bldc fan കൊടുംകാറ്റാണ് മച്ചാനെ... ഇത്രയും പവറും കാറ്റുമുള്ള fan കണ്ടിട്ടുണ്ടോ....

  Рет қаралды 129,887

super tech kerala by.

super tech kerala by.

2 жыл бұрын

#bldc fan കൊടുംകാറ്റാണ് മച്ചാനെ... ഇത്രയും പവറും കാറ്റുമുള്ള fan കണ്ടിട്ടുണ്ടോ.... bldc ടെക്‌നോളജി.
#supertechsajithkadalundi

Пікірлер: 221
@ganeshmenon7230
@ganeshmenon7230 2 жыл бұрын
വളരെ നന്ദി സർ ഈ സാങ്കേതിക വിദ്യ യെ ക്കുറിച്ച് പറഞ്ഞുതന്നതിനു 🙏
@sunilKumar-lz3et
@sunilKumar-lz3et Жыл бұрын
2hp power വെറും 200 ഗ്രാം ഭാരം എന്നതാണ് ഇവിടെ കൊടുത്തത് സത്യത്തിൽ അതിന് 2hp power🤍കിട്ടുമോ ആbldc പ്രൊപ്പല്ലർ fan ന്റെ motor ന് എത്ര rpm കിട്ടും എത്ര watts ആണ്. Leaf ആവശ്യമില്ല ആ motor ഉം ബാറ്ററി ഒഴിച്ച് ഉള്ള motor കറങ്ങുന്നതിനുവേണ്ട മറ്റു സാധനങ്ങളും മാത്രമായി കിട്ടുമൊ, എന്ത് വില വരും എവിടെ കിട്ടും
@rizzogaming7395
@rizzogaming7395 2 жыл бұрын
Adipoli iniyum ithupolathe video pratheshikunnu
@littlethinker3992
@littlethinker3992 2 жыл бұрын
യാദൃശ്ചികമായി കണ്ടതാണ് ബ്രോയ് ഇത് but പൊളിയാണ്👍
@ISMAILKR1
@ISMAILKR1 2 жыл бұрын
സൂപ്പർ അവതരണം 👍👍👍 പെട്ടന്ന് കാര്യം മനസിലാകാൻ പറ്റും
@aslahaslu7284
@aslahaslu7284 8 ай бұрын
Brushless motor 12 v 5 amp ulla adapteril work aavumo ? Pls onnu parayamo
@crazzycreater1867
@crazzycreater1867 2 жыл бұрын
ചേട്ടാ.. പൊളി ആയിട്ടുണ്ട്
@shajahankovoor
@shajahankovoor 2 жыл бұрын
നല്ല അവതരണം..👍👍
@user-ll4if4if7j
@user-ll4if4if7j Жыл бұрын
Ith vechu... exhaust fan make cheyyan Patto... pls reply...
@life.is.a.casset
@life.is.a.casset 2 жыл бұрын
ഇതിനു rpm 25000 ഒകെ ആണ് നോർമൽ ഫാൻ 7000 ഒക്കെ ആയിരിക്കും ഇതിന്റെ rpm നെ പവർ ആയി തറ്റിധരിക്കരുത് ഇതിന്റെ problem noise ആണ് fan ആയിട്ട് ഉപയോഗിച്ചാൽ ശബ്ദം ഒരു ശല്യം ആയിരിക്കും
@thundercatch1563
@thundercatch1563 Жыл бұрын
Fan 700 rpm
@asotecly6410
@asotecly6410 10 ай бұрын
Rpm കുറച്ചാൽ ഒരു നോയ്സും ഉണ്ടാവീല്ല
@rageshar5382
@rageshar5382 2 жыл бұрын
അടിപൊളി grt 👌👌👍
@rejoymraj5700
@rejoymraj5700 2 жыл бұрын
Superb 👏🏻👏🏻👏🏻👏🏻✌🏻💪🏻
@gafoorppponani8222
@gafoorppponani8222 2 жыл бұрын
ഈ മോട്ടോർ ഉപയോഗിച്ച് ഒരു പമ്പ് ഉണ്ടാക്കുന്ന വിഡിയോ ഇടുമോ
@sajithkolleri
@sajithkolleri Жыл бұрын
ചെയ്യാം
@KL79Mallu
@KL79Mallu 2 жыл бұрын
Bro polichu✌️
@vtabdurazack3823
@vtabdurazack3823 Жыл бұрын
Excellent job
@44889
@44889 2 жыл бұрын
Super bro Ethueviduna medikkankittuka
@ShukoorShukoor-rh8dt
@ShukoorShukoor-rh8dt 2 жыл бұрын
Good മച്ചാനെ
@shanvideoskL10
@shanvideoskL10 2 жыл бұрын
Kidu item thannea...
@alenmvinod7433
@alenmvinod7433 2 жыл бұрын
Buying link onnu share chey and price
@jeesjohn1262
@jeesjohn1262 2 жыл бұрын
Ee propellor evide medikkan kittum
@VMEDIATECHandTRAVEL
@VMEDIATECHandTRAVEL 2 жыл бұрын
അടിപൊളി👍👍👍
@sabusabu6087
@sabusabu6087 Жыл бұрын
സൂപ്പറാണ് സർ
@dineshkumar-mk3bt
@dineshkumar-mk3bt 2 жыл бұрын
ശബ്ദം ഒരു രക്ഷയുമില്ല .....
@mastertech9235
@mastertech9235 2 жыл бұрын
Bldc yettavum main athint winding reethiyum aa winding ilekkulla switching reethiyum aanu athu ningal paranjillaa
@tnarayanannair9522
@tnarayanannair9522 2 жыл бұрын
Thanks🙏
@rizwank.starofcochin2734
@rizwank.starofcochin2734 2 жыл бұрын
Nice Boss
@francisjipson3183
@francisjipson3183 2 жыл бұрын
Eee motor, 4000 okke aavum full kit vaangumpol
@anasaliyarkunju6746
@anasaliyarkunju6746 2 жыл бұрын
It's working with 12volt or ac power can this motor is used with cordless battery type of 12volt
@MRZ__MAMMOOKA__
@MRZ__MAMMOOKA__ 2 ай бұрын
Yes
@SFORSANDEEP
@SFORSANDEEP 2 жыл бұрын
Motor link please
@lifeisspecial7664
@lifeisspecial7664 2 жыл бұрын
Good information
@cookhouse6136
@cookhouse6136 2 жыл бұрын
കൊള്ളാം സൂപ്പർ
@99malayalamchannel40
@99malayalamchannel40 2 жыл бұрын
Esc lek diract current koduthal kozham undo atho 12 vt mathramano kodukan padulad
@sajithkolleri
@sajithkolleri 2 жыл бұрын
Esc സപോർട്ട് ചെയ്യുന്ന volt വരെ കൊടുക്കാം.... ചില esc 11.1 ആയിരിക്കും ചിലത് 22.2 വരെ എടുക്കും motor kv ക്ക്‌ അനുസരിച്ച് ആംപിയറും വോൾട്ടും കൂടുതൽ കൊടുക്കാം...
@zombidio
@zombidio Жыл бұрын
Veettil upayogikunna fanil brush illallo
@iqbalkm5439
@iqbalkm5439 2 жыл бұрын
😇🥳🥳
@noushadma9075
@noushadma9075 2 жыл бұрын
Sooper sooper
@SHYLU1
@SHYLU1 Жыл бұрын
വീണ്ടും വീണ്ടും സബ്സ്ക്രൈബ് ചെയ്യാൻ പറ്റുന്നില്ല ചേട്ടാ.... സംഭവം കിടുക്കി....
@sajithkolleri
@sajithkolleri Жыл бұрын
😊
@Rcmachan808
@Rcmachan808 2 жыл бұрын
Ethu kalaki
@anwarozr82
@anwarozr82 2 жыл бұрын
Rate എത്രയാകും?
@sarathjsarathj
@sarathjsarathj Жыл бұрын
👍
@t.n.kumaravel2146
@t.n.kumaravel2146 2 жыл бұрын
👌
@Ramkumar-yc3tw
@Ramkumar-yc3tw 2 жыл бұрын
ഈ മോട്ടോർ ഉപയോഗിച്ചു.. തെങ്ങിന്, ജാതി, റബ്ബർ മരങ്ങൾക്ക് തുരിശ് മരുന്ന് തളിക്കുന്ന mist blower ഉണ്ടാക്കുവാൻ കഴിയുമെന്ന് തോന്നുന്നു... എന്റെ പക്കൽ 2strck petrol mist blower ഉണ്ട്... താങ്കളുടെ നമ്പർ കിട്ടാൻ എന്താണ് വഴി 😍
@sebastianpv7707
@sebastianpv7707 Жыл бұрын
How much price
@Ramkumar-yc3tw
@Ramkumar-yc3tw Жыл бұрын
@@sebastianpv7707 34K Sthil. 420... താങ്കൾക്ക് എന്ത് ആവശ്യത്തിനാണ്
@salimkumar9748
@salimkumar9748 2 жыл бұрын
Super
@vinodkeezhillath
@vinodkeezhillath 2 жыл бұрын
അനൂപ് മച്ചാൻ KSRTC viitu tester ayo
@sreealwaystrue
@sreealwaystrue 2 жыл бұрын
Nice
@adroyikallayi29
@adroyikallayi29 2 жыл бұрын
👍👍👍
@romanaromana6678
@romanaromana6678 Жыл бұрын
ഇതിൻറെ മെറ്റീരിയൽ എവിടെ വാങ്ങാൻ . കിട്ടും
@Jack-qw5jx
@Jack-qw5jx 2 жыл бұрын
Ee motor okke evide ninnum sangadippikkunnu machane...?
@sajithkolleri
@sajithkolleri 2 жыл бұрын
അതൊക്ക ഉണ്ട്
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
👌💅
@PrasadTT-ny3ts
@PrasadTT-ny3ts Жыл бұрын
ഇതുപയോഗിച്ച് ഒരു സ്കൂട്ടർ വീൽ കറക്കാൻ പറ്റുമോ
@abilashpg1731
@abilashpg1731 2 жыл бұрын
നല്ല ഉപകരപ്പെടുന്ന വീഡിയോ
@jazz9767
@jazz9767 2 жыл бұрын
Continuous aye ethra time heat avadhe work cheyum?
@sajithkolleri
@sajithkolleri 2 жыл бұрын
4 hr
@linsonpinheiro6709
@linsonpinheiro6709 Жыл бұрын
MOTOR evide kittum details please
@muhasvlog2253
@muhasvlog2253 2 жыл бұрын
Nalla oru videos
@mgvchannel209
@mgvchannel209 Жыл бұрын
Motor evidanna vedichathu plz comment cheyo plz plz
@sajithkolleri
@sajithkolleri Жыл бұрын
350kv brushless motor. ഞാൻ ഓൺലൈൻ സ്റ്റോർ വഴി വാങ്ങിച്ചതാണ്. അലി എക്സ്പ്രസ്സിൽ നിന്ന്.. ആ സൈറ്റ് ഇപ്പോൾ വർക്കിംഗ് അല്ല.. 350 kv bldc മോട്ടോർ ഒന്ന് സെർച്ച് ചെയ്തു നോക്കൂ
@knowzoneofficial
@knowzoneofficial 2 жыл бұрын
super
@mohammednishad4055
@mohammednishad4055 Жыл бұрын
❤❤❤❤
@sajithkolleri
@sajithkolleri Жыл бұрын
❤❤❤
@antonydsilva145
@antonydsilva145 2 жыл бұрын
ആടിപോളി
@ajis555
@ajis555 2 жыл бұрын
Please post buying link
@johnmathew3389
@johnmathew3389 2 жыл бұрын
Flwer mill sound
@usmanyenudeen1846
@usmanyenudeen1846 2 жыл бұрын
ഈ മോട്ടോർ ഒന്നിന് എന്ത് വില വരും -ആവശ്യപ്പെടുകയാണങ്കിൽ പോസ്റ്റലായി ആയച്ചുതരുമോ.അഡ്രസ്സ് അയച്ചു തരുമോ
@sajithkolleri
@sajithkolleri 2 жыл бұрын
ഓൺലൈനിൽ ഉണ്ട് . Gartt 350kv bldc motor
@balachandrabhat5816
@balachandrabhat5816 2 жыл бұрын
മിക്സിയിൽ ഉപയോഗിക്കാമൊ
@MRZ__MAMMOOKA__
@MRZ__MAMMOOKA__ 2 ай бұрын
ഇതിനേക്കാൾ നല്ലത് 775ഡിസി മോട്ടോർ ആണ് ബ്രഷ്ലസ് മോട്ടോറിൻ 1000 രൂപയുടെ മുകളിലുണ്ട് പക്ഷെ 775ഡിസി മോട്ടോറിന് വെറും 300 roopayollum
@Hamza_faheem_2o
@Hamza_faheem_2o Жыл бұрын
Op 🔥
@mehrinameh6
@mehrinameh6 Жыл бұрын
എവിടെ കിട്ടും
@incredibleindia_1995
@incredibleindia_1995 Жыл бұрын
Link please
@vinodkeezhillath
@vinodkeezhillath 2 жыл бұрын
മച്ചാൻമർ രണ്ടാളും ഉണ്ടല്ലോ
@maneeshmadhu6391
@maneeshmadhu6391 Жыл бұрын
Droninu upayogikumbol propeler metalic ayirikanam
@sajithkolleri
@sajithkolleri Жыл бұрын
കാർബൺ ഫൈബർ ആണ് കൂടുതലും വലിയ ഡ്രോണുകൾക്ക് ഉപയോഗിക്കാറുള്ളത്
@abraham8885
@abraham8885 2 жыл бұрын
Where is this BLDC motor available
@sajithkolleri
@sajithkolleri 2 жыл бұрын
ഓൺലൈനിൽ കിട്ടും. 300 kv bldc
@anasaliyarkunju6746
@anasaliyarkunju6746 2 жыл бұрын
E motor shaft size ethra rate ethra aanu model number please reply and price
@sajithkolleri
@sajithkolleri 2 жыл бұрын
ഓൺലൈനിൽ ഉണ്ട് bro... Gartt 350kv bldc motor
@mafsal007
@mafsal007 2 жыл бұрын
@@sajithkolleri link undo search cheyth kityila
@rajunithya211
@rajunithya211 2 жыл бұрын
சூப்பர்
@sreejesh19
@sreejesh19 2 жыл бұрын
Aliyoooo,poli,poli
@SMW2023
@SMW2023 Жыл бұрын
ഇതുവാങ്ങാനുളള ലിങ്കും വിലയും പറയാമോ?
@devaprakashprakash7832
@devaprakashprakash7832 2 жыл бұрын
ജയ് ശ്രീറാം അടിപൊളി
@Abdulsamad-cf3st
@Abdulsamad-cf3st 2 жыл бұрын
Bldc vaccum cleaner kittumo
@nidhincp298
@nidhincp298 8 ай бұрын
No. vaccum motor 35000 rpm okke varum. Athin brush motor thanne venam
@Willys-ls6iu
@Willys-ls6iu 2 жыл бұрын
Fan motor evide kittum
@sajithkolleri
@sajithkolleri 2 жыл бұрын
ഓൺലൈനിൽ... Gartt 350kv bldc
@n.raveendrann.raveendran7363
@n.raveendrann.raveendran7363 2 жыл бұрын
bldc half hp water pump മാർക്കറ്റിൽ ലഭ്യമാണോ
@sajithkolleri
@sajithkolleri 2 жыл бұрын
Yes
@technobeats1792
@technobeats1792 2 жыл бұрын
നല്ല കാട്ടൊക്കെ കിട്ടും പക്ഷെ ഭയങ്കര ശബ്ദം ഉണ്ടാവും എന്നതാണ് പ്രശ്നം.
@mehrinameh6
@mehrinameh6 2 жыл бұрын
സാദാ ഫാൻ BLD C ആക്കി കൊണണ്ടുള്ള ഒരു വിശത വി രം വെച്ചഎത്രയും പെട്ടന്ന് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ഒരു സാധാരണ ക്കാരന് മനസ്സിലാവണം തുടക്കം മുതൽ
@sajithkolleri
@sajithkolleri 2 жыл бұрын
തീർച്ചയായും...
@jommz9366
@jommz9366 Жыл бұрын
wheightless alla lightwheight
@jayanthjay8511
@jayanthjay8511 Жыл бұрын
Nilavilulla fan nde motors BLDC alla adupole iva brushless um anu
@mehrinameh6
@mehrinameh6 Жыл бұрын
BLD c മോട്ടോറുകൾ എവിടെ വാങ്ങാൻ കിട്ടും
@sajithkolleri
@sajithkolleri Жыл бұрын
ഓൺലൈനിൽ
@ananduiyer5305
@ananduiyer5305 2 жыл бұрын
അപ്പൊ ഈ bldc ഫാനിന് മെറ്റൽ ബ്ലേഡ് മാറ്റ് കാർബൺ ഫൈബർ ബ്ലേഡ് വെച്ചാൽ കൂടുതൽ കാറ്റു കിട്ടും അല്ലോ?.
@Taju201
@Taju201 2 жыл бұрын
Bldc ceiling fan motor slow speed high torque motor ആണ്. അത് കൊണ്ട് expensive ആയ carbon fibre blades ന്റെ ആവശ്യമില്ല
@advicappuadhi6804
@advicappuadhi6804 2 жыл бұрын
Broo vidio matram ollu eth ok avidunnu vangan kittum ennnu kudi paranju tharumo....?
@sajithkolleri
@sajithkolleri 2 жыл бұрын
ഓൺലൈൻ വാങ്ങാം... Gartt 350 kv motor
@jithendrants6234
@jithendrants6234 2 жыл бұрын
കൂടുതൽ പ്രവർത്തി ചെയ്യാൻ കൂടുതൽ ഊർജ്ജം ആവശ്യമാണ്.
@multitechartelectronicsand5450
@multitechartelectronicsand5450 2 жыл бұрын
അത് ശരിയാണ്
@888------
@888------ Жыл бұрын
ഇപ്പൊ ആശ്ചയിൽ ഒന്നോ രണ്ടോ??🥒💦
@pcmidia6077
@pcmidia6077 2 жыл бұрын
ഇത് എവിടെ കിട്ടും rs. എത്ര
@jibingeorge5438
@jibingeorge5438 Жыл бұрын
Online kittum bro bldc motor kitt kittum, ആമസോൺ, flip kartil ind
@khajahussain3610
@khajahussain3610 Жыл бұрын
Purchase link undo
@shithinkuttappy5205
@shithinkuttappy5205 2 жыл бұрын
Adyam kanicha ac motor um brusless aanu🤭🤭🤭🤭
@sajithkolleri
@sajithkolleri 2 жыл бұрын
Dc അല്ല
@weonetechmalayalam
@weonetechmalayalam 2 жыл бұрын
നമ്മളെ കൂടി സപ്പോർട്ട് ചെയ്യില്ലേ...
@jintumjoy7194
@jintumjoy7194 Жыл бұрын
ഈ വീഡിയോയിൽ കാണിച്ച മോട്ടോർ എനിക്ക് ഒരെണ്ണം വാങ്ങിയാൽ കൊള്ളാമെന്ന് ഉണ്ട്‌ എവിടുന്ന് കിട്ടും
@sajithkolleri
@sajithkolleri Жыл бұрын
ഓൺലൈനിൽ കിട്ടും 350 kv bldc motor ആണ്... Esc വേണം ഇത് വർക്ക്‌ ചെയ്യാൻ. 40a,50a,60 A esc ഉപയോഗിക്കാം
@ajeeshk885
@ajeeshk885 2 жыл бұрын
Bro ഇ മോട്ടോർ എവിടെനിന്നെ കിട്ടും ഒന്നു പറ യാ മോ
@sajithkolleri
@sajithkolleri 2 жыл бұрын
ആലിബാബ
@ajeeshk885
@ajeeshk885 2 жыл бұрын
@@sajithkolleri thanks bro link kuda ittal supper aayrinu
@santhosh.gsantu3032
@santhosh.gsantu3032 2 жыл бұрын
Kaatadippichu a chedikale nashippikaruth please 😭😭😭
@888------
@888------ Жыл бұрын
പൊട്ടൻ
@johnmathew3389
@johnmathew3389 2 жыл бұрын
Air boat alla hovercraft
@sajithkolleri
@sajithkolleri Жыл бұрын
നാട്ടുകാർക്കും മനസ്സിലാകണ്ടേ
@surapk5186
@surapk5186 Жыл бұрын
Ethonu kittanula vayee
@kasinadh4105
@kasinadh4105 2 жыл бұрын
ചേട്ടാ ഈ മോട്ടോറിന്റെ Online വാങ്ങിക്കാനുള്ള ലിംഗ് തരുമോ പ്ലീസ്🙂🙂 നാൻ നോക്കിയിട്ട് ഈ Same motor കിട്ടിയില്ല😔😔
@sajithkolleri
@sajithkolleri 2 жыл бұрын
Gartt bldc motor എന്ന് സെർച് ചെയ്യൂ... ഞാൻ അലി എക്സ്പ്രസ്സ്‌ നിന്നാണ് വാങ്ങിയത് അതിപ്പോൾ ഇല്ല ഇന്ത്യയിൽ
@kasinadh4105
@kasinadh4105 2 жыл бұрын
@@sajithkolleri ഈ വിഡിയോയിൽ കാണിച്ച പവർ ഒക്കെ ഉണ്ടോ എത്ര രൂപ ആയി
@sajithkolleri
@sajithkolleri 2 жыл бұрын
ഉണ്ട് bro ഒരു തട്ടിപ്പും നിങ്ങൾക്ക് മുന്നിൽ കാണിക്കില്ല. 2200 രൂപ വിലയുണ്ട്
@kasinadh4105
@kasinadh4105 2 жыл бұрын
@@sajithkolleri thanks bro എവിടെയെങ്കിലും കിട്ടുമോ എന്ന് നോക്കട്ടെ👍🥰
@kasinadh4105
@kasinadh4105 2 жыл бұрын
@@sajithkolleri ഞാൻ Flipkart il നോക്കി അപ്പോൾ ഈ same സാധനം കിട്ടിയില്ല 500 to 700 ഒക്കെ വിലയ്ക്ക് ഉണ്ട് കുറച്ചു കൂടി ചെറുതാണ് അത് വീഡിയോയിൽ കാണിച്ച പറവർ കിട്ടാൻ ചാൻസില്ല എന്ന് തോന്നുന്നു അത് കൊണ്ട് വേഡിച്ചില്ല
@mkshajahan2483
@mkshajahan2483 2 жыл бұрын
ഇതെവിടെ കിട്ടും? എന്ത് വിലയാകും?
@sajithkolleri
@sajithkolleri 2 жыл бұрын
ഓൺലൈനിൽ ഉണ്ട് bro... Gartt 350kv bldc motor
@lijithananthoth1422
@lijithananthoth1422 2 жыл бұрын
Safe ano. Leaf orri vanal
@sajithkolleri
@sajithkolleri 2 жыл бұрын
ഊരി പോരില്ല...
@kadharkty581
@kadharkty581 2 жыл бұрын
ഇത് എല്ലാം ഏത് കടയിലാണ് കിട്ടുക
@sajithkolleri
@sajithkolleri 2 жыл бұрын
ഷോപ്പിൽ കിട്ടില്ല ഓൺലൈനിൽ മാത്രം
@ag4818
@ag4818 Жыл бұрын
വിലയോ
@mkdabdurahman
@mkdabdurahman 2 жыл бұрын
എന്ത് വില വരും
@sajithkolleri
@sajithkolleri 2 жыл бұрын
3000/.
@royrajan2223
@royrajan2223 3 ай бұрын
reply ella
@ahamedshahid5339
@ahamedshahid5339 Жыл бұрын
Wall fan ആയി ഉപയോഗിക്കാൻ കഴിയുമോ
@sajithkolleri
@sajithkolleri Жыл бұрын
ഉപയോഗിക്കാം... But ചെറിയ നോയിസ് ഉണ്ട്‌. അത് ഒരു പ്രശ്നമല്ലെങ്കിൽ
@ahamedshahid5339
@ahamedshahid5339 Жыл бұрын
@@sajithkolleri contact number tharumo
@sudeephitech15
@sudeephitech15 2 жыл бұрын
ഇത് എവിടെ കിട്ടും,, അതുപോലെ,,, ലീഫ്,, എവിടെ കിട്ടും??
@sajithkolleri
@sajithkolleri 2 жыл бұрын
ഓൺലൈൻ വഴി വാങ്ങിക്കാം. Gartt 350kv കാർബൺ ഫൈബർ proppaller 17 inch
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 10 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 19 МЛН
Genius Life Hacks That Work Extremely Well
21:40
WOW Tech
Рет қаралды 141 М.
НЕ ДАМ ЕЁ В ОБИДУ😡 #shorts
0:24
Паша Осадчий
Рет қаралды 1,6 МЛН
НЕ ДАМ ЕЁ В ОБИДУ😡 #shorts
0:24
Паша Осадчий
Рет қаралды 1,6 МЛН
🪄Вечная спичка #diy #выживание #поход
1:00
Короче, ВИ
Рет қаралды 2,8 МЛН
This thing is CRAZY 🤯 #shorts
0:20
House of Highlights
Рет қаралды 48 МЛН
Её автомобиль никто не хотел ремонтировать!
20:12
Гараж Автоэлектрика
Рет қаралды 1,5 МЛН