2023 ഇൽ പുതിയ നിയമം വരും 15 വർഷത്തിന് ശേഷം ഉള്ള വീടുകൾ പൊളിക്കണമെന്ന് അതും അങ്ങ് സമ്മതിച്ചു കൊടുക്കണം
@ak181013 жыл бұрын
ഏതു വിധേനയും ജനങ്ങളെ ബുദ്ധിമുട്ടിക്കുക അതാണ് മോഡി സർക്കാർ
@arung90513 жыл бұрын
കൈക്കൂലിക്ക് 1 വകുപ്പ് കൂടി
@rukunuruku63493 жыл бұрын
പാവങ്ങളൊന്നും ജീവിക്കണ്ട. പണക്കാർ മാത്രം ജീവിച്ചാ മതി.
@Nidhin8443 жыл бұрын
Good info, I was searching for this. You earned a sub. 2003 model diesel vehicle... regularly maintenance cheyunathannu. 15yr testing kazhinju. 2023 next re-registration ond. Appo fit annenkil I can still use ille?
@athulkrishnaka80253 жыл бұрын
Chetta ente vandi tata indica 2008 model aanu. Njan tax adachal 2028 test cheythal mathiyo?
@josephfrancispj83273 жыл бұрын
Bro.....കണ്ണാടിയുടെ ഒരു കാലു കാണുന്നില്ലല്ലോ
@PowerMotoring3 жыл бұрын
😄 ഒടിഞ്ഞു പോയി
@josephfrancispj83273 жыл бұрын
Pwoli 😄😄
@ajithkumarthala22753 жыл бұрын
Lakshangal vangi upoyogikkunna vandikalk ayus verum 15, 20 ano kuthupala edukkum taxi Karum mattullavarum ithu thakarnnu kidakkunna vahana company karay rashikkan vendi matram undakkiya corporate theerumanam matram
@AlwinTechyVlogs3 жыл бұрын
First 💥💥💥
@Prnzz3 жыл бұрын
Ethra paisa poyalum saroola njan polikoola❤️❤️❤️
@storyteller20453 жыл бұрын
Bro Ende bike 15 yr aayi Appol enikku fitness Illade oadikamo
@@PowerMotoring Oru dout sadrana 15 yr kazijal vandi rinew cheydu 5yr koodi oadikanulla permission Kittille appol 5 yr koodi Kazinjittu rinewel cheydal madhiya
@PowerMotoring3 жыл бұрын
@@storyteller2045 yes mathi
@PowerMotoring3 жыл бұрын
@@storyteller2045 venam
@sajeeredakkudi11313 жыл бұрын
ബാക്ക് ഗ്രൗണ്ട് സൂപ്പർ 👌👌👌
@cheruvathoorvaisakhkrishna82383 жыл бұрын
Chetta green taxum motor vehicle taxum same aano
@gokulc9193 жыл бұрын
Rx 100 vintage bike anno ???
@PowerMotoring3 жыл бұрын
Vintage aakaan time aayitilla, still high demand
@rageshcrcr43583 жыл бұрын
Endeyum rx100 1987 model ellatha paisa undakki eduthadanu😔
@gokulc9193 жыл бұрын
@@rageshcrcr4358 njnum vandi eduthitt oru masam thanne aye ullu😢😢
@gokulpanicker47563 жыл бұрын
@@gokulc919 vandi onn paninjedutha pore?
@gokulc9193 жыл бұрын
@@gokulpanicker4756 vandi shoroom kandishan akkiyal mathiyoo test kittuooo????
@muhammadbinsijassa.h50843 жыл бұрын
സംഘികൾ ഒന്നും കാണുന്നില്ലലോല്ലേ 🤣🤣🤣 പെട്രോൾ, ഡീസൽ, ഗ്യാസ് എല്ലാം കക്കൂസ് പണിയനാണെന്നു വിചാരിക്കുമ്പോൾ വളരെ സഞ്ചോസം 🤣🤣🤣
@sisal.bafsalbasheer66413 жыл бұрын
Entey auto vandiku scrapinu 12000 rupa paranu pakshe, got 5000 adakkanam
@sharonkjohns87683 жыл бұрын
റീ ടെസ്റ് ചെയ്യുമ്പോൾ വാഹനത്തിൻ്റെ സുരക്ഷ ഘടകങ്ങൾ വിലയിരുത്തിയാൽ 2010 മുൻപ് ഉള്ള പല വാഹനങ്ങളും (ജീപ്പ് ഉൾപെടെ) പൊളിച്ച് കളയേണ്ട വരും
@Indianvillage53 жыл бұрын
Petrol diesel vilakoodumbol eanthinadea kakkoss😂😂😂aduppu pukanjalallea😂😂😂
@robinabraham30203 жыл бұрын
അടിപൊളി ബാക്ക്ഗ്രൗണ്ട് ആണ് ♥♥♥♥
@PowerMotoring3 жыл бұрын
Thankyou
@cseriesbassboosted75543 жыл бұрын
Bro nte vandi 2007 800 eth eni test nadakkumo ethra chilavu varum ee niyamam 2024 il alle varunne
@PowerMotoring3 жыл бұрын
2027 ൽ മതിയാകും
@jinsjohn28893 жыл бұрын
Vehicle nu mathrem mathiyo safety? Ath odikenda road nu ile quality test 😂...!
ഇതൊക്കെ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണല്ലോ എന്ന് ആലോചിക്കുമ്പോ ഒരു സമാധാനം ഇനിയും ഇത്പോലുള്ള നിയമങ്ങൾ കൊണ്ട്വരണം ക്യാഷ് ഇല്ലാത്തവനോഞ്ഞും ഇവിടെ ജീവിക്കണ്ട
@babychittilappilly29543 жыл бұрын
Notu maatam orkunnundo
@Jasir123453 жыл бұрын
വീട് എവിടെ നല്ല. ബാക്ക് ഗ്രൗണ്ടു
@PowerMotoring3 жыл бұрын
Muvattupuzha
@fazlurahman55663 жыл бұрын
@@PowerMotoring poli
@vzartzvz48493 жыл бұрын
മോഡി കള്ളൻ ആണ് പുതിയ. വണ്ടികൾ ഇറങ്ങുമ്പോൾ നല്ല കമ്മീഷൻ കിട്ടും ...... അത് കൊണ്ട് ആണ്. ഇങ്ങനെ ഉള്ള നിയമം
@harinandanamchirakkal26782 жыл бұрын
Bro ,avoid repetition
@shemeersam83953 жыл бұрын
എന്നിട്ടും വണ്ടിയുടെ വില കുറയുന്നില്ലല്ലോ ഇനി arum സെക്കന്റ് വണ്ടി എടുക്കാൻ ഒന്ന് മടിക്കും
@t.p.visweswarasharma67383 жыл бұрын
ഡിമാൻഡ് കൂടുമ്പോൾ വിലയും കൂടും, അതൊരു ബിസിനസ് തന്ത്രം - "കാറ്റുള്ളപ്പോൾ തൂറ്റുക" എന്ന് കേട്ടിട്ടില്ലേ? ആവശ്യക്കാർ ഏറുമ്പോൾ, വിലയും കൂട്ടി ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ലാഭം ഉണ്ടാക്കുക. 😜😜😜 10 വർഷമൊക്കെ കഴിഞ്ഞ പഴയ വണ്ടി എടുത്താൽ 15 വർഷ ആകുമ്പോൾ നന്നാക്കി ഓടിക്കാൻ ഇനി ലൊട്ടിലൊടുക്കു പണി കൊണ്ടൊന്നും re-registration പറ്റത്തില്ല. അതുകൊണ്ട് പഴയ വണ്ടി എടുക്കാൻ പലരും രണ്ട് വട്ടം ആലോചിക്കും.
@virtuousman7943 жыл бұрын
പണി കിട്ടാൻ പോകുന്നത് ഹൈ end വണ്ടികൾക് ആ , ഇക്കോണമി വണ്ടികളുടെ ഡിമാൻഡ് കൂടും , ഇത് ഗുണത്തെക്കാൾ ദോഷം ആ ചെയ്യാൻ പോകുന്നത് കണ്ടോ
@haneefakp76603 жыл бұрын
Korprettukalude Andi mathram Thangunna. Narendra mod
@sajithgopalakrishnan59783 жыл бұрын
Pavapettavane drohikkan thanne
@subinsathyan29943 жыл бұрын
55%
@l4ammu8623 жыл бұрын
റിലേയൻസും. അദാനിയും ആക്രി കച്ചവടം തുടങി കാണും ബിസിനസ് ആണല്ലോ പണക്കാരൻ ചെയ്താൽ. പാവങ്ങൾ ചെയ്താൽ ആക്രികച്ചവടം.. മോദിജി അടുത്ത പണി.... കാശുകാർക്ക് വേണ്ടി
@mathewcheri443 жыл бұрын
Pavapettavane drohikan vendi mathramulla niyamangal.
@sharathkm33833 жыл бұрын
Aadym poi gujarath fit aakan para
@misudhi993 жыл бұрын
This is good law . Becz i live in uae the same law is comming in india
@virtuousman7943 жыл бұрын
There is a huge difference between percapita income of both countries dear , its not at all practical here