പ്രഭാത ഭക്ഷണത്തിന്റെ ഉത്സവം | KALPATHY BREAKFAST SPOT | street food kerala

  Рет қаралды 363,100

Street Food Kerala

Street Food Kerala

Жыл бұрын

Location
Taste of Kalpathy
075939 30400
maps.app.goo.gl/LPiLxNiw3hsST...

Пікірлер: 264
@DaLu..
@DaLu.. Жыл бұрын
തുടക്കം കാര്യങ്ങൾ പറയുന്ന നമ്പുതിരിയേ കാണാൻ എന്തൊരു ഐശ്വര്യം!😍 (കൊണ്ട് വന്നു വച്ച ഭക്ഷണവും രുചികരമായിരുന്നെന്ന് ഇക്കയുടെ മുഖം കണ്ടാൽ അറിയാം ഒരിക്കൽ ഞാനും പോവും അവിടത്തെ ഭക്ഷണ രുചി അറിയാൻ)🥰
@krishnakumaripalayil
@krishnakumaripalayil Жыл бұрын
Adhheham nambhoodhiri alla.....🤭🤭🤭 Pattara...... Iyer, iyyangar.....Venkitesh aayathu kond Iyyangar aayirikkum.....👍
@madhukv5021
@madhukv5021 Жыл бұрын
Thudakkam mudhal odukkam vare karyangal parayunna aal nambothirionnum alla ,ayal original palakkadan Iyer aanu.ok
@shihabck7565
@shihabck7565 Жыл бұрын
*രാമശ്ശേരി ഇഡലി, പാലക്കാടൻ ഭക്ഷണം എല്ലാം കഴിക്കാൻ ആഗ്രഹം ഉണ്ട്.. ഒരു ദിവസം പോവണം* 🥰🥰
@manikandanmoothedath8038
@manikandanmoothedath8038 Жыл бұрын
Welcome
@abdulvahab6372
@abdulvahab6372 Жыл бұрын
youtube.com/@NATURELIFETV
@lekhasasilekhasasi6269
@lekhasasilekhasasi6269 Жыл бұрын
ഞങ്ങളുടെ പാലക്കാട്‌ 😍.. പക്ഷെ പോയിട്ടില്ല ഇത് വരെ.. വളരെ സന്തോഷം 😍😍.. Thanks ഹക്കിം ബായ്
@radhakrishnanpanikkath7379
@radhakrishnanpanikkath7379 Жыл бұрын
കണ്ടപ്പോൾ തന്നെ വയർ നിറഞ്ഞു സേവ അടിപൊളി തയിർ വട ഉഗ്രൻ വെജിറ്റേറിയൻ ആർക്കാർക്ക് ബഹുകേമം
@madhukt6679
@madhukt6679 Жыл бұрын
പാലക്കാട്‌ ഇങ്ങനെ ഒരു വെജിറ്റേ റിയൻ. ഹോട്ടൽ. പരിചയപെടുത്തി യ. ഹക്കീം ഭായ് ക്ക്.. റൊമ്പ താങ്ക്സ് 🙋‍♂️❤👌... കോഫി സാപ്പ് ട്ട് ത് ക്ക പ്പുറം.. ഡയലോഗ്.. സൂപ്പർ 👍👌👏👏
@izzafathima5974
@izzafathima5974 Жыл бұрын
അതിലേറെ സ്നേഹം അതിലേറെ സന്തോഷം👌🏻👌🏻👌🏻 അടിപൊളി അടിപൊളി👍🏻
@muralikrishnan5221
@muralikrishnan5221 Жыл бұрын
ബ്രാഹ്മ്മിൻസ് ഫുഡ്സ് വേറെ ലവലാണ്. ഫിൽട്ടർ കാപ്പി കുടിച്ചശേഷം ഹക്കീം 'നമ്പൂതിരിയുടെ' റിമാർക്ക് പൊളിച്ചു.
@madhukv5021
@madhukv5021 Жыл бұрын
Idh nambiithirimaralla.original palakkad Iyer maranu.randum vere vereya
@madhukv5021
@madhukv5021 Жыл бұрын
Bahu kemam enna oru vakke iyer mar parayilla
@madhukv5021
@madhukv5021 Жыл бұрын
Namboothirimark iyermare food undakkunnadhinde karyathil beat cheyyanokkathilla
@muralikrishnan5221
@muralikrishnan5221 Жыл бұрын
@@madhukv5021 അതെ.
@muralikrishnan5221
@muralikrishnan5221 Жыл бұрын
@@madhukv5021 normally
@somankarad5826
@somankarad5826 Жыл бұрын
പാലക്കാട് രുചിയും പാലക്കാട് സിനിമാ ലോക്കേഷനും ... സൂപ്പർ കോംബോ
@sarithaunni1203
@sarithaunni1203 Жыл бұрын
നമ്മുടെ പാലക്കാട്‌ 😍😍😍 എല്ലാവർക്കും സ്വാഗതം 🙏🏻🙏🏻🙏🏻 Food പോലെ തന്നെ ഇവിടെ ആഘോഷങ്ങളും വേറിട്ടതാണ്... 💕💕💕
@abdulrahman-pe1vw
@abdulrahman-pe1vw Жыл бұрын
പാലക്കാട് പോകുമ്പോൾ ബ്രഹ്മനാസ് ഹോട്ടൽ തിരഞ്ഞു പിടിച്ചു ഫുഡ്‌ കഴിക്കും 😍😍ഇവരുടെ വേജ്ജ് ഫുഡിന്റെ ഒരു രുചി പറഞ്ഞറിയിക്കാൻ കഴിയില്ല 🥰 ലോകത്ത് എവിടെ പോയാലും ഇതുപോലെ ഒരു ഫുഡ്‌ കഴിക്കാൻ കഴിയില്ല അത്രയും രുചി വൃത്തി എല്ലാം പൊളി ആണ് 🥰
@vishnuvichu7125
@vishnuvichu7125 Жыл бұрын
Nalla food anne bro vannu kazhichunokku😍❤️
@pradeepank9453
@pradeepank9453 Жыл бұрын
തീർച്ചയായും ഒരു ദിവസം വരും, അഗ്രഹാരത്തിലെ ഭക്ഷണം കഴിക്കാൻ .....
@rajeshnadavayal3433
@rajeshnadavayal3433 Жыл бұрын
കൽപ്പാത്തി രഥോത്സവത്തിന് പോയപ്പോൾ ഇവിടുന്ന് പ്രഭാത ഭക്ഷണം കഴിച്ചിരുന്നു .... അടിപൊളി ടേസ്റ്റ് ആണ് വ്യത്യസ്തമായ രൂചിയാണ് .... ❤️
@Mbappe-qr5rf
@Mbappe-qr5rf Жыл бұрын
ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുള്ള ഒരേ ഒരു ഫുഡ്‌ ബ്ലോഗ് ചാനൽ 👌👌👌
@DileepKumar-ei9tf
@DileepKumar-ei9tf Жыл бұрын
ഇത്തരം ആഹാരരീതി പ്രോത്സാഹിപ്പിച്ചാൽ ആശുപത്രികളും മെഡിക്കൽ ഷാപ്പും എണ്ണം കുറയും
@josephignasious7768
@josephignasious7768 Жыл бұрын
I love palakkad.15 years i am living there. Good people. Good veggies.
@ntamilselvi9527
@ntamilselvi9527 Жыл бұрын
Thank you so much for your valuable opinion 😊😊 sir.
@rajanav2718
@rajanav2718 Жыл бұрын
ഭാരതത്തിന്റെ വൈഭവം, ഓരോ കിലോമീറ്ററുകളിൽ ഓരോ ഭക്ഷണം
@subashk2015
@subashk2015 Жыл бұрын
പാലക്കാട് രുചി പാലക്കാടിന് സ്വന്തം വേറെ എവിടെ പോയി അനുകരിച്ചാലും അനുകരണം മാത്രമാണ് അതിന് അപ്പുറത്തേക്ക് പോവില്ല.
@pushpakrishnan2636
@pushpakrishnan2636 Жыл бұрын
ഞങ്ങളുടെ പാലക്കാട് സ്പെഷ്യൽ ഒന്ന് വേറെ തന്നെ 🌹🌹🌹
@tomzac7080
@tomzac7080 Жыл бұрын
തീർച്ചയായും ഒന്ന് ഇവിടെ പോയി കഴിക്കണം .
@sva481
@sva481 Жыл бұрын
രുചികളുടെ കലവറ നന്നായിരിക്കുന്നു
@sathyapalanmanayathody1263
@sathyapalanmanayathody1263 Жыл бұрын
ഇക്കാക്ക ഇങ്ങള് കഴിക്കുമ്പോൾ ഇവിടെ പ്രവാസ ലോകത്തിരുന്നു വെള്ളമിറക്കുന്ന ഞാൻ 😍😘👌👍🙏
@sreekumarkc2651
@sreekumarkc2651 Жыл бұрын
വളരെ നല്ല വീഡിയോ മാന്യമായ അവതരണം ഹരീഷ് ഗുഡ്
@pramodp1990
@pramodp1990 Жыл бұрын
ഭക്ഷണം ..... സംസ്കാരം ....❤️
@hareeshvm8069
@hareeshvm8069 Жыл бұрын
Super nalla video തീർച്ചയായും ഒരിക്കൽ അവിടെ പോകണം .. Last ബഹുകേമം ന്ന് പറയുമ്പോൾ "ഹിസ് ഹൈനസ് അബ്ദുള്ള " യിലെ മാമുക്കോയയെ ഓർമ്മ വന്നു😀
@shahumasth3857
@shahumasth3857 Жыл бұрын
Mouthwatering......🤤🤤🤤🤤🤤🤤🤤🤤🤤🤤 Kalpathy.....the pride of Palakkad💕💕💕🥰🥰🥰
@bennytc7190
@bennytc7190 Жыл бұрын
Thanks for sharing. Wish to reach and enjoy the taste of kalpathy. Good luck to the entrepreneur. God bless you all ⚘🙏
@TheSandu666
@TheSandu666 Жыл бұрын
Vepilakatti superb aanu.. Kalpathyil oruvidhapetta kadakalil ellam undu.. Nalla taste aanu..
@praveenarnair2770
@praveenarnair2770 Жыл бұрын
Coffee , super 👍 breakfast items adipoli
@peeyushvenkat1780
@peeyushvenkat1780 Жыл бұрын
woow...Taste of Palakkad🤤 Sevai + Kalpathy Filter coffee what a perfect breakfast combo..if you are in Kalpathy, you should try filter coffee, you will get best filter coffee in Kerala itself.
@thomasglidemaster2362
@thomasglidemaster2362 Жыл бұрын
Filter coffee most prominent in Tamilnadu Madhurai Covai towns many joints...I hope you would know the process of filtering coffee grinds, Isn't It 👌😄
@shomonjoseph9064
@shomonjoseph9064 Жыл бұрын
Super …Taste of kalpathy❤
@abdulbari9746
@abdulbari9746 Жыл бұрын
സേവ സൂപ്പർ ഐറ്റം ആണ്
@susanpradeep1794
@susanpradeep1794 Жыл бұрын
Mouth watering and very good.
@riswanks3400
@riswanks3400 Жыл бұрын
Polliii aanu ikkade food blog ❤❤❤
@geethan6465
@geethan6465 Жыл бұрын
Ethu valare eshttamayi .veppilakatti.super aanu ..kazhichitunddu....ramassery idliyum..special.alle avide.
@user-ll5tj8hb5z
@user-ll5tj8hb5z Жыл бұрын
എനിക്കുഴി ൻആഗ്രഹമുണ്ട് ഒരു ദിവസം വന്ന് കഴിക്കണം പാലക്കാട ഇനിക്ക് ഇഷ്ടമുള്ള സ്ഥല cമാണ്❤❤❤
@pranavvt4507
@pranavvt4507 Жыл бұрын
Ikkka aaa last paranjath powlichu 👍👍😄😄😄😄😄😄
@gopinathankariyattil7045
@gopinathankariyattil7045 Жыл бұрын
ഒരു രക്ഷയുമില്ല അണ്ണാ.. Superb❤
@mjanatha5201
@mjanatha5201 Жыл бұрын
Adipoli. My ancestors native🙏
@jayalakshmibhaskar1669
@jayalakshmibhaskar1669 Жыл бұрын
എനിക്കും പാലക്കാട്‌ വലിയ ഇഷ്ടമാണ്❤️
@girishr4167
@girishr4167 Жыл бұрын
My favourite 👌
@ntamilselvi9527
@ntamilselvi9527 Жыл бұрын
Wow 👍 Wonderful Video ഇക്ക ! Super Breakfast items👏👏👌👌 പാലക്കാടൻ Tiffin items at Morning Breakfast and Night Dinner Soooper 0000 soooper! ഞങ്ങൾ പാലക്കാട്ട്കാരുടെ ഭക്ഷണം എന്നും Tasty, Healthy, Simply,👍👍👍👍 We are so proud about our പാലക്കാട്👍👌👏👏👏😃😃அனைவருக்கும் இனிய தீபாவளி நல்வாழ்த்துக்கள்🎉🎉Thank you so much ഇക്ക🙏🙏🙏🙏🙏🙏
@sureshnair2393
@sureshnair2393 Жыл бұрын
Nice video sir Thanks
@sreekalapc1451
@sreekalapc1451 Жыл бұрын
Palakkad.. Ooro thalookkum oro slang um culture um food um oro location um... ❤️❤️💓💓
@nisarkurikkalaveettil2886
@nisarkurikkalaveettil2886 Жыл бұрын
Adipoli..food.
@samurai81972
@samurai81972 Жыл бұрын
കൽപാത്തീന്ന് കേട്ടപ്പോ ഇത്രക്കങ്ങ് നിരീച്ചില്യ 🤗
@sudhisudhisushisudhi750
@sudhisudhisushisudhi750 Жыл бұрын
Palakkad sree hariharaputra povu vegetarian hotel lunch payasa sadya...hasis kitchen kozhi nirachathu beefpothi porotta elaneerpudding
@gafoorgafu2631
@gafoorgafu2631 Жыл бұрын
സൂപ്പർ 😋😋
@sivadasvarma.k.j7531
@sivadasvarma.k.j7531 Жыл бұрын
You get same varieties in the Agraharam's of Trivandrum also...Here the combination is normal Seva, Pulisserry and Pappadam....price around 35 to 45 Rs put together. We get everything u mentioned in this video here at Tvm Agraharas
@peeyushvenkat1780
@peeyushvenkat1780 Жыл бұрын
Iyer cuisines are same all over the world.. you will get everything there also...and we get almost everything here also which is commonly known as trivandrum special.
@nivinv1361
@nivinv1361 Жыл бұрын
Super rrrr video
@pradeeppa4356
@pradeeppa4356 Жыл бұрын
valarenallavibhavangal
@somansreebhadra7163
@somansreebhadra7163 Жыл бұрын
കണ്ടിട്ട് സൂപ്പർ. അപ്പോൾ കഴിച്ചാലോ
@antonydavid9199
@antonydavid9199 Жыл бұрын
Aah namboori ne kananum...kelkanum...nalla rasam arnnu...
@dhaneshkottaykottay1804
@dhaneshkottaykottay1804 Жыл бұрын
Hakkemka .ningal kazhikkunna food alla ningal pokunna restaurant alla ishttam ...ningale anu ikka ishttam.orupad snehathode oru friend
@sreeji9217
@sreeji9217 Жыл бұрын
सभी देशवासियों को महानवमी के पावन पर्व पर हार्दिक शुभकामनाएं। इस शुभ अवसर पर मैं सभी के कल्याण की कामना करता हूँ और जीवन में सुख, समृद्धि, उत्तम स्वास्थ्य और हर घर को अपार खुशियों से सुसज्जित करने की माँ से प्रार्थना करता हूँ। जय माता दी
@thylivingmanna9837
@thylivingmanna9837 8 ай бұрын
Awesome. Mouth watering.
@muhammedashraf8089
@muhammedashraf8089 Жыл бұрын
Insha,allah...,onnu,ponam.kalpathy👌
@gokulnemmara513
@gokulnemmara513 Жыл бұрын
Hakeem bro super video 👌🥰
@Khn84
@Khn84 Жыл бұрын
woww ✨🤩✨👍👌
@NARAYANA711983
@NARAYANA711983 6 ай бұрын
പാലക്കാട് പോയാൽ ഈ ഹോട്ടൽ വിടാറില്ല. സേവ , തേങ്ങ ചട്നി, പിന്നെ അൽപം മധുര മുള്ള സാമ്പാർ ... പൊളിയാണ് ... ഈ ഹോട്ടലിൽ നിന്ന് കഷ്ടിച്ച് നൂറ് മീറ്റർ മാറിയാണ് അച്ചാർ മാമി ടെ വീട്
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
super 👍
@ruksanam3865
@ruksanam3865 Жыл бұрын
അടിപൊളി😍
@sareepattambi9372
@sareepattambi9372 Жыл бұрын
Super 👍🏻
@chithranjali.s.n6152
@chithranjali.s.n6152 Жыл бұрын
അടിപൊളി 💜💜💜💜💜
@user-zx3km6kk3r
@user-zx3km6kk3r Жыл бұрын
എന്താ എന്ന് അറിയാമോ ഇക്ക നിങ്ങളുടെ അവതരണം പൊളിയാണ് 👍👍👍
@meeram9092
@meeram9092 Жыл бұрын
Enakkum romba pidikkum
@sanithasreejayan7731
@sanithasreejayan7731 Жыл бұрын
Tasty 👌
@seemagk6345
@seemagk6345 Жыл бұрын
Serikum kothiyaye 😋😋😋😋😋👌👌👌👌
@LEGENDS-me3vd
@LEGENDS-me3vd 3 ай бұрын
ചിക്കൻ മട്ടൻ കഴിക്കുന്ന നമ്മൾ ഇടക്ക് ഇങ്ങനെ ഉള്ള ഫുഡ്‌ കഴിക്കണം 👍👍👍ശരീരത്തിനും കേട് ഇല്ല 👍👍👍
@sarathkumar-oh7qz
@sarathkumar-oh7qz Жыл бұрын
ഞങ്ങളും ഒരു ദിവസം വരും 👍 വന്നു കഴിക്കും 😍
@sumeshprasad8807
@sumeshprasad8807 Жыл бұрын
😋😋😋😋 super
@santhoshr1124
@santhoshr1124 Жыл бұрын
സൂപ്പർ ബ്രോ ❤❤
@saneeshvr6400
@saneeshvr6400 Жыл бұрын
അടിപൊളി 😍👍
@mohamednizar4446
@mohamednizar4446 Жыл бұрын
wow മ്മ്‌ടെ പാലക്കാട് ❤❤
@sharafalipaloor612
@sharafalipaloor612 Жыл бұрын
Poyittuddu kure thavana aggane oru hotel ullathu ippola ariyan kazinjathu thanks hakeem bahi
@pamelabennis8453
@pamelabennis8453 Жыл бұрын
After a long time l am c u in utube all the best
@hashifakku3363
@hashifakku3363 Жыл бұрын
Polichu😃
@Sidhanth302
@Sidhanth302 Жыл бұрын
super
@sirajudheenka7264
@sirajudheenka7264 Жыл бұрын
Super
@adhiladhilkm2388
@adhiladhilkm2388 Жыл бұрын
Kidu
@vishaalalhind1768
@vishaalalhind1768 Жыл бұрын
Healthy foood
@noudhadellickal31
@noudhadellickal31 7 ай бұрын
ഹക്കിം ഇക്ക നിങ്ങളുടെ v|oge പൊളിയാണ്
@sajitha9118
@sajitha9118 Жыл бұрын
I love Palakkad ♥️❤️♥️❤️♥️🥰
@SAFUFIROZ
@SAFUFIROZ Жыл бұрын
💕💕👌👌super
@ratheeshratheesh8691
@ratheeshratheesh8691 Жыл бұрын
Good👍
@user-nt1du7op2u
@user-nt1du7op2u Жыл бұрын
This blog is also very nice & good
@nithinn408
@nithinn408 Жыл бұрын
നമസ്കാരം ഇക്കാ 🙋‍♂️💪💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@nihadgamer1621
@nihadgamer1621 Жыл бұрын
Suppar ❤❤
@hlm1441
@hlm1441 Жыл бұрын
Koode ulla aal supper
@rajukumar-ex5vd
@rajukumar-ex5vd Жыл бұрын
Good video
@anithanatarajan8602
@anithanatarajan8602 Жыл бұрын
Super Palakad sambhar and idly very famous
@StreetFoodKerala
@StreetFoodKerala Жыл бұрын
You are rightr
@SKMedicalinfo
@SKMedicalinfo 4 ай бұрын
Nice..
@karthikskumar7866
@karthikskumar7866 Жыл бұрын
Sooooper dish u. kal
@KL50haridas
@KL50haridas Жыл бұрын
ഹക്കീം ഇക്കാ ഞാനും ഇന്നലെ അവിടെ പോയിരുന്നു 🥰
@shihabshihabadattil8030
@shihabshihabadattil8030 Жыл бұрын
അടിപൊളി ഫുഡ്
@mydreams3847
@mydreams3847 Жыл бұрын
Oooh 👏👏👍👍👍👌👌👌👌 ബഹു കേമം 👌👌👌👌👌👌👌👌
@dileepr-se6up
@dileepr-se6up 10 ай бұрын
Njan ivde divasavum kayikunnathanu adipoli ya
@joker_5463
@joker_5463 Жыл бұрын
Super items
@PradeepPradeep-uv6me
@PradeepPradeep-uv6me 2 ай бұрын
Suppar.❤❤❤❤
@mydhilivarma3428
@mydhilivarma3428 8 ай бұрын
Sevai and pulisseri Trivandrum Agraharam avide kittum, veedinodu aduthu ulla oru tiffin centre il kittum
@nijokongapally4791
@nijokongapally4791 Жыл бұрын
Good seva👌💯🔥😍💖
@firozekhan5722
@firozekhan5722 Жыл бұрын
Hakeembayi...kidukki...😍😍
Alex hid in the closet #shorts
00:14
Mihdens
Рет қаралды 12 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 434 М.
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 15 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 65 МЛН
Tasting KALPATHY specials with PALAKKAD MP Mr. Sreekandan
12:47
Banana Leaf Unlimited
Рет қаралды 205 М.
Alex hid in the closet #shorts
00:14
Mihdens
Рет қаралды 12 МЛН