പഴയ പോസ്റ്റ് ഓഫീസ് | പഴയ റേഷൻ കട | അങ്ങനെ ഈ ഗ്രാമം പഴയ ഒരു ഓർമ്മപ്പെടുത്തൽ | The Heritage village

  Рет қаралды 161,010

B_Bro_Stories

B_Bro_Stories

Күн бұрын

Пікірлер: 335
@kanpeeli
@kanpeeli Жыл бұрын
Down to earth person . ഇത്രയും പ്രായമായ ഒരു മനുഷ്യൻ എന്ത് വിനയത്തോടെ നമുക്ക് അറിവ് പകർന്നു തരുന്നു 🙏🙏🙏
@b.bro.stories
@b.bro.stories Жыл бұрын
Yess❤❤❤
@Ekalavyan88999
@Ekalavyan88999 5 ай бұрын
കൽപ്പാത്തി അഗ്രഹാര ചരിത്രം ഞങ്ങളിൽ എത്തിച്ച നിങ്ങൾക്ക് ഒരായിരം നന്ദി..
@ravindranparakkat3922
@ravindranparakkat3922 Жыл бұрын
ലക്ഷ്മി നാരായണൻ സാർ വെറും സാറല്ല പുലിയാണ് കൽപ്പാത്തിയെ കുറിച്ച് ഒരുപാട് അറിവുകൾ മൂപ്പർ തന്നു 👍👌
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@rethidevi8326
@rethidevi8326 Жыл бұрын
സ്വാമി അതീവഹൃദ്യമായി വിവരിച്ചിരിക്കുന്നു..... പ്രൗഢമായ പാരമ്പര്യം🙏🏻🌹
@archanag333
@archanag333 Жыл бұрын
താങ്കളുടെ വീഡിയോ കാണുന്നതു തന്നെ ഒരു കുളിർമ ആണ്. ബഹളങ്ങളില്ലാത്ത ആഖ്യായന രീതി. കൂടെ തമിഴ് ഗ്രാമ കാഴ്ചകളും
@chandranp1830
@chandranp1830 Жыл бұрын
കൽപ്പാത്തി അഗ്രഹാരതതിന്റെ ഐതിഹ്യങ്ങളും കാഴ്ച കളും സൂപ്പർ ബീബ്രോ...❤❤❤
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@HariSankar-pw7jj
@HariSankar-pw7jj Жыл бұрын
ഞാൻ പോയിട്ടുണ്ട് അസത്തിലേയ്ക്കു പോകാൻ ശിവക്ഷേത്രം താഴെയാണ് പടവുകൾ ഇറങ്ങി താഴേയ്ക്കു ചെല്ലണം ഭഗവാനേ കാണാൻ ശിവ ശംഭോ മഹാദേവ നമശിവായ: ശരിക്കും കാണേണ്ടുന്ന സ്ഥലം തന്നെയാണ്
@kssureshkumar9851
@kssureshkumar9851 Жыл бұрын
കൽപ്പാത്തിയുടെ ചരിത്രം സുന്ദരമായി വിവരിച്ചു തന്നു . സുന്ദരമായ കാഴ്ചകൾ കണ്ട് ആസ്വദിച്ചു. സൂപ്പർ എപ്പിസോഡ്👍
@drdiplomat
@drdiplomat Жыл бұрын
IRPS (One among the 28 civil services of upsc)... down to earth ❤❤❤❤...enthoru അറിവ്...respect❤❤❤
@satheeshchilambath
@satheeshchilambath Жыл бұрын
നല്ല എപ്പിസോഡ്... എഡിറ്റിംഗും വീഡിയോഗ്രാഫിയും അദ്ദേഹത്തിന്റെ narration നും എല്ലാം മികച്ചത്... 👍 ഇത്തരം അറിവുകൾ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്...
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@neelz009
@neelz009 Жыл бұрын
എനിക്ക് ഇങ്ങനെ യുള്ള സ്ഥലങ്ങളിൽ പോകാൻ ഭയങ്കര ഇഷ്ടമാണ്
@mohananc.k9923
@mohananc.k9923 Жыл бұрын
ഒരു ഇരുപത്തിയഞ്ച് വർഷം മുൻ മ്പ് കണ്ട ആതേ കാഴ്ച്ച ഒരു മാറ്റവും ഇല്ല ഭയങ്കരം തങ്കൾക്ക് നന്ദി
@rekhatiju2025
@rekhatiju2025 Жыл бұрын
B bro ചെയ്തതിൽ നിന്നും ഏറെ വിഭിന്നമായ എന്നാൽ ഏറ്റവും മികച്ച ഒരു വീഡിയോ. Lakshmi Narayan Sir നു ഏറ്റവും സ്നേഹം നിറഞ്ഞ വന്ദനം .🙏🙏
@b.bro.stories
@b.bro.stories Жыл бұрын
❤❤👍❤❤❤👍
@moidumohd1968
@moidumohd1968 Жыл бұрын
Swami.....respect you.....salute.....history......old story...it's wonderful.❤❤
@b.bro.stories
@b.bro.stories Жыл бұрын
❤❤
@subramaniankvs8677
@subramaniankvs8677 Жыл бұрын
Our native house was diagonally opposite to the house of Sri Lakshminarayana Mama's from where he is giving this interview .He has published a book on History of Kalpathy .It gives lot info about birth of Kalpathy .
@ashrafbabu8231
@ashrafbabu8231 Жыл бұрын
Thank you b bro for the Kalpathi special video. ഒരു പാട് കാലമായുള്ള ആഗ്രഹമാണ് കൽ‌പാത്തി കാണാൻ. Special thanks to Mr.Lakshmi narayanan chettan for the detailed explanation. ❤❤❤❤❤
@chandrankarthika4747
@chandrankarthika4747 Жыл бұрын
Super. മന്ത്രി ബിന്ദു, Dr ചിന്തയും ഈ വൃദ്ധ ബ്രാഹ്മണന്റെ English കേട്ടിരുന്നെങ്കിൽ
@b.bro.stories
@b.bro.stories Жыл бұрын
❤❤
@lucyjacob5015
@lucyjacob5015 Жыл бұрын
ഒരാൾ അറിവുള്ളവനാണെന്ന് സ്ഥാപിക്കുവാൻ മറ്റുള്ളവരുടെ അറിവിന്നെ താഴ്ത്തി കെട്ടണ്ട ഇതൊരു വൃത്തികെട്ട പ്രവണതായാണ് . നല്ലൊരു വീഡിയൊയിൽ ഇങ്ങനത്തെ വൃത്തികേടുകൾ പറഞ്ഞ് അലോരസപ്പെടുത്തണ്ട
@mohamedshihab5808
@mohamedshihab5808 Жыл бұрын
ഭാഷ ഒരാളുടെ അറിവിന്റെ അളവ് കോൽ അല്ല..
@gulfcon
@gulfcon Жыл бұрын
കൽ‌പാത്തി അഗ്രഹാരത്തിൽ ഉള്ള പൊന്നുമാമിയെയും അച്ചാറിനെയും കുറിച്ചൊരു വ്‌ളോഗ് കുറേ വർഷങ്ങൾക്കു മുന്നേ കണ്ടത് ഇപ്പോൾ ഓർക്കുന്നു..കൽ‌പാത്തി അഗ്രഹാരത്തെ കുറിച്ച് ഇങ്ങനൊരു വീഡിയോ ചെയ്ത ബി ബ്രോയ്ക്കും കൂട്ടർക്കും അഭിനന്ദങ്ങളും ഇതിൻറെ ചരിത്രം വിവരിച്ചുതന്ന 93കാരന് ജെന്റിൽമാൻ ശ്രീ. ലക്ഷ്മി നാരായൺ സ്വാമിയ്ക്കു നന്ദിയും അറിയിക്കുന്നു.👍👍
@sabithaajith686
@sabithaajith686 10 ай бұрын
മനോഹരമായ വിവരണം 🙏☺️. കൽപ്പാത്തി ❤️
@b.bro.stories
@b.bro.stories 10 ай бұрын
❤❤
@kitchenvlog_s
@kitchenvlog_s Жыл бұрын
Kalpathiyude mahathwam lokathinu kazhchayorukkia thangalkku nandhi.. Njan palakkattukariyanu... Kalpathiyil povarumundu..... ❤❤❤
@jayarajankjayarajank6336
@jayarajankjayarajank6336 Жыл бұрын
യൂട്യൂബിൽ വേറിട്ട പാത സ്വീകരിച്ച ട്രാവെല്ലിങ് ചാനൽ വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന സ്റ്റോറി ബേസ് visualukal oru filim കണ്ട അനുഭവം b brovinum anil സാറിനും അഭിനന്ദനങ്ങൾ encyclopedia ഭാവി തലമുറകൾക്ക്
@b.bro.stories
@b.bro.stories Жыл бұрын
Thank you❤❤❤
@rahilarahman5245
@rahilarahman5245 5 ай бұрын
Special thanks to the uncle for briefing the history.. very informative
@b.bro.stories
@b.bro.stories 5 ай бұрын
Our pleasure!❤❤❤
@bijumk1484
@bijumk1484 Жыл бұрын
ബിബിന്റെ വീഡിയോഗ്രാഫി യും എഡിറ്റിങ്ങും അടിപൊളി ❤❤
@b.bro.stories
@b.bro.stories Жыл бұрын
Thank you❤❤
@SunilKumar-hr3ml
@SunilKumar-hr3ml Жыл бұрын
എനിക്കും തോന്നിയിട്ടുണ്ട് അത് സൂപ്പർ
@gouripalghat7796
@gouripalghat7796 Жыл бұрын
Our old memmories with kalpathi. Thanks. Very nice to see Lakshminarayanan mama, taste of kalpathi, acchar mami and our balan nair hotel. Our Shri.Vishalakshi Sametha Viswanatha swami temple and kalpathi river.🙏🙏🙏🙏🙏
@b.bro.stories
@b.bro.stories Жыл бұрын
❤❤
@RafeekjasiRafi-vu2cd
@RafeekjasiRafi-vu2cd Жыл бұрын
Brahman hottalil dosaum eddalium supper teasta njangal kazhikarund nalla vrithium undavum ❤
@suryasworld8136
@suryasworld8136 Жыл бұрын
Super.👍.. ഒരുപാട് സിനിമ യിൽ ഉള്ള ലൊക്കേഷൻ 👍
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@mohamedshihab5808
@mohamedshihab5808 Жыл бұрын
പാലക്കാട്‌ പ്രകൃതി ഭംഗികൊണ്ടും ചരിത്രം കൊണ്ടും സമ്പന്നം ആണ്..
@viswaskp
@viswaskp Жыл бұрын
Good video. ...the Visalakshi samitha Viswanatha swamy temple was established by my ancestors Palakkad Raja. The Rajotsava is conducted by our family members who are trustees.
@sumeshsunder2383
@sumeshsunder2383 Жыл бұрын
B - Bro ഞാൻ കഴിഞ്ഞ രഥോത്സവത്തിന് പോയിരുന്നു . ഒരു രക്ഷയുമില്ല കാഴ്ച്ചകൾ കാണാനുണ്ട്
@godsonjacob1082
@godsonjacob1082 Жыл бұрын
ബ്രോയും വീഡിയോകളും ,,,,, വളരെ വ്യത്യസ്തമാണ്...❤❤👏🏻👏🏻👏🏻👏🏻👏🏻👏🏻
@b.bro.stories
@b.bro.stories Жыл бұрын
Thank you❤❤❤
@sudarsananvilayil7933
@sudarsananvilayil7933 Жыл бұрын
ഇതാണ് വീഡിയോ.... തകർപ്പൻ. 🌹🙏
@b.bro.stories
@b.bro.stories Жыл бұрын
❤❤❤❤
@radhakoramannil8264
@radhakoramannil8264 Жыл бұрын
പൊന്നുമാമിക്ക് ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു.
@MrShayilkumar
@MrShayilkumar Жыл бұрын
A good vedio മനസ് നിറഞ്ഞു ഇനിയുള്ള യാത്ര അങ്ങോട്ട് തന്നെ many thanks to you both❤️🙏
@b.bro.stories
@b.bro.stories Жыл бұрын
❤👍❤❤
@syamlalnarayanan3788
@syamlalnarayanan3788 11 ай бұрын
അതിമനോഹരമായ വീഡിയോ!!! Congratulations B Bro❤👍
@sheelanair8222
@sheelanair8222 Жыл бұрын
സന്തോഷം പകരുന്ന ഒരു വിവരണം കുടെ പഴമയുടെ പെരുമ യും ❤
@radhakrishnanmm656
@radhakrishnanmm656 Жыл бұрын
I recall the memory of stay in old kalpathy and studied in gpms school. Very nice video.
@keerthisreejith4057
@keerthisreejith4057 Жыл бұрын
പാലക്കാടിന്റെ അഹങ്കാരം ഞങ്ങളുടെ കൽപ്പാത്തി ❤️🥰
@sureshnair2393
@sureshnair2393 Жыл бұрын
Thanks for showing Kalpathi with information of its heritage value.
@b.bro.stories
@b.bro.stories Жыл бұрын
❤❤❤👍👍❤
@sal_indian
@sal_indian Жыл бұрын
Beautiful episode... ഇരുന്നു പോകും
@kabeerkalathil9221
@kabeerkalathil9221 Жыл бұрын
കാണാൻ അതിയായ ആഗ്രഹം ഉണ്ട്.❤❤
@sudhia4643
@sudhia4643 Жыл бұрын
മാമാങ്കം പലകുറികൊണ്ടാടി നിളയുടെതീരങ്ങൾ. നാവായിൽ. 👌👌👌👌. B. Bro. നേരിൽ. കണ്ട. കാഴ്ച്ചകൾ. ഇതിലൊതുങ്ങുന്നില്ല. 👍. നമിക്കുന്നു എല്ലാവരെയും 🙏🙏🙏. S. Ernakulam.
@b.bro.stories
@b.bro.stories Жыл бұрын
❤❤❤❤👍👍❤❤❤❤
@RaawinRaj-sy1be
@RaawinRaj-sy1be Жыл бұрын
I'm so happy to see my native....namma athu la irrundha feeling kalpathy❤
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@satyamshakya3809
@satyamshakya3809 Жыл бұрын
Hy bro frendship me
@reghunathmumbuveetil58
@reghunathmumbuveetil58 Жыл бұрын
നല്ല ഒരു അനുഭവം 👍
@b.bro.stories
@b.bro.stories Жыл бұрын
❤👍👍
@sreerag15
@sreerag15 5 ай бұрын
Thank you for helping us become familiar with the stories of kalpathy ♥️
@SanthaKumari-hy2zc
@SanthaKumari-hy2zc Жыл бұрын
Lakshmi Narayan sir nu Namaskaram 🙏 nice video ❤
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@gamingjappuzz5806
@gamingjappuzz5806 Жыл бұрын
റേഷൻ കട😍
@jayamenon1279
@jayamenon1279 Жыл бұрын
KALPATHI RADHOLSAVSM Ennum Ormayil Thanginilkkunna Onnanu Athopole Thanne Arikondattam Thamaravalyam Thudangiya Vividhayinam Kondattangal Acharukal Ellam Thanne Super Aanu 👌 Very Nice Video Thanks BIBIN THOMAS 🙏🙏🙏
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@sreenivasansree417
@sreenivasansree417 Жыл бұрын
Super❤️❤️ ക്യാമറ സൂപ്പർ ബി ബി സൂപ്പറ് ❤️❤️❤️
@b.bro.stories
@b.bro.stories Жыл бұрын
Thank you❤❤❤
@johnsonjohn8813
@johnsonjohn8813 Жыл бұрын
in our kerala such neat and clean place ..whaa
@mathangikalarikkal9933
@mathangikalarikkal9933 Жыл бұрын
Ente Palakkad ente Kalpathy❤ Maamide achar super aanu tto.. njan achar avidunna medikkunne.. Kalpathi video valare ishttayi..kalpathiye kurichu paranju thanna sir nu orupaad thanks.
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@abythomas9420
@abythomas9420 Жыл бұрын
കൽപ്പാത്തി കോളനി വളരെ മനോഹരമാണ്.. നിരവധി തവണ ഞാൻ സന്ദർശിച്ചിട്ടുണ്ട്.
@BabuJacob-rl5uc
@BabuJacob-rl5uc Ай бұрын
ഒത്തിരി നന്ദി 🙏
@madhusoodanancm6187
@madhusoodanancm6187 Жыл бұрын
great.... congrats and lot of thanks b bro ❤
@BalachandranMenon
@BalachandranMenon Жыл бұрын
ഒരോ എപ്പിസോടും കൂടുതൽ കൂടുതൽ മനോഹരമാവുന്നു. Good and wishes ❤
@b.bro.stories
@b.bro.stories Жыл бұрын
Thank you❤❤❤
@krishnannambeesan3330
@krishnannambeesan3330 Жыл бұрын
കൽപ്പാത്തി യിലെ അഗ്രഹാരങ്ങൾ അറിവിന്റെ, വിശുദ്ധിയുടെ, സംഗീതാദി കലകളു,ടെയും കേദാരം
@philipmervin6967
@philipmervin6967 Жыл бұрын
ഈ ഓണത്തിന്, കൽപ്പാത്തിയിൽ പോയി Temple നോട്‌ ചേർന്ന പുഴ തീരം കണ്ടപ്പോൾ വിഷമം തോന്നി.... Plastic waste, മനുഷ്യ വിസർജനം... പഴയ തുണികൾ 🙏😭
@lakshmiradhakrishnan3162
@lakshmiradhakrishnan3162 Жыл бұрын
Vargheeya vaadhigal LDF UDF SDPI PFI MUSLIM LEAGUE OWASI gal lude sondham naadu ....adhaa prasnam.
@krupageorge432
@krupageorge432 Жыл бұрын
Super infornmative video🎉 thanks to Lakshmi narayan sir❤
@kesavanmadhavassery8578
@kesavanmadhavassery8578 Жыл бұрын
So beautiful n informative.
@josephmj6147
@josephmj6147 Жыл бұрын
Super bibin super.Give more like this Thanks.
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@vibiag343
@vibiag343 Жыл бұрын
Bro പൊളിച്ചു...❤❤❤❤❤❤❤
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@lilrabmedia
@lilrabmedia Жыл бұрын
Just finished watching. I must say one of the finest documentations from your end Bibin bro. ❤ Keep doing 😊
@b.bro.stories
@b.bro.stories Жыл бұрын
Thank you bro❤❤❤
@yasodaraghav6418
@yasodaraghav6418 Жыл бұрын
കൽപ്പാ ത്തി വിഡിയോ അടിപൊളി
@b.bro.stories
@b.bro.stories Жыл бұрын
❤❤❤👍👍👍
@lucyjacob5015
@lucyjacob5015 Жыл бұрын
വീഡിയോ നന്നായി കൽപാത്തിയെ കുറിച്ച് ഒരുപാട് അറിയണമെന്ന് ആഗ്രഹിച്ചു നന്ദി. കുടകിൽ ലാമകളുടെ ഒരു കോളനി ഉണ്ട് . ലാമകൾ ഒത്തൊരുമിച്ച് താമസിക്കുന്ന ഒരിടം . അമ്പലവും, ആസ്പത്രിയും, സ്കൂളും, കോളേജും എല്ലാം ഒരു കുടകീഴിൽ ഒരു പാട് കൃഷിസ്ഥലവും കേന്ദ്ര ഗവണ്മെന്റ് അവർക്ക് കൊടുത്തിരിക്കുന്നതാണ് കൂട്ടു കുടുംബ വ്യവസ്ഥിതിയിൽ താമസിക്കുന്നു. ഒന്ന് കാണേണ്ടതു തന്നെയാണ്. അതിനെ കുറിച്ച് ഒരു വീഡിയൊ തയ്യാറാക്കുമോ ? Golden Temple എന്നാണ് പറയുന്നതു്
@karthikrajan7639
@karthikrajan7639 Жыл бұрын
Hey B Bro am from kalpathy... I didnt expect that u will be here... And am a big fan of urs and ashraf ikka... I love to watch ur videos.... Its intresting...
@b.bro.stories
@b.bro.stories Жыл бұрын
Number send me bro❤❤ you can mail or my insta id send b.bro.stories
@raufaus5223
@raufaus5223 Жыл бұрын
Super brow everything
@b.bro.stories
@b.bro.stories Жыл бұрын
❤❤👍👍❤
@SoumyaAneesh-dg7ki
@SoumyaAneesh-dg7ki Жыл бұрын
Kalpathi ethra kandalum veendum kaanan thonunna graamam👌🏻👌🏻
@b.bro.stories
@b.bro.stories Жыл бұрын
❤❤❤❤
@krishnaprassad4232
@krishnaprassad4232 Жыл бұрын
Very informative episode !!!! Sri Lakshmi Narayanan avl was very enthusiastic and energetic, seeking his blessings !!!!.
@vijaypaul7881
@vijaypaul7881 Жыл бұрын
Great informs ......Love it.
@ashraftkb4978
@ashraftkb4978 Жыл бұрын
അനിൽ ബി ബ്രോ 👌❤️
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@amithab5792
@amithab5792 Жыл бұрын
Super kalpathy
@kishorkumar-xh6yw
@kishorkumar-xh6yw Жыл бұрын
നന്ദി Bbro, 40 mnt പോയത് അറിഞ്ഞില്ല, good effort 👍
@binuak2186
@binuak2186 Жыл бұрын
Thank you b bro wonderful experience 🙏🏻🥰
@b.bro.stories
@b.bro.stories Жыл бұрын
❤❤❤👍👍👍👍
@devotionalsongsmadhavan5566
@devotionalsongsmadhavan5566 Жыл бұрын
Excellant video brothers.
@npgireesan688
@npgireesan688 Жыл бұрын
The Great 💖💖
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@sreekumarjk2517
@sreekumarjk2517 Жыл бұрын
actually a best piece of explored, pedentric, interested, sistematic, disciplined, simple and amazing visual work. so. beautifull!!!!!!!!!.....well done.....
@b.bro.stories
@b.bro.stories Жыл бұрын
Thanks again! ❤❤❤❤
@BaijukBabu
@BaijukBabu Жыл бұрын
Nice video 😊..
@shajukamuna5437
@shajukamuna5437 Жыл бұрын
അടിപൊളി. B Bro 💞
@b.bro.stories
@b.bro.stories Жыл бұрын
❤❤❤❤👍👍👍👍
@yahulhameedp-lk1cc
@yahulhameedp-lk1cc Жыл бұрын
ഇൻക്ക് ഇതിലേറെ ഇഷ്ടം ഓലഷെഡ്ഡാ
@ArunKumar-sc6sr
@ArunKumar-sc6sr Жыл бұрын
Super eppisode.ഇനിയും പാലക്കാട് ൻ്റേ കലയും,സംസ്കാരവും, geographic location videos വേണം.swammy super. ചിറ്റൂർ konganpada യുടെ ഒരു വീഡിയോ ചെയ്യാമോ. കൊച്ചി raga vamsam ആയി ബന്ധം ഉണ്ട്. ചിറ്റൂർ കാവ് ക്ഷേത്രം ഉത്സവം bhanda പെട്ട ഒന്ന് ആണ്
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@lanuradha9757
@lanuradha9757 Жыл бұрын
Very good explanation mama.😀👌🙏
@rajalakshmisundaresan9623
@rajalakshmisundaresan9623 3 ай бұрын
Good informative.
@sajupappan8762
@sajupappan8762 Жыл бұрын
സൂപ്പർ
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@hareeshmadathil6843
@hareeshmadathil6843 Жыл бұрын
good effort , bibin Anil Sir
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@edthodujamalkoyajamal4155
@edthodujamalkoyajamal4155 Жыл бұрын
This episode on Kalpathy is very nice, informative and educative. Not many bloggers, if any, has taken this kind of initiative. Thank you.
@b.bro.stories
@b.bro.stories Жыл бұрын
👍❤❤❤
@Jyoknowledge-sb2mk
@Jyoknowledge-sb2mk 5 ай бұрын
Good video.. congrtzzz
@mahadevanr6704
@mahadevanr6704 Жыл бұрын
നമസ്ക്കാരം. നിങ്ങളുടെ ഈ വീഡിയോ ഏറ്റവും ഭംഗിയായി കൽപ്പാത്തിയെ കുറിച്ച് ചിത്രീകരിച്ച് കാണിച്ചിരിക്കുന്നു. കൽപ്പാത്തി അഗ്രഹാരം മാത്രമല്ല കാണിച്ചത്, ആ അഗ്രഹാരം അവിടെ വരാൻ കാരണം , അതായത് പൂർവ്വിക ചരിത്രം ശ്രീ ലക്ഷ്മി നാരായണ സ്വാമിയുടെ അഭിമുഖത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു. പിന്നെ അവിടത്തെ ഹോട്ടൽ ടേസ്റ്റ് ഓഫ് കൽപ്പാത്തി, അച്ചാർ മാമി , വിശ്വനാഥ ക്ഷേത്രം, രഥോത്സവം , കൽച്ചട്ടി തെരുവിലെ ആ ചായക്കട ഇത്രയും ഒരൊറ്റ എപ്പിസോഡിൽ കാണിച്ചുതന്നു. വളരെ സന്തോഷം. ഇനി പാലക്കാട് വരുമ്പോൾ സ്വാമി എഴുതിയ From Cauvery to Neela വാങ്ങിക്കും. (മൊബൈൽ ഒക്കെ വരുന്നതിന് മുമ്പായി സ്വാമിയുടെ ആ തിണ്ണയായിരുന്നു STD Booth) ഒരു request ഇത്പോലെ ഞങ്ങളുടെ തിരുവനന്തപുരം അഗ്രഹാരങ്ങളെപ്പറ്റി കാണിച്ചാൽ കൊള്ളാം.
@ahammedrisa5253
@ahammedrisa5253 Жыл бұрын
സബ്ക്രൈബേഴ്സ് കുറവ്.. But വീഡിയോ റീച്ച് വളരെ കൂടുതൽ.. പ്രകൃതി മനോഹരവും ഗ്രാമീണ ഭംഗിയും ഉൾപ്പെടുന്ന വീഡിയോകൾ ജനങ്ങൾ ഇഷ്ടപ്പെടുന്നു എന്നതിന് വലിയ തെളിവ്.. അഷ്റഫ് എക്സലിന്റെ വീഡിയോയിലൂടെയാണ് താങ്കളെ പരിചയപ്പെടുന്നത്.. അതി മനോഹരമായ ദൃശ്യ വിരുന്ന് .. Keep it up ബി ബ്രോ and അനിൽ സാർ..
@b.bro.stories
@b.bro.stories Жыл бұрын
Thank you❤❤❤
@sreekumarkumar8867
@sreekumarkumar8867 Жыл бұрын
Excellent So beautiful Amazing 👏
@ranjithmenon8625
@ranjithmenon8625 Жыл бұрын
ഹായ് ബിബിൻ, എപ്പോളും പറയുന്നപോലെ പിന്നെയും ഒരു അടിപൊളി vlog, excellent vediography, kalpathi ചരിത്രം പലതരത്തിൽ കേട്ടിട്ടുണ്ട്,ഇത് വേറൊരു വേർഷൻ, പിന്നെ ഇവിടെ എവിടെയോ വിദ്യാബാലൻ വീട് ഉണ്ടെന്ന് കേട്ടിട്ടുണ്ട് ഒക്കെ ബിബിൻ, അനിൽ സർ❤good night
@b.bro.stories
@b.bro.stories Жыл бұрын
❤❤❤👍👍❤❤
@Saidxb
@Saidxb Жыл бұрын
Awesome Episode. Keep up your good work. Thank you for the video.
@radhakrishnan4806
@radhakrishnan4806 Жыл бұрын
Pattaril pottan first class magistrate.
@Shibikp-sf7hh
@Shibikp-sf7hh Жыл бұрын
സൂപ്പർ 👌👌👌❤️
@b.bro.stories
@b.bro.stories Жыл бұрын
❤❤❤❤
@cvenugopal6112
@cvenugopal6112 Жыл бұрын
കൽപ്പാത്തിയുടെ ചരിത്രം പുതിയ അറിവ് പൊന്നുമാമിയെ മുൻപ് കണ്ടിട്ടുണ്ട് ഇവിടെ കേരളത്തിലേക്ക് വന്നു എന്ന് പറയുന്നു എന്നാൽ ഈ അടുത്ത കാലം വരെ പാലക്കാട് തമിഴ് നാടിന്റെ ഭാഗമായിരുന്നു കന്യാകുമാരി കേരളത്തിലും . ശരിയല്ലെ ? നന്നായിരുന്നു മൊത്തത്തിൽ👍
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@shajupunnamkulam7236
@shajupunnamkulam7236 Жыл бұрын
Totally wrong palakkad was part of Malabar district and kanykumari was part of travancore
@chaiwithtom
@chaiwithtom Жыл бұрын
Excellent work 👌👍
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@shajijoseph7425
@shajijoseph7425 Жыл бұрын
Super 👍 BGM poli.
@jyothy7846
@jyothy7846 Жыл бұрын
I felt as if walking through the streets of Trivandrum.
@shanavasmm9660
@shanavasmm9660 Жыл бұрын
👍👍👍👍👍👍👍👍🤝🤝🤝🤝🤲🤲അടിപൊളി
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@sureshk.n8569
@sureshk.n8569 Жыл бұрын
Excellent B_Bro
@jayaprakash..
@jayaprakash.. Жыл бұрын
Superb
@b.bro.stories
@b.bro.stories Жыл бұрын
❤❤
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 Жыл бұрын
സൂപ്പർ
@b.bro.stories
@b.bro.stories Жыл бұрын
❤❤👍👍❤
Lazy days…
00:24
Anwar Jibawi
Рет қаралды 9 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 115 МЛН
Lazy days…
00:24
Anwar Jibawi
Рет қаралды 9 МЛН