പഴയ ഫാൻ നിങ്ങൾക്ക് തന്നെ BLDC ആക്കാം | BLDC Ceiling fan Conversion

  Рет қаралды 291,248

SAKALAM

SAKALAM

2 жыл бұрын

നിങ്ങളുടെ വീട്ടിലെ പഴയ ഫാൻ നിങ്ങൾക്ക് തന്നെ ബി എൽ ഡി സി സംവിധാനത്തിലേക്ക് മാറ്റാം. അങ്ങനെ വലിയ വാട്സിൽ വർക്ക് ചെയ്യുന്ന ഫാനുകൾ ചെറിയ വാട്സിൽ വർക്ക് ചെയ്യുകയും അതുവഴി കരണ്ട് ബില്ല് കുറക്കാൻ സാധിക്കുകയും ചെയ്യും.
ഈ വീഡിയോയിൽ കാണിച്ച BLDC Conversation Kit നെ കുറിച്ച് കൂടുതൽ അറിയാനും, ബി എൽ ഡി സി ഫാനുകൾ കുറഞ്ഞവിലയ്ക്ക് രണ്ടു വർഷത്തെ വാറണ്ടിയോടുകൂടി ലഭിക്കാനും
താഴെയുള്ള ലിങ്ക് വഴി വാട്സാപ്പിൽ ബന്ധപ്പെടുക:
wa.me/qr/KBD7KJ7FOGMLI1
#BLDCConverionKit #BLDC
Instagram: sakalam_

Пікірлер: 266
@pramodav2017
@pramodav2017 2 жыл бұрын
നാല് പിള്ളേരോചേട്ടൻ ആള് സൂപ്പർ ആണല്ലോ ഇവിടെ ഒരെണ്ണത്തിനെ തന്നെ നോക്കാൻ പറ്റുന്നില്ല എന്തായാലും വീഡിയോ സൂപ്പറായിട്ടുണ്ട് വളരെ ഉപകാരപ്രദം നിങ്ങളുടെ ബിസിനസ് അഭിവൃദ്ധിപ്പെടും വാട്സ്ആപ്പ് നമ്പറും പഴയ ഫാൻ ബി എൽ ഡി സി ആക്കുന്ന വിദ്യയും ശരിയാക്കുന്ന വിദ്യയും കൊള്ളാം ഇത് കാണുന്നവർക്ക് യാതൊരുവിധ സംശയവും പിന്നീട് വരാൻ ചാൻസ് ഇല്ല സൂപ്പർ
@nirnay1969
@nirnay1969 Жыл бұрын
😄😄😄😄😄😄😄😄
@suhairkayalmadathil6027
@suhairkayalmadathil6027 2 жыл бұрын
എന്തു ചെയ്തിട്ടും കാര്യമില്ല നമ്മൾ ഉപയോഗം കുറക്കുന്നതിനനുസരിച്ച് kseb ബില്ല് കൂട്ടിക്കൂട്ടി നൽകും! സംശയമുള്ളവർ ഫിലമെന്റ് ബൾബ് മുതൽ LED lights വരേയുള്ള ബില്ലുകൾ നോക്കിയാൽ മതി!
@FANTASYViDeOs2030
@FANTASYViDeOs2030 2 жыл бұрын
യെസ്
@akhik1580
@akhik1580 2 жыл бұрын
@Raghunathan Asari Raghavan നിങ്ങൾക്കു ശമ്പളം കൂട്ടാൻ ഞങ്ങളുടെ കഴുത്തിനു പിടിക്കണോ. കിട്ടുന്ന രൂപക്ക് ജോലിചെയ്യണം. അപ്പോൾ കഴുത്തിനു പിടിക്കാതെ തന്നെ ശബളം കൂട്ടാം
@mukeshkrishnan7871
@mukeshkrishnan7871 3 ай бұрын
അന്നത്തെ കൂലിയും ഇന്നത്തെ കൂലിയും ഒന്നാണോ.......
@kaleshcnair3396
@kaleshcnair3396 2 ай бұрын
പഴയ ഫ്രിഡ്ജ് തേപ്പുപെട്ടി കിണറ്റിൽ മുക്കിയിടുന്ന ടൈപ് മോട്ടോർ ഇവയൊക്ക് ആണ് ചാർജ് കൂട്ടുന്നത്
@ajeeshnilambur3036
@ajeeshnilambur3036 2 жыл бұрын
Double bord il dc kodukkan option undallo... Oru bord power suply SMPS alle... Aduthath mother bord um. Appo Power suply bod il ninum mother board lek varunna line lek koduthal pore... SMPS complnt aayalum etra volt aan power suply ennu nokki(12v/24v) oru 3A power suply koduthal pore??
@akkatfiresafety8567
@akkatfiresafety8567 2 ай бұрын
I appreciate your modifications. Continue your next invention.Thanks
@sureshsukumaran7474
@sureshsukumaran7474 2 жыл бұрын
കിറ്റോക്കെ കൊള്ളാം നല്ല perfect ആയി ചെയ്‌തില്ല എങ്കിൽ പണി കിട്ടും. അതുകൊണ്ടു തന്നെ കിറ്റിനു warrenty ഉം ഇല്ല.1 or2 yrs വാറന്റി കിട്ടുന്ന bldc ഫാൻ വാങ്ങുന്നത് ആണ് നല്ലത്.
@boostedaudios4879
@boostedaudios4879 2 жыл бұрын
Thankyou for info🙂💯
@917439
@917439 2 жыл бұрын
Fitting the kit requires some tools and professionalism, any mis-alignment will create sound. Instead of sending DIY kit, is it possible to send people to the house with kits for installation. Also instead of 2 wire have an earth wire and spike guard installed either at the fan or at the switch level to increase the life. This I believe is a better model of business.
@jackandjell1608
@jackandjell1608 2 жыл бұрын
ഞാനും ചെയ്തിട്ടുണ്ട് ഇതുപോലെ BLDC സംഭവം പൊളിയാണ് 👍 Video super ആയിട്ടുണ്ട്‌ ❤
@SAKALAM
@SAKALAM 2 жыл бұрын
Thanks
@mukundanpp7018
@mukundanpp7018 Жыл бұрын
Glue ethanu?
@yaseendammam4534
@yaseendammam4534 2 ай бұрын
ഉപകാര പ്രദമായ വീഡിയൊ❤
@johnhonai874
@johnhonai874 2 жыл бұрын
നിങ്ങൾക്ക് തന്നെ BLDC ആക്കം എന്ന ക്യാപ്ഷൻ എല്ലാര്ക്കും നടക്കില്ല ബ്രോ. ഇത്തിരി ലോജിക് ഒക്കെ വേണ്ടേ ?
@AbdulHameed-tf7vu
@AbdulHameed-tf7vu 2 ай бұрын
Hello Ende Handil Crompton Bldc Fan Und Adhil Boardil IC circuit 8 Pin Type Aane IC No Ayachu Thannal Parts Kittumo Budhimuttu Illanghi Naril Vilikaam Inshaah Allaah
@jafarktpm4823
@jafarktpm4823 2 жыл бұрын
സൂപ്പർ 👌❤
@SAKALAM
@SAKALAM 2 жыл бұрын
🥰😍
@saleeshjoseph
@saleeshjoseph 2 жыл бұрын
Nice
@binubinu8478
@binubinu8478 2 ай бұрын
1500 + mudakki Warrenty illatha ee kit medich risk edth fan nte boady ozhich mattellam mattivech cheyyunnathinekkal ethrayoo labham aan oru BLDC fan vangunnath ennan enik thoonnunnath
@jaisonkthomas1956
@jaisonkthomas1956 11 ай бұрын
very good
@jinukannan360
@jinukannan360 2 жыл бұрын
Video super
@karunakaran1586
@karunakaran1586 2 жыл бұрын
Super
@litp668
@litp668 2 жыл бұрын
E menakedil new wagi with warranty um
@sulfeekarsainudeen5193
@sulfeekarsainudeen5193 2 жыл бұрын
Reguletter 5 speed കിട്ടുന്നില്ല ഏതു റെഗുലറ്റർ ആണ് നല്ലത്
@dennisonvincent1429
@dennisonvincent1429 Жыл бұрын
Good ❤👍😍👌
@bucksvtr
@bucksvtr 2 жыл бұрын
50w solar panel il working aakumo
@ayarottilsandeep545
@ayarottilsandeep545 2 жыл бұрын
This is a new concept in my knowledge so kindly correct me if I am wrong. 1st ... Why the power factor has decrease to 0.63 from 0.99 ?? Why there is no corrective measure taken for it. 2nd in long run how reliable is this electronic circuit? 3rd use of permanent magnet in rotor or stator.... What is the life of this permanent magnet. 4th Are we (any one) authorised to modify any company Electrical equipment?? 5th what is the impact of 100 to 200 fan on the domestic distribution due to lagging power factor or does this lagging PF will have effects on current bill on long run? 6th is it a ISI Or govt approved technology? Please reply.
@rtjnair
@rtjnair 2 жыл бұрын
1. The PF for standard cieling fan ranges from 0.6 to 0.8 and also varies with load. However, here it is the SMPS transformer that produces the reactance since the rest (BLDC) is basically DC circuit. 2. Reliability depends on the input power supply, transients, surges could be detrimental. 3. Magnets have very long life may last decades provided it is protected from heat and shock.
@selluadhi560
@selluadhi560 2 жыл бұрын
നമ്മൾ എത്രക്കണ്ട് കറണ്ട് കുറച്ചാലും kseb നമുക്ക് കറണ്ട് കൂട്ടിത്തരും 60വാട്സ് ബൾബ് ഉപയോഗിച്ചു ബില്ല് കുറയാൻ cfl ആക്കി kseb പതിയെ ബില്ല് കൂട്ടി തന്നു പിന്നെ ബില്ല് കുറയാൻ led bulb ഉപയോഗിച്ചു വീണ്ടും kseb ബില്ല് കൂട്ടി എനി bldc fan
@litp668
@litp668 2 жыл бұрын
Very true oru kalath power consumption elatha fan fridge tv ellam epo 3 Star 5 star 🌟 vagi .bulb 60 .um 100 w mati LED .led tv ellam ayi bill kudunath alathe kurayunila oru kalathu 500 thaze vanne epo 1000 thaza ayi atha avastha
@dextermorgan2776
@dextermorgan2776 2 жыл бұрын
10 th fail ayyaverk 1 lakh+ salary kodukendee
@sunnymathew87
@sunnymathew87 3 ай бұрын
ട്വൻ്റി ട്വൻറി വരട്ടെ
@sunnymathew87
@sunnymathew87 3 ай бұрын
ട്വൻ്റി ട്വൻ്റി വരട്ടെ തട്ടിപ്പുമാറിRate കാക്കും.
@user-de4fo8ms7x
@user-de4fo8ms7x 2 ай бұрын
റിമോട്ട് ഇല്ലാതെ റെഗുലേറ്ററിൽ ഈ ഫാൻവർക്ക്ചെയ്യരുതോ?
@arnoldculas5647
@arnoldculas5647 2 жыл бұрын
Ceiling fan inu maathrame bldc kit add cheyyaan okkullo?
@venup7271
@venup7271 2 жыл бұрын
Good
@sunnymathew87
@sunnymathew87 3 ай бұрын
നല്ലത്
@sanumk6111
@sanumk6111 2 жыл бұрын
BLDC വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് വേണ്ടി review. BLDC ഫാൻ വാങ്ങുന്നതിനുമുന്നെ bill 1700 / 2000 ഇടയിൽ വരാറുണ്ടായിരുന്നു (രണ്ടു മാസത്തെ bill) ഒരു ഫാൻ 23 മണിക്കൂറും 2 ഫാൻ രാത്രി മൊത്തമായും മറ്റു 3 ഫാനുകൾ ഇടവേളകളിലും ആണ് work ചെയ്തിരുന്നത്. കോവിഡ് സമയത്ത് Bill 2500 ന് മുകളിൽ കുത്തനെ കൂടിയതുകൊണ്ട് ആദ്യം വീട്ടിലെ switch കളും മറ്റു അറ്റകുറ്റപ്പണികളും നടത്തിയിട്ടും current bill ൽ വലിയ മാറ്റം വന്നിരുന്നില്ല. അങ്ങിനെ കൂടുതൽ time work ചെയ്യുന്ന 3 ഫാൻ bLdc ആക്കി . കഴിഞ്ഞ 2 bill വന്നത് 1 Bill 800 RS 2 Bill 700 RS
@SAKALAM
@SAKALAM 2 жыл бұрын
👍👍👍👍
@boostedaudios4879
@boostedaudios4879 2 жыл бұрын
Oo thanks bro
@sisir43
@sisir43 2 жыл бұрын
രണ്ട് ഫാൻ BLDC ആക്കി. 2100 വന്നിരുന്ന ബില്ല് 1400 ആയി കുറഞ്ഞു Atomberg efficia bldc fan ആണ് യുസ് ചെയ്തത്
@rishadkalikavu8153
@rishadkalikavu8153 2 жыл бұрын
@@sisir43 rate?
@yoonusk3091
@yoonusk3091 2 жыл бұрын
Sooper
@sintodevassy9862
@sintodevassy9862 2 жыл бұрын
ഒരു സംശയം ചോദിച്ചോട്ടെ നമ്മുടെ വീട്ടിൽ പഴയ ഫാൻ എന്ന് പറയുന്നത് cast iron അല്ലെ അതിന് weight കൂടുതൽ അല്ലെ convert ചെയ്താൽ watts കുറയുമോ .
@ajeeshnilambur3036
@ajeeshnilambur3036 2 жыл бұрын
Cast iron weight kooduthal aan... BLDC motor nu load kopdum. Speed kurayaan chance und.motor pettannu complnt aakum. Orupaad old fan pkaram aluminum body ullath use chythal kooduthal nallath... Speedum kitum.
@musthafap8573
@musthafap8573 Жыл бұрын
nilamb
@jaleelckjaleel4111
@jaleelckjaleel4111 2 жыл бұрын
good
@musthafaaqsa
@musthafaaqsa 2 жыл бұрын
👍👍👍
@Abhinav-r3b
@Abhinav-r3b 3 күн бұрын
In kochi there is any shop to convert blds
@Kalthara313
@Kalthara313 2 ай бұрын
Bldc bord എവിടെകിട്ടും
@Rifayathksd
@Rifayathksd 2 жыл бұрын
Sugam
@abdulrasheedrasheed3467
@abdulrasheedrasheed3467 2 жыл бұрын
👍
@zainudheenc
@zainudheenc 2 жыл бұрын
👍👍👍❤️🙏
@babukd6612
@babukd6612 2 жыл бұрын
Watts അളക്കുന്ന ആ ഉപകരണത്തെപ്പറ്റി ഒന്നു പറയാമോ ?very interesting !!
@arunprasad952
@arunprasad952 2 жыл бұрын
നിങ്ങളുടെ വീട്ടിൽ kseb വെച്ചിട്ടുള്ള മീറ്ററിൽ ഒരു ബട്ടൺ കാണും അതിൽ പ്രെസ്സ് ചെയ്തു നോക്കിയാൽ മനസിലാകും. പുതിയ ടൈപ് ആണേൽ മാത്രം ഒക്കെ 👍🏻👍🏻👍🏻
@babukd6612
@babukd6612 2 жыл бұрын
@@arunprasad952 എന്നാലും ആ ഉപകരണത്തെപ്പറ്റി ഒന്നു വിവരിക്കൂ !!
@arunprasad952
@arunprasad952 2 жыл бұрын
@@babukd6612 ഉപകരണം എനിക്ക് അറിയില്ല. നമ്മൾ kseb മീറ്റർ ആണ് നോകുന്ന
@SAKALAM
@SAKALAM 2 жыл бұрын
Babu kp Nigalude number tharu...
@oxygen7852
@oxygen7852 2 жыл бұрын
Watto meter 🤣
@omshivayanama9
@omshivayanama9 Жыл бұрын
ഓ ഇങ്ങനെ ചെയ്യുന്നതിനിടയിൽ കട്ടനും ബിസ്കറ്റും കഴിക്കണമെന്നുള്ള വിവരം അറിഞ്ഞത് നന്നായി.
@tckalamkodu-kk4wu
@tckalamkodu-kk4wu 3 ай бұрын
💐💐💐
@TECHNOMADZ
@TECHNOMADZ 2 жыл бұрын
Ith evideya cheythu kodukka
@Nightmirror-000
@Nightmirror-000 2 жыл бұрын
Old fan uyir
@Sudhe758
@Sudhe758 Жыл бұрын
ഡബിൾ ബോർഡ്‌ BLDC ceiling ഫാൻ Rs 1500 ആണ് തിരൂരിൽ (Puma,) warrenty ഇല്ല. ചില ആളുകൾ 1700 വാങ്ങുന്നുണ്ട് ഡബിൾ ബോര്ഡിന്
@basheerahmad809
@basheerahmad809 2 ай бұрын
Let me know how can convert havells fan?
@subintk5314
@subintk5314 2 жыл бұрын
Parts Evidennu kittum
@vasudevannamboothirip44
@vasudevannamboothirip44 2 жыл бұрын
Ok
@dineshazhikkara4431
@dineshazhikkara4431 Жыл бұрын
ഇത് എവിടുന്നു വാങ്ങാൻ സാധിക്കും എന്ന് പറഞ്ഞു തരുമോ
@MrMobinmohan
@MrMobinmohan 2 жыл бұрын
1500 രൂപ മുടക്കി bldc യിലേക്ക് മാറ്റുന്നതിലും നല്ലതു bldc ഫാൻ വാങ്ങുന്നതാണ്..കിറ്റിന് വാറന്റി ഇല്ല....bldc ഫാൻ ന് മിനിമം 2 വർഷം വാറന്റി കിട്ടും....
@Slmn_Tech
@Slmn_Tech 2 жыл бұрын
Yas
@vkvk300
@vkvk300 2 жыл бұрын
ശരിയാണ്
@thanseera854
@thanseera854 2 жыл бұрын
ശരിയാണ്...1450 രൂപ മുടക്കി kitt വാങ്ങി ഫിറ്റ് ചെയ്തു...2 മാസം കഴിഞ്ഞപ്പോ അടിച്ചു പോയി...😐
@anikalaanikalas8327
@anikalaanikalas8327 2 жыл бұрын
100% ശരിയാണ്
@alihassankbappualihassan2
@alihassankbappualihassan2 2 жыл бұрын
പുതിയത് (BLDC) എന്ത് വില വരും PLട
@thambyjacob8797
@thambyjacob8797 Жыл бұрын
മിനിമം സ്പീഡ് ൽ നിന്നും സ്പീഡ് കുറച്ചു nice ആയി വർക്ക്‌ ചെയ്യ്ക്കാൻ എന്ത് ചെയ്യും, ഒരു വിശരി കൊണ്ട് കിട്ടുന്ന അത്ര കുറച്ചു കിട്ടാൻ,
@Bipinkumar-vx7pk
@Bipinkumar-vx7pk 6 ай бұрын
Chetta ee board end vila varum
@tvmfreaks
@tvmfreaks 2 жыл бұрын
👍👍👍👍🥰
@deepudinakaran6927
@deepudinakaran6927 Жыл бұрын
Single board kit etra akum
@renjithpaul181
@renjithpaul181 2 жыл бұрын
Cost ethra akum
@knmchoudhary847
@knmchoudhary847 Жыл бұрын
After fixing bldc kit to my old khaitan fan it runs 40% less speed than its original old speed even we put full speed in remote. Please give me any suggestion to improve its speed.
@nimishgovind4303
@nimishgovind4303 Жыл бұрын
Because old fan weight is not suitable to bldc Choose new type weightless old model less than 3kg weight
@Sudhe758
@Sudhe758 Жыл бұрын
ഞാൻ ഇന്നലെ BLDC സിലിങ് ഫാൻ ഫിറ്റ്‌ ചെയ്തു (convert ചെയ്തത്. സ്പീഡ് 5. ഉണ്ട്. പക്ഷെ സ്റ്റാർട്ട്‌ ചെയ്യുന്ന സമയത്തു ബോര്ഡിന്റെ ഭാഗത്തു ഒന്നോ രണ്ടോ തവണ ഒരു ജർക്കിങ് ഉണ്ടാകുന്നു ശബ്ദത്തോട് കൂടി. പിന്നെ ഇപ്പോൾ നമ്മൾ ഓഫ്‌ ചെയ്തു ഓൺ ചെയ്യുന്ന സമയത്തും സ്പീഡ് 5 ൽ നിന്നാണ് തുടങ്ങുന്നത്.. പിനീട് നമ്മൾഇത് കുറക്കണം
@yaseendammam4534
@yaseendammam4534 2 ай бұрын
എൻ്റെ ഫേനിലും ഈ പ്രോബ്ലം ഉണ്ട്
@aaadvlogs9447
@aaadvlogs9447 2 жыл бұрын
Sakalam kurayumo
@amithmmmamithmmm6415
@amithmmmamithmmm6415 2 жыл бұрын
ഇങ്ങള് പുലിയാണ്
@SAKALAM
@SAKALAM 2 жыл бұрын
😍😍
@mforvloge7573
@mforvloge7573 2 жыл бұрын
സെൻസർ ഇല്ലാത്ത duble ബോർഡിൽ ഉള്ള സെവൻ 7 7സ്പീഡിൽ വർക്ക് ചെയ്യുന്ന bldc fan C4 tech by Faisal എന്ന ചാനലിൽ കണ്ടല്ലോ 1500 Rs ollu vila warrantyum unde
@sameerp4950
@sameerp4950 2 жыл бұрын
Yes, ഉണ്ട് ,കിട്ടുന്നുണ്ട് ഞാൻ രണ്ടെണ്ണം വാങ്ങി ഫിറ്റ് ചെയ്തു,അടിപൊളിയാണ്,👌👌
@ideaokl6031
@ideaokl6031 2 жыл бұрын
🙏👍👍👍👍👍👍👌👌👌👌🙏
@crazypistons4102
@crazypistons4102 Жыл бұрын
Bldc kit avide kittum
@sangitasanyal5025
@sangitasanyal5025 Жыл бұрын
Sir Ham ko pcb bord chahia
@rasheedrasheedkp3391
@rasheedrasheedkp3391 2 жыл бұрын
വീഡിയോയിൽ കിറ്റിന്റെ വില പറയാമായിരുന്നു
@alic5577
@alic5577 3 ай бұрын
നിങ്ങളുവീട്. അവിടെ ഫോൺ. നമ്പർ ഫാബ്ലിക്കിൽ. ഈടുക
@muhammadalike3167
@muhammadalike3167 Жыл бұрын
In short, it's like going shopping in Kochi
@unniprakash
@unniprakash 2 ай бұрын
"കാസർകോഡ് നിന്ന് ആലപ്പോഴേക്ക് കോണകം വാങ്ങാൻ പോയമാതിരി"
@mukundanpp7018
@mukundanpp7018 Жыл бұрын
Glue ഏതാണ്
@sreekanthv586
@sreekanthv586 3 ай бұрын
E ബോർഡ് yanana purschaise chayunatha
@pullikkaranvlog312
@pullikkaranvlog312 2 жыл бұрын
Warrenty undo
@forshootingfilm1
@forshootingfilm1 2 ай бұрын
Kseb thattipp
@ayz2663
@ayz2663 2 жыл бұрын
Ithu evide kittum bro
@babukd6612
@babukd6612 2 жыл бұрын
Guarantee??
@santhoshs4563
@santhoshs4563 2 жыл бұрын
E kit trivandrum th evide kittum? Price?
@SAKALAM
@SAKALAM 2 жыл бұрын
Evidekkum Courier ayachu tharum
@afnajpk5426
@afnajpk5426 2 жыл бұрын
Price
@vinuvinuzz2626
@vinuvinuzz2626 2 жыл бұрын
@@SAKALAM price
@sanaanas2010
@sanaanas2010 2 жыл бұрын
@@SAKALAM price for the kit
@ashrafneerad5847
@ashrafneerad5847 2 жыл бұрын
സാദാരണ ഫാൻ BLDC ഫാനാക്കി എന്ന കൗതുകം എന്നല്ലാതെ ഇതിൽ ലാഭം ഒന്നുമില്ല.
@917439
@917439 2 жыл бұрын
Can think of couple of advantages. 1- The bearings & blades of the old fans are of higher quality and better angle providing good coverage with less air cutting sound 2- Your existing home decor is not impacted, additionally you can operate from your bed without getting up 3- If you are using an inverter, it gives better battery life 3- This is better for the environment, and investment pays back in less than 2 years, provided you invest around 3k for a surge protector for your whole house.
@sanithkoyon2283
@sanithkoyon2283 2 жыл бұрын
കിറ്റ് എവിടെ കിട്ടും
@sreeparoo1
@sreeparoo1 2 жыл бұрын
Where did I get bldc kit
@benspulikka
@benspulikka 2 жыл бұрын
video ഇഷ്ടമായി,പുതിയ ഒരു Bld c fan ഇപ്പോൾ 3100 രൂപയ്ക്ക് കിട്ടുന്നുണ്ട്, പഴയ ഫാനിൽ ഇത് പോലെ നിങ്ങൾക്ക് അയച്ചു തന്ന് ചെയ്യുമ്പോൾ ഏകദേശം 3100 രൂപ ചിലവ് വരുമോ എന്ന് കൂടി പറയാമായിരുന്നു, ഏകദേശം എത്ര
@pshabeer
@pshabeer 2 жыл бұрын
Rs.1550
@mkuttyptb
@mkuttyptb 2 жыл бұрын
1700ന് ഞാൻ ചെയ്ത് കൊടുക്കുന്നുണ്ട്
@joypgt
@joypgt 2 жыл бұрын
For Rs.2600 crompton with 5 yrs warranty available in amazon and flipkart. from this guys it costs Rs.2000.
@mujeebemadeena1657
@mujeebemadeena1657 2 жыл бұрын
@@mkuttyptb എവിടെ യാണ് പ്ലൈസ് നമ്പർ
@roopamstudiopta6035
@roopamstudiopta6035 3 ай бұрын
If it exceeds more than 750 Rs. We can buy new 1250
@vrundhavan2023
@vrundhavan2023 2 ай бұрын
ആരും BLDC ഫാൻ വാങ്ങരുത്, എന്റെ വീട്ടിലെ ഫാനുകളുടെ ബോർഡ് ഓരോ ഇടിവെട്ടലിലും പോകുന്നു. ഇപ്പോൾ നിരവധി തവണ മാറ്റി- 3 വര്ഷം വരെ കമ്പനി ഫ്രീ മാറ്റിതരും. അതുകഴിഞ്ഞു എന്തു ചെയ്യും എന്നറിയില്ല. ഇപ്പോൾ ഒരു വർഷമായി. ആർക്കേലും ഈ അനുഭവം ഉണ്ടോ. ബോർഡ് മാറ്റിവെക്കാൻ വരുന്ന ടെക്‌നിഷ്യൻ പറയുന്നത് - പല വീട്ടിലും മാറ്റി മാറ്റി മടുത്തു എന്ന്.
@madhusoodhanannair5369
@madhusoodhanannair5369 2 жыл бұрын
What is the cost of BLDC fittings.
@nithinb706
@nithinb706 2 жыл бұрын
1500
@oasiscrafts52
@oasiscrafts52 3 ай бұрын
ഗ്യാരന്റി ഇല്ല ഉണ്ടെങ്കിൽ കൊള്ളാം ആയിരുന്നു ഇത് ഫാൻ വാങ്ങുന്നത് ആകും നല്ലത്
@mpbrayyan4008
@mpbrayyan4008 Жыл бұрын
Contract nomber idhil kanunnillalo
@SAKALAM
@SAKALAM Жыл бұрын
BLDC യുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ 8891967683 ഈ നമ്പറിൽ ബന്ധപ്പെടുക ( വാട്സ്ആപ്പ് മെസ്സേജ് അയക്കുക. കോൾ എടുക്കാൻ എപ്പോഴും സൗകര്യപ്പെടില്ല )
@aboobackertp6900
@aboobackertp6900 2 ай бұрын
​@@SAKALAMhi
@arunlalarunlal1308
@arunlalarunlal1308 2 жыл бұрын
Double board kit ethra price akum
@akhilaprasada844
@akhilaprasada844 2 ай бұрын
😅😅
@dileepbalakrishna105
@dileepbalakrishna105 2 жыл бұрын
Rate???
@husainmphusain4457
@husainmphusain4457 2 жыл бұрын
വീട്ടിലെ പഴയ മോഡൽ എക്സ്ചേഞ്ച് ചൈതു ആറ്റംഭർഗ് ..bldc..ഫാൻ ആരെങ്കിലും കൊടുക്കുന്നുണ്ടോ
@renshiajith1023
@renshiajith1023 2 жыл бұрын
Price for the board and all the fittings?
@cheerbai44
@cheerbai44 2 жыл бұрын
വീട് DC wiring ചെയ്യുന്നതിനെപ്പറ്റി എന്താ അഭിപ്രായം? അറിയാവുന്നവർ പറയാമോ?
@rixonthomas6822
@rixonthomas6822 2 жыл бұрын
Njan help cheyam
@aslammohamed5427
@aslammohamed5427 2 жыл бұрын
Dc safe alla brw
@topstylesidheek4423
@topstylesidheek4423 2 жыл бұрын
നമ്മുടെ പഴയഫാൻ ബി എൽ ഡി സി യിലേക്ക്മാറ്റിയാൽവീട്ടിൽ ഉപയോഗിക്കുന്ന ഇൻവെർട്ടറിൽഈ ഫാൻ വർക്ക് ചെയ്യുമോ
@SAKALAM
@SAKALAM 2 жыл бұрын
Yes.... തീർച്ചയായും
@muthumusthafakmmusthafakm8319
@muthumusthafakmmusthafakm8319 2 жыл бұрын
ഇൻവട്ടർ കൂടുതൽ സംമയം ഉപയോഗിക്കാം . 👌
@amjathkhanamjad8322
@amjathkhanamjad8322 2 жыл бұрын
Sinewave ഇൻവെർട്ടർ ആകണമെന്ന് മാത്രം,
@Sullfaan
@Sullfaan 2 жыл бұрын
ഇക്കാ... വിഡിയോയിൽ ആദ്യം പറഞ്ഞിരുന്നു BLDC ആക്കിയാൽ ചൂട് കുറയുമെന്ന്....വാട്ട്സ് കുറയുന്നത് ഇക്ക പറഞ്ഞിരുന്നു 👌. അതുപോലെ ഫാനിന്റെ കാറ്റിനും പഴയതിനേക്കാൾ തണുപ്പ് കൂടുതൽ കിട്ടുമോ?? അതറിഞ്ഞിട്ട് വേണം AC വാങ്ങണോ BLDC വാങ്ങണോ എന്ന് തീരുമാനിക്കാൻ.... അറിയാവുന്നവർ പറയൂ!!!!
@sulfimgm9160
@sulfimgm9160 2 жыл бұрын
Who told this fool
@nirnay1969
@nirnay1969 Жыл бұрын
ചുടു കുറയും എലെക്ട്രിസിറ്റി ബില്ല് കുറയുമ്പോൾ ബോഡി temperature കുറയും അപ്പോൾ മൊത്തത്തിൽ ചുടു കുറഞ്ഞതായി തോന്നും 😄😄😄
@Appusvlogzz6859
@Appusvlogzz6859 2 жыл бұрын
എനിയ്ക്ക് ഇത് ആക്കാൻ ഞാൻ ആരെ സമീപിക്കണം തിരുവനന്തപുരം
@shabeeralimuthuvallur2254
@shabeeralimuthuvallur2254 2 ай бұрын
Remote കേടായാൽ വേറെ വാങ്ങാം kittoole
@geevargheseyohannan4057
@geevargheseyohannan4057 Жыл бұрын
എവിടെ വാങ്ങാൻ കിട്ടും കിറ്റ്
@maheshveena1665
@maheshveena1665 3 ай бұрын
Price eathra
@kpsureshsuresh9446
@kpsureshsuresh9446 9 ай бұрын
ഇതിന്റെ ക്വിറ്റന് എന്ത് വില വരും
@radhakrishnanaloor240
@radhakrishnanaloor240 2 жыл бұрын
ഇതെവിടുന്ന് വാങ്ങാൻ കിട്ടും നമുക്ക് കണ്ടപ്പോ തോന്നി വാങ്ങുന്നത് ചെറിയൊരു വേദനിച്ചെങ്കിൽ
@arkallvisions9455
@arkallvisions9455 2 ай бұрын
Amazonൽ കിട്ടും
@agr3488
@agr3488 2 жыл бұрын
Oru average rate parayamayerunnu
@asharafksckm834
@asharafksckm834 2 ай бұрын
ഇതിൽ അതേ കോയിൽ ആണോ ഉപയോഗിച്ചത്. അതോ വേറെ കോയിൽ ആണോ. സാധാരണ ആളുകൾക്ക് ഇത് ചെയ്യാൻ എളുപ്പം ആവും എന്ന് തോന്നുന്നില്ല.
@machan2k6
@machan2k6 2 ай бұрын
അതിന്റെ coil. സാധാരണ അല്ല
@tmmoidutty1599
@tmmoidutty1599 2 жыл бұрын
Howmuche.. RS
@rasheedrasheedkp3391
@rasheedrasheedkp3391 2 жыл бұрын
കാറ്റിന് എന്താ വില
@lsdtechforweldingmachines3845
@lsdtechforweldingmachines3845 2 жыл бұрын
കാറ്റ് ഫ്രീ ആണ് maahn 🤣🤣
@baijunadhambaijunadham8751
@baijunadhambaijunadham8751 2 жыл бұрын
@@lsdtechforweldingmachines3845 😂😂😂
@cpmkuttycpmkutty3181
@cpmkuttycpmkutty3181 2 жыл бұрын
വാട്ട്സ് അപ്പ്നംബർ അയക്കു മല്ലൊ
@vpkm99
@vpkm99 2 жыл бұрын
2800 രൂപ കൊടുത്തു ക്രോമ്പ്ടൺ ബി എൽ ഡി സി ഫാൻ വാങ്ങിയാൽ അഞ്ച് വർഷത്തെ വാറണ്ടിയും ഉണ്ട് ഇത്രയും ടെൻഷനും ഇല്ല.
@Yunus_to
@Yunus_to 2 жыл бұрын
Which brand,avide kittum
@vpkm99
@vpkm99 2 жыл бұрын
@@Yunus_to crompton bldc fan
@h0ts185
@h0ts185 2 жыл бұрын
Crompton bldc 2800 എവിടെ കിട്ടും
@vpkm99
@vpkm99 2 жыл бұрын
@@h0ts185 ഇലക്ട്രോണിക്ക് കടയിലാണ് രണ്ടെണ്ണം ഞാൻ വാങ്ങിയിട്ടുണ്ട് Flipcart ലും കിട്ടും
@ranjuc5537
@ranjuc5537 2 жыл бұрын
ഇതെല്ലാം കൂടി വാങ്ങി ഫിറ്റ് ചെയ്യുമ്പോൾ ,പുതിയ BLDC ഫാൻ വാങ്ങുന്നതിനേക്കാൾ ചിലവ് ആവുമല്ലോ..coil,magnet ,board
@harishmannar
@harishmannar 2 жыл бұрын
Pazhe motor winding vittu cash akam 🤪
@harishmannar
@harishmannar 2 жыл бұрын
Kit 500/- anengil ok dear. Normal new fan cost around 2 - 2.5k bldc starts from 3k onwards
@vinodks-hf2nn
@vinodks-hf2nn 2 жыл бұрын
Price? How much sir
@rafeequekuwait3035
@rafeequekuwait3035 2 жыл бұрын
മിനിമം 2300 to 2900
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 51 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 53 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
775 DC motor condutor for multifunction home made
2:02
oraon technical
Рет қаралды 236
BLDC ഫാൻ കിറ്റുകൾ കുറഞ്ഞ വിലയിൽ
5:44
Слепой парень помог раскрыть тайну 😱
0:45
Фильмы I Сериалы
Рет қаралды 1,2 МЛН
Heavy package 🤭🤣 #demariki
0:25
Demariki
Рет қаралды 2,6 МЛН
Слепой парень помог раскрыть тайну 😱
0:45
Фильмы I Сериалы
Рет қаралды 1,2 МЛН
I Can't Believe We Did This...
0:38
Stokes Twins
Рет қаралды 84 МЛН
Sigma Kid Hair  #funny #viral #comedy
0:17
CRAZY GREAPA
Рет қаралды 5 МЛН
😁💸 @karina-kola
0:16
Andrey Grechka
Рет қаралды 4,6 МЛН