പുതിയ ‼️ Vehicles Scrappage Policy 2021‼️ എല്ലാ വാഹനങ്ങളും പൊളിക്കേണ്ട ഇല്ല ഈ നിയമം അറിഞ്ഞിരിക്കാം 😊

  Рет қаралды 444,772

Kerala Cars

Kerala Cars

Күн бұрын

kerala cars
ഇതുപോലുള്ള വീഡിയോ നിങ്ങളുടെ ഫോണിൽ ലെഭിക്കുവാന് ഞങ്ങളുടെ ചാനൽ subscribe
ചെയ്ത് bell button അമർത്തുക.
🚘 video details 🚘
•••••••••••••••••••••••••••••••••••••••••••
പുതിയ ‼️ Vehicles Scrappage Policy 2021‼️ എല്ലാ വാഹനങ്ങളും പൊളിക്കേണ്ട ഇല്ല ഈ നിയമം അറിഞ്ഞിരിക്കാം 😊
•••••••••••••••••••••••••••••••••••••••••••••••••••••
ഇത് പോലെ നിങ്ങളുടെ വാഹനത്തിന്റ വിഡിയോ ചെയ്യാൻ വിളിക്കണ്ട നമ്പർ -
+91 9526083857
ഇ വിഡിയോ ഇഷ്ടമായാൽ ഞങ്ങളുടെ ചാനെൽ subscribe and pres bell button ചായുക. അത് പോലെ മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ മറക്കരുത് 😊
For Busines Enquiry - keralacarsaju@gmail.com
+91 9526083857
#keralacars #usedcars
#vehicleScrappagepolicy
Query Solved
kerala cars
kerala used cars
used cars in kerala
kerala
used Cars
cars
used Cars dealers in kerala
top ten used cars dealers in kerala
second hand Cars dealer in kerala
pre owned cars in kerala
kerala best used cars dealers
low price used cars in kerala
vehicle Scrappage policy 2021
vehicle Scrappage policy
Scrappage policy
Scrappage policy 2021
Indian vehicle Scrappage policy

Пікірлер: 981
@greenfieldhighway3490
@greenfieldhighway3490 3 жыл бұрын
പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കുന്ന ഓരോ നിയമങ്ങൾ ഇത്രയും പഴക്കമുള്ള വാഹനങ്ങൾ പാവപ്പെട്ടവരെ അടുത്താണ് ഉണ്ടാവുകയുള്ളൂ
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@nomadicmonk8595
@nomadicmonk8595 3 жыл бұрын
Pollution കൂടി കഴിഞ്ഞാലും ഈ പാവങ്ങൾ തന്നെ അനുഭവിക്കണം ... പണം ഉള്ളവൻ എങ്ങനേലും ഒക്കെ രക്ഷപെടും .
@mohamederikunnan2715
@mohamederikunnan2715 3 жыл бұрын
Be xx CT by
@abhijithp5761
@abhijithp5761 3 жыл бұрын
വാഹനം നല്ല condition ആണെങ്കിൽ പോളിക്കില്ല
@dhineeshdhineeshkaippada1472
@dhineeshdhineeshkaippada1472 3 жыл бұрын
😴
@prgopalakrishnan2545
@prgopalakrishnan2545 3 жыл бұрын
ഈ നിയമത്തിന്റെ പിന്നിൽ വൻകിട വാഹന നിർമ്മാതാക്കൾ കോടിക്കണക്കിനു കേന്ദ്ര മന്ത്രി മാർക്കും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ ക്കും കോഴ കൊടുത്തിട്ടുണ്ട്. പഴയ 60 വർഷം കഴിഞ്ഞ ധാരാളം വാഹനങ്ങൾ പുതിയതിനേക്കാൾ നല്ല കണ്ടിഷൻ ആയി ഓടുന്നുണ്ട്. പുതിയ വാഹനങ്ങൾ 10 വർഷം പോലും ഓടില്ല.
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@sudheernsathyan2486
@sudheernsathyan2486 Жыл бұрын
S
@sureshgouthamsuresh577
@sureshgouthamsuresh577 3 жыл бұрын
ലക്ഷങ്ങളുടെ കിന്പളം.കൂടെആയിരങ്ങൾ ശമ്പളവും ആനുകൂല്യങ്ങളും പറ്റുന്നവരാണ് ഈനയത്തിനുപിന്നിൽ അവരൈക്കെ എന്നും പുതിയ വാഹനങ്ങൾ മാത്രം ഉപയോഗിക്കുന്ന വരും.സാധാരണ ക്കാരാണ് പഴയ വാഹനങ്ങൾ വാങ്ങി ഉപയോഗിക്കുന്നത്.അതിനാണ് പാരപണിയുന്നത്.നാടുനന്നാക്കാനല്ല.ചിലരെ നന്നാക്കാനുളള ഗുഢ നീക്കം.
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@harikrishnan1457
@harikrishnan1457 2 ай бұрын
അതെ
@nobythomas5817
@nobythomas5817 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ🙏🙏 നന്നായി അവതരിപ്പിച്ചുട്ടുണ്ട്👍👍
@KeralaCars
@KeralaCars 3 жыл бұрын
Tnq 😊
@sreedharakurup5138
@sreedharakurup5138 2 жыл бұрын
👍👍
@roymon.o.s4091
@roymon.o.s4091 3 жыл бұрын
ഇങ്ങനെ വേണം അവതരണം.... അറിഞ്ഞത് അതേപോലെ പറഞ്ഞു... GOOD
@KeralaCars
@KeralaCars 3 жыл бұрын
😊 Tnq
@VinodVinod-mk6nj
@VinodVinod-mk6nj 3 жыл бұрын
👍👍👍👌👌👌💯
@kunhimoideenkt9278
@kunhimoideenkt9278 3 жыл бұрын
സപ്പർ അവതരണം
@sakshimalayalam6831
@sakshimalayalam6831 3 жыл бұрын
പാവപെട്ടവനെ ബാങ്ക് അക്കൗണ്ട് തുടങ്ങി സബ്‌സിഡി വരുത്തി അതിൽ ബാലൻസ് ഇല്ലങ്കിൽ പൈസകട്ട് ചെയ്യുക ഇതും അതുതന്നെ ഒരു വെതൃസം ഇല്ല
@KeralaCars
@KeralaCars 3 жыл бұрын
😁
@moideenkutty1966
@moideenkutty1966 3 жыл бұрын
ഇതൊന്നും നാട് നന്നാക്കാനോ നമ്മുടെ ദുരിതം തീർക്കാനോ അല്ലെന്നു വ്യക്തമായി. 😃
@KeralaCars
@KeralaCars 3 жыл бұрын
😁
@sheejasheeja628
@sheejasheeja628 3 жыл бұрын
Allathe thanne nadu nannakunnundallo... Petrol 104 rupa, cement 400 naduthu.. kambi 100 nu mukalil , cooking gasnu 900, .thodunnathinum, thuppunnathinum gst.... Poree.. ..
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@shelbinaloorshelbinaloor9773
@shelbinaloorshelbinaloor9773 3 жыл бұрын
Government staff galkku kushal
@manuppahamza4738
@manuppahamza4738 3 жыл бұрын
നല്ല വിവരണം നിങ്ങളുടെ ഒരു വിധം വീഡിയോ കൾ എല്ലാം ഞാൻ കാണാൻ ശ്രമിക്കാറുണ്ട് ചിലതൊക്കെ വിട്ട് പോകും ഇനി പഴയ വണ്ടികൾ എടുക്കാൻ പേടിയാണ്എങ്ങനെ പറഞ്ഞാലും എടുത്തവർക്കൊക്കെ കുറച്ച് ബേജാർ ഉണ്ടാകും ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു ഇതല്ല ഇതുക്കും മേലെ thankyu ഭായ് 👍
@KeralaCars
@KeralaCars 3 жыл бұрын
😁
@saidalavi35chenakkal32
@saidalavi35chenakkal32 3 жыл бұрын
ഇതുകേട്ട് വണ്ടി ഫുൾ കണ്ടീഷൻ ആക്കി ക്യാഷ് കേടു വരുത്തേണ്ട നമ്മൾ എത്ര കണ്ടീഷൻ ആക്കിയാലും അവർ ഫിറ്റ്നസ് തന്നില്ലെങ്കിൽ അല്ലെങ്കിൽ ഒരു വർഷമോ അല്ലെങ്കിൽ രണ്ടു വർഷമോ കൂടി കിട്ടാൻ നാം എത്ര ക്യാഷ് ചെലവാക്കേണ്ടി വരും ഇതിൻറെ പിന്നിലുള്ള ലക്ഷ്യം ചെറുതല്ല
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@jyothish7378
@jyothish7378 3 жыл бұрын
കൃഷി കഴിഞ്ഞാൽ രാജൃത്തെ രണ്ടാമത്തെ തൊഴിൽ ദായക മേഖല ആണ് വാഹനമേഖല... കുത്തകകളെ സഹായിക്കാൻ ഇത്തരം തീരുമാനം എടുക്കുന്ന സർക്കാരിനെ ജനം Scrap ചെയ്യുന്ന കാലം വിദൂരമല്ല....
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@khwajazaman871
@khwajazaman871 3 жыл бұрын
മോദി യുടെ ഭരണം തീർന്നാൽ ഈ നിയമം നടകില്ല ജനങ്ങൾ പ്രതികരിക്കണം
@abdulgafoor3012
@abdulgafoor3012 3 жыл бұрын
മോതി എന്തങ്കിലും തന്നോ
@balakrishnapadrebalakrishn2234
@balakrishnapadrebalakrishn2234 3 жыл бұрын
Yend manasilakkitan ningal ea comment pareyunnad
@sirajbabu7756
@sirajbabu7756 3 жыл бұрын
Endhellaam vidhathil janangalae dhrohikaan pattumo,adhokkae ee sangee Government çheyyum.Kaaranam ee niyamam nadapilaakunnavarku idhu baadhikilla.Avarr 100 thalamuraiku panam sammadhichu kaanum.Petrol,Cooking Gas idhokkae dhivasam kooti Narayana kallu aaki kondirikya allae
@ahmadkhan3722
@ahmadkhan3722 3 жыл бұрын
അങ്ങനെ ഒരു ബണ്ടി 20വർഷം കഴിഞ്ഞാൽ. പുതിയ കണ്ടീസം കിട്ടില്ല പുതിയ വണ്ടി എടുത്തു ലോൺ ബാധ്യത യും കൂടി പാവപ്പെട്ട വന്റെ തലയിൽ കെട്ടി വെക്കാൻ മാത്രമേ ഈ തീരുമാനം ഉബക രിക്കു
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@EldhoseSibu
@EldhoseSibu Ай бұрын
Ith ethu bhasha
@ckvijayan5125
@ckvijayan5125 3 жыл бұрын
സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കുന്നതിനു കാട്ടി നല്ലത് പൊളിക്കുന്നതാണ് എത്ര പണം കിട്ടിയാലും മുഴുകാത്ത ഉദ്യോഗസ്ഥരാണ് എത്ര നന്നായി പണിഞ്ഞാൽലും കുറ്റങ്ങൾകണ്ടുപിടിക്കും
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@sanjananair1895
@sanjananair1895 3 жыл бұрын
👍🏻👍🏻😂
@redbeast2.040
@redbeast2.040 3 жыл бұрын
എന്റെ അച്ഛന്റെ വണ്ടി cd 100 ss ആണ് നന്നായി maintane ചെയ്യുന്നുണ്ട്. But athum polikendi varumo😓😓😓
@KeralaCars
@KeralaCars 3 жыл бұрын
Yes
@ummerkhankarukapadath8682
@ummerkhankarukapadath8682 3 жыл бұрын
താമസിയാതെ ഈ നിയമം മനുഷ്യൻ്റെ കാര്യത്തിലും വരും അത് നേരെ വിപരീതമായിരിക്കും ഒരസുഖവുമില്ലാതെ 50 വയസ്സ് വരെ ജീവിക്കാൻ പാടുള്ളൂ എന്നാവും നിയമം ആശുപത്രി വ്യവസായവും, മരുന്ന് കമ്പനികളെയും സംരക്ഷിക്കാൻ എന്ന ന്യായവും അതിന് കണ്ടെത്തും
@KeralaCars
@KeralaCars 3 жыл бұрын
👍🏻😁
@funonly9849
@funonly9849 3 жыл бұрын
ee 50 kazhinja thadikaran modiye scrapinu kodukende
@KeralaCars
@KeralaCars 3 жыл бұрын
😁
@renjureji6371
@renjureji6371 3 жыл бұрын
@@funonly9849 🤭🤭🤭
@ranjithpk3252
@ranjithpk3252 3 жыл бұрын
Good
@shanavaskltm9157
@shanavaskltm9157 3 жыл бұрын
ഈ നിയമം റോഡ്കൾക്കും ബാധകമാക്കണം.
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@MajeedMaju-g8q
@MajeedMaju-g8q Ай бұрын
റോഡ് പൊളിയുന്നുണ്ടല്ലോ
@kuttikkadandon
@kuttikkadandon 3 жыл бұрын
ഈ നിയമം തീർച്ചയായും കുത്തക മുതലാളിമാരെ സഹായിക്കാൻ വേണ്ടി ആണ്.20 വർഷം കഴിയുമ്പോൾ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന എൻജിനും അനുബന്ധ ഉപകരണങ്ങളും മാറ്റാൻ ഒരു സൗകരം തന്നാൽ പോരെ. അപ്പോൾ അവർ വിചാരിച്ചത് നടക്കില്ല. അവർക്ക് ലാഭം കിട്ടില്ല.
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@abdulnasarabdulla
@abdulnasarabdulla 3 жыл бұрын
Thanks
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
ഗ്യാസ് lpg cng ആക്കിയാൽ മതിയെല്ലോ പൊല്യൂഷൻ മാറും
@bincyprince6926
@bincyprince6926 3 жыл бұрын
99
@vmrahim8372
@vmrahim8372 Ай бұрын
വാഹനങ്ങൾ സൂക്ഷിച്ചു ഉപയോഗിക്കുക എന്നതു ഓരോ ആളുകളുടെയും ഇഷ്ട്ടം ആണ്. അല്ലാതെ 20-കൊല്ലം ആകാറാകുമ്പോൾ നശിപ്പിച്ചു കളയാൻ ഉള്ളതല്ല.
@KeralaCars
@KeralaCars Ай бұрын
👍
@siddiqueva2957
@siddiqueva2957 3 жыл бұрын
ഗൾഫ് രാജ്യങ്ങളിൽ ഇത് കുറെ മുമ്പ് തന്നെ തുടങ്ങിയതാണ് ഒന്ന് രണ്ട് പ്രാവശ്യം എല്ലാ പണിയും കഴിച്ച് പാസാക്കി എടുക്കുവാൻ കഴിയും ഞാൻ അങ്ങിനെ രണ്ട് വണ്ടി കളഞ്ഞിട്ടുണ്ട് ആരും ടൻഷൻ ആ വണ്ട പിന്നെ നമ്മുടെ നാടല്ലെ കൈകൂലിക്ക് അവസരവും വരും
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@muhammednaseer.p.v9230
@muhammednaseer.p.v9230 3 жыл бұрын
നന്ദി വളരെ ഉപകാര പ്രധമായ വിഡോസ് . നല്ല അവതരണം ....ഇത് മാത്രമല്ല താങ്കളുടെ എല്ലാ വീഡിയോസിലും കാര്യങ്ങൾ ശരിക്ക് മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിക്കുന്നുണ്ട് .... ഈ ചാനൽ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ഇനിയും നല്ല നല്ല വീഡിയോകൾ പ്രത്രീക്ഷിക്കന്നു 🙏🙏🙏
@KeralaCars
@KeralaCars 3 жыл бұрын
Tnq😊
@tojojacob3669
@tojojacob3669 3 жыл бұрын
എൻ്റെ മാരുതി 800 2021 ഡിസംമ്പറിൽ 25-- വർഷം പൂർത്തിയാക്കുകയാണ്‌. വണ്ടി നല്ല കണ്ടീഷനാണ് ഈ വണ്ടിയുടെ ഭാവി എന്താകും ;??
@nasartavanur4399
@nasartavanur4399 3 жыл бұрын
800 ഗോവിന്ദ ഗോവിന്ദ
@gowrami8085
@gowrami8085 3 жыл бұрын
അറിയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് പറഞ്ഞു തന്നത് വളരെ നന്ദി
@KeralaCars
@KeralaCars 3 жыл бұрын
😊👍🏻
@adammuhammadmuhammad9724
@adammuhammadmuhammad9724 3 жыл бұрын
സുഹൃത്തേ നമ്മുടെ നാട്ടിലെ മായംചേർത്തപെട്രോളടിച്ച് നാട്ടിലെകുണ്ടുംകുഴിയിലൂടെ വണ്ടിയോടിച്ചാൽ സാധാരണലെവലിൽ ഒാടുന്നവണ്ടി യുടെ അത്യാവശ്യഭാഗങ്ങളൊക്കെ നശിച്ചുതുടങ്ങും പിന്നെങ്ങനെയാണ് നമുക്ക് ടെസ്റ്റ് പാസാക്കി കിട്ടുക ഒരു പ്രതീക്ഷയുഃ വേണ്ട ജനത്തെ എത്രത്തോളം ബുദ്ധിമുട്ടിക്കാൻസാധിക്കുന്നുവോ അവരത് ചെയ്യും ഒരു കാരുണ്യവും പ്രതീക്ഷിക്കണ്ട
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@rajeshmrrajeshmr7390
@rajeshmrrajeshmr7390 3 жыл бұрын
40 വർഷമായ ഭാര്യമാരെ മാറ്റി പുതിയതു. എടുക്കേണ്ട നിയമം വരുമോ?.
@KeralaCars
@KeralaCars 3 жыл бұрын
😁
@shinasshinu7811
@shinasshinu7811 2 жыл бұрын
🤣🤣
@joyxavier6860
@joyxavier6860 3 жыл бұрын
ആദ്യമേ അറുപതു കഴിഞ്ഞ ഭരണാധികാരികളെ പൊളിച്ചു കളഞ്ഞാൽ എല്ലാം ശരിയാകും
@KeralaCars
@KeralaCars 3 жыл бұрын
😁👍🏻
@kuniyilyusuf3145
@kuniyilyusuf3145 3 жыл бұрын
വളരെ ശെരിയാണ്
@keshakesha4889
@keshakesha4889 3 жыл бұрын
U no it same policy is upcoming
@shyamlin1818
@shyamlin1818 3 жыл бұрын
അതാണ്... സൂപ്പർ... അതാണ് വേണ്ടത്...
@aravindakshanc8758
@aravindakshanc8758 3 жыл бұрын
👍
@chenthamaraappukuttan9005
@chenthamaraappukuttan9005 3 жыл бұрын
പാഴ്യവണ്ടി,, വീട്ടിലുള്ളയൊരു, അംഗം, ആണ്, അതിനെ, Kollan,, pattumo,,
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@riyarifan7307
@riyarifan7307 3 жыл бұрын
ഈ ഭരണം എന്നുതുടങ്ങി അന്നുമുതൽ പാവപ്പെട്ടവരുടെ കഷ്ടകാലം തുടങ്ങി പാവപ്പെട്ടവനെ ഇനി ഒരു കാർ സ്വപ്നം കാണാൻമാത്രമേ കഴിയു
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@abhijithp5761
@abhijithp5761 3 жыл бұрын
നല്ല condition ആണെങ്കിൽ പോലിക്കില്ല
@aneeshpillai9292
@aneeshpillai9292 3 жыл бұрын
ഏറ്റവും കൂടുതൽ സെക്കന്റ്‌ hand വാഹന കച്ചവടം നടത്തുന്ന ടീം മുഴുവൻ പെട്ടു
@charlymathew5098
@charlymathew5098 Ай бұрын
വീണ്ടും ഒരു നാറിയ ഭരണം ഇതിനും ഇതുപോലെ ഫിറ്റ്നസ് വേണം 😄
@bijuandrews2651
@bijuandrews2651 3 жыл бұрын
താടിക്കാരൻ നമ്മുടെയെല്ലാം പൊക കണ്ടേ അടങ്ങൂ..
@KeralaCars
@KeralaCars 3 жыл бұрын
😁
@saneeshsanu1380
@saneeshsanu1380 3 жыл бұрын
CA A നടപ്പിലാകില്ല എന്ന് പറഞ്ഞ പോലെ നമ്മുടെ മുക്യനോട് ഇതും കേരളത്തിൽ നടപ്പിലാക്കില്ല എന്നങ്ങ് പറയാൻ പറ
@manushyajathi
@manushyajathi 3 жыл бұрын
👍
@viewersstar7233
@viewersstar7233 3 жыл бұрын
MANUSHIA.GOTHRATHINTE.KAALAN.ALLE
@shamonshamon7951
@shamonshamon7951 3 жыл бұрын
😂😂😂aaanneee
@aabieappayoutube
@aabieappayoutube 3 жыл бұрын
നല്ല അവതരണം ആണ് പക്ഷേ വലിച്ചുനീട്ടി വെറുപ്പിക്കാതെ നോക്കണം thankyou
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@orurasathinu5064
@orurasathinu5064 3 жыл бұрын
സെക്കന്റ്‌ ഹാൻഡ് കാർ വിപണി നശിക്കും. സെക്കന്റ്‌ ഹാൻഡ് കാർ വാങ്ങി അധികം നാൾ എത്തുന്നതിന് മുന്പേ ആ വണ്ടി പാട്ട വിലക്ക് തൂക്കി വിൽക്കുന്ന ടീമിന്റെ കയ്യിൽ ഏല്പിക്കേണ്ടി വരും. ഇത് വാഹന നിർമ്മാതാക്കലെ മാത്രം സഹായിക്കാൻ ഉളള നിയമം.
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@sarathkachi
@sarathkachi 3 жыл бұрын
Vandi athrem cheap aayi kittuallo 😜
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@sabareeshsbk
@sabareeshsbk 3 жыл бұрын
Tata sumo spacio 2007 മോഡലിൽ ഒരു വണ്ടിയുണ്ട് എന്റടുത്തു അടുത്ത may 2022 ഇൽ ആണ് ഫിറ്റ്നസ് വരുന്നത് ഇതിൽ വിന്റജ് വാഹനങ്ങൾ കൂടി ഉൾപെടുത്താമായിരുന്നു... വിന്റജ് വാഹനങ്ങൾക് സാധാരണ രീതിയിലുള്ള ടെസ്റ്റ്‌ ആണ് എന്ന് കേക്കുന്നുണ്ട്.. ഇതൊക്കെ വാഹനങ്ങൾ ആണ് വിന്റജിൽ പെടുക എന്നുള്ള ലിസ്റ്റ് ഉണ്ടത്രേ..
@KeralaCars
@KeralaCars 3 жыл бұрын
65 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ആണ് wind ഏജ് കാറ്റഗറിയിൽ വരുന്നത്
@saneeshsanu1380
@saneeshsanu1380 3 жыл бұрын
Very good video. ഇല്ലാത്തത് പ്രചരിപ്പിക്കാൻ ഇഷ്ടം പോലെ ആൾക്കാരുണ്ട്. ഇതുപോലെ പറഞ്ഞ് തരാൻ വളരെ കുറച് പേരേ ഉള്ളൂ.
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@shajeepeter5471
@shajeepeter5471 3 жыл бұрын
97 മോഡൽ കൈനറ്റിക് ആണ് എൻ്റേത്. ഇപ്പോഴും ഒരു ലിറ്റർ പെട്രോളും 30 ml ഓയിലും ഒഴിച്ചാൽ 45 ൽ അധികം km ഓടും. പുതിയ സ്കൂട്ടറുകൾക്ക് എത്ര കിട്ടും? ഇതുപോലുള്ള വണ്ടികൾ ഒഴിവാക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
@KeralaCars
@KeralaCars 3 жыл бұрын
👍
@sreekumarm4835
@sreekumarm4835 2 жыл бұрын
അമേരിക്ക പോലെ സമ്പന്ന രാജ്യമെന്നാണ് താടിക്കാരന്റ ധാരണ. കിറ്റ് വാങ്ങിയാണപ്പാ ഇവിടെ ജീവിക്കണത്🤣
@KeralaCars
@KeralaCars 2 жыл бұрын
😁
@Lion_of_god
@Lion_of_god 3 жыл бұрын
കാക്ക കുളിച്ചാൽ കൊക്കാവില്ലല്ലോ . എബിഎസും ഡിസ്ക് ബ്രെകും ഇല്ലാത്ത പഴയ വാഹനത്തിന് വണ്ടി കണ്ടീഷനാണെങ്കിൽ കൂടി ഈ കാരണം ചൂണ്ടി കാട്ടി സർട്ടിഫിക്കറ്റു കിട്ടാതാകുമൊ.?
@KeralaCars
@KeralaCars 3 жыл бұрын
Ariyila
@sanmedia505
@sanmedia505 3 жыл бұрын
ചുരുക്കി പറഞ്ഞാൽ. വാഹന കമ്പനികൾക് ചാകര. അതും തീരെ നിലവാരം കുറയുന്നു ഇപ്പോഴത്തെ വണ്ടികൾക്. ഒരു സേഫ്റ്റി യും ഇല്ല
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@vijayvj9671
@vijayvj9671 Жыл бұрын
eppozhathe vandikal oru karyavum illa. Odikyan thanne pediyavum.
@abdulmuneer9925
@abdulmuneer9925 3 жыл бұрын
ആ പ്രതേക തരം ടെസ്റ്റിൽ പാസ്സാവാൻ ഇച്ചിരി പണിയാണ് മോനേ. ഉദ്യോഗസ്ഥന്മാർക് കൈകുലി അടിച്ചു മാറ്റാൻ പുതിയ ഐഡിയ
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@vishnuyamaha3390
@vishnuyamaha3390 3 жыл бұрын
Yes
@shameerat5072
@shameerat5072 3 жыл бұрын
60 വയസ് കഴിഞ്ഞവരെ എല്ലാ ടെസ്റ്റും ചെയ്ത് 20 വയസ്സ് ഉള്ള യുവാവിൻ്റെ ആരോഗ്യം ഉണ്ടെങ്കിൽ ടെസ്‌റ്റ് പാസാകും ഇങ്ങനെയാകും ഈ നിയമം
@paulgomez7135
@paulgomez7135 3 жыл бұрын
Really don't know what you think about it is not going to be a great day of school and I have a great day of school and I have a great day of school and I have a great day of sc so a hooligans and I have a great
@saseendrann1855
@saseendrann1855 3 жыл бұрын
സാധരണ പൊളിക്കുമ്പോൾ RTO ഓഫീസിൽ പോയി അനുവാദം വാങ്ങി എഞ്ചിൻ നമ്പർ അവിടെ സബ്മിറ്റ് ചെയ്തെ പൊളിക്കാൻ പറ്റൂ. എന്നാൽ പൊളിക്കൽ കേന്ദ്രങ്ങളിൽ കൊടുത്താൽ അവിടെ നിന്ന് വല്ല സമ്മതപത്രവും കിട്ടുമോ.?
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@rajuthumbasseril4706
@rajuthumbasseril4706 3 жыл бұрын
My two wheeler has completed 15 yrs. in Oct. 2019. During that period I was hospitalized due to some serious injuries. Till now I am not completely out the effect of that injury and I am facing hardship even in moving around also. As a result I could not concentrate on re-registering it. Now I want to cancel the registration of it. Please advice whether I can get the registration cancelled now. If so what to do and what will be expenditure?
@asthababu7538
@asthababu7538 3 жыл бұрын
Ippazha clear aayathe thanks bro
@KeralaCars
@KeralaCars 3 жыл бұрын
😊👍🏻
@balachandrann4328
@balachandrann4328 3 жыл бұрын
ആദ്യകാലങ്ങളിൽ പതിനഞ്ച് വർഷമായിരുന്നില്ലെ. പിന്നീട് ബ്രേക്ക് എന്ന ഓമനപ്പേരിൽ വണ്ടി വർക്ക്ഷോപ്പിൽ കൊടുത്ത് റണ്ണിംഗ് കണ്ടീഷനാക്കുകയും പെയിന്റ് അടിച്ച് കുട്ടപ്പനാക്കുകയും ചെയ്യണമായിരുന്നു.ഇതിനൊനൊക്കെ ഒരു ചെറിയ മാറ്റം വന്നതിൽ സന്തോഷം.
@KeralaCars
@KeralaCars 3 жыл бұрын
ഇതും അതുപോലെ തന്നെ 15 വർഷം കഴിഞ്ഞ അഞ്ച് വർഷത്തേക്കുള്ള ടെസ്റ്റ് ഈ പറഞ്ഞ പോലെ നമുക്ക് എടുക്കാൻ സാധിക്കും അത് കഴിഞ്ഞിട്ടാണ് പ്രത്യേകതരം ഫിറ്റ്നസ്സ് ടെസ്റ്റിന് വാഹനം സബ്മിറ്റ് ചെയ്യേണ്ടി വരുന്നത്
@bibinlal8549
@bibinlal8549 3 жыл бұрын
ടാക്സ് insurans ഇതൊന്നു കുറയ്ക്കാന്‍ modhi പറയുന്നില്ലലോ
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@കാഴ്ച്ചയ്ക്ക്അപ്പുറം
@കാഴ്ച്ചയ്ക്ക്അപ്പുറം 3 жыл бұрын
ടാക്സ് തീരുമാനിക്കുന്നത് സംസ്ഥാന സർക്കാരാണ് ഏറ്റവും കൂടുതൽ ടാക്സ് ഈടാക്കുന്ന സംസ്ഥാനം കേരളമാണ്
@bibinlal8549
@bibinlal8549 3 жыл бұрын
@@കാഴ്ച്ചയ്ക്ക്അപ്പുറം correct
@HariKumar-tj3wp
@HariKumar-tj3wp 3 жыл бұрын
നല്ല അറിവ് .നന്ദി.
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@balaggopalan846
@balaggopalan846 3 жыл бұрын
ഇന്ത്യ പൊലെയുള്ള രാജ്യത്ത് ഈ നിയമം പ്രയോഗികമാല്ല .
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@akashsnair2876
@akashsnair2876 3 жыл бұрын
Ningale polullavar iniyum kaannum. Appol nadakkilla nallathonnum. Sathyam
@balaggopalan846
@balaggopalan846 3 жыл бұрын
നിങ്ങളെ പോലെ പൂത്ത കാശ് ഉണ്ടെങ്കിൽ 15 വർഷം കൂടുമ്പോൾ കാർ മാറ്റി വാങ്ങാം. പാവങ്ങൾ ഉണ്ട് ഇന്ത്യയിൽ . ഈ നിയമം വന്ന രാജ്യങ്ങൾ ഏതെല്ലാം അറിയാമോ വികസിത രാജ്യങ്ങളിൽ മാത്രമുള്ള നിയമം ആണ് ഇത് . പത്രം വായിച്ചാൽ മതി
@____l_7371
@____l_7371 3 жыл бұрын
Paavangale kollan oro oro niyamangal inyum varuvo ithu polethe niyamangal
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@stlpschoolneeleswaramkallu1210
@stlpschoolneeleswaramkallu1210 3 жыл бұрын
നിങ്ങൾ പറഞ്ഞ പ്രകാരം വാഹനം വാങ്ങിയ അതേ കണ്ടീഷനിൽ 15 വർഷത്തിന്ന് ശേഷം test എടുക്കുന്ന സമയത്ത് ഹാജരാക്കാൻ കഴിയില്ല. ഈ നിയമം മുഴുവൻ പരിശോധിച്ചാലറിയാം ഇത് വാഹന കമ്പനികൾക്ക് വേണ്ടി ഉണ്ടാക്കിയതാണെന്ന്. മാത്രവുമല്ല ഈ നിയമനിർമ്മാണത്തിന് കാരണമായി പറഞ്ഞിരിക്കുന്നത് വാഹനവിപണിയെ ഉണർത്താൻ എന്നാണ്. വാഹന വിപണി ഉണരണമെങ്കിൽ വാഹനം കച്ചവടം നടക്കന്നം. കച്ചവടം നടക്കാനുള്ള പണിയാണ് ഈ നിയമം. കച്ചവടം നടക്കുമ്പോൾ പണം കൊയ്യുന്നത് കമ്പനികളാണ്. സാധാരണക്കാരന് കൈയകലത്തിൽ നില്ക്കുന്ന വാഹനങ്ങൾ ഇനി മാർക്കറ്റിൽ ഉണ്ടാവില്ല.
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@സഹവർത്തിത്വം
@സഹവർത്തിത്വം 2 жыл бұрын
അതാണ് അതിന്റെ ശരി..👍
@gopipillai7614
@gopipillai7614 3 жыл бұрын
ഇതൊരു നല്ല നടപടിയാണ്... 97 model 4/4ജീപ്പിന്റെ ഉടമയായ ഞാൻ ഈ policy ye support ചെയ്യുന്നു
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@mohammedabdul3577
@mohammedabdul3577 3 жыл бұрын
ഹായ് ബ്രോ.. വാഹനം സമയമായാല്‍ പൊളിച്ച് കളയാണ്ട് എഞ്ചിന്‍ഒഴിവാക്കി ഇലക്ട്രിക് കേറ്റാന്‍ പറ്റോ..? അതിന് വല്ല മാനദണ്ടങ്ങളുമുണ്ടോ ?
@KeralaCars
@KeralaCars 3 жыл бұрын
No
@mohandas5609
@mohandas5609 3 жыл бұрын
നിയമം നടപ്പാക്കാൻ സമയമെടുക്കും. കാരണം വേണ്ടപ്പെട്ട മൊയലാളി സ്ക്രാപ്പ് കേന്ദ്രങ്ങളൊക്കെ റെഡിയാക്കട്ടെ. അങ്ങനെ ആക്രി കച്ചവടത്തിനും മൊയലാളി വരും. ശമ്പളകാരൻ വേണ്ട കാര്യങ്ങളൊക്കെ ചെയ്ത് കൊടുക്കും." എല്ലാം ജനങ്ങളുടെ നന്മക്കാണെന്ന് ഓർക്കുമ്പോഴാണ് ഒരു ആശ്വാസം "
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@jyothish7378
@jyothish7378 3 жыл бұрын
പച്ചക്കറിയിലും പഴവർഗ്ഗങ്ങളിലും കൊടിയ വിഷം ഉപയോഗിക്കുന്നു.....പ്രതികരിക്കാൻ ഒരു പ്രകൃതിസ്നേഹികളുമില്ല....ഡീസലുവണ്ടിയിൽ നിന്ന് ഇത്തിരി കാർബൺ തള്ളിയാൽ ഉടനേ കാറും....പ്രകൃതീ...പരിസ്ഥിതീ എന്ന്....ഒറ്റക്കാരണമേ ഉള്ളൂ....വാഹനക്കമ്പനികൾ ആവശ്യംപോലെ പൈസ കൊടുക്കും... പച്ചക്കറിയിലെ മാരകവിഷം ഇല്ലാതാക്കാൻ നടന്നാൽ ഒന്നും കിട്ടില്ല....
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@shajahanshaji955
@shajahanshaji955 3 жыл бұрын
2023 ന് ശേഷം ഒരുപാട്. വണ്ടി ഷോറൂമുകൾ തുറക്കും. ഉള്ളത് കളഞ്ഞു പുതിയത് വേടി കണ്ടെ . നല്ല കണ്ടീഷൻ ഉള്ളത് ആണെങ്കിൽ 5 കൊല്ലം കൂടി കൂട്ടി കിട്ടും . എന്തായാലും പാവങ്ങൾ കുത്ത് പാള എടുക്കും .അത്രെ ഉള്ളു
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@arung9051
@arung9051 3 жыл бұрын
ബുദ്ധി ഉള്ള വന് ആലോചിക്കാം - 15 വർഷം കഴിഞ്ഞ വാഹനം - അത്ര അവസ്ഥ മോശമായ അവൻ്റെ അടുത്താണ്
@KeralaCars
@KeralaCars 3 жыл бұрын
😁👍🏻
@sirajudheenparkkad3715
@sirajudheenparkkad3715 Ай бұрын
Nala upakaramulla video
@KeralaCars
@KeralaCars Ай бұрын
👍👍
@zainudheenj
@zainudheenj 3 жыл бұрын
മെയിൻ ആയിട്ട് പൊല്യൂഷൻ കറക്റ്റ് ആയിരുന്നാൽ മതി അതു മാത്രമല്ല ടെസ്റ്റ് സമയം കുറക്കും പഴയ വാഹനം പൊളിക്കുവാനും പുതിയത് വാങ്ങുവാൻ വേണ്ടി ഗവർമെന്റ് ഒരുപാട്‌ ബുദ്ധിമുട്ടിക്കും
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@sharonkjohns8768
@sharonkjohns8768 3 жыл бұрын
Re test nadathumbol engine side and pollution maatram nokkan chance ila..may be safety nokkam angane enkil 2010 munpulla chila vahanagal ( mahindra jeep ulpede) purnamayum reject avaam ...
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@mohananraghavan8607
@mohananraghavan8607 3 жыл бұрын
പാവപ്പെട്ടവർക്ക് കിറ്റ് കൊടുക്കുന്നുണ്ട്. ഇന്ന് ഫോൺ വിളിച്ചാൽ മിനിറ്റുകൾക്കുള്ളിൽ ഓടിയെത്തുന്ന ടാക്സി, ഓട്ടോ, ആംബുലൻസ് എല്ലാം സൗകര്യങ്ങളും നാടിന്റെ നാനാ ഭാഗങ്ങളിലുമുണ്ട്. അതുകൊണ്ട് താഴേ കമന്റുകൾ കണ്ടാൽ അവരെല്ലാം പാവപ്പെട്ടവരുടെ ഗോഡ്ഫാദറാണെന്നു തോന്നുന്നു. കള്ളനോട്ടും കണ്ടൈനർമണി, കള്ളക്കടത്ത്, കള്ളക്കച്ചവടങ്ങൾ, ചതി വഞ്ചന കൊണ്ട് മാളിക തീർത്തവന്മാരുടെ ചാരുതാർത്യം എത്രയോ കാലം കണ്ടവരാണീ പാവപ്പെട്ടവർ.
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@bijeeshpb7953
@bijeeshpb7953 3 жыл бұрын
എനിക് ചേതക്ക് ഒണ്ട് ടെസ്റ്റ്‌ പെന്റിങ് ആണ് ഇ മാസം തന്നെ പേപ്പർ എല്ലാം ശരിയാക്കി ചെന്നാൽ . നിലവിലെ പോലെ ടെസ്റ്റ്‌ ചയ്തു തരുമോ അതോ ഇനി കംപ്യൂട്ടർ ടെസ്റ്റ്‌ പറ്റുകയുള്ളോ???
@KeralaCars
@KeralaCars 3 жыл бұрын
Test kitum
@sihabpattel8386
@sihabpattel8386 3 жыл бұрын
സമ്പന്ന രാജ്യമായ സൗദി അറേബ്യ പോലും ഇത് നടപ്പാക്കിയിട്ടില്ല, അവർ അത് ആലോചിക്കാതെ അല്ല നിർത്തി വെച്ചതാണ്,
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@sulthanpillaipillai5233
@sulthanpillaipillai5233 3 жыл бұрын
BRO. എത് . വർഷപ്പിൽ . ചേയ്ത് തരം. 500.600. രു പായിക്ക് . ഷോറു കണ്ടിഷനിൽ . ടേസ്റ്റ്ന് കോണ്ടു പോകാൻ . കാറ് . കഴുകി സർവ്വിസ് ചേയ്യുന്നതിന് . 300.. 500. മാണ് മേടി ക്കുന്നത്
@KeralaCars
@KeralaCars 3 жыл бұрын
പൊന്നു സുഹൃത്തേ ആ ടെസ്റ്റ് എടുക്കാനുള്ള ഫീസ് ആണ് ഞാൻ 500 600 എന്നു പറഞ്ഞത്
@sulthanpillaipillai5233
@sulthanpillaipillai5233 3 жыл бұрын
@@KeralaCars soRey. പറഞ്ഞത് വേക്‌തം. മായി ഇല്ലായിരുന്നു
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@narayananp4487
@narayananp4487 3 жыл бұрын
നോട്ട് നിരോധിച്ചപ്പോൾ പറഞ്ഞ പോലെ! അതിൻ്റെ ഗുണം കുറേ കാലം കൊണ്ടേ കിട്ടൂ എന്ന്.
@KeralaCars
@KeralaCars 3 жыл бұрын
😁
@SRR855
@SRR855 2 жыл бұрын
Tension adipikkathe Manushyanu manasilavunna pole paranjuthannathinu 100 nandi 🙏🙏🙏🙏🙏 subscribed keep posting purposefull information ❤️👍
@KeralaCars
@KeralaCars 2 жыл бұрын
👍
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
കേരള സർക്കാർ എതിർപ് അറിയിച്ചിട്ടുണ്ട് എല്ലാ സംസ്ഥാനം ഇങ്ങനെ എതിർപ് കാണിച്ചാൽ പൊളിക്കൽ നിയമം മയപെടുത്തും കേന്ദ്രം
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@Prnzz
@Prnzz 3 жыл бұрын
2000cc kku thazhe ulla diesel vandiye nilanirthan pattumo?
@KeralaCars
@KeralaCars 3 жыл бұрын
No ealathinu ithu badhakam anu
@abdulmanaf6296
@abdulmanaf6296 3 жыл бұрын
നല്ല അവതരണം ഒരു സാധാരണക്കാരന് ജീവിക്കാൻ അനുവധിക്കയില്ല എന്ന് വണ്ടി കോർപറേറ്റ് തടിച്ച് കൊഴുക്കാൻ ഒരോ നിയമങ്ങൾ സഹിച്ചോളി
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@amalchand431
@amalchand431 3 жыл бұрын
thnx sir....verum simple ayitt paranj thannathinu...
@KeralaCars
@KeralaCars 3 жыл бұрын
😊
@thomascharlycharly2498
@thomascharlycharly2498 3 жыл бұрын
മോഡിക്ക് ഒരുപാട് പഴക്കം ഉണ്ടല്ലോ. അതും സ്ക്രാപ്പ് ആകുമോ
@KeralaCars
@KeralaCars 3 жыл бұрын
😁
@VpPrasad43
@VpPrasad43 Ай бұрын
Old is gold athupole ethra alukal omanikkuna old vandikal niraye undu❤
@KeralaCars
@KeralaCars Ай бұрын
👍
@abdussalamabdussalam7918
@abdussalamabdussalam7918 3 жыл бұрын
മനുഷ്യർക്കും ഈ നിയമം ബാധകം ആക്കിയാൽ പെട്ടത് തന്നെ....
@KeralaCars
@KeralaCars 3 жыл бұрын
👍
@muneerpanmana1876
@muneerpanmana1876 3 жыл бұрын
ഹലോ ബ്രോ നമ്മുടെ ഒരു ബൈക്ക് അതിന്റെ ബുക്കും പേപ്പറും കഴിഞ്ഞിരിക്കുകയാണ് റെഡിയാക്കാൻ എങ്ങനെയാണ് കഴിഞ്ഞിട്ട് ഇപ്പൊ കുറെ നാളുകളായി
@KeralaCars
@KeralaCars 3 жыл бұрын
Ariyila anoshikanm
@muneerpanmana1876
@muneerpanmana1876 3 жыл бұрын
Ok നോക്കിയട്ടു അന്നെഷണം പറയണേ
@KeralaCars
@KeralaCars 3 жыл бұрын
Ningalu aduthul eathelum RTO agent ayetu neritu contact cheyu 👍🏻
@rajasekarannair907
@rajasekarannair907 2 жыл бұрын
സാധാരണക്കാരനെ ഒരു കാരണവശാലും ജീവിയ്ക്കാൻ സമ്മതിക്കില്ല...???
@KeralaCars
@KeralaCars 2 жыл бұрын
👍🏻
@victorvarghese3213
@victorvarghese3213 3 жыл бұрын
Pradaan manthri njagalku sawgaryamilla.polichu kittuna kashu nigalude pocketilke.
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@niya5168
@niya5168 3 жыл бұрын
അപ്പോ എഞ്ചിൻ പണിക്കർക്ക് ചകര അതും ചൂഷണം ചെയ്യാൻ വർകക്ഷോപ്പ് കാർ ഉണ്ടകും...
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@Abdussalam-ii6qr
@Abdussalam-ii6qr 3 жыл бұрын
നോട്ട് നിരോധനത്തിനും കൊറോണക്കും കർഷക ബില്ലിനും ശേഷം ദരിദ്രർ ഇന്ത്യയിൽ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇനിയും എന്തിന് ആലോചിച്ച് നിന്നു സമയം കളയുന്നു.
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@sreejithsreejith7981
@sreejithsreejith7981 3 жыл бұрын
വാഹനം വാങ്ങി ഓപയോഗികാതെ ഷോകേസിൽ വച്ചിരുന്നല്മതി
@KeralaCars
@KeralaCars 3 жыл бұрын
😃
@Subahallh
@Subahallh 3 жыл бұрын
എത്ര ക്ലിയർ ചെയ്താലും പുതിയ വണ്ടി ആക്കി 5വർഷത്തേ ക്ക് വേണ്ടി ഒരു സാധാര ണ ക്കാരന് സാധിക്കുമോ ഓടാനുള്ള കണ്ടീഷൻ പോരെ ക്കുമോ
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@unnikrishnan4165
@unnikrishnan4165 3 жыл бұрын
കൊറോണ ക്കാലം കഴിഞ്ഞു നോർമൽ ജീവിതം തുടങ്യിട്ട് പോരെ ഇത് ഒക്കെ ഒരു അഞ്ചു വർഷം കഴിഞ്ഞ്?
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@bmconcretesolutions3075
@bmconcretesolutions3075 3 жыл бұрын
Cng Or lpg, 20 years kazhinjal polikkedi varumo.
@KeralaCars
@KeralaCars 3 жыл бұрын
No
@babumullakkara1955
@babumullakkara1955 3 жыл бұрын
സന്തോഷ്‌ പണ്ഡിറ്റിനെ തോന്നിയത് ആർക്കൊക്കെ ആണ് ആരെങ്കിലും ഉണ്ടോ.
@KeralaCars
@KeralaCars 3 жыл бұрын
😁
@urulummel
@urulummel Ай бұрын
ശരിയാണ്
@janathavision3563
@janathavision3563 2 жыл бұрын
വാഹനങ്ങൾ പൊളിക്കാതെ പെർമിറ്റ്‌ cancel ചെയ്തു വീട്ടിൽ തന്നെ സൂക്ഷിച്ചു വക്കാൻ കഴിയുമോ
@KeralaCars
@KeralaCars 2 жыл бұрын
RC cancel Cheyanm Taxi vandi annel. Allengil pannikitum
@arunchempakasseril6183
@arunchempakasseril6183 3 жыл бұрын
അങ്ങേര് എന്ന് പ്രെധാനമന്ത്രി പട്ടം കെട്ടിയോ അന്ന് തൊട്ട് ഇന്ന് വരെ മുടിഞ്ഞിട്ടേയുള്ളു ഹോ 🙏🙏🙏
@KeralaCars
@KeralaCars 3 жыл бұрын
😁👍🏻
@vijayvj9671
@vijayvj9671 Жыл бұрын
India yil jeevikyan thanne pedi avunnu. Oro nimishavum entha undavannu parayan pattilla.
@9544458282
@9544458282 3 жыл бұрын
എന്റെ കയ്യിൽ 800ഉണ്ട്,1989model,sale ചെയ്യണം. ഉപയോഗിച്ചിട്ട് 1year ayi, എന്ത് ചെയ്യണം അറിയില്ല
@KeralaCars
@KeralaCars 3 жыл бұрын
Video cheyam
@rajeevbhaskaran2828
@rajeevbhaskaran2828 3 жыл бұрын
പറഞ്ഞതൊക്കെ ശരിയായ വിവരത്തിന്റെ അടിസ്ഥാനത്തിലല്ല . 20/15 വർഷം കഴിഞ്ഞ വാഹനങ്ങൾ റീ ടെസ്റ്റ് ചെയ്ത് ഇറക്കണമെങ്കിൽ എന്ത് ചെലവ് വരും എന്ന് അറിയാമോ ? ആദ്യം അത് കണ്ട് പിടിച്ചിട്ട് വാ ....
@KeralaCars
@KeralaCars 3 жыл бұрын
സുഹൃത്തേ ഞാൻ പറഞ്ഞത് ഫിറ്റ്നസ് എടുക്കാനുള്ള ടെസ്റ്റിംഗ് ഫീസ് ആണ് പറഞ്ഞത്. ആ ടെസ്റ്റ് പാസ് ആവാൻ വേണ്ടി വണ്ടി പണിയെടുക്കാനുള്ള ചെലവ് അല്ല
@leyardsp4594
@leyardsp4594 3 жыл бұрын
Good message 😘😘😘❤️❤️🔥🔥🔥🔥
@KeralaCars
@KeralaCars 3 жыл бұрын
😊
@ZakeerHussain-dx6np
@ZakeerHussain-dx6np 2 ай бұрын
പുരാവസ്തു നിയമം കൊണ്ട് വരണം, പത്യകിച്ചും നാട് ഭരിക്കുന്നവരെ, എല്ലാ മേഖലയിലും ചെയ്യുന്ന പോലെ 60 കഴിഞ്ഞ് കസേരയിൽ ഇരിക്കുന്ന പുരാ വസ്തുക്കളെ തത്കാലം വീട്ടിൽ ഇരുത്തി യുവാക്കൾക്ക് ആ കസേരയിൽ ഇരുന്ന് ഭരിക്കാൻ അവസരം ഒരുക്കണം, (വാഹനത്തിന്റ കാര്യത്തിൽ മാത്രം പഴയത് പൊളിച്ചു കളയാൻ നിയമം കൊണ്ട് വന്നാൽ പോരാ )
@KeralaCars
@KeralaCars 2 ай бұрын
👍
@akhils.r5854
@akhils.r5854 3 жыл бұрын
Broi...yamaha Rx പൊളിക്കേണ്ടി വരുമോ ..2 stroke fitness ok ആക്കി തരുമോ🙄
@KeralaCars
@KeralaCars 3 жыл бұрын
ഫിറ്റ്നസ് ഒക്കെ അല്ലെങ്കിൽ പൊളിക്കേണ്ടി വരും
@maneshkumar5626
@maneshkumar5626 3 жыл бұрын
1987 മോഡൽ Rx 100 ഒരു വർഷം മുമ്പ് ഞാൻ കൊടുത്തു,,, കാരണം ഇത് തന്നെ,,,,, എന്തായാലും RTO ഓഫീസിൽ ചോദിച്ചതിന് ശേഷമേ വണ്ടി പണിയാവു 🙄🙄
@paavammalayali3957
@paavammalayali3957 3 жыл бұрын
2 സ്ട്രോക്ക് വാഹനത്തിന്റെ കാര്യം പരുങ്ങലിൽ ആണ്. പെട്രോൾ ഓയിൽ മിക്സ് ആക്കി ആണല്ലോ ഉപയോഗം ആ നിലക്ക് പുക ഒരു പ്രശ്നം ആകും. പാസ്സ് ആകാൻ സാധ്യത വളരെ കുറവാണ്
@akhils.r5854
@akhils.r5854 3 жыл бұрын
@@paavammalayali3957 .. അതാണ് ...ന്റെ next test 2024 ...
@KeralaCars
@KeralaCars 3 жыл бұрын
അത് അറിയില്ല അവർ അതിന് എന്തു മാനദണ്ഡം പറയുമെന്ന്
@shahal3785
@shahal3785 3 жыл бұрын
എന്റെ കയ്യിൽ 2008ഓട്ടോ ആണ്. അത് 15വർഷം തീരുന്നതിനു കുറച്ചു മുൻപ് പ്രൈവറ്റ് ആക്കാൻ പറ്റുമോ
@KeralaCars
@KeralaCars 3 жыл бұрын
അറിയില്ല അന്വേഷിച്ചു നോക്കണം
@venuettanteadukkala7725
@venuettanteadukkala7725 3 жыл бұрын
പഴയവാഹനങൾജീവന്ഭീഷണി
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@sameerramshiramshi4960
@sameerramshiramshi4960 2 жыл бұрын
സന്തോഷേട്ടൻ 2 ശബ്ദം മാത്രം ❤️❤️❤️❤️
@KeralaCars
@KeralaCars 2 жыл бұрын
👍🏻👍🏻👍🏻
@Jishnujis
@Jishnujis 3 жыл бұрын
Ente vandi 2006 model bike anu September il 15 varsham avum Ini ath test cheyyano atho 20 varsham akumbol cheythal mathiyo Plz reply 🙄
@cseriesbassboosted7554
@cseriesbassboosted7554 3 жыл бұрын
15 aakumpol cheyyanam
@Jishnujis
@Jishnujis 3 жыл бұрын
@@cseriesbassboosted7554 ok
@muhammedirfan1455
@muhammedirfan1455 2 жыл бұрын
bro njan oru 2strock bike vagan oru plan undd any issue endavo edine sambadhich
@KeralaCars
@KeralaCars 2 жыл бұрын
Yes problem makum
@shibinhassan1292
@shibinhassan1292 3 жыл бұрын
Test clear ആകാൻ വണ്ടിയിൽ എന്ത് work ആണ് ചെയ്യേണ്ടത്. Pollution free vehicle എന്ന clearance കിട്ടാൻ ഉള്ള മാനദണ്ഡങ്ങൾ എന്തൊക്കെ ആണ്. ഈ കാര്യങ്ങളിൽ എന്തെങ്കിലും ഒരു കൃത്യത ഇത് വരെ വന്നിട്ടുണ്ടോ? GST implementation പോലെ ധൃതി പിടിച്ച് ചെയ്യുന്നത് പോലെ.
@KeralaCars
@KeralaCars 3 жыл бұрын
അതിന്റെ വിവരങ്ങൾ ഉൾക്കൊള്ളിച്ച് ഒരു വീഡിയോ വരുന്നതായിരിക്കും 😊
@shibinhassan1292
@shibinhassan1292 3 жыл бұрын
@@KeralaCars വളരെ സഹായകരമായിരിക്കും. Please do it
@KeralaCars
@KeralaCars 3 жыл бұрын
കറക്റ്റ് സർക്കുലർ ഇറങ്ങിയതിനു ശേഷം ഞാൻ വീഡിയോ ചെയ്യാം . അവരുടെ മാനദണ്ഡങ്ങൾ എന്തൊക്കെയെന്ന് കറക്റ്റ് അവർ പറയട്ടെ 😊
@neeyumnjanum9992
@neeyumnjanum9992 3 жыл бұрын
Aagrahichu oru masam munbu oru 2004 model car vagi aadyam aayatta vagiyathu .... Ethu kashttam aanu
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@prakashrao998
@prakashrao998 3 жыл бұрын
കുത്തകകളുട ചന്ത്യി നക്കാൻ പാവങ്ങളുടെ നെഞ്ചത്ത് കേറി വേണം
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@Hibaa9438
@Hibaa9438 3 жыл бұрын
പുതിയ വണ്ടിപോലെ ആക്കണം എന്ന് പറഞ്ഞാൽ നിന്നെ l k g കുട്ടി ആക്കാൻ പറഞ്ഞാൽ പറ്റുമോ
@KeralaCars
@KeralaCars 3 жыл бұрын
🤔
@shisi2742
@shisi2742 3 жыл бұрын
Oru modiye kond jivikkaan vayya endha cheyya
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@jamalmakari2579
@jamalmakari2579 3 жыл бұрын
കൈകൂലി കൊടുക്കാൻ ഒരു സാഹചര്യം ആയി മാറും
@KeralaCars
@KeralaCars 3 жыл бұрын
😁👍🏻
@akhilkm6472
@akhilkm6472 3 жыл бұрын
Wayanad RTO officel choichappo avre polikkendi varum enna paranje. Enna cheyyum entedth 96 model Jeep aaaane
@KeralaCars
@KeralaCars 3 жыл бұрын
🤔
@raashiraashi502
@raashiraashi502 3 жыл бұрын
മച്ചാനെ 2000.2.500 ഒന്നും അല്ല ചിലവ് വണ്ടി അത്രെയും കണ്ടീഷൻ ആയിരിക്കനം അങ്ങനെ ആക്കി എടുക്കാണെങ്കിൽ എത്ര ചെലവ് ഇടേണ്ടി വരും വല്ല നിക്ഷയുണ്ടോ അതുകൊണ്ട് വണ്ടി എടുക്കാൻ താൽപ്പര്യം ഉള്ള ആൾക്കാർ പരമാവധി മോഡൽ കൂടിയ വണ്ടി എടുക്കുക മോഡൽ കുറഞ്ഞെത് എടുക്കുമ്പോൾ വളരെ അധികം സൂക്ഷിക്കുക അല്ലാതെ ഒന്നര ലക്ഷം 2ലക്ഷം കൊടുത്തു 5കൊല്ലം ഉബയോഗിച്ചു പൊളിക്കാൻ ആകണ്ട പരമാവധി വണ്ടി പൊളിക്കാൻ തന്നെ ആണ് തീരുമാനം ലക്ഷക്കണക്കിന് വണ്ടി ടാക്സും റിനുവും ചെയ്യാതെ ഓടുന്നുണ്ട് അതെക്കെ പരിഗണിച്ചാന്ന് പുതിയ നിയമം പാസ് ആക്കിയത് 🙏
@KeralaCars
@KeralaCars 3 жыл бұрын
സഹോദരാ ഫിറ്റ്നസ് ടെസ്റ്റ് എടുക്കാനുള്ള ചെലവാണ് ഞാൻ വീഡിയോയിൽ പറഞ്ഞത്. അങ്ങനെ നിങ്ങൾ വണ്ടി ഫിറ്റ്നസ് ആവാൻ വേണ്ടി വരുന്ന ചെലവ് അല്ല. വാഹനത്തിന് ഫിറ്റ്നസ് ആകുവാൻ വണ്ടി വർക്ക് എടുക്കുന്ന ചെലവ് വരും അത് എല്ലാവർക്കും അറിയാം. അങ്ങനെ ഉള്ള വണ്ടികളെ ഇനി വി ടെസ്റ്റ് കൊടുക്കൂ എന്നാണ് ഞാനും വീഡിയോയിൽ പറഞ്ഞത് 😊
@shaijugopinathan401
@shaijugopinathan401 3 жыл бұрын
KSRTC entho cheyyumm
@KeralaCars
@KeralaCars 3 жыл бұрын
😁
@SaleemSaleem-yu6nc
@SaleemSaleem-yu6nc 3 жыл бұрын
പഴയ സാധനങ്ങളുടെ കച്ചവടവും തഥൈവ ചുരുക്കി പറഞാൽ പെറുക്കി തിന്നാനും മോദി സമ്മതിക്കില്ല
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@aydinayd2346
@aydinayd2346 8 ай бұрын
തീരെ ഓടാൻ പറ്റാത്ത വണ്ടികൾ പോലും പൊളിക്കാൻ കൊടുക്കാൻ പറ്റാത്ത അവസ്ഥ ഉണ്ട് പലരും വീട്ടിൽ തന്നെ വച്ചിരിക്കുക യാണ് വാഹനം പൊളിക്കാനും Noc വേണം
@KeralaCars
@KeralaCars 8 ай бұрын
👍
@thomassebastian4034
@thomassebastian4034 3 жыл бұрын
പാവങ്ങളെ തെണ്ടികൾ ആക്കുന്ന പരിപാടി......... 😭😭
@KeralaCars
@KeralaCars 3 жыл бұрын
👍🏻
@abdunasserpalapra3589
@abdunasserpalapra3589 3 жыл бұрын
Rs 50,000/_ ന്റെ ഒരു വണ്ടി polikkumbol 6% 3000 കിട്ടും registration fees പുതിയ വണ്ടിക്ക് ഒഴിവാക്കും payaya വണ്ടിക്ക് കൊടുത്ത registration fees നമ്മള്‍ ഒഴിവാക്കണം tax25%കുറയും കൂടിയാല്‍ Rs 700/_ kaanum ഇത് വലിയ ലാഭം തന്നെ, ആര്‍ക്കാണു എന്നതിലാണ് സംശയം
@KeralaCars
@KeralaCars 3 жыл бұрын
🤔
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,8 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 16 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33