No video

ഈശ്വരസാന്നിധ്യം ഗൃഹത്തിലേക്ക് ലഭിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക,കിണ്ടി,nilavilak,guruvayur temple

  Рет қаралды 494,048

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

Күн бұрын

നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• ശത്രുദോഷത്തിന് താന്ത്ര...
നമ്പ്യാട്ട് മന മാന്ത്രിക തറവാട്
മാന്ത്രിക രഹസ്യങ്ങള്‍ | നക്ഷത്രഫലങ്ങള്‍
നമ്പ്യാട്ട് മന മാന്ത്രിക തറവാട് , ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ മാന്ത്രിക രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് (അഷ്ടവര്‍ഗം ,ദശവര്‍ഗം സ്ഫുടംചെയ്ത്) ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന മാന്ത്രിക തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
മാന്ത്രിക പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങൾ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#nilavilak #kindi #nambyattumana #manthram

Пікірлер: 559
@sivaprasad9002
@sivaprasad9002 2 жыл бұрын
പടിഞ്ഞാറോട്ട് നിന്ന് വിളക് കത്തിക്കുന്നത്
@nambyattumana
@nambyattumana 2 жыл бұрын
ഏതു ദിക്കിലേക്ക് തിരിഞ്ഞു നിന്ന് നിലവിളക്ക് കത്തിച്ചാലും വിളക്ക് തെളിയുന്നതാണ് ... എന്നാൽ നമ്മുടെ ആചാര്യന്മാർ നമുക്ക് ചില ചിട്ടകൾ പറഞ്ഞിട്ടുണ്ട് ... ഒരു ഉദാഹരണമായി പറഞ്ഞാൽ അനേകം പേജുകൾ ഒന്നിച്ചു തുന്നി ചേർക്കുമ്പോൾ ആണ് ഒരു പുസ്തകം ഉണ്ടാവുക ... അതുപോലെ തന്നെയാണ് ഭക്തി മാർഗ്ഗത്തിലൂടെയുള്ള ജീവിതവും .... ഒരു മനുഷ്യൻറെ ജീവിതവും ഈ പറഞ്ഞ പുസ്തകം പോലെയാണ് ... അതിൽ ഏതെല്ലാം പേജുകൾ തുന്നി ചേർക്കണം എന്ന് തീരുമാനിക്കേണ്ടത് അവരവർ തന്നെയാണ് ... ഓം നമോ നാരായണായ .... ഓം നമഃ ശിവായ ...
@kavitha1410
@kavitha1410 2 жыл бұрын
നമസ്കാരം തിരുമേനി. വളരെയധികം നന്ദിയോടെയും സന്തോഷത്തോടെയുമാണ് ഇപ്രാവശ്യം ഞാൻ message അയക്കുന്നത്. തിരുമേനിയുടെ ആത്മാർത്ഥമായ പ്രാർത്ഥന കൊണ്ട് ഞങ്ങളുടെ ജീവിതത്തിൽ വളരെയധികം മാറ്റം സംഭവിച്ചിട്ടുണ്ട്. കട ബാധ്യതകൾ മാറി വരുന്നു. അങ്ങയുടെ വാക്കുകൾ എപ്പോഴും ഊർജ്ജം പകർന്നു തരുന്നതാണ്. ജീവിത ശൈലിയിൽ മാറ്റം വരുത്തിയിരുന്നു. ഈശ്വര കൃപ അനുഭവിച്ചറിയാൻ സാധിക്കുന്നുണ്ട്. അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം തന്ന് ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏
@nambyattumana
@nambyattumana 2 жыл бұрын
വളരെയധികം നന്ദി 🙏🙏🙏 ഇമെയിലുകളും ഇത്തരത്തിൽ നിരവധി മെസേജുകൾ വരുന്നുണ്ട് .... അടുത്ത തിങ്കളാഴ്ച മുതൽ വീണ്ടും ആത്മാർത്ഥമായ പ്രാർത്ഥന യിലേക്ക് പോവുകയാണ് ... അങ്ങനെയാകുമ്പോൾ വീഡിയോ അപ്ലോഡ് ചെയ്യുന്നത് വൈകുന്നതാണ് ....
@arunavalsaraj4158
@arunavalsaraj4158 2 жыл бұрын
നമസ്കാരം തിരുമേനി വളരെ വലിയ ഒരു അറിവാണ് ഇത്. കിണ്ടി ഏത് ഭാഗത്ത് വെക്കണം എന്നുള്ളത് സംശയമായിരുന്നു ആ സംശയം തീർന്നതിൽ വളരെയധികം സന്തോഷം . ഇതുപോലെ ഇനിയും പലതും അറിയാനുണ്ട് തിരുമേനിയുടെ പുതിയ പുതിയ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.
@nambyattumana
@nambyattumana 2 жыл бұрын
വളരെയധികം ആളുകൾ ഇവിടെ ബർത്ത് ഡീറ്റെയിൽസ് തന്നിട്ട് ഞാൻ പ്രാർത്ഥിക്കും എന്ന് വിചാരിച്ചു കാത്തിരിക്കുകയാണ് അവരെ വിഷമിപ്പിക്കാൻ എനിക്കാവില്ല ... അടുത്ത തിങ്കളാഴ്ച മുതൽ വീണ്ടും പൂജകൾ സ്റ്റാർട്ട് ചെയ്യുകയാണ് ... അതിൻറെ ഭാഗമായി വീഡിയോ അപ്‌ലോഡുകൾ പഴയതുപോലെ ആഴ്ചയിൽ ഒരെണ്ണം മാത്രമേ ഉണ്ടാവുകയുള്ളൂ ...
@greeshmasanjay4412
@greeshmasanjay4412 2 жыл бұрын
നമ്മുടെ നാടിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി എല്ലാവരും ഈ രോഗത്തിൽനിന്ന് രക്ഷപ്പെടട്ടെ എത്രയും പെട്ടെന്ന് പഴയത് പോലെ ജീവിക്കാൻ കഴിയട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vismiviswam9221
@vismiviswam9221 2 жыл бұрын
തിരുമേനി ഞാൻ വിസ്മി വിശ്വം, എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ. ശശികുമാർ, പൂരാടം, വിസ്മി വിശ്വം, കാർത്തിക
@padmakumari4767
@padmakumari4767 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏 ഇത്രയും നല്ല അറിവുകൾ പകർന്നു നൽകിയ കോടി പ്രണാമം 🙏🙏🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി
@nambyattumana
@nambyattumana 2 жыл бұрын
🙏🙏🙏
@vijayakumaru1422
@vijayakumaru1422 Жыл бұрын
നമസ്ക്കാരം. മനോഹരമായ അവതരണം. ഒട്ടും മടുപ്പു തോന്നാത്ത അവതരണ രീതി. ഒരു പാട് നന്ദി.ഹരി ഓം:
@minisuresh8729
@minisuresh8729 2 жыл бұрын
തിരുമേനി...നമസ്കാരം....🙏🙏🙏 ഇപ്രാവിശ്യമെങ്കിലും എന്നെ ഒഴിവാകരുതെ....മകളുടെ കാര്യം ...🙏🙏🙏താഴെയുള്ള മെസ്സേജി ൽ കൊടുത്തിട്ടുണ്ട് തിരുമേനി.....പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്ന് അപേഷിക്കുന്നു....🙏🙏🙏🙏വളരെ നല്ല അറിവാണ് തിരുമേനി പറഞ്ഞു തന്നത്. ഇതു എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ ആണ്.നന്ദി തിരുമേനി...🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹
@RT-hl6bl
@RT-hl6bl 2 жыл бұрын
നമസ്തേ തിരുമേനി നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക്ക് ആയുരാരോഗ്യ സൗഖ്യത്തിന് പ്രാർത്ഥിക്കുന്നു . വീഡിയോ കണ്ടാൽ നല്ല ആശ്വാസം ഉണ്ട്
@rahulliljorahul6205
@rahulliljorahul6205 2 жыл бұрын
കണ്ണ് പെടാതിരിക്കട്ടെ നല്ല വോയ്‌സ് 🥰😘😍
@SandhyaLalu-hw8mq
@SandhyaLalu-hw8mq Жыл бұрын
Thaks തിരുമേനി എന്റെ ഏറ്റവും വലിയ ഒരു സംശയം തീർത്തു തന്നതിന്
@anukrishna6012
@anukrishna6012 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏അങ്ങ് പറഞ്ഞു തരുന്ന പുതിയ അറിവുകൾക്ക് ഒത്തിരി നന്ദി... അങ്ങ് പ്രാർത്ഥനയിൽ ഉൾപെടുത്തിയതിൽ പിന്നെ മോളുടെ കണ്ണിന് നല്ല മാറ്റം കാണുന്നു... തുടർന്നും പ്രാർത്ഥിക്കണേ തിരുമേനി.. കൃഷ്ണദിയ, നക്ഷത്രം :അശ്വതി, dob :10/12/2016, time :7pm
@amarnathachu190
@amarnathachu190 2 жыл бұрын
🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏 നേർവഴി കാണിച്ചു ഞങ്ങളെ നയിക്കുന്ന അങേക്കു ഒരായിരം നന്ദി 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏
@bindumanikandan389
@bindumanikandan389 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏 എന്റെ മക്കളെ കൂടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ അതുൽ -രോഹിണി, 27-10-1999,3.25പിഎം. ആതിര -രോഹിണി, 2-5-1995,4.17പിഎം.
@ansuramesh5762
@ansuramesh5762 2 жыл бұрын
തിരുമേനി ഞാൻ അറിയണമെന്ന് ആഗ്രഹിച്ചിരുന്ന ഒരുപാട് കാര്യങ്ങൾക്ക് ഉത്തരം കിട്ടി. ഇ ചാനെൽ ആദ്യമായാണ് ഞാൻ കാണുന്നത്. ഞാൻ ഇരുട്ടിൽ ആയിരുന്നു ഇതുവരെ. നേർവഴി കാണിച്ചുതന്ന തിരുമേനിക്കു നന്ദി 🙏 എനിക്കും എന്റെ കുടുംബത്തിനു വേണ്ടികുടി പ്രാർത്ഥിക്കണേ തിരുമേനി രമേശ്‌ പുരാടം 22/2/1976 അൻസു ഉത്രിടാത്തി 15/7/1979 നന്ദന രോഹിണി 1/1/2007 ശ്രീറാം പുരം 9/7/2016 ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏
@suryaprasanth8354
@suryaprasanth8354 2 жыл бұрын
നമസ്കാരം തിരുമേനി എൻ്റെ മകൻ രണ്ട് അര വയസ്സ് ആയി. കാഴ്ച ഇല്ല. അവൻ കാഴ്ച കിട്ടാൻ പ്രാർത്ഥിക്കണം. DOB: 24/06/2019 TIME: 9.1 am Star: പൂരുരുട്ടാതി മിഥുനം 9
@dayanidhi7042
@dayanidhi7042 2 жыл бұрын
തിരുമേനി നമസ്കാരം , അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ എന്ത് സമാധാനം ആണ്, ഞങ്ങൾക്ക് വേണ്ടി പ്രർത്ഥിക്കണെ , ദീപക്ക് ത്യക്കേട്ട 18.5.1992, രാവിലെ 7.20ന് , നല്ലൊരു ജോലി കിട്ടാൻ എന്നിട്ട് കല്ല്യാണം ശരികാണം വയസ്സ് 29ആയി,
@ninisajan9050
@ninisajan9050 2 жыл бұрын
പുതിയ പുതിയ അറിവുകൾ തിരുമേനി കു vendi2 പ്രാർത് പുതിയ അറിവുകൾക് നന്ദി
@rekhac5208
@rekhac5208 2 жыл бұрын
🙏🙏🙏 Namaskarum thirumeni 🙏 orupadu Nanni thirumeni ente message kandu athu arijappol enikku samasdnum kitti 🙏🙏🙏
@priyanandakumaras8617
@priyanandakumaras8617 2 жыл бұрын
നമസ്കാരം 🙏🙏🙏🙏തിരുമേനി എനിക്ക് ഇന്നലെ മറുപടി തന്നു. സന്ദോഷം 🙏🙏🙏.
@seenuunniseenu5319
@seenuunniseenu5319 2 жыл бұрын
വിജിഷ് ഉത്രാടം 1994...പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി....
@vishnumaya5429
@vishnumaya5429 2 жыл бұрын
നമസ്കാരം തിരുമേനി ഞങ്ങളയും കൂടെ പ്രാർത്ഥനയിൽ ഓർക്കണേ. ഞങൾ എപ്പോഴും തിരുമേനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കും 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@dharup6637
@dharup6637 2 жыл бұрын
നമസ്കാരം തിരുമേനി, ഓരോ വീഡിയോകളും കൂടുതൽ അറിവുകൾ പകർന്നു തരുന്നു. 🙏 🙏 🙏
@puthenveettilmeena1931
@puthenveettilmeena1931 2 жыл бұрын
നമസ്കാരം തിരുമേനി എൻ്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ.ആദർശ് തൃക്കേട്ട.30/4/2002. 3.00pm.ഇത്തവണയെങ്കിലും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം.
@sajithasanthosh9001
@sajithasanthosh9001 2 жыл бұрын
നമസ്തേ തിരുമേനി എന്റെ മോന് ഗൾഫിൽ പോകാനുള്ള തടസങ്ങൾ മാറാൻ പ്രാർത്ഥിക്കണേ. പ്രണവ്, നാള് അശ്വതി,22/8/1997
@shylavibin3623
@shylavibin3623 2 жыл бұрын
വളരെ വിലപ്പെട്ട അറിവു നൽകുന്ന video.... നന്ദി തിരുമേനി 🙏🙏🙏
@jagadeeshoman4752
@jagadeeshoman4752 2 жыл бұрын
നമസ്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ. വീട് വെക്കണമെന്ന് ആഗ്രഹമുണ്ട് തടസ്സങ്ങളെല്ലാം മാറാൻ തിരുമേനി പ്രാർത്ഥിക്കണേ..ജഗദീശൻ. തിരുവാതിര. Dob. 1980.
@parvathyviswanath9202
@parvathyviswanath9202 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🌹 വളരെ ഉപകാരപ്രദമായ വീഡിയോ 🙏🌹🌹🙏🙏🌹
@thankyou5721
@thankyou5721 2 жыл бұрын
നമസ്തേ തിരുമേനി 🙏 ഞാൻ നേരത്തെ ഡേറ്റ് ഓഫ് ബർത്ത് ഇട്ടിരുന്നു.. പ്രാർത്ഥന യിൽ ഉൾപ്പെടുത്താമെന്ന് പറഞ്ഞി രുന്നു..രാജി...1974 ഡിസംബർ 26 വ്യാഴാഴ്ച 2:10 പിഎം കാർത്തിക നക്ഷത്രം ആണ് ജനനം.....🙏തിരുമേനിക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ന്നു പ്രാർത്ഥിക്കുന്നു 🙏
@2manupal
@2manupal 2 жыл бұрын
🙏 നമസ്കാരം തിരുമേനി ഇന്നലെ അങ്ങ് ചെയ്ത വീഡിയോ പ്രകാരം, എന്റെ ജാതകത്തിൽ കുജന്റെ സ്ഥാനം നോക്കിയപ്പോൾ തുലാം രാശിയിൽ ആണ് കാണുന്നത്. എന്റെ ലഗ്ന രാശിയും തുലാം തന്നെയാണ്. തിരുമേനി യഥാവിധി ചിന്തിച് പ്രാർത്ഥിക്കണേ. ജീവിയത്തിന്റ അവസാന പിടിവള്ളിയിലാണ്. DOB- 01-11-1976, ചതയം. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ. അങ്ങേക്ക് വേണ്ടി ഞങ്ങളും പ്രാർത്ഥിക്കുന്നു. 🙏
@aleena6406
@aleena6406 2 жыл бұрын
നമസ്കാരം തിരുമേനി 🙏 സ്വന്തമായി ഒരു വീടുണ്ടാകാൻ പ്രാർത്ഥിക്കണേ ജീഷ്ന പുണർതം 1978 05.05am
@kannan3379
@kannan3379 2 жыл бұрын
നമസ്കാരം തിരുമേനി.തിരുമേനിയുടെ ശബ്ദം കേൾക്കുമ്പോൾ മനസ്സിന് വലിയ ആശ്വാസമാണ് .വലിയ സാമ്പത്തിക ബുദ്ധിമുട്ടിൽ ആണ്.അങ്ങ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം🙏🙏🙏 DOB - August 15 1988, 5.30PM ഉത്രം രണ്ടാംപാദം
@radhikavelayuthan9525
@radhikavelayuthan9525 2 жыл бұрын
Thank You SoMuch Thirumeni Nalla Kaariyagal Parannju Thannathinu 1CORE ThankyouSoMuch .
@binduprasanth6736
@binduprasanth6736 2 жыл бұрын
Namaskaram thirumeni .Ariyan agrahivhirunna vedio thanks thirumeni 🙏🙏🙏
@prasannaprasad3879
@prasannaprasad3879 2 жыл бұрын
Namaskaram thirumeni,Thank you so much for your prayers.I started watching your videos since last month and following your advices.Miracles are happening in my life .Thank you so much 🙏
@aneeshmas8893
@aneeshmas8893 2 жыл бұрын
നമസ്കാരം തിരുമേനി... അങ്ങു തരുന്ന അറിവുകൾക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. അങ്ങു പ്രാർത്ഥിക്കാം എന്ന് പറഞ്ഞതിനു ശേഷം നടക്കില്ലെന്നു വിചാരിച്ച പല കാര്യങ്ങൾക്കും ഒരു തുടക്കം ഉണ്ടായിതുടങ്ങി. എല്ലാത്തിനും ഒരു പോസിറ്റീവ് എനർജി തോന്നുന്നു. തുടർന്നും അങ്ങയുടെ പ്രാർത്ഥന ഞങ്ങൾക്ക് ഉണ്ടാവണേ 🙏🏻🙏🏻🙏🏻 അനീഷ്‌മ ചതയം നക്ഷത്രം 1/12/1992 7.10 pm
@sindhubg5739
@sindhubg5739 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏 വളരെ ഉപകാരപ്രദമായ വീഡിയോ🙏🙏
@AthiraAadhikesh1994
@AthiraAadhikesh1994 2 жыл бұрын
നമസ്കാരം തിരുമേനി.മകന്റെ പഠനതിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. ആദികേഷ് അനിഴം.
@sasikalamurali249
@sasikalamurali249 10 ай бұрын
🙏🙏ഒത്തിരിനാള് കൂടി തിരുമേനി യെ കണ്ടതിൽ വളരെ സന്തോഷം ആതിര വിശാ ഹം ആഷിമ അനിഴം പൂജയിൽ ഉൾപെടുത്തണേ
@vishnuvs9268
@vishnuvs9268 2 жыл бұрын
നമസ്കാരം തിരുമേനി ഞങ്ങളുടെ കുടുംബം അസുഖങ്ങളും കടവും കാരണം വളരെ ഭുതിമുട്ടിലാണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏 സുനിത thiruvathira 1973 ജൂൺ 30
@preethipreethi-ry2os
@preethipreethi-ry2os 2 жыл бұрын
Thirumeni prarthikkanamae🙏🙏🙏 Preethi uthram 1/4/1979
@rithyasriarchana7048
@rithyasriarchana7048 2 жыл бұрын
നമസ്കാരം തിരുമേനി വളരെ ഉപകാരപ്രദമായ അറിവ് 🙏🙏🙏 അർച്ചന 29.7.1988. തിരുവോണം
@leena-akshai317
@leena-akshai317 2 жыл бұрын
തിരുമേനി 🙏എന്റെ കടം എത്രയും പെട്ടന്ന് തീരാനും വീടുപണി പെട്ടന്ന് തുടങ്ങാനും പ്രാർത്ഥന ഉണ്ടാകണം 🙏🙏 ലീന 1980 feb 03 10.50 am പൂരം പത്തനംതിട്ട ജില്ല 🙏
@vibiarunandGaadhaarun
@vibiarunandGaadhaarun 2 жыл бұрын
നമസ്കാരം തിരുമേനി🙏കിണ്ടിയിൽ വെള്ളം വയ്ക്കാറുണ്ട്....but athu കുടിക്കറില്ല... ചെടി ചുവട്ടിൽ ഒഴികുക യാണ് പതിവ്..അതിൽ തെറ്റുണ്ടോ. Pls പറയൂ
@shylavibin3623
@shylavibin3623 2 жыл бұрын
നമസ്തേ തിരുമേനി 🙏🙏🙏🙏🙏 എന്റെ മോന് ഒരു ജോലി കിട്ടാൻ ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്നുണ്ട്,, അങ്ങയുടെ പ്രാർത്ഥനയും ഉണ്ടാകും എന്നറിയാം... എന്നാലും വീണ്ടും അഭ്യർത്ഥിക്കുന്നു 🙏🙏🙏🙏 Vishnu-ഉത്രട്ടാതി (15/4/1999)
@sajeevnd5287
@sajeevnd5287 2 жыл бұрын
തിരുമേനി ജോലി കിട്ടുന്നതിന് പ്രാർത്ഥിക്കണം സജീവ് പൂരുരുട്ടാതി 12 -05 -1977 , 5 .13 പിഎം ,
@vidyasagaranbiju1614
@vidyasagaranbiju1614 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏എന്റെ രോഗവസ്‌ഥ മാറുവാനായി പ്രാർത്ഥിക്കേണമേ, ബിജു ചതയം 1970, മാർച്ച്‌ 07,11.20 Am. 🙏🙏🙏
@sreekuttysreekutty2612
@sreekuttysreekutty2612 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏സരസ്വതി ചിത്തിര 20/3/74 പ്രാത്ഥിക്കണം എന്റെ അസുഖങ്ങൾ മാറാനും കുടുംബത്തിൽ സന്താഷവും സമാദാനവും ഉണ്ടാവാൻ
@jayaprabhachalana5304
@jayaprabhachalana5304 2 жыл бұрын
Namaskaram thirumeni 🙏 Ettavum kooduthal ariyan aagrahicha karayam ayirunnu orupad nanniyund thirumeni 🙏
@sajithravishnukumar9636
@sajithravishnukumar9636 2 жыл бұрын
നമസ്കാരം തിരുമേനി 🙏 Eantei മോൻ അസുഖം മാറി സംസാരിക്കാൻ പ്രാർത്ഥനയിൽ ulpeduthamo🙏 എല്ലാ കുഞ്ഞു മക്കളേയും ദൈവം അനുഗ്രഹിക്കട്ടെ 🙏 ആദി ദേവ് - രേവതി - 3/5/2019- 2.34pm
@kunjikili3810
@kunjikili3810 2 жыл бұрын
ഞാൻ മുൻപ് ഡേറ്റ് ഓഫ് ബർത്ത് തന്നിരുന്നു തിരുമേനി..... പ്രാർത്ഥനയിൽ ഉൾപെടുത്തണേ.. രോഗം, സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം ഉണ്ട് 🙏
@premkumarms7426
@premkumarms7426 2 жыл бұрын
Thirumeni namaskaram njan mesege ayakunnunt atu eduthalakshanam illveentum ayakunnu 11/8/88 5-20 pmpooyam ananthu p
@sisirak4490
@sisirak4490 2 жыл бұрын
തിരുമേനി നമസ്കാരം. 🙏🏻. തിരുമേനിക്കുംകുടുംബത്തിനും നല്ലതുമാത്രം വരാൻ ഞങ്ങളും പ്രാർത്ഥിക്കാറുണ്ട്. എല്ലാവിധ തടസ്സങ്ങളും ഉണ്ട്. തൊഴിലും വീടിന്റെ തടസ്സങ്ങളും മാറി പണി തുടങ്ങാൻ ആവണേ. പ്രാർത്ഥനയിൽ ഉണ്ടാവനെ 🙏🏻സുരേഷ് കുമാർ ഉത്രം 6.5.1970
@sreelathaj1692
@sreelathaj1692 2 жыл бұрын
1979 January 3.night 12num 1num idakku.Chathayam. Roagamukthiyundaavaan prayer cheyyane thirumeni 🙏🙏
@aswathysarath3092
@aswathysarath3092 2 жыл бұрын
Aswathy 17-12-1987 1:28 ആകെ ഒരു വയ്യായ്കാണു തിരുമേനീ ,,,,,,ഒ,,,, എന്ത് ജീവിതം എന്ന ചിന്ത ആണ്
@Ameyavlog
@Ameyavlog 2 жыл бұрын
അനുപമ മൂലം നക്ഷത്രം 7/5/1985 time 11:55pm മനോജ്‌ വിശാഖം 7/5/1975 time 6:03 am.. നമസ്കാരം തിരുമേനി.എന്റെ ഭർത്താവിന് ഗൾഫിൽ ഉണ്ടായിരുന്ന നല്ല ഒരു ജോലി നഷ്ട്ടമായി...2 വർഷമായി നാട്ടിൽ ആണ് ഉള്ളത്... ഒരുപാട് കടങ്ങൾ ഉണ്ട്... ഗൾഫിൽ തന്നെ ഒരു ജോലിക്ക് ശ്രെമിക്കുന്നുണ്ട്...നല്ല ഒരു ജോലി ശെരിയാകാനും കടങ്ങൾ വേഗം തീരാനും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി..
@akhila1761
@akhila1761 2 жыл бұрын
നമസ്കാരം തിരുമേനി.. എന്തു കൊണ്ടാണ് എന്നറിയില്ല അങ്ങയുടെ ശബ്ദം വല്ലാത്ത ഒരു സമാധാനo ഉണ്ടാക്കുന്നുണ്ട്.. ഒരു പ്രതീക്ഷ.. അങ്ങയെ പരാശക്തി അനുഗ്രഹിക്കട്ടെ..
@smitharamesh9985
@smitharamesh9985 2 жыл бұрын
Namaskaram thirumeni... Ethrayum nalla arivukal nalkiyathinu nandhiyundu thirumeni.🙏🙏🙏
@karunakarankv7142
@karunakarankv7142 2 жыл бұрын
നമസ്ക്കാരം തിരുമേനി. തിരുമേനിയുടെ എല്ലാ വീഡിയോസും കാണാറുണ്ട്. വിശ്വാസവും ആണ്. എന്റെ മോനു സ്ഥിരമായി ഒരു ജോലി കിട്ടാൻ വേണ്ടി ഒന്നു പ്രാർത്ഥിക്കണേ തിരുമേനി . അമർജിത്ത് .1996. നവംബർ 10. സമയം.9.16pm... തുലാമാസം .
@simimolsimi8441
@simimolsimi8441 2 жыл бұрын
നമസ്കാരം തിരുമേനി 🙏രഞ്ജിത്, അത്തം,1/11/1975,2:45 am, ശരൺദേവ്, ഉത്രട്ടാതി,21/8/2016,6:35 pm. എന്റെ ഭർത്താവിനും, മകനും വേണ്ടി പ്രാർത്ഥിക്കണേ.. Thankq തിരുമേനി.
@vinodkumar.ramakrishnapill5245
@vinodkumar.ramakrishnapill5245 2 жыл бұрын
🙏 ഗുരുതുല്യനായ തിരുമേനിക്ക് നമസ്കാരം അങ്ങേക്ക് എല്ലാ നന്മകളും നേരുന്നു വിനോദ് കുമാർ പൂരാടം 24 - 9 - 1974 /10-58 PM
@prabhavathykp1310
@prabhavathykp1310 2 жыл бұрын
Namaskram therumani. Please prathekanam. Date pf birth 14-6-1996 morning. 39
@geethagangadharan3742
@geethagangadharan3742 2 жыл бұрын
Namskaram. Thirumeni🙏🙏🙏 god bless you
@beenarajevan7047
@beenarajevan7047 2 жыл бұрын
Thirumeni njangalk vendi prarthikkename kadangal Karanam vallathe vishamikkunnu. Rajeevan uthradam 28-5-1973, Beena pooradam 16-4-73,hitha ayilyam 4-4-2001.enikk eappozhum asughangal anu. 🙏🙏🙏 Thirumeni poojayil ulpeduthane njangaleyum.
@geenabahuleyan9286
@geenabahuleyan9286 2 жыл бұрын
H....സജീവ് കുമാർ തൃക്കേട്ട 12.05.1971 വൈകിട്ട് 6:35 ജനനസമയം. ബിസ്നസ്സിൽ ഒരു പുരോഗതിയും കിട്ടുന്നില്ല. വർക്ക്കൾ കുറവ്... അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏
@soumyaks3627
@soumyaks3627 2 жыл бұрын
🙏 തിരുമേനി ഞങ്ങൾക് വേണ്ടി പ്രാർത്ഥിക്കണേയ് ഞാൻ pregnant ആണ് കുഞ്ഞിന്റെ ആയുസിനും ആരോഗ്യംത്തിനും വേണ്ടി പ്രാർത്ഥിക്കണേയ് തിരുമേനി, സൗമ്യ അവിട്ടം 1994,6.7am, വിവേക് ഉത്രാടം, 1987🙏🙏🙏
@kavithajayakumar4216
@kavithajayakumar4216 2 жыл бұрын
നമസ്കാരം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം. അങ്ങേയുടെ വിലപ്പെട്ട അറിവുകൾക്ക് വളരെയധികം നന്ദി . അങ്ങേയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം. ജയകുമാർ തൃക്കേട്ട, കവിത ഭരണി, അക്ഷയ പൂരോരുട്ടതി
@gjrgjr12121
@gjrgjr12121 2 жыл бұрын
Namaskaram Thirumeni Parvathy pooram,oct 27 1997 Prarthanayil ulpeduthane Thirumeni.
@akhilaudhayan3244
@akhilaudhayan3244 2 жыл бұрын
തിരുമേനി 🙏🙏🙏 അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ... അഖില അനിഴം 12/2/1988. 10.45am
@rathianilkumar475
@rathianilkumar475 2 жыл бұрын
നമസ്കാരം തിരുമേനി 🙏 രതി - പുണർതം - 05.01.77 - 08.34pm പ്രാർത്ഥിക്കണേ 🙏🙏🙏🙏
@a12445
@a12445 2 жыл бұрын
തിരുമേനി നമസ്കാരം... ഞാൻ അർച്ചന പൂരാടം നക്ഷത്രം രാത്രി 11.25 നു ജനനം.. വീട്പണി നടക്കുന്നു തടസ്സങ്ങൾ ഒന്നും വരത്തെ നന്നായി പണി തീർത്ത താമസമാകാൻ പ്രാർഥിക്കണേ 🙏🙏
@shinik7213
@shinik7213 2 жыл бұрын
നമസ്കാരം തിരുമേനി,11/06/1984,7.53 pm, വിശാഖം, സരോജിനി -ഭരണി,65വയസ്സ്. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി.
@mgsindhu7772
@mgsindhu7772 2 жыл бұрын
Namaskaram Thirumeni 🙏 Sindhu Makam 10 .3.71. 15 nazhikayum 19 vinazhikayum chenna samayam.please pray for me too Thirumeni 🙏🙏🙏
@sudhamani4243
@sudhamani4243 2 жыл бұрын
നമസ്കാരം തിരുമേനി എന്റെ വീട്ടിൽ ചന്ദനത്തിരി രണ്ടെണ്ണം അല്ലെങ്കിൽ നാലെണ്ണം ഇങ്ങനെയാണ് വീട്ടിൽ കത്തിക്കുക നേരത്തെ എണീറ്റ് തല കുളിക്കാൻ പറ്റുന്നില്ല നീരിറക്കവും തലവേദനയും വരും തിരുമേനി പറഞ്ഞിരിക്കുന്നത് 5. 55. ഉള്ളിൽ വിളക്ക് തെളിയിക്കണം എന്നാണ് പക്ഷേ എനിക്ക് സാധിക്കുന്നില്ല അടുപ്പിച്ച് കുറച്ചു ദിവസം കുളിച്ചാൽ പിന്നെ തല പൊങ്ങുന്നില്ല (തിരുമേനി) ഇങ്ങനെ ചെയ്യുന്നതിന് കുഴപ്പമുണ്ടോ ഞാൻ . 6.30.. 7 മണി യുടെ ഉള്ളിൽ ഇങ്ങനെയാണ് ഞാൻ വിളക്ക് തെളിയിക്കുക ഇതിൽ കുഴപ്പമുണ്ടോ തിരുമേനി... 🙏🙏🙏
@sumathigirish9198
@sumathigirish9198 2 жыл бұрын
തിരുമേനി നമസ്ക്കാരം 🙏🙏🙏🙏🙏എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി prarthikkane sumathy girish
@user-kh1lu2pp9l
@user-kh1lu2pp9l 2 жыл бұрын
തിരുമേനി നമസ്കാരം 🙏 Pushpalatha Chithira.16. 10.1982 Lgs exm ezhuthi result കാത്തിരിക്കുകയാണ്. പ്രാർത്ഥിക്കണേ 🙏
@manjuprasanth1760
@manjuprasanth1760 2 жыл бұрын
Namskkeram thirumeni prasanth thrikketta manju rohni pranav visakkam midhun makam prarthikane🙏🙏🙏🙏
@lovelymoli8413
@lovelymoli8413 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏 ഞങ്ങൾക്ക് കടം തീരാനും വീട് വക്കാനും സാമ്പത്തിക ഉയർച്ചക്കും വേണ്ടി ഒന്നു പ്രാർഥിക്കുമോ 🙏
@seenapanicker2828
@seenapanicker2828 2 жыл бұрын
Namaskaram tirumeni makkalku padikan thalpariyam undakan prathikane avinash chathayam adharsh chathayam 🙏🙏🙏
@shylavibin3623
@shylavibin3623 2 жыл бұрын
പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@rajeswaril8096
@rajeswaril8096 2 жыл бұрын
Namaskaram thirumeni🙏vilakku kathikkunnathine kurichulla ente samsayam marikitti pranamam thirumeni🙏🙏🙏
@manjumanikandan4618
@manjumanikandan4618 2 жыл бұрын
Namaskaram thirumeni🙏🙏 prarthikkanam thirumeni manikandan DOB. 06.07.1978
@soumya1824
@soumya1824 2 жыл бұрын
🌷🌷🌷🙏🙏🙏 തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ഗൗരി - അശ്വതി, 18/08/2003 സമയം -1.45 pm
@ginusukumaran5894
@ginusukumaran5894 2 жыл бұрын
Namaskarm thirumeni. Valaray upayogapradamya video annu ellam. Ginu uthram 31/05 1986 joli onnum ayilla prathikanam.
@lenajayan8402
@lenajayan8402 2 жыл бұрын
Namaskaram thirumeni vaisakh atham 10.33am.kastakalam maran prarthikkane thirumeni. Kujan chinga rasi.17.7.91 atham nakshathram
@malligapadmanabhan6065
@malligapadmanabhan6065 2 жыл бұрын
Good information തിരുമേനി 🙏🙏🙏,, Padmanabhan... Punartham Malliga... Uthram
@soumyamolthankappan822
@soumyamolthankappan822 2 жыл бұрын
Namaskaram thirumeni ,njangalku vendi prarthikkaname orupadu sambathika budhimuttukal anubhavikkunnu.soumya ,24/8/1986,aswathi nakshatram
@aradhanababu7754
@aradhanababu7754 2 жыл бұрын
നമസ്കാരം തിരുമേനി 🙏.....ആരാധന ,ഭരണി ,1986 ഒക്ടോബർ 19 ,തുലാം 2 ,വൈകുന്നേരം 7.49 ഞായർ ......പ്രാർത്ഥിക്കുമോ തിരുമേനി 🙏🙏🙏
@shylajaleela8407
@shylajaleela8407 2 жыл бұрын
🙏🙏🙏🙏🙏Namaskaram Thirumeni Bharath Rajeev. Pooradom DOB 28 /09 /1990 Kujan edavom rasiyil. Lagnathil thudangi 7th il aanu Kujan. Vivahathinu manasundakanum vivaham nadakkunnathinum santhoshakaramaya oru vivahajeevitham undakunnathinm prarthikkane thirumeni. Better job kittan koodi prarthikkane thirumeni
@sumitharajivmk9930
@sumitharajivmk9930 2 жыл бұрын
നമസ്കാരം തിരുമേനി 🙏. ഞാൻ പല തവണ കമന്റ്‌ ചെയ്തു. ഇന്നലെയും ചെയ്തു. ഒരു മറുപടിയും ഇല്ല. തിരക്കുകാരണം ആകാം. അല്ലെങ്കിൽ എന്റെ ഭാഗ്യ കേടാകും.
@Sevensta
@Sevensta 2 жыл бұрын
തിരുമേനി ഞാൻ dubai യിൽ ആണ്. എന്റെ ജോലി പോയി. എനിക്ക് ഒരുപാട് കടങ്ങളും ഉണ്ട്. ജോലി ഉള്ളപ്പോൾ കൂടെ നിന്നവരാരും ഇപ്പോൾ കൂടെ ഇല്ല. എനിക്ക് ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.എന്റെ wife ന്റെ മാമൻ ആണ് അങ്ങയെ പറ്റി പറഞ്ഞത്. അങ്ങ് പ്രാർത്ഥിച്ചു മാമന്റെ കാര്യം നടന്നന്ന് മാമൻ പറഞ്ഞു. അങ്ങ് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം.1/10/1980 പുണർതം,
@geenabahuleyan9286
@geenabahuleyan9286 2 жыл бұрын
നീതു രേവതി 16.07. 1998 വ്യാഴാഴ്ച ഉച്ചക്ക് 1:02 ന് ജനനം പഠിച്ച് നല്ല മാർക്കോടെ പാസ്സാവാനും നല്ല ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി 🙏
@chithramuralikannur8038
@chithramuralikannur8038 2 жыл бұрын
നമസ്കാരം തിരുമേനി 🙏എന്റെ മകൾക് വേണ്ടി പ്രാർത്ഥിക്കണേ വൈഷ്ണ ഉത്രാടം മെയ്‌ 13 2001
@smitha3952
@smitha3952 2 жыл бұрын
തിരുമേനി നമസ്കാരം🙏എന്റെ കുട്ടികൾക്കുവേണ്ടി പ്രാർത്ഥിക്കണേ മേഘ പുരുരുട്ടാതി 9.3.1997 12.47 PM . കൗശിക് അവിട്ടം 6.3.2008 9.11 AM🙏 പഠനം നന്നായി വരുവാനായിട്ട്
@omanaravindran8112
@omanaravindran8112 2 жыл бұрын
നമസ്കാരം തിരുമേനി. ഓമന പൂയം. എനിക്കുവേണ്ടി പ്രാർത്ഥിക്കണം
@lachu8408
@lachu8408 2 жыл бұрын
Namskaram thirumeni Mail ayachitund Prardhikane
@sudhamadhu5068
@sudhamadhu5068 2 жыл бұрын
Ohhhh ippo daily video idunnu🙏🙏🙏🙏thank u Thirumeni 🙏🙏🙏🙏🙏
@lathasudhakaran2340
@lathasudhakaran2340 2 жыл бұрын
Namaskaram Thirumeni. Ippoza veedio vannatu. Sreeletha 30.5.1974. ayilyam. 🙏🙏🙏🙏🙏
@bindhuanilkumar8945
@bindhuanilkumar8945 2 жыл бұрын
തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ സോന അനിഴം നവംബർ 11 1996 പകൽ 10.24. അമൽകൃഷ്ണ 17. ഫെബ്രുവരി 1999.പകൽ 10.13
@shyjageogo7019
@shyjageogo7019 2 жыл бұрын
നമസ്കാരം തിരുമേനി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചതിനു വളെരെയധികം നന്നിയുണ്ട് തിരുമേനിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@ushasreedhar4131
@ushasreedhar4131 2 жыл бұрын
🙏🏻🙏🏻 thirumeni.....Visakh uthrattathi 20_9_1994, time 11.35 am vivahathadassanghal mattaitharanum jeevithasoubagyanghal vannucheranum prarthikkane thirumeni🙏🏻🙏🏻
@seenapanicker2828
@seenapanicker2828 2 жыл бұрын
Namaskaram tirumeni makkalku padikan thalpariyam undakan prathikane avinash chathayam adharsh chathayam 🙏 🙏 🙏
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 15 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,3 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 15 МЛН