ക്ഷമാപണ മന്ത്രം ഓം കരചരണകൃതം വാകായജം കര്‍മജം വാ ശ്രവണനയനജം വാ മാനസം വാ അപരാധം വിഹിതമവിഹിതം വാ സര്‍വ്വമേതത് ക്ഷമസ്വ ശിവശിവ കരുണാബ്‌ധേശ്രീമഹാദേവശംഭോ
@vaniviswanathan4812 Жыл бұрын
Instagram il oru doubt chodichirinu please reply
@rathnamk8332 Жыл бұрын
Thanks thirumeni❤️
@theerthamanoj1178 Жыл бұрын
നന്ദി തിരുമേനി
@rajappanpillai8567 Жыл бұрын
good information
@rajappanpillai8567 Жыл бұрын
good information
@rajankm8440 Жыл бұрын
പലരും പല രീതിയിലാണ് പറയുന്നത് തിരുമേനി എല്ലാവരും വിഷമഘട്ടത്തിലാണ് വേറൊരു തിരുമേനിയോട് ചോദിച്ചപ്പോൾ കത്തിച്ച് തിരി കളയുന്നതുകൊണ്ട് കുഴപ്പമില്ല പക്ഷേ മോശമായ സ്ഥലത്തു കൊണ്ട് ഇടരുത് എന്ന് പറഞ്ഞു ഞങ്ങൾ ആകെ വിഷമഘട്ടത്തിലാണ് പലരും പല അഭിപ്രായമാണ് പറയുന്നത് ചെയ്യുന്നതെല്ലാം ദോഷമാണോ ഓം നമഃ ശീവായ 🙏🙏🙏
@sajithas7972 Жыл бұрын
രണ്ട് തിരി ചേർത്ത് വച്ച് കിഴക്കോട്ടും പടിഞ്ഞാറോട്ടും കത്തിക്കാമോ തിരുമേനി
നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ ഞങ്ങളെ കൂടെ ഓർക്കണമേ വിജയഗോപാൽ മകം, ആശ പൂരാടം, avinGopal മകയിരം, അവന്തിക ചിത്തിര 🙏🙏🙏
@prasanthkumarm1880 Жыл бұрын
Oam Nama Shivaya 🙏 Kizhakkottum padinjaaroottum Kai koopunna rethiyil thiriyittu vilakku theliyikkaamo
@manojmanu8092 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@kshethrapuranam Жыл бұрын
Namaskaram 🙏
@premjipanikkar4902 ай бұрын
വിളക്ക് കൊളുത്താൻ എണ്ണയും, തിരയും വാങ്ങാൻ കാശ് ഇല്ലാത്ത എത്രയോ കുടുംബം ഈ നാട്ടിൽ ഉണ്ട് എന്ന് താങ്കൾക് അറിയാമോ.
@Veenasreem Жыл бұрын
Nilavikku ( main vilakku) kolutheeya sesham athil ninnum deepam pakarnnu main entrance door nu ethireyum pinneesu thulasi tharayilum deepam thelikkuna retee ano seree ayareethi...? Aa order onnu parayamo olz eppalum confusion aakunu
@seemasl2533 Жыл бұрын
ഹരി ഓം 🙏🙏🙏🙏❤️❤️❤️❤️
@kshethrapuranam Жыл бұрын
Namaskaram 🙏
@pramodkasragod Жыл бұрын
ഹരേ കൃഷ്ണ
@AnithaVV-g5y Жыл бұрын
അഞ്ചു തിരി കഴിക്കുന്നുണ്ട്. ലക്ഷ്മി വിളക്കിൽ. തുളസിക്ക് രണ്ടു തിരി അഷ്ട ലക്ഷ്മിമാർക്ക് ഇങ്ങനെ ചെയ്യുന്നുണ്ട്. എന്നാലേ തൃപ്തി കിട്ടുന്നുള്ളു ❤️🥰❤️🥰
@useruser-jo1qt Жыл бұрын
വിളക്കിൽ നിന്നെടുക്കുന്ന തിരി വിറകടുപ്പിൽ തീ പിടിപ്പിക്കാൻ എടുക്കാമോ
@shyjaanandhanshyjaanandhan3537 Жыл бұрын
Enjan virakaduppil upayogikkum
@sharonsajeev5226 Жыл бұрын
നമസ്കാരം തിരുമേനി... ഉപയോഗിച്ച തിരി കത്തിച്ചു കളയുന്നതിൽ തെറ്റുണ്ടോ?
🙏അങ്ങ്, പറയുന്നത് വളരെ സെരിയാണ്, നന്ദി നമസ്കാരം, 😊
@kshethrapuranam Жыл бұрын
Namaskaram 🙏
@sunitharajeev9777 Жыл бұрын
Hare radhakrisha
@jajasreepb3629 Жыл бұрын
Namaskaram ji. Hare Krishna
@LalyChandan Жыл бұрын
Namskkaram thirumeni
@kshethrapuranam Жыл бұрын
Namaskaram 🙏
@shylas2787 Жыл бұрын
ഞാൻ 5 തിരിയിട്ടാണ് രാവിലെയും വൈകിട്ടും കത്തിക്കുന്നത് കടയിൽ നിന്ന് മേടിക്കുന്ന തിരിയാണ് അതിന് കനം കൂടുതൽ ആയതു കൊണ്ട് അതിൽ നിന്ന് തിരി എടുത്തിട്ട് 3 തിരി ഇട്ട് അങ്ങനെ ഓരോ തിരിയും കത്തിക്കുന്നത് 5 തിരി ഇടുന്നതു കൊണ്ട് കൂപ്പ് കൈ തിരിയല്ല ഇടുന്നത് ഇത് ദോഷം ഉണ്ടോ? ഇതിനുളള മറുപടി തരണേ തിരുമേനി
Ethra time vilak kathich vekanamen paranju tharumo? Please reply soon
@leelamanimm-ll1rb Жыл бұрын
Minimum 6 minutes and maximum 40 minutes
@lijiajith2414 Жыл бұрын
ബാക്കി വരുന്ന എണ്ണയും തിരിയും അടുപ്പിൽ ഇട്ടാൽ കുഴപ്പം ഉണ്ടോ...
@sgkumbazha Жыл бұрын
😂🎉ella
@anonymousx2975 Жыл бұрын
🙏Namaskaram 🙏
@sindhub2038 Жыл бұрын
Thiri kathichu kalyamo
@aneeshasaran9780 Жыл бұрын
Kamazhi vilak ethra thiri edanam
@RahulSubin Жыл бұрын
Jai naryana
@manuvincymanoj8920 Жыл бұрын
നിങ്ങൾ പറയുന്നതല്ലാം ഏറെക്കുറേ ശരിവെക്കാം പക്ഷെ എന്തിനാണ് വിശ്വാസികളെ ഭയപ്പെട്ടു ത്തുന്നത്. അവർക്ക് ഒരു തിരിയെങ്ങാനും വെക്കാനുള്ള മനസ് നഷ്ടപ്പെട്ടു പോകും. മിനിമം തന്നെയെങ്കിലും ചെയ്യട്ടെ . ദേവി അങ്ങനെയൊന്നും ശിക്ഷിക്കാൻ മുതിരില്ല. ചുരുക്കി പറഞ്ഞാൽ അതു ചെയ്യല്ലെ ഇതു ചെയ്യലെ എന്നു പറയാതെ ചെയ്യിക്കാനുള്ള വീഡിയോ ആണ് വേണ്ടത്. പിന്നെ ഈ പറയുന്ന രീതി ഒന്നു മാറ്റണം ഭക്തർക്ക് സമയം വളരെ കുറവാണ്. വലിച്ച് നീട്ടുന്നത് നിങ്ങൾക്ക് ഒരു വരുമാനമാകാം. പക്ഷെ ഞങ്ങളെ എന്തിന് ബുദ്ധിമുട്ടിക്കുന്നു. പുറമെ ഞങ്ങളുടെ വെറുപ്പ് എന്തിന് സമ്പാദിക്കുന്നു. സദ് ഉദ്ദേശത്തോടെ ഒരു വിനീതഭക്തൻ
@myworld-py3wh Жыл бұрын
തിരുമേനി എങ്ങനെയുള്ള വിളക്കാണ് വീടുകളിൽ കത്തിക്കേണ്ടത്
@kavi24363 Жыл бұрын
Randuthiri vekkam thirumeni
@mahirenjith8963 Жыл бұрын
Beena pururuttathi
@aryac5970 Жыл бұрын
നമസ്കാരം തിരുമേനി രാവിലെ പൂജാറൂമിൽ ഒരു തിരിയിട്ട് വിളക്ക് കത്തിക്കും. വൈകുന്നേരം പൂജാറൂമിൽ ഒരു തിരിയും ഹാളിൽ രണ്ട് തിരിയിട്ടും വിളക്ക് കത്തിക്കാറുണ്ട്. ഇതിൽ വല്ല തെറ്റും ഉണ്ടോ തിരുമേനി.
@kshethrapuranam Жыл бұрын
Namaskaram orikalum oru thiri itt kathikaruth dosham anu 2 thiri kai koopuna reethiyil theliyikunathanu shubakaram 🙏
@VimalarnairNair-pl6gi15 күн бұрын
@@kshethrapuranambut 😮c
@rajmark1750 Жыл бұрын
ലക്ഷ്മി vilikkaanu കത്തിക്കുന്നത് അതിനു ഒരു തിരി അല്ലെ പറ്റൂ
@sunilkumar-em7wk Жыл бұрын
നമസ്കാരം തിരുമേനി, നാല് തിരിയിട്ട്, രണ്ട് നാളം ആയി കത്തിക്കുന്നത്, ദോഷം ഉണ്ടോ
@anushyjuanushyju7280 Жыл бұрын
പ്ലീസ് റിപ്ലേ
@subhadranarayanan-uv1xf Жыл бұрын
Aum namo vasudevaya Aum namo narayanaya narayanaya vasudevaya vasudevaya namo namah 🙏🙏🙏
ഒരു തിരിയിൽ നിന്നും രണ്ടു നൂൽ എടുത്ത് കിഴക്കൊട്ടും രണ്ടു നൂൽ എടുത്തു പടിഞ്ഞാറോട്ടും ഇട്ടാണ് കത്തിക്കാറ്. അപ്പോൾ ഇത് നാലു തിരിയിൽ പെടുമോ ഇങ്ങനെ ചെയ്യുന്നത് ദോഷമാണോ തിരുമേനി. മറുപടി തരണേ തിരുമേനി
@hemalethasanathanan4992 Жыл бұрын
അതെ, njanum angane തന്നെ ആണ് kathikkunnathu
@sheebadev5978 Жыл бұрын
I also
@shyamlalc6359 Жыл бұрын
ഇത് പോലെ ഹിന്ദു വിഭാഗതിൽ ഒരു ഹിന്ദു മദ്രസ അത്യാവിശം തന്നെ.
@RahulSubin Жыл бұрын
Jai parvathi amma
@swapnark6288 Жыл бұрын
നമസ്കാരം തിരുമേനി. എന്റെ അമ്മ വീട്ടിൽ സന്ധ്യയ്ക്ക് വിളക്കു കത്തിക്കാൻ സ്ഥിരമായി വൈകുന്നു. ഞാനെന്റെ ഭഗവാന്മാർക്ക് അൽപ്പം വെട്ടം കൊടുക്കുന്നു, നാമവും ജപിക്കുന്നു, എന്നാണ് അമ്മ പറയാറ്, ഇത് ദോഷം വല്ലതും വരുത്തുമോ? നാക്കുപിഴ വരുത്തുമോ ഈ ചിന്ത?
@girijatheeyancheri Жыл бұрын
😮😮
@jajasreepb3629 Жыл бұрын
Thankyou
@rimsivkp7185 Жыл бұрын
കാക്ക യണ് വീട്ടിലെ തിരികൊണ്ട് പോണെ തിരുമേനി
@pushpav737 Жыл бұрын
തൂക്കു വിളക്ക് ആണ് ഉമ്മറത്തു കൊളുത്തുന്നത്. പൂജറൂമിൽ ലക്ഷ്മിവിളക്കും നിലവിളക്കും കൊളുത്തും
എന്റെ വീട്ടിൽ ലക്ഷ്മി വിളക്കാണ് ഉള്ളത്, ഒരു വശത്ത് തിരിയിട്ട് കത്തിക്കാൻ സാധിക്കൂ,അത് കുഴപ്പം ഉണ്ടോ
@soumyaponnusoumyaponnu1445 Жыл бұрын
Ende job nalla രീതിയിൽ മുന്നോട്ട് പോകാൻ പ്രതിക്യനെ എല്ലാവരും
@binupm8228 Жыл бұрын
ഞാൻ ഒറ്റത്തിരിയ കത്തിക്കുന്നേ
@shafeekap4390 Жыл бұрын
❤❤👏 👏👏👏❤❤❤
@mobileplanet8539 Жыл бұрын
thiri kathichu kalyarundu
@geethaprasadd8709 Жыл бұрын
തിരുമേനി 🙏🏻 പഞ്ഞി തിരി ഇട്ടു വിളക്ക് കത്തിക്കും എണ്ണ തീരുമ്പോൾ തനിയെ അണഞ്ഞാൽ ദോഷം ആണോ കരിം തിരി കത്തുക ഇല്ല
@thankamnikamni1314 Жыл бұрын
Yes
@umasreenivasan7471 Жыл бұрын
ഞാനും ഇങ്ങനെ യാണ് ചെയ്യാറ്.. പഞ്ഞി ത്തിരി യാണ് use ചെയ്യുന്നത്
@jayalekhas2458 Жыл бұрын
@@thankamnikamni1314 പഞ്ഞിതിരി ഇട്ടു കത്തിച്ചു എണ്ണ തീരുമ്പോൾ തനിയെ അണഞ്ഞാൽ ദോഷം ഉണ്ടോ
@Achuuzz9955 Жыл бұрын
🙏🙏🙏🙏🙏
@malathisankar4588 Жыл бұрын
Oral onnu parayum mallay aal matonnu parayunnu
@jayakumarg6287 Жыл бұрын
വിളക്ക് കത്തിക്കുമ്പോൾ കരുന്തിരി കത്താതിരിക്കാൻ തിരി കത്തുന്ന ഭാഗത്തു ചെറിയ പീസ് കല്ല് വക്കുന്നതിൽ തെറ്റുണ്ടോ
@kshethrapuranam Жыл бұрын
Namaskaram veetil agane cheythirikan shramikuka 🙏
@sandeepkannur4077 Жыл бұрын
ഒരു തിരി വെച്ചായിരുന്നു ഞാൻ വിളക്ക് വെച്ചുകൊണ്ടിരുന്നത് ഇനി മുതൽ ഞാൻ രണ്ട് തീരി വെച്ച് വിളക് വെക്കും ഞാൻ പഴയ തീരി ചന്തനത്തിരി എന്നിവ ഒരു ചക്കില്ലക്കി വെക്കും
@dilijalalu9832 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🌹🌹🙏🏼🙏🏼👍
@valsammathomas6001 Жыл бұрын
🌹🌹🙏🙏💜
@lonewolf5215 Жыл бұрын
രണ്ടു നേരം വിലക്ക് കൊളുത്തി വരാഹി ദേവിയെ പ്രാർത്ഥിക്കുന്ന സിഗ്മ ആയ ഞാൻ 🗿🗿🗿