള സ്ഥലങ്ങളിൽ നിന്ന് നിങ്ങൾ വിട്ട് നിൽക്കണം എന്നതും മുത്ത് നബിയുടെ കൽപനയാണ്. Copy Facebook comment boxil ninn copy cheythathaan.
@MuhammedKm-iq4yw
@MuhammedKm-iq4yw 3 ай бұрын
haloo തിരിച്ചു mesg അയക്കുമോ
@ibrahimwalayar1185
@ibrahimwalayar1185 4 ай бұрын
മദ്ഹ് നോടുള്ള അദബ് കളയരുത്
@hamdanhamdu4959
@hamdanhamdu4959 4 ай бұрын
കഷ്ടമായി പോയി ഇത്ര വേണ്ടായിരുന്നു മക്കളെ 😢😢😢
@mscmedia8152
@mscmedia8152 4 ай бұрын
ഒലക്ക 😢
@Isramihraj
@Isramihraj 4 ай бұрын
😂😢❤🎉😮😊😅
@umarabusana2641
@umarabusana2641 4 ай бұрын
ഇത് എന്ത് ?
@mnpp8466
@mnpp8466 4 ай бұрын
ഇത് നീളം പോവില്ല ട്ടോ...
@anuthanulinu2604
@anuthanulinu2604 4 ай бұрын
നിർത്തി പോയി ക്കൂടെ ഒരു രസവും ഇല്ല ഇവർക്ക് ഇനി അവസരങ്ങൾ കൊടുക്കാതെ കമ്മറ്റിക്കാർ മുന്നോട് വരുക ഇതിൽ പാടുന്ന കഴുത്തിൽ ഷാൾ ധരിച്ച ഉസ്താദിൻ്റെ നമ്പർ അറിയുന്നവർ ഒന്നു തരുമോ? നേരിട്ട് വിളിച്ച് ഒന്നു പറയാനാ പ്ലീസ്
@safvanmuhammad6008
@safvanmuhammad6008 4 ай бұрын
മുട്ട് ഓവർ ആകുന്നുണ്ട്
@riyaskadavil6627
@riyaskadavil6627 4 ай бұрын
തിന്നാൻ തരികിട കൊള്ളാം.,....😂
@muhammedmusthafa8358
@muhammedmusthafa8358 4 ай бұрын
ഇത് ഒരുമാതിരി dj പരുപാടിക്ക് പോയ പേലെഉണ്ട് വിയോജിപ്പ് മാത്രം😡😡
@jabirumer6473
@jabirumer6473 4 ай бұрын
തിന്നാൻ തരികിട ഇത് എന്താ ന്ന് ആർക്കെങ്കിലും മനസ്സിലായൻകിൽ ഒന്ന് പറഞ്ഞ് തരണേ🙄😒😏
@SINANZAID-313
@SINANZAID-313 4 ай бұрын
പാട്ട് പഠിക്കുമ്പോൾ താളം പഠിപ്പിച്ചു തരും അതാണ് ഇതു
@mubashirkaipuram4708
@mubashirkaipuram4708 4 ай бұрын
പറയിപ്പിക്കാൻ ഓരോ ടീം😡
@fathimamufeeda6090
@fathimamufeeda6090 4 ай бұрын
Super❤
@sanjari6734
@sanjari6734 4 ай бұрын
ഡിജെ
@abdulkhadarkhadar4072
@abdulkhadarkhadar4072 4 ай бұрын
എന്താ ഇതൊക്കെ 😢
@SaheedAsk
@SaheedAsk 4 ай бұрын
Abasam
@SaheedAsk
@SaheedAsk 4 ай бұрын
Abasam idokke nabikku vendiyanallo ennoorkubbol oru ashosam 😂
@Sinan_mayanad
@Sinan_mayanad 4 ай бұрын
Asthagfirullah😢
@namsheedalitk1212
@namsheedalitk1212 4 ай бұрын
ഇതിലെ രണ്ടാമത്തെ സോങ് കുറച്ച് ഓവറായി
@x7perfectyt
@x7perfectyt 4 ай бұрын
യോജിക്കുന്നില്ല... 🙌🏻
@mhd_khasim2135
@mhd_khasim2135 4 ай бұрын
Thinnaan thariyada 😅😢
@itzmekt..1466
@itzmekt..1466 3 ай бұрын
Ee Chengayinod Vallathe nyayeekarokkandannu Paray.... Ivanokkekkode....... Ithellamkoodi Kuttichorakkum......
@user-jr6me2mc4b
@user-jr6me2mc4b 4 ай бұрын
😊
@mohammed_afak_7433
@mohammed_afak_7433 4 ай бұрын
Masha Allah 🤍💚 @Akalabail
@ASFA527
@ASFA527 2 ай бұрын
തിന്നാൻ തരികിട ഒഴിവാക്കിയിരുന്നെങ്കിൽ..😊 സൂപ്പർ ആയേനെ
@latheeflathi2782
@latheeflathi2782 4 ай бұрын
എന്താടാ ഇത് ഉള്ളെ
@anasbnumohd1768
@anasbnumohd1768 Ай бұрын
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ
@epson_01
@epson_01 4 ай бұрын
17:00 🎉🎉
@asbaheart6511
@asbaheart6511 4 ай бұрын
യോജിക്കുന്നില്ല
@Sinan_mayanad
@Sinan_mayanad 4 ай бұрын
Hhhhhhhh
@ismaeelhadhi81
@ismaeelhadhi81 4 ай бұрын
സി
@sanjari6734
@sanjari6734 4 ай бұрын
ഓരോരെ.......😢😢
@muneermuneer7196
@muneermuneer7196 4 ай бұрын
വളരെ മോശം മുത്ത് നബിയുടെ മദ്ഹ് ഇത് പോലെ ആലപിക്കുന്നതിൽ.. ഇതൊക്കെ തനിച്ചാക്കി vidakakal ആണ്... അതും പഠിച്ച് ബിരുദമെടുത്ത ബിരുദധാരികൾ നമ്മുടെ നേതാക്കന്മാർ ഉസ്താദുമാർ ഈ വിഷയത്തിൽ നല്ലവണ്ണം ഇടവെട്ട് ഹൈറായ രീതിയിലേക്ക് കൊണ്ടുപോകണമെന്ന് അപേക്ഷിക്കുന്നു ...മദ്ഹ് എന പേരിൽ എല്ലാo കാണിക്കാം എന്നാണ് വിചാരം എങ്കിൽ ഇതുപോലുള്ള സദസ്സുകൾ തടയിടണം
@itzmekt..1466
@itzmekt..1466 3 ай бұрын
Friends We Can do One thing..... Dislike these kind of Manupilations..
@ffvlogmonu4913
@ffvlogmonu4913 4 ай бұрын
ഇതിഹാസം ❤
@anasbnumohd1768
@anasbnumohd1768 Ай бұрын
സംഘടകർക്ക് ഗാനമേള സംഘടിപ്പിച്ചുകൂടായിരുന്നോ
@Mohammedp-xy1xj
@Mohammedp-xy1xj 4 ай бұрын
സുന്നികളെ പറയിപ്പിക്കാൻ
ഉസ്താദേ ഇങ്ങൾ മുത്താണ്
17:55
Mohammed Sirajudheen
Рет қаралды 34 М.
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 14 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 72 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 118 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
УДИВИЛА ПАРНЯ🤯👏
0:20
Бутылочка
Рет қаралды 5 МЛН
Doing This Instead Of Studying.. 😳
0:12
Jojo Sim
Рет қаралды 21 МЛН
il caldo fa brutti scherzi #dog #fight #punch
0:18
Cronache della Campania
Рет қаралды 25 МЛН
il caldo fa brutti scherzi #dog #fight #punch
0:18
Cronache della Campania
Рет қаралды 25 МЛН